വീട്ടിൽ ചെയ്യാവുന്ന ഒരു simple Autism ടെസ്റ്റ് | Checklist for autism in children (malayalam)

  Рет қаралды 113,025

Sheena Thomas - Speech Therapist

Sheena Thomas - Speech Therapist

Күн бұрын

Пікірлер: 374
@SheenaSpeech
@SheenaSpeech 3 жыл бұрын
To contact us: sheenaspeech.com/contact
@arathyrajasekharan4337
@arathyrajasekharan4337 3 жыл бұрын
Ente monu 31 month ayi 2nd kuttiyanu. Mon amma ennu vilikkunnathu 17 ayi.pinne amma acha mama mami kakka angane same letters varunna vakkukal paranju thudangi.kurachu kazhinjappol vaakkukalude adhya aksharam .Eppo sentence parayunnundu enikku vellam venam .Pakshe peru vilikkumbol thirinju nokkunnilla monte perum parayilla nammal enthelum chodichalum parayilla.chechiyodu kalikkarudu chechiyude peru vilikkum.chilppol nammal parayunnathu cheyum chilappol cheyyilla
@sadiyasrambikkal5872
@sadiyasrambikkal5872 2 жыл бұрын
നമ്പർ തരുമോ
@shabanamanzeer160
@shabanamanzeer160 Жыл бұрын
Contact cheyyan pattumo
@We4uuuu
@We4uuuu Жыл бұрын
@@arathyrajasekharan4337 ipo enthayi? Mone kanichirunno?? Ente monu. Cherita issue und
@arathyrajasekharan4337
@arathyrajasekharan4337 Жыл бұрын
@@We4uuuu ok anu. play classil poyappozha mattam undaye
@shaheerhyzin
@shaheerhyzin 11 ай бұрын
Thank u dr..വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു ❤
@mujeshame
@mujeshame Жыл бұрын
നന്ദി ഡോക്ടർ ഈ പറഞ്ഞതിൽ സംസാരിക്കുന്നില്ല എന്ന പ്രോബ്ലം മാത്രേ ഉള്ളു .എന്നാൽ;ഉപ്പ ഉമ്മ ദിയ അങ്ങനെ കുറച്ച നെയിം വിളിക്കും .അല്ലെങ്കിൽ കൈ പിടിച്ചു കൊണ്ട് പോയി കാണിക്കും ,,മൂന്ന് വയസ്സ് ആയി കുട്ടിക്ക്
@nuzhavm9237
@nuzhavm9237 Жыл бұрын
Ippayo..ennte monum 1.6 monthlies ippo umma enn mathrame parayumnollu.dr kaanikkano
@lijoabraham1151
@lijoabraham1151 3 жыл бұрын
Dr, ഇപ്പോൾ ഞങ്ങളുടെ മോൻ 2 വയസ്സ് ആകുന്നു, അവൻ എപ്പോളും ഓട്ടവും ചട്ടവും ആണ് പിന്നെ ചിലപ്പോൾ ഉപൂട്ടി മുട്ടിക്കാതെ നടക്കും പിന്നെ ചിലപ്പോൾ കൈ ഞ്ഞിരടി കൊണ്ടു വല്ലാത്ത രീതിയിൽ നടക്കും ചിലപ്പോൾ mussle പിടിച്ചു നടക്കും, അതാവശ്യം എല്ലാം സംസാരിക്കും വാക്കുകൾ കൂട്ടി പറയും, ബുക്ക്‌ ഒക്കെ കാണിച്ചാൽ എല്ലാം പറയും. Abcd ഫുൾ പറയും 123 പറയും പറഞ്ഞുകൊടുക്കുന്നതൊക്കെ പറയും പൊള്ളേരുമൊക്കെ ആയി കളിക്കും പാട്ട് പാടും,ചിലപ്പോൾ കണ്ണ് അടച്ചു പിടിക്കും. ഇരുന്ന് തന്നെ കളിക്കും അവന്റെ ചിലപ്പോൾ ഉള്ള പെരുമാറ്റം വല്ലാണ്ട് വേദനിപ്പിക്കുന്നു ഞങ്ങളെ ,പിന്നെ പയങ്കരം ദേഷ്യം ആണ് 2,3 ഡോക്ടർ റോഡ് പറഞ്ഞപ്പോൾ അവർ പ്രിതേകിച്ചൊന്നും തോന്നുന്നില്ല എന്ന് പറഞ്ഞു എന്താ ചെയ്ക.
@jomonthankachan29
@jomonthankachan29 Жыл бұрын
കുഞ്ഞ് ജനിച്ചതിന് ശേഷം കരയാന്‍ താമസം ഉണ്ടായോ ?
@chippy367
@chippy367 Жыл бұрын
അവനു occupational therapy കൊടുത്താൽ മതി ശരിയാകും 😊
@dhanyadhanya6801
@dhanyadhanya6801 2 ай бұрын
കുഞ്ഞിന് എങ്ങനെ ഉണ്ട്??
@dhanyadhanya6801
@dhanyadhanya6801 2 ай бұрын
കുഞ്ഞിന് എങ്ങനെ ഉണ്ട്??
@Ewaramvlogs
@Ewaramvlogs 7 ай бұрын
Thank you so much for your information mam
@vrindapramod1191
@vrindapramod1191 Жыл бұрын
Thank you doctor....very helpful information ❤
@akhilabibin67
@akhilabibin67 Ай бұрын
Thank you dr...
@sivanandhanank5135
@sivanandhanank5135 3 жыл бұрын
Thanks a lot madam🙏🏻🙏🏻🙏🏻🙏🏻🙏🏻
@syamasasidharan1168
@syamasasidharan1168 3 жыл бұрын
Clear explanation🙏
@SheenaSpeech
@SheenaSpeech 3 жыл бұрын
thanks!
@sangeethasubash2992
@sangeethasubash2992 3 жыл бұрын
Really
@harikumar-uz6lt
@harikumar-uz6lt Жыл бұрын
@@SheenaSpeech Mam pls share numbers
@beenashine7349
@beenashine7349 5 ай бұрын
Very good information thanks mom❤
@AzeezemEm
@AzeezemEm Жыл бұрын
Thanks Dr
@ashumaslifestyle8192
@ashumaslifestyle8192 2 жыл бұрын
Cmt vaayichappol ennepolulla orupaadu ammamare ivide kaananpatti
@RajeshRajesh-yp9fq
@RajeshRajesh-yp9fq Жыл бұрын
മേടം എന്റെ മോൻ മൂന്നര വയസ്സ് വരെ ഒരു വാക്കുപോലും പറഞ്ഞിരുന്നില്ലാ.ഇപ്പോൾ നാലു വയസ്സ് ആയി ഇപ്പോ .അമ്മ.അച്ഛാ ചേച്ചി മാമ അച്ഛാച്ച അച്ഛമ്മ എന്നൊക്കെ വിളിക്കും ഒരു 50.60.വാക്കുകൾ കറക്റ്റ് ആയി പറയും സെന്റെൻസ് ആയിട്ട് വരുന്നില്ല. ബാക്കിയെല്ലാ കാര്യത്തിലും ഫുൾ ആക്ടീവ് ആണ് സംസാരത്തിൽ മാത്രം ഡിലെ കാണുന്നു. ഓരോ ദിവസം കൂടുന്തോറും പുതിയ വേഡുകൾ പഠിക്കുന്നുണ്ട് ഇമ്പ്രൂവ്മെന്റ് കാണുന്നുണ്ട്.... സെന്റെൻസ് ആയി വരാൻ ഞാൻ എന്ത് ചെയ്യണം..?
@spicentheriders4731
@spicentheriders4731 Жыл бұрын
Speech therapy kanichal നല്ല മാറ്റം ഉണ്ടാകും. ഗവണ്മെന്റ് ഹോസ്പിറ്റലിൽ അതിനുള്ള facility ഉണ്ട് ഇപ്പോൾ
@ramsiyaramsi2727
@ramsiyaramsi2727 7 күн бұрын
Ente mon 2 vayasayi avanum oru vakupolum parayunnilla kanunnavaroke entha kutti inim samsarikunnillenn paraya vallatha vesham 😔
@shahanashuhaib9751
@shahanashuhaib9751 6 күн бұрын
​@@ramsiyaramsi2727Dr kanichirunno? Screen time undayirunno?
@shilpasabu4840
@shilpasabu4840 2 күн бұрын
Ente molukum 2 vayassayii avalum amma acha achacha ammamma appa ithre parayunnullu​@@ramsiyaramsi2727
@shilpasabu4840
@shilpasabu4840 2 күн бұрын
​@@ramsiyaramsi2727Enik repl tharaavo.. Entha ini cheyyendath... Plz
@NerdMalayaliDayz
@NerdMalayaliDayz 2 ай бұрын
Thank you❤
@prajinisuni4274
@prajinisuni4274 2 жыл бұрын
നമസ്കാരം. yente mon std 2 padiykunnu.mathematics padiykunnath marakkunnilla.yennal oru alphabet polum words languages onnum orma varunnilla.padiykum pettennu marakkum pls 🙏 😢 help me .
@reshmyraj3178
@reshmyraj3178 Жыл бұрын
Monu 5vayasu aayi but mon samsaram clear alla ... consentrate cheyunilla....padikunna karyum repeat cheythu parayunilla....
@joyphilip1195
@joyphilip1195 2 жыл бұрын
സർ. ഇത്ഒരു ജെനിതക.. രോഗമാണ്
@febaelizabeth
@febaelizabeth 2 жыл бұрын
👍
@maneeshamurali4572
@maneeshamurali4572 3 жыл бұрын
എൻ്റെ മോൾക്ക് 2 1/2 yrs ആകുന്നു words മാത്രമേ പറയുകയുള്ളു . വാക്യങ്ങൾ പറയുന്നില്ല. എന്തെങ്കിലും എടുത്തോണ്ട് വരാൻ ഒക്കെ പറഞ്ഞാല് ചെയ്യും.അവൾക് എന്തേലും വേണം എങ്കിൽ അത് പോയിൻ്റ് ചെയ്ത് കാണിക്കും വേണം എന്ന് ഒന്നും പറയാറില്ല. Speech pathologist ne kanikkano
@majisadiq4426
@majisadiq4426 Жыл бұрын
Ipol engene.... Ready aayo
@silpasandeep9589
@silpasandeep9589 Жыл бұрын
Kunj ok.ayo
@MoosaAbc-ds4wk
@MoosaAbc-ds4wk 9 ай бұрын
😘😘😘😘
@kukkumol9405
@kukkumol9405 5 ай бұрын
എൻ്റെ മകന് 6 വയസ്സായി സംസാരം ശരിയായി വരുനളും but ഒരു പാട്ട് പാടിട്ടില്ല ഇവിടെ പോയാലും fan കാണണം bathroom കാണണം വീട്ടിൽ കുട്ടികൾക്കൊപ്പം കളിക്കും അടുത്തുള്ള വീടിലെ കുട്ടികളുടെ കൂടെ കളിക്കില്ല docter reply തരുമോ
@_UAE_Us
@_UAE_Us Жыл бұрын
Ithil nthelum kittiya nerathii nerathii matram veikla,pinne nthelm venum nkil enne pidichondu poii ath venum enn nta kaai eduth veikumm ..chelappo nkk manasilayila avan point chythyittm ath kittiyila ennkil nalla pole karayar m ind..nta kutti kk apo ASD ALLE nkk ith accept chyn pattunila
@ajithas9617
@ajithas9617 2 ай бұрын
ഇതൊക്കെ എന്റ മോള് കു ഉള്ളതാണ് ഇപ്പോൾഅലർച്ചയാണ് ഇതിനു എന്തെങ്കിലും പ്രതിവിധിയുണ്ടോ
@shilpasabu4840
@shilpasabu4840 2 күн бұрын
Hospitalil kondpoyo
@sainup682
@sainup682 9 ай бұрын
എന്റെ മോൻ സംസാരിക്കാൻ kuravആണ്
@anjalianju954
@anjalianju954 3 жыл бұрын
Mam ithoke eth ageilannn
@jumailahaneefa7852
@jumailahaneefa7852 3 жыл бұрын
Dctr nte kunjinu ithee avasthayanuu evdeyanuuu kaanikndathuuu..better treatment evde kittummmmm
@sekikannur5434
@sekikannur5434 2 жыл бұрын
Man phonobr tharamo Yente mom 7age ai scoolil padikna kariyathil back
@aswathichandran1072
@aswathichandran1072 Жыл бұрын
My son is 2years9months, only he speaks mama that to very rarely..he only expres s his need
@BhavyaVaisak
@BhavyaVaisak 11 ай бұрын
Ipo eganud
@Ann-vp8gh
@Ann-vp8gh 2 жыл бұрын
My 6 yr daughter donot pronounce letter 'R'.eg.Tree she skip r nd pronounce thee.what will do?
@safwanak8090
@safwanak8090 3 жыл бұрын
Speech therappy yudea fee yum karyagallum eganeyan
@Fathima74621
@Fathima74621 3 ай бұрын
എൻ്റെ കുട്ടി 1 .5 വയസ് വരെ നല്ല response എല്ലാത്തിനും ഉണ്ടായിരുന്നൂ എന്നാൽ അതിന് ശേഷം മാറി ഈ പറഞ്ഞ പോലെ ആണ് എല്ലാം ചെയ്യുന്നത് 😢 ഒന്ന് reply തരുമോ
@FemeenaMs
@FemeenaMs 2 ай бұрын
Ennit ipa ethra ay. Enta molum ingna.. Aadhyam oke pinnem ellam catch chyyornn... But ipa 2 vayasaii...
@sumesh.ssumesh.s8089
@sumesh.ssumesh.s8089 Жыл бұрын
ഹലോ ഡോക്ടർ എന്റെ മോന് സംസാരിക്കാൻ വളരെ ബുദ്ധിമുട്ടാണ് ഇപ്പോൾ അവൻ ഒരു സർജറി കഴിഞ്ഞിരിക്കുന്നു ലെഫ്റ്റ് പ്ലാനറ്റിന്റെ സർജറിയായിരുന്നു ഇപ്പോഴും അവൻ സംസാരിക്കുന്നില്ല കുഴപ്പമുണ്ടോ ഡോക്ടറെ പറയാൻ അവൻ ശ്രമിക്കുന്നുണ്ട് പക്ഷേ സൗണ്ട് വരുന്നില്ല സ്പീച്ച് തെറാപ്പിക്ക് കൊണ്ടുപോകണോ ഒരു ഒപ്പീനിയർ പറയണേ🙏🙏
@sathmikaclothingstore-jeen3437
@sathmikaclothingstore-jeen3437 3 жыл бұрын
Mam nte molk 5. And half age und speech delay aanu.. three word level ayitund ipo
@binsraveendranravi7657
@binsraveendranravi7657 2 жыл бұрын
Ipo ngane und
@dreamcouples6310
@dreamcouples6310 2 жыл бұрын
എന്റെ മോന്ക് രണ്ടര വയസ് ആയി അവൻ സംസാരിക്കാൻ വൈകുന്നു ബട്ട്‌ ഒരു കാര്യം ഇണ്ട് അവൻ 1.30വയസ്സിനുമുൻപ് നന്നായി സംസാരിക്കും പറയുന്നതൊക്കെ പറയാറുണ്ടായിരുന്നു ബട്ട്‌ കൊറോണ വന്നപ്പോ വീട്ടിലിരുന്നു പിന്നെ ഇപ്പോ തീരെ ഒന്നും പറയുന്നില്ല പിന്നെ കുക്കർ വിസ്സൽ അടിക്കുമ്പോ പേടി
@dreamcouples6310
@dreamcouples6310 2 жыл бұрын
പിന്നെ അവൻ ഞാൻ പറയുമ്പോ അത് ചെറിയതായി പറയുണ്ട് പിന്നെ കുട്ടികളുള്ളോട്ത് കളിക്കാൻ വിടുമ്പോൾ ചിലപ്പോ kalikum ചിലപ്പോ എന്തെങ്കിലും ഒരു സാധനം കയ്യിൽ കിട്ടിയ അവൻ അത് പിടിച്ചു കുറേ നേരം ഇരിക്കും മറ്റേ ആരേം മൈൻഡ് ചെയ്യില്ല. ചില നേരത്ത് പല്ലുകടിച്ചു എപ്പോളും അല്ല വല്ലപോലും കൈ വിറപ്പിക്കും രണ്ടു kayyum
@dreamcouples6310
@dreamcouples6310 2 жыл бұрын
ചെറുതായി എന്തെങ്കുലും പറയും പപ്പാ മമ്മ എന്തൊക്കെ പറയും ചില നേരത്ത് തോന്നിയ എന്തെങ്കിലും പറയും എടുക്കാൻ പറയണത് എടുക്കാൻ വേണ്ടി ഞൻ ഒരുപാട് ട്രൈ ചെയിപ്പിച്ചു ഇപ്പോ അവൻ അങ്ങനെ ചെയറിൻഡ് ബട്ട്‌ എപ്പോളും ഇല്ല അനഗ്നെ വാശി ആണ് kuduthal
@mommacool3022
@mommacool3022 2 жыл бұрын
@@dreamcouples6310 oru developmental pediatrician or speech therapist ne vegam kaanich nokku
@resmivichu6752
@resmivichu6752 2 жыл бұрын
Mam pregnency autism test cheythal ariyan pattumo...... pregnency test negative ayal pinne kuttik autism varan chance undo
@majidamol6455
@majidamol6455 Жыл бұрын
Ithil ente monu baki ulla കുട്ടികളുടെ kude kalikilla, pine hyper active aanu, otaik kalikkum.. Adangi irikilla,4 vayas aayi samsaram clear aavanund.. Kooti parayan ipoyum clear alla...
@AsainarasiAsain-it9jv
@AsainarasiAsain-it9jv 4 ай бұрын
സെയിം എന്റെ മോനും iganhe
@aswathyaswathy9207
@aswathyaswathy9207 24 күн бұрын
1 വയസായ എന്റെ മോൻ.. Climbing ആണ് interest, നമ്മൾ പറയുന്നത് ഇടയ്ക്ക് നോക്കും but അവൻ പോയിട്ടു ചെയ്യില്ല.. കറക്കുന്നെ ഒകെ ഇഷ്ടം ആണ് wheels, amma അച്ഛഒകെ പറയും.. But amma ആണേൽ റിപീറ്റിങ് ആണ്.. എപ്പോളും.. തല ഒകെ എല്ലാടോം kond തട്ടി sound കേൾക്കും കൈ നമ്മുടെ വായിൽ ഇട്ടു കടിക്കാൻ വേണ്ടി ഇടും..1 വയസു ആണ് ഇത് കാര്യം akano ഈ പ്രായത്തിൽ ഇങ്ങനെ ഉണ്ടാകുമോ
@Nynunaira
@Nynunaira 3 күн бұрын
Same Ann ente babyum but adhyam samsaricha Ippo onnum oarayunnilla😢
@harikumar-uz6lt
@harikumar-uz6lt Жыл бұрын
Madam പറഞ്ഞതിൽ എന്റെ മോൾ toys line ആയി അടിക്കിവെക്കാറുണ്ട്
@catherineshirly5958
@catherineshirly5958 5 ай бұрын
എന്റെ മോനും e ബിഹാവിയർ 2 പ്രാവിശ്യം കാണിച്ചു എന്ത് ചെയ്യുന്നു മോൾ
@athulyanidhin7913
@athulyanidhin7913 3 жыл бұрын
Mam contact no tharumo. Ente mone 1 yr aayi doubt chodhikkan aayirunnu
@babinamathew6094
@babinamathew6094 3 жыл бұрын
On line sessions undo
@saviapetta9994
@saviapetta9994 3 жыл бұрын
Madam ente molku one and half year ayi. Nammal parayumbol amma, papa ennu parayum allathe vilikkilla. Mattu vakkukal onnum angane parayunnilla. Bakki karyangal onnum problem thonnunnilla
@fsdreamz8992
@fsdreamz8992 29 күн бұрын
ipo redy ayo?
@We4uuuu
@We4uuuu Жыл бұрын
Ithu kandappozha samadhanamayath. Ente monu 2 yr 9 months aayi. Samsarikkum , kalikkum . Matullavar chodhichathinu marupadi parayan budhimutt und. Manassilavum.. any problem?
@appusvavusappusvavus4842
@appusvavusappusvavus4842 Жыл бұрын
Mam ente mon ipo 4 1/2 vayasay... School il pokunnund LKGil aan... Samsarikkan valare late aan... 4 vayasinu shesham aan kure vaakkukal parayan thudangiyirokkunnadh... Nalla vikurthi und .. endh toy kitiyalum thalli potikkum... Ipozhum ezhuthan onnum aayitilla .. endhanu problem... Mam ne onn contact cheyyan pattumo...
@div41
@div41 Жыл бұрын
Eppol mon ok aayo
@amnasharaf2067
@amnasharaf2067 3 жыл бұрын
Mam parana behavior il onu mathram kaanikunudu,line aaki vekar undu
@catherineshirly5958
@catherineshirly5958 5 ай бұрын
ഇപ്പോൾ ഇങ്ങനെ ഉണ്ട് എന്റെ മോനും ഈ പണി ചെയ്യാറുണ്ട് അതാ ചോദിച്ചത്
@queenyt1195
@queenyt1195 2 жыл бұрын
Pls replay mam
@pm2974
@pm2974 3 жыл бұрын
Mam ente mone 1 year munbe acha ammma enokke paryarnnu. Pinne 1. 5 month ayapol point cheyarnnu. 2 year munbe avan toe walking varramkaranga okke chy5hirunnu but namal stop paranja appo nirthum.2 year kaynjapo avante call response kuranju. Jangal Riyadh ayrunnu acdaye speech therapy kondupoye Corona karansm 1 month pokan patiullu. Epoo jangal feb last natill vannu eppo avan achachan chettan ammmama amma achan appu tata ummma apple manga ange 20 words okke paryum. Namal paryunna karyangal epo kurach kurach manasil akununde. Avane eppo allam point cheyum. Chilapo oru vattam vilycha apo nokum chilappo athra vilychalum nokilla. Athyam abcd paranjyrunnu epo a kandal a nne paryum full ayye parayilla. Attention concentration kuravanne. But avanne venda karyanakil allam avan sradykum namal paryunnath okke follow cheyum. Padykandathundo madam. Mone 5 month ayapo jangal Saudi poyathanne avanne nannaye cartoon rhymes okke kannarundarnnu epo allam stop cheythu.
@SheenaSpeech
@SheenaSpeech 3 жыл бұрын
Kuttiyude age ethreya?
@pm2974
@pm2974 3 жыл бұрын
@@SheenaSpeech 2.7 years . Namal paryunna commands okke follow cheyum . Call response and attention kurach kuravane. Kurach worda okke parayununde but ath apoyum communication use cheyuniilla.dr kanichapol parajath kuttykke stimulation kittathath kondananne. Padykandathundo plz reply mam. Tension karanam urangan pollum patunilla.
@fayhamolfaiha4621
@fayhamolfaiha4621 2 жыл бұрын
@@pm2974 kuttiyude maattamundo Same situation aanu🙁
@pm2974
@pm2974 2 жыл бұрын
@@fayhamolfaiha4621 epo 4 5 words kuttye parayum
@pm2974
@pm2974 2 жыл бұрын
@@fayhamolfaiha4621 mone eathra age ayye
@seeniajose4379
@seeniajose4379 3 жыл бұрын
Ma'am what is the earliest age we can detect autism?
@nithyavr7754
@nithyavr7754 3 жыл бұрын
Two
@aromalaromal9747
@aromalaromal9747 4 ай бұрын
Dr onn replay tharo
@suryasujil9955
@suryasujil9955 6 ай бұрын
എന്റെ മോനു വാശി പിടിച്ചു കരയുമ്പോഴും വെള്ളം നെറുകയിൽ കയറുമ്പോഴും പെട്ടെന്നു തളർന്നു വീണു കൃഷ്ണമണി മേലേക്ക് പോവുക ചുണ്ടുകൾ കടും നീല നിറം ആവുകയും ചെയുന്നു ഇപ്പോ അവനു പ്രായം 1 ആര വയസ്സ് ഇത് രണ്ടു പ്രാവശ്യം ഉണ്ടായി ഇത് പേടിക്കേണ്ടതായുണ്ടോ??????
@swathykrishnan1149
@swathykrishnan1149 4 ай бұрын
Ningal enthanu dr ne consult cheyyathathu
@suryasujil9955
@suryasujil9955 4 ай бұрын
@@swathykrishnan1149 consult cheythu
@amruthatk6462
@amruthatk6462 Жыл бұрын
Mam enta magan ethil oru karyam cheyunund avan ellam line line ayit vecha kalikune but chodikumbol train ananu arayum. Ethil enthgilum roblem undo
@funtime5252
@funtime5252 Жыл бұрын
Wt to do after 3 yrs??
@Richudanu2024
@Richudanu2024 8 ай бұрын
Hi dr ente mon epo 3 year ayi avan Peru vilikumbo nokarund pinne epo play school il vidumbo vere kuttikalode cheruthay aduthu thudangi veetil namalde koode kalikum namal enthelum paranju kooduthal just smile cheyum repeat cheyilla but cartoon kande alphabets numberes oke learn chaithu pinne ma’am paranja pole Ellam line ayit arrange cheyunnath sredikunnu even alphabets and other things avan line ayi arrange cheyunnu
@manjuayyappan7440
@manjuayyappan7440 3 ай бұрын
Haii mon ipol enganayund...
@rinjuvarkey
@rinjuvarkey 2 ай бұрын
Ente son 3 years old aanu, avanum ethu signs undu, onnum samsarikilla, picky eater aanu, liningup toys undu, train favorite toy Ningalude kuttiku endhelum changes undo, ningal endhelum therapy cheyunundo
@sumayyashemi9614
@sumayyashemi9614 10 ай бұрын
Hloo .mam...nte molkk ippo two year ahn...njn classil pokunnath kond nte umma ahn nokkunnath...oru 8th month thott njn classil poyi ghudangi..adhyamokke nalla active ahrnnu ...1.5 yearil kurach athikam words paranjirunnu....bt ippo about 6 words okke parayunnollu...screen time ind ..ath kondano....vellam, pazham, apple , tata, umma, athokke parayunnund....avashyamullath point cheyth chodikkind...pinne avl kanunna rhymsinte actions kanikkunnund....ithrayokke activities cheyyunnund....worry cheyyendathundo mam.....plzz reply🟥🟥🟥🟥🟥🟥🟥🟥
@firegarden183
@firegarden183 2 жыл бұрын
സ്പീച്ച് കുറവായ. കുട്ടി 6 വയസ്സ് കഴിഞ്ഞു ഇപ്പോൾ അമൃത യിൽ. M, R,I. EEG. അങ്ങനെ കുറെ ടെസ്റ്റ് കൾ ചെയ്ൻ. പോകുന്നു ചെലവ് 3. ദിവസത്തെ ക് 60000. രൂപ. റൂം സ്പെഷ്യൽ. അല്ല
@Jge2257
@Jge2257 Жыл бұрын
Test cheythittu result enthengilum ariyan kazhinjo
@anusreebalakrishnan863
@anusreebalakrishnan863 4 ай бұрын
Enit enthayrnu result. Ente monum speech koravaa. Age 9. Please help me. Reply please🙏🏻
@shilpas7689
@shilpas7689 3 жыл бұрын
Mam പറഞ്ഞ പോലെ സാധനകൾ നിരത്തി വച്ചാണ് കളികൾ kooduthal പിന്നെ epo കൊറച്ചു ആയി ഒള്ള വണ്ടി ok എടുത്തു kalikan 2year ആയപ്പോ എല്ലാം പറയും ആയി amma അച്ഛൻ maman baby കാക്ക തത്ത അങ്ങനെ കൊറേ epo അത് എല്ലാം മറന്നു
@SheenaSpeech
@SheenaSpeech 3 жыл бұрын
Kuttikku detailed speech therapy evalutation avashyam aanu.
@shilpas7689
@shilpas7689 3 жыл бұрын
@@SheenaSpeech mam എന്ത് ഹോസ്പിറ്റലിൽ ആ nokanat
@shilpas7689
@shilpas7689 3 жыл бұрын
@@SheenaSpeech കൊണ്ട് വന്നു കാണിക്കാൻ പറ്റോ
@sarathkumar-wo8mb
@sarathkumar-wo8mb 3 жыл бұрын
Mam ente mon 2 year ayi, avan e posi 7 question athellam clear aanu, but speech dealy aanu, idakku viral nokkum. Kuttikalaude kude kalikkum, ball edukkan paranjal eduthu konduvarum,nannayi odum, athyavisham letters parayum, 5 number paryum, avante aniyane umma vekkum, unni ennu avante aniyane vilikkum
@lolithavsv6980
@lolithavsv6980 Жыл бұрын
Mam ente kunjinu 1.30 vayasu kazhinju. Paranja questions oru lakshanam matram ente kunjinu und.thala eppozhum kondu edikkukayanu nettiyil eppozhum muzhachuvarikayum icepack vekkukayum chyyum.endhinum vaashiyanu athu kittunnathuvare allenkil ente attention kittunnathuvare thala àdikkum.swandham body nullanum kadikkanum swayam upadravichukarayum.allel mattullavre upadravichukondeyirikkum.avalude nettimuzhuvan karivaliçhumuzhachirikkukayanu.endhellam sremichittum ee oru prasnam pariharikkan pattunnilla .ithu pinned marumo doctor
@sosheethz2371
@sosheethz2371 Жыл бұрын
The baby must be stressed inside about something... Better consult with a development pediatrician.... Earlier the better.
@chinnumoemi1509
@chinnumoemi1509 3 жыл бұрын
was very clear.tysm.. maam.paranjapole ellam mol cheyyunnund..pakshe 2 half vayassu thotanu.. n speech delay aanu ipolum..nammal concerned aakendathundo. pls reply
@SheenaSpeech
@SheenaSpeech 3 жыл бұрын
Speech evaluation cheythale parayan pattu.
@pm2974
@pm2974 2 жыл бұрын
Epo angane unde
@ashithaansar5437
@ashithaansar5437 Жыл бұрын
ഇപ്പോൾ ഒക്കെ ആയോ
@noufalfaizanfaizan18
@noufalfaizanfaizan18 Жыл бұрын
Mam ente mon 3 vayassum 3 masavum aayi. Samsaram start cheydhittilla. Speech therapy cheyyunnund. Aalkku samsarikkunnadhineekkal ishtam aan aangyabasha. Vtlnnu paranju kodukkunnadhonnum sradhikkunnilla. Balavadiyil pokunnund. Avanumayi koodudhal coversation cheydhal mattam undavumoo.
@sreesree2902
@sreesree2902 11 ай бұрын
Ipo change undo
@rinjuvarkey
@rinjuvarkey 2 ай бұрын
Ente son 3 .3 years aayi, avanum samsarikilla, lining up toys, kanninte sidekoode nokuka, angane Kure signs kaanikunundu, Ningalude kuttiku endhelum maatangalundo, samsarichu thudangiyo
@BeingHiba111
@BeingHiba111 27 күн бұрын
@@rinjuvarkey da tv / mobile kanikunnundekill plz stop
@Smile.parent
@Smile.parent 17 күн бұрын
@@rinjuvarkeykutti cartoon channels kaanunnundenkil stop cheyyu. Oru child development pediatrician ethrayum pettennu kaanichu treatment edukku. Sugar and gluten free diet follow cheyyunnathum nallathanu. Enganeyulla kuttikalkku 5 years okke aakumbolekkum change vannu thudangum. Speech and occupational therapy koodi kodukkanam. Ningal outside India aanu stay cheyyunnathenkil Kurachu Naalu naattil vannu ninnittu kuttiye anganvady viduka.
@HaizaBeegam
@HaizaBeegam 11 ай бұрын
Mam ente molk 1.9 mknyhs ayi. Nammal parayhnnathokke parayum. Nanayi samsarikum. But chilapo vilichal vili kelkilla. Nokkum kalilinte viralukal kond chilapozhoke nadakkum.purakilottu nadakkum. Munne ingane odumayirunnu. Ipo athu valuthayittu illa. Endenkklim thuniyoke tharayil kidannal athu apo thanne eduthu vekkanam. Pinne waste undenkil aghu apo thanne kond kalyanam. Anganehoke mam. Screen timoke kuravanu mam. Social interactions oke und.tension akanundo mam
@mashoodmashu3161
@mashoodmashu3161 27 күн бұрын
ippo engeneyund ok aayille
@alluzz7214
@alluzz7214 3 жыл бұрын
Mam Entae mone 17 month aayi.mon visannal onnum chodhichu vaangi kazhikkilla.karayum visannal.eduthu kazhikukayilla.entha cheyya?
@tincytincysijo2648
@tincytincysijo2648 3 жыл бұрын
Mam njan tincy. Mail ayachirunnu.. replay onnum.. kandilla
@tincytincysijo2648
@tincytincysijo2648 3 жыл бұрын
Late aavuo
@SheenaSpeech
@SheenaSpeech 3 жыл бұрын
Please check your email
@jincyratheesh7754
@jincyratheesh7754 3 жыл бұрын
Mam.. Firstparanja kootathile parent aanu njaan.. Okethinm tnsn aanu aa asugm aano ee asugam aano enoru chinda... Ipo randmoonn daysayi mentaly tnsn aanu... Covidpositiveaya timel othiri vayyathekidakumbo 3vayasulla mon mob kodukumarunnu.. Idak nightl urakm njeti ph kananm parayum... Mam ee paranja prblmsonnm ithvare undayiilla... Njan ipo ph teerekodukarumilla athinu vasikanikarum illa pakshe ipo oru prblmayi tonnunnath idak karayumbozm chirikumbozm orumathiri action kanikunnu.. Chirivarathe ulla oru chiripole.. Kannokemelotaki... Ath ipo idakide kanikunund... Ph ulla patukalm storym okm byhearatyi parayum.. Communication und ithanu ipo mam tnsnte karanm.. Ith ee asugathinte endelm aano.. Ithvare anganonnm kanichitilla... Pls reply mam
@reshmaraj6046
@reshmaraj6046 3 жыл бұрын
Madam paranja symptoms onnum illa....but ente aniyan samsarikunnilla.......murinja vaakkukal parayunnund......avn ipol 12 vayasayi....kurach english letters mathre ezhuthunnullooo., Oru sadarana schoolilaanu avan padikunnath, 1yrnu munp vareyum drne consult cheythappol 5 vayassinte brain development mathre ulloo ennanu paranjqth....speech therapy nannai cheyyan pattetilla.....ini oru trainere vach padipichal enthenkilm improvement undakumo..
@hafsapattoth2598
@hafsapattoth2598 5 ай бұрын
Good reply
@anusreebalakrishnan863
@anusreebalakrishnan863 4 ай бұрын
Epo enganeyund.?
@nunnaappisworld5540
@nunnaappisworld5540 3 жыл бұрын
Maamm appointment engineyaa kitaaa
@aleenacherian8613
@aleenacherian8613 3 жыл бұрын
Ma'am What are the early signs and symptoms of autism before 1 year??
@SheenaSpeech
@SheenaSpeech 3 жыл бұрын
it is difficult to properly evaluate a child before one year, but some children will show poor eye-contact and poor name call-response.
@shilpas7689
@shilpas7689 3 жыл бұрын
Mam എന്റെ മോൻ 3year avanu next mont അവൻ വാക്കുകൾ parayan ed 1to10 atoz അങ്ങനെ ok പറയും but ഒരു സാധനം വേണം അങ്ങനെ ഒന്നും പറയില്ല. ഞാൻ mam പറഞ്ഞ പോലെ ഓരോ കാര്യം പറഞ്ഞ ok നോക്കി അവൻ ശ്രദ്ധ ഇല്ല. പിന്നെ ഉമ്മ ചോദിച്ചുok തരും ചിലപ്പോൾ ടാറ്റാ കൊടുക്കണം. പിന്നെ വേറെ കുട്ടികൾ ആയി കളി ഒന്നും ഇല്ല അവൻ ottak അ kalikal ok എന്താ ചെയാ drr
@lissyubald1079
@lissyubald1079 3 жыл бұрын
Same hear.. Molum 3 year akunnu... E paraja polae anu
@pm2974
@pm2974 3 жыл бұрын
Mone samsarych thudagyo
@shilpas7689
@shilpas7689 3 жыл бұрын
@@anjumohsin6600 തറപ്പിക് കൊണ്ട് povun ഉണ്ട്. Epo 2mont ആവുന്നു but വലിയ മാറ്റം ഇല്ല.
@pm2974
@pm2974 3 жыл бұрын
@@anjumohsin6600 ente monum engane thane arnnu . Avar kke enthakilum venamakil athinte parue paranjal mathram kodukka. Epo apple venamakil apple thaanne chodychal amma tharam elakil tharilla oru 1 month enganne cheythu nokku Mattam kannum
@nasarparavanna9466
@nasarparavanna9466 Жыл бұрын
Hi
@shonakollanandi9323
@shonakollanandi9323 3 жыл бұрын
Entae moonu word's okkae und oru vayasum 5 maasavum aayi word's okkae und 50 nu mukalil und point cheyyum ellam manasilaakkum but name response kuravaanu developmental pediatrition nae kaanikkaanu karuthunnu
@SheenaSpeech
@SheenaSpeech 3 жыл бұрын
Name response is not the only criteria for diagnosing, but if you have doubt, it is better to show a developmental pediatrician.
@kamarunisadhanesh3371
@kamarunisadhanesh3371 2 жыл бұрын
Doctor ente monu 78days ayi. But ithu vare eye contact kuravanu. Smile um ene nokiyitilla
@kamarunisadhanesh3371
@kamarunisadhanesh3371 2 жыл бұрын
Enthanu doctor ingane
@maheshanand5189
@maheshanand5189 2 жыл бұрын
@@kamarunisadhanesh3371 ഇപ്പോൾ ok ആയോ.. എനിക്കും ഇതേ പ്രോബ്ലം ആണ്
@karthyaishuaishu3423
@karthyaishuaishu3423 2 жыл бұрын
@@maheshanand5189 ippo sheriyayo
@karthyaishuaishu3423
@karthyaishuaishu3423 2 жыл бұрын
Ippo sheriyayo
@karthyaishuaishu3423
@karthyaishuaishu3423 2 жыл бұрын
@@maheshanand5189 ninghalkku ippo sheriyayo
@sanjayviswanath8660
@sanjayviswanath8660 10 ай бұрын
Doctor, ente mol 18 months aayi. Bakki ellam cheyyunnund. But peru vilichaal theere mind cheyyunnillla. Avalk ishtappetta enthenkilum paranj vilichalo, Olich kalikkan okke paranju vilichalo odi varum. Njan doctore consult cheyyanamo?? Please answer. Iam in a horrible situation
@Cayazir
@Cayazir 8 ай бұрын
Same for me. Ippo engane ind?
@athirasuseelan765
@athirasuseelan765 4 ай бұрын
Epol egne ud
@juneesh6669
@juneesh6669 2 жыл бұрын
Dr ente mon 1.6 month vare nalla active aya athyavashyam samsarikunna kutti ayirinnu Parayunnathoke manasilakum Ellathinum respond cheyyum Nalla IQ undayirunnu But 1.6 vayasin shesham athellam kuranj vannu Ipo onnum mindunnilla Avan ishtamulla karyathin mathram respond cheyyunnu English letters oke ariyam But nammal parayunnathinodonnum response illa Pls give me your reply
@sandhyakakkad1499
@sandhyakakkad1499 2 жыл бұрын
Ith autism symptoms aanu . Ee കുട്ടികൾ 2 വയസ്സ് വരെ normal aayiidkkum Pinned പുറകോട്ട് പോവും
@juneesh6669
@juneesh6669 2 жыл бұрын
@@sandhyakakkad1499Beause of this vedio i realised my son's real problem Thanku Dr for this informative vedio he is now recovering After stopping mobile and giving therapies shows many changes Now he is calling me mamma Conversations are just started Is it virtual autism?
@Ainu_hamdu
@Ainu_hamdu Жыл бұрын
Ningle kunjin ipo engane und.?ente monum ingane aan..ipo clinical psychologist kanichu autistic aanennan parayunnath
@juneesh6669
@juneesh6669 Жыл бұрын
@@Ainu_hamdu he is too much better than before He started communication verbally. Understand everything
@Ainu_hamdu
@Ainu_hamdu Жыл бұрын
@@juneesh6669 dr kanich treatment cheythirunno?
@reeemmaaa600
@reeemmaaa600 3 жыл бұрын
Ente kunj 2 ara kynj...avn ee prnja pole nalla hyper actv aan..epolm oodikalilum..but kutilkde kooode kalikum...pina samsaarikunilaa..ee prnj pole chila time lineal vekum cars oke..pina thodunath onm prbl llaa..mudi varaan sammathikoolaa.aadym point out chyayrnn..ipo chyoolaa..2vys vare korach wrds oka parnjeenu.avr prnj autstc anenn...etra pranj kodthitum ipo thirich prayoolaa.
@SheenaSpeech
@SheenaSpeech 3 жыл бұрын
Commentil ninnum manasilaayathu ningal autism center/doctor kandu ennathaanu. Avar parayunnathu pole ethreyum pettennu kochinu speech therapy nalkendathaanu.
@reeemmaaa600
@reeemmaaa600 3 жыл бұрын
@@SheenaSpeech maatam ndaavo?avn irnn kodkunilaa..karachil aam
@SheenaSpeech
@SheenaSpeech 3 жыл бұрын
@@reeemmaaa600 kurachu samayam kodukku...theerchayaayum maattam varum...centerile therapy koodathe.. therapistinodu chodichittu veetil enthokke cheyyanam ennu manasilaakki athu veetil practice cheyyukayum venam.
@reeemmaaa600
@reeemmaaa600 3 жыл бұрын
@@SheenaSpeech enk vallatha tnsn..avnte bhavi aalochicht
@pm2974
@pm2974 3 жыл бұрын
@@reeemmaaa600 mone epo angane unde
@sujalasunil1567
@sujalasunil1567 2 жыл бұрын
Medam ente monu 4yrund.madam paranjathupole kureyokke cheyyunnund. Sentence aayi samsarikkal kuravanu. Pakshe avante aavashyangal avan randi moono wordlude parayum. Pinne madam last paranjathupole chilappol light kanumbol kannadakkarund. Viralukond madam paranjathupole kanikkarund. Appozhum ella. Ethu preshnamano? Enthanu cheyyendathu? Plz reply
@Karthika57874
@Karthika57874 Жыл бұрын
Tv, mobile problem aanu ante monum ete problem aanu
@mashoodmashu3161
@mashoodmashu3161 27 күн бұрын
Ippo ok aayo
@BeingHiba111
@BeingHiba111 27 күн бұрын
@@Karthika57874 ippo ok aayo
@BeingHiba111
@BeingHiba111 27 күн бұрын
@@mashoodmashu3161 hellooo
@jandarblogs6979
@jandarblogs6979 3 жыл бұрын
Mam എന്റെ മോൻ സ്പീച് ഡിലെ ഉണ്ട് അവനു 2 വയസ്സിൻ 4 മാസവും ആയി ബാക്കി കാര്യങ്ങൾക്ക് ഒന്നും കുഴപ്പമില്ല സംസാരിക്കാൻ പിന്നോട്ടാണ് MAMപറഞ്ഞ കാര്യങ്ങൾ എല്ലാം ഞാൻ ചെയ്ത് നോക്കി BUT സംസാരിക്കാൻ പിന്നോട്ടാണ് പോയന്റിങ് ഉണ്ട് ഒന്നോരണ്ടോ വാക്കുകൾ പറഞ്ഞാൽ അത് വ്യക്തമായി പറയും ഐ കൊണ്ടാക്റ്റോകെ ഉണ്ട് pls rply mam
@Thridiyasjokes
@Thridiyasjokes 2 жыл бұрын
Ente molum same age,same problem
@Thridiyasjokes
@Thridiyasjokes 2 жыл бұрын
Entha cheyka.
@RajeshRajesh-yp9fq
@RajeshRajesh-yp9fq Жыл бұрын
എന്റെ മോൻ മൂന്നര വയസ്സ് വരെ ഒന്നും സംസാരിച്ചിരുന്നില്ല അമ്മ അച്ഛാ എന്ന് പോലും പറഞ്ഞിരുന്നില്ല മൂന്നര വയസ്സിനുശേഷം ഇപ്പൊ നാല് വയസ്സായി അത്യാവശ്യം ഒരു 50 വേഡ് പറയും ഓരോദിവസം ഇംപ്രൂവ്മെന്റ് ഉണ്ട് ബട്ട് സെന്റെൻസ് ആയിട്ട് വരുന്നില്ല
@queenyt1195
@queenyt1195 2 жыл бұрын
Madam ente monu 9 mnths aayi. Avan kai randum eppolum adaykkum thurakkum angane cheyyum. Enthu kandalum valichedukkan nokkum. Kai kond eppolum engaged aanu. Pediyakunnu problem aano? Ipolanu kai kottan okke thudangiyath. Eye contact um response um okke und
@sunithaarun2602
@sunithaarun2602 2 жыл бұрын
Prblm undo kuttyk
@mashoodmashu3161
@mashoodmashu3161 27 күн бұрын
Ippo engeneyund
@sajeev8343
@sajeev8343 3 жыл бұрын
Madam enta makanu 3 age undu.development delay aanu.nadanu thudagiyatae ullu.eye contact kuravanu. Njagalumay intract cheytu tudagiyatae ullu.kail irikunna toy etanu chodichal parayum. Paat ethananu chodicha parayum. Peru,Amma Peru,acha Peru athokae parayum.sadamam eduthu varan onnum ariyllaa.
@SheenaSpeech
@SheenaSpeech 3 жыл бұрын
Speech Therapist/physio therapistine guidance edukkunathu nallathayirikkum.
@sajeev8343
@sajeev8343 3 жыл бұрын
@@SheenaSpeech tank you madam speach therapy thudagitae, avaru parayunnapole cheyan nallavanam pattunnilla. Mam monu 3age undekilum oru1.50 vazhasinta matamae thonunullu.aganae ulla kuttiku speech therapy eganae cheyanam mam.CMV infection undu.neuro Drinta treatment l aanu.SAT tvm
@sruthys5768
@sruthys5768 Жыл бұрын
Ente kunj 1yr 4 months aaayi.. Avl idak idak kai um body full aayit balam pidikuund😢ath nthaarikum reason.. Call response und, eye contact und, achan, വാവ, പൂച്ച, പാപ്പം എന്ന് ഒക്കെ പറയും.
@miyamiya2892
@miyamiya2892 3 жыл бұрын
Mam എന്റെ മോൾക്ക്‌ 2വയസ്സ് thudagiyapol തലകറക്കം സാധാരണ നോർമൽ ഉണ്ടാകുന്നത് പോലെ എന്നാൽ. മോൾക്ക്‌ ഒരു കുഴപ്പമൊന്നുമില്ല എന്നാൽ ഇപ്പോ മോൾക്ക്‌ 2 1/2eng ആയി ഒരു 7തവണ ഇത് വരെ തലകറങ്ങി ഒരു 3mint ഓക്കേ അത് ഉണ്ടാവും... മോൾക്ക് Eeg ടെസ്റ്റ് നടത്തി അതിൽ കുഴപ്പമൊന്നുമില്ല ഡോക്ടർ മോൾക്ക് levetiracetam oral solution levipil എന്ന മരുന്ന് കൊടുത്ത് ഒരാഴ്ച കുടിക്കുന്നു ഈ മരുന്ന് ഓടി എന്ന രോഗത്തിന് ഉള്ളതാണ് എന്നാണ് പറഞ്ഞത് ഇതും ഓട്ടിസം തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ.... പ്ലീസ് റിപ്ലൈ മാം
@jithamm836
@jithamm836 Жыл бұрын
Levipill is for fits athava apasmaram. Fits vannal autistic features varan ulla chance kuduthal aanu.
@deepikaraj4281
@deepikaraj4281 Жыл бұрын
Doctor ente chechida monu 2 vayass kazhinju ... 2.5 yr avan ponu. But avan Samsarich thudageet illa . Jorgans aanu kooduthal aytt use cheyyunnath . Matralla Vilichal onnum nokkilla kunjinte peru vilichalum avan ath sradikukayo onnum cheyyilla .. avan enthano cheyyunnath athil matram concentrate cheyth irikkum. Eye contact tharilla , nammal enthenkilum samsarichal onnum mukhath nokkilla. But Tv okke vech koduthal cartoon films anenkil kand etra neram venelum irikkum .Mobilnod bhaykara attraction aaa nammal koduthillenkil kidann karayum ... Enthenkilum kuzhappam indavvo kuttikk ??
@crazyworld6662
@crazyworld6662 Жыл бұрын
Ippo enthayi
@deepikaraj4281
@deepikaraj4281 Жыл бұрын
@@crazyworld6662 oru pediatriciane kond kanichu pullikari speech therapy kodukkan paranju first 3 months annittum seri aayillenkil ottisathinte treatment edukanamnn paranju. Speech therapy kodukkanind ippo avanu nalla mattam ind .
@shifilaps922
@shifilaps922 Жыл бұрын
Nte monum same avasthaya.speech therappiyude details onnu paranju tharo.orupaad expensive aano? Pls rply
@deepikaraj4281
@deepikaraj4281 Жыл бұрын
@@shifilaps922 Adyam oru nalla pediatriciane kanichal avar suggest cheyyum speech therapistne . Weekly 500 arunn njagal poyduth.
@lijoabraham1151
@lijoabraham1151 3 жыл бұрын
എന്റെ മോൻ ഇപ്പോൾ 18 മാസം ആയി (ഒന്നര വയസ്സ് )അവൻ സംസാരിക്കും ചിലപ്പോൾ നമ്മൾ പറയുന്നത് റിപീറ്റ് ചെയ്ത് പറയും. എന്തേലും എടുത്തു കൊണ്ടു വരാൻ പറഞ്ഞാൽ അവൻ തോന്നിയാൽ éടുക്കും നേരത്തെ പറഞ്ഞാൽ അനുസരിക്കുമായിരുന്നു. വിളിച്ചാൽ 2,3 തവണ ഒക്കെ വിളിക്കുമ്പോൾ തിരിഞ്ഞ് നോക്കും ചിലപ്പോൾ ആത്യ വിളിക്ക് തന്നെ നോക്കും eye contactum p0int observastion 0ക്കെ ഉണ്ട്, ക്യഴപ്പം വല്ലോം ഉണ്ടൊ pls reply
@SheenaSpeech
@SheenaSpeech 3 жыл бұрын
അടുത്ത മൂന്ന് മാസം കുട്ടിയെ observe ചെയുക...കൂടുതൽ interact ചെയുക ....എന്നിട്ടും സംസാധ്യം ഉണ്ടെങ്കിൽ contact ചെയുക
@lijoabraham1151
@lijoabraham1151 3 жыл бұрын
ഇപ്പോൾ അവൻ ഉള്ള ഒരേ ഒരു കുഴപ്പം കണ്ണ് കോനോട് വെച്ച് ചിലപ്പോൾ നോക്കും പേടിവല്ലോം തോന്നിയാൽ പെട്ടെന്ന് തല കുനിച്ചു കണ്ണ് മേലോട്ട് വച്ചു നോക്കും. വേറെ കുഴപ്പം ഒന്നും ഇല്ലാ
@shanudaveed6277
@shanudaveed6277 2 жыл бұрын
Kannu entha angne nokunath
@anumolsivan1947
@anumolsivan1947 2 жыл бұрын
@@lijoabraham1151 ente 5 yr old mon angane nokkunne
@girijakurup1726
@girijakurup1726 2 жыл бұрын
@@SheenaSpeech 9
@anilabhai5226
@anilabhai5226 3 жыл бұрын
First പറഞ്ഞ parent nte type ആണ് ഞാൻ എന്ന് തോന്നുന്നു.2.9 ആയി മോന്.സംസാരം ആ പ്രായത്തിലുള്ള കുട്ടികൾ പറയും പോലെ സംസാരം ആയി വരുന്നത് ഉള്ളൂ..7 കാര്യങ്ങൽ പറഞ്ഞതിൽ പെടുന്നില്ല..but respond ചെയ്യാൻ കഴിയുന്നില്ല.ചില vediosil മറ്റുള്ളവർ പറയും cooker അടികുമ്പോൾ pedi..dress idaan മടി..ഇതൊക്കെ autisum ആണെന്ന്.എന്റെ മോൻ സൗണ്ട് പേടിയാണ്.വണ്ടി സ്റ്റാർട്ട് cheythall പേടി..cooker അടിച്ചാൽ..കോഴി കൂകിയാൽ..ഇതൊക്കെ പേടിക്കണോ..ഞാൻ ആകെ tension l ആണ്.ഒരു reply tharuvo
@Radhe_Krishna62626
@Radhe_Krishna62626 3 жыл бұрын
Arenkilum reply tarumo..
@maneeshms1793
@maneeshms1793 3 жыл бұрын
Reply kittiyo
@merrydominic5184
@merrydominic5184 3 жыл бұрын
My son is 2 yr 11 months .samsara kuravanu. Will call papa amma chetta and all.he still points for needs..rarely say name like water or biscuit.other wise rhymes okke padan shremikkum .play okke normal anu..speech therapy start cheyyan alochikkunnu. Due to covid we are reluctant to take him outside for speech therapy..do you have some online speech therapy sessions for kids
@SheenaSpeech
@SheenaSpeech 3 жыл бұрын
please visit sheenaspeech.com/contact for details.
@funtime5252
@funtime5252 2 жыл бұрын
Eppo ok ayo??
@fathiizuhra1530
@fathiizuhra1530 8 ай бұрын
Hii ipo ok aayo
@ayaanalthaf520
@ayaanalthaf520 2 жыл бұрын
Hi mam.. Ente mon 7 yrs und.. Dubai aan .. Ukg padikunu.. Avan arodum samsarikinla.. Mingle cheynla.. Relativsnod polum mindila.. Onlin cls ayond ithvare schl pogan sadichitla.. Onlin anel teacher parayunat avan sradiknt vare ila.. Ipl schl oprn ayt 1 month aay.. Ithvare avan teachrsinodo Mattu kutgikalodo oraksharam samsarichtla.. Ntha cheyende.. Plz plz rply
@vismaya2928
@vismaya2928 Жыл бұрын
Hi mone eaganea ond ippooo
@anusreebalakrishnan863
@anusreebalakrishnan863 4 ай бұрын
Epo enganeyund.? Ente monum enganeyaa. Samsarikum clear alla. 9 age aayi epo. Enth cheyana. Padippikunathonum sredhikkunneyilla.
@9946948457
@9946948457 6 ай бұрын
I can't find check list
@eshani4510
@eshani4510 Жыл бұрын
Mam ente molku 3 age aayi avlk communication illla. Mobile phones use indarnu . IPO use illaa. Amma pappa enu vilikum .activities okeyund. Speech therapy cheyunud. Eye contact kuravan . ethra naalu speech therapy kodukendivarum . ith autism aano 😥😥😥
@sreesree2902
@sreesree2902 Жыл бұрын
Enthaayi ipol molkk
@eshani4510
@eshani4510 Жыл бұрын
@@sreesree2902 nammal parayunnapole parayunud. bt clear avunilla...
@sreesree2902
@sreesree2902 Жыл бұрын
Nursuryil pokunnundo
@eshani4510
@eshani4510 Жыл бұрын
@@sreesree2902 yes
@sajnasherief7126
@sajnasherief7126 2 жыл бұрын
Mam plz reply... Ente baby 5 masam aayi... Heart problem nu treatment ll aanu.. Avan size cheruthanu. Head circumference kuravanu so DEIC ll kanikkanamnnu paranju.. Ith autism aano mam.. Plz reply
@sreeshmasreedharan2042
@sreeshmasreedharan2042 Жыл бұрын
Aano?
@sajnasherief7126
@sajnasherief7126 Жыл бұрын
@@sreeshmasreedharan2042 alhamdulillah.Autism alla development delays und speech delay und age 1.10 years..
@SHAMSEENACK-y9c
@SHAMSEENACK-y9c 7 ай бұрын
Dr contact number kittuo
@arathyparu2203
@arathyparu2203 9 ай бұрын
Mam,ente monu e month aakumbol 2 year aakum avan tattaparayukayum mattullavarumayi kalikkukayum cheruthayi avan samsarikkunnund,avane peruvilichal avan anangathilla kettalum anangathea erikkum , enthenkilum monu veanamenkil nammale kondu poyi eth eth ennu parayum.
@nimnababu8407
@nimnababu8407 3 ай бұрын
Ippo sheri aayoo?? Ente monum same prblm und vilicha vili kelkkula. Onn rply tharane
@hisanaameer1545
@hisanaameer1545 2 ай бұрын
age ethrayanu
@nimnababu8407
@nimnababu8407 2 ай бұрын
@@hisanaameer1545 2 vays
@ammurobin8697
@ammurobin8697 Ай бұрын
Ipo readyayo pls reply ente monum same aanu
@ammurobin8697
@ammurobin8697 Ай бұрын
​@@nimnababu8407age ethrayayi ipo readyayo
@dhiyafathima8133
@dhiyafathima8133 3 жыл бұрын
Antea mon 6 half age ayiii 60 words varea avan parayu. Chiladu two parayunnu. Therapist kannichirrunnu, avan support kannikunilla.eppo mam paranha kariyagal vachu nokiyyal atisum problem undennu parayan pattunilla. But avanu attention kuravu vallarea yundu. Andu activities ayallum. Vegum stop cheyum. Allathinum no annu parayunna tendency undu. But vashiyillla.younger brother mayi kallikum., adiyundakum, comblints parayum (Avante a languageil) . Andu training annu avanu kudukendadu.chilla kariyum chundi kannichu konduvaran paranhal mansilaagilla. But care cheyum, mansilagunnilla. Adu type education annu avanu kodukendadu. Mama plss replay.... .
@hisanaameer1545
@hisanaameer1545 2 ай бұрын
Eppam enghanund sheriyayo eadha treatment eduthe ente molum anghaneyanu 3 year aayi plz reply
@veenavidhya8622
@veenavidhya8622 3 жыл бұрын
Spinning things oru problem aanoo madam nan appolum athu vijarichu worried aanu family allarodum parayum but allarum Kutty alla ankan thanya parum some over exited aayal hand flapping cheyum per second atharayulu pina run cheyumbol strange noice create cheyum .
@SheenaSpeech
@SheenaSpeech 3 жыл бұрын
Kuttikku Autism evaluation cheyunnathu nallathayirriku. Please show the child to s developmental paediatrician.
@veenavidhya8622
@veenavidhya8622 3 жыл бұрын
January hus leavil vanthpol paranju force chethu yanda parentinodum paranju aniku doubt undu Evan autistic aanoo enthu development pediatrician kanikanam paranju force chethu allarum boy alle speech delay undavum behavior aakana thanayaa anikanu oru psychiatristina kanikanam allathaa kuttiku oru kozapamilla paranju blame cheyaa.pinayam nan force chethu yanda samathanathinu vandi Hus OK paranju sunrise hospital development pediatrician kanichu doctor paranju first d3 and tsh test cheyu pina avana evaluation cheyanam paranju but blood test kattapol Hus kuttakila evaluation chethila avanu oru kozapamilla anikanu kozapam paranju shout chethu pina onthum parayatha ponthu . 3 year wait cheyam paranju improvement illankil kanikam paranju. Iam really helpless avanda time aanu waste avuntha ipol anakil covid pandemic.. enthu cheyaa arayiia madam
@pm2974
@pm2974 3 жыл бұрын
@@veenavidhya8622 mone eathra age ayye . Janum engane oru situationnille anne 😔😔😔
@veenavidhya8622
@veenavidhya8622 3 жыл бұрын
@@pm2974 2 year 8 mnt aayee nenkalda kuttiku age atharayaa
@pm2974
@pm2974 3 жыл бұрын
@@veenavidhya8622 2 year 7 month 30 words okke parayum 123 paryum avanne thonyal mathram parayum
@nijiyapulliyil7707
@nijiyapulliyil7707 Жыл бұрын
Ee video eanikk nallavannam ubaghaarapettu, palappozhum eanikk undaayirunna doubt aayirunnu eante kunjinu autism ndo eann, thank youu❤️
@sabila1732
@sabila1732 3 жыл бұрын
Mam ente molkk 3 vayasayi 2 vayas vare nallathpole samasarichathayinu ipoo oru vikk pole annu ullath
@simisunny4863
@simisunny4863 3 жыл бұрын
Same aanu 21/2 vare nallapole samsarikumarunnu epool 3yr .3mnths aayi samsaram ella parayunath oru vikku pole aanu
@remeejasajad
@remeejasajad 3 ай бұрын
Ente mon onnara vayasay vakkukal parayunna kuravaanu. But ente mutha makkalode kalikum imitate cheyyum. But avan point cheyyilla kai neeti kanikum viral eduthu chundilla.instruction ellam anusarikim peru chodichal nokkum chilapol peru parayum. Karyangal parayan pattathathinu muli kanikkum thottitu allenkil kai athinte nere neetiyitt.
@BineeshSasi-du4iq
@BineeshSasi-du4iq Жыл бұрын
ഹലോ mam എന്റെ മോനു ഹോസ്പിറ്റലിൽ കൊണ്ട് പോയപ്പോൾ പറഞ്ഞു ഒരു കുഴപ്പം വും ഇല്ല ഇതിൽ പറയുന്ന യാതൊരു വിത പ്രെയസങ്ങളും ഇല്ല അവൻ എല്ലാം പറയുന്നുണ്ട് പക്ഷെ ഒന്നും തിരിയുന്നില്ല അവൻ 7ആണ് പഠിക്കുന്നത് അവൻ അവന്റെ കാര്യം ഒക്കെ തന്നെ ചെയ്യും വേറെ ഒന്നും അല്ല അവൻ പറഞ്ഞാൽ തിരിയില്ല ഞങ്ങൾ വീട്ടിലെല്ലാർക്കും അവൻ പറഞ്ഞാൽ മനസിലാകും പുറത്തുള്ളോർക്കു മനസിലാവില്ല
@manilalkplysasidharan5120
@manilalkplysasidharan5120 Ай бұрын
ഇതിനു blood ടെസ്റ്റ്‌ ചെയ്താൽ അറിയാൻ പറ്റുമോ
@SheenaSpeech
@SheenaSpeech Ай бұрын
അറിയാൻ സാധിക്കില്ല
@rasheedrashirafi431
@rasheedrashirafi431 11 ай бұрын
Hello Dr ഒരു കാര്യം അറിയാൻ ആയിരുന്നു നമ്പർ കിട്ടുമോ
@beutyofnature4224
@beutyofnature4224 4 ай бұрын
Orupad tension undayirunnu docternte video kandathin shesham nalla aswasam thonunu
@RahmathMk-i5f
@RahmathMk-i5f 7 ай бұрын
Dr. എന്റെ മോൾ 2വയസും 9മാസവും ആയി.2വയസു മുതൽ സംസാരിക്കാൻ തുടങ്ങി. എന്നാൽ 2മാസമായി അവൾ സംസാരിക്കുമ്പോൾ വല്ലാതെ വിക്ക് വരുന്നു. വിക്ക് കാരണം അവൾക്ക് സംസാരിച്ചു മുഴുവനാക്കാൻ വല്ലാതെ ബുദ്ധിമുട്ടുന്നു. എന്താണ് ചെയ്യേണ്ടത്
@shahidapi9354
@shahidapi9354 Ай бұрын
എന്റെ മോൻ 14 മാസം പ്രായമായപ്പോൾ കാക്കയെ ചൂണ്ടി കാക്ക എന്ന് പറഞ്ഞു. ഞാൻ തുള്ളി ചാടി. അവൻ ഹാപ്പി ആയി. പിന്നെ പപ്പാ എന്ന് വിളിക്കാൻ തുടങ്ങി പിന്നെ ഉമ്മ എന്ന് വിളിച്ചു. പതുക്കെ പതുക്കെ 2 വയസിൽ ഒരുവിധം നന്നായി സംസാരിക്കാൻ തുടങ്ങി. എനിക്ക് ജോലിക്ക് പോകേണ്ടതിനാൽ പകൽ മോനെ ഭർത്താവിന്റെ വീട്ടിൽ ആക്കുമായിരുന്നു. കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ അവൻ വിക്കാൻ തുടങ്ങി. ഉള്ളു പിടയുമെങ്കിലും ഞാൻ മൈൻഡ് ചെയ്യാതെ വിക്ക് എന്ന വാക്ക് ഒരു രീതിയിലും അവനെ കേൾപ്പിക്കാതെ അവനെ സ്നേഹത്തോടെ ചേർത്ത് നിർത്തി തലോടി ഉമ്മവെച്ച് മോൻ ധൈര്യത്തോടെ പറ എന്ന് പറഞ്ഞു പ്രോത്സാഹനം കൊടുത്തു. പക്ഷെ മോനെ നിർത്തുന്ന വീട്ടിൽ ഉള്ളവർ അവനെ പരിഹസിക്കുന്നതും വിക്കാണ് ഇവന് എന്ന് കുഞ്ഞിന്റെ മുൻപിൽ വെച്ച് പറയുകയും ചെയ്തു. ഞാൻ എന്റെ കയ്യിൽ കിട്ടുമ്പോൾ പഴയപടി കുഞ്ഞിനെ പരമാവധി ചേർത്ത് പിടിച്ചു. പടച്ചവനോട് ഉള്ളുരുകി പ്രാർത്ഥിച്ചു. ശരിയായില്ലെങ്കിൽ സ്പീച് തെറാപ്പിസ്റ്റിനെ കാണാം. കുറച്ചു നാൾ ലീവെടുക്കാം എന്നൊക്ക വിചാരിച്ചു. പക്ഷെ അതൊന്നും വേണ്ടി വന്നില്ല. അത് പതിയെ മാറി. 🙏🙏🙏
@ashamarythomas9741
@ashamarythomas9741 Жыл бұрын
Such a clear and crisp explaination. 👍🏻
@Pranavaprayag
@Pranavaprayag 10 ай бұрын
Mam ente mon 33weekspreterm anu. Avanu vilichal mind cheyyila ball edukan paranjal 5times paranjal 1time cheyum. Chettan und avanu. Mootha monte koode some times kalikum some time verute oodikonde irikum
How to identify Speech Delay in Children
10:14
Sheena Thomas - Speech Therapist
Рет қаралды 17 М.
отомстил?
00:56
История одного вокалиста
Рет қаралды 7 МЛН
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 1 МЛН
Apple peeling hack @scottsreality
00:37
_vector_
Рет қаралды 132 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 52 МЛН
7 Early Signs of Autism Every Parent Should Know
7:45
Emma Hubbard
Рет қаралды 1,2 МЛН
Three techniques to improve speech and language in children (Malayalam)
7:59
Sheena Thomas - Speech Therapist
Рет қаралды 81 М.
Autism Signs And Symptoms #SpeechToReach Malayalam
12:06
Speech To Reach
Рет қаралды 105 М.
Parents Role in Autism and Speech Delay
10:06
Sheena Thomas - Speech Therapist
Рет қаралды 7 М.
отомстил?
00:56
История одного вокалиста
Рет қаралды 7 МЛН