ചേച്ചീടെ കേക്കുകൾ ഒരു വിധം എല്ലാം ഞാൻ ഉണ്ടാക്കാറുണ്ട്. ഇപ്പോൾ ഓർഡറുകളും കിട്ടാറുണ്ട് ഒരു പാട് നന്ദി ചേച്ചി❤️❤️❤️
@NORMALHUMAN104 ай бұрын
Good❤,ippo business engane nalla success aayo
@Cake_Art873 жыл бұрын
ഈ cake ചെയ്യണം എന്ന് കരുതി ഇരിക്കുവായിരുന്നു, അപ്പോഴേക്കും recipe എത്തി.... Thanks Resmi ചേച്ചി
@rethyrmenon85333 жыл бұрын
ഞാൻ ഇന്നാണ് ഉണ്ടാക്കി നോക്കിയത്. ലുക്കിൽ ഇത്ര പെർഫക്ട് ആയില്ല . പക്ഷെ കിടിലൻ ടേസ്റ്റ് ആണ്. Thank You
@afsarasirosh24913 жыл бұрын
മറ്റൊരു ചാനലിൽ കണ്ടപ്പോൾ കിളിപോയി... ഭയങ്കര tuff പിന്നെ costly ആയും തോന്നി... but ഇത്രയ്ക്ക് സിംപിൾ ആയും low cost ആയും പറഞ്ഞു തന്ന രശ്മി ചേച്ചിക്ക് ഒത്തിരി നന്ദി... 🙏😍
@saajimohandas55703 жыл бұрын
Resmi chechiye ishtamullavar like adi❤❤
@sareenasp58373 жыл бұрын
Ithenth choithya bhaii
@meenakshic.s80893 жыл бұрын
ഇതുവല്യ കഷ്ടപ്പാടാണ് എന്ന് കരുതി. Thank u so much mam. അടിപൊളി 👌
@thahsinthayyib17183 жыл бұрын
ചേച്ചി.... ഞാനും ഹണി കേക്ക് ഉണ്ടാക്കി... അടിപൊളി...👍🏻 ഷോപ്പിൽ നിന്നും വാങ്ങുന്ന അതെ ടേസ്റ്റ്....😋 Thank you so much... 🥰🥰
@janani99143 жыл бұрын
Maida ethraya eduthe? Gram aayit parayuo
@fathimafathimanasar17252 жыл бұрын
Pk..... .,?
@mercyvarghese48849 ай бұрын
ചേച്ചിയുടെ ഒരു വിധം എല്ലാ കേക്കുകൾ ഞാൻ ഉണ്ടാകാറുണ്ട്, ഇപ്പോ ഞാൻ കേക്ക് ഉണ്ടാക്കി വിൽക്കാനും തുടങ്ങി, thanks chechi🙏
@allaboutmetamorphosis26753 жыл бұрын
Mam... I'm moulding my self a Baker .. that is just becoz of you. Love u mam. 🥰🥰🥰🥰
@seenamanoj5283 жыл бұрын
Reshmi ude endhu undakkiyalum woww.. super duper onnum parayan illa. We love you all... God bless you..
@padmanair3385 Жыл бұрын
I made this 2 months back following a Russian ladies recipe. slight differences Resmi Emmas goodiesil ninnauno ithu eduthathu oru polae undu
@smithasybi6273 жыл бұрын
Spr. Aaytund chechi. മഴയുടെ നേർത്ത കുളിരുള്ള സുപ്രഭാത ത്തിലാണ് ഈ കേക്ക് റെസിപ് കണ്ടതു. മേഖത്തിന്റെ ഇരുണ്ട മുഖത്തെ വരുമ്പോഴേക്കും ഇടുണ്ടാകണം. ഇഷ്ടത്തോടെ ചേച്ചിടെ ഒരരാധിക.. ദൈവം അനുഗ്രഹിക്കട്ടെ
@deepasujin23903 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി. Super taste 👍 ഇത് fridgeൽ നിന്നും എടുത്ത ഉടനെ ഉപയോഗിക്കുമ്പോൾ ചേച്ചി പറഞ്ഞതു പോലെ കുറച്ചു കട്ടിയുണ്ട്. എന്നാൽ കുറച്ചു കഴിയുമ്പോഴേക്കും നല്ല Soft ആണ്. Thank you 😘
@simbuzworldАй бұрын
ഞാൻ ഇന്ന് ഉണ്ടാക്കി... ഒന്നും പറയാനില്ല.... നല്ല സ്വാദ് ആയിരുന്നു കേട്ടോ......🥰🤩 Thank you so much Chechi......
@vaigamj86323 жыл бұрын
Ella divasavum aunty super cakes annallo upload cheyyunnath .ennikk auntye ellla videosum eshtaa .love you aunty ❤️❤️❤️
@fathimanuzha81393 жыл бұрын
ഞാൻ കണ്ടപ്പോൾ കുറച്ചു ഹാർഡ് വർക്ക് എടുക്കേണ്ടി വരും എന്ന് കരുതി പക്ഷെ വീഡിയോ കണ്ടപ്പോൾ മനസ്സിലായി so simple... 💖💖💖💖
@alfakbiju413 жыл бұрын
Thank you for your cake recipes. I love to bake cakes now , and everyone else in my family loves my cake . all credit is goes to your recipes. I am studying in 9th standard
@priyanair16273 жыл бұрын
ഞങ്ങളും ഈ കേക്ക് ഉണ്ടാക്കി നോക്കി.. നല്ല ടേസ്റ്റ് ആയിരുന്നു., വളരെ നന്ദി.. രശ്മി..
@donaboban84262 жыл бұрын
Tried this recipe and came out very well. My 5 year old kid just loved it.. he sleeps only after watching any one of chikkus dine video.. for past 2 years.. :)
@chikkusdine2 жыл бұрын
Thank u so much dear 🥰🥰
@Shabin548 ай бұрын
Njan undakki nokki..... Super cake..... Thank you chechi🥰
@binseerashafeek73433 жыл бұрын
Really thanks dear for uploading variety cake videos 🥰 presentation is toooo muchhh good n neatness 😍
@laijupulikkal14083 жыл бұрын
ഹായ് ചേച്ചി, ഞാൻ ഡയാന... എന്റെ ഫോൺ കംപ്ലൈന്റ് ആയിരുന്നു, one month ആയി ചേച്ചിടെ videos ഒക്കെ കണ്ടിട്ടു.. എത്ര ethra super റെസിപ്പീസ് ആണ് ഇതിനിടയിൽ.... ഏത് തന്നെ കാണണമെന്ന് എനിക്ക് ഒരു പിടിയും കിട്ടുന്നില്ല..... അടിപൊളി ചേച്ചി..... ഞാൻ ഒരുപാട് മിസ്സ് ചെയ്തു ചേച്ചിയെയും വീഡിയോസും... പിന്നെ നമ്മുടെ fb ഗ്രൂപ്പും.. ഒത്തിരി..... റഷ്യൻ ഹണി കേക്ക് പൊളിച്ചു ചേച്ചി... lov u lov u lov u..... ummma
@tanmayjampala91783 жыл бұрын
Awesomest 😍😍😋😋👌👌👌, ice cream cake um ഒന്ന് undakkuo dear, pleeeeaaaaaaseeeeee Oru doubt unde, honey choodakkaruthu എന്ന് parayarille
@ligijoji51803 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടം ആണ് ചേച്ചിയുടെ റെസിപ്പി പിന്നെ നല്ലത് പോലെ മനസിലാക്കി തരും 👍🏻👍🏻👍🏻🥰🥰
@sivanyapraveen13492 жыл бұрын
I made this cake receipe for my sister's b day . It was so soft dough and really tasty . Everyone loved it . Thank you for the receipe ❤❤
@sreedevis68942 жыл бұрын
Oru doubt und. Coffee flavoured russian cake kittan vendi eppozha coffee powder add cheyyendath ? coffee flavour aanenkil eggs te koode vanilla flavour idano atho vere enthenkilum cherkkano ? Bru tr coffee powder ittal mathiyo?
@king-rx2rq3 жыл бұрын
Super aunty, എന്തായാലും try ചെയ്യും, Guess ചെയ്യാൻ പറഞ്ഞപ്പോൾ ഇതാണെന്നു പ്രതീക്ഷിച്ചില്ല Love you aunty💞💞
Mam nerathe oru vedio cheyudirunnallo wipping cream stiif avanulla oru secret ingredient wite compound enn ad endan enn onn parann tharummo pls ariyunna aregilum onn parann tharummo pls
@nikhilanikhila98453 жыл бұрын
White compound ennu paranjal white choclate thanne ആണ് 🙏
@ameenameenameen56273 жыл бұрын
@@nikhilanikhila9845 thank u dear
@steffyjoy19203 жыл бұрын
I have tried this recipe and it came out very well ☺️
@nishashine480711 ай бұрын
😅😮😮😮😮😮
@anusmitha103 жыл бұрын
ഇത്രയും നല്ലത് പോലെ ആരും പറഞ്ഞു തരില്ല, ഞാനും ഉണ്ടാക്കി അടിപൊളി thank u😍😍❤❤
@rose_jino89523 жыл бұрын
Adipolii Aunty de ella cake um try cheyyarund,ellam superbb Big fan aan Love uu aunty.. 😍😍😘😘❤❤💕💕
Every tym I watch ur recipe, it's always good as before....good going..... I'm your regular viewer since 2yrs......
@tastytablebypoornima14613 жыл бұрын
Aunty ith ethra kg varum ini cake recipies idumbol weight koodi decriptionill mention cheyyamo❤️❤️❤️
@smileyartistic22223 жыл бұрын
ഒന്നും പറയാനില്ല 😍 സൂപ്പർ കേക്ക് തന്നെ 👍👍
@bhagyalekshmi9243 жыл бұрын
Ennla instayil ore pageil e cake video njan kandayirunnu.... Vaerae evidayum ethuvara eghanatha cake layer kandittillathonde🤔... Pinna aghotte nokkila skip cheythe kalanje... Enne tha chikkus dine famliyil aa cake recipe 🥰😍👍👍
@miniroy51973 жыл бұрын
Video skip cheyyathe kaddavaruddo♥️♥️
@aqfamily87422 жыл бұрын
Unte
@najumasiyad30982 жыл бұрын
Und
@thacchuibrahim43182 жыл бұрын
Yahh..ossum 😊
@flyinganuraj2 жыл бұрын
Ella. 🙌🏻😂
@saniyaraheem78182 жыл бұрын
Ys
@mercyjacob112Ай бұрын
ഞാൻ ഉണ്ടാക്കി ഏല്ലാവർക്കും ഇഷ്ട്ടപെട്ടു thank you
@ruveenaap58973 жыл бұрын
ഈ റെസിപ്പിക് കാത്തിരിക്കുകയായിരുന്നു👍. Thank u so much reshmi chechi 😍
@sruthilakshmi63583 жыл бұрын
First ടൈം ആണ് കാണുന്നതും കേൾക്കുന്നതും. കേക്ക് അടിപൊളി തന്നെ. No words. 👌👍
@SiggyAbraham3 жыл бұрын
Ee recipe njn try cheythu oru order kittiyapo ❤️ Sherikum adipoli reviews kitti 😍😍😍 Thank you so much Reshmi chechi for your simple and well explained recipe! Keep going strong 🥰💪👌
Chechi.... Chechiparayunnathupole cake adipoli..👍👍👍 Njan undakki June 28th nu molude birthday ku..🎂. Ellarkum valare ishtamayi...❤️.pinne Honey choodakunnathu nallathalayennu ente grandmother paranju....
@nanditharemesh35093 жыл бұрын
chechi njan Paranj Birthday Special Black strawberry cake & Cupcakes ഉണ്ടാക്കുമല്ലോല്ലേ......... also with table decorations PLZ plz
@kabanibabu96243 жыл бұрын
Chechi honey and butter സ്പൂൺ അളവ് പറയാമോ
@babup19723 жыл бұрын
ചേച്ചി വീഡിയോ edit ചെയ്യുന്ന app ഏതാണ്?
@simpledrawings76823 жыл бұрын
Chechinte cake Vere leval aanu Decration adum Poliya👍😋
@lincytoby99643 жыл бұрын
Perfect receipe,I made,came out very well, without any mess
@remyasudev59952 жыл бұрын
Chechi ingane valare eluppathil super taste il cake undakki kaanichu thannaal ithu kaanunnavarokke nalla adipoli baker's aayi maarullo..❤️❤️🤤☺️
@aishuk393 жыл бұрын
Video kandal serikkum cake kazhicha feel aan! 🤤♥️ Thanks for the recipe Chechi!!
@anilamithun83902 жыл бұрын
I made it.. the most perfect cake i ever made.. i made it with whole wheat flour.. super duper tasty.. thanks for the recipe chechy.. everyone's clean bowled by my cake making skills after i made this super tasty and healthy honey cake.. thanks a lot .
@chikkusdine2 жыл бұрын
🥰🥰🥰
@geethanarayanan77112 жыл бұрын
Excellent recipe. I tried it. Very tasty super...
@riyasriyas13843 жыл бұрын
ന്റെ മോൻ ചേച്ചിയുടെ എല്ലാ റെസിപ്പി കാണാറുണ്ട് 3 വയസ്സ് ആയിട്ടുള്ളൂ ചിക്കു ചേച്ചി വന്നോ, വന്നോ ഇതെന്നെ ഉള്ളൂ എപ്പോഴും.. ന്റെ മോനുവിന് ഒരു ഹായ് പറയണേ
@merrytales54183 жыл бұрын
എന്റെ ഈശ്വര ഞാൻ രാവിലെ വേറെ ചാനലിൽ oke നോക്കി...onln class കഴിഞ്ഞിട്ട് reshmi ചേച്ചിയോട് ഒന്ന് പറയണം എന്ന് കരുതി ഇരിക്കുവാരുന്നു 😍😍😍
@risanasubair289321 күн бұрын
Ovenil cheyyukayaanenkil eathra time vekknm?
@ParusKitchen1233 жыл бұрын
Adipoli polichu chechi supper kalakki thimirthu 1steee njan chechide oru kutty katta fan aanu
Chechi vid ഇട്ട ice creams ഞാൻ ഉണ്ടാക്കി ടuperb vanila was the best
@sajeenanishad55962 жыл бұрын
ഞാനും try ചെയ്തു സൂപ്പർ👍👍👍👍
@sathvikasfantasticvlog58673 жыл бұрын
Simple and humble decoration and also very precious look. And also mouth watering cake😋😋😋😋😋
@noora_noonu3 жыл бұрын
Butterinu pakaram gee mathiyo
@y4creation6683 жыл бұрын
Chakk cake atipoliyayirunnu
@12.aleenasusanraju273 жыл бұрын
Ente veetill arkum cream cake undakkan ariyilla. But kazhikkan nalla eshtta😂😂. Njan oru yr il ente bday ku arikkum oru cream cake kazhikkunne. But aunty de video kandennu shesham pattumbozhokke njan e cakes undakkum. Love you so much aunty😘😘. Ellarum eppo ennodu choikkum epoo oru home baker ayoo nnu😂😂. Love yu lotzzzzzzzzzz aunty🤩🤩🤩🤩
@nehajose85123 жыл бұрын
Eniyum uyarangalil ethatte...
@shifanshashifasvolg12003 жыл бұрын
Mmm ഒന്നും പറയാൻ ഇല്ല അടിപൊളി 👌👌👌
@jincyandrews30003 жыл бұрын
ചേച്ചി hand beater ഉപയോഗിച്ച് കേക്ക് ഉണ്ടാക്കിയാൽ നന്നായി കിട്ടുമോ?
@ponnuskitchen46823 жыл бұрын
ചേച്ചി ഒരു suggestion ഉണ്ട്, കേക്കിന്റെ വീഡിയോ ചെയ്യുമ്പോൾ അതിന്റെ price കൂടെ പറഞ്ഞാ വല്യ ഉപകാരം ആയേനെ😄😄 എന്തായാലും പുതിയ പുതിയ കേക്ക് പറഞ്ഞു തന്ന് ബിസിനെസ്സ് നന്നാക്കാൻ ഹെല്പ് ചെയ്യുന്നുണ്ട് ഇതൂടെ ആയാൽ പിന്നെ chikkus dine ന്റെ പുറത്തു പോവണ്ട കാര്യല്ല 😄 ചേച്ചിടെ വീഡിയോസ് കണ്ട് കണ്ട് ഹോം ബേക്കിങ് തുടങ്ങിയ ആളാണ് ഞാൻ ഇപ്പൊ അത്യാവശ്യം നല്ല ഓർഡർ കിട്ടുന്നുണ്ട് 😍 thank you so much chechi😘😘 ഞാൻ ചേച്ചിടെ നാട്ടുകാരിയും കൂടെ ആണുട്ടോ (ബാലുശ്ശേരി )
@athira44262 жыл бұрын
Price videoyil parayunnundalo
@m4smogralsadhu786 Жыл бұрын
800gm = 1200/- (21min : 08sec)
@jishnukakkanadan14413 жыл бұрын
Resmi chechi,cakente perukettappol njan vicharichu ithundakka ullathonnum ente kayyil unda illannu,thank you chechi ,ithra simple aayi paranju thannathinu(Allenkilum nammude chechi SIMPLE &HUMPLE alle??💛💛💛💛💛💛
@soniamj72833 жыл бұрын
Waiting for this recipe.. ❤️ 🤤 🍴
@annsworks74832 жыл бұрын
Aunty njan ee recipe try cheyth ente channelil video ittitund. Adipoli taste annu. 🤩🥰🤩🤩🥰👍🍰🍰😋😋😋. Waiting for new videos😁🤩🥰
@Newtonewzeland3 жыл бұрын
Cakes ithra variety undenn thanne ariyunnath....
@chithrajobith75583 жыл бұрын
Hard aya cake... Syrup kurachu neram.. Dip cheythal... Cake sponge akumo.. Entgayalum.. Dip cheythu itu
@hemapalleth76873 жыл бұрын
Chechi.. I made this.. the taste was really amazing.. thanku for the recipe ❤️❤️
@ryansfamilyvlog33863 жыл бұрын
Shopil ninnum vangumpol whipping cream illa cheese mathralle ulloo