Chetta toddyshoo yil nalla oru food vounder thudaganm N unde ideas parayamo?? Location city onnum alla village area annu? Engane develope cheyam onnu paranju tharamo? Ipo business dull annu
@shagirajeev33952 жыл бұрын
ഹലോ... എനിക്ക് ഒരു ചെറിയ stationery ഷോപ്പ് തുടങ്ങണം എന്ന് ആഗ്രഹം ഉണ്ട് ഞാൻ മെയിൻ ആയിട്ട് ടർജറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നത് സ്റ്റുഡന്റ് ആണ്... കുറച്ചു ഫാൻസി ഐറ്റംസ്.. ബുക്സ്.... സ്റ്റുഡന്റസ് പ്രൊജക്റ്റ് ഐറ്റംസ് അങ്ങനെ ഒക്കെ... ഇതിന് വേണ്ടി ഞാൻ എന്തൊക്കെ ചെയ്യണം... Pls give me a valuable sujetion 👍
@anishchandran91453 жыл бұрын
oru hotel ( veg) open cheyyan enthoke certificate venam
@Sanal-zj2dz5 жыл бұрын
Nice advice ... every one should follow this before starting a retail store .
@aastramento3802 Жыл бұрын
I am trying to start a dry flower buisness..
@ahan0075 жыл бұрын
Thanks for usefull advice
@rajaneeshvp46826 ай бұрын
Good👍👍
@sharonsharon74443 жыл бұрын
Njan onnu nokkatte 💪💪
@sandhyaayyanparabalan25882 жыл бұрын
Thank you sir. Good class 👍👍
@naastv59293 жыл бұрын
നല്ല അവതരണം... good English പരമാവതി കുറച്ചാൽ ഭങ്ങി കൂടൂമായിരുന്നു...
@subashkumarsankarankutty23724 жыл бұрын
Very help full information
@santocsimon15715 жыл бұрын
Thank you
@arunchackojames84784 жыл бұрын
Very good information Tnq
@RanjithAR4 жыл бұрын
Thanks
@muhammadamjith91134 жыл бұрын
Supereb video very use full
@RanjithAR4 жыл бұрын
thanks
@Afsalmkkodiyura4 жыл бұрын
Very good speech
@satheeshkumar54 Жыл бұрын
എപ്പോൾ തുടങ്ങാൻ പറ്റും, എന്ന് അവിടുത്തെ LC സെക്രട്ടറിയോട് ചോദിക്കുക.ചുമട് ഇറക്കു കൂലി ഒഴിവാക്കാൻ തന്നെ ഇറക്കുന്നെങ്കിൽ നോക്ക് കൂലി കയ്യിൽ കരുതുക. പാർട്ടി പത്രം വായിക്കുക. എല്ലാ സമ്മേളനത്തിനും ചോദിക്കാതെ തന്നെ "ഒരു തുക "കൊടുക്കുക.
@kuttansurendran85463 жыл бұрын
Thanks Dear
@808952388f2 жыл бұрын
Njan oru retail shop next month open cheyunnu next month financial year closing ayathu kondu GST entengilum problem undagummo
@aravind18773 жыл бұрын
Bro ee tattoo shop thudangan enthellam documents vennam
@digitalbusinessworld2317Ай бұрын
OBJECTIVES LOCATIONS IDENTITY...... FUND FLOW FOR CASTE INSHOT........ EXPERIENCE MARKETING COMMUNITIES EVENTS
@SayipShort_z8 ай бұрын
Bro njnum thodaangan oru planing indu ipo enniky age 18
@shabinashabi16632 жыл бұрын
ഇഷ്ട്ടായി 🥰❤❤👌
@RanjithAR Жыл бұрын
Thanks
@MohammedVA3 жыл бұрын
Very good information
@abdullahn72324 жыл бұрын
Worth watching...
@thehasinasheed4 жыл бұрын
Please reply me njan oru baby shop 1 to15 years cheyyan thalparyam undu endellam sredikkanam
@RanjithAR4 жыл бұрын
You can whatsapp to 9747714788
@Saivlogss463 жыл бұрын
Bro Ration shop thudanganamengil process and policy enthokkeyaa.. Parayuvoo???
@പ്രദീപ്സത്യപാലൻ4 жыл бұрын
Very exciting....
@RanjithAR4 жыл бұрын
Thanks
@ananthunandhus29364 жыл бұрын
ഞാൻ ഒരു മിനി സൂപ്പർമാർക്കറ്റ് തുടങ്ങാൻ തീരുമാനിച്ചിരിക്കുന്നു. ഈ മേഖലയിൽ സ്രെധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അറിവുകൾ ഉപദേശിച്ചു തരും എന്ന് പ്രതീക്ഷിക്കുന്നു., ആഗ്രഹിക്കുന്നു,, 🙏
@RanjithAR4 жыл бұрын
കസ്റ്റമേഴ്സിൻ്റെ പ്രൊഫൈൽ അനുസരിച്ച് പ്രൊഡക്ട്സ് എടുക്കുക നല്ല ഡിസ്പ്ലേ, Initial offers, initial Marketing Good inventory Mgt ഇവ വളരെ പ്രധാനം
@ananthunandhus29364 жыл бұрын
@@RanjithAR Thanks a lot sir for your valuable reply
Ladies nighty and under garments and ladies fancy shop chayyan license venoo
@shrp3984 жыл бұрын
Good ideas
@swalicheruthuruthy1714 жыл бұрын
Mini sper market thudagan endhakke laisense venam
@preethalohi40703 жыл бұрын
Rent a tool business thudangan licence veno hadwere shopintekoode cheyyan pattumo
@liyanInsha5 жыл бұрын
Valuable information..
@ronyraphel92684 жыл бұрын
Good, information, bro,,,,, thanks
@dreamlife98474 жыл бұрын
Hai sir eniku expoting bisnuss engane start cheyyam ennu oru idia ulla video cheyyo
@malayalambusinessideas4 жыл бұрын
നല്ല വീഡിയോ
@agniveshsb2 жыл бұрын
ഒൻപതാം കാര്യം കേരളത്തിൽ തുടങ്ങരുത് 🙏🙏🙏🙏
@sujasuju10344 жыл бұрын
Oru cheriya textiles shop thudanganayi kuranjath ethra cash vendivarum please reply sir
@kamaruzack66663 жыл бұрын
എത്ര റൂം ഇണ്ട് എത്ര ഇയർ വരെ ആണ് അങ്ങനെ ഒകെ calculate ചെയ്താലേ കറക്റ്റ് പറയാൻ പറ്റുക ഒള്ളു ഞാൻ കിഡ്സ് ഷോപ്പ് ആണ് നടത്തൂനെ
@vaishnavip10423 жыл бұрын
@@kamaruzack6666 bro njangalum oru kidshop start cheyan vendi irikuanu athinu loan kitumo pls reply
@samarudheensmr69944 жыл бұрын
I would like to start kids shop business.. giv som tips😁
@shahulhameedpvs75364 жыл бұрын
Superb 💞👌
@latheefvm67844 жыл бұрын
ഞാൻ പാക്കിങ് യൂണിറ്റ് തുടഗുന്നണ്ട് അതിന്റ മാർക്കറ്റിങ് പറഞ്ഞു തരുമോ ഫ്ലേവർ മില്ല് തുടഗിയിരിക്കുന്നത് പാക്കിങ് കുറിച്ചും പറഞ്ഞു തരുമോ
@MegaStrainger4 жыл бұрын
Hi where is location ?
@salmansouda34594 жыл бұрын
2 *Free DIGITAL MARKETING TRAINING (2020) - ONLINE by JESLEY* *ഓൺലൈൻ ലൂടെ ബിസ്സിനെസ്സ് വർധിപ്പിക്കാനും, വരുമാനം ഉണ്ടാക്കാനും ഡിജിറ്റൽ മാർക്കറ്റിംഗ്* *Through ZOOM Webinar* Timing: *7 PM to 9 PM* *Benefits of the program 👇👇👇* 1. *നിങ്ങളുടെ ബ്രാൻഡിനെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുവാൻ Digital Marketing ലൂടെ പരിശീലിപ്പിക്കുന്നു.* 2. *പരസ്യ കമ്പനികളുടെ ഭീമൻ സർവീസ് ചാർജ് നിങ്ങൾക്കു ഒഴിവാക്കാൻ സാധിക്കും.* 3. *സോഷ്യൽ മീഡിയകളായ Facebook , LinkedIn, Twitter , Pinterest, KZbin തുടങ്ങിയവയിലൂടെ പരസ്യങ്ങൾ ചെയ്യുവാൻ നിങ്ങളെ പ്രാപ്തരാക്കുന്നു.* 4. *സ്വമേധയാ ഗൂഗിളിലൂടെ വിവിധ പരസ്യങ്ങൾ ചെയ്യുവാൻ നിങ്ങളെ പരിശീലിപ്പിക്കുന്നു.* 5. *സാങ്കേതികയില്ലാതെ സ്വയം ഒരു വെബ്സൈറ്റോ, ബ്ലോഗോ നിർമിക്കുവാൻ നിങ്ങളെ പ്രാപ്തരാക്കുന്നു.* 6. *ഗൂഗിൾ സേർച്ചിൽ നിങ്ങളുടെ വെബ്സൈറ്റിനെ മുൻപന്തിയിൽ എത്തിക്കാൻ വേണ്ട SEO പരിശീലിപ്പിക്കുന്നു.* 7. *WhatsApp, Email, SMS തുടങ്ങിയവയിലൂടെയുള്ള മാർകെറ്റിംഗിന്റെ ഉള്ളറകൾ നിങ്ങൾക്കു മനസ്സിലാക്കാനും പരിശീലിക്കാനും സാധിക്കുന്നു.* Trainer: *Mr. Jesley A L, M.Tech Google Certified Digital Marketing Trainer* *DIGITAL MAGNET Training Center Trivandrum / Kannur* *(2 വർഷത്തിനുള്ളിൽ 150 ഡിജിറ്റൽ മാർക്കറ്റിംഗ് ട്രെയിനിങ് പ്രോഗ്രാമുകൾ നടത്തി റെക്കോർഡ് നേടിയ ട്രെയിനർ)* *join what's app now for free* chat.whatsapp.com/KnaHBBZcSKi2Q5S6BLcQPE
ഈ വീഡിയോ കുറച്ചുമുമ്പ് കണ്ടിരുന്നെങ്കിൽ എൻറെ കട കുറച്ചു കാര്യങ്ങളും കൂടി ശ്രദ്ധിക്കാമായിരുന്നു ഇപ്പോ 9000 വാടകയും ഒരു സ്റ്റാഫുംഉണ്ട് സോഫയും കർട്ടൻ അത്യാവശ്യം ഫർണിച്ചർ സാധനങ്ങൾ ഉള്ള കട ഇപ്പോൾ ഒഴിവാക്കാനുള്ള ആലോചനയിലാണ് പിടിച്ചു നിർത്തുവാനുള്ള എന്തെങ്കിലും ഐഡിയ ഉണ്ടെങ്കിൽ പറയൂ ഒരുപാട് പുത്തൻ അറിവുള്ള വീഡിയോ താങ്ക്സ്
@unnikrishnanraju47113 жыл бұрын
നിർത്തരുത് bro fb വഴി പരസ്യം ചെയ്യൂ ഏതെങ്കിലും യൂട്ടുബോളിക്ക് നക്കാപിച്ച കൊടുത്തു വീഡിയോ ചെയ്യൂ കുറച്ചു ഓഫർ എല്ലാം കൊടുക്കൂ ഇപ്പോൾ കോറോണ കാരണം ആളുകളുടെ കൈയിൽ പണമില്ല 9k rent kooduthal aane
@ifuttyifa32914 жыл бұрын
Mobile shop thudangan license veno
@RanjithAR4 жыл бұрын
Local body license
@1mviews2333 жыл бұрын
Good one❤
@salajsalim49202 жыл бұрын
super👍👍👍
@satheeshkumarss88135 жыл бұрын
Thanks 👍
@anusreeshaji34834 жыл бұрын
Bro njn oru lady store thudangam ennu karuthunnu enthellamm sredhikkanam
@RanjithAR4 жыл бұрын
ആദ്യം നല്ലൊരു കസ്റ്റമർ circle ഉണ്ടാക്കൂ... നല്ല relations.. ബാക്കി എല്ലാം നടന്നോളും
@nestomedia22933 жыл бұрын
Oru small Ladies garments shop thudangan minimum എത്ര പണം വേണ്ടി വരും എന്ന് പറയാമോ
@rashidariya26853 жыл бұрын
Thanks for the video... 😍
@RanjithAR3 жыл бұрын
Thanks!
@inniinni47754 жыл бұрын
അക്വാറിയും ഷോപ്പ് എസ്റ്റിമേറ്റ് പറഞ്ഞു തരുമോ
@muhammedirfan22874 жыл бұрын
Tanks it's so good
@anshadanu91833 жыл бұрын
From
@jafaralaikka47252 жыл бұрын
Thanks broo v g thanku
@limracareertalks93414 жыл бұрын
good one...
@anushanvlog68392 жыл бұрын
Thanks boss
@aneeshprameena4274 жыл бұрын
Kidu...
@sadhikjamaludeen-sadhikass45615 жыл бұрын
Valuable informatiom
@RanjithAR5 жыл бұрын
Thanks for watching
@Asmenshvloc5 жыл бұрын
കട തുടങ്ങി കടക്കാരൻ ആയ ഞാൻ ഇത് മുൻപ് കേട്ടിരുന്നങ്കിൽ 😪😪🤓🤓
@shibilurahman29705 жыл бұрын
Try to re start the shop If the location is right
@pariskerala45945 жыл бұрын
സാരമില്ല ... ഞാനും 4 മത്തെ ആണ്. കാശ് കളയൽ അല്ല പല സാഹ്യചര്യം കൊണ്ട് വിജയിച്ചില്ല.... നിർത്തില്ല വിജയിക്കുക തന്നെ ചെയ്യും
@Asmenshvloc5 жыл бұрын
തുടങ്ങാൻ വേണ്ടി ഒന്നും തുടങ്ങതിരിക്കുബോളാണ് നമ്മൾ വിജയിക്കുന്നത്.
@kuwaitprevasi51774 жыл бұрын
Enikke 2shop unde nalla ethekkilum kachavadam thudaganamenna arekkilum koodunno
@Asmenshvloc4 жыл бұрын
@@kuwaitprevasi5177 എന്ദിന വെറുതെ ആളുകളെ കൊലക്കു കൊടുക്ക്ന്നത്.
@adidevusworld93803 жыл бұрын
Thanks sir....
@sudhee004 жыл бұрын
Good information
@abdupallikandam34895 жыл бұрын
അനുഭവത്തിന്റെ വെളിച്ചത്തിൽ പറയട്ടെ. ഇതിൽ പറഞ്ഞ കാര്യങ്ങൾ 100 % സത്യമാണ്. OLIFIMCE ശ്രദ്ദിക്കാതെ 7 വർഷം മുൻപ് തുടങ്ങിയ കച്ചവടം എട്ട് നിലയിൽ പൊട്ടി പോയ വ്യക്തിയാണ് ഞാൻ. വലിയ സാമ്പത്തിക നഷ്ടം വന്നെങ്കിലും എങ്ങനെയൊക്കെ Business ചെയ്യാൻ പാടില്ല എന്ന് അതോട് കൂടി പഠിച്ചു. No amount of management skill can overcome a wrong concept or a wrong location. OLIFIMCE ഓരോ കച്ചവടക്കാരനും നെഞ്ചിൽ കുറിച്ച് വെക്കണം.
@Brammaconsulting5 жыл бұрын
Thank you for the comment..
@kukkubilki52433 жыл бұрын
പൊളിച്ചു നല്ല ആശയം
@ajuajuuu18743 жыл бұрын
Oru cake shop thudanghan ethra roopa venm... Loan kitto
@RanjithAR3 жыл бұрын
ചെറിയ രീതിയിലാണെങ്കിൽ 2 ലക്ഷം രൂപ മുതൽ തുടങ്ങാം... Home baking ആണോ?
@ajuajuuu18743 жыл бұрын
@@RanjithAR alla chetta enikoru shop idanan... Athyavashyam nalla oru reethiyil thudanghanam ennam agraham.. Apo ethra vendi varum
@ajuajuuu18743 жыл бұрын
@@RanjithAR reply thannillalo chetoi😰
@RanjithAR3 жыл бұрын
10- 15 Lakhs ൽ വലിയ കുഴപ്പമില്ലാതെ ചെയ്യാം.. Areaയും,luxury യും ,Stockഉം കൂടുന്നതിനനുസരിച്ച് amountഉം കൂടും