How To Make Trivandrum Style Fish Curry || തിരുവനന്തപുരം സ്റ്റൈല്‍ മീന്‍ കറി || Lekshmi Nair ||

  Рет қаралды 681,951

Lekshmi Nair

Lekshmi Nair

Күн бұрын

Hello dear friends, this is my Fifty First Vlog.
In this video, I have demonstrated the simplest method to make Trivandrum Style Fish Curry in the easiest form. SO, watch this video till the end and please comment your valuable feedbacks.
**NOTE: ©This Recipe is developed and first published by LEKSHMI NAIR (Celibrity Culinary Expert)
Hope you will all enjoy this video.
Don't forget to Like, Share and Subscribe. Love you all :) :)
For Business Enquiries,
Contact:
Phone: +91 7994378438
Email: contact@lekshminair.com
Some Related Videos For You:-
Some Related Videos For You:-
How To Make Kottayam Style Fish Curry || കോട്ടയം സ്റ്റൈല്‍ മീന്‍ കറി || Lekshmi Nair ||
• How To Make Kottayam S...
Easy Catering Style Vegetable Pulao Recipe | കാറ്ററിംഗ് സ്റ്റൈൽ വെജിറ്റബിൾ പുലാവ് | Lekshmi Nair
• Easy Catering Style Ve...
Easy Restaurant Style Chilli Paneer Recipe | കിടുക്കൻ ചില്ലി പനീർ റെസിപ്പി | | Lekshmi Nair
• Easy Restaurant Style ...
Easy Restaurant Style Vegetable Kurma | എളുപ്പത്തിലൊരു വെജ് കുറുമ | Lekshmi Nair
• Easy Restaurant Style ...
Easy Chana (Chickpea) Biriyani Recipe | കടല ബിരിയാണി എളുപ്പത്തിൽ ഉണ്ടാകാം | Lekshmi Nair
• Easy Chana (Chickpea) ...
Easy Vegetable Stew Recipe || ഈസി വെജിറ്റബിൾ സ്‌റ്റൂ || Kerala Style Vegetable Stew || Lekshmi Nair
• Easy Vegetable Stew Re...
Social Media Connect:-
Instagram Link :-
/ lekshminair. .
Official Facebook Page :-
/ drlekshminai. .
Facebook Profile :-
/ lekshmi.nair. .
Facebook Page (For Catering) :-
/ lekshmi-nair. .
Ingredients:-
1. Raw Mango - 5 to 6 Pieces (According to Taste)
2. Drumstick - 1
3. Sambar Chillies - 2 nos
4. Green Chillies - 2 nos
5. Coconut - 2 Cups
6. Kashmiri Chilli Powder - 1 1/2 tbs
7. Coriander Powder - 3/4 tbs
8. Turmeric powder - 1/2 tsp
9. Small Onion (Shallots) - 4 nos.
10. Water - 2 Cups
11. Salt - According to Taste
12. Fenugreek Seeds - 1 tsp
13. Curry Leaves
14. Coconut Oil - 1 tbs
Preparation:-
Please follow the instructions as shown in the video.
Happy Cooking :)
Recommended For You:-
Prestige Omega Deluxe Granite Kadai, 260mm, Black
amzn.to/2HXJz4b
Prestige Wooden Spatula
amzn.to/2Q4MzSQ
Aarsun Woods Spoon Set For Kitchen / Wooden Spatula
amzn.to/2I2wC93
Preethi Blue Leaf Diamond 750-Watt Mixer Grinder with 3 Jars
amzn.to/2I2x1bz
Butterfly Spectra 750-Watt Mixer Grinder with 3 Jars
amzn.to/2NaRKy7
Vidiem Plastic Vstar Sky 600W Mixer Grinder with 3 Self Locking Jars
amzn.to/32F9SDU
Zafos Plastic Measuring Cups and Spoons Set, White, 9pcs
amzn.to/2EHEXxq
inzifeng Eco-Friendly Premium Natural Bamboo / Wooden Kitchen Chopping Cutting Board
amzn.to/2W3HPdU

Пікірлер: 1 400
@safeenashafi4284
@safeenashafi4284 5 жыл бұрын
Tvpm ulla ethra per und ivide
@parvathyl1237
@parvathyl1237 5 жыл бұрын
Njan🙋
@sebastiankc8004
@sebastiankc8004 5 жыл бұрын
സോറി ഞാൻ ഇടുക്കി ആണ്
@ARJUNDEV.R
@ARJUNDEV.R 5 жыл бұрын
Njanum
@athirakrishnapriya9485
@athirakrishnapriya9485 5 жыл бұрын
Njanund
@aiswaryaraj6610
@aiswaryaraj6610 5 жыл бұрын
👍👍🙋🙋
@signofmemories547
@signofmemories547 4 жыл бұрын
മുരിങ്ങക്കയിട്ട ചൂര മീൻ കറി അവിയൽ അവിയൽ അച്ചാർ ഇത്തിരി മരിച്ചിനി ആഹാ അന്തസ്സ്. Trivian❤️❤️❤️
@shanthammageorge9152
@shanthammageorge9152 2 жыл бұрын
L..
@sooryasworld
@sooryasworld 5 жыл бұрын
ചേച്ചിയുടെ പോലത്തെ ഈ നാടൻ ചിരവ ഉള്ളവർ ആരൊക്ക... 😍😍😍😍
@sebastiankc8004
@sebastiankc8004 5 жыл бұрын
എനിക്കും ഉണ്ട്
@jessyalbert9399
@jessyalbert9399 5 жыл бұрын
Enikkum undu .I like it
@prasobhap
@prasobhap 5 жыл бұрын
Enikm
@prasobhap
@prasobhap 5 жыл бұрын
@@jessyalbert9399 enikkum
@ARJUNDEV.R
@ARJUNDEV.R 5 жыл бұрын
Me
@LekshmiPraveen-hg2ih
@LekshmiPraveen-hg2ih Жыл бұрын
Ente naadu tvm aanu... Vaccationu natil pokumbo ammumma pazhakanji, ulli mulaku njeradiyathum, meen currym kappa puzhuk okke indakki tharum... Pinne appuppante vaka fruit sarbath, porotta chicken fry, munthiri kothu mixture okke medich tharum... Valudayappo aa kuttikalam orupad miss cheyunu 😢
@deepaprasanth2201
@deepaprasanth2201 5 жыл бұрын
തീര്ച്ചയായും ഉണ്ടാക്കും ചേച്ചീ. രാവിലെ തന്നെ മീന്‍ വൃത്തിയാക്കി അത് 2 ടൈപ്പ് കറി ഉണ്ടാക്കി ഓഫീസ് വർക്ക് ന് പോകുന്നു ... So appreciated chechi......
@kichucyriljoseph5705
@kichucyriljoseph5705 5 жыл бұрын
Sebastian kozhiye pidikkan vannathano atho comment idan vannathano?
@pramzparadise2925
@pramzparadise2925 5 жыл бұрын
Deepa prasanth undakkiyo? How’s it?
@deepaprasanth2201
@deepaprasanth2201 5 жыл бұрын
@@pramzparadise2925 yes. It was very nice...
@pramzparadise2925
@pramzparadise2925 5 жыл бұрын
Deepa prasanth ok. Njan undakki vachu Ippo thanne. Nale kazhikkullu☺️
@deepaprasanth2201
@deepaprasanth2201 5 жыл бұрын
@@pramzparadise2925 😊😊
@ra3home343
@ra3home343 5 жыл бұрын
ചൂര, മുരിങ്ങക്ക യും മാങ്ങയും ഇട്ടു കറി ആക്കുന്നത് ആദ്യമായി കാണുകയാണ് 😍, തീർച്ചയായും ഇത് ചെയ്തു നോക്കും ചേച്ചി 😍😍😍
@Kiranzen
@Kiranzen 2 жыл бұрын
മുരിങ്ങക്കയും മാങ്ങയും ഇട്ട മീൻകറി അടിപൊളി ആണ് 🔥 പിന്നെ തൊണ്ടൻ മുളക് വിട്ടൊരു കളിയില്ല തിരുവനന്തപുരംകാർക്ക് 😁
@krishnakarthika3143
@krishnakarthika3143 Жыл бұрын
Sambaril aa mulaku kidakkana Kanan thanne rasam anu
@rasissweethome8928
@rasissweethome8928 5 жыл бұрын
Hi ചേച്ചി ഞാൻ rasiya from saudi സത്യത്തിൽ ചേച്ചിയെ പോലെ ഇത്ര dedicated ആയിട്ടുള്ള സ്ത്രീ കളെ കാണുമ്പോൾ വലിയ അഭിമാനം തോന്നുന്നു. ഒരു 'അമ്മ, ഭാര്യ, by proffession എന്നിവയിലെല്ലാം വിജയം നേടിയ ചേച്ചിയെ പോലുള്ള സ്ത്രീകൾ സമൂഹത്തിൽ വളരെ കുറവാണ്. ഇതിൽ അസൂയ തോന്നുന്നവരാണ് വെറുതെ കരിവാരിതേക്കാൻ ഇറങ്ങി തിരിക്കുന്നത്. by the way ചേച്ചിക്ക് ദൈവം എന്നും ഇതൊക്കെ നിലനിർത്തി തരട്ടെ എന്നാശംസിക്കുന്നു.ഞാൻ നാട്ടിൽ വരുമ്പോ തീർച്ചയായും ചേച്ചിയെ കാണാൻ വരും. 😘 ആ ചേച്ചി പിന്നെ oru കാര്യം പറയാൻ മറന്നു ഇതേ method ആണ് കൊല്ലം ചൂര കറി 😍.
@seenarajesh4057
@seenarajesh4057 5 жыл бұрын
Athe. Im from kollam... this is my style.
@tastykitchen987
@tastykitchen987 5 жыл бұрын
Kollath engna allalo thenga cherkarilalo.chura meen vekubol
@aswathyskitchenrecipes6293
@aswathyskitchenrecipes6293 5 жыл бұрын
sathyam
@rasissweethome8928
@rasissweethome8928 5 жыл бұрын
@@LekshmiNair ❤👍
@renjithavnd3676
@renjithavnd3676 5 жыл бұрын
Rasis sweet home same method in Kollam
@chesstechrenjithsongs407
@chesstechrenjithsongs407 5 жыл бұрын
നല്ല നാടൻ മീൻ കറി സൂപ്പർ ഇപ്പോഴും തീപ്പെട്ടി ഉപയോഗിച്ചു ഗ്യാസ് കത്തിക്കുന്നവർ ഒന്ന് ലൈക്‌ അടിക്കു
@silvereyes000
@silvereyes000 3 жыл бұрын
Chilapo
@achzimb5855
@achzimb5855 5 жыл бұрын
ആദ്യമായിട്ടാ ഞാൻ ഇങ്ങനെ കറി വെക്കുന്നത് കാണുന്നത്. തീർച്ചയായും ഞാൻ ഇങ്ങനെ വെക്കും. മാഡത്തിന്റെ പൊറോട്ട ഞാൻ ഉണ്ടാക്കി നന്നായിരുന്നു വളരെ സന്തോഷംതോനീ
@rajiskandan6298
@rajiskandan6298 5 жыл бұрын
Thank you mam😍😍😍. ഇതാണ് ഞങ്ങളുടെ തിരുവനന്തപുരം സ്റ്റൈൽ മീൻ കറി
@jayathajayatha4408
@jayathajayatha4408 4 ай бұрын
Uluva cherkanamallo
@user-zb9lw8dp7p
@user-zb9lw8dp7p 5 жыл бұрын
എനിക്ക് എന്തൊരു ഇഷ്ടമാണെന്നോ ചേച്ചിയുടെ കുക്കിംഗ്‌ videos. സംസാരം കേൾക്കാൻ അതിലും ഇഷ്ടം. മടുപ്പിക്കൽ ഇല്ല. വീണ്ടും വീണ്ടും കാണാൻ തോന്നുന്നു. നേരിട്ട് കാണണമെന്നുണ്ട്
@beenazakeer7037
@beenazakeer7037 4 жыл бұрын
ഞാനും tvm കാരിയാണ്.... ഞാനും ഇങ്ങനെ യാണ് മീൻകറി വെക്കുന്നത്... പക്ഷെ ചേച്ചി തയ്യാറാക്കുന്നതും പറയുന്നതും കാണാൻ എന്ത് രസാ
@sreedevivinod5716
@sreedevivinod5716 3 жыл бұрын
ഞാനും ഉണ്ടാക്കി കേര മീൻ വച്ചു,ഒരു നുള്ള് ജീരകവും ചേർത്തു... കറി വേറെ ലെവൽ തന്നെ
@sreejarajeev9350
@sreejarajeev9350 5 жыл бұрын
മീൻ കറി വെയ്ക്കാത്ത ദിവസങ്ങൾ അപൂർവമാണ്..... ഏറെ ഉപകാരപ്രദമായ വീഡിയോ.... ലക്ഷ്മി മാമിന് ഒരുപാട് സ്നേഹം അറിയിക്കുന്നു..... love you tooooooo..... Maaaaam.
@sathikarunakarannair4677
@sathikarunakarannair4677 Жыл бұрын
Mam You are so simple.Adathuni use cheyyathe choodulla chatti thodunnu......kanumpol pedivarum, but you....❤❤❤❤🎉🎉
@റോബിൻജോസഫ്
@റോബിൻജോസഫ് 5 жыл бұрын
*ചൂര മാങ്ങയിട്ട് തേങ്ങ അരച്ച കറി ചൂട് കുത്തരി ചോറ് ആഹാ അന്തസ്സ് 😋😋😋😋😋😋😋😋😋🤗🤗🤗🤗🤗🤗🤗👍👍👍👍👍👍👍*
@bareeratm1307
@bareeratm1307 5 жыл бұрын
Spr
@chinchups7753
@chinchups7753 5 жыл бұрын
Aha super
@aswathyskitchenrecipes6293
@aswathyskitchenrecipes6293 5 жыл бұрын
kurachu kappayo,chakkayo..undenkil pinne onnum parayanda
@pramodmr9811
@pramodmr9811 4 жыл бұрын
Ithu supper annay
@nijijohn541
@nijijohn541 3 жыл бұрын
@@aswathyskitchenrecipes6293 s.. correct
@BUTTERFLY-sb7ei
@BUTTERFLY-sb7ei 4 жыл бұрын
Ma'am njangal choora curry... just mulak,Mally& uluva choodaakkum ... Ithukanamppolay kothy aakunnu Thankyou Ma'am😍
@deepanjalichristopher6932
@deepanjalichristopher6932 5 жыл бұрын
ചേച്ചി,, ഈ വീഡിയോയിൽ ഒരു കാര്യം ചേച്ചി പറഞ്ഞത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു... വീഡിയോ കാണുന്ന ഞങ്ങൾ ആരും കറി കഴിച്ചുനോക്കാൻ വരില്ല എന്ന് ഉറപ്പുണ്ടായിട്ടും കറിയിൽ പുളികൂടുതൽ ആണ്.. മാങ്ങ ഇത്രയും വേണ്ടായിരുന്നു എന്ന് പറഞ്ഞത് ചേച്ചി എത്രത്തോളം genuine ആണെന്ന് മനസ്സിലാക്കി തന്നു... thank you ചേച്ചി... ഒത്തിരി വർഷങ്ങളായി സ്വയം പാചകം ചെയ്യുന്നുണ്ടെങ്കിലും ചേച്ചിയുടെ vlogsൽ നിന്നും പുതിയ കാര്യങ്ങൾ, പൊടിക്കൈകൾ ഒക്കെ കുറേ പഠിക്കാനുണ്ട്... എല്ലാം സ്വന്തം ചേച്ചി പറഞ്ഞുതരുന്നത് പോലെ തോന്നാറുണ്ട്... love you ചേച്ചീ... 😍
@minijayanand
@minijayanand 4 жыл бұрын
Chechi undakkunna Ella recepies um nallathanu. Njan barotta cheythu.kadala curry cheythu. Ellam nannayittundu. Thankyou chechi
@SNOOPY_LIVE_07
@SNOOPY_LIVE_07 5 жыл бұрын
ഞാൻ കാത്തിരിക്കുവാര്ന്നു നമ്മുടെ മീൻ കറി ചില ആളുകൾക്കു ഇഷ്ട്ടമല്ല പക്ഷെ എന്ത് സൂപ്പർ ടേസ്റ്റ് ആണ് 😋😋😋😋😋
@muhammedashkar.a8471
@muhammedashkar.a8471 2 жыл бұрын
Actually kottayam style meen curry nammalkkum valya ishtam varillallo, especially kudampuliyude flavour. Athre ullu, nammal iee taste nodu used aanu, baakkiyullavar avaravarude taste num. So athinte difference undaakum. Athre ullu. Enne sambandhichu maanga, muringakka, thondan mulaku, thakkali, okke itta tvm meen curry jeevante jeevan aanu.
@silvereyes000
@silvereyes000 Жыл бұрын
Sathyam
@vinitham5358
@vinitham5358 2 жыл бұрын
Pala recipe kandu,it is perfect, season allatha time il mango k pakaram sadharana puli (vaalan puli) yum tomato yum cherkkum.thank you.
@deepashibu5376
@deepashibu5376 5 жыл бұрын
അറിയാവുന്ന കാര്യങ്ങൾ പറഞ്ഞ് കൊടുക്കുന്നവർ കുറവാ ചേച്ചീ.thankuuuu chechiii
@sebastiankc8004
@sebastiankc8004 5 жыл бұрын
100%very കറക്റ്റ് വലിയ മനസിന് ഉടമകൾക്ക് മാത്രമേ ഇത്തരത്തിൽ പെരുമാറാൻ സാധിക്കുക ഉള്ളു മൈ big സല്യൂട്ട്
@seenarajesh4057
@seenarajesh4057 5 жыл бұрын
Kai kondu yojippikkunnathu kandappo njan ente noorji kochummaye orthu.... oru prathyeka taste anu. Thank u checheee.... luv u❤
@Isha6413-x8b
@Isha6413-x8b 5 жыл бұрын
ചേച്ചിടെ നാടൻ സ്റ്റൈൽ ഇഷ്ട്ടയവർ ആരൊക്കെയുണ്ട്
@gokulappu7711
@gokulappu7711 5 жыл бұрын
Njan und
@haseenamalappuram3944
@haseenamalappuram3944 5 жыл бұрын
എനിക്കിഷ്ട്ടായി ഈ നാടൻ രീതി
@mrssan5037
@mrssan5037 5 жыл бұрын
Mam..I am really a fan of u from years back ....the thing which influencend me is Ur way of talking.... ഒത്തിരി ഇഷ്ടമായ ഒരു food- taste ചെയ്യാൻ തരുമ്പോൾ നാവിൻ്റെ തുമ്പിൽ വച്ച് അതിൻ്റെ സ്വാത് ആസ്വധിക്കുമ്പോൾ നാം പറയുന്ന ഒരു രീതിയുണ്ടല്ലോ/ ഭാവം ആ ഒരു രീതിയിലാണ് സംസാര ശൈലി ശരിക്കും നമ്മുടെ നാവിൻ തുമ്പത്തു ആ Present ചെയ്യുന്ന dish ഇരിക്കുന്ന ഭാവം മാണ് എനിക്ക് feeling always
@CookwithThanu
@CookwithThanu 5 жыл бұрын
നമ്മൾ തൃശൂർ ഭാഗത്തൊക്കെ ചെമ്മീൻ ഇത് പോലെ മാങ്ങയും മുരിങ്ങക്കായും ഇട്ടു വെക്കാറുണ്ട്..പക്ഷെ വേറെ മീൻകറിയിലൊന്നും മുരിങ്ങക്ക ഇട്ടു കണ്ടിട്ടില്ല.. This fish curry looks so good 👌🏻👌🏻 Gonna prepare chechi’s Kottayam style fish curry tomorrow fr my husband 😄
@ammua7701
@ammua7701 5 жыл бұрын
Sathyam....
@tutunas5325
@tutunas5325 5 жыл бұрын
ശെരിയാ..
@ammua7701
@ammua7701 5 жыл бұрын
@@deepthip9179 Thrissur bad akkanda...vekkan ariyathavaruda aduth ninnavum kazhichadh...curry vekan ariyunnavare vechal ellam nannavum...Nammuda Lakshmichechida pola....
@CookwithThanu
@CookwithThanu 5 жыл бұрын
Deepthi P evdunna kazhichath?
@maniyammavenu3595
@maniyammavenu3595 5 жыл бұрын
njagal alapuzhakarum aganaya
@Colour_world_by_ajina
@Colour_world_by_ajina 5 жыл бұрын
Oronnm cheyunath kaanumbol ente ammuma cheyuna reethy orma varunu.. Love u chechii...💝💗
@SreelakshmiLachu-eo8rs
@SreelakshmiLachu-eo8rs 5 жыл бұрын
എന്റെ അമ്മ ഉണ്ടാക്കുന്ന അതേ style😍.. ഞാനും തിരുവനന്തപുരം കാരിയാ😜...Love you ma'am 😊
@kichucyriljoseph5705
@kichucyriljoseph5705 5 жыл бұрын
Njanum tvm aanu. Tvmil evida?
@SreelakshmiLachu-eo8rs
@SreelakshmiLachu-eo8rs 5 жыл бұрын
Kichu Cyril Joseph Neyyattinkara
@kichucyriljoseph5705
@kichucyriljoseph5705 5 жыл бұрын
@@SreelakshmiLachu-eo8rs alla evideyo kanditulla pole atha chodhiche
@shajinaanas210
@shajinaanas210 5 жыл бұрын
Njanum
@kichucyriljoseph5705
@kichucyriljoseph5705 5 жыл бұрын
@@SreelakshmiLachu-eo8rs cityl vachanennh thonunu onathinu
@shameenashameena.j2139
@shameenashameena.j2139 4 жыл бұрын
ചൂര തേങ്ങ അരച്ച് കറി വെക്കുന്നത് ആദ്യവായിട്ടാണ് കേൾക്കുന്നത് എന്തായാലും ഞാൻ കറി വെച്ചു അടിപൊളി ആയിരുന്നു
@arunnair613
@arunnair613 5 жыл бұрын
We are really proud to say that you are from Trivandrum. Keep smiling and continue like this. Eagerly waiting for to find the next surprise from you 😊.
@indu8614
@indu8614 5 жыл бұрын
Adipoli
@reethammajohn7489
@reethammajohn7489 4 жыл бұрын
Thanks a lot madam
@yamunahari3939
@yamunahari3939 5 жыл бұрын
ഇതുപോലെയാണ് ഞാൻ ഉണ്ടാക്കുന്ന മീൻ കറിയും ഞാൻ ഒരു ട്രിവാൻഡ്രം കാരിയാണ് love you lekshmi chechi😍😍😍
@tsat60
@tsat60 5 жыл бұрын
Thank you for this authentic TVM recipe. I learned it this way.
@nimmisaji7114
@nimmisaji7114 5 жыл бұрын
ലക്ഷ്മി മാം താങ്ക് യു. വേറെ ഒരു പാട് യുട്യൂബ് ചാനൽ കണ്ടിട്ടുണ്ട് but നമ്മുടെ തിരുവനന്തപുരം രീതിയിൽ പാചകം ചെയ്യുന്നവർ കുറവാണ്. ആരെങ്കിലും ഉണ്ടായിരുന്നു എങ്കിൽ എന്ന് ഒരു പാട് ആഗ്രഹിച്ചിരുന്നു. ഇപ്പോൾ മാം തന്നെ വന്നപ്പോൾ ബാക്കിയെല്ലാവരും നിഷ്പ്രഭമായ തു പോലെ...
@reshuanish6595
@reshuanish6595 5 жыл бұрын
നമ്മുടെ സ്വന്തം trivandrum സ്റ്റൈൽ മീൻ കറി. 👌👌👌👌😋😋 Mam nte office kaanaan pattiyathil santhosam..
@manjubnair5368
@manjubnair5368 5 жыл бұрын
Episode kanathyrikan ottum patylla...enna kanduthudangyalo full theerunnavare samayam pokunnatharyilla Ma’am jan e vlogs nu addict ayi kto... meen curry recipe ugran👌👌👌
@anuanngeorge
@anuanngeorge 5 жыл бұрын
When my Mom was in Tvm RCC for treatment we had this type fishcurry for lunch several times. Its really tasty with drumsticks
@itsdude9866
@itsdude9866 3 жыл бұрын
How is she now
@SunilKumar-mo1gx
@SunilKumar-mo1gx 5 жыл бұрын
വറുത്തരച്ച ചൂരയെ ഉണ്ടാക്കിട്ടുള്ളു. ഇത് തീർച്ചയായി ഉണ്ടാക്കും chechi👌👌
@Malayali_Poliyalle_Official
@Malayali_Poliyalle_Official 5 жыл бұрын
രാത്രി ബാക്കി വന്ന മീൻകറി ചട്ടിയിൽ കുളത്തും കാന്താരിയും ഉടച്ചു അച്ഛാച്ചൻ കഴിച്ചതും എനിക്ക് വാരി തന്നതും ഇപ്പോഴും മായാത്ത ഓർമകളായി എന്റെ മനസ്സിൽ ഇപ്പോഴും ഉണ്ട്
@prasannauthaman7764
@prasannauthaman7764 5 жыл бұрын
😋😋😋😂😂
@appua5137
@appua5137 5 жыл бұрын
Ambada goku
@indhumathy5311
@indhumathy5311 5 жыл бұрын
Chechi chathiyayipoyi close cheithath valare agrahichupoyi really valare valare nirasayundu
@sreedevikchennan3531
@sreedevikchennan3531 5 жыл бұрын
I'm an utter failure in preparing tvm style fish curry. Your recipe is a guide for me. I shall try it for my husband , he is in tvm. Thank you.
@kaizenkidz2782
@kaizenkidz2782 4 жыл бұрын
Me tooo, trying today
@ethunjaana
@ethunjaana 4 жыл бұрын
ഉണ്ടാക്കി നോക്കി വളരെ നന്നായിട്ടുണ്ട്...thank you
@meeraaradhyavijeesh6510
@meeraaradhyavijeesh6510 5 жыл бұрын
Entea amma undakunna athea meen curry 👌👌👌👍👍👍..njanum tvm kkariya
@mollysam1359
@mollysam1359 5 жыл бұрын
OMG. My mouth filled with water. Looks so yummy. I didn't know this method. My next fish curry will be like this. I heard there is two types of choora meen - black and white. How can we find the difference? Will you please tell me, if you know it ?
@sumisasidharan6120
@sumisasidharan6120 5 жыл бұрын
Mam..... Rarely we prepare lunch without fish curry. By adopting ur tips I can make my curry more tasty.. .. I'm frm kollam
@rajiSridevi
@rajiSridevi 5 жыл бұрын
Njn adyamayit Anu maminte vlog kanune.orupad ishtapettu.vera meenoke ee stylil vetil Amma undaki kandit und choora meen adyamayit Anu egane kanunne. Eth vetil parayum.sure. Pinne murigaka ett vekuna meen cury super taste Anu konjum, kunju mathiyum, choodaayum, ayalayum oke egane vetil vekarund.ethum parikshikum.
@RoobisGingerGarlic
@RoobisGingerGarlic 5 жыл бұрын
Very innocent nd cute vlogs......ur magic oven is one of my fvrt cookery shw
@abdullakoya7045
@abdullakoya7045 5 жыл бұрын
Alpy yil eghana alla vekunnath nannayittund try cheyum
@cyclingwithdnsferrari1008
@cyclingwithdnsferrari1008 5 жыл бұрын
ഇപ്പോഴാ video full കണ്ടുകഴിഞ്ഞേ മുരിങ്ങ ക്കാ ഇട്ടു വെച്ച മീൻ കറി ആദ്യമായിട്ടാ കാണുന്നെ എന്തായാലും spr ആയിട്ടുണ്ട് കാണുമ്പോൾ കൊതിയാവുന്നു രമ്യ സന്തോഷ് from തൃശൂർ
@jasyfahad5978
@jasyfahad5978 5 жыл бұрын
ഞാൻ ചെമ്മീൻ ഇൽ ഇടാറുണ്ട് മുരിങ്ങക്ക
@nusreensaleem8329
@nusreensaleem8329 5 жыл бұрын
Chemmeente koode njnaglde ivde muringakaa itt kari vekkum
@sreedevisarath3159
@sreedevisarath3159 5 жыл бұрын
Trivandruth muringakka + thakkali, muringakka + pachamanga okke vech undakkarund. Taste kiduva...
@smithasedumaster3797
@smithasedumaster3797 5 жыл бұрын
Super Anu .onnu kazhich nok
@Esthersworld8
@Esthersworld8 5 жыл бұрын
പാവക്ക ഇട്ടും മീൻ കറി വെക്കാറുണ്ട്
@mhdaslam245
@mhdaslam245 5 жыл бұрын
Wow,, I love you madam.. ഒരു വീട്ടമ്മയിൽ നിന്ന് ഉത്തരവാദിത്തം ഉള്ള ഉദ്യോഗസ്ഥയിലേക്ക് ഉള്ള ട്രാൻസ്ഫോർമേഷൻ അപാരം. 😍😍😍😍😍😍😍
@swapnashaiju9967
@swapnashaiju9967 5 жыл бұрын
ചേച്ചി ഞാനും TVM ആണ് ചൂര വയ്ക്കുന്നതും ഇങ്ങനെ യാണ് ,ചേച്ചി പാചകം ചെയ്യുന്നത് കാണാൻ എന്ത് രസമാ, മീൻ തല മാത്രമായിട്ട് കറി വയ്ക്കുന്നത് ഒരിക്കൽ കാണിക്കുമോ
@divyacs3672
@divyacs3672 5 жыл бұрын
Very nice.. Maam.. മീൻ വാങ്ങി വെട്ടി കഴുകി 2 type കറിയും വച്ച് അടുക്കള ജോലികളെല്ലാം തീർത്ത് ready ആയി Office ലേക്ക് പോകുന്നതു കാണുമ്പോൾ.. Really Proud of you.. you give positive energy to all working Women..
@sophiyasussanjacob3058
@sophiyasussanjacob3058 5 жыл бұрын
Mam.. ithrem തിരക്കിനിടയിൽ ഞങ്ങൾക്ക് വേണ്ടി സമയം കണ്ടത്തി വ്ലോഗ് ചെയ്യുന്നതിന് hatsoff mam.. 💓💓💓💓😘😘😘
@sebastiankc8004
@sebastiankc8004 5 жыл бұрын
100%very ട്രൂ മാം അത്രക്കും പ്രേക്ഷകർ ഒത്തിരി ഇഷ്ടപെടുന്നുട് my ബിഗ്‌ സല്യൂട്ട് മാം
@AswathysRecipesandTips
@AswathysRecipesandTips 5 жыл бұрын
Thenga arachu mangayum murighakkayum itta choora meen curry.. amme vayil vellam niranjhittu vayya. Gulfil choora kollila.. kazhikkan kothiyakunu
@sumathomas8657
@sumathomas8657 5 жыл бұрын
Good thinking.. use match box for the survival of those labours
@SANTHUTHAMBU
@SANTHUTHAMBU 5 жыл бұрын
She is so concern and a real human being so natural
@honeymathew4764
@honeymathew4764 4 жыл бұрын
Adipoli meen curry... Othrie ishttayie... Best with porota
@srenisreedharan1292
@srenisreedharan1292 5 жыл бұрын
“Kuttam parayaruthu pls” haha😂😂😂...so genuine she is.❤️❤️love from australia❤️
@LeenaC-ni4ti
@LeenaC-ni4ti 4 жыл бұрын
ഹായ് മേടം സുഖമാണോ, മുരിങ്ങ, മാങ്ങാ ചൂരക്കറി, അടിപൊളി, ഞാനും തിരുവനന്തപുരം ജില്ലയിലെ വർക്കല സ്വദേശിയാണ് ഞങ്ങൾ ചൂര കൊടംപുളി ചേർത്തു തേങ്ങ വറുത്തരച്ചും, ഉള്ളി വഴറ്റി തേങ്ങാപാൽ ചേർത്തും ഒക്കെയാണ് വച്ചിട്ടുള്ളത്.
@jijp7342
@jijp7342 5 жыл бұрын
ആഹാ..... അപാര സ്വാദുള്ള അമ്മയും പെങ്ങളും ഉണ്ടാക്കുന്ന പോലത്തെ മീൻ കറി... ദൂരെയാണെങ്കിലും വീട്ടിൽ എത്തിയ പോലെ.... ചോറും ഈ മീൻകറിയും ....അല്ലെങ്കിൽ കപ്പ.....വെടിക്കെട്ട് സ്വാദാണ്... Thanks a lot Chechi....
@ayubkhankhan9525
@ayubkhankhan9525 4 жыл бұрын
Sariya. . Njn m ini theepettiye use cheyyu. .sure.. thanks maam ormippichathinu
@rinunasri8904
@rinunasri8904 5 жыл бұрын
Chechiyude vdeo aadhyayitta kaanunne ...A new subscriber💓💓💓💓😍😍😍😍😍😍😇😇
@sps1071
@sps1071 5 жыл бұрын
Kottayam style ayala curry njan undaki, super arunnu chechi. Pareekshanam ayachu kondu Oru valiya ayala mathram vachu cheythu. Thanks.
@ന്യൂയോർക്
@ന്യൂയോർക് 5 жыл бұрын
Every dish has to be prepared with love.Your passion for cooking is really Magical.Respect and love from New York Mallus
@devikadileep1309
@devikadileep1309 7 ай бұрын
E curry oru nostu anu. Thank u so much!😍
@abinroseaugustin6491
@abinroseaugustin6491 5 жыл бұрын
I am from Kottayam, so this is a new recipe for me, sure I will try, thanks
@shaikmusthafa4683
@shaikmusthafa4683 5 жыл бұрын
Ippo Veettil mam star anu.... mam nte cappuccino ippo makkalude favourite anu...njn Veettil ippo ethu tasty food undakkiyalum husband chothikkum Lakshmi mam nte anonne...fried rice adipoli ayirunnu mam...so tasty.... vegetables sookshichu vakkunnadhu orupadu njngale ippo help cheyunnunde...adhu njngalkke valare effective ayittulla vlog ayirunnu...so many tnqs mam... expecting many more vlogs of yew..love yew mam..
@vinuvk1152
@vinuvk1152 5 жыл бұрын
ലൈറ്റർ വാങ്ങാൻ തിരുമാനിച്ചതാ... അപ്പോള.. തീപ്പെട്ടി കമ്പനി യിലെ ചേച്ചി മാർ അവരുടെ മക്കൾ ഭർത്താവ് ഒക്കെ ഓർത്തപ്പോൾ വേണ്ടാന്ന് വച്ചു 😆😆😆😆ലക്ഷ്മി ചേച്ചി യോട.. കളി 👌👌👌
@divya.v3565
@divya.v3565 5 жыл бұрын
Channel start cheythath correct time l anu...oru trail polum nokatha dairyamait cook cheyam bcz lekshmi chechi da cookery shows kutikalam muthalkae kanunathanu. .. Nku important ayt parayanulath lekshmi chechi ethraum BC schedule edakum each n every comments num rply kodukunathanu highlight. ..
@sreejasunil5859
@sreejasunil5859 5 жыл бұрын
നമ്മുടെ സ്വന്തം tvm style 👌👌👌👍👍👍
@swathypg1983
@swathypg1983 5 жыл бұрын
ഞാൻ ട്രൈ ചെയ്തു... super... ചേച്ചി നെ ഒത്തിരി ഇഷ്ടം... 💖💖💖💖
@theoldamv3764
@theoldamv3764 5 жыл бұрын
Your countertop is very neat maam, even after cooking various items. No mulagu manjal oil stains anywhere.
@Nidhila
@Nidhila 5 жыл бұрын
ചെമ്മീനിൽ മുരിങ്ങക്ക ഇടും ഞങ്ങൾ.. mangayum തക്കാളിയും ഇരുമ്പൻ പുളിയും ok മാറി mari ചേർക്കാറുണ്ട്.. ഉലുവപ്പൊടി തൃശൂർ ഭാഗത്തു cherkaare ഇല്ല. ഉള്ളി താ ളിക്കും.. വേറെ dffrence onnum feel ചെയ്യുന്നില്ല..കാണാനൊക്കെ ഇതു പോലെ തന്നെയാ.. ഇനി ഉലുവപ്പൊടി ചേർത്തൊന്നു ട്രൈചെയ്യട്ടെ... Thnq chechi..
@prajeeshcpa3385
@prajeeshcpa3385 5 жыл бұрын
മീൻകറിയിൽ മുരിങ്ങക്ക ചേർക്കുന്നത് ആദ്യമായിട്ട് കാണുകയാണ്!.
@sarathsara5136
@sarathsara5136 5 жыл бұрын
Sathyam. Njanum aathyayitta kanunnath
@ലാൽസലാം-ഗ4ശ
@ലാൽസലാം-ഗ4ശ 5 жыл бұрын
ഞാനും
@anusreeanu4250
@anusreeanu4250 4 жыл бұрын
njnumm
@shamithakalesh6543
@shamithakalesh6543 5 жыл бұрын
Yyyo..choora ayirunnu ivide innu .bt muringa nd manga ittu vachad adyay kanuva...nice mom must try....😋😋😋😋
@saradapm4161
@saradapm4161 5 жыл бұрын
വട കൂട്ടുക്കറി ഉണ്ടാക്കി ഇഷ്ട്ടായി. ഇനി ചൂര മുരിങ്ങാക്കായിട്ടു അടുത്ത പരീക്ഷണം നടത്താം.
@sheheenamidlajmidlaj8156
@sheheenamidlajmidlaj8156 5 жыл бұрын
Super curry chechi.aa muringakka kazhikkan nalla taste anu.njangal alappuzha side il Ella fish curry kum kudam puliyanu cherkunnath.
@aarathys4024
@aarathys4024 5 жыл бұрын
Ohh vayil koode kapal odunne😋🤤🤤
@rajeevpp7404
@rajeevpp7404 5 жыл бұрын
Hi I'm aswathy. Chechy, njan aadyayitta Choora thengayarachu vekkunnadu kandathu. Super
@rajij8315
@rajij8315 5 жыл бұрын
Suuuuper chechiii.. Kandittu navil vellam vannu. So sweet of you.. love you chechiii 😘😍😍😍
@rajij8315
@rajij8315 5 жыл бұрын
@@LekshmiNair sooo sweetheart
@Remyasfoodcorner
@Remyasfoodcorner 5 жыл бұрын
Muringakka etta fish curry try cheydhitilla eni undaki Nokanam karananam chechi undakiyadh kandit undakumbo adhu perfect aavumallo 😊Chechide cooking channels njan schoolil padikunna Time thotte kanumayirunnu. Enik cookingil inspire aayitulla oralanu lekshmichechi 😍fish curry kidu 😋
@sebastiankc8004
@sebastiankc8004 5 жыл бұрын
ഞാനും ഫസ്റ്റ് ടൈം ആണ് മുരിങ്ങയ്ക്ക് etta മീൻ കറി കാണുന്നത് ട്രൈ ചെയ്യും
@Karthu17
@Karthu17 5 жыл бұрын
Keep going aunty... cooking ente passion aaka only bcz of u...auntyde prgrmz kand njn vtl ammaykm achanm brother nm undakki kodukkarud .. avarde okke compliments kittumbo auntyoda njn thanks parayane... big thanks to u aunty... lyfl ennm happy aaayt cheerfull aayt family aayt irikn pattatte enn sincere aayt pray cheynu... lots of love md support😘
@AVAFamilyForever
@AVAFamilyForever 4 жыл бұрын
Pwoliche.... kidilam meen curry by our Lakshmi mam
@Muscattalkies
@Muscattalkies 5 жыл бұрын
Adipoli video . thank you so much for this recipe..love u 😍😍😍😍♥️
@shobhashobna7525
@shobhashobna7525 4 жыл бұрын
Chechi cheruvakalude measurement correct ayi parayunnu..athaan yetuvum valiya tips
@beenageorge7273
@beenageorge7273 5 жыл бұрын
THRISSURkar theerchayayum try cheum.👍💪💪💪❤️❤️❤️❤️ Thank you mam for this trivandrum recipe 👍
@sebastiankc8004
@sebastiankc8004 5 жыл бұрын
ഇടുക്കി കാരും ട്രൈ ചെയ്യും
@safamolpmna68
@safamolpmna68 5 жыл бұрын
Beena George വു
@manomohansankunny9198
@manomohansankunny9198 5 жыл бұрын
Eee meen curry paranju thannathinu njangalkkum athiyaaya santhosham 🙏😀
@Duayoutubechannel123
@Duayoutubechannel123 5 жыл бұрын
Malabari meenkariyil ninnum nalla difference und making kanan...😋😋😋😋
@anjushavasudevan6029
@anjushavasudevan6029 5 жыл бұрын
eniku ithu first experience aanu.first time aanu ingane undaki nokiyathu.nalla taste ayirunnu.thanku so much lekshmiamma😍😘😘thondanmulagu illathe lekshmikuttym ill a lo😃😍
@anjalyvijayan2835
@anjalyvijayan2835 5 жыл бұрын
Namade tiruvantorathinte swantham curry.....
@aswathyskitchenrecipes6293
@aswathyskitchenrecipes6293 5 жыл бұрын
Mam..super ayitund. Im Aswathy subin Frm Abudhabi Mam ithraku simple n sweet anennu ellarkkum manasilakkan ee oru cooking channel vendi vannu..Ithiloode oro video kaanumpozhum mamnodulla respectum snehavum ellam koodi koodi varikayanu...othiri ishtanu mam ne...useful aya video anu ellam. oro tips um kittarund..njanum tvm anu..orupadu respect cheyunnu mam ne.....Thankuuu...so much
@sheenasujo3346
@sheenasujo3346 5 жыл бұрын
Now I'm big fan of you madam... I like this recipe..
@devikavimesh6488
@devikavimesh6488 5 жыл бұрын
Ith vachit adutha divasam ravile gothamb puttum e meencurryum kazhikkanam.....😋😋😋
@asls166
@asls166 5 жыл бұрын
Aha. .ith thaan nammude fish Curry...😋
@NINU..SHAIJU695
@NINU..SHAIJU695 5 жыл бұрын
Very good chechi adipoli iniyum orupaadu verity meen curry pradheekshikunnu
@noufiyanazarnoufiyanazar6857
@noufiyanazarnoufiyanazar6857 5 жыл бұрын
Lekshmi ചേച്ചിയെ ഇഷ്ടമുള്ളവർ ലൈക്ക് അടിക്കു
@soniujith3555
@soniujith3555 5 жыл бұрын
Njanum ithupole vekkarund chechi.. pinne avasanam pacha velichennayk pakaram cheriyulliyum uluvayum ennayil mooppich cherkkarund..
@soniujith3555
@soniujith3555 5 жыл бұрын
@@LekshmiNair Thank you chechi for your rply... iniyum orupaad recipies expect cheyyunnu gdlck
@roseapplekitchen1468
@roseapplekitchen1468 5 жыл бұрын
മാങ്ങയുടെ തൊലി കത്തികൊണ്ട് ചെത്തിയത് കണ്ടു ഒരു ലോഡ്‌ pealer കൊണ്ട് നടക്കുന്നവവർ 🤪
@kuwaitkuwa5180
@kuwaitkuwa5180 5 жыл бұрын
🙄
@sajeenaafsal9123
@sajeenaafsal9123 5 жыл бұрын
🤣🤣
@8Ranjitha
@8Ranjitha 5 жыл бұрын
😜
@asifasurumi9016
@asifasurumi9016 5 жыл бұрын
😆😆
@seemat1592
@seemat1592 5 жыл бұрын
👌👌👌👌👌👌👌 Njan try cheyyarundu chechi ithu.....super taste anu. Ente chechi Tvm undu avide poyappol eniku kittiya recipe anu ithu.Tvm ullavarude favourite fish anu choora ille.
@seemat1592
@seemat1592 5 жыл бұрын
Drumstickinu nalla taste anu😋😋😋😋
@sreekala357
@sreekala357 5 жыл бұрын
കോട്ടയംസ്‌റ്റൈൽ ഫിഷ് കറി undaki. Super
@athirasoman2964
@athirasoman2964 5 жыл бұрын
ചൂര ഞാൻ കഴിക്കില്ല ചേച്ചി ഉണ്ടാക്കുന്നത് കൊണ്ട് കാണാൻ വന്നതാ.. സൂപ്പർ👌👌👌👌👌👌
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН