നല്ല അവതരണം കട ഓണറുടെ നിലവാടുകൾ നമുക്ക് പോസിറ്റിവ് എനർജി നൽകുന്നു മൊത്തത്തിൽ ഈ വീഡിയോ എനിക്ക് ഇഷ്ട്ടമായി 👍
@outofsyllabusjomonjose47734 жыл бұрын
😍😍😍😍😍❤❤❤❤👍👍👍
@raiza76073 жыл бұрын
👌👌👌❤️❤️
@paulsonraphael64043 жыл бұрын
ഷാജി ചേട്ടൻ പറഞ്ഞ കാര്യങ്ങൾ എല്ലാം ശെരിയാണ് കാരണം എനിക്കും പലചരക്കു കടയാണ് ഒന്നര വർഷം മുൻപാണ് ഞാൻ തുടങ്ങിയത് 75000രൂപയായിരുന്നു മൂലധനം ഇപ്പോൾ എന്റെ കടയിൽ 3 ലക്ഷം രൂപയുടെ stok ഉണ്ട് എന്റെ വീട്ടിലെ എല്ലാ ചെലവും നടക്കുന്നത് കടയിൽ നിന്നാണ് (നമ്മളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നവരെ നോക്കണ്ട ഒന്നിനും ധൈര്യമില്ലാത്തവരാണവർഒരു കാലത്തു അവർ മറ്റുള്ളവരുടെ മുന്നിൽ നമ്മളെ അവകാശപ്പെടും)
@starinform21544 жыл бұрын
നാട്ടിൻപുറത്ത് ചെറിയപലചരക്കുകട വാടകക്ക് നടത്തി വർഷങ്ങൾകൊണ്ട് സ്വന്തം സ്ഥലംവാങ്ങി ബിൽഡിങ്ങും പിന്നിൽ വീടും പണിത് മുതലാളിയായ ഒരാളുണ്ട് എൻറെ നാട്ടിൽ..എല്ലാതവണ ലീവിന് നാട്ടിൽപോകുമ്പോഴും അദ്ധേഹത്തിൻറെ പടിപടിയായ വളർച്ചകാണാറുണ്ട്.. ഗൾഫുകാരനായ നുമ്മ പുള്ളിയുടെ മുന്നിൽ ചെറുത്... പലരും നെഗറ്റീവ് കമൻറിടുന്നത് കണ്ട് പറഞ്ഞതാണ്... All the best bro
@maisharta49874 жыл бұрын
ശെരിയാണ്
@outofsyllabusjomonjose47733 жыл бұрын
🌹
@AbdulRahman-me5rm4 жыл бұрын
ഞാൻ ഒരു സ്ഥാപനത്തിൽ കാഷ്യറായിരുന്നു വിവാഹം കഴിഞ്ഞു കുട്ടികളായി കിട്ടുന്ന വേതനം മുഴുക്കാതെ വന്നതിനാൽ ജോലി വെച്ചൂ സ്വൻ്തമായി തുടങ്ങാൻ തീരുമാനിച്ചു. തുടങ്ങിയപ്പോൾ പരിസരത്തുള്ള കടക്കാരനൂം മറ്റും എനിക്ക് ആറുമാസം കാലാവധി പറഞ്ഞു. ദൈവാനുഗ്രഹത്താൽ ഇപ്പോൾ മുപ്പത് വർഷം കഴിഞ്ഞു.
@outofsyllabusjomonjose47733 жыл бұрын
💖💖
@trivandrumexpress47432 жыл бұрын
Give me your contact number bcz want to talk about bznz Technics 😂😂 i am planning to start inshallah
@fahadakalad24292 жыл бұрын
🎉🎉🎉👏👏👏
@noufalekr4236 Жыл бұрын
👍
@trivandrumexpress47439 ай бұрын
Ningade number tharumo?.kurach samshayam chodikkana
@aslambava69234 жыл бұрын
നിഷ്കളങ്കതയോടെ സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിച്ചു ദൈവം താങ്കളുടെ കച്ചവടം വിജയത്തിൽ എത്തിക്കട്ടെ
@ameermuhammed1214 жыл бұрын
ആമീൻ
@kareemmtl16354 жыл бұрын
നിഷ്കളങ്കനായ... നല്ല മനുഷ്യൻ.... ഉയരങ്ങളിൽ എത്തട്ടെ.... 🌷🌷🌷🌷🌷🌷
@pranavammusic98914 жыл бұрын
നാട്ടിൽ ടൈൽസിന്റെ വർക്ക് ആണ്, കൊറോണ വന്നതിനു ശേഷം ജോലി ഇല്ലാതായി, ആദ്യമൊക്കെ കുഴപ്പം ഇല്ലായിരുന്നു, പിന്നെ പിന്നെ കൈയിൽ പൈസ ഇല്ലാതായി, ആകെ കഷ്ടത്തിൽ ആയി, അങ്ങനെ ഇരിക്കുമ്പോൾ ആണ് dry fish ബിസിനസ് കുറിച്ച് ഞാൻ ആലോചിക്കുന്നത്, എന്റെ ഫ്രണ്ടിന്റെ കൈയിൽ നിന്ന് ആയിരം രൂപ കടം വാങ്ങി ഒരാളിന്റെ കൈയിൽ നിന്നും dry fish വാങ്ങി വീടുകളിൽ കൊണ്ട് കൊടുത്തു, കുറച്ചു ദിവസം അങ്ങനെ ചെയ്തു പിന്നെ സ്വാന്തമായി മാർക്കറ്റിൽ പോയി നല്ല ക്വാളിറ്റി prodect വാങ്ങി വീട്ടിൽ നിന്ന് പാക്ക് ചെയ്തു വീടുകളിൽ കൊടുത്തു, ഇപ്പോൾ കുറച്ചു കടകളിൽ കൊടുക്കുന്നു, ഇപ്പോൾ ആഴ്ചയിൽ 1300പാക്കറ്റ് വരെ ഓർഡർ വരുന്നുണ്ട്, 1000രൂപയിൽ നിന്നും ഒരു മാസം കൊണ്ട് 15000 രൂപയുടെ prodect വാങ്ങുന്നു
@harisc804 жыл бұрын
Contact number undo?
@harisc804 жыл бұрын
Contact number ഉണ്ടോ?
@1a1a3a74 жыл бұрын
covid protocol thettichu ennu paranju pulivalu pidikkathe nokane...mathramalla, ipo veedugalilum matum aalkarumayi sambarkkavum sradhichillengil health um prashnamavum..
@adarshasokan64784 жыл бұрын
ഇതു പോലെ നല്ല ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളുടെ ഒരു ബിസ്നസ് ചെയ്യുന്നുണ്ട് 'ഞാൻ ചെയ്യുന്നതു പോലൊനിരവദി പോർക്ക് അധികം മുതൽ മുടക്കം ഇല്ലാതെ നടത്താം താൽപ്പര്യമുള്ളവർ ബന്ധപ്പെടുക 9447382440
@sanalkumar80624 жыл бұрын
ഞാനും ജോലി നഷ്ട്ടപ്പെട്ട ഒരു പ്രവാസി ആണ് ചേട്ടന്റെ അവതരണം നല്ലൊരു പ്രചോദനം നൽകുന്നു
@adarshasokan64784 жыл бұрын
9447382440 ഈ നമ്പറിൽ വിളിച്ചാൽ നല്ല ഒരു സംരഭം പറഞ്ഞു തരാം
@sadikhhindhana20142 жыл бұрын
ചേട്ടന്റെ ആ പോസിറ്റീവ് ചിന്താഗതി തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ടത്. വളരെ നന്ദി ❤ കടം വാങ്ങാൻ ഒട്ടും താൽപര്യമില്ലെങ്കിലും അത്യാവശ്യക്കാർക്ക് കടം കൊടുക്കുമെന്ന് പറഞ്ഞത് തന്നെ ചേട്ടന്റെ വിജയത്തിലേക്കുള്ള വഴിയായത്.
@moosatkd29893 жыл бұрын
വളരെ നല്ല വീഡിയോ. തുടക്കക്കാർക്ക് പോസിറ്റീവ് എനർജി നൽകുന്ന വിവരണം. അഭിനന്ദനങ്ങൾ 🌹
@marjoriejohny52504 жыл бұрын
ഞാന്‍ തുടങ്ങണോ വേണ്ടയോ എന്നാ ലോചിച്ചു ഇരിക്കുകയായിരുന്നു . ഇപ്പോള്‍ ഒന്ന് തിരുമാനിച്ചു സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങുവാന്‍ ചേട്ടന് എന്‍റെ ഒരു വലിയ നന്ദി .
@shemimolharshad54824 жыл бұрын
ഞാൻ ഇത് ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തി ആണ്. വളരെ നല്ല motivation ആണ് ഷാജി ചേട്ടൻ തന്നത്
@ramlashamsudeen45314 жыл бұрын
Super market cheyyan ആഗ്രഹിക്കുന്നെങ്കിൽ High rich nte aayal നടത്തുന്നവർക്കും ജനങ്ങൾക്കും upakaaramayirikkum. Details:9961163593
@starway6192 Жыл бұрын
എന്തായി തുടങ്ങിയോ
@Mullapoov4 күн бұрын
ഓരോന്ന് പോയാൽ ലാഭം കിട്ടുന്നത് 1രൂപയും 50പൈസയൊക്കെ ആണ്
@prakashnambiar10354 жыл бұрын
Video നന്നായി, ചോദ്യങ്ങൾ നന്നായി, ഉത്തരങ്ങൾ അതിലുപരി നന്നായി, കോൺഫിഡൻസ് തരുന്ന ഷാജി നിലപാട്... (കടം വാങ്ങാൻ ഇഷ്ടമില്ല .... കടം പക്ഷെ കൊടുക്കേണം.... ) ♥️👍 All The Best....
@shajivarghese38064 жыл бұрын
ഞാൻ പലചരക്കുകട നടത്തിയിരുന്ന ആളാണ്. നാട്ടിൻപുറമായതുകൊണ്ട് കടം പോകുമെന്നതിനാൽ ജീവിച്ചു പോകാമെന്നേ ഉള്ളൂ.. സർക്കാർ ജോലി കിട്ടിയപ്പോൾ ഞാൻ കട നിർത്തുവാൻ നിർബന്ധിതനായി..
@hashimabo22233 жыл бұрын
ചേട്ടൻ പറഞ്ഞത് വളരെ ശെരിയാണ് ഞാനും ഒരു പ്രവാസി ആയിരുന്നു ജോലി പോയ് ഇപ്പോ ചേട്ടനെ പോലെ ഒരു ചെറിയ കട തുടങ്ങി കുഴപ്പമൊന്നും ഇല്ലാതെ ജീവിതം മുന്നോട്ടു പോവുന്നു ഞാനും ചേട്ടനെപോലെ ഒരു തൃശൂർ കാരൻ 😄😍😍
@irfanking3874 жыл бұрын
തുടക്കകാർക്ക് പ്രജോദനം ആണ് ചേട്ടന്റെ ഈ വാക്കുകൾ 💪💪💪
@antosoloman39224 жыл бұрын
അത് ശരിയാണ് ചേട്ടാ നമ്മളെ നിരാശപെടുത്താൻ ഒരുപാട്പേര് കാണും. നിങ്ങൾ ധൈര്യമായി മുമ്പോട്ട് പോകുക.ദൈവം കൂടെയുണ്ട്👍👍👍👍👍
@naturalthings8964 жыл бұрын
സൂപ്പർ ചേട്ടാ നിങ്ങൾ ഞങ്ങളെ പോലുള്ള പ്രേവശികൾക്കു ഒരു പ്രെജോദനമാണ്
@jagannanthek70174 жыл бұрын
ഒരു പ്രവാസിക്ക് ആത്മവിശ്വസം നൽകുന്ന മെസെജ് രണ്ട് ചേട്ടൻമാർക്കും 💯✔️
@Asmenshvloc4 жыл бұрын
മടങ്ങി വരുന്ന പ്രവാസിക്ൾ കുട്ടാമായി ചേർന്ന് നല്ല ലൊകേഷൻ നോക്കി സൂപ്പർ മാർക്കറ്റ് തുടങ്ങുക. ഓഫ് ലൈൻ, ഓൺലൈൻ കസ്റ്റമർ ഉണ്ടാക്കിയാൽ നല്ല വിജയം ഉണ്ടാകും
@samp7524 жыл бұрын
ചേർന്നുള്ള കച്ചവടം എട്ടിൽ പൊട്ടും. ചെയ്യുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ സ്വന്തമായി സ്വന്ത Plan പ്രകാരം ചെയ്യുക. കിട്ടിയാൽ ഊട്ടി പൊട്ടിയാൽ ചട്ടി എന്നു വിചാരിച്ചു ചെയ്യുക. 🤪
@ambika.s64464 жыл бұрын
@@samp752 എന്റെ കാര്യം ഇത് പോലെ യാ കിട്ടിയാൽ ചട്ടി ഇല്ലക്കിൽ ഊട്ടി
@maisharta49874 жыл бұрын
ശെരിയാണ്
@holypunk124 жыл бұрын
not only super market even farming they should consider! we should be self suffient in long term!!
താങ്കള്‍ പറഞ്ഞത് ശരിയാണ് ഇത് നല്ല കാര്യം ദൈവം അനുഗ്രഹം ഉണ്ടാകട്ടെ. ചില കാര്യങ്ങള്‍ കൂടി കേൾക്കാൻ ആഗ്രഹം ഉണ്ടായിരുന്നു market മനസ്സിലാകാന്‍ എന്ത് ആണ് പറയാനുള്ളത്.
@satharsongs21254 жыл бұрын
Dhivam അനുഗ്രഹിക്കട്ടെ.. നല്ല വിജയകരമാകട്ടെ... പ്രവാസ ജീവിതത്തിൽ thangalde വിയർപ്പിന്റെ... ഫലം.... all തെ best
@babuchathanparambilameen63204 жыл бұрын
Tanks
@krishnankutty45924 жыл бұрын
ചേട്ടന് ഒരു നല്ല മനസ്സുണ്ട്, അത് തന്നെയാണ് ഏറ്റവും വലിയ മൂലധനം,
@saleemvnb98974 жыл бұрын
സൂപ്പർ ചേട്ടാ ചേട്ടനൻ വലിയ നിലയിൽ എത്താൻ ദൈവം അനുഗ്രഹിക്കെട്ടെ
@muzammilkurikkalakathputhi99734 жыл бұрын
Video വളരെ നന്നായിട്ടുണ്ട് ECO OWN MEDIA ക്ക് അഭിനന്ദങ്ങൾ , ഷാജു ചേട്ടനും , Gulf ൽ നിന്നും വന്ന് എന്ത് ചെയ്യും എന്നാലോചിക്കുന്ന എന്നെപ്പോലെയുള്ളവർക്ക് വളരെയധികം പ്രചോദനമാകുന്ന Video
@ameghsmc84823 жыл бұрын
പല വീഡിയോസും കണ്ടു പക്ഷെ ഒരു ധൈര്യം തോന്നിയില്ല പക്ഷെ ഇത് പൊളിച്ചു thangs brooiii👍👍👌👌👌
@kuwaitprevasi51774 жыл бұрын
എൻറെ ചേട്ടൻ ഞാൻ ഇതുപോലെ ഒരെണ്ണം തുടങ്ങണം എന്ന് വിചാരിച്ചു കൊണ്ടിരിക്കുന്നത് ഞാൻ ഈ വീഡിയോ കണ്ടത് ചേട്ടൻ ഒരുപാട് ഒരുപാട് നന്ദി
@sojanpulikkodan87454 жыл бұрын
ഷാജു ഏതായാലും നല്ലൊരു മനുഷ്യൻ കാരണം ആരെയും പേടിപ്പിക്കുന്ന ഇല്ല നാട്ടിൽ എന്തെങ്കിലും തുടങ്ങാൻ വന്നാൽ ഇപ്പോൾ ആളുകൾ പറയും ചേട്ടന് വേറെ പണിയില്ലേ ഇവിടെ ഭയങ്കര നഷ്ടമാണ് അതാണ് ഇതാണ് അവനു ചിലപ്പോൾ രണ്ടു കട ഉണ്ടാവും ബസ് മേടിക്കാൻ പോയ പറയും ബസ് നഷ്ടം വാങ്ങരുത് എന്ന് പറയും അവന് അഞ്ചു ബസ് ഉണ്ടാവും ഓട്ടോറിക്ഷ വാങ്ങാൻ പോയ പോലെ ചേട്ടാ ഭയങ്കര നഷ്ടമാണ് ചേട്ടൻ ഈ പണിക്ക് പോകണ്ട എന്നു പറയും 3 ഓട്ടോറിക്ഷ ഉണ്ടാവും ഏതായാലും ഷാജു അങ്ങനെ പറഞ്ഞില്ല ധൈര്യമായി തുടങ്ങിക്കോ അതുതന്നെ ഏറ്റവും വലിയ ഒരു ധൈര്യം അഭിനന്ദനങ്ങൾ
@muradvantavida3454 жыл бұрын
Exellent life story ..... ചെറിയ മുതൽ മുടക്കിലൂടെ അനുഭവങ്ങൾകൊണ്ട് പണിത ഒരു കട . thank to ecown media
@shibilykg20044 жыл бұрын
സണ്ണി ചേട്ടൻ എലാ വിഡിയോസും ബെസ്റ്റ് എല്ലാം അവരോട് ചോദിച്ചു ജനങ്ങൾക്ക് മനസിലാക്കി തരുന്നുണ്ട്.., 👌👌👌👌
@ambilyjomon50714 жыл бұрын
ചേട്ടൻ പറഞ്ഞ കാര്യം 100% സത്യം ആണ്. എനിക്ക് വീടിനോട് ചേർന്ന് ഒരു കട തുടങ്ങണമെന്ന് ഉണ്ട്. പ്ലീസ് സപ്പോർട്ട് ചെയ്യുക.
@Aalipazham12 ай бұрын
എനിക്കും
@sasisasi67214 жыл бұрын
ആത്മാർത്ഥമായ വിലയിരുത്തൽ. God bless you.
@vijayankhorfukkan69934 жыл бұрын
ഇതു പോലെ ത്തെ സംരംഭംങ്ങൾക്ക് പ്രോൽസാഹനം കൊടുക്കുക. നല്ല അവതരണം
@ajeshbabumankada37584 жыл бұрын
ചേട്ടാ good Worke ഒത്തിരി ഇഷ്ടം ആയി എനിക്കും താൽപര്യം ഉണ്ട്,
@arunsathyan26534 жыл бұрын
വളരെ നല്ലൊരു വീഡിയോ.... ഇപ്പൊ ഓരോ പ്രവാസികളും ഇത്തരം ഓരോ ബിസിനസ്സ് ചിന്തകളിൽ ആണ്... വീഡിയോ ആശയം, 👌👌👌👌 ShaJu Chetta, All the Best....
@arabicmedia49334 жыл бұрын
ഞാൻ പിതാവിന്റെ കൂടെ 15 വർഷം പലചരക്ക് കട നടത്തിയതാണ്. നാട്ടിൻപുറമായതിനാൽ കടം നന്നായി പോകും. എന്നാലും പട്ടിണി കിടക്കേണ്ടി വന്നിട്ടില്ല. ജോലി ലഭിച്ചത് കൊണ്ട് മാത്രം നിർത്തിയതാണ്. ഇനിയുമൊരു കട മകന് വേണ്ടി തുടങ്ങാൻ ആലോചിക്കുന്നു. അത്യാഗ്രഹമില്ലങ്കിൽ വിജയിക്കും.
@saeedok64264 жыл бұрын
ആലോചിച്ചു കൊണ്ടിരിക്കുന്ന ആശയം.. നല്ല vedios ഈ സമയത്തു ഉപകാരപ്പെടും
@deepupillai60064 жыл бұрын
മറ്റുള്ളവറ്ക്ക് ഉറപ്പായും സഹായമാകുന്ന വീഡിയോ 👍👍👍
@rejanishaji26094 жыл бұрын
ആദ്യത്തെ 6 മാസമെങ്കിലും ലാഭം പ്രതീക്ഷിക്കരുത്, ലാഭം നാട്ടുകാരുടെ കൈയ്യിൽ ആയിരിക്കും' മിക്കപ്പോഴും കൈയ്യിൽ നിന്നും പണം എടുത്ത് സാദനങ്ങൾ വാങ്ങണ്ടവരും' നല്ലതുപോലെ സൂക്ഷിച്ച് കൈകാര്യം ചെയ്താൽ കുഴപ്പമില്ല: 7 വർഷമായി പലചരക്ക് കട നടത്തുന്ന അനുഭവമാണ്
@trivandrumexpress47432 жыл бұрын
Thank you and looking to start normal palacharakk kada
@andrewsmathew3901 Жыл бұрын
എത്ര കാലം നടത്തുന്നുവോ അത്രയും കാലം കൈയ്യിൽ പൈസ ഉണ്ടെങ്കിൽ പ്രസ്ഥാനം മുൻപോട്ട് പോകും . എത്രയും പെട്ടെന്ന് നിർത്തിയാൽ അത്രയും നല്ലത് . അപകടം പിടിച്ച പണിയാണ് ഗ്രാമ പ്രദേശങ്ങളിൽ പലചരക്ക് കട നടത്തുന്നത്
@dilshadil22337 ай бұрын
നാട്ടുകാരുടെ കയ്യിൽ നിന്നും ആ പണം തിരിച്ചു കിട്ടിയില്ലെങ്കിൽ മേലോട്ട് നോക്കി ഇരിക്കാം😲
@KL-AASLNN6 ай бұрын
@@andrewsmathew3901ഏറ്റവും ബെസ്റ്റ് ജനസംഘ്യയുള്ള ഗ്രാമ പ്രാദേശങ്ങളിൽ തന്നെയാണ് 👍
@DevshanM-n8i4 ай бұрын
കടം പോയാൽ ഏത് കച്ചവടവും പൊട്ടും
@SanthoshSanthosh-zu5bp4 жыл бұрын
നന്ദി നല്ല മോട്ടിവേഷൻ ഏല്ലാവർക്കും ഉപകാരമാവും 👍👍
@GeekBoZ4 жыл бұрын
Iniyum ithupoolay ulla videos prethekshikkunnu.....very helpful for young and fresh entrepreneurs
@akkkk43624 жыл бұрын
ചേട്ടാ നല്ല വീഡിയോ പിന്നെ അവിടെ പാൽ / തീപ്പെട്ടി ഇവ രണ്ടും വയ്ക്കണം കാരണം ഒരാൾ വീട്ടിൽ ഒരു ഗസ്റ്റ് വന്നാൽ ഓടി ഒരു കടയിൽ പോയി കേക്ക് / ബിസ്ക്കറ്റ് / ചിപ്പ്സ് എന്ന് ചോദിക്കില്ല ഓടി വന്നു ചേട്ടാ പാൽ ഉണ്ടോ എന്ന് ആണ് ഒരു പാൽ വിറ്റാൽ ലാഭം കുറവാണ് പക്ഷേ ഒരു പായ്ക്കറ്റ് പാൽ വാങ്ങുന്നവൻ ( പത്തിൽ ഒരു 5 പേർ ) അതിന്റെ കൂടെ എന്തെങ്കിലും ബേക്കറി സാധനങ്ങൾ വാങ്ങാറുണ്ട് ലാഭം ബേക്കറിയിൽ നിന്നും ആണ് അത് പോലെ ഒരു സാധനം ആണ് തീപ്പെട്ടി ഈ മെസേജ് ഇഷ്ട്ടപ്പെട്ടും തീർച്ച
@sringasworld8544 жыл бұрын
കറക്റ്റ്
@sreenaths.pillai3764 жыл бұрын
Well said bro....
@meee20234 жыл бұрын
Ys
@AveragE_Student9694 жыл бұрын
♥️👍🏻 ടാക്സിയും പല ചരക്കുകടയും ഇഷ്ടായി ☺️
@antosoloman39224 жыл бұрын
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ചേട്ടാ...
@abdullakuttyvk83034 жыл бұрын
ഇതു പോലെ ധൈര്യമായി മുന്നേറണം. നമ്മുടെ സ്വന്തം നാട്ടിൽ അല്ലേ? വിസ അടിക്കേണ്ട, ബാലദിയ്യ യെ പേടിക്കണ്ട, 24മണിക്കൂറും ac ഓണാക്കീട്ട് കിട്ടുന്നതിൽ മുക്കാൽ ഭാഗവും കരണ്ട് ബില്ല് അടക്കേണ്ട., എത്ര മാന്യമായി കച്ചോടം ചെയ്താലും ഹറാമി, ഹിമാർ, ഖനീസ് എന്നൊന്നും ആരും വിളിക്കില്ല. കിട്ടുന്നത് കയ്യിൽ വെച്ച് ഉള്ളത് കുടിച്ഛ് ഉടുത്തതും പുതച്ചു വാടക കൊടുക്കാതെ സുഖമായി അവരവരുടെ വീട്ടിൽ കിടന്നു ഉറങ്ങുകയും ചെയ്യാമല്ലോ....
@1a1a3a74 жыл бұрын
entha baladhiyya?
@sreejithmohan83969 ай бұрын
@@1a1a3a7മുൻസിപ്പാലിറ്റിക്ക് അറബിയിൽ പറയുന്ന പേരാണ് ബലിദിയ 😊
@sudheersahai32554 жыл бұрын
അടിപൊളി ബ്രോ എപ്പോഴും നല്ലത് വരട്ടെ
@sarafutp32884 жыл бұрын
സന്തോഷം മായി നല്ല അവതരണം അവസാന വാക്ക് മുതൽ മുടക്കുന്നവെൻ്റെത് തന്നെ അഭിപ്രായം പലതും വരും പറ്റുന്നത് എടുക്കുക നമുക്ക് പറ്റാത്തത് തള്ളുക
@yakoobblog51154 жыл бұрын
കടം കൊടുക്കരുത് കടം
@basathmadavoor62524 жыл бұрын
ചേട്ടന് കട നടത്താനുള്ള ഐഡിയ ഉണ്ട് പെരുമാറ്റ രീതിയാണ് കടയുടെ വിജയം
@aneeshpayyanoor14773 жыл бұрын
Njanum oru pravasiyanu. 10gulf.8year hipper market. Korina timil eppo nattil vannu. Thirichupoyilla. Cheriya ethu pole endankilum thudanganam. Athu thudanganulla oru diyiriyam chettan thannu. Kure alkar niruslshapeduthi apposhanu e video kanunnath. Veryyusefull
@ranjithkoyankad97393 жыл бұрын
കുറച്ചു റിസ്ക് എടുക്കാതെ ഒന്നും ജീവിതത്തിൽ നേടാൻ കഴിയില്ല. Good video
@pacecyclesmelattur27344 жыл бұрын
നല്ല ആശയം, വളരെ നല്ല വീഡിയോ, (ഇനി ഉള്ള കാലത്ത് ഇങ്ങനെ ആവണം നമ്മൾ )
@Jayan-v7n3 жыл бұрын
വളരെ പോസിറ്റീവ് ആയ വാക്കുകൾ. All the best 👍
@parameshwarankallazhy.86924 жыл бұрын
പ്രചോദനം നൽകുന്ന ഒരു വീഡിയോ, നല്ലത് വരും. 🙏👍
@ANILKUMAR-rg4dq4 жыл бұрын
ഏതായാലും ഈ വീഡിയോ എനിക്ക് നല്ലൊരു പോസിറ്റീവ് എനർജി തന്നു. ഞാനും ഒരു പ്രവാസി ആണ്. ഫ്ലൈറ്റ് എല്ലാം ആയി തുടങ്ങിയാൽ നാട്ടിൽ വന്നു ഇതു പോലെ ചെറുതായി എന്തെങ്കിലും ചെയ്യാൻ തയ്യാറായി ഇരിക്കുകയാണ്. താങ്ക്സ് for the video
@sreens81664 жыл бұрын
Njanum..
@vinodpn63164 жыл бұрын
അടിപൊളി വിവരണം... ഉപകാര പ്രതം
@rajeshkalamalrajeshkalamal12773 жыл бұрын
Hi cheeta njanum pravasi ane nattil vannu cheriya oru shope thudangi .eppol njan valare happy ane
@jcwmalayalam58552 жыл бұрын
Namukk oru palacharakk kada und nattil.15years ayi but nadu oodumbol naduke oodanam enalle eppo oru supermarket accountant anu avide ninnu adopt cheyyan pattunnath okke ivideyum afopt cheyum .but I realised that town vendathalla palathum oru nattin purathe customers vendath
@libinkgeorge974 жыл бұрын
ഇത് പ്രവാസി kal kanunn ഉണ്ടോ 😍😍😎❤️
@Officeequipmenttrading4 жыл бұрын
Undu Njan oru Pravasi annu
@musthafapandiyath9494 жыл бұрын
ട
@zhmk93064 жыл бұрын
Yes
@antosoloman39224 жыл бұрын
ഉണ്ട് from Bahrain
@ansarpk46344 жыл бұрын
കണ്ടു.. ഞാനും ഒരു വെജിറ്റബിള്‍ ഷോപ്പ് തുടങ്ങാന്‍ ഉള്ള പ്ലാൻ ആണ്.. അങ്ങനെ നോക്കിയപ്പോൾ ആണ് ഈ വിഡിയോ കണ്ടത്
@BtechMIXMEDIA4 жыл бұрын
മൊത്തമായി ലോണില്ലാതെ പകുതിയെങ്കിലും നമ്മുടെ ഇൻവെസ്റ്റ് ഉണ്ടായിരിക്കണം എന്നാൽ വിജയിക്കും
@lamivaxel3772 жыл бұрын
ദൈവം ഇനിയും ധാരാളം അനുഗ്രഹിക്കട്ടെ
@antosoloman39224 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ചേട്ടനെയും കുടുംബത്തെയും
@keekanvinod2674 жыл бұрын
Good presentation and good motivation. A to Z saadanagal kramena vekkanam ennal oru thavana vannayal pinne varathirikilla koodathe sadanagal nannayi arrange cheythu vekkanam athanu shopinde attraction
@noufalgurukkal4 жыл бұрын
He is a simple and great man.
@bennyputhussery63864 жыл бұрын
സണ്ണിയുടെ മനോഹരമായ അവതരണം
@blacklover72794 жыл бұрын
ഗൾഫി ലേ കഷ്ടപ്പാട് അറിഞ്ഞവർ പറയുന്നത് ഇൗ ചെറിയ കച്ചവടം കൊണ്ട് ജീവിച്ചു പോവാം But നാട്ടിൽ ഉള്ള ഒരാൽ ആണെങ്കിൽ ഇതിന് 10 മടങ്ങ് കച്ചവടം (ടാക്സി ഏത് കാര്യം )ആയാലും പറയുക കാര്യമൊന്നുമില്ല എന്നാണ് ഇവിടെ എത്ര കിട്ടിയാലും കാര്യമില്ല എന്നാണ് എന്തായാലും ഒരു സാധാരണ ഗൾഫ് കാരന്റെ ആഗ്രഹം ആണ് നാട്ടില കൂടുക എന്നത് താങ്കൾ ഇനിയും ഇതിൽ ഉയർച്ച ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു . ഞൻ പറഞ്ഞത് ശെരിയാണ് എന്ന് തോന്നുന്നവർക്ക് like adikkaamm
@mammukafanboy25924 жыл бұрын
പ്രവാസി ഡാ 👌👌👌😍 മിനി സൂപ്പർ മാർക്ക് അല്ല മിനി സ്റ്റോർ
@achupr46274 жыл бұрын
ജസ്റ്റ് ഒരു കൊച്ചു സൂപ്പർ മാർക്കറ്റ് നടത്തുന്ന വ്യക്തിയാണ് ഞാൻ അത് വെച്ച് ഞാൻ പറയാം ഇറങ്ങിയാൽ എന്തും നമ്മളെ കൊണ്ട് സാധിക്കും കുറച്ച് ബുദ്ധി ഉപയോഗിചാലേ നിലനിൽക്കാൻ പറ്റത്തുള്ളൂ
@adarshsekhar31424 жыл бұрын
ബ്രോ നമ്പർ ഒന്ന് തരുമോ
@faisy18514 жыл бұрын
എനിക്കും ഒരു കടയുണ്ട് സാധനങ്ങൾ കടം പോയി ഇപ്പോ വലിയ വിഷമത്തിലാണ് കടം വാഗിക്കുന്നവർ പിന്നെ ആ വഴിക്ക് വരൂല കടം കൊടുക്കാതെ ഇരുന്നാൽ മുന്നോട്ട് പോവാം കടം കൊടുത്താൽ കട പൂട്ടേണ്ടിവരും
@eeesolutions..30364 жыл бұрын
ദയവായി കടം പറയരുത്.. എന്ന ഒരു ബോർഡ് വച്ചുകുടെ? ഞാൻ ബേക്കറി ഐറ്റംസ് സ്വന്തമായി ഉണ്ടാക്കി കടകളിൽ സപ്ലൈ ചെയ്യുന്ന ആളു ആണ്.. പണം പറ്റിക്കുന്ന ഒരു ആറ്റിറ്റ്യൂഡ് ഉള്ള കസ്റ്റമർ നെ ഒന്നോ രണ്ടോ ഇടപാടുകൾ കൊണ്ട് തുടക്കത്തിലേ അറിയാൻ കഴിയും.. സൊ അങ്ങനെ ഒരു ആറ്റിറ്റ്യൂഡ് കണ്ടാൽ അയാളുടെ കച്ചവടം ഞാൻ വേണ്ടാന്ന് വെക്കും.. ഒരു കട പോയാൽ അന്ന് തന്നെ ഞാൻ മൂന്നു കട പുതിയത് കണ്ടുപിടിക്കും..
@adarshasokan64784 жыл бұрын
നിങ്ങൾക്ക് ആദായകരമായ ബിസ്നസ് അറിയാൽ 9447382440
@Mullapoov4 күн бұрын
@@eeesolutions..3036ബ്രോ എങ്ങനെ ആണ് ബേക്റി ഐറ്റം ഉണ്ടാക്കുന്നത് ഇതെല്ലാം ഐറ്റം ആണ് ഉള്ളത്
@abdulrahman-ci2xb4 жыл бұрын
നല്ല ചേട്ടൻ, നല്ല എപ്പിസോഡ്.
@mujibm51754 жыл бұрын
എല്ലാത്തിലുമപരി ഷാജി ചേട്ടന്റെ മനസ്സ് നല്ലതാണ്
@Bapzworld4 жыл бұрын
ഇത് പോലെ ഒരു 2 വീഡിയോ കൂടി ചെയ്യാമോ ഇങ്ങനെ ഒരു പരിപാടി തുടങ്ങാൻ ഉള്ള തയ്യാറെടുപ്പിലാണ്..
ഇതു പൊലെഒരെന്നം എനിക്കും തുടങ്ങണം...ജോലി പോയ ഒരു പ്രവാസി
@fathimathulsafa78494 жыл бұрын
സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു.
@alarabdoha28794 жыл бұрын
Ariyan aagrahicha ellakaryagalum chodichu manasilakkithanathil thanks chanal oyaragalil ethatte all ways support you
@dimitrigene94424 жыл бұрын
Video edukanulla initiative and kada owerum kalakki... Thank you so much both ❤️
@salahupdr4 жыл бұрын
സണ്ണിചേട്ടാ ഇതുപോലെയുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു
@manojkumar-eg5le4 жыл бұрын
Saju all the best
@arunns6562 жыл бұрын
ഷാജി ചേട്ടാ നല്ല അവതരണം
@fasalukadayil14604 жыл бұрын
കടംവാങ്ങാതെ കടംകൊടുക്കുന്ന ഷാജുവിന് അഭിനന്ദനങ്ങൾ
@nasernaserm.k77264 жыл бұрын
വളരെ നന്ദി ചേട്ടാ ഞാൻ തുടങ്ങാൻ ഉദ്ദേശിക്കുന്നു
@hamzakachirikkuth68604 жыл бұрын
എല്ലാവരും കച്ചവടം തുടങ്ങിയാൽ കസ്റ്റമർ ഉണ്ടാവില്ല. സുഹുത്തുക്കൾ മുമ്പ് പഠിച്ച എല്ലാ ജോലിയിലേക്കും തിരിച്ചുവരണം ഒഴിഞ്ഞുകിടക്കുന്ന കുഷിമൂമികൾ ഉപയോഗപ്പെടുത്തണം എല്ലാ ജോലിയിലേക്കും ഒരു തിരിച്ചുവരവ് അത്യാവശ്യമാണ്.
ഈ വീഡിയോ കണ്ടപ്പോ തന്നെ ഒരു പോസറ്റീവ് വൈബ് ആയി.... ഞാൻ അച്ഛന്റെ കൂടെ 6,8വര്ഷം കച്ചവടം ചെയ്ത ആളാ, അന്ന് അത് കുറഞ്ഞ വാടക്കക് ആയിരുന്നു, പിന്നെ പതിയെ അത് വാടക ownerk കൊടുക്കേണ്ടി വന്നു, അതിനു ശേഷം ഒരുപാട് കീഴ് ജോലികൾ ചെയ്തു, എവിടേം ക്ളച് പിടിച്ചില്ല, അവസാന ശ്രമം എന്നപോലെ ചേട്ടൻ ചെയ്തത് പോലെ വീടിന്റെ പറമ്പിനോട് ചേർന്ന് ഒറ്റ മുറി കട പണിഞ്ഞു അതിൽ കച്ചവടം ചെയ്യാൻ പ്ലാൻ ഇട്ടിരിക്കുവാ, ലോൺ ആണ് ,.....ആദ്യത്തെ ഒരു വർഷം ഒന്നും കിട്ടില്ല അറിയാം എങ്കിലും വാടക കൊടുത്തു മുടിയേണ്ടല്ലോ എന്ന ആശ്വാസവും
@gracyfrancisthettayil34964 жыл бұрын
Super. SHAJU PROLSAGANAM super. Arkum oru courage kittum.
@anilkumarcm18354 жыл бұрын
കൊള്ളാം നല്ല അടിപൊളി വിവരണം
@afsalpc3864 жыл бұрын
കട്ട പോസിറ്റീവ്... 👌👌
@mohansarath314 жыл бұрын
You are a great man... having great values in life.. keep inspiring... keep it up... let god bless your family..and beloveds
@photohutphotography76744 жыл бұрын
നാട്ടിൽ ഒരു സ്ഥാപനം തുടങ്ങിയാൽ വീട്ടുകാരും നാട്ടുകാരും നിരുത്സാഹപ്പെടുത്തും. നാട്ടിൽ സ്വയം തൊഴിൽ ചെയ്താൽ വീട്ടുകാർക്കും നാട്ടുകർക്കും പെട്ടെന്ന് രക്ഷപെടണം. ഗൾഫിൽ പോയി മൂന്നും നാലും കൊല്ലവും നരകിച്ചാലും പറയും പിടിച്ച് നിൽക്കണം പതുക്കെ രക്ഷപെടും എന്ന് അങ്ങനെ വർഷങ്ങൾ ഗൾഫിൽ കളഞ്ഞ് ഒരു ഗതിയും മില്ലാതെ വയസ്സാൻ കാലത്ത് നാട്ടിൽ വരുന്നവർ എത്രയോ ആണ്. നാട്ടിൽ ഒരു സംരംഭം തുടങ്ങി ആറ് മാസം കഴിഞ്ഞ് രക്ഷ പെട്ടില്ലെങ്കിൽ തന്നെ ആളുകൾ നിരുത്സാഹപ്പെടുത്തും. നിനക്ക് ഇത് നിറുത്തി വെറെ വല്ല ജോലിക്കും പോയിക്കൂടെ എന്ന് ചോദിക്കും.ഏത് തൊഴിലിനും രക്ഷപെടാൻ ക്ഷമ വേണം എന്ന കാര്യം ആദ്യം മനസ്സിലാക്കണം
@cpimponmanikkudam61314 жыл бұрын
വളരെ ശരിയാണ്
@lijothomas37624 жыл бұрын
ഏറ്റവും മോശമായവരും ഏറ്റവും നല്ലവരായരും എല്ലായിടത്തും ഉണ്ടാവും ആ ചിന്താഗതി ആണ് വിജയം 🥰🥰🥰
@shameer37134 жыл бұрын
Valare nishkalankanaya oru chettan ,,thankalku ellaa vidha nanmakalum nerunnu.
@muneerk8694 жыл бұрын
Ee meghalayile ettavum valiya preshnam chilavaanu Loading kooli 50 Kg ku 10 rupayaanu kayattum irakkum 20 rupa vandi vaadaka 1 chaakkinu 15 rs varum Oru kg saadhanathinu 70 ps chilavu varum ippool ellavarkum scooter or car und avar whole sale shoppilekku povum
@muneerk8694 жыл бұрын
Oru chaakk uppinu ippool 130 rupayaanu kadayude Ullil ethumbool 150 rupa varum nammal 15 rs margin eduthu 165 nu vilkum Aalukal wholesale kadayil poyaal avarku 140 nu kodukkum aalukal parayum oru chaakk uppinu 25 rupa maattam aalukal parayum ivide bayankara aravaanennu (ithu kelkumbool otta chavittu kodukkaan thonnum)
@muneerk8694 жыл бұрын
Paavappetta aalukal aadyam nammude kadAyil ninnum saadhanam vaanghum pattum vaanghum ivarku kurachu saambathikam mechappettaal pinne nammale kada pattula Ini thottappurathu 2or 3 shatter ulla kada vannaalum ithu thanneyaanu sthidhi!