Hi , mam i tried your idea how to maintain eye contact in 2 year old . i really i had a surprise result for that. He has speech delay . but improved his vocabulary from 4 to around 20 words. Now iam concerned for his toe walking which was started because of constipation. I was really worried and sad when i got my baby in hands . iam a working mom abroad. So he was in india and iam in uk.child joined me when he was 2 year. He had a lot of screentime ,not maintaining eye contact, no response. I stopped screentime completely now he is learning all things from beginning . when he started to keep eye contact he got his lost skills back like eye contact , response , gestures etc .plz all moms and dads dont give babys screen time it will make our childs skill to loose. Really thanks mam❤.
@muhammedmusthafapalappetta66 Жыл бұрын
Super.... Thank you... Very informative... Can u pls do a video to cover 2-4 years kids tips
Mam..please do a vedio on how to make 3.5 to 4 year old speak in long complete sentences and more understandable to strangers...
@dineshkumarcherayithody2954Ай бұрын
Thanks a lot , Very useful
@smmediaworld52337 ай бұрын
Ma’m Super video….
@MaathuS-j9t Жыл бұрын
Hai എന്റ കുഞ്ഞുന് 3 1/2 വയസ്സ് ആയി നല്ല പോലെ സംസാരിക്കുന്നില്ല അവൻ a b c ഓക്കേ പറയും pasha namala parauth onum thirich പറയുന്നില്ല ബാക്കി എല്ലാം ആക്റ്റീവ് വാ.. Enth chayanm
@Reyanreyufamily1517 Жыл бұрын
Same problem aan monum
@irshujasi13709 ай бұрын
@@Reyanreyufamily1517ready Ayo kuttik
@irshujasi13709 ай бұрын
Ende monum ingneyan
@AnjuReji-d6v7 ай бұрын
Eppo correct aayo
@rajeenaraje74252 ай бұрын
എന്റെ കുട്ടിക്ക് 2വയസ്സ് ആയി ഒന്നും സംസാരിക്കില്ല 😢കേൾവി ടെസ്റ്റ്ചെയിതു കുഴപ്പമില്ല എന്ന് പറഞ്ഞു ഇനി എന്താ ചെയേടത്
@anjuanandan33132 ай бұрын
Speech therapy edukku.
@RatheeshVHariharan13 күн бұрын
സംസാരിച്ചു കൊണ്ടേ ഇരിക്ക്. Eye contact ആക്കി എടുക്കണം. Tv എല്ലാം ഒഴിവാക്ക്. എന്റെ കുഞ്ഞിന് 2 വയസ്സ് 6 മാസം ഒന്നും പറയുന്നില്ല.
@rajeenaraje742513 күн бұрын
@@RatheeshVHariharan ഇപ്പോ ഏതൊക്കെ പറയുന്നു ഉണ്ട് ഒന്നും മനസിൽ ആകില്ല 😔
എന്റെ മോന് 1.yr 4month അയി... മഴ മീമി... പപ്പാ അമ്മ... Chechi ചേട്ടാ കാക്ക ചായ പറയും nose കാണിച്ച് തരും പിന്നെ അ ആ പറയും ....8 വാക്കുകൾ മാത്രമേ പറയാറുള്ളൂ ഇതുവരെ ഇത് നോർമൽ ആണോ? Dr
@Rrs1234-x7s 9 month ayitum crawl cheyunillarunuu.siiting ningal iruthumbol avide irikum oru support venamarunu apo hospitalil kondupoyi .apo averallam details choichit head circumference oke nokiin apo kuraavanu manasilayi pinne brain venda marunn oke kodutharunu
@fathimahaneef87409 ай бұрын
Monu 2.5 vayass complete aayi Speedil Kure samsarikkum enthann arkum mansilavilla Nalla fluent ayi samsarikum bt own language I’ll Anu enn mathram Kure words oke ariyam bt onn, clearalla 2 /3 words kooti chilapo samasarikum Ningal parayna instructions oke adyame follow cheyund But food kazhikumbo mathram chilapo fon kodkarynd food kandal fon enn parayum Kodthillel vashi anu Alla tha samayam fon venamennillA We are working bt he is with grand parents they are talkative too Speech therapy kodthal sharyavumooo Kurch hyperactive um anu
@sreedeviek8586 ай бұрын
Ipo mon ok aayo??? Enthaanu cheithath ok aakan
@rajalaxmimadhu641 Жыл бұрын
വാക്കുകൾ പറയും... പക്ഷേ sentence പറയുമ്പോൾ clear ആയിട്ട് പറയില്ല.. എന്തൊക്കെയോ പറയും.... ഇപ്പോ രണ്ടു വയസ്സ് ayi... എന്ത് ചെയ്യും...
@ethansworld19337 ай бұрын
Nthaayi. Kunj samsarichoo. Epozha thudangiye
@rajalaxmimadhu6417 ай бұрын
@@ethansworld1933 kurachude bettr ayi speech therpy unde once a week
@MySuneera9 ай бұрын
Maam ente mon 3 years aayi... samsarm kurva.. but song evidunn kettalum... vegam padikkum... three sentence ithuvare clear aayillla...
@fayizap8810Ай бұрын
Shariyaayo? Ente mon enganeyan ullath!
@MirfaMirfu8 ай бұрын
Monk 2.30age aayi umma uppa pnne aangyabashayaa😢😢
@siyadajmi63898 ай бұрын
ഇപ്പൊ കുട്ടി സംസാരിക്കുമോ
@MirfaMirfu8 ай бұрын
@@siyadajmi6389 no
@anjuanandan33132 ай бұрын
@@MirfaMirfuippo ok ayo? Speech therapy eduthayirunno
@swedanarayanan1617 Жыл бұрын
Hi mam, ente monu 1 yr 10 months aayi..avan 10 -11 words mathre parayunnullu...pinne kurachu sounds um imitate cheyynnund like vehicle sound, crying sound etc. Full time babbling um und.Vere onnum parayunnilla...baki ellam und like parayunne ellam anusarikkum, karyangal manasilakum, sadhangal, organs, colours etc identify cheyyum , but samsaram mathram ithre ullu..ipo nallavannam paranju thudangendathalle? Entanu mam cheyyendath speech improve aavan..?
@layakr1116 Жыл бұрын
Ipo samsaarich thudangiyo?
@swedanarayanan1617 Жыл бұрын
Ipo kurachude words paranju thudangi...
@betsysijo6245 Жыл бұрын
Nthoke words aanu mon parayunnath..onnu parayo
@swedanarayanan1617 Жыл бұрын
@@betsysijo6245 acha amma vava achacha ammama pinne kurach food names birds names animals names some colours some numbers...ellam kurach..mathram
@betsysijo6245 Жыл бұрын
@@swedanarayanan1617 ok thank you for the reply. But 1 .10 yr l ithra worda okke paranja pore.ente mol 1.5 vayas aay..but appa amma ammamma appapaa ..ithra words aanu meaningful aay parayunnullu..birds name colours name onnum parayunnilla
@lakshmikrishna87406 ай бұрын
Mam nte kuttikku 2 30 vayase ayi moonnu vakku ulle sentence onnum parayunnilla kooduthalum words anu parayunne
@anuasokan32804 ай бұрын
Mam... My son speaks at home... But not atall in school... Plz give solution
എന്റെ മകൾക്ക് 5 വയസ്സയി സംസാരം ക്ലിയർ ആയില്ല കുറച്ച് തറാപ്പിയെല്ലാം ചൈതു. കുറച്ച് മാറ്റമുണ്ട്. ഇപ്പോൾ പോകുന്നില്ല. നിങ്ങളുടെ ത് കണ്ടപ്പോൾ ഇഷ്ടമായി നിങ്ങളുമായി contact ചെയ്യാൻ പറ്റുമോ ?
@navyasunilnavya4536 Жыл бұрын
Hlooo
@navyasunilnavya4536 Жыл бұрын
Kunju varthanam paranju thudaghiyo
@shaminaraashraf78485 ай бұрын
👍👍👍🤝🤝
@Aswathy-s8c5 ай бұрын
❤
@ameenafarhana9195 Жыл бұрын
Oru 4 years child ne samsaripikan illa tips parayamo
@ashithaansar5437 Жыл бұрын
ഒരു സ്പീച് തറപ്പിയെ കാണിക്കു. പല കാരണങൾ കൊണ്ടു കുട്ടികൾ സംസാരo ഡിലേ വരാം. കുട്ടിക്ക് 4വയസ് ആയില്ലേ
@irshujasi13709 ай бұрын
Ready ayo
@anjunaravind1934Ай бұрын
മാഡം എൻ്റെ മോൻ 1വയസ് 4മാസം ആയി ഇപ്പോ 2, 3 വാക്ക് ഒക്കെ പറയൂ. അവനെ മൊബൈൽ കണ്ടാണ് ഫുഡ് kazhikkunne. ഇപോ അംഗ്യ ഭാഷയാണ് അവൻ കമ്മ്യൂണിക്കേഷൻ നടത്തുന്നെ. ഇത് പ്രോബ്ലം ആണോ
@gemsjeni28662 жыл бұрын
Ente baby 1 year and 7 months ayi idhvare samsarichitilla . Mama polum vilikilla ndha cheyya
@Ammattu Жыл бұрын
Ente molum
@Pubg-law Жыл бұрын
ഇന്റെ പെണ്ണും😢
@swedanarayanan1617 Жыл бұрын
Ipol enganeyund...samsarich thudangiyo
@johnsyjohn1458 Жыл бұрын
Hello ipol engane und.... Ente monum same prob anu
@shan42247 Жыл бұрын
@@johnsyjohn1458hi
@ashifakl883110 ай бұрын
Excellent class madam
@sijimathew5055 Жыл бұрын
ഹായ് എന്റെ കുഞ്ഞ് 2.5 വയസ് ആയി, സംസാരം 7/8 വാക്കുകൾ മാത്രം ആണ്, മാറ്റ് കുഴപ്പം ഒന്നും ഇല്ല, പറയുന്നത് എല്ലാം അവൻ ചെയ്യുന്നുണ്ട്, തിരിച്ചു ഉള്ള മറുപടി ആംഗ്യം ആണ് കാണിക്കുന്നത്
@rubsi7116 Жыл бұрын
Same
@Aadhi537 Жыл бұрын
Same
@DancefairyAmrita Жыл бұрын
Did you consult dr??
@chinchuaddvik786 Жыл бұрын
Same
@rekhacheriyath7498 Жыл бұрын
Speech terappy edukkuka .
@fahmidafahmidasherin477710 ай бұрын
👏👏❤
@hajilabeevi9344 Жыл бұрын
Voice loudness കുറക്കാൻ എന്തെകിലും therapy ഉണ്ടോ.
@SreeTalkies Жыл бұрын
Hi Dr, My child is having perrie robon sequence his operation is over but he has speech delay. He is very adamant but sometimes surprisingly he tells new words. He is 2 years now but no sentence formation is there speech therapy is not going well as he not operating with such environment. Can you plz make a video on such cases
Mam ente mone 4.7 age ayi.avan 1,2 words use cheythe samasariku.maximum poyal 3 words .appo vtl thanne speech improve cheyyunnathinekurichu oru video idumo mam pls.
@jagadp2 жыл бұрын
എന്റെ മോനു 5വയസ്സ് ആയി ഇപ്പോൾ അച്ഛൻ അമ്മ... മാമു. ബിസ്‌ക്കറ്.. അങ്ങനെ ഒക്കെ പറയുന്നുള്ളു.... ആക്ടിവിറ്റി ഏറെ കുറെ പറഞ്ഞാൽ cheyyund... പേര് ചോദിച്ചാൽ പറയുന്നുണ്ട്.. Improve ചെയ്യാൻ ടിപ്സ് ഉണ്ടോ mam
@vijayp5957 Жыл бұрын
,,
@Rishumonumsamadhanavum Жыл бұрын
ഇപ്പോൾ മോൻ സംസാരിക്കുന്നുണ്ടോ ? ? എന്റെ മോൻ 4.7 വയസ്സ് ആണ് കൂട്ടി ആ സംസാരിക്കാൻ തീരെ അറിയില്ലായിരുന്നു ഇപ്പോൾ ഏറെ കുറെ ശെരിയായി വരുന്നു ഇപ്പോൾ സ്കൂളിൽ പോവാൻ തുടങ്ങി. ടീച്ചർ പറഞ്ഞു ഇങ്ങനെത്തെ കുട്ടികൾ ഒരുപാട് ഉണ്ട്. പതുകെ ശെരിയാവും. But delay ഉണ്ടാവും എന്നാണ്
@jasnan7246 Жыл бұрын
Therapy cheythirunno??
@jasnan7246 Жыл бұрын
Ente mon onnum samsarikkunnilla.2.5 vayassayi.
@Rishumonumsamadhanavum Жыл бұрын
@@jasnan7246 അതെ, തെറാപ്പി ചെയ്തു ഒരു മാസം. മോനു അംഗൻവാടി യിൽ ഇട്ടു നോക്കു. ചിലപ്പോൾ ശെരിയാവും
@sujathakumaryamma7535 Жыл бұрын
മാഡത്തിന്റെ സ്ഥലം എവിടെയാണ്. ഞങ്ങളുടെ കുട്ടിക്ക് തെറാപ്പി ചെയ്യാനാണ്.
@sweethome66892 жыл бұрын
5 വയസ്സുള്ള കുട്ടിക്ക് സംസാരത്തിൽ ക്ലാരിറ്റി കുറവാണ്. അതിന് എന്താണ് ചെയ്യേണ്ടത്