10 1) ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുക 2) make your bed 3) listen to pleasant music 4) നല്ല quotes/ motivational stories വായിക്കുക 5) breathing exercise 6) yoga or stretching exercise 7) sunlight 8) തണുത്ത വെള്ളത്തില്‍ കുളിക്കുക 9) ആ ദിവസത്തെ ദിനചര്യ plan ചെയ്യുക 10) self reflection (most important)
@ummachikunju..2764 Жыл бұрын
Thank you ❤
@parvathipg3178 Жыл бұрын
Thanks
@dd3940 Жыл бұрын
ഈ പറഞ്ഞതെല്ലാം കുഞ്ഞിലേ എന്റെ അമ്മക്കുട്ടി എന്നെ ശീലിപ്പിച്ചതാണ് 🙏🏻
@abhirammanoj1809 Жыл бұрын
Nallad dah
@beenabeena115011 ай бұрын
അമ്മക്കുട്ടി ❤❤❤
@prasanthmullassery90169 ай бұрын
❤❤❤❤❤❤@@abhirammanoj1809
@maryjomon55772 ай бұрын
Clever Amma
@noushadasiesa55035 ай бұрын
ഞാൻ ആത്മഹത്യയുടെ അറ്റത്ത് എത്തിനിൽക്കുന്ന ഒരാളാണ്, ഇനി സാർ പറയുന്നത് ഒന്ന് ചെയ്ത് നോക്കട്ടെ, ഒരായിരം നന്ദി ❤❤❤
@deetradesofficial Жыл бұрын
ചില കാര്യങ്ങൾ അങ്ങനെയാണ് വൈകിയാണ് നമ്മളിൽ എത്തിച്ചേരുക. ഒരുപകഷെ പഴെയ കാര്യങ്ങളുടെ യഥാർഥ്യങ്ങൾ ഏറ്റവും സുന്ദരമായി അനുഭവിക്കാനായിരിക്കും അത് വൈകി നമ്മളിലേക്ക് എത്തിയത്. 3year life changing routine.. Uff oru passion ന്റെ പുറകെയാണ്.
@niharakrishna8206 Жыл бұрын
ഓരോ എതിരും എന്ന തുടങ്ങുന്ന ഗാനം ജയചന്ദ്രൻ സാർ ഒരു ഭക്തിഗാനമാണ് ആ ഒരു ഗാനം കേട്ടാൽ നമ്മുടെ ജീവിതത്തിലെ എല്ലാ അഹംഭാവവും മാറി വളരെ ശാന്തനായി നന്മയുള്ള മനസ്സിന്റെ ഉടമയായി ജീവിത ഉടനീളം ജീവിക്കാൻ കഴിയും നല്ല ഒരു ഗാനമാണത് ദിവസത്തിന്റെ ആദ്യം ആ ഒരു ഗാനം കേട്ട് തുടങ്ങിയ വളരെ നന്നായിരിക്കും വരുമോരോ എതിരും നീ തളരാതെ മനമേ....... 🙏
@dineshdinu5633 Жыл бұрын
സാർ പറഞ്ഞ ആദ്യത്തെ 3 കാര്യങ്ങൾ എന്നും ചെയ്യാറുണ്ട് പിന്നീടുള്ള ഒന്നും ചെയ്യാൻ അറിയില. I realise that thanks alot sir
@AshrafKv-w3yАй бұрын
Vitl.allacarum 4. 45 anikum 5.10 prsthich erikum pinne full happy sir prjath crt shn❤❤
@shobhanakv1677 Жыл бұрын
ഇതിൽ പറഞ്ഞ കുറച്ച് കാര്യങ്ങൾ എന്റെ life ൽ ഞാൻ ചെയ്യാറുള്ളതാണ്.but sir പറഞ്ഞ motivation quotes അത് ഞാൻ വായിക്കാറുണ്ട്. അതിലൂടെ നല്ലതായിട്ട് എന്നിൽ മാറ്റം വരുത്തിയിട്ടുണ്ട്.
@prosperityking187011 ай бұрын
രാവിലെ 2:30ന് മുൻപ് എഴുനേൽക്കുന്ന എന്നെ എല്ലാവരും ബഹുമാനിക്കുന്നു, ആരാധിക്കുന്നു. എല്ലാം പ്രപഞ്ചശക്തിയുടെ അനുഗ്രഹം.
നല്ല വീഡിയോ....ഉപകാരപ്രദം ആണ്... എന്നാൽ, മസ്തിഷ്കം എന്നത് തെറ്റായാണ് പറയുന്നത്...
@umadevi653911 ай бұрын
❤ thankyou sir
@vasanthyim1411 ай бұрын
നമസ്തേ സാർ സാർ പറഞ്ഞ കാര്യങ്ങൾ എല്ലാ ഞാൻ ചെയ്യുന്നുണ്ട്❤
@anilnarayan317011 ай бұрын
Thank you sir
@artandagriculturewithshanu Жыл бұрын
Thank you sir Inn mutual njan ellam chyth thudangugayaan.... Enikkum better life venam....
@nipinniravath Жыл бұрын
Good all the best
@DhanyaChandran-tj8ny9 ай бұрын
സർ, സാറിന്റെ വാക്കുകൾ വളരെ ഉപകാരപ്രദ മാണ്. പക്ഷെ എനിക്ക് അലർജി പ്രശ്നം ഉണ്ട്. അതിനാൽ ഒരു ദിവസം പോലും മെഡിസിൻ കഴിക്കാതെ പറ്റില്ല. അപ്പോൾ വളരെ അധികം സെടേഷൻ ആണ്. രാവിലെ എണീക്കാൻ പറ്റുന്നില്ല. തണുത്ത വെള്ളത്തിൽ കുളിക്കാൻ കൊതിയാണ്. തണുപ്പ് പറ്റില്ല. ജലദോഷം, ചുമ.ശ്വാസം മുട്ട്. ഒക്കെ വരും. മാരീഡ് ആണ്.2 കുട്ടികൾ ഉണ്ട്. ഈ ഒരു അസുഖത്തിന് പെർമിനന്റ് ആയി ഒരു സൊല്യൂഷൻ ഇല്ലാത്ത ഒരു അവസ്ഥ. എന്നെ ഒരുപാട് ഇഷ്ടമായിരുന്ന ഹസ്ബൻഡ് ആയിട്ട് പോലും പ്രശ്നങ്ങൾ ആണ്.😢
@goldenbutton-c3q6 ай бұрын
രാത്രി 3 മണി ആയാലും ഉറക്കം കിട്ടാതെ ഇടക് ഇടക് ഫോൺ എടുത്ത് ടൈം നോക്കി എപ്പോഴോ ഉറങ്ങിപ്പോവും എന്നിട്ടു 8.30 ഡ്യൂട്ടി പോവാൻ 3 ടൈം അലാറം വെക്കും ഓരോ അലാറം കട്ട് ആകുമ്പോ വരുന്ന ഉറക്കമാണ് ഉറക്കം എന്നിട്ട് 8.45 എണീക്കുന്ന ഞാൻ നീറ്റു ഒറ്റ ഓട്ടം 15 mint ബ്രെഷ് കുളി എല്ലാം കഴിഞ്ഞു ഡ്രസിങ് 10 മിന്റ് കൈയിൽ ഡ്രെസ്സും എടുത്ത് ഓടും അങ്ങനെ ഓഫീസിൽ ഒരു 9.15 എന്നിട്ട് ഉറങ്ങി ഉറങ്ങി ഓഫീസിൽ വർക്ക് ചെയ്ത ബോറടി മാറ്റാൻ വീഡിയോ കാണുന്ന ഞാൻ ...... ഒന്ന് മാറ്റിപിടിക്കാൻ സമയമായെന്ന് തോന്നുന്നു
@dilshathunais2432 Жыл бұрын
Yes it's 💯 true njaan chieth കൊണ്ടിരിക്കുന്നു very useful and positive vibe
@navamib1634 Жыл бұрын
Ethellam ente seelangal anu ..thanku sir thanku universe ..🎉🎉🎉🎉🎉🎉🎉
@yarasgallery Жыл бұрын
Thank u sir..
@shaants4176 Жыл бұрын
Thank you ❤️
@GeethadeviK-k4u Жыл бұрын
Thank you sir for giving me a good information
@nipinniravath Жыл бұрын
thank you
@Jideshdaniel4084 Жыл бұрын
Good information thanks sir❤❤🙏
@nipinniravath Жыл бұрын
thank you
@nishadnishu4531 Жыл бұрын
സാർ, ❤️❤️❤️
@akv-qu1gl Жыл бұрын
Very nice good topic❤
@chandrankrishna9530 Жыл бұрын
Very. Good👍🏻👍🏻
@kumaricr12494 ай бұрын
🙏🙏👍👍❤
@remyahareesh8628 Жыл бұрын
Thanks sir
@nipinniravath Жыл бұрын
welcome
@Shadowshadows322 Жыл бұрын
@@nipinniravathcounseling vennam sir number ayako
@rosemolethampi7797 Жыл бұрын
Super super super 🎉🎉🎉
@rajeswarir9860 Жыл бұрын
Good thingss
@harigovind1203 Жыл бұрын
Very good
@aksharaanandham8110 Жыл бұрын
Enik oru Counsiling venamnnu und egane ahnu contact cheyyande?
@TipsnTalkByshihabok Жыл бұрын
കോറോണക്ക് മുമ്പ് റിയാദിൽ ആയിരുന്ന സമയത്ത് പറഞ്ഞ മിക്ക കാര്യങ്ങളും ഞാൻ ചെയ്തിരുന്നു...അന്ന് അതിന്റെ ഗുണം എന്റെ ലൈഫിൽ നന്നായി ഉണ്ടായിരുന്നു... But ഇപ്പോൾ അതൊന്നും ഇല്ല.. അതിന്റെ ദോഷം അനുഭവിക്കുന്നു. തിരിച്ചു പിടിക്കാൻ ശ്രമിക്കുന്നുണ്ട്....continution കിട്ടുന്നില്ല
@nipinniravath Жыл бұрын
oky
@Gracefulsoulspiritledlife Жыл бұрын
ഞാൻ ❤
@GeorgeT.G. Жыл бұрын
good video - good habits
@vasantham17211 ай бұрын
🙏🙏🙏🙏
@hasna2065 Жыл бұрын
Sunlight 11 to 3 pm alle kollnde?
@ajithattukal74874 ай бұрын
സ്‌ഥിരം ഒരു bed room തന്നെ ഉപയോഗിക്കാൻ നോക്കണം അല്ലെ സാർ? 🙏🙏🙏🙏
Ravile ulla chindha kondu mathram anxiety um depression um vanna njan😮
@bipinramesh333 Жыл бұрын
Anagdotals
@abhijithkurup6570 Жыл бұрын
നേട്ടങ്ങൾ ഒന്നും ഇല്ലാത്ത ഞാൻ എന്ത് വാഴക്ക യാണ് ചിന്തിക്കുക
@chandrarajan1809 Жыл бұрын
😅
@sheltensanker620311 ай бұрын
മസ്കിഷ്ക്കം അല്ല. മസ്തിഷ്ക്കം
@latheef198711 ай бұрын
മാസ്കിഷ്‌കം ആണോ മസ്തിഷ്ക്കം ആണോ ? 🙄😊
@Asnaaneesh. Жыл бұрын
എനിക്കൊരു counsellingvenam എന്നുണ്ട് plz phone no തരാമോ
@tropicalastronomy213711 ай бұрын
RRC retreat center Bangalore - they have 3 days Malayalam retreat every month second week Thursday evening till sunday. They provide spiritual counselling as part of this retreat.