ചേച്ചിയുടെ വിളവെടുപ്പ് കാണാൻ നല്ല ഇഷ്ടമാണ്. ❤️❤️🥰🥰👍
@treasaskitchen79582 жыл бұрын
ഞാൻ വളരെ ഇഷ്ട്ടതോടെ കാണുന്ന video ആണ് chilli jasmine വളരെ interesting ആണ് ❤❤
@ChilliJasmine2 жыл бұрын
Thanks
@mollyjose1212 Жыл бұрын
വളരെ ഉപകാരപ്രദം ആയ video.
@dollyjolly15752 жыл бұрын
ഒത്തിരിപേർക്ക് ഉള്ള പ്രശ്നമായിരുന്നു കറിവേപ്പ് പിടിക്കില്ലെന്നുള്ളത്. നല്ല വിശദമായി പറഞ്ഞുതന്നതിന് ഒത്തിരി നന്ദി 😄😄😄
@bharathankunnathullyu19282 жыл бұрын
W aa
@salythomas67502 жыл бұрын
ഈ malbariyude thy എവിടെ കിട്ടും
@vidhyavadhi22822 жыл бұрын
ഹൌ കൊതി വരും മേഡം 🌹
@parlr290711 ай бұрын
വിളവെടുപ്പ് കാണുമ്പോൾ തന്നെ ഭയങ്കര സന്തോഷം തോന്നുന്നു ❤🎉
@Sobhana.D2 жыл бұрын
ബിന്ദു വിന്റെ എല്ലാ വീഡിയോ കളും വിശദമായി എല്ലാം മനസിലാക്കി തരുന്നു. കൃഷി മോശമായി ഉപേക്ഷിച്ചു കളയാൻ തീരുമാനിക്കുമ്പോൾ.ബിന്ദു വിന്റെ വീഡിയോ വീണ്ടും എനിക്ക് പ്രചോദനം നൽകുന്നു.
@ayaslathif39142 жыл бұрын
Super Bindu chechi vilaveduppu Kandappol valare Santhosham aayi
@preethiand2 жыл бұрын
വളരെ സന്തോഷം തോന്നുന്നു ഇങ്ങനെ ഒരാളെ കാണുമ്പോൾ. സ്വന്തമായി സ്ഥലവും വീടും ഉള്ളവർ കൃഷി ചെയ്യാത്തതിന് എന്തെല്ലാം മുടന്തൻ ന്യായങ്ങളാണ് നിരത്തുന്നത്.. ഞാൻ വാടകയ്ക്ക് താമസിച്ചിട്ട് പോലും 5 കറിവേപ്പും പേരയും ചെത്തിയും ഒക്കെ വളർത്തുന്നു. കൃഷിചെയ്യുന്നതിന് മണ്ണിനെ സ്നേഹിക്കുന്ന ഒരു മനസ്സ് വേണം. നല്ല ചാതുര്യവും വേണം . അതു രണ്ടും നിങ്ങൾക്ക് ഉണ്ട്. അതാണ് ആ ചെടികൾ അങ്ങനെ നന്നായി നിൽക്കുന്നത്. ആശംസകൾ! ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
@ChilliJasmine2 жыл бұрын
Thanks
@vanajakumarik992 жыл бұрын
വലിയ സന്തോഷം 👍🏻👍🏻
@fathimabi9533 Жыл бұрын
9
@minash7078 Жыл бұрын
💯 sheriyanu njanum vadakakk aanu njanum yellam nattitt und
ഈ വിളവെടുപ്പ് കാണുന്നത് തന്നെ എന്തൊരു സന്തോഷമാണ് .... 😄💕
@latheeflathi97962 жыл бұрын
വളരെ മനോഹരമായ വീഡിയൊ ! ബിന്ദു മേഡത്തിന് നന്ദി !
@geethav.d1433 Жыл бұрын
Very nice .enik veendum start cheyyan oru inspiration kitti checi fruit parikunnath kanumbol kothi varunnu
@rayyansvlogz4582 жыл бұрын
എനിക്കും വെക്കണം ഒരു കറിവേപ്പ്, നന്നായിട്ടുണ്ട് മാഡത്തിന്റെ കൃഷികൾ
@ChilliJasmine2 жыл бұрын
ഏറ്റവും പെട്ടെന്ന് ചെയ്തു തുടങ്ങുക
@kavithashabu89942 жыл бұрын
ചേച്ചി സൂപ്പർ കൊതിയാകുന്നു ഞാനും ചെയ്യും 🙏🙏🙏😄
@Happydays_102 жыл бұрын
Ithrem nannayi paranju tharunnu. Thank you so much.orupad santhosham.
@ChilliJasmine2 жыл бұрын
Thanks
@seenabasha58182 жыл бұрын
Adipoly🙏🙏🙏 karyleaf nadunnadu ishtamayi very useful video👌👌👌
@niyafatimac91212 жыл бұрын
ചേച്ചി,, മറുപടി കണ്ടില്ല,,,,ചേച്ചി കൃഷി കണ്ടിട്ട് സന്തേഷം കായ്കൾ കാണാൻ നല്ല സന്തോഷമാണ്
@binnybinnyabraham42242 жыл бұрын
Super video വിളവ് എടുത്തത് കണ്ടപ്പോൾ kothivannu
@DeaMathew2 ай бұрын
Chechi thanks..Very well explained,,,,🙏🙏.Can you please upload a video on how to take care of curry leaves plant during winter season in California.....
@sijamolsijamol2248 Жыл бұрын
ചേച്ചിയുടെ അവതരണം സൂപ്പർ കൃഷി ചെയ്യാത്തവർ വരെ കൃഷി ചെയ്യും. എനിക്ക് ആഗ്രഹം ഉണ്ട് കൃഷി ചെയ്യാൻ 🥰🥰🥰
@ChilliJasmine Жыл бұрын
തുടങ്ങാൻ താമസിക്കേണ്ട.
@roshnibaburaj553 Жыл бұрын
അതിസുന്ദരം
@nandhu48782 жыл бұрын
Super video ❤useful💥njan നടുമ്പോൾ വളരുന്നില്ല 😌ഇങ്ങനെ ഒന്ന് നട്ടുനോക്കണം ☺️
@ChilliJasmine2 жыл бұрын
ഉറപ്പായും വിജയിക്കും.
@lijithkumar52782 жыл бұрын
ഇത്തരം നല്ല ഒരു യൂട്യൂബ് ചാനൽ എല്ലാ മലയാളിയുടെ അടുത്തേക്കും എത്തട്ടെ...... ഒരുപാട് ഉപകാരപ്രദമായ കാര്യങ്ങളാണ് ഇതിൽ പറഞ്ഞത്..,.... ചേച്ചിക്ക് എല്ലാവിധ ആശംസകളും.....
@sifaraths13062 жыл бұрын
Athey useful ayttulla etharathilulla videos ne nml theerchayaym support cheynm
@sheelakrishna19802 жыл бұрын
മാഡത്തിന്റെ സ്ഥാലം എവിടെ യാ സൂപ്പർ ആയിട്ടുണ്ട്
@ahzaaf56102 жыл бұрын
ബിന്ദു അവതരണ ശൈലി കെങ്കേമം. കൃഷി ഇഷ്മില്ലാത്തവരും ചെയ്തു പോകും. ഒത്തിരി ഇഷ്ടമായി കേട്ടോ. ദൈവം അനുഗ്രഹിക്കട്ടെ.
@ChilliJasmine2 жыл бұрын
Thanks
@sreejaleela2 жыл бұрын
അതെ 😍
@anilkumarkumar10292 жыл бұрын
Teacher malbarry Thinnapol ente vayil Vellam vannu Kothi pattandu Nokkikolane Best wishes .👍
@ChilliJasmine2 жыл бұрын
Thanks
@RinksTalkz2 жыл бұрын
അതിമനോഹരമായ video🥰😍🙏🏻🙏🏻
@ChilliJasmine2 жыл бұрын
Thanks
@jancyrocky72942 жыл бұрын
ഞാനും നട്ടു ഒത്തിരി നന്ദി
@jincysoy40132 жыл бұрын
I watch all your vedeos and they are so good and inspiring everybody to plant some thing. May God bless your family abundantly.
Thank you chechy comments ll chothichirunnu kazhija videoil🙏🙏🙏❤
@priyankabaiju63222 жыл бұрын
Adipoli vilaveduppu 👌😍
@shamnatp38852 жыл бұрын
New subscriber aan...adipoli..God bless u chechi
@ChilliJasmine2 жыл бұрын
Thanks
@asiraomar4087 Жыл бұрын
Thank u chechi❤❤
@ChilliJasmine Жыл бұрын
Haaaaaai
@nidhiabhidreamworld19962 жыл бұрын
Ella chedikkum ishttika ittu kodukkan
@lincyjose5472 жыл бұрын
Usefull vedio,thank you. ഇത് സ്ഥലം എവിടെയാണ്.ഇസ്രയേലിഅത്തി എവിടെകിട്ടും
@ChilliJasmine2 жыл бұрын
നല്ല നഴ്സറികളിലെല്ലാം.
@mohanannairvb73222 жыл бұрын
Informative. Thanks.
@ChilliJasmine2 жыл бұрын
Thanks
@rejimathew11892 жыл бұрын
Very patient, clear and eloquent description, are you a teacher? By any chance😄🙏
@ChilliJasmine2 жыл бұрын
Thanks
@geethaashokan99922 жыл бұрын
Very useful
@subha6002 жыл бұрын
Hai ,Bindu Mam very very supper
@ChilliJasmine2 жыл бұрын
Thanks
@marymathew2952 жыл бұрын
Chechi vepinte kurukitumo canadayil carry vepu thay konduvaran pattilla. Eniku vepin kuru evidannu kitumennu paranjutharumo
@bindusterracefarm29982 жыл бұрын
Superane Ente vedios kanditu kuravukalokke paranju tharane
@ChilliJasmine2 жыл бұрын
ok
@yourstore832 жыл бұрын
ഒരുപാട് ഒരുപാട് ഉപകാരപ്രദവും എല്ലാർക്കും നാട്ടുവളർത്താൻ പ്രചോദനവും ആണ് ടീച്ചറിന്റെ വീഡിയോകൾ ഫ്രൂട്സ് പ്ലാന്റന്റെ തൈകൾ എവിടുന്നാണ് പറയാമോ ഞാനും കോട്ടയം കാരിയാണ്
@ChilliJasmine2 жыл бұрын
ഒത്തിരി കാലം കൊണ്ടുള്ള collection ആണ്
@sunilshaolinsunilshaolin4242 жыл бұрын
അടിപൊളി 👌👍💖💖💖
@marymathew2952 жыл бұрын
Karivepila thay eniku venam. Nan Canadayila nalla manjuveezhunnathukondu engine karivepu nadum
@ChilliJasmine2 жыл бұрын
Indoor pattille
@ashaprasad542 жыл бұрын
Excellent madam👍
@ChilliJasmine2 жыл бұрын
Thanks
@biji10252 жыл бұрын
സൂപ്പർ 👍
@ChilliJasmine2 жыл бұрын
Thanks
@najimamk173 Жыл бұрын
Chakil vithe mulapichal chedi aayi adina mati kuchidal nirbandhano
@mckrgaming22002 жыл бұрын
Nahum cheyyum . insha allah
@ChilliJasmine2 жыл бұрын
Ok
@1jmhilton2 жыл бұрын
Hi Ma'am, I am a new subscriber lives in USA. I liked your videos. You are explaining very well and anybody can learn how to do gardening. I am interested in gardening and have a small garden. We do not have terrace but I have some backyard flowerbeds to grow vegetables. Also using grow bags and pots. I have plenty of curry leaf plants. We have freezing temperature in the winter times and most of the plants will die. So far my curry leaf plant is growing well. What type of mulberry you have. Could you please give the info so I can find one just like that. I have a 4 years old guava (perakka) tree growing in a big pot. Two years back it had few flowers and no fruits. Last year winter time all of its leaves fell off from the tree and the branches turned brown and died. But in the spring time it came back with new branches and covered with leaves. Still not flowering What can I do to make this guava tree to make fruits? I have chickens and I use the chicken manure and compost for my vegetables. Can I use Chicken manure for guava plant? Thank you for sharing your experiences in growing veg and fruits. I will sure watch more videos.