How to Plan Idukki & Munnar Trip | Idukki & Munnar Travel Guide | Kerala Tourism | EP-01

  Рет қаралды 151,211

OM Way

OM Way

Күн бұрын

Пікірлер: 383
@mubeenairshad5420
@mubeenairshad5420 2 жыл бұрын
Feb munnar povan plann und.varunna episodes ഉപകരിക്കും.wynd video കണ്ടിട്ടാണ് പോയത്. നല്ല ട്രിപ്പ് ആയി മാറി.thanks.iniyum ഒരുപാട് വീഡിയോ cheyyan god bless ചെയ്യട്ടെ.personally parichayapedan ആഗ്രഹമുണ്ട്
@OMWay
@OMWay 2 жыл бұрын
-❤️അതാണ്
@onlylove5758
@onlylove5758 2 жыл бұрын
Eangina poye Bikenu family pokk nadakko
@amalrajpm912
@amalrajpm912 2 жыл бұрын
അസ്‌ലംക്ക. നിങ്ങൾ കഷ്ടപ്പെട്ട് എടുക്കുന്ന വീഡിയോ ഒരിക്കലും വെറുതെ ആവില്ല. കാരണം ഈ കേരളത്തിൽ ജീവിക്കുന്ന ഒരു മനുഷ്യൻ ആഗ്രഹിക്കുന്ന വീഡിയോ ആണ് നിങ്ങൾ എടുക്കുന്നത്. എന്റെ വക എല്ലാ വിധ ആശംസകളും സപ്പോർട്ടും ഉണ്ടാവും ♥️💯
@OMWay
@OMWay 2 жыл бұрын
സ്നേഹം ഒരുപാട് 😍😍
@muhammedsaeedh1998
@muhammedsaeedh1998 Жыл бұрын
❤❤❤❤
@jasheerkm
@jasheerkm Жыл бұрын
യാത്ര പ്ലാൻ ചെയ്യുമ്പോൾ മനസ്സിൽവരുന്ന മുഖം അസ്‌ലം om 😍😍😍🥰
@fasiltv8620
@fasiltv8620 6 ай бұрын
​@@OMWay🫂💕
@ukn1140
@ukn1140 2 жыл бұрын
വെറുതെ അങ്ങ് പറയുകയല്ല പ്ലാൻ വരച്ച് കാര്യകാരണങ്ങൾ സഹിതം പറയുന്ന രീതി കൊള്ളാം
@OMWay
@OMWay 2 жыл бұрын
ഇഷ്ടം
@haveabreak1475
@haveabreak1475 2 жыл бұрын
നല്ല കാര്യം പലപ്പോഴും ഓരോ ജില്ലയിലെ സ്ഥലങ്ങളും ലിസ്റ്റിൽ ക്രമരഹിതമായി കാണുമ്പോൾ ചിന്തിച്ചു പോവാറുണ്ട് 👍🏻
@OMWay
@OMWay 2 жыл бұрын
😍😍❤️
@indiantravelife
@indiantravelife 2 жыл бұрын
Informative ❤️❤️❤️ ഇടുക്കി പോകാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ പ്രയോജനപ്പെടും
@OMWay
@OMWay 2 жыл бұрын
❤️❤️❤️
@anjalipothen4632
@anjalipothen4632 Жыл бұрын
കോട്ടയത്താണ് താമസിക്കുന്നത് നല്ല രീതിയിൽ വീഡിയോ അങ്ങ് ചെയ്തിട്ടുണ്ട് താങ്കളുടെ കഷ്ടപ്പാട് അഭിനന്ദനം അർഹിക്കുന്നതാണ് നന്ദി
@OMWay
@OMWay Жыл бұрын
😍❤️
@achudhoni9051
@achudhoni9051 9 ай бұрын
Could you please say, which is the nearest thaluk in Idukki to reach from Kottayam
@baiju129
@baiju129 2 жыл бұрын
ഞാൻ ആദ്യമായി കാണുന്നു. കണ്ണൂർ ക്കാരൻ . 5 പ്രാവശ്യം ഇടുക്കിയിൽ ടൂർ പോയി ഇപ്പഴും കാണാൻ ഉള്ളത് ബാക്കി . ഞാൻ എപ്പഴും വിചാരിക്കും ടൂറിസം വകുപ്പ് . ഒരു സെൻറർ പോയിന്റ് കണക്കാക്കി പല സ്ഥലത്തേക്കും യാത്ര ചെയ്യാൻ ഒരു മാപ്പ് ഉണ്ടാക്കാത്തത് എന്ത് എന്ന് . താങ്കളുടെ വീഡിയോ. ഇതിനു പകരിച്ചു. ഒരു പോയിന്റിൽ സ്റ്റേ ചെയ്ത് പല സ്ഥലങ്ങളിൽ പോകാൻ സാധിക്കുന്നത് വളരെ ഉപകാരമാണ്
@OMWay
@OMWay 2 жыл бұрын
ഇഷ്ടം 👍😍😍
@pavithranpp5920
@pavithranpp5920 2 жыл бұрын
യാത്ര ഇഷ്ടപ്പെടുന്നവർക്ക് വളരെ ഉപകാരപ്രദം
@pravida8266
@pravida8266 2 жыл бұрын
Wayanad Episode was Awesome !! helpful it worked for me..........Thanks a lot...Keep rocking !!
@OMWay
@OMWay 2 жыл бұрын
😍😍
@aneeshkumar7938
@aneeshkumar7938 2 жыл бұрын
ജനുവരി 15ന് ഇടുക്കിയിലേക്ക് ഒരു യാത്ര ചെയ്യാൻ തീരുമാനിച്ചു നിൽക്കുമ്പോഴാണ് ഈ വീഡിയോ യാദൃശ്ചികമായി കാണുന്നത് വളരെ ഉപകാരപ്പെടുന്ന വീഡിയോ
@F-4-fightandfun
@F-4-fightandfun Жыл бұрын
Chettan njangal may 21 nu idukki family trip pokunnund sathyam paranjal oru planning um illa. Ee vedio njangal upakarapedan pokunnath cheruthayittonnum alla athu valare valuthaaanu.. Tnq 😊😊😊😊
@najeebmuhammed2145
@najeebmuhammed2145 2 жыл бұрын
അടിപൊളി. Traval ചെയ്യുന്ന ആളുകൾക്ക് വളരെ വളരെ ഉപകാര പ്രദമായ video. Congrats ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@OMWay
@OMWay 2 жыл бұрын
നജീബ്ക്ക
@ashique7189
@ashique7189 7 ай бұрын
Igal poliyaatto njaan ee decomberil povaan set cheythu vachirikkukayaan oru 10days trip …ippozhaan enikk sherikkum onnu idukkiye patti manasilaayath thanks ikka🫶❤️🫶
@TravelByHadi
@TravelByHadi 2 жыл бұрын
ഇടുക്കിൽ ഒരുപാട് ഓഫ് റോഡ് റൂട്ട് ഉണ്ട്.. ഇഷ്ട്ടം പോലെ അവിടെ പോയി കാണണം...
@indradhanus8246
@indradhanus8246 2 жыл бұрын
Nyanum family um wayand poii ee plan nnaayi upakarapaettuu thanku so much Very very useful video Pattumenkil nala fud spotukudi Ethpole oro district um katta waiting indian states inuayaiium katta waiting All the best
@OMWay
@OMWay 2 жыл бұрын
തീർച്ചയായും നല്ല താമസവും ഭക്ഷണവും ചെയ്യും
@MrAjithmohan
@MrAjithmohan 4 ай бұрын
ഒരുപാട് നന്ദി ഇക്കാ..ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു..❤❤❤
@musfarkhan9159
@musfarkhan9159 2 жыл бұрын
കാത്തിരുന്ന വീഡിയോ ❤😍 ഇടുക്കി. താങ്ക്യു സോ മച് ബ്രോ.. ❤
@shinasktp677
@shinasktp677 2 жыл бұрын
Orupad kashttappedunnundenn video kandaalaryam..any wayy congratzz
@OMWay
@OMWay 2 жыл бұрын
ഇഷ്ടം
@pegasus2737
@pegasus2737 2 жыл бұрын
നിങ്ങടെ ഈ കഷ്ടപ്പാടിനു Hats off U 🤝🏻👏🏻👏🏻 Chettaa🔥
@kamalashok9496
@kamalashok9496 Жыл бұрын
Munnar vannirinittu. Nalla suggestion thappi avasanam ee video kanunna le njan. super aanu
@midhunramachandran652
@midhunramachandran652 10 күн бұрын
hats off to your efforts bro
@OMWay
@OMWay 7 күн бұрын
Thank you so much 😀
@arunrv7765
@arunrv7765 Жыл бұрын
Nice ,usefull vedio bro,njn next week moonnar pokkunnund,chetante vedio orupad vattam refer chythitanu pokunne
@freesouldiaries
@freesouldiaries 2 жыл бұрын
വളരെ ഉപകാരപ്രദം ബ്രോ.... Keep going ❤👌
@Uncountableactivities
@Uncountableactivities Жыл бұрын
നിങ്ങൾ പറയുമ്പോൾ എൻ്റെ ഓരോ രോമങ്ങളും എണീറ്റ് നിക്ക്ണ്ട്.😍😍😍.സന്തോഷം
@kirankirankarthika8875
@kirankirankarthika8875 Жыл бұрын
ചേട്ടാ നമ്പർ ഒന്ന് തരുമോ
@AbFa_vlogs
@AbFa_vlogs Жыл бұрын
Thanks alott wayanad trip ninglde plan nokkiyittan poyadh.. it helped us aloott.. a heartful thanks to you sir.. next planning to idukki
@roopeshramesanramesan2631
@roopeshramesanramesan2631 2 жыл бұрын
Keralathile all jillaye patiyulla videos pretheekshikkunnu
@sreerajrs4792
@sreerajrs4792 2 жыл бұрын
Superb video..ee week idukkiku pokunnund. Nxt video koodi undane upload cheyamengil valare helpful ayirikum.
@riyaskt8003
@riyaskt8003 2 жыл бұрын
Actually the people from north side should select the entry through palakkad -chinnar-munnar route. That route is amazing
@achuprajeesh1475
@achuprajeesh1475 Жыл бұрын
Aadhyathe 3 minute veruppikkal aanu pakshe video vere level aanu katta support bro
@abdulnazar.r3553
@abdulnazar.r3553 2 жыл бұрын
Keep going on.......... Helpful for travel lovers ♥️♥️♥️ Waited video
@asarumuhamed
@asarumuhamed 2 жыл бұрын
Bro 2 ദിവസത്തിനുള്ളിൽ വീഡിയോ ഇട്ടാൽ ഉപകാരം ആയിരുന്നു.. ഞാൻ 2 തിയതി പോകുന്നു
@cjaseel2187
@cjaseel2187 2 жыл бұрын
Njanum
@asarumuhamed
@asarumuhamed 2 жыл бұрын
@@cjaseel2187 നിങ്ങൾ എങ്ങനെ പോകുന്നു. നൈറ്റ്‌ പോകാൻ പറ്റില്ലല്ലോ
@ansanto8300
@ansanto8300 2 жыл бұрын
💯
@a_a_a_21
@a_a_a_21 Жыл бұрын
Nee ore pwoli muthe🔥
@OMWay
@OMWay Жыл бұрын
❤️👍
@theordinaryguy7751
@theordinaryguy7751 2 жыл бұрын
Ikka adipoli..kore use aane inganathe videos..keep doing it 👍🏼👍🏼
@OMWay
@OMWay 2 жыл бұрын
ഇഷ്ടം ❤️
@Issin_12
@Issin_12 Ай бұрын
Good effort. Highly informative.
@gokulkrishna2467
@gokulkrishna2467 9 ай бұрын
Keep going brother full support
@OMWay
@OMWay 9 ай бұрын
Always
@trianglerecords6262
@trianglerecords6262 2 жыл бұрын
വളരെ ഉഭകരപ്രതം ഉള്ള വീഡിയോ🔥💯💯💯💯
@faisalfaisal-xc9ff
@faisalfaisal-xc9ff 2 жыл бұрын
ഇക്കാ നിങ്ങളുടെ ഓരോ വീഡിയോകളും സൂപ്പർ ആണ് കേട്ടോ 🌹👌👍
@kumarcs9469
@kumarcs9469 Жыл бұрын
Sir your trip plan of wayanad was very great. Thank you very much. Njangalude wayanad trip big success ayirunnu.
@OMWay
@OMWay Жыл бұрын
ഇഷ്ടം ഒരുപാട്😍😍
@ramshadabdulmajeed6704
@ramshadabdulmajeed6704 2 жыл бұрын
വളരെ ഉപകാരമുള്ള വീഡിയോ
@kannu-q5t
@kannu-q5t Жыл бұрын
നല്ല അവതരണം..❤ thanks ikka
@Perfecthomesbyshams
@Perfecthomesbyshams 2 жыл бұрын
Anchoring is nice yaar👌💕
@g-media7714
@g-media7714 Жыл бұрын
ഞങ്ങൾക്ക് എത്ര ഉപകാരപ്പെടുന്നു അള്ളാഹു അനുഗ്രഹിക്കട്ടെ
@MagicalElixr
@MagicalElixr 2 жыл бұрын
Chetta kochi explore cheyyaan venditt koodiyum oru vdo upload cheyyuvo plzz 🥺 2 days kochi trip
@gourik4004
@gourik4004 2 жыл бұрын
Nale pokuka aanu idukki... Valare upakaaram und ketto
@abhijithkumarpa9894
@abhijithkumarpa9894 Жыл бұрын
ഇക്കാ, ഗവി trip plan video ഒരെണ്ണം ചെയ്യാവോ.
@haneefirikkur8412
@haneefirikkur8412 2 жыл бұрын
കഴിഞ്ഞ ഡിസംബർ 30 ന് ഞാൻ ഇടുക്കിയിലായിരുന്നു ആ നാട്ടുകാർക്ക് പോലും അറിയില്ല എവിടെയൊക്കെയാണ് പോകേണ്ടത് എന്ന് എന്തൊക്കെയോ കാട്ടിക്കൂട്ടി തിരിച്ച് വന്നു 1% പോലും തൃപ്തി ഇല്ലായിരുന്നു ആ യാത്ര , ഇനി പോണം എല്ലാം കാണണം അനുഭവിക്കണം ..... അതിലുപരി നന്നായി ആസ്വദിച്ച് ജീവിക്കണം ...... സർവ്വശക്തൻ നല്ലത് തരട്ടെ ...... !
@ameenrahiman8908
@ameenrahiman8908 2 жыл бұрын
Uff thanks ikka...... May God Bless You.... 🥰😘👍🏻
@OMWay
@OMWay 2 жыл бұрын
❤️😍😍
@bindurenjith326
@bindurenjith326 Жыл бұрын
Very helpful thank you so much for this lovely videosss😍👏 your effort🔥👍
@OMWay
@OMWay Жыл бұрын
❤️❤️❤️👍
@harikrishnanedanattillam9082
@harikrishnanedanattillam9082 Жыл бұрын
Great ഇക്ക....❤
@sivakumar5908
@sivakumar5908 2 жыл бұрын
Munnar vida peermade pakam super anu climate adipoli vagamon parunthampara thekkadey chellar kovil view mount sathram tea garden ivideyum munnar climate undu
@aswathyn5691
@aswathyn5691 2 жыл бұрын
We planing to go by next week... Very very useful video
@aswathyn5691
@aswathyn5691 2 жыл бұрын
Superb😍
@OMWay
@OMWay 2 жыл бұрын
❤️
@sajjadhussainm7430
@sajjadhussainm7430 2 жыл бұрын
Good presentation... Please Highlight *Kolukkumala* in Next Video ( ദേവികുളം ).... I think nowadays great rush of passengers towards Kolukkumalai......
@fahadrazak9877
@fahadrazak9877 Жыл бұрын
Well done man... Well explained.... Keep going...
@OMWay
@OMWay Жыл бұрын
😍❤️
@rinusreesreejith9645
@rinusreesreejith9645 2 жыл бұрын
Low budget stay koode add cheythal valare nannayikkum bro🙏
@memeaj5942
@memeaj5942 2 жыл бұрын
Ur efforts parayathe irikan vayya... Hats off💜
@OMWay
@OMWay Жыл бұрын
❤️👍
@ershdalimv8784
@ershdalimv8784 2 жыл бұрын
എന്റെ പൊന്ന് അസ് ലം കാ ഇത് December അവധിക്ക് കിട്ടിയിരുന്നേൽ നന്നായിരുന്നു. ഞാനും ഫാമിലിയും പോയി വന്നു
@SanilSanil-m6n
@SanilSanil-m6n 3 ай бұрын
Konni to kaleli-achankovil forest road route
@chithrapk6692
@chithrapk6692 2 жыл бұрын
Munnar il irunnu kanunnu e video. Gud information
@skjofficial4080
@skjofficial4080 2 жыл бұрын
Nice Bro👌 Good job …
@OMWay
@OMWay 2 жыл бұрын
😍
@mcprasanth76
@mcprasanth76 Жыл бұрын
ingeru kollam... different and sincere...
@TravelCrushByNixon
@TravelCrushByNixon Жыл бұрын
Ur video super....najn last wayanad poyyy...nice job ur
@najeebmuhammed
@najeebmuhammed 2 жыл бұрын
Wayanad video super ayrunnu.... Bakki all kerala district venam. Waiting
@nishmanisar-pk9nc
@nishmanisar-pk9nc Жыл бұрын
Vagamon,valparai.vattavada.kodaikanal.idukki:(all place) ulpeduthi oru video cheyyavoo ?
@sdarwin18
@sdarwin18 2 жыл бұрын
Good job and thanks for the information 🥰👍
@OMWay
@OMWay 2 жыл бұрын
Love
@suhailnalakath8486
@suhailnalakath8486 2 жыл бұрын
Next episode vegam edim nale ponam 😁
@alshafspk
@alshafspk Ай бұрын
ഹായ് അസ്‌ലം തങ്കളുടെ വീഡിയോ കണ്ടു തുടങ്ങിയതേ ഉള്ളു ശെരിക്കും ഇഷ്ട്ടപെട്ടു. എനിക്ക് ആ എടുക്കിടെ മാപ് ഒന്ന് അയച്ചു തരുമോ 17/9/24 ഇടുക്കി പോകാനാ കായംകുളം നിന്ന് സ്റ്റാർട്ട്‌ ചെയ്തു 2 or 3 days
@nizamudeenk782
@nizamudeenk782 2 жыл бұрын
Videos poliyaan 👌
@cyjothomas9439
@cyjothomas9439 2 жыл бұрын
This is the first ever video i watched of you...Beautiful mann...Great work and takking a lot of effort great effort. Take care of the good work Best wishes. Mostly videos Kanarundengilum subscribe chytalum like/comment cheyyarindayilla. But you deserve it. 😉
@vishnudotz5619
@vishnudotz5619 Жыл бұрын
Great fan of your work sir ❤❤
@PRINCEM143
@PRINCEM143 Жыл бұрын
Thanks Bro. ❤ Appreciate your efforts. It really helps.
@OMWay
@OMWay Жыл бұрын
❤️👍
@sabeerkm8782
@sabeerkm8782 2 жыл бұрын
താങ്കളുടെ എഫ്ഫർട്ടിന് ഒരു 👍
@OMWay
@OMWay 2 жыл бұрын
😍❤️❤️
@shefeekdayim4348
@shefeekdayim4348 2 жыл бұрын
അടിപൊളി ikka❤️❤️
@ashnoorbinhashim6452
@ashnoorbinhashim6452 Жыл бұрын
Aslamkka poli Nigal vere level ❤️❤️👍👍👍👍👍👍
@OMWay
@OMWay Жыл бұрын
❤️👍
@nerambok
@nerambok 2 жыл бұрын
നിങ്ങളുടെ വീഡിയോസ് എല്ലാം നല്ല കണ്ടന്റ് ഉള്ളത് ആണ്... 🙏...
@princejoseph9488
@princejoseph9488 Жыл бұрын
Thanks for your grate work😊
@HYPERGAMING-rr2ji
@HYPERGAMING-rr2ji 2 жыл бұрын
first view 😍
@OMWay
@OMWay 2 жыл бұрын
❤️❤️❤️
@Perfecthomesbyshams
@Perfecthomesbyshams 2 жыл бұрын
Aslam bai….you are explaining well👌
@GopakumarChittedath
@GopakumarChittedath 2 жыл бұрын
Excellent job you done. Very useful for those who like travel. Congratulation
@thanseerthanu305
@thanseerthanu305 2 жыл бұрын
Ikkaa🥰 ikkaadem familydem nethrthathil nala family tour packages cheythoode njangale pole oru paadu familysinu upakaara pradhamaavum
@OMWay
@OMWay 2 жыл бұрын
😃😃😃
@siyadchaarummoodu3400
@siyadchaarummoodu3400 2 жыл бұрын
Muthe..Njan munnar next weak plan cheydittund
@muralipg9490
@muralipg9490 Жыл бұрын
Nice explanation, really helpful, I am planning to visit Kerala to this mentioned places, from Mangalore Karnataka
@Anoopthondikkuzha
@Anoopthondikkuzha 2 жыл бұрын
Hai, രാമക്കല്‍മേട് ഉടുമ്പന്‍ചോല താലൂക്കാണ്. തമിഴ്‌നാട് അതിര്‍ത്തിയില്‍. തൂക്കുപാലത്ത് നിന്ന് അഞ്ച് കി.മീ.
@GhostGaming_2255
@GhostGaming_2255 2 жыл бұрын
നല്ല ഉപകാരപ്രദമായ വീഡിയോ.....ഞാനും പോകാൻ ആഗ്രഹിക്കുന്നുണ്ട്....waiting for next episodes...
@santhoshkumars2357
@santhoshkumars2357 2 жыл бұрын
Suuuperb ❤️ very informative and useful... Continue your good work...
@prasadmb7287
@prasadmb7287 2 жыл бұрын
Really Informative and good 👍
@bijuvijayan3522
@bijuvijayan3522 Жыл бұрын
Hottel bookingne kurich oru vedio cheyyamo Aslam bhai
@OMWay
@OMWay Жыл бұрын
Yes
@saleeshkadepadikkal973
@saleeshkadepadikkal973 2 жыл бұрын
Good effort bro. Helpfull to travellers
@josepj2222
@josepj2222 10 ай бұрын
Super sound...
@OMWay
@OMWay 10 ай бұрын
Thanks a lot
@ELYXLUKE
@ELYXLUKE Жыл бұрын
Nigalu poli anu ❤️❤️❤️👍
@muhammed9212
@muhammed9212 Жыл бұрын
Adipoli video..
@leeshvpn7170
@leeshvpn7170 2 жыл бұрын
Presentation super aanu bro 👍👍
@prasanthkk9513
@prasanthkk9513 2 жыл бұрын
Very good information Ekkaaa❤️
@ebrahimkadavathur7847
@ebrahimkadavathur7847 Жыл бұрын
Very helpful
@vishnu3335
@vishnu3335 Жыл бұрын
Very informative. Thank you
@OMWay
@OMWay Жыл бұрын
❤️👍
@viralcuts5283
@viralcuts5283 Жыл бұрын
ഇതും കണ്ട് നാളെ ഇടുക്കിക്ക്‌
@vkwilson802
@vkwilson802 2 жыл бұрын
Thanks for this valued information on our Idukki.
@jihasmalik6821
@jihasmalik6821 Жыл бұрын
Hi OM Which route prefers ,if we travelling from Trivandrum? Please comment.
@srz1332
@srz1332 2 жыл бұрын
Waiting for next episode.. 👍🏻👍🏻🔥🔥
@surajmohan459
@surajmohan459 2 жыл бұрын
Good effort 🙏
@riyasat591
@riyasat591 Жыл бұрын
Great job
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,4 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 7 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 110 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,4 МЛН