എത്ര സത്യമാണ് ...ജനനം മുതൽ നമ്മോട് ഒപ്പമുണ്ടായിട്ടും,.ശ്വാസത്തെ വേണ്ട വിധം ശ്രദ്ധിച്ചിട്ടേയില്ല... സീമാജി യുടെ വാക്കിലൂ ടെ കിട്ടിയ അറിവിൽ VMC യിൽ വന്നതോടെ ചെയ്തു തുടങ്ങീ... സ്വന്തം ജീവിതാനുഭവങ്ങളേക്കാൾ പ്രചോദനം മറ്റ് എന്തുണ്ട്.... തന്റെ അറിവ് മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാൻ സീമാജി കാണിക്കുന്ന വലിയ മനസ്സിന് നന്ദി... നന്ദി.... നന്ദി ❤❤❤
@sreekanthd54502 жыл бұрын
എന്റെഏറെ നാളത്തെ അനേഷണം സീമജിയിലൂടെ സഫലമായി god bless you seema g
@thetruth73925 ай бұрын
പറയാൻ വാക്കുകളില്ല അത്ര സുന്ദരമായ വാക്കുകൾ ,നന്ദി സീമാ ജി.
@mohanankn76302 жыл бұрын
🙏🙏🙏🙏🙏 എത്ര നാൾ ഈ ശ്വാസം എന്നിലൂടെ കയറി ഇറങ്ങുന്നുവോ അത്ര നാൾ മാത്രം ഞാൻ ഒള്ളു 🙏 ഞാൻ ചെയ്തു എന്നു പറയുന്ന ഒരു ചലനമോ ചിന്തയോ പ്രവർത്തിയൊ ബുദ്ധിയോ ഓർമയോ സ്നേഹമോ വിദ്വേഷമോ സഹനമോ ശാന്തിയോ വൈര്യമോ വാത്സല്യമോ ക്ഷമയോടെ വിജയമോ തോൽവിയോ വിദ്യായോ, ആസ്വദിച്ചതും ക്ഷമിച്ചതും ഉത്തര വാദിത്വ മൊ എന്തും, എന്തും സംഭവിച്ചതൊക്കെയും ആത്മചൈതന്യം ഈ ശരീരത്തിൽ ചേർന്നിരിക്കുന്നതു വരെ മാത്രം സംഭവിക്കും ഞാൻ ഈ ശരീരമല്ല എന്നറിയുമ്പോൾ 100 % സറ ണ്ടർ ആവും 🙏🙏🙏🙏
@mayaraghunath26792 жыл бұрын
എത്ര ആത്മാർത്ഥതയോടെയാണ് ഉപദേശിക്കുന്നത് !!🙏❤️
@sreekanthd54502 жыл бұрын
അറിഞ്ഞവർക്കല്ലേ അറിയാൻ പറ്റു god bess you seema g
@kamakshiboopathi60082 жыл бұрын
@@sreekanthd5450 ,.
@sivaniharish1682 Жыл бұрын
Verythankful seemaji
@KanaranO-mr4ih11 ай бұрын
.
@usha1932 Жыл бұрын
നന്ദി സീമാ ജീ ....നന്ദി vmc നന്ദി --- നന്ദി ബഹ്മശ്രീ പിതാമഹ പ ത്രിജിയ്ക്കും എല്ലാ മാസ്റ്റേഴ്സിനും ഹൃദയപൂർവം നന്ദി പറയുന്നു🙏🙏🙏❤️❤️❤️
@prabhakaranremesan81712 жыл бұрын
സീമാജിയുടെ അനുഭവങ്ങൾ അപാരം . Thank you,thank you
@omanaamma9055 Жыл бұрын
സീ മാജി- നന്ദിയുണ്ട് ഇത്രയും നല്ല നല്ല കാര്യങ്ങൾ മനസിലാക്കി തരുന്നതിന് ഒത്തിരി നന്ദി.
@damodarankt65622 ай бұрын
നന്ദി സീമാ ജി !🙏🙏🙏 ധാരാളം ജോലി തിരക്കിനാൽ രാത്രി 10 മുതൽ 11 വരേയും, രാവിലെ 3 മുതൽ 6 വരെയും മാത്രമെ എനിക്ക് ധ്യാനത്തിനായി ഇരിക്കാൻ കഴിയുന്നുള്ളു. ധ്യാന സമയം കൂട്ടാൻ ആഗ്രഹവുമുണ്ട്, അപ്പോൾ പകൽ ടൂൾസ് ഷാർ പിങ്ങ് വർക്ക് ചെയ്യുമ്പോൾ ഒരു പോയൻ്റിൽ തന്നെ നോക്കി മാസ്ക്ക് വെച്ചു കൊണ്ട് ചെയ്യുന്ന പണി ആയതു കൊണ്ട് വളരെ വ്യക്തമായി തന്നെ ശ്വാസത്തിൽ ശ്രദ്ധിക്കാൻ കഴിയുന്നുണ്ട്. കണ്ണ് തുറന്നും ശ്വാസത്തെ ശ്രദ്ധിക്കാം എന്ന അറിവ് സീമാജിയിൽ നിന്നും കിട്ടിയപ്പോൾ മനസ്സിന് വല്ലാത്തൊരാശ്വാസമാണ് കിട്ടിയത്. നന്ദി സീമാജി ! നന്ദി vmc ! നന്ദി പത്രിജി ! പ്രപഞ്ചമേ നന്ദി!🙏🙏🙏
@uma31222 жыл бұрын
മറ്റേതു ആദ്യാത്മിക ചാനൽ കണ്ടിട്ട് ഉം കിട്ടാത്ത പ്രത്യേക അനുഭവം ഈ ചാനൽ ൽ നിന്നും ലഭിക്കുന്നു, അത് വേറൊന്നു മല്ല, seemaji യുടെ മനസിലേക്കു തറച്ചു പറയുന്ന ആ വാക്കുകൾ ആണ് 🥰🥰
ശ്വാസത്തെ സൂക്ഷിക്കുക എന്നതിനേക്കാൾ ഉത്തമമായ കർമം വേറെ ഇല്ല ഇല്ല ഇല്ല ഇല്ല ഇല്ല ഇല്ല ഇല്ല. എല്ലാ ആത്മ ജ്ഞാനി കളും യോജിച്ചിരിക്കുന്നു.
@rethimanoharan44342 жыл бұрын
അറിവിൻ്റെ ആദ്യാക്ഷരം കുറിച്ചു തന്നതിന് ഒരായിരം നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി
@Songmood-tx5ph Жыл бұрын
അറിവില്ലാത്ത ഒരു പാട് അറിവുകൾ പകർന്നു തന്ന സീമാ ജി ക്ക് ഒരുപാട് നന്ദി🙏🙏🙏🙏
@shylaja9212 Жыл бұрын
Thanks seemaji& family, patriji and all masters🙏🏼🙏🏼🙏🏼💕💕💕🥰
@SunilKumar-yw5nq2 жыл бұрын
ഒരുപാട് ഒരുപാട് നന്ദി സീമജി 🙏🙏🙏
@sheelakumaris612110 ай бұрын
എനിക്ക് സീമജിയുടെ speech കേട്ട് ധ്യാനം ചെയ്യാനാണിഷ്ടം thank you seemaji
@rezeenabijuraj7910 Жыл бұрын
Gratitude from heart❤🙏🙏
@rajithakm69975 ай бұрын
നമ്മളിൽ ഉള്ള ദൈവികതയെ മനസ്സിലാക്കാതെ നെട്ടോട്ടം ഓടി മടുത്തു അവസാനം ഈ വാക്കുകളിലൂടെ തിരിച്ചറിവ് തന്ന സീമാജിക്ക് അനന്തക്കോടി പ്രണാമം 🙏🙏
@aryanakshathra Жыл бұрын
എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.. ഈ അനുഭവ ജ്ഞാനം കേൾക്കാനും മനസിലാക്കാനും എല്ലാവർക്കും ഭാഗ്യം ഉണ്ടാകട്ടെ... 🙏🏻🙏🏻
@vijpk3980 Жыл бұрын
😅 Seema Subash Iam Join Seemaji
@sadasivankochunni493111 ай бұрын
Seeemajeee,you are a great realised soul whose body is getting used by the infinite intelligent Supreme Paramatma to drop his wisdom to ignorant people like.Thanks and pranamams to you and God Patriji and all his masters,Goda and friends.
@bindue.j.97 Жыл бұрын
സീമാജിയുടെ ജീവിത അനുഭവങ്ങൾ വിവരിക്കുമ്പോൾ അത് ഒരു സിനിമ കാണുന്ന പോലെ മനസ്സിനെ വല്ലാതെ സ്പർശിച്ചു. ഈ അനുഭവകഥ മാത്രം കേട്ടാൽ മതി മനുഷ്യരായവർക്ക് മാറ്റം സംഭവിക്കാൻ . സങ്കടത്തോടെയും സന്തോഷത്തോടെയും നന്ദി പറയുന്നു..... ഈ ഭൂ മാതാവിന്റെ മക്കൾ ഓരോരുത്തരും ഇതു കേട്ട് മാറാനിടയാകട്ടെ!
@sudharmagirijan2899 ай бұрын
ഒരു പാട് നന്ദി സീമാജിഈ അറിവുകളൊക്കെ തന്നതിനു ഹൃദയപൂർവ്വം നന്ദി പറയുന്നു❤❤❤
@jishnu.ambakkatt Жыл бұрын
*ശ്വാസത്തിൽ ശ്രദ്ധിച്ചുകൊണ്ട് ഈ വീഡിയോ കാണുന്ന ഞാൻ Thank You Mam* 🙏
@NeethuNv-bu9buАй бұрын
നന്ദി സീമാ ജി ഒരായിരം നന്ദി നന്ദി നന്ദി നന്ദി
@bssnair7792 жыл бұрын
ഹാവൂ.. ആശ്വാസം.. ലോകത്തിനു തന്നെ ഒരു മാറ്റം വരുമല്ലോ 🙏🙏🙏🙏🙏അറിവുകൾക്ക് നന്ദി
@sumasankar73302 жыл бұрын
നന്ദി, നന്ദി, നന്ദി Seemaji എല്ലാ അറിവുകളും പറഞ്ഞു തരുന്നതിന്. Thank you 🙏🙏🙏
@vipinva62116 ай бұрын
നന്ദി.ശ്വാസം ഒരു പാലമാണ്. അതിൻ്റെ പുറകേ പോയാൽ സ്വന്തം ആത്മാവിനെ കണ്ടെത്താം. നന്ദി
@bindue.j.974 ай бұрын
ശ്വാസമില്ലെങ്കിൽ ശവം ശ്വാസ മുണ്ടെങ്കിൽ ശിവം ആരും ഇത് ആലോചിക്കാതെ ജീവിച്ചു മരിക്കുന്നു. ഇതേക്കുറിച്ച് ബോധ്യപ്പെടുത്തി തന്ന സീമാ ജി നന്ദി.....പ്രപഞ്ചശക്തി പത്രി ജിയിലൂടെ കണ്ടെത്തിയ സീമാ ജി യെന്ന അമൂല്യ നിധിയോട് എങ്ങനെ നന്ദി പറഞ്ഞാലും മതിയാവില്ല -എല്ലാത്തിനും പ്രപഞ്ചശക്തിക്ക് നന്ദി പറയുന്നു....
@soumyabalan974 Жыл бұрын
Seemaji atra kettalum matiyavilla 🙏🙏🙏 Thank you for the perfect guidance mam🙏🙏 Deep Gratitude mam 🙏🙏🙏
@sukunair94032 жыл бұрын
You are a trust of humanity
@aquablooms2 жыл бұрын
I really cannot express my feelings for this abundant knowledge !! Gratitude... gratitude.... gratitude Pathriji, Seemaji 🙏🙏🙏
@sunithamolly4997 Жыл бұрын
എന്റെ ഓരോ സംശയന്ഗൾക്കും ഉള്ള ഉത്തരം കേൾക്കുന്ന ഓരോ വീഡിയോയിൽ നിന്നും കിട്ടിക്കൊണ്ടേയിരിക്കന്നു നന്ദി നന്ദി നന്ദി സീമാജീ 🙏
@sheebaajith9503 Жыл бұрын
സീമാ ജി യുടെ ക്ലാസ്സുകൾ കേട്ടുകൊണ്ടിരിക്കുമ്പോൾ നമ്മൾ അറിയാതെ തന്നെ ശൂന്യ സ്ഥിതി സംഭവിക്കാറുണ്ട് നന്ദി സീമാ ജി നന്ദി പ്രിജി നന്ദി മാസ്ററഴ്സ്
@SindhuG-xb6it2 ай бұрын
നന്ദി സീമാജി നന്ദി.... എല്ലാത്തിനും നന്ദി.... എല്ലാവരോടും നന്ദി നന്ദി നന്ദി 🙏💖🙏
@kanchanakp8510 Жыл бұрын
Yes നാം തന്നെ ഊർജം ആയി മാറണം ഇതു ശ്രദ്ധിക്കാറുണ്ട് നന്ദിയുള്ളവർക്ക് വീണ്ടും കിടുക്കപ്പെടും. ഇല്ലാത്തവരിൽ നിന്നും ഉള്ളത് പോലും എടുക്കപ്പെടും. ഈശോ വാസ്യത്തിൽ പറയുന്നതുപോലെ പ്രണാസ്പന്ദത്തിനാധീനം സർവ്വ കർമ്മവും ഹരേ കൃഷ്ണ 🙏🙏 സമയം ആഗതമായി ഇതാണ് ശെരിയായ സമയം Yes ഗാർഡിയൻ angel കുടെയുണ്ട് ശൂന്യം വരാൻ ജനിച്ചപ്പോൾ മുതൽ കഷ്ടപ്പെടുന്നുണ്ട് ഹരേ കൃഷ്ണ 🙏 Tv കണ്ടിട്ട് കാലങ്ങൾ കഴിഞ്ഞു ഇഇണങ്ങിയും പിണങ്ങിയും തെറ്റിക്കാൻ തുടങ്ങും. 🙏🙏🙏
@lekharavi26082 жыл бұрын
ഒരു പാട് നന്ദിയുണ്ട് സീമാജീ
@anjanafoods Жыл бұрын
Gratitude from my heart.Thanks a lot Seemaji.
@SukumaranPandalaАй бұрын
I have such experience in my past 65 years. Since 35 years I am a strict vegeterian
@Geethanandtk2 жыл бұрын
Thank you seemaji 🙏🏻🙏🏻🙏🏻 ♥️♥️
@sunithalaiju256511 ай бұрын
Thank you Seema subash ji thank you v m c 🙏🙏🙏♥️♥️🙏
@KishorKumar-br5rj2 жыл бұрын
Thank you so much about the self realization
@slcourtesy75652 жыл бұрын
Thank you somuch for the message sister ❤️🙏
@shyamalasasidharan905 Жыл бұрын
നന്ദി സീമാ ജി ഈ വീഡിയോ അർഹതയുള്ള എല്ലാവരിലേയ്ക്കും എത്തട്ടെ എന്ന് പ്രാർഥിക്കുന്നു !!!
@pushpachandran58462 жыл бұрын
🙏 നമിക്കുന്നുഗുരുജി..
@kings63653 ай бұрын
Beautiful🙏🙏 beautiful அறிவுகள்
@chinjuanutti2018 Жыл бұрын
Ethra thank parajalum mathiyavilla... Thank you so much seemajii❤