Mood Swings | 7 Effective Ways to Handle Them | Self Help Malayalam | Dr. Mary Matilda

  Рет қаралды 325,363

Mary Matilda

Mary Matilda

Күн бұрын

Пікірлер: 678
@ponnuvumkunjiyum
@ponnuvumkunjiyum 2 жыл бұрын
ഇതു കാരണം വല്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്ന വ്യക്തിയാണു ഞാൻ. നിസാര കാര്യത്തിനു മനസ് അസ്വസ്ഥമാകുന്നു -
@mikkuzworld720
@mikkuzworld720 2 жыл бұрын
☹️
@MaryMatilda
@MaryMatilda 2 жыл бұрын
❤️❤️
@sarafsarafu330
@sarafsarafu330 2 жыл бұрын
Me
@reshmarr1927
@reshmarr1927 2 жыл бұрын
Me
@lijivk4267
@lijivk4267 2 жыл бұрын
Me
@venuspaull1142
@venuspaull1142 Жыл бұрын
വിഷമിച്ചു കരഞ്ഞോണ്ടിരുന്നപ്പോൾ ഈ വീഡിയോ കാണാൻ ഇടയായത്.. എന്ത് ചെയ്യണം എന്നറിയില്ലാരുന്നു. ഇപ്പൊ ഒരു ഐഡിയ കിട്ടി.thank u mam❤️❤️❤️❤️❤️❤️❤️❤️❤️
@cecreations7125
@cecreations7125 2 жыл бұрын
മേഡം പറഞ്ഞപോലെ ഞാനും നെഗറ്റീവ് ചിന്ത മാത്രമേ ചിന്തിക്കുന്നുള്ളു.മാം പറയുന്നത് എനിക്ക് വളരെ ഉപകാരം ആയി 🙏🙏🙏🙏താങ്ക്സ് മാം
@sajithpn8831
@sajithpn8831 2 жыл бұрын
യൂട്യൂബിൽ സ്ക്രോൾ ചെയ്യ്തപോൾ വളരെ യാദൃച്ഛികമായി ആണ് ടീച്ചറിന്റെ വീഡിയോ ആദ്യമായി കണ്ടത്. കണ്ടു, ഇഷ്ടപ്പെട്ടു . പിന്നെ എപ്പോൾ നോട്ടിഫിക്കേഷൻ വന്നാലും സമയം കണ്ടെത്തി ടീച്ചർ പോസ്റ്റ് ചെയ്യുന്ന വീഡിയോസ് കണാറുണ്ട്. ടീച്ചർ എന്താണോ കോൺവേ ചെയ്യാൻ ഉദ്ദേശിക്കുന്നത് അത് തീർച്ചയായും ഞങ്ങളിലേക്ക് എത്തുന്നുണ്ട്. ഇനിയും പുതിയ വീഡിയോസ് പ്രതീക്ഷിക്കുന്നു.
@MaryMatilda
@MaryMatilda 2 жыл бұрын
Thank you Sajith. I upload videos every Friday 7 pm
@jeesonk.j2823
@jeesonk.j2823 12 күн бұрын
ഞാൻ പറയാൻ ആഗ്രഹിച്ചത് തന്നെയാണ് സജിത്ത് കമന്റ്‌ ചെയ്തത്. അതു കൊണ്ട് ആവർത്തിക്കുന്നില്ല. Thank you teacher. കുറച്ചു സംശയങ്ങൾ തീർക്കാൻ ടീച്ചറോട് സംസാരിക്കണം എന്നാഗ്രഹമുണ്ട്.
@harshamolak3855
@harshamolak3855 2 жыл бұрын
25വയസിൽ വിധവ ആയഞാൻ 3മക്കളെ നോക്കി12വർഷം പിന്നിട്ടത് ഈ പറഞ്ഞിട്ടുള്ള കുറെ കാര്യം ഞാനും. ചെയ്താണ് 🥰🥰👍👍
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@JincyAaron
@JincyAaron 2 жыл бұрын
🔥🙏🏻
@shamsiachu3621
@shamsiachu3621 2 жыл бұрын
💕💕💕💕💕
@artsageofKONOHA
@artsageofKONOHA 2 жыл бұрын
❤🙏
@jannuscreations3850
@jannuscreations3850 2 жыл бұрын
👍👍
@SaniManavalanDevassy
@SaniManavalanDevassy 2 жыл бұрын
*നമ്മുടെ നേതൃത്വംകൊണ്ട് പൂർണതയിലെത്തുന്ന പ്രവർത്തനങ്ങൾ നമ്മിലുണ്ടാക്കുന്ന അഭിമാനവും സന്തോഷവും വളരെ വലുതാണ്....അല്പം ക്ഷീണം തോന്നിയാലും വല്ലാത്തൊരു ആത്മസംതൃപ്തി നമ്മെ ഉണർത്തും..* *ഉണ്ടാകട്ടെ,നമ്മുടെ മികവിൽ പൂർണതയിലെത്തുന്ന കുറെ നല്ല അനുഭവങ്ങൾ..*
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@vasanthakumarips4658
@vasanthakumarips4658 2 жыл бұрын
മാഡം പറഞ്ഞ മിക്ക കാര്യങ്ങളും ഞാൻ മനസ്സിൽ ചിന്തിക്കുന്നതും ചെയ്യുന്നതുമായ കാര്യങ്ങൾ തന്നെ മാഡത്തിന് നന്ദി നമസ്ക്കാരം ഞാൻ 65 വയസുള്ള വ്യക്തിയാണ് ഒററ ക്ക് ഇരിക്കുന്നതും എൻ്റെ ഇഷ്ടത്തിന് പാട്ടുകേൾക്കുന്നതും ചിരിക്കേണ്ട അവസരത്തിൽ ചിരിക്കുന്നതും എല്ലാം എനിക്കിഷ്ടമാണ്
@MaryMatilda
@MaryMatilda 2 жыл бұрын
❤️❤️👍
@sruthik4276
@sruthik4276 2 жыл бұрын
Oro വെള്ളിയാഴ്ചക്കും വേണ്ടി കാത്തിരിക്കുന്നു.... Teacherude valuable മെസ്സേജ് കേൾക്കാനായി 😊
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@MaryMatilda
@MaryMatilda 2 жыл бұрын
❤❤
@reenujohn6629
@reenujohn6629 2 жыл бұрын
@@MaryMatilda ¹⁰¹111111¹¹¹¹1
@aparnaaparnavs3595
@aparnaaparnavs3595 2 жыл бұрын
Curruct. Njan idokyaa ippo aasreyikyane. 🙏
@souminisomini354
@souminisomini354 2 жыл бұрын
നല്ല മെസ്സേജ് താങ്ക്യൂ മാഡം 😍😍👍👍 ടീച്ചർ എല്ലാം ദിവത്തിനേക്കാളും സുന്ദരി ആയിരിക്കുന്നു 😘😘
@MaryMatilda
@MaryMatilda 2 жыл бұрын
❤🙏❤
@annie4883
@annie4883 2 жыл бұрын
Correct
@thamburattiarts7633
@thamburattiarts7633 Жыл бұрын
ഒരുപാട് അർത്ഥം തുളുമ്പുനമനോഹരമായ ആശയങ്ങൾ പങ്കു വച്ചതിന് ഒത്തിരി നന്ദി❤❤❤ സ്നേഹം
@nishag6760
@nishag6760 2 жыл бұрын
Thank u mam... ഞാൻ ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് എന്തെങ്കിലും വിഷമം വരും എന്ന് കരുതി.... അവരുടെ confort മാത്രമാണ് നോക്കീരുന്നത്..... ഇഷ്ടമില്ലന്കിൽ പോലും മിണ്ടാതെ നിൽക്കുമായിരുന്നു.....
@saumyalaiju3112
@saumyalaiju3112 2 жыл бұрын
Thankyou Madam. Thanks a lot. അനുഭവങ്ങൾ തരുന്ന പാഠങ്ങൾ ഒരാളുടെ mental strength കൂട്ടുകയും ചിലപ്പോൾ കുറയ്ക്കുകയും ചെയ്യും.
@thomasdominic3480
@thomasdominic3480 2 жыл бұрын
നന്നായി സൂപ്പർ ഇതിൽ എൻ്റെ കുറച്ച് കാര്യങ്ങളും ശരിയാക്കി എടുക്കാനുണ്ട് നന്ദി മെറ്റിൽഡ മേഡം
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@pkrvisakh
@pkrvisakh Жыл бұрын
THanks for the video. I have been having extreme mood swings and anger issues over the last 5 years. Thank you for your wonderful talk.
@sobhak302
@sobhak302 2 жыл бұрын
Maminte channel njan idakku kanarundu.enikku valiya ishtamanu.ithu poleyulla vakkukal orupad aalukalkku useful aanu.pandonnum ingane open aayi paranju tharan aarum undayirunnilla aarum ariyathathu kondayirikkam.njan pandu valare weak aayirunnu mentally.now I became strong especially after marriage.aadhyame kandirunnenkil nannayirunnu ennu thonnarundu but kurachu late aayenkilum orikkalum kelkkathirikkunnathinekkal nallathanallo. enikku valare adhikam prayojanamcheithu maminte vakkukal .thank u a lot mam.
@sunimols3705
@sunimols3705 2 жыл бұрын
വളരെയധികം നന്ദി ടീച്ചർ .എന്റെ mood swings നുള്ള പരിഹാരം ടീച്ചറിന്റെ വീഡിയോയിൽ നിന്നു കിട്ടി.❤️
@MaryMatilda
@MaryMatilda 2 жыл бұрын
❤️❤️❤️
@pradeepkurian10
@pradeepkurian10 2 жыл бұрын
ടിച്ചറേ നിങ്ങളുടെ സംസാരം വളരെ ആത്മവിശ്വാസം നൽകുന്നു. വളരെ നന്ദി 🙏
@sathymenon4625
@sathymenon4625 9 ай бұрын
Being a Maths teacher i like your words 150% more dear teacher. Very effective and useful too... Go ahead with same enthusiasm dear Teacher. Love you
@MaryMatilda
@MaryMatilda 9 ай бұрын
Thanks for your great words. Really encouraging.
@lifelessons9996
@lifelessons9996 9 ай бұрын
ഡോക്ടർ periods ആകുമ്പോ ഉള്ള mood swings സഹിക്കാൻ പറ്റുന്നില്ല... മനസ് പിടി വിട്ടു എവിടെയൊക്കെയോ പോകുന്നു... ഈ ലോകത്തോട് മുഴുവൻ ദേഷ്യം തോന്നുന്നത് പോലെ... എല്ലാ സാധനങ്ങളും നശിപ്പിക്കാൻ തോന്നും... പിനീട് regret തോന്നും... 😞
@vinodm5002
@vinodm5002 3 ай бұрын
Enik amithamaya ulkandayanu
@minnuk1230
@minnuk1230 2 жыл бұрын
I am the master of my mind, nobody can hurt me without my consent, question urself, decide and set boundaries in relationships, admit mistakes, limit social media as it is a virtual world, be interdependent, do something you enjoy, thank you ma'am, I have noted these in my diary
@MaryMatilda
@MaryMatilda 2 жыл бұрын
Yes Minnu❤️❤️❤️
@enretnamma9520
@enretnamma9520 2 жыл бұрын
Thank you
@radhikadevips8182
@radhikadevips8182 2 жыл бұрын
@@MaryMatilda thnk u madam
@bindulanavas4274
@bindulanavas4274 2 жыл бұрын
am going to same citivation
@bonythomas236
@bonythomas236 Жыл бұрын
❤❤
@sailakshmi1261
@sailakshmi1261 2 жыл бұрын
Ma'am, one thing i must say is your voice has a magical power that makes the ears to listen it again and again
@MaryMatilda
@MaryMatilda 2 жыл бұрын
❤️❤️❤️
@Arathyko96
@Arathyko96 3 ай бұрын
Super teacher ❤
@sreejasunil100
@sreejasunil100 2 жыл бұрын
I listened to it at the right time when I was down. It is lifting me up 🙏🙏
@MaryMatilda
@MaryMatilda 2 жыл бұрын
❤️❤️❤️
@thomasjoseph8090
@thomasjoseph8090 2 жыл бұрын
I too feel the same. Thank you Dr. Matilda.. 😊🙏🙏
@jishnujm3651
@jishnujm3651 2 жыл бұрын
Ithupole mental health ne paati nannayi explain cheytha ammayk 👍👍 nalloru life munnot eniyum undavatte 😊😊
@MaryMatilda
@MaryMatilda 2 жыл бұрын
❤️❤️❤️
@mayavipin5540
@mayavipin5540 2 ай бұрын
Good message, Nice presentation❤️Thankyou Ma'am
@mercyphilip2664
@mercyphilip2664 Жыл бұрын
Thank you for your good message
@busharabava3568
@busharabava3568 2 жыл бұрын
വളരെ നല്ല ഉപദേശങ്ങൾ നന്ദി
@beenanair5174
@beenanair5174 2 жыл бұрын
നല്ല speech... വിലപ്പെട്ട വിവരങ്ങൾ
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@saigamanoj1949
@saigamanoj1949 2 жыл бұрын
Excellent presentation. Valid practical points
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@ranicheriyan6781
@ranicheriyan6781 6 ай бұрын
1 rule illathathu konde njan ente life orupad prayasappattirunnu ...ippol ith njan valere correct ayitt paalikunnude ..life happy ayi ...
@sasia.m3752
@sasia.m3752 Жыл бұрын
Very very useful presentation for making our life peaceful. Congrats madam Vadayar sasi
@sundarakshipk6512
@sundarakshipk6512 4 ай бұрын
മാഡത്തിന്റെ വീഡിയോ വളരെ ഇഷ്ട്ടപെട്ടു useful ആയിരുന്നു.
@Neha-d1b3b
@Neha-d1b3b 3 ай бұрын
So meaningful ,Matilda teachere 🥰❤️
@sumi-nw6gv
@sumi-nw6gv 3 ай бұрын
Thankyou madam...i really needed this
@ranijoseph9184
@ranijoseph9184 Жыл бұрын
I just now watched your informative video. This refreshed my mind. Thank -you mam. Expose more motivational videos.
@PadmaKv-h6s
@PadmaKv-h6s Жыл бұрын
Very important message prof mam thank you so much
@noxmedia24x7
@noxmedia24x7 2 жыл бұрын
Mood Swings ന്റെ ഒരു ഇരയാണ് ഞാൻ. ഈ വീഡിയോ എന്നെ ഹെല്പ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 👏🏻👏🏻
@MaryMatilda
@MaryMatilda 2 жыл бұрын
❤️❤️❤️
@nimmyk.r968
@nimmyk.r968 2 жыл бұрын
ente manasil innu undayirunna orupaadu aswasthakal e video yiloode ma'am theerthuthannu, thank u soo much ma'am for this video..
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤🙏
@veeravarmaraja522
@veeravarmaraja522 2 жыл бұрын
ഈ. ഏഴു ശീലങ്ങളും സ്വന്തം ജീവിതത്തിൽ എത്രമാത്രം നടപ്പിലാക്കുന്നു എന്നു മനസ്സിലാക്കാൻ സാധിച്ചു. നന്ദി :നമസ്കാരം... -
@AnnammaZacharia-m4n
@AnnammaZacharia-m4n 4 ай бұрын
When you rejected or head level communication .. Familes like this what advice can be given madam? Partner never find a positive vibe with the partner and ridiculed the life..
@prakashmahadevan9595
@prakashmahadevan9595 2 жыл бұрын
Superb madam.. great ideas, surely will help me develop myself
@VibinPadathuchira
@VibinPadathuchira Жыл бұрын
Thanks a lot.. for the valuable information
@AnithaThambi-i2g
@AnithaThambi-i2g 3 ай бұрын
Good message🙏🏼🙏🏼🙏🏼
@sunilmarks
@sunilmarks Жыл бұрын
Very nice message. Thank you dear teacher
@saranyaos1022
@saranyaos1022 Жыл бұрын
Thank u mam fr this valuable information
@79jayan
@79jayan 2 жыл бұрын
ഹൃദയം നിറഞ്ഞ നന്ദി ടീച്ചർ 🥰🥰🥰🥰🙏🙏🙏💐💐💐
@MaryMatilda
@MaryMatilda 2 жыл бұрын
❤️❤️❤️
@Unicornrthompson2006
@Unicornrthompson2006 Жыл бұрын
Very useful information
@rajeshexpowtr
@rajeshexpowtr 2 жыл бұрын
Go thru description about yourself.... Lucky to be here
@ggssss777
@ggssss777 2 жыл бұрын
Thank you ma'am very good video
@Geethumaloo
@Geethumaloo 2 жыл бұрын
മൂഡ് സ്വിങ്സ് വരുമ്പോൾ നമ്മള് ആരെങ്കിലും വിളിച്ചാൽ അവര് ഒഴിവാക്കുന്ന മറുപടി തരികയാണേൽ അത് ഉള്ള മൂഡ് സ്വിങ്സ് ന് അപ്പുറത് നമ്മളെ ബാധിക്കും.
@geethugeethu7638
@geethugeethu7638 Жыл бұрын
Mam thank you so much super motivation god bless you
@anilar7849
@anilar7849 2 жыл бұрын
Thanks 💐 Matilda mam/ mood🙄swings &tips👍/Good night🌃
@malathigovindan3039
@malathigovindan3039 Жыл бұрын
Valuable information.. Thanks ma'm 👍💐
@parameswarankv1527
@parameswarankv1527 2 жыл бұрын
Your videos are very useful. Thank you very much. God blessed you 🙏
@S-eraphi-na01
@S-eraphi-na01 6 ай бұрын
Maam,enod elarum choikarund, endina ottek nadakune enn 😢 Hstilil food kazhikan endina ottek pogune enn, eppozhum choikum arelum oke Entha society k ingane oru kazhchapad
@ks.geethakumariramadevan3511
@ks.geethakumariramadevan3511 2 жыл бұрын
Very effective messege... Madom Thank you very much
@ambikasubramanyanambikasub341
@ambikasubramanyanambikasub341 4 ай бұрын
Very useful video❤
@sabithashaji5994
@sabithashaji5994 2 жыл бұрын
Extremely useful video Madam. Your Presentation was very interesting to listen to.🙏
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@shajithanavas8442
@shajithanavas8442 2 жыл бұрын
HAI MADAM, iam watching ur video for the first time...but,this 15 minutes made me mentally strong and motivated....thank you soo much from the deep of my heart......💞💞💞
@MaryMatilda
@MaryMatilda 2 жыл бұрын
Thanks for watching my video.
@roopan1521
@roopan1521 Жыл бұрын
Super tips 👌👌👌
@anithababu3035
@anithababu3035 Жыл бұрын
Super message
@MaryMatilda
@MaryMatilda Жыл бұрын
Thank you
@geethababu7332
@geethababu7332 2 жыл бұрын
You are absolutely correct mam maminte samsaram othiri anubhavangale thottunarthunnu eevideo njan nerathe kanendathayirunnu
@rajishibu6104
@rajishibu6104 2 жыл бұрын
വീട്ടിൽ ഉള്ളവർ മനസിലാക്കിയാൽ നന്ന് അല്ലേ madam..about the mood swings... Your words are inspiring...Thank you for the positivity.
@pmmohanan9864
@pmmohanan9864 2 жыл бұрын
Namaskaram teacher. Today looking very smart.
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@vijayakumariyatheendradas2534
@vijayakumariyatheendradas2534 2 жыл бұрын
I feel very happy after hearing your valuable talk.... Thanks
@MaryMatilda
@MaryMatilda 2 жыл бұрын
Glad to hear that
@reshma8366
@reshma8366 2 жыл бұрын
Very useful video. I will try to implement them in my life. Thank you mam
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤ thanks Reshma
@stellajoseph8261
@stellajoseph8261 9 ай бұрын
Very good message ❤
@hashnamuhammad
@hashnamuhammad 2 жыл бұрын
Thank you ennoru wordil othukan pattilla mamnodulla nanni🙏🙏
@ambikac4888
@ambikac4888 2 жыл бұрын
7 important habits are super Madam.. tqq so much madam.. god bless you 🙏🙏👍
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@stancyignatius3155
@stancyignatius3155 2 жыл бұрын
Good suggestions
@lovewin555
@lovewin555 Жыл бұрын
Really helpful for all. Thank you so much 🙏🏾
@sreedeviu868
@sreedeviu868 2 жыл бұрын
Yes Mam...this video is very useful for me. .....thank u
@rineeshflameboy
@rineeshflameboy 8 ай бұрын
In real-life mind reading of people is important....class okay nice
@jayasreepillai1951
@jayasreepillai1951 2 жыл бұрын
Worth to watch
@kushymathai9821
@kushymathai9821 2 жыл бұрын
Yes this 5 of them i practice in my life.Admitting my mistakes is hard to do I will practice thank you madam.👍👍
@MaryMatilda
@MaryMatilda 2 жыл бұрын
❤️❤️❤️
@sebastianka4076
@sebastianka4076 2 жыл бұрын
മാഡം ഒരു സംഭവം തന്നെയാണ്. അഭിനന്ദനങ്ങൾ...
@harisvpz8788
@harisvpz8788 2 жыл бұрын
മനസ്സൊന്ന് ശാന്തമായത് പോലെ...🥰🥰🥰😔😔😔
@ORUKIDUVATAKKANFAMILY
@ORUKIDUVATAKKANFAMILY 2 жыл бұрын
nice mam ❤️ class super ❤️❤️
@Sksuryaah
@Sksuryaah Жыл бұрын
Useful and inspiring vdeo. Thank u mam
@leelammajolly1823
@leelammajolly1823 2 жыл бұрын
Very positive tips, Matilda. ❤️
@madhusreebaburaj
@madhusreebaburaj Жыл бұрын
You are an inspiring soul mam! Love all your thoughts! 🤍😊
@resmisr7166
@resmisr7166 2 жыл бұрын
Thankyou mam. Good presentation
@deepabalan955
@deepabalan955 2 жыл бұрын
Madam, it was really a good topic for everyone especially women who reached above 50’s. Mood swing is actually a problematic disorder at this age
@aadhi7903
@aadhi7903 2 жыл бұрын
Eppo above 40's parayam da...🥰💕
@UshaDevi-wt3lx
@UshaDevi-wt3lx 2 жыл бұрын
നന്ദിട്ടീച്ചർ
@MaryMatilda
@MaryMatilda 2 жыл бұрын
❤️❤️❤️
@ushakrishnamoorthy2861
@ushakrishnamoorthy2861 2 жыл бұрын
Correct
@kaarthikkj1828
@kaarthikkj1828 2 жыл бұрын
Thank u teacher. Good tips
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@leonarose3534
@leonarose3534 2 жыл бұрын
It was really good. Ithreyum nalla important karyangal first time anu kelkunath. Thank you madam❤️
@jishajobi4204
@jishajobi4204 2 жыл бұрын
നല്ല ഒരു അനുഭവമാണ് ഈ വീഡിയോ
@aleykuttyvadakumchery5390
@aleykuttyvadakumchery5390 2 жыл бұрын
Very good informative 🙏
@annajohn6002
@annajohn6002 2 жыл бұрын
Matilda you are great. You are presenting different valuable topics from your experience. Really wonderful. Proud of you dear.
@MaryMatilda
@MaryMatilda 2 жыл бұрын
Thanks dear❤️❤️❤️
@divineheart.7940
@divineheart.7940 2 жыл бұрын
Nalla positive energy ulla video 🥰🥰🥰🥰☺️☺️☺️☺️
@surajrajan3360
@surajrajan3360 2 жыл бұрын
Thank you madam.Nice presentation.
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@krishnavenikmalayil8556
@krishnavenikmalayil8556 2 жыл бұрын
Thank you Mdm.. 🙏🏻
@fathimathrazeena3670
@fathimathrazeena3670 2 жыл бұрын
Nalla inspiration aan.valare upakaramulla class.........😍
@blo_m
@blo_m 2 жыл бұрын
പലപ്പോഴും വീട്ടിൽ ഉള്ളവർ തന്നെ ആണ് നമ്മളെ വേദനിപ്പിക്കുന്നത്... അവരെ അകറ്റി നിർത്താൻ പറ്റില്ലല്ലോ🤔🤔
@minitomson
@minitomson 2 жыл бұрын
Exactly
@silupt410
@silupt410 2 жыл бұрын
Exactly ... Enthaappo athinoru solution
@Subi-jf5do
@Subi-jf5do 2 жыл бұрын
S
@ysha_herin2737
@ysha_herin2737 2 жыл бұрын
Yzz
@sujaphysics3986
@sujaphysics3986 2 жыл бұрын
True
@sunithasuresh5070
@sunithasuresh5070 2 жыл бұрын
You are great.. Thank you so much ma'am 🙏🙏🙏
@MaryMatilda
@MaryMatilda 2 жыл бұрын
❤❤🙏
@selviasebastian8792
@selviasebastian8792 2 жыл бұрын
Super... Thank you so much...
@timothythefloater
@timothythefloater 2 жыл бұрын
Thank you ma'am for this information
@MaryMatilda
@MaryMatilda 2 жыл бұрын
❤️❤️❤️
@Mithunv4614
@Mithunv4614 6 ай бұрын
Good mess thankyou madam
@Happyvlog8051
@Happyvlog8051 2 жыл бұрын
Thank uuu😊😊😊😊
@ignatiusjacob5491
@ignatiusjacob5491 Жыл бұрын
Thanku for ur useful tips in handling mood swings gained from your personal experiences .Well said in a simple friendly language.
@ambilynair2125
@ambilynair2125 2 жыл бұрын
Super mam Very peaceful message❤️❤️❤️
@MaryMatilda
@MaryMatilda 2 жыл бұрын
❤️❤️❤️
@titokalathil4502
@titokalathil4502 2 жыл бұрын
super ...very practical ...thank you Madam ...👍
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@rajalakshmibabu4392
@rajalakshmibabu4392 2 жыл бұрын
Thank you so much, teacher 🌹
@MaryMatilda
@MaryMatilda 2 жыл бұрын
❤️❤️❤️
@aleykuttyvadakumchery5390
@aleykuttyvadakumchery5390 Жыл бұрын
Very. Good 🙏
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
Think Fast, Talk Smart: Communication Techniques
58:20
Stanford Graduate School of Business
Рет қаралды 44 МЛН
How To Improve Your LISTENING SKILLS | LBCC Study Skills
48:47
Long Beach City College
Рет қаралды 4,2 МЛН
Putting Yourself Out There | Lori Granito | TEDxLingnanUniversity
50:01
Dr. Jordan Peterson: How to Best Guide Your Life Decisions & Path
3:51:11
Andrew Huberman
Рет қаралды 1,7 МЛН