അജുവേട്ടൻ ഉണ്ടാക്കിയ ഫുഡ് കഴിക്കുവാൻ ആഗ്രഹമുള്ളവരുണ്ടോ ഇവിടെ 💝💝💝💝💝
@arunkdlktm4 жыл бұрын
Njanundey🌸🌸🌸🌸🌼🌼🌼🌼
@omanap.k58594 жыл бұрын
ഉണ്ടല്ലോ
@kesavanmelbourne4 жыл бұрын
@@arunkdlktm 💝💝💝💝💝
@kesavanmelbourne4 жыл бұрын
@@omanap.k5859 💝💝💝💝💝
@inshaallah95454 жыл бұрын
ഇല്ലല്ലോ
@jayasreesree92404 жыл бұрын
nalla ayishwariyam ulla amma.aa familyde bhagyam aanu aa amma.
@neethumv29334 жыл бұрын
Innu ellarum adipoli ayitund especially ammma
@47shaji1174 жыл бұрын
എത്ര ഐശ്വര്യ മുള്ള കുടുംബം..വളരെ സന്തോഷം. സരിത കസവ് സാരിയിൽ, മുല്ല പൂവ് ചൂടി ഏറെ സുന്ദരിയായിരിക്കുന്നു. മനോഹരമായി പാടുകയും ചെയ്തു. അജുവിനും കുടുംബത്തിനും അമ്മക്കും advance ഓണാശംസകൾ..
നിങ്ങളുടെ കുടുംബത്തിന്റെ ഒത്തൊരുമ്മ കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു.. ദൈവം അനുഗ്രഹിക്കട്ടെ 👏
@michaelc.a84484 жыл бұрын
സരിത നന്നായി പാട്ടു പാടുന്നുണ്ട് ലാലി മൈക്കിൾ
@mollysabraham8354 жыл бұрын
Saritha has multi talent. Her song also was very sweet to hear. Voice also super. She can try in that angle also.
@ajuslearningclass90694 жыл бұрын
Thank you...... 🥰🥰🥰🥰
@indirasmenon35614 жыл бұрын
പാട്ട് വളരെ നന്നായി. എല്ലാവർക്കും ഓണം ആശംസകൾ.
@anniefrancis91854 жыл бұрын
Chain locket beautiful. Sari udutha stylum beautiful. Pookkalam evide. Ammayum beautiful. Unnikku paladayanishtam alle.
@ajuslearningclass90694 жыл бұрын
Thank you... ആ ലോക്കറ്റ് ഒല്ലൂർ ഉള്ള ഒരു കടയിൽ നിന്നാണ് വാങ്ങിയത്..... ജഗ്ഗുന് പാലട ഇഷ്ടല്ല....ഒരു പായസവും ഇഷ്ടല്ല.... അവനു പുളിയുള്ള സാധനങ്ങൾ ആണ് ഇഷ്ടം...... 🥰
@rafeeqami42224 жыл бұрын
ആഘോഷം ഇല്ലങ്കിലും എല്ലാവർക്കും ഓണാശംസകൾ അടിപൊളി പായസം കൂടെ ചേച്ചിയുടെ പാട്ടും അടിമക്കളെ ചറപറാ ലൈകും ഷെയറും
@nimraasworld16104 жыл бұрын
payasam Super👌👌
@geojoseph65804 жыл бұрын
Amma sundhariyaitto payasam adipoliyanu ningalude sneham manasilakum happy onam
@kunjumolpillai99194 жыл бұрын
Adipoli from USA I like the song awesome music.nice family.i like the unity.thank you
സരിത പാടിയപ്പോൾ പുറകിൽ നിന്ന് അത് ആസ്വദിക്കുന്ന ജഗ്ഗു. Super👌🏻👌🏻
@ajusworld-thereallifelab35974 жыл бұрын
അതൊരു വല്ലാത്ത ആസ്വാദനമായി പോയി..... 🤭🤭😅😅😅
@GiriGopiKrishna4 жыл бұрын
കിടിലൻ പാട്ട് ചേച്ചി....😍♥️ എന്റെ fav സോങ്... 👌
@ajuslearningclass90694 жыл бұрын
Thank you...... 🥰🥰🥰🙏🙏
@rajivrajiv79054 жыл бұрын
Supper😀😀😀😀onam shamsakal
@crazyyoutubechannel61764 жыл бұрын
Chechisooper.anik .ningjale valare eshtaman
@bindup31864 жыл бұрын
Happy onam Saritha Aju and Jaggu. Innu ningale kanan nalla bhangi und.ammaye kanan nalla Aiswaryam und.Sarithayude pattu super aayittund.payasam super aayittund.
@siyadali43114 жыл бұрын
പാട്ട് സൂപ്പറായിട്ടുണ്ട് - പിന്നെ പാട്ടു പാടിയുറക്കാൻ ഞാൻ ആ പാട്ടും നന്നായിട്ടുണ്ട്
@RoseEducation4 жыл бұрын
Adipoli payasam...nala bhangi Sarita and aunty👌👌
@prasannakumari25054 жыл бұрын
Thengakothum varuthidanam sooper avum
@subaidarais92854 жыл бұрын
Happy Onam to all of you especially Amma chettanmar chechimaar aju sarita n Jaggu n Vineeth. Ammayude oru saundharyam havooo kann thattathe nokikolu ❤️❤️❤️❤️
@sunilbali68314 жыл бұрын
അജുവേട്ടനും കുടുംബത്തിനും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.... കാണം വിറ്റും ഓണം ഉണ്ണണം എന്ന ചൊല്ല് സത്യമാണ്. ഓണം ഓരോ മലയാളിക്കും ആഘോഷിക്കാനുള്ളതാണ്. ഈ പായസം ഞാൻ ഒരുപാട് കഴിച്ചിട്ടുണ്ട് അത് ഉണ്ടക്കിയപ്പോൾ തന്നെ അതിന്റെ രുചി ഇങ്ങോട്ടെത്തി വളെരെ നന്നായിട്ടുണ്ട്. പാട്ട് ശ്രീകുമാരൻതമ്പിയുടെ ഭാവനയും രഘവേട്ടന്റെ ബാല്യവും കേൾക്കാൻ സൂപ്പറായി.
@ajusworld-thereallifelab35974 жыл бұрын
Thank you.... 🙏🙏🙏😍😍😍
@balujayasree4 жыл бұрын
Navi Mumbai varey payasathindey manam vannu loo... Adipoli.. Sundhari sari
@p.msreelatha66233 жыл бұрын
അടിപൊളി പായസം അല്ലേ ഇതു
@DRTomos-hb3zf4 жыл бұрын
enjoyed onam celebs with your fly and payasam!!
@Jesintha-yp5cl4 жыл бұрын
Payasm super
@anithaajitkumar54284 жыл бұрын
Happy Onam to Aju, Saritha, Jaggu, Amma and all other fly members!!
@manjuthomas3574 жыл бұрын
Saritha...nalla pattu💕
@vinilvijayan73684 жыл бұрын
നന്നായി പാടി ട്ടോ
@RS-ce6mc4 жыл бұрын
സരിത സെറ്റ് മുണ്ട് ഉടുത്ത് സുന്ദരിയായിട്ടുണ്ട്. അമ്മയും സുന്ദരിയായിട്ടുണ്ട്. ഈ പായസം സദ്യയുണ്ട് കഴിഞ്ഞ് ഇലയിൽ വിളമ്പി ഒരു പപ്പടം കൂട്ടി കഴിക്കണം
@thilothamagopan45134 жыл бұрын
അജിത് സരിത ജ ഗുമോൻ അമ്മ എല്ലാവരും സൂപ്പർ അജിത് ഉണ്ടാക്കിയ പായസം അടിപൊളി തമരശേരി കുടുബത്തിന് ഓണ ആശംസകൾ
@ushadevis68664 жыл бұрын
എല്ലാം നന്നായിട്ടുണ്ട്. 🙏
@sunitharaj14904 жыл бұрын
Payasam try ചെയ്തു നോക്കും, aju ചേട്ടൻ sarithechi ജഗു amma chetans anujan ellarkum happy ഓണം
@bindusamuel46934 жыл бұрын
"Happy Onam Wishes " to your big family.
@khairunneesa43984 жыл бұрын
Sarithechi sunthariyayittundalloo😍😍
@athiraammu90074 жыл бұрын
Chechi inn sundhariyayitundalooo❤️❤️❤️❤️
@sahadevan44464 жыл бұрын
പ്രിയപ്പെട്ട ഫാമിലിക് ഓണാശംസകൾ. സരിതയുടെ song jegu enjoying 😍😍😍
@subashvaliyapalethu57414 жыл бұрын
ഈ ഓണം നിങ്ങൾയ്ക്കു യൂട്യൂബിൽ ക്ലിക്ക് ആയി 1വയസ്സ് അഭിനന്ദനങ്ങൾ അജുസ്
@MeenaMeena-ux6ks4 жыл бұрын
Super saritheyechhi...💞
@sabna2284 жыл бұрын
Happy Onam Ajuchetta sarithechi and Jaggu njanum ente molum ella videosum miss cheyyathe kanarundta
@girishkk4 жыл бұрын
Aju chettanum sarithachechikyum jaggukuttanum happy onam
@vishnusworldhealthandwealt96204 жыл бұрын
Mmade swantham aripayasam 😜😜😜👌👌👌👌👌👌👌
@shibuperumpadanna32444 жыл бұрын
Ellavareyum Kanan nalla bhangiyundu ajuvetta n Amma, jagu, saritha ,shanchettan,anilettan ,sajeevan super pinne sarithayude mala adipoly____ aswathy Shibu
Parippinekkaalum vattan padanu ari sharkkarayil. Njanum payasam vechu velamban ishtamulla oralanu. Onathinu ada anunju adapradhamanum kadalaparippu pradhamanum ndakki. 😍😍😍😍😍😍😍
@saidalavikunjukutty98074 жыл бұрын
താമരശ്ശേരി കുടുമ്പത്തിലെ എല്ലാവർക്കും എൻ്റെയും കുടുമ്പത്തിൻ്റെയും സ്നേഹം നിറഞ്ഞ ഓണാശംസകൾ മലപ്പുറത്ത് നിന്ന് 'ഇവിടെ 'ഞങ്ങൾ ഗോതമ്പ് കൊണ്ട് പായസം വെക്കും പഴയ ശൈലിയാണ് ട്ടാനൊസ്റ്റാൾജിയ 'നന്ദി