എപ്പോഴും വളരെ വ്യത്യസ്തമായ കാമ്പുള്ള v|ogs. അഭിനന്ദനങ്ങൾ ആനിമ്മ👍
@lshaaldressydots52632 жыл бұрын
ഈ കാലഘട്ടത്തിലും പഴമയെ നഷ്ടപ്പെടുത്താതെ പുതുതലമുറയ്ക്ക് ഒരുപാട് അറിവുകൾ നൽകുന്ന ചേച്ചിയുടെ വീഡിയോസ് എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ വിഭവത്തെ ഞങ്ങളുടെ നാട്ടിൽ ഈന്തും പുടി എന്നാണ് വിളിക്കാറ് പുടി തയ്യാറാക്കുന്ന രീതിയും വ്യത്യസ്തമാണ്
@alphonsakuniyil84822 жыл бұрын
ഈന്തും ബീഫും പൊളി
@sree46072 жыл бұрын
എന്റെ ചെറുപ്പത്തിൽ ഈന്ത് കായ്‌ക്കുമ്പഴേ സങ്കടമാരുന്നു കാരണം കാ പഴുക്കുന്നതിനുമുമ്പേ വവ്വാൽ കൊണ്ടോകും, വവ്വാൽ പറിക്കാൻ തുടങ്ങുമ്പോഴേ അച്ഛൻ എല്ലാം പറിച്ചു താഴെയിടും, പറിക്കാൻ തുടങ്ങുമ്പഴേ ഞങ്ങൾ കുട്ടികൾക്കു പണിയാകും, കാ മുറിച്ചു അതിന്റെ പരിപ്പെടുക്കുന്ന ജോലി ഞങ്ങൾക്കാണ് ഓരോ കായും ഒരു താടികഷ്ണത്തിൽ വെച്ച് നടുവേ നല്ല മൂർച്ചയുള്ള കത്തിക്ക് വെട്ടി അതിന്നു പരിപ്പ് എടുത്തുമാറ്റണം, എന്തൊക്കെ പറഞ്ഞാലും അതിന്റെ പൊടി കൊണ്ടുള്ള വിഭവങ്ങൾ സൂപ്പറരുന്നു, കാലങ്ങൾക്കുശേഷം ഇയ്യടെ രണ്ടുമൂന്നു ഈന്തങ്ങാ വാവ്വൽ എന്റെ വീടിന്റെ മുറ്റത്തു ഇട്ടു, എവിടുന്നോ പറിച്ചോണ്ടുപോയവഴി താഴെ വീണതാകും, അത് കയ്യിലെടുത്തപ്പോ എന്റെ ചെറുപ്പകാലം ഓർമവന്നു
@LeafyKerala2 жыл бұрын
നൊസ്റ്റാൾജിയ ❤️🥰👍
@fathimahannathck60932 жыл бұрын
ഞാൻ ഇത് കഴിച്ചിട്ടുണ്ട് സൂപ്പർ ആണ്.ഞങ്ങൾ ഇത് കൊണ്ട് ഈതും പുട്ട് ഉണ്ടാക്കും
@AnnieBMathaiOman2 жыл бұрын
My granny used to make this..I knew these plants when I was small..never seen it nowadays.. Really nostalgia. THANKS A LOT ,molu..seen it growing like dates
@khadeejarahmath31832 жыл бұрын
ഇത് എന്റെ വീട്ടിൽ ഉണ്ടാക്കാറുണ്ട് പക്ഷേ ഇത്ര വലുപ്പമുള്ള ഉണ്ടായിരിക്കില്ല ചെറുതായിരിക്കും പിന്നെ ഇത് ചിക്കൻ ഇട്ടിട്ടല്ല ഉണ്ടാക്കാറ് ബീഫ് വെച്ചിട്ടാണ് അടിപൊളി ടേസ്റ്റാണ് 😋😋
കുട്ടിക്കാലത്തു കഴിച്ചതായി ഓർക്കുന്നു ഈന്ത് പായസം നല്ല രുചിയാണ്... ഞാനും ഈ നൊസ്റ്റുന്റെ അസുഖം ഉള്ള ആളാണേ ... relatable ആണ് ❤❤
@LeafyKerala2 жыл бұрын
നൊസ്റ്റാൾജിയ ❤️🥰👍
@sunilsankar98472 жыл бұрын
Vere level aniyamma onnumparayanilla 👍
@jinanfirosjinu61512 жыл бұрын
Kollattil oru pravashyam andayalum kayikkum njagal akkarunde
@LeafyKerala2 жыл бұрын
അടിപൊളി 👍❤️
@remadevim168 Жыл бұрын
Chalanga❤
@anjanaanju83112 жыл бұрын
Super video .,Aniku vennam ee podii
@adhish51542 жыл бұрын
ഇത് കൊണ്ട് നെയ്യപ്പം ഉണ്ടാക്കിയാൽ അടിപൊളി ആണ് 🤤
@LeafyKerala2 жыл бұрын
🥰🥰🥰🥰👍
@jusnabinsybk89372 жыл бұрын
Pand ente tharavaattil undayirunnu .. orupaad ...ellavarum koodi evening beef itt pidi vekkum....innoke avideyoke veed vechu....really missing ...old memories😥
@LeafyKerala2 жыл бұрын
നൊസ്റ്റാൾജിയ ❤️🥰👍
@mayajayakumar58702 жыл бұрын
ഞങ്ങളുടെ നാട്ടിൽ ഇത് കളങ്ങാ എന്നു പറയും. പുട്ട് കഴിച്ചിട്ടുണ്ട്. സൂപ്പർ ആണ്
@LeafyKerala2 жыл бұрын
അടിപൊളി 👍❤️
@alicenm86662 жыл бұрын
അതിവിശിഷട്ഠ .
@lissyjoby45052 жыл бұрын
ആദ്യമായിട്ട് കാണുകയാണ് ഈന്തും പൊടി കൊണ്ടുള്ള വിഭവവും ഏതായാലും നന്നായിട്ടുണ്ട്
@LeafyKerala2 жыл бұрын
Thanks dear 🥰🥰🥰🥰
@NomadTech Жыл бұрын
Annieammo I never knew about this.
@saliniajith90652 жыл бұрын
സംഭവം കൊള്ളാട്ടോ സൂപ്പർ 👍
@LeafyKerala2 жыл бұрын
🥰🥰🥰🥰
@وصفات_نعمة2 жыл бұрын
बहुत ही सुंदर हाथ
@LeafyKerala2 жыл бұрын
Thanks dear 🥰🥰🥰🥰
@dileepdileep80122 жыл бұрын
സൂപ്പർ
@LeafyKerala2 жыл бұрын
Thanks dear 🥰🥰🥰🥰
@fahisk94182 жыл бұрын
നമ്മളു ഈന്തും പൊടിന്റെ കൂടെ മത്തിയോ അയിലയോ ആണ് ചേർക്കാറ് .പൊളി കോമ്പിനേഷൻ ആണ് .😍👍👍
@alensajanskariah82472 жыл бұрын
ആദ്യമായിയാണ് ഇങ്ങനത്തെ ഐറ്റം കാണുന്നത്..❤️.പൊളിച്ചു ആനി ചേച്ചി....😍👍👍
@LeafyKerala2 жыл бұрын
Thanks dear 🥰🥰🥰🥰
@premaks25672 жыл бұрын
അരിപൊടികൊണ്ട് ഇതുപോലെ കോഴിയും പിടിയും വെച്ചിട്ടുണ്ട്.പണ്ട് നല്ല നെയ്‌യുള്ള ചാള (മത്തി )കിട്ടിയാൽ അത് കറി വെക്കുമ്പോൾ ഗോതമ്പു കുഴച്ചു ഉരുളകളാക്കി കറിയിൽ ഇടും. കറി പകമാകുന്നതിനൊപ്പം ഗോതമ്പും വേകും.നല്ല രുചിയാണ്.
@alensajanskariah82472 жыл бұрын
@@premaks2567 😍👍
@gayathridevi2630 Жыл бұрын
😋😛
@paruntefamily70652 жыл бұрын
Hi.... ആനിയമ്മേ..... First...
@LeafyKerala2 жыл бұрын
ഹായ് ❤️👍
@bismillahirahmaaniraheem93452 жыл бұрын
Aaniyamme., eanth powder order chaithaal ayachu tharumo..!!
@ambilysanil27052 жыл бұрын
നല്ലതാണ്, ഇതുകണ്ടപ്പോൾ ഒരുകാര്യം ഓർമ വന്നു, തീരെ ചെറിയ ക്ലാസ്സിൽ പഠിക്കുമ്പോൾ ഉ ണ ങ്ങാ ൻ ഇട്ടിരുന്നത് കഴിച്ചു കാട്ടുപിടിച്ചത്
@LeafyKerala2 жыл бұрын
നൊസ്റ്റാൾജിയ ❤️🥰👍
@remaninarendran63412 жыл бұрын
കൊതിപ്പിച്ചു.... 😔😔😔😔🤭🤭🤭
@thomasmathew26142 жыл бұрын
Super super 🎈🎈👌👌🎈🎈
@LeafyKerala2 жыл бұрын
Thanks dear 🥰🥰🥰🥰
@sandeeppk70542 жыл бұрын
ഇത് കണ്ടപ്പോൾ ഒരു നൊസ്റ്റാൾജിയ ഫീൽ ചെയ്തു. കുട്ടിക്കാലത്ത് ഒരുപാട് കഴിച്ചിട്ടുണ്ട് വീട്ടിൽ ഉണ്ടായിരുന്നു ഇപ്പോൾ ഈന്തു പന കാണാൻ തന്നെ ഇല്ല. അനിയമ്മ ഇതുപോലുള്ള വെറൈറ്റി സാധനങ്ങളുമായി വരുന്നുണ്ടല്ലോ സന്തോഷം. ❤️
@LeafyKerala2 жыл бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@sandeeppk70542 жыл бұрын
@@LeafyKerala ഞാനൊരു കോഴിക്കോട് കാരനാണ് മാവൂർ
@LeafyKerala2 жыл бұрын
ഞാനും കൊടുഞ്ചേരി 👍
@nurajinamorayur2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സാധനം ആണ് ഈന്ത് പൊടി. ഇറച്ചിയും പിടിയും. ഹൊ എന്റെ പൊന്നെ ആലോചിക്കുമ്പോൾ തന്നെ കൊതിയാവുന്നു
ഞാൻ ഉണ്ടാകാറുണ്ട്.. ബീഫിൽ ആണ് main ആയി ഉണ്ടാക്കാറ്
@nayanalixon42882 жыл бұрын
Ee പൊടി kittan enthelum margam ഉണ്ടോ chechi....
@FFYTROBO2 жыл бұрын
പിടിയും ബീഫും ഒരുമിച്ച് കയിച്ച 👍
@LeafyKerala2 жыл бұрын
🥰🥰🥰👍
@valsalavalsu53112 жыл бұрын
ഞാൻ ഈ ഐറ്റം ആദ്യമായി കാണുകയാണ്..ചില വലിയ വീടിന്റെ മുറ്റത്ത് തെങ്ങ് പോലെ നിറയെ കായ പിടിച്ച് നിൽക്കുന്നത് കണ്ടിട്ടുണ്ട്..എന്തായാലും ഇത് കഴിക്കാനുള്ള ഐറ്റം ആണെന്ന് പരിചയപ്പെടുത്തി തന്നതിന് tnx ഉണ്ട്ട്ടോ...
@LeafyKerala2 жыл бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@rajeswariharidas51272 жыл бұрын
എനിക്കും പുതിയ അറിവാണ് സൂപ്പർ
@LeafyKerala2 жыл бұрын
🥰🥰🥰
@lijokmlijokm94862 жыл бұрын
Nice
@LeafyKerala2 жыл бұрын
Thanks dear 🥰🥰🥰🥰
@raziashajahan20732 жыл бұрын
Aadyamayi kandu
@LeafyKerala2 жыл бұрын
🥰🥰🥰👍
@tynimathew82232 жыл бұрын
I saw 1st time 👍🏾 Inthu seed photo kanikamo
@anagharenjith83652 жыл бұрын
ആന്നിയമ്മേ... പൈനാപ്പിൾ ഡ്രൈ ചെയ്യുന്ന വീഡിയോ ഇതുവരെ കാണിച്ചു തന്നിലല്ലോ... ഞാൻ കാത്തിരിക്കാണ്... വേഗാവട്ടെ...
ഇതിന്റെ പട്ട കൊണ്ട് ആണ് പണ്ട് സ്റ്റേജ് അലങ്കരിച്ചിരിന്നത് കുഞ്ഞായിരുന്നപ്പോൾ കഴിച്ചിട്ടുണ്ട് നൊസ്റ്റു😋😋
@bindhur76932 жыл бұрын
👍🏻👍🏻👍🏻❤❤❤❤❤ആ നി ❤❤❤❤❤
@LeafyKerala2 жыл бұрын
🥰🥰🥰
@riljatk44742 жыл бұрын
നല്ല മത്തി ചേർത്ത് ഈന്തുപിടി ഉണ്ടാക്കിയാൽ അടിപൊളി ആണ്
@LeafyKerala2 жыл бұрын
ആണോ 👍👍👍❤️
@riljatk44742 жыл бұрын
@@LeafyKerala ഇറച്ചിയെക്കാൾ ടേസ്റ്റ് ആണ്
@LeafyKerala2 жыл бұрын
ഒന്നു ശ്രമിക്കാം 👍 Thanks dear ❤️❤️❤️
@riljatk44742 жыл бұрын
@@LeafyKerala മത്തി വേവിച്ചു മുള്ള് ഒക്കെ പോക്കി ദശ മാത്രം എടുത്തു അവനൊന്റെ ഏനത്തിന് മസാലയും തേങ്ങയും ചേർത്ത് പിടിയും ഇട്ട് ഇളക്കി എടുത്താൽ എന്റെ പൊന്നോ 🤪ഒരു രക്ഷയും ഇല്ല🤤🤤
ഉണ്ട് U can contact me on whats app number+917012879478
@sunilkumar-yy9og2 жыл бұрын
Eendum koody kaanikkaamayirunnu.where will v get this eend
@LeafyKerala2 жыл бұрын
In some shops its available
@hridhyam70232 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️
@LeafyKerala2 жыл бұрын
Thanks dear 🥰🥰🥰🥰
@sunilkumar-yy9og2 жыл бұрын
Eendh pody aakkunna recipe koodi idumo
@LeafyKerala2 жыл бұрын
തീർച്ചയായും ശ്രമിക്കാം ❤️👍
@jameelaskitchen33242 жыл бұрын
Enteyveetilund
@LeafyKerala2 жыл бұрын
അടിപൊളി 👍❤️
@mayijajayakumar76642 жыл бұрын
😍😍😍
@LeafyKerala2 жыл бұрын
Thanks dear 🥰🥰🥰🥰
@suraj-vlog-6192 жыл бұрын
😍😍😍💪🤗🤗
@aswathytm79422 жыл бұрын
👌👌😋
@LeafyKerala2 жыл бұрын
Thanks dear 🥰🥰🥰🥰
@shantybaby20042 жыл бұрын
🥰👌👌
@LeafyKerala2 жыл бұрын
🥰🥰🥰
@fasilasheheer53762 жыл бұрын
Adhyayanu kanunne😃
@LeafyKerala2 жыл бұрын
😅😜😄🙆
@ligingl75312 жыл бұрын
ആക്രാന്തം ഒന്നിനും നല്ലത് അല്ല ചെറുപ്പ കാലത്ത് അമ്മ ഉണ്ടാക്കി തന്നിട്ടുണ്ട് ഇപ്പോൾ കഴിച്ചിട്ട് ഉത്തിരി നാളായി 😋😋😋😋 ഒടുക്കത്തെ ടെസ്റ്റാ അനുസേ മുടിഞ്ഞ 😋😋😋
@LeafyKerala2 жыл бұрын
നൊസ്റ്റാൾജിയ ❤️🥰👍
@ligingl75312 жыл бұрын
പോട്ടെ സാരമില്ല
@chithraambu39602 жыл бұрын
ഈന്ത് 😍👌👌 ഞാൻ ചെറുപ്പത്തിൽ കഴിച്ചിട്ടുണ്ട്. ഇപ്പൊ കിട്ടാനെയില്ല
@LeafyKerala2 жыл бұрын
നൊസ്റ്റാൾജിയ ❤️🥰👍
@devus_channel2 жыл бұрын
ആനിയമ്മോ 🥰
@LeafyKerala2 жыл бұрын
🥰🥰🥰🥰
@devasikhaunnimol90272 жыл бұрын
😍😍😍👌
@LeafyKerala2 жыл бұрын
Thanks dear 🥰🥰🥰🥰
@RK-fi7ek2 жыл бұрын
I never heard about it. what it is called in English? is it a nut or a fruit?
@LeafyKerala2 жыл бұрын
Its fruit but poisonous we use the nut inside the fruit
@RK-fi7ek2 жыл бұрын
@@LeafyKerala Thankyou
@ayshus71772 жыл бұрын
It is cycus
@rajanimadhukumar32272 жыл бұрын
ആനിക്കുട്ടി ... ഇങ്ങനെ കൊതിപ്പിക്കാൻ ഞങ്ങൾ എന്ത് തെറ്റ് ചെയ്തു😭😭
@lissysuppergrace88872 жыл бұрын
ഞങ്ങളുടെ നാട്ടിൽ ഇല്ല 1st time കാണുകയും കേൾക്കുക യും ane