ചേച്ചീ വളരെയധികം നന്ദിയുണ്ട് ചേച്ചീ എത് കൊച്ചു കുട്ടികൾക്കും മനസ്സിലാക്കുന്ന രൂപത്തിലാണ് മേച്ചി പറഞ്ഞ് തരുന്നത്.. കൃഷി ചെയ്യാൻ താൽപര്യമുളളവർ ചേച്ചിയുടെ ഈ ക്ലാസ് കേട്ടാൽ മതി. കൃഷിയുടെ A മുതൽ z വരെയുളള എല്ലാ കാര്യങ്ങളും ചേച്ചിയിൽ നിന്നും പഠിക്കാം. ഞാൻ ഒഴിവ് കിട്ടുന്ന സമയങ്ങളിലെല്ലാം ചേച്ചിയുടെ ഈ ക്ലാസ് കേൾക്കാറുണ്ട്. ദൈവാനുഗ്രഹമുണ്ടങ്കിൽ നാട്ടിൽ ചെന്നതിന് ശേഷം കുറഞ്ഞ സ്ഥലമുള്ളു എങ്കിലും ചേച്ചി പറഞ്ഞത് പോലെ കൃഷി ചെയ്യണം. വളരെയധികം നന്ദി ചേച്ചി ഒരിക്കൽ കൂടി
@ChilliJasmine Жыл бұрын
കൃഷി ചെയ്യാനുള്ള മനസ്സാണ് പ്രധാനം. അതുണ്ടല്ലോ സന്തോഷം.
@memrajaygamer77292 жыл бұрын
നല്ല വീഡിയോ കൃഷിക്ക് ഉള്ള എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം പറഞ്ഞു തരുന്നത് ഞങ്ങൾക്ക് ഉപകാര പ്രതമാകുന്നുണ്ട്👍👍
@Slixc75 Жыл бұрын
കൃത്യമായും വ്യക്തമായും ഉള്ള വിവരണം ചേച്ചി... ഉപകാരപ്രദം 🙏😊
@preethabalan55987 ай бұрын
ഹായ് !!! ബിന്ദു പുതിയ അറിവുകൾ തന്നതിന് നന്ദി ❤️
@suharahamza312 Жыл бұрын
ചേച്ചിയുടെ വീഡിയോ എനിക്ക് നല്ല ഇഷ്ടമാണ് ❤️❤️
@ChilliJasmine Жыл бұрын
Thanks
@riyamehrin36611 ай бұрын
Chechi teacher aaiirnnoo....you are talking like a teacher😊good and detailed informative vedios😊
എന്റെ കറിവേപ്പ് ചാക്കിലാണ് വെച്ചിട്ടുള്ളത് 3 വർഷം കഴിഞ്ഞു കുഴപ്പമില്ലാതെ വളർന്നിട്ടുണ്ട് ഇപ്പൊ നിറയെ പൂത്തിരിക്കുന്നു ഇനി എന്താ ചെയ്യുക പൂക്കൾ ഉള്ള ഭാഗം cut ചെയ്യണോ
@ChilliJasmine2 жыл бұрын
പൂവിട്ട ഭാഗം ഒടിച്ചുകളയുന്നതാണ് ചെടിയുടെ വളർച്ചയ്ക്കും കൂടുതലിലകളുണ്ടാകുന്നതിനും നല്ലത്
@lotuscookingplaza79172 жыл бұрын
Very Nice👍👍👍
@ummerfarookkannamparabath346311 ай бұрын
ചേച്ചീ കറിവേപ്പ് വിത്ത് കിട്ടുമോ ഗൾഫിലേക്ക് കൊണ്ട് പോകാനാണ്
കൂമ്പ് കരിയുന്നതിന്ന് ബ്യു വേറിയ സ്പ്രേ ഇപ്പോൾ കരിഞ്ഞു നിൽക്കുന്നിടം വെട്ടിക്കളഞ്ഞിട്ട് ചെയ്യണം.
@factsforallmalayalam58662 жыл бұрын
നല്ല വീഡിയോ താങ്ക്സ് 🌹തക്കാളി യിൽ പുഴു വരുന്നു എന്തുകൊണ്ടാണ് എന്നു പറഞ്ഞു തരുമോ 🙏
@ChilliJasmine2 жыл бұрын
ബ്യു വേറിയ ഉപയോഗിക്കാം. അല്ലെങ്കിൽ പെറുക്കി എടുത്ത് നശിപ്പിക്കണം.
@factsforallmalayalam58662 жыл бұрын
ചെടിയിൽ അല്ല പുഴു തക്കാളി യിൽ ആണ് നല്ല പഴുത്ത തക്കാളി യിലും പഴുത്തു പകുതി യാ യ തക്കാളി യിലും ആണ് പുഴു തക്കാളി ക്ക ക ത്ത് ഒരുപാട് പുഴു കാണും 😭😔ഒന്നുപറഞ്ഞു തരാമോ 🙏
@praseetham29052 жыл бұрын
I like ur vedios... കോട്ടയത്ത് എവിടെയാ???
@praseetham29052 жыл бұрын
വന്ന് ഗാർഡൻ കാണുന്നതിന് കുഴപ്പം ഉണ്ടോ?
@sumact1739 Жыл бұрын
കഞ്ഞിവെള്ളം, തൈര്, എപ്സംസാൾട് ഇവയെല്ലാം എത്ര ദിവസം ഇടവിട്ടാണ് കൊടുക്കേണ്ടത്
@ChilliJasmine Жыл бұрын
ടൈം ടേബിൾ പോലെ ഒരു വീഡിയോ നേരത്തെ ഇട്ടിട്ടുണ്ട് . ഒന്നു കണ്ടു നോക്കൂ
@beenakavattu14962 жыл бұрын
വിത്തുകൾ മുളപ്പിക്കുന്നതിനെ കുറിച്ച് ഒരു detailed video ഇടാമോ?
@ChilliJasmine2 жыл бұрын
ഇടാം.
@beenakavattu14962 жыл бұрын
Thanks
@sachishadow22839 ай бұрын
Yellow clr avunnath eth konda chechii
@ChilliJasmine8 ай бұрын
Vellavum valavum kuranjittanu
@seemastephen48312 жыл бұрын
Thank you ചേച്ചീ എൻ്റെ വെള്ളരി ചെടിയിൽ നിറയെ പച്ച നിറത്തിലുള്ള പുഴുക്കൾ വന്നു ചെടി മുഴുവൻ നശിച്ചുപോകുന്നു ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ
@ChilliJasmine2 жыл бұрын
ബ്യു വേറിയ സ്പ്രേ ചെയ്തു നോക്കൂ
@seemastephen48312 жыл бұрын
Thank you ചേച്ചി
@mrlondon0492 жыл бұрын
Kadala pinnaku pullipichathu nallathanno?
@ChilliJasmine2 жыл бұрын
Yes
@lekhatv87292 жыл бұрын
Good information
@ramachandranps9944 Жыл бұрын
എന്റെ കറിവേപ്പിന്റെ തണ്ടിന്റെ മദ്ധെ തൊലി ഉരിഞ്ഞു പോകുന്നു എന്താണ് പ്രതിവിധി
@ChilliJasmine Жыл бұрын
സാഫ് നേർപ്പിച്ച് കലക്കി തണ്ടിൽ തേയ്ക്കുക
@sruthysisupalan54912 жыл бұрын
2വർഷം ആയി ഒരെണ്ണം നട്ടിട്ടു ഒരു അനക്കവും ഇല്ല ഇതൊക്ക ഒന്ന് cheyam 👍
@ChilliJasmine2 жыл бұрын
ഇത് വിജയിക്കും.
@manokaranmanokaran5059 Жыл бұрын
Elakal kozhinju pokunu enthukondanu mam
@ChilliJasmine Жыл бұрын
Chuvattil vellom koodiyalum kuranjalum angane varam allenkil pest attack
@aneeshkambolath1782 жыл бұрын
Video super...
@sudharmav80792 жыл бұрын
Thank you
@seenathke28752 жыл бұрын
ഈ പച്ചക്കറികൾ നടന്നതും വിളിവെടുക്കുന്ന മാസവും വളവും ഒന്ന് പറയാമോ
@ChilliJasmine2 жыл бұрын
എല്ലാ മാസവും ചെയ്യാവുന്ന പച്ചക്കറികളെക്കുറിച്ച് വീഡിയോ ഞാൻ ഇടുന്നുണ്ടല്ലോ. Subscribe ചെയ്തിട്ടാൽ കൃത്യമായി കിട്ടും.
@mariamaraju72242 жыл бұрын
Ellam super videos
@priyankabaiju18992 жыл бұрын
Chechi beauveria adichu kazhinju ela parikan pattumo
@ChilliJasmine2 жыл бұрын
ഒന്നോരണ്ടോ ദിവസം കഴിഞ്ഞ് എടുക്കാമല്ലോ.
@fathimariza11322 жыл бұрын
Thankyou mam
@Khadeejasidheeq110 Жыл бұрын
👌
@unnikathu82422 жыл бұрын
Uppitta kanjivellam upayogikkamo
@ChilliJasmine2 жыл бұрын
Yes
@arj22632 жыл бұрын
Chechee ബിവേറിയ ചെയ്താൽ തേനീച്ചകളെ ബാധിക്കാൻ സാധ്യത ഉണ്ടോ.. അവയും നമ്മുടെ ചെടികളിൽ വരുന്നതല്ലേ
@ChilliJasmine2 жыл бұрын
ഇല്ല. വൈകുന്നേരം ചെയ്താൽ മതി.
@jayasudarsanan76212 жыл бұрын
Chechi super
@rkareem8852 жыл бұрын
വേവെറിയ ഇലയിൽ തളിക്കാമോ
@mumtazkareem1342 жыл бұрын
ബി വേറിയ
@ChilliJasmine2 жыл бұрын
തളിക്കാം.
@sreebala81822 жыл бұрын
Njan nattitundu potil
@ruhanarayanmk6089 Жыл бұрын
S m salt katta uppannoo
@ChilliJasmine Жыл бұрын
No
@bindu834 Жыл бұрын
😇😇😇😇😇😇😇
@reneesh75082 жыл бұрын
തൈര് week ൽ ഒഴിക്കമോ
@ChilliJasmine2 жыл бұрын
Yes
@lenitamariyathomas1272 жыл бұрын
പയർ ചെടിയിൽ ഉറുമ്പ് പോകാൻ എന്തു ചെയ്യണം ???
@ChilliJasmine2 жыл бұрын
വേപ്പെണ്ണ സോപ്പ് വിനാഗിരി ചേർത്ത് സ്പ്രേ
@lenitamariyathomas1272 жыл бұрын
@@ChilliJasmine Thank youu
@nasarmanumanu99732 жыл бұрын
Fast 🥰🥰🥰🥰👍🥰👍
@hasenaparpa33852 жыл бұрын
👌👌
@mrose40342 жыл бұрын
Epsom salt evide kittum?
@ChilliJasmine2 жыл бұрын
വളം വിൽക്കുന്ന കടയിൽ കിട്ടും.
@preethidinesh83292 жыл бұрын
രണ്ടു മില്ലി, അച്ചു മില്ലി എന്ന് എങനെ എടുക്കും
@ChilliJasmine2 жыл бұрын
അടുത്ത വീഡിയോയിൽ കാണിച്ചു തരാം.
@user-xi6dt9nm5c2 жыл бұрын
ടീച്ചറെ എൻ്റ കറിവേപ്പ് ചോട് പിടിച്ചു കേട്ടോ.
@ChilliJasmine2 жыл бұрын
ഇനി വളർന്നോളും.
@sclearic._.wishes2 жыл бұрын
Sm salt anthane?
@ChilliJasmine2 жыл бұрын
chilli Jasmine എപ്സം സോൾട്ട് എന്ന് You tubil അടിച്ചാൽ വിശദമായ എല്ലാകാര്യങ്ങളും ഉള്ള വീഡിയോ കിട്ടും.
@gracyp36072 жыл бұрын
Hi dear ജൈവ സ്ലറി വാഴക്കു ഒഴിക്കമോ ??
@ChilliJasmine2 жыл бұрын
ഒഴിക്കാം.
@gamingwiththakku50042 жыл бұрын
കുമ്പളം നടുന്നതിനു ദിക്ക് നോക്കേണ്ടതുണ്ടോ
@ChilliJasmine2 жыл бұрын
ഇല്ല.
@saurabhfrancis2 жыл бұрын
❤👌
@abdulsalam79372 жыл бұрын
എപ്സം സാൾട് രാസവളമാണ്
@shemishemi-os3ot Жыл бұрын
3
@sreejaleela2 жыл бұрын
👋👋👋👋👍👍👍
@shemin21472 жыл бұрын
എന്റെ വെപ്പിലയിൽ വളരെ ചെറിയ കുറെ പറക്കുന്ന പ്രാണിയും തണ്ടിലും മറ്റും മഞ്ഞ കളറിൽ മുട്ട പോലെ തോന്നിക്കുന്ന എന്തോ ഉണ്ട്..അത് കൈ കൊണ്ട് ചുരണ്ടി എടുക്കാം..എന്നാലും പിന്നെയും വരുന്നു
മുകളിലേക്ക് ആണ് ചുരുളുന്നതെങ്കിൽ ആദ്യം വേപ്പെണ്ണ സോപ്പ് സ്പ്രേ ചെയ്യൂ . ശരിയായില്ലെങ്കിൽ 20 gram വെർട്ടി സീലിയം വെള്ളത്തിൽ കലക്കി ചെടിയിൽ തളിക്കുകയും ചുവട്ടിലൊഴിച്ചു കൊടുക്കുകയും ചെയ്യുക