Very effective.ഞാൻ വഴകരിയില ഉപയോഗിച്ച് 20 ഗ്രോബാഗിൽ പച്ചമുളക് കൃഷി നടത്തി. വൻ വിജയമായി
@vijiathrappallil28923 жыл бұрын
വാഴയില എങ്ങിനെ ആണ് ഉപയോഗിച്ചത്
@JOSIANGREENVLOGS3 жыл бұрын
@@vijiathrappallil2892 മണ്ണില്ലാതെ എങ്ങനെ കൃഷി ചെയാം എന്ന വീഡിയോ കാണുക.ഇപ്പോൾ 6kg പച്ചമുളക് ആഴ്ച്ചയിൽ കിട്ടുന്നു.
@abidabeevi13923 жыл бұрын
അറിവ് പകർന്നു തന്നതിൽ സന്തോഷം ഉണ്ട് ഇനിയും നല്ലനല്ല വീഡിയോസ് ചെയ്യുക
@usefulsnippets3 жыл бұрын
Thank you 🌹🌹🌹
@jayanthythomas1020 Жыл бұрын
@@vijiathrappallil2892 😊
@gsm9450 Жыл бұрын
വളരെ നല്ല, ഏതൊരാൾക്കുംമനസ്സിലാവുന്ന ഹൃദ്യമായ, ലളിതമായ വിവരണം. ഒരുപാട് നന്ദി. ❤🙏🏻🌹
@ravindranathkt8861 Жыл бұрын
വളരെ സിമ്പിൾ ആയ, ഹൃദ്യമായ, മനോഹരമായ അവതരണത്തിന് നന്ദി...നന്ദി 😊
@muhammedmishalmishal7176 Жыл бұрын
അറിവ് കിട്ടിയതിൽ വളരെ സന്തോഷം ഇവിടെ ഇഷ്ടം പോലെ കരിയില ഉണ്ട്
@vimalaim76523 жыл бұрын
ഗുണ പ്രദമായ ഉപദേശം ങ്ങൾ പറഞ്ഞു തന്നതിന് വളരെ വളരെ നന്ദി 🙏🙏🙏🙏
@usefulsnippets3 жыл бұрын
Thank you 🌹🌹🌹
@mercymary100410 ай бұрын
വളരെ നല്ല രീതിയിൽ explain ചെയ്തു തന്നു.
@abduljaleel86973 жыл бұрын
എല്ലാലർക്കും മനസ്സിലാക്കുന്ന രിതിയിലുള്ള അവതരണം Thank you
@usefulsnippets3 жыл бұрын
Thank you 🌹🌹🌹
@salytomy61063 жыл бұрын
@@usefulsnippets thekelapattumo
@usefulsnippets3 жыл бұрын
എല്ലാ ഇലയും പറ്റും ചില ഇലകൾ പെട്ടെന്ന് കമ്പോസ്റ്റ് ആവുകയില്ല Thank you 🌹🌹🌹
@AjithKumar-oi5mc3 жыл бұрын
വളരെ ഗുണപ്രദം. നന്ദി. നമസ്ക്കാരം ! ..
@ameghmerode97732 жыл бұрын
എല്ലാവർക്കും മനസ്സിൽ ആകുന്ന രീതിയിൽ പറഞ്ഞു തന്നു. സബ്സ്ക്രൈബ് cheythittundu🌹
@usefulsnippets2 жыл бұрын
🌹🌹🌹
@rahimbaqavi824410 ай бұрын
നല്ല ഉപകാരപ്രദമായ വിവരണം
@leenavf99062 жыл бұрын
സർ, പുതിയ അറിവുകൾ പകർന്നു തരുന്നതിന് നന്ദി....
@usefulsnippets2 жыл бұрын
🌹🌹🌹
@sarithaSoman-xo4gq Жыл бұрын
നല്ല ഉപകാരപ്രദം ആയ video ആയിരുന്നു. കരിയില എന്ത് ചെയ്യും എന്ന് ആലോചിച്ചു ഇരിക്കുക ആയിരുന്നു. Sir അഗ്രിഫീൽഡിൽ ആണോ വർക്ക് ചെയ്യുന്നത്. നല്ല informations ആയിരുന്നു. 👍❤️
@usefulsnippets Жыл бұрын
ഞാനൊരു കർഷകനാണ്, പാട്ടത്തിന് അടുത്ത് കൃഷി ചെയ്യുന്നു
@devinarayanan9312 жыл бұрын
Very good presentation for composting.Thank you very much for sharing this vedio
@usefulsnippets2 жыл бұрын
Thank you 🌹🌹🌹
@allyhydrose161110 ай бұрын
Very informative
@rajannair978511 ай бұрын
വളരെ നല്ല അറിവ് പകർന്നു തന്നതിന് നന്ദി അറിയിക്കുന്നു, ഇത്രയും ലളിതമായ രീതിയിൽ കംമ്പോസ്റ്റ് ഉണ്ടാക്കുന്ന രീതി ആദ്യമായാണ് കാണുന്നത് 🙏
@shanonline27333 жыл бұрын
വ്യകതതയുള്ള അവതരണം, kambostine കുറിച്ച് കൂടുതൽ അറിവ് തന്നതിന് നന്ദി 🙏🙏
@usefulsnippets3 жыл бұрын
Thank you 🌷🌷🌷
@etra1743 жыл бұрын
എത്ര മനോഹരമായി ആണ് explaination. No doubt remains. Thank you.
@usefulsnippets3 жыл бұрын
Thank you 🌹🌹🌹
@rajank78203 жыл бұрын
Very good breading sir
@rajank78203 жыл бұрын
Mk hub
@ShanavasKayamkulam5 сағат бұрын
തൊട്ടുപുളിയുടെ ഇല ഉണങ്ങിയത് ഉപയോഗിക്കാമോ?(പുളിയുള്ള ഇല കൃഷിക്ക് ദോഷമാണോ )
@manu78153 жыл бұрын
Very good sincere advise to make compost thanks very much🙏
@usefulsnippets3 жыл бұрын
Thank you 🌹🌹🌹
@telmaharris3153 жыл бұрын
chanachak ecofriendly but kittan budhimuttanu. njan roadil ninnulla ella pachapullum kriyilayum vari kond varum.10 by 5 by 4 ulla big plastic bin und athil vari idum. Pachachanakam ittitilla.kure kazhiumbo nalla humus content aya valam ready. Path paisa chilavilla. But athil niraye urumb varanu.veg.waste idarilla.bcos puzhu varum.valara eluppamulla reethi paranju thannathinu orupad nanni.God bless
@usefulsnippets3 жыл бұрын
Thank you 🌷🌷🌷. റേഷൻ കടയിൽ നിന്ന് ചണച്ചാക്ക് കിട്ടും, ഞാൻ മേടിക്കുന്നത് റേഷൻകടയിൽ നിന്നാണ്
ഇല്ല നല്ലതാണ് കുറച്ച് പച്ചിലയും കൂടി ചേർത്ത് ഇട്ടാൽ മതി
@ushaa.k94413 жыл бұрын
Thank you so much sir
@usefulsnippets3 жыл бұрын
Thank you 🌹🌹🌹
@dasankozhissery40393 жыл бұрын
Very good teaching about compost thank you
@usefulsnippets3 жыл бұрын
🌹🌹🌹
@MUHSIN-s2d3 жыл бұрын
Nalla avatharanam
@usefulsnippets3 жыл бұрын
Thank you🌹🌹🌹
@jibuhari11 ай бұрын
ഈ കമ്പോസ്റ്റ്... കുരുമുളക് ചെടികൾക്ക് ഇടാൻ പറ്റുമോ ??? വേരിലൂടെ കീടാണു ബാധ ഉണ്ടാവുമോ???
@rethymuraleedharan199 Жыл бұрын
Thank you sir ,very useful information
@Shamsudheen-jk4fe Жыл бұрын
Kariylacompost soil illathe posting mix cheithal pasta pole air circulation akunnilla Anita angane
@usefulsnippets Жыл бұрын
അതിനോടൊപ്പം വളം ചേർത്തിരുന്നോ?
@Shamsudheen-jk4fe Жыл бұрын
Chertirunnu
@usefulsnippets Жыл бұрын
എത്ര കരിയില എടുക്കുന്നു അത്രതന്നെ ജൈവ വളവും ചേർക്കണം, അങ്ങനെയാണോ ചേർത്തിരിക്കുന്നത്
@Shamsudheen-jk4fe Жыл бұрын
@@usefulsnippets drumilanu അത്രയും ഇല്ല
@anil5403 жыл бұрын
വളരെ ഉപകാര പ്രദമായ അറിവ്. നന്ദി
@usefulsnippets3 жыл бұрын
Thank you 🌹🌹🌹
@adarshs.p95472 жыл бұрын
Eth terrace tte mukalil vekmoo.. sheat ettitt und
@usefulsnippets2 жыл бұрын
ടെറസിന്റെ മുകളിൽ വെക്കുന്നതുകൊണ്ട് കുഴപ്പമില്ല എപ്പോഴും ചെറിയൊരു ഈർപ്പം നിലനിർത്തണം
@umacg51942 жыл бұрын
Very useful video,👍but please use hand gloves while doing this type of work,🙏
@usefulsnippets2 жыл бұрын
👍
@karthikap94533 жыл бұрын
Sir chankathite slury illa. Pakaram veppin pinnakku slury kuzhappqm undo
@usefulsnippets3 жыл бұрын
ചാണക സ്ലറി ഇല്ലെങ്കിൽ ശർക്കര ലായനി ഒഴിച്ചു കൊടുത്താൽ മതി അല്ലെങ്കിൽ കഞ്ഞിവെള്ളം പുളിപ്പിച്ച് ഒഴിച്ചു കൊടുത്താൽ മതി ചാണക സ്ലറിയുടെ ഗുണം ലഭിക്കില്ല Thank you 🌹🌹🌹
@mukundanvv47653 жыл бұрын
വളച്ചൊടിക്കാതെ, ലളിതമായി, വിഷയത്തിൽ മാത്രം ഊന്നിക്കൊണ്ടുള്ള വിവരണം...very informative
@usefulsnippets3 жыл бұрын
Thank you 🌹🌹🌹
@HcSection Жыл бұрын
Nice xavi
@usefulsnippets Жыл бұрын
🌹🌹🌹
@51envi383 жыл бұрын
Soil , kummayam cherthu sunlight il idano atho paduthayil ittu cover cheythu shade il vekkuka aano cheyyendathu ( while preparing new one).. pinne kummayam chertha soil idakku nanachu kodukkano... reply please..
@usefulsnippets3 жыл бұрын
വർഷത്തിൽ ഒരു പ്രാവശ്യം വെയിൽ കൊള്ളിച്ചാൽ മതി ആ സമയത്ത് കുമ്മായം ചേർക്കണം എന്നു നിർബന്ധമില്ല, കുമ്മായംചേർത്തിട്ടും വെയിൽ കൊള്ളിക്കാം
@meharunnisaahamed42342 жыл бұрын
Thankyou very much
@usefulsnippets2 жыл бұрын
🌹🌹🌹
@geethakumar6012 жыл бұрын
Really praiseworthy
@jijithomas68013 жыл бұрын
പച്ചില ചെമ്പരത്തിയില ആയാൽ നന്നായിരിക്കും. ഞാൻ ചെയ്യാറുണ്ട്.
@usefulsnippets3 жыл бұрын
ചെമ്പരത്തിയില ആയോണ്ട് കുഴപ്പമൊന്നുമില്ല
@Flowers3032 жыл бұрын
അവതരണം നന്നായിരിക്കുന്നു 👍👍👍
@usefulsnippets2 жыл бұрын
🌹🌹🌹
@raheenaraheena91093 жыл бұрын
Sir Attinkashtam compostakkunnathum inganeyano chakkil ketti vechal mathiyavo.
@usefulsnippets3 жыл бұрын
ഒന്ന് നനച്ച് ഈർപ്പം നിലനിർത്തി ചാക്കിൽ കെട്ടിവെച്ച തനിയെ പൊടിയും Thank you 🌹🌹🌹
@lailashereef10333 жыл бұрын
Nalla avataranom, good👌👌
@usefulsnippets3 жыл бұрын
Thank you 🌹🌹🌹
@sheelavasundharadevi91642 жыл бұрын
Good idea.... ഞാൻ ചെയ്തു നോക്കി 👌
@usefulsnippets2 жыл бұрын
🌹🌹🌹
@subramanianvadery58983 жыл бұрын
Good information sir
@usefulsnippets3 жыл бұрын
Thank you 🌷🌷🌷
@seetharaghunath94813 жыл бұрын
Nice vedio
@thresiammaantony47693 жыл бұрын
Thanku.. സാർ 👏👌😍🤝
@usefulsnippets3 жыл бұрын
Thank you 🌹🌹🌹
@sobeshthomas6747 Жыл бұрын
E compost engane okke use chayunathu..njan oru half water tank karila compost ready aaki vachittundu..
@usefulsnippets Жыл бұрын
ഗ്രോ ബാഗിലേക്ക് ആവശ്യമായ പൊട്ടിങ് മിക്സ് തയ്യാറാക്കുമ്പോഴും, മാസത്തിൽ രണ്ടു തവണ മേൽവളമായും ചേർത്തു കൊടുക്കാം
@rajendranpalvelicham59953 жыл бұрын
പ്ളാസ്റ്റിക് ചാക്കിൽ കമ്പോസ്റ്റിന് തയ്യാറാക്കുമ്പോൾ വായ്ഭാഗം അഴിച്ച് വെള്ളം തളിക്കേണ്ടെ ചേട്ടാ
@preethikottol38803 жыл бұрын
sir, plastic can use cheyyamo?
@usefulsnippets3 жыл бұрын
പ്ലാസ്റ്റിക് കാനിൽ വായുസഞ്ചാരം ഉണ്ടായിരിക്കില്ല
@jessyantony89203 жыл бұрын
പഞ്ചായത്ത് തരുന്നത് ദ്വാരം ഉണ്ട്,അടപ്പിന് താഴെ netum ഉണ്ട്
@usefulsnippets3 жыл бұрын
അങ്ങനെയുള്ള ഉപയോഗിക്കാം
@bijumathew61132 жыл бұрын
Good one. കോടിക്കണക്കിന് വിലയുള്ള കരീലയും പച്ചഇലകളും അടുക്കള waste ഒക്കെ ആണ് നാം ദിവസവും കത്തിച്ചോ പഴാക്കിയോ കളയുന്നത്.
@nazer83943 жыл бұрын
വളരെ നല്ല ഉപകാരം ഉള്ള ഒരു അവതരണം എല്ലാം മനസ്സിലാക്കി തന്നതിന് ഒരു സ്‌നേഹചുംബനം. Ok....
@usefulsnippets3 жыл бұрын
Thank you 🌷🌷🌷
@gmattube51 Жыл бұрын
Got a chance to see your video only now. Very useful. Please continue to post such topics.
@kunhimohamed43442 жыл бұрын
കരിയില ഏതും ഇതിന് പറ്റുമോ ? തേക്കിന്റെയില പോലെയുള്ള ത്
@usefulsnippets2 жыл бұрын
തേക്കിനെ ഇല കമ്പോസ്റ്റ് ആവാൻ സമയമെടുക്കും
@kunhimohamed43442 жыл бұрын
Thanks
@marytojo60933 жыл бұрын
നെല്ലിപുളിയുടെ ഇല കമ്പോസ്റ്റ് ആക്കാൻ പറ്റുമോ..ചെടികൾക്ക് നല്ലതാണോ...
@usefulsnippets3 жыл бұрын
മറ്റുള്ള ഇലകളോടൊപ്പം കമ്പോസ്റ്റ് ആക്കാം, അതുമാത്രം പോസ്റ്റാക്കി ഇട്ടുകൊടുത്താൽ മണ്ണിൽ ഇരുമ്പിനെ അംശം കൂടാൻ സാധ്യതയുണ്ടോ അങ്ങനെയായാൽ മറ്റു വളങ്ങൾ വലിച്ചെടുക്കുന്നത് കമ്പിയാകും Thank you 🌹🌹🌹
@marytojo60932 жыл бұрын
@@usefulsnippets thanks
@vavasavi91733 жыл бұрын
Thank you sir2
@usefulsnippets3 жыл бұрын
🌷🌷🌷
@ലക്ഷ്മിമായ2 жыл бұрын
Sir ഒരു സംശയം. മാവിന്റെ കരിയില കമ്പോസ്റ്റ് ചെയ്യാൻ പറ്റിയതാണോ,,,, grow ബാഗിൽ നിറക്കാൻ പറ്റുമോ മാവില കരിയില
@elzabethjoseph20892 жыл бұрын
I too have this same doubt, pls answer
@usefulsnippets2 жыл бұрын
എന്റെ വീട്ടിൽ മാവിന്റെ ഇലയാണ് കൂടുതലുള്ളത് അതാണ് ഞാൻ കമ്പോസ്റ്റ് ചെയ്തിട്ടുള്ളത്, അതുതന്നെയാണ് ഗ്രോ ബാഗിൽ നിറച്ചിരിക്കുന്നത്
@usefulsnippets2 жыл бұрын
എല്ലാ ഇലയും കമ്പോസ്റ്റ് ചെയ്യാം, ചില ഇലകൾ കമ്പോസ്റ്റ് ആവാൻ സമയമെടുക്കും, ഗ്രോ ബാഗ് നിറയ്ക്കാനും ഉപയോഗിക്കാം
@Rizulatheef3 жыл бұрын
നന്നായി മനസ്സിലാക്കാൻ kayinhu 👍👍👍
@usefulsnippets3 жыл бұрын
Thank you 🌹🌹🌹
@cianzabs62042 жыл бұрын
ബയോഗ്യാസ് സ്ലറി upayogikkamo
@usefulsnippets2 жыл бұрын
ഉപയോഗിക്കാം നല്ലതാണ്
@suvijsuvij9330 Жыл бұрын
തേക്കിന്റെ ഇല പച്ചയും , ഉണങ്ങിയതും വളത്തിന് ഉപയോഗിക്കാമോ. മർച്ചിങ്ങിനും പുതിയ തൈ നടുമ്പോഴും , ചുറ്റും ഇട്ട് മൂടിയാൽ പ്രശ്നം എന്തെങ്കിലും ഉണ്ടോ.
@usefulsnippets Жыл бұрын
ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല, ഒരു കമ്പോസ്റ്റ് ആവാൻ സമയമെടുക്കും
@suvijsuvij9330 Жыл бұрын
@@usefulsnippets thankyou, കറ ഉള്ളതു കൊണ്ടു o , ചൂടു കൂടുതൽ ആയതു കൊണ്ടും പ്രശ്ന മുണ്ടാ എന്ന ഒരു സംശയം.
@suvijsuvij9330 Жыл бұрын
മാവ് ഗ്രാഫ്റ്റ് ചെയ്യുമ്പോൾ ഉള്ളി ഉപയോഗിച്ചാൽ എന്തെങ്കിലും ഗുണം ഉണ്ടോ. കുറച്ചു വീഡിയോ അങ്ങിനെ പറയുന്നു.
@shajivb4840 Жыл бұрын
വളരെ ഉപകാരപ്രദം👍
@usefulsnippets Жыл бұрын
🌹🌹🌹
@komalkomalamvnair815-bg3bc Жыл бұрын
നന്ദി 🙏🏻🙏🏻🙏🏻🥰
@gertrudealwyn30273 жыл бұрын
Explanation s are very good. Where can I get 1 metre long drumstick seeds?
@VinodKumar-pc8qj3 жыл бұрын
Buy one drum stick from some vegetable market dry it and use the seed for planting
@usefulsnippets3 жыл бұрын
അങ്ങനെയുള്ള സീഡ് ഫലപ്രദമാവുക എന്നറിയില്ല കാരണം മുരിങ്ങ രണ്ടുതരത്തിലാണ് വയ്ക്കുന്നത് നാടൻ മുരിങ്ങ തണ്ട് കുത്തി ട്ടാണ് നടന്നത് അങ്ങനെയുള്ള മുരിങ്ങയിൽ നിന്നുള്ള വിത്ത് ആണെങ്കിൽ മുളക്കാൻ സാധ്യത കുറവാണ്, ചെടിമുരിങ്ങ യിൽ നിന്നുള്ള വിത്ത് ആണെങ്കിൽ മുളക് യും ചെയ്യും ഫലവും അത്യാവശ്യം കിട്ടും Thank you 🌹🌹🌹
@lisyrajan4753 жыл бұрын
Very useful vedeo
@usefulsnippets3 жыл бұрын
Thank you 🌷🌷🌷
@lincylincoln6352 ай бұрын
Plastic ചാക്കിൽ hole നല്ല രീതിയിൽ ഇടണോ
@shylank2994 Жыл бұрын
Super very useful
@impracticalwill27713 жыл бұрын
സർ പുളിച്ച കഞ്ഞിവെള്ളം, പുളിച്ച തൈര് ഇതിൽ ഒക്കെ ഉള്ളത് എന്താണ് ഇതൊക്ക ഡികമ്പോസ് ചെയാനായി ഉപയോഗക്കുന്നത് കാണാറുണ്ട്
@usefulsnippets3 жыл бұрын
പുളിക്കുന്നത് എല്ലാം കമ്പോസ്റ്റ് ആക്കാൻ ഉപയോഗിക്കാം അതിൽ പലതരം ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട് Thank you 🌹🌹🌹
@impracticalwill27713 жыл бұрын
@@usefulsnippets താങ്ക് യൂ സർ 😍😍🙏🙏
@jiswinjoseph1290 Жыл бұрын
Thekkila cheyamo
@abdurahimanparappurath50843 жыл бұрын
informative useful
@usefulsnippets3 жыл бұрын
Thank you 🌷🌷🌷
@prasannakumaric1838 Жыл бұрын
സാർ ഉപയോഗിക്കുന്ന സ്പ്രൈ ബോട്ടിൽ എവിടെയാ കിട്ടുന്നത്
@jojuittyerah10 ай бұрын
200 litre ന്റെ plastic drum ൽ എങ്ങനെ ഉണ്ടാക്കാം
@rajan33382 жыл бұрын
Menakkedaa! VAANGICHOLAAM!👍🙏
@usefulsnippets2 жыл бұрын
🌹🌹🌹
@radhakrishnancv46893 жыл бұрын
TEkindle ilakal upayogikamo
@usefulsnippets3 жыл бұрын
ഉപയോഗിക്കാം
@marymalamel2 жыл бұрын
കുറച്ചു മഴയും വെയിലും കൊണ്ട കരിയില ഉപയോഗിക്കാമോ? ഗുണം കുറയുമോ? അതോ fresh കരിയില തന്നെ വേണോ? മറുപടി പ്രതീക്ഷിക്കുന്നു.......
@usefulsnippets2 жыл бұрын
ഉപയോഗിക്കാൻ കുഴപ്പമൊന്നുമില്ല
@marymalamel2 жыл бұрын
Thankyou Sir💐
@ravindranathkt8861 Жыл бұрын
ഉണങ്ങിയ മാവില പുളിരസമുള്ളത് കൊണ്ട് composting ന് ഉപയോഗിയ്ക്കാമോ