ഒരു വീടിന് വേണ്ട എല്ലാ സാധനവും.. നമുക്ക് ഉണ്ടാക്കാൻ പറ്റുന്ന എല്ലാ സാധനം നമ്മളിലേക്ക് അറിവായി പങ്കുവെക്കുക എന്ന ഉദ്ദേശം ഉള്ള ചാനൽ എന്നും നിലനിൽക്കട്ടെ.. ♥️♥️👍👍
പാത്രങ്ങളും പച്ചക്കറികളും, മുറിച്ച പഴങ്ങൾ പോലും കഴുകാവുന്നതും, കുട്ടികൾ അബദ്ധത്തിൽ കുടിച്ചാൽ പോലും അപകടമില്ലാത്തതും, താരതമ്യേന വില വളരെ വളരെ കുറഞ്ഞതുമായ dishwashing liquid ലഭ്യമാണ്. കൂടുതൽ അറിയാൻ ഇവിടെ നമ്പർ Post ചെയ്യുക
@jeenasivadas3862 Жыл бұрын
??
@Travalumfoodum2 жыл бұрын
ആനീ അമ്മേ കംഫർട്ട് ഉണ്ടാക്കൂ സൂപ്പർ അടിപൊളി വാവക്ക് ഒരു ഹായ്
@ArtDrawingAD3 жыл бұрын
മറിയകുട്ടി 😍❤സുന്ദരി വാവ 😊
@josephinmary65192 жыл бұрын
അനിയമ്മയുടെ പരിപാടിയൊക്കെ കൊള്ളാല്ലോ എല്ലാവർക്കും ഉപകാരപ്പെടുന്നതാണ്
@369Talesofmiraculouslady Жыл бұрын
Plz make an video on difference between top load and front load liquid detergents
@trillercafe50512 жыл бұрын
ഞങ്ങൾക്ക് വാങ്ങാൻ വീട്ടിലെ ആവശ്യത്തിന് ഉപയോഗിക്കാൻ കട പറഞ്ഞു തരാമോ
@ആയിരത്തിൽഒരുവൻ Жыл бұрын
Ph value എന്നൊരു സംഭവം ഒക്കെ ഉണ്ട് അതൊന്നും നോക്കാതെ ചെയ്താൽ കൈ എപ്പോ പൊള്ളി എന്നു ചോദിച്ചാൽ മതി.സൂക്ഷിക്കുക ഇത് അനുകരിക്കുന്നവർ
Sodium sulphate or glauber's salt. Mix lye solution little by little after mixing completely pour glauber's salt solution. Colour can be either blue or green
ഇത് എവിടുന്നാ കിട്ടുന്നത് കാഞ്ഞങ്ങാട് നീലേശ്വരം ആണോ അവിടത്തെ നമ്പർ ഉണ്ടെങ്കിൽ തരുമോ
@sushamapr24742 жыл бұрын
സുപ്പർ ഇതിന്റെ കിറ്റ് എവിടെ കിട്ടും. കിറ്റിൻറ്റ പേര് എന്താണ്
@mymoonathyousaf56982 жыл бұрын
ഇത് എങ്ങനെ ഉണ്ടാക്കും എന്ന് വിചാരിച്ചു ഇപ്പോൾ അതും മനസിലായി 🙏വെള്ളം അളവ് കുറച്ചു ചേർത്താൽ കുറച്ചു കൂടി കട്ടി കിട്ടുമോ 🤔
@hibathullakottakkal6136 Жыл бұрын
Chemical ചേർത്താൽ മതി
@preethasuresh309 Жыл бұрын
ഞങ്ങൾ ഈ ബിസിനസ് ചെയ്താണ് ജീവിക്കുന്നത് ഇനി നമ്മൾ എങ്ങനെ ജീവിക്കും
@babupa12932 жыл бұрын
ഇതിന്റെ ബോട്ടിൽ ഹോൾ സെയ്ൽ ആയി കണ്ണൂര് ജില്ലയിലെവിടെ കിട്ടും.
@Salmanulfaris-p8j Жыл бұрын
E likkud online shopping kittou please replay
@manzoork87332 жыл бұрын
Castic soda kudicha kuttiyundu ivide aduthu kudal churungi food kayikkan pattathayayi 5varsham kayinju ippoyaduthu surgery kayinju savadanam food thinnunnundu
@milanoseduworld79215 ай бұрын
Aani athu castic soda alla caustic soda or sodium hydroxide.
@milanoseduworld79212 жыл бұрын
You can use blue colour rather than any colour
@arjunkrishna33362 жыл бұрын
Thickness koottan vellathinte alavu kurachal problem undo
@anoopprabhakaran67253 жыл бұрын
കുഞ്ഞി മാറിയ.. 😍 😍 😍
@SamThomasss2 жыл бұрын
അത്യാവശ്യം വേണ്ട ചില കെമിക്കലുകൾ ചേർത്തിട്ടില്ല. അതുകൊണ്ടാണ് കട്ടി തീരെ കുറവായി കാണുന്നത്. അതിന്റെ പിഎച്ച് ടെസ്റ്റ് ചെയ്യണം. കൃത്യമായി പി എച്ച് ബാലൻസ് ചെയ്തില്ലെങ്കിൽ തുണി പൊടിഞ്ഞു പോവുകയോ കൈ ചീത്തയാവുകയോ ചെയ്യും.
@pushyashabeeth5232 Жыл бұрын
Athu nigal parayu
@MdmPkarakom Жыл бұрын
കുഞ്ഞിന് ഉമ്മകൾ അനുഗ്രഹിക്കട്ടെ 🙏🙏🙏🫀🌹🫀
@chandrikak87982 жыл бұрын
Cloth. Washing. Shampoo. Very. Nice. I. Like it
@mubimubees58842 жыл бұрын
ഈ കിറ്റ് വാങ്ങുമ്പോൾ എന്താ ചോദിക്കുക
@shijoyfrancis88745 ай бұрын
Dish wash ഉം, ditergent ഉം, same mix തന്നെ ആണോ.
@shivaentertainment4042 жыл бұрын
Comfort udakunath onn kanikoo
@blessybenny2910 Жыл бұрын
Ayurvedic soap making video idavoo
@shamlishamli2544 Жыл бұрын
Smellil eda ettvum best smell? Rose or jasmin
@PrakashinikvPrakashinikvАй бұрын
Ee liquidinte essanse avideninnanu vangunnathe,
@sindhudevadas15283 жыл бұрын
Cloth washing shampoo alla cloth washing liquid an
@@NA22973 വളരെ ലാഭകരവും ഗുണപ്രദവും ആണ്.. Tvm ഉള്ളവർക്ക് ചാലയിൽ ഉള്ള, ഹസീന, ഭാഗ്യ എന്നീ സ്റ്റോറുകളിൽ പോയാൽ എല്ലാവിധ കെമിക്കൽസും കിട്ടും ഉണ്ടാക്കുന്ന വിധവും പറഞ്ഞുതരും..
പുതിയ ഒരു സംരംഭം തുടങ്ങാനാണ് മെറ്റീരിയൽ വാങ്ങാനുള്ള കോൺടാക്ട് നമ്പർ തരൂ
@ritushantasteworldsashasco69853 жыл бұрын
Monchodikunu vava etra pettenn valuthayon♥️😍
@Khairunnisa-np2qi11 ай бұрын
Njan വാങ്ങി
@meharbankurikkal7897 Жыл бұрын
Ee packet ellayidathum kittumo
@Abcd-tt8em3 жыл бұрын
ഈ കിറ്റ് എവിടന്നാ കിട്ടുന്നത്? വാങ്ങാനാണ്
@elzaantony10042 жыл бұрын
Dish wash liquid ഉണ്ടാക്കുന്നതിന്റ link ഇട്ടു തരുമോ?
@marymalamel2 жыл бұрын
ഒട്ടുമിക്ക ചോദ്യങ്ങൾ ക്കും മറുപടി ഇല്ല!!!!!!!.😢
@sheejasathar48892 жыл бұрын
Ithu sathyathil dishwasher liquid anu
@anitasabu6 ай бұрын
Kit evide kittum.. Please reply
@richulachu Жыл бұрын
Vellam minaral water thanne veno athava bottle vellam
@nirappeljoby46402 жыл бұрын
ഈ kittinte name entha mam
@Rubyscrumble Жыл бұрын
Wait thuni kazukan patuo
@mercyemmanuel499 Жыл бұрын
നിലേശ്വരത്തുള്ള കടയുടെ പേര് ഫോൺ നമ്പർ തരാമോ
@maryjose39693 жыл бұрын
From where we can get this kit ? Please reply....I am from Trichur (mala )
@lillyjoseph3232 жыл бұрын
Chalakudiyil kittum
@malayalamandtamilmovies5465Ай бұрын
How get namper
@PrasasyaKokkat7 ай бұрын
അടിപൊളി
@PrinceMont3 жыл бұрын
എന്റെ അനിയത്തീടെ മോനും കാക്ക എന്നു പറയത്തില്ല താ താ എന്ന പറയുന്നേ കുഞ്ഞിലേ മറിയ കുട്ടി പറഞപ്പോൾ എനിക്ക് അവനായ ഓർമ വന്നേ 🥰🥰
@aj7gamer5362 жыл бұрын
Supper God Bless You &YourFamil 👍🏻
@alensajanskariah82473 жыл бұрын
Adipoli😍
@SavadChabu3 ай бұрын
ഞങ്ങൾ സോപ്പ് ഓയിൽ വിൽക്കുന്നു രണ്ട് ചേരുവകൾ മാത്രം കട്ടിയുള്ളത്
@SeenathM-vm6lg Жыл бұрын
Stop X How many rupees
@minnalmurali95962 жыл бұрын
ഇതിൽ കെമിക്കൽ തീരെ ഉണ്ടാവില്ല എല്ലാം ആയുർവേദമാണ്
@fathimacp47915 ай бұрын
ഈ ലിക്ക്ഡ് എവിടെന്നാണ് കിട്ടു ക എന്താണ് റ റൈറ്റ്
@hafifahi3 ай бұрын
Veno
@jinukv48033 жыл бұрын
എന്റെ സ്ഥലം കണ്ണൂർ തലശ്ശേരി ആണ് ഇവിടെ ഒന്നും വാങ്ങിക്കാൻ കിട്ടുന്നില്ല ഓൺലൈൻ പർച്ചേസ് ഉണ്ടോ അവർക്ക്
@bindumolmeenchirayil84123 жыл бұрын
Kannurril eva kettunba shop undu
@bindumolmeenchirayil84123 жыл бұрын
Parishth shop
@jasminemuneer50143 жыл бұрын
Kannuril shop avidaya
@jasminemuneer50143 жыл бұрын
Phone number undo
@Villageboywithcitygirl3 жыл бұрын
To start soap making business. Contact details എന്റെ പ്രൊഫൈൽ pic nokku...കറുത്ത വൃത്തവും മഞ്ഞ അക്ഷരങ്ങളും .
@miniworld97352 жыл бұрын
ഇത് ഡിഷ് വാഷ് ഉണ്ടാക്കുന്ന മെത്തേഡ് ആണല്ലോ 🙄
@bileenageorge28023 жыл бұрын
Adipolly ayirnu ❤
@mygallery79593 жыл бұрын
തുണി നന്നായി വൃത്തിയാകുമോ
@sufaid98773 жыл бұрын
Sure 👍
@prasannakumarmr15333 жыл бұрын
നീലേശ്വരംത്തുള്ള കടയുടെ അഡ്രസ്സും ഫോൺ നമ്പർ ഒന്ന് തരാമോ ?
@LeafyKerala3 жыл бұрын
8848579271-piolet soap corner
@ayshaasya78262 жыл бұрын
Nileshwaram kozhikkodaano
@sufaid98772 жыл бұрын
@@ayshaasya7826 yess
@minhaminu4012 жыл бұрын
Chemical eviddnna kittaa...
@bindupk1313 Жыл бұрын
റിമി ടോമിയുടെ സംസാരം കേൾക്കുന്ന പോലെ 😄
@tinyrijo40293 жыл бұрын
A shopinte address onnu ayakamo chechi
@ShahidaSuliman4 ай бұрын
ഈ ത് എത്ര കളർ ഉണ്ട്
@habimuni91342 жыл бұрын
Nigale veed yevidaya
@fousiyaasees9 ай бұрын
ഒരു കിറ്റ് കിട്ടുമോ എങ്ങനെ ഉണ്ടാക്കാൻ അഡ്രസ്സ് അയച്ചത് നമ്പറോ
@SavadChabu3 ай бұрын
Contact
@neethusunil6322 Жыл бұрын
ഇതെവിടെ കിട്ടും എത്ര വില
@sarathvs89263 жыл бұрын
Kit evidunna vangunnathe
@Villageboywithcitygirl3 жыл бұрын
To start soap making business. Contact details എന്റെ പ്രൊഫൈൽ pic nokku...കറുത്ത വൃത്തവും മഞ്ഞ അക്ഷരങ്ങളും .
@sufaid98772 жыл бұрын
Call : 7306892367 Pilot soap corner
@safeenack15552 жыл бұрын
ഇ തെവിടെ കിട്ടും കിറ്റ്
@AA-hv9up2 жыл бұрын
ഈ കിറ്റ് എങ്ങനെ കിട്ടും
@girijaku80772 ай бұрын
ഭയങ്കര എളുപ്പം അല്ല വളരെ എളുപ്പം എന്നാണ് പറയേണ്ടത് ഭയങ്കരം എന്നാൽ ഭീകരം എന്ന അർഥം ആണ് വരുക ഭീകര എളുപ്പം എന്നല്ലെ അപ്പോൾ അർത്ഥം വരുന്നത് 😀
@santhaunnikrishnan5182 жыл бұрын
ഉപയോഗിക്കുമ്പോൾ കൈയുടെ ഇനാമൽ പോകുമോ ?
@LeafyKerala2 жыл бұрын
ഇല്ല 👍❤️
@baijumini81072 жыл бұрын
@@LeafyKerala ആനിയമ്മേ കമന്റ്സിന് റിപ്ലേ തരുന്നില്ലല്ലോ. ഈ സാധനം എവിടെ നിന്ന് വാങ്ങണം, എവിടെ കിട്ടും, ഓൺലൈനിൽ കിട്ടോ ആനിയമ്മ vagicha സ്ഥലത്തു നിന്നും വാങ്ങനുള്ള കാര്യങ്ങൾ പറഞ്ഞു തരോ
@rayandavid35610 ай бұрын
Ee kit evada kittum
@abdulshameer9719 Жыл бұрын
Evida kittum item
@y.santhosha.p30042 жыл бұрын
തുണിയുടെ കളർ faid ആകമോ?
@HARIMON369 Жыл бұрын
കളർ പോകും പിന്നെ ഇതിന് PH വല്യൂ നോക്കണം ഇത് സബ്സ്ക്രൈബറെ കൂട്ടാൻ വേണ്ടി ഞാൻ തൃശ്ശൂർ ഇതിന്റ കമ്പനി നടത്തുന്നവനാ എനിക്ക് അറിയാം ഇത് തട്ടിപ്പ്