Super 👌👌👌 chettan chechim kudumbavum ellarum happy ayi irikatty ennum ... Super anu pajagam ellam samsarikunathum ellam valare athmarthamayitan
@salmanazeer8594 жыл бұрын
അജുവും സരിതയയും പ്രവാസിയായ ഞങ്ങളെ കൊതിപ്പിച്ചു 😋😋😄ഇതൊക്കെ കാണുമ്പോൾ നാട്ടിലെ എൻജോയ് മിസ്സാവുന്നു.. എന്തും തുറന്നു പറയുന്ന നിങ്ങളുടെ സ്വഭാവം വളരെ ഇഷ്ടം ആണ്... ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏💞💞💞💞
@madhuvannarth87804 жыл бұрын
സൂപ്പർ അവതരണം കഥകൾ കേട്ടുകൊണ്ട് പായസം ഉണ്ടാകുന്നത് കാണാനും. കേള്കാനും. അസ്‌വദിക്കാനും. പറ്റുന്നു.. അഭിനന്ദനങ്ങൾ നൈസ് ഫാമിലിക്..
@krishnakumarikristina37254 жыл бұрын
Ente achan e payasam nannai undakumairunnu onam thinu.e videos ellam U Sil errunu kanunnu. Nattillai kariyam orkumnbol kothi varnnu. God Bless you Aju and family
@shajishaji37624 жыл бұрын
കണ്ടപ്പോഴേ ഇണ്ടാക്കാൻ തോന്നുന്നു, തീർച്ചയായും try ചെയ്യും
@-90s564 жыл бұрын
ഞാൻ ചേട്ടന്റെ വീഡിയോ കാണുന്നത് ശരിക്കും ഇൻട്രോ കേൾക്കാൻ ആണ് പ്രിയപ്പെട്ടവരേ നമസ്ക്കാരം അത് കേൾക്കുന്ന തന്നെ ഒരു രസാ 😊😊😊💙💙💙
@jayarajvirat18vm884 жыл бұрын
അതെ അതു എനിക്കു വളരെ ഇഷ്ട്ടം ആണ് 💞💞💞
@അഗസ്ത്യഭാരതം4 жыл бұрын
Thanks chetta... veendu payasam undaki kanichathinu... ente favorite anu thank you so much and your family
@jishanair57934 жыл бұрын
Parippu payasam super aanu to. Enik nalla Ishttayi. Ningal adipoliya ajuettaa..
@jaseenashifa69694 жыл бұрын
Parippu payasam super ningalude out door cooking mazha kondupoyalle
@snp-zya4 жыл бұрын
വലിച്ചു നീട്ടലില്ലാത്ത അവതരണ ശൈലിയാണ് അജുവേട്ട നിങ്ങളെയും നിങ്ങളുടെ ചാനലിനേയും വെത്യസ്തനാക്കുന്നത്
@veenakpveenakp74864 жыл бұрын
പരിപ്പുപായസം my favorite
@faizzyfaizzy59944 жыл бұрын
മികച്ച അവതരണ ശൈലി, ആകർഷകമായ ആവിഷ്കാരം.. എല്ലാം നിലവാരം പുലർത്തുന്ന എപ്പിസോഡുകൾ... എല്ലാ അഭിനന്ദനങ്ങളും അറിയിക്കുന്നു...ദൈവം അനുഗ്രഹിക്കട്ടെ
@ajusworld-thereallifelab35974 жыл бұрын
Thank you..... 🙏🙏🙏😍😍
@Sreethulasi_064 жыл бұрын
പായസം അടിപൊളി
@satheesanvalliyotuvalappil74544 жыл бұрын
പാവം ജഗ്ഗുവിന്റെ വായ പൊള്ളി... പായസം അടിപൊളിയാണ് ട്ടോ..
@sunilarajan4314 жыл бұрын
Aju nde video vannappo samadhanamayi. Sandosham. Varthamanam kelkkan eshtamanu
@saniyashappiness32394 жыл бұрын
പായസം കാണിച്ചു മനുഷ്യനെ കൊതിപ്പിക്കല്ലേ ചേട്ടാ ജഗ്ഗുന് പിറന്നാൾ ആശംസകൾ താമസിച്ചു എന്നറിയാം
ഒരുപാട് നന്ദി.... എനിക്ക് ഇതു വെച്ചു കാണിച്ചു തന്നതിന്..... കുറച്ചു കിട്ടിയിരുന്നെങ്കിൽ നല്ലതായിരുന്നു.... 😍😍
@sudhanair18234 жыл бұрын
Parippu payasam is my favorite, so watching again. Yummy 😋😋😋😋😋 enikku saritaye valare ishtamanu. Love from Mumbai ❤❤❤❤
@soumyapthomas1234 жыл бұрын
Payasam adipoli.......
@mariaantony94324 жыл бұрын
രാവിലെ തന്നെ കൊതിപ്പിക്കുവാണല്ലോ ഓരോ പാചകവും സൂപ്പർ കിടു വാചകവും അടിപൊളി
@santhai55724 жыл бұрын
പരിപ്പ് പായസം ഉണ്ടാക്കിയത് കണ്ടപ്പോൾത്തന്നെ പായസം കഴിച്ചപോലെയായി. സൂപ്പർ സൂപ്പർ
@geenaanand76514 жыл бұрын
Pirannal Aashamsakal to Jaggu. Ente ammayude and sister-in-lawyudeyum pirannal innu thanne. Mithunathile Avittam. Enjoy your day.
@deepthipurushothaman83184 жыл бұрын
Njanum parippu payasam try cheythu nookanam, ente veliyama spl ayirunnu....,but she is no more now, so I miss it parippu payasam 4 yrs ayii....kazhijatee...
@prathapsfoodtv66434 жыл бұрын
ഈ പരിപ്പ് പായസം ഒന്ന് വച്ച് നോക്കണം അജു ഏട്ട .നന്ദി❤️🙏🏻🙏
@drewbinskey46074 жыл бұрын
ഓണത്തിന് ഇതാവട്ടെ സ്പെഷ്യൽ😋
@muhammedriyaskuriyode28904 жыл бұрын
💐💐💐💐🙏🙏🙏Aju chettaa nigal story praumbol old school memories pokumm epoll onum a school life kittiilaa super dedicated thanks 🙏🙏🙏👍👍👍👍
@jayankuttan27184 жыл бұрын
Thank you , payasam kandal thanne ariyam kidu taste anennu.
@jibinbiju61514 жыл бұрын
ആദ്യം ആയി ഇന്നാണ് വീഡിയോ കണ്ടത് നന്നായിട്ടുണ്ട് subscribe ചെയ്തിട്ടുണ്ട് keep going on ❣️
@sheelaar12734 жыл бұрын
പായസം അടിപൊളി എനിക്കും തേങ്ങാ kothe. ഇഷ്ടമാണ്
@minibiju19724 жыл бұрын
Your videos are awesome just love your simplicity n your style of presentation.Keep going.All the best n God bless always.
@sudharaj44844 жыл бұрын
Agrahichirunnadhairunnu udanathsnna undakkum Nice program thanks
@krksankar4 жыл бұрын
ഇങ്ങനെ പായസം ഉണ്ടാക്കുമ്പോൾ ഒരു ദിവസം മുമ്പ് pramo video കൊടുക്ക് ട്ടോ അപ്പോൾ ഞങ്ങൾ ക്കു ടേസ്റ്റ് നോക്കാൻ വരാല്ലോ 😛😛😛 അടിപൊളി 😋😋😋
@vijeeshm99394 жыл бұрын
Aju chetta, saritha chechi, jaggu, parippu payasam adipoli. Supar
@jyothyscookingrecipes60114 жыл бұрын
Very good preparation and video liked very much
@shezafathima56404 жыл бұрын
Sambaar undaaki...onnum parayaanilla...super
@sabuchembod78904 жыл бұрын
അജുചേട്ട സരിത ചേച്ചി ജഗു മോനെ നിങ്ങളുടെ പരിപ്പ് പായസം സൂപ്പർ ആയിട്ടു ഉണ്ട് അജുചേട്ട ന് കാറ്ററിങ് തുടകമോ സൂപ്പർ ആയിരിക്കും നല്ല പാചക കാരൻ ആണ്
@zafeerarasheed26244 жыл бұрын
Made your sambar....was really tasty.....will try your payasam also
@RanjithRanjith-li3is4 жыл бұрын
ശെരിക്കും ഞാനും പരിപ്പ്പായസം ഉണ്ടാകുന്നത് കാണണം എന്നുണ്ടായിരുന്നു.. സന്തോഷമായി അജുവേട്ടാ...❤🙏
@plantaddiction38894 жыл бұрын
Ajuse njan ithranalum ഇത് വച്ചിരുന്നത് രണ്ടാംപാലിൽ പരിപ്പ് വേവിച്ചാണ് അതിനു ശേഷമാണ് ശർക്കരചേർത്തിരുന്നത്.. ഇനി മുതൽ ഇങ്ങനെ vakkullu.. താങ്ക്സ് dears
@sooryaprabha4 жыл бұрын
എല്ലാ വീഡിയോകളും അടിപൊളിയാണ് ട്ടോ അവതരണം ആരും ഇഷ്ടപ്പെടും
@nisharaghunath27004 жыл бұрын
Ente achan athiraavile ithiri adhikam taste nokkiya shesham veettil vannu sukhaayitturangum. Pinne oru 2 maniyokk kazhinjitta sadya unnan pokunne... Athoru kaalam. Thank u
@Linsonmathews4 жыл бұрын
അത് ഇഷ്ടായി, രാവിലെ മധുരം കിനിയും പരിപ്പ് പായസം കണ്ടത് 😋👍
@tishajohn95234 жыл бұрын
Your stories are interesting.. Please write your autobiography...
@padmakumarims69084 жыл бұрын
Iam a regular viewer.aju, Sarita Jaggu super super, like your video s
@jaseeljasu39164 жыл бұрын
Congratulations Saritha chechi 😍👍 Aju's Learning class 1Lack Subscribers kazhinjathinu🥰💜
@sathyanraman64464 жыл бұрын
Aju വിന്റെ വിഡിയോ എല്ലാം കൊളളാം ഇഷ്ടപ്പെട്ടു... ഞാന്‍ mumbai ൽ ആണ്, ഓരോനായി കണ്ടുകൊണ്ടു ഇരിക്കുകയാണു... Nice video👌 keep it up all the best 👍
@rajalakshmipremachandran94504 жыл бұрын
Yummy. Enikku thantha payasam annu eshttam
@mathewshabel82854 жыл бұрын
Happy Birthday Jaggu, Hi Aju, Anthikkadu is close to your place? I saw a video about one Khadherkka. Do u know about him, if so pls let me know. Anthikkadu police officers helped him to buy medicine for him. Pls reply to this message.
@padmakumarims69084 жыл бұрын
Very nice presentation aju Saritha Jaggu, like your channel
Oh so😍 sorry jaggu happy birthday🎁🎉🎂🎁🎉🎂 many many returns of the day
@aiswaryakshaju10e344 жыл бұрын
അജു ചേട്ടാ പായസം പൊളിച്ചു 👌👌👌
@marybindu53344 жыл бұрын
Thank u sarita
@easwaranp10374 жыл бұрын
ശർക്കര കുറുകിക്കഴിഞ്ഞപ്പോൾ കരിഞ്ഞുപോയോ എന്ന് തോന്നി. പിന്നെയാണോർത്തത് ആ ശർക്കരയുടെ നിറം അങ്ങനെയായിരുന്നു എന്ന്. എന്തായാലും കൊള്ളാം. പായസത്തിന്റെ മണവും രുചിയും വീഡിയോ കാണുന്നവർക്ക് കിട്ടി.
@rajalakshmisubash65584 жыл бұрын
Parippum sarkarayum koodi varattumbol kurach neyu koodi cherthal nallathayirikum.pinne varuth idumbol nedhya kadhali pazham koodi neyyil varuth ittal nallathanu.allenkil nannayi pazhuth cherupazham ethenkilum.ishtamundenkil mathram mathi keto.njan anganeyanu undakaru.
@ajusworld-thereallifelab35974 жыл бұрын
👍👍👍
@tastytravels21694 жыл бұрын
👍👍 ... my favorite payasam ... 😋😋😋
@riyassm63694 жыл бұрын
ജഗ്ഗുവിൻ്റെ പിറന്നാൾ വന്നത് കൊണ്ട് നിങ്ങൾക്ക് കുറേ വീഡിയോ ഉണ്ടാക്കാൻ പറ്റി☺☺ ഇതിൻ്റെ എല്ലാ,ക്രെഡിറ്റും ജഗ്ഗുവിന്😑♡❤
@jyothimenon48874 жыл бұрын
Yee recipe nhan wait cheithirikyayirunnu thank u 😄😄😄
@Black_Panther_Love4 жыл бұрын
Pls write the ingredients list, it will be helpful
@dhershikwonderworld24624 жыл бұрын
ഞങൾ പ്രവാസി മലയാളികൾക്ക് മഴ ഒരു നൊസ്റ്റാൾജിയ ആണ് അവിടെ മഴ പെയ്യുന്ന തു കാണുമ്പോൾ ഇവിടെ ഞങ്ങളുടെ (എന്റെ )മനസ്സിൽ കുളിരു കോരുന്നു നന്ദി അജു ചേട്ടാ എല്ലാവരോടും എന്റെ അന്വേഷണം പറയണേ god bless you
@ajusworld-thereallifelab35974 жыл бұрын
തീർച്ചയായും 👍
@anasputhiyottil85954 жыл бұрын
Hahahahaha Professor Ajith kollam, wish undayirunnallo Athu thanney valiya karyam alley. Enthinaaaaa professor, eppo athukkum mele alley 😘😘🥰😜. Pinne nammal Ethipedunnathu okke oru yogam aan dear. Jaggu kuttaaa paper onnu ezhuthi vakkanee enthakanam ennu .❤️❤️❤️. Pinne very yummy payasam .. kanumbole ariyam... so will continue 🙏🙏🙏
@vimalasomanathan34084 жыл бұрын
രണ്ട് കദളിപ്പഴം മിക്സിയിൽ അടിച്ചു ചേർത്ത് പായസത്തിൽ ഒഴിച്ചാൽ നല്ല സ്വാദുണ്ടാകും. പിന്നെ നിങ്ങളുടെ അവതരണം എല്ലാം തന്നെ നല്ലതാണ്.
അജു ചേട്ടാ, ഇങ്ങനെ ശർക്കര പായസം വെയ്ക്കുമ്പോൾ ഒരു ചെറിയ കഷ്ണം ചുക്ക് ,കുറച്ച് നല്ല ജീരകം ,ഏലക്കയ, ഒരു ടീസപൂൺ പഞ്ചസാര എന്നിവ പൊടിച്ച് ചേർത്താൽ പായസത്തിന് നല്ല മണമായിരിക്കും
@sindhubinuraj4 жыл бұрын
HI Goodmorning Ajubhai Saritha Jaggus .. payasam kandishtappettu.. puthoorineppatti oru songum undu😀puthooram veettil janichorellam poopolazhakullorayirunnu😀😀payasam thinte koode pankajashante story nannayirikkunnu.....Doctor akan agrahichavan koolippanikaran😅 agraham mathram porallo.. alle.. Vinneeth iniyum samayamundu 👩✈️ Pilot akan.. God bless you all..
@BroDaddy084 жыл бұрын
🙏😁😅😄 ha ha ha.. അതൊക്കെ മ്മള് വിട്ടു ചേച്ചി.. ഇനി സിനിമ... അത് മാത്രമാണ് ന്റെ ലക്ഷ്യം 💪😊❤️
@sindhubinuraj4 жыл бұрын
Vinnethinte agraham pole nadakkatte ennashamsikkunnu🥰
@BroDaddy084 жыл бұрын
@@sindhubinuraj 🙏😍 Thankiuu.. മ്മള് പടം ചെയ്യും ചേച്ചി.. അതിൽ അജുവേട്ടനും സരിതേച്ചിക്കും പറ്റിയ ഒരു roll കൊടുക്കണം 🤗
@sindhubinuraj4 жыл бұрын
How sweet... angane thanne sambhavikkum.....athil njangale koodi pariganikkane.. nerathe paranjale leave book cheyyan pattu.. Pinne subscribers nu vendi oru special episodum koodi cheyyam.😆Agrahangalokke nadakkum Vineeth .. than pathi daivam pathi.. appol athinuvendi hard work cheyyuka..All the best..
@BroDaddy084 жыл бұрын
@@sindhubinuraj അതന്നെ... മ്മള് maximum try ചെയ്യിണ്ട്.. ബാക്കി ഒക്കെ വരണ പോലെ അങ്ങട് വരട്ടെ ന്നെ 🤗
Payasam undakkiya aa uruli etra vila varum, onnu compare cheyyana, online ekadesham 5500 rupees kanikkunnu, for 11 inch
@syamacfhvbsureshvcgv17184 жыл бұрын
Payasam oru sidilekku mathram ilakkavoo ennanu parayaru
@alicekutty4 жыл бұрын
Aju,Sarita, I am Aju's mother's age group. I have been seeing most of your videos. I like so much your family and your ways .I have been looking for how to have a contact with you. Only today I found asking to write a comment. I too like cooking very much. I am from chengannur, living in USA.My love to Jagu,Aju,and Sarita
@soorajn32604 жыл бұрын
പാവം, എന്റെ ജഗ്ഗുവിന്റ നാവ് പൊള്ളി. എന്തായാലും അടിപൊളി പായസം. എനിക്ക് ഏറെ ഇഷ്ടമുള്ളത്.
@SanojTArjunan4 жыл бұрын
അജു ചേട്ടൻ വീണ്ടും കൊതിപ്പിക്കുന്ന..... പരിപ്പു പയാസത്തിലെ പുലി നെയ്യിൽ വറുത്ത തേങ്ങാക്കൊത്ത് ആണ്.... അതിൻറെ കളർ കാണുമ്പോൾ തന്നെ അറിയാം സൂപ്പർ ആണെന്ന് ...പിന്നെ അജു ചേട്ടൻ കുറെ കൂട്ടുകാരുടെ പേരൊക്കെ മിക്ക വീഡിയോകളിലും പറയാറുണ്ടല്ലോ (മേജോ, ഡേവി) അങ്ങിനെ കുറെ കൂട്ടുകാർ കൂട്ടുകാരുമൊത്തുള്ള കഥകളും ഇവരെയെല്ലാം ഉൾപ്പെടുത്തി കൊണ്ട് ഒരു എപ്പിസോഡ് ചെയ്താൽ നന്നായിരിക്കും.....😍😍😍😍🙏
@ajusworld-thereallifelab35974 жыл бұрын
ചെയ്യാം 👍👍👍
@chandrankk72004 жыл бұрын
അജു വന്ന് വന്ന് ഇത് കാണാതെ പറ്റില്ല എന്നായി സൂപ്പർ സൂ. സു. സൂപ്പർ
Ravile kothippikkan irangirikkuva alle Family aayittu😋
@cookingcornerbynasirafeek93204 жыл бұрын
Oru glass payasam kitiyal kollamayirunnu.
@aaryag53154 жыл бұрын
ജഗ്ഗുമോന് പിറന്നാൾ ആശംസകൾ ... 😍🥰 " പരിപ്പ് പായസം ഇല്ലെങ്കിൽ എന്ത് സദ്യ " - ന്ന് പറയും ന്റെ അച്ഛൻ .. വേറെ ഏതു പായസം ഉണ്ടാക്കിയാലും അതൊരു തൃപ്തി അല്ല.. പാലട , പാല്പായസം എന്നൊക്കെ ഞാൻ പറഞ്ഞാലും....തേങ്ങാക്കൊത്തു പിന്നെ പറയണ്ടല്ലോ ..അവർക്ക് പൂർണ്ണത കിട്ടണമെങ്കിൽ പരിപ്പ് തന്നെ വേണമേ !! 😄 ...
@alfiyaasmi96644 жыл бұрын
Super 😋
@sreeja78354 жыл бұрын
5:19 jaggu expression😄😍😍
@santhosh5314 жыл бұрын
super.....aju chettaaa saritha chechi....
@cicyjames15244 жыл бұрын
Sambarparippano. Upyogikkunnath
@ajusworld-thereallifelab35974 жыл бұрын
ചെറുപയർ പരിപ്പ് ( പായസ പരിപ്പ് )
@sajimurthysaji42284 жыл бұрын
Allvarum paranjathu kondu saritha oru psvam pole അഭിനയിക്കുന്നു
@anwarrose23544 жыл бұрын
Adipowli ayittu und😋😋😋😋
@rhythmofnature20764 жыл бұрын
Pappadam pazhavum payasam koodi kootti elayil oru pidi und hooo 😋😋😋👍😍