How To Polish Interlock paver Block//Polishing /ഇന്റർലോക്ക് കട്ടകൾ കുറഞ്ഞ ചെലവിൽ പോളിഷ് ചെയ്യാം

  Рет қаралды 205,561

ALL ROUND CONSTRUCTIONS

ALL ROUND CONSTRUCTIONS

2 жыл бұрын

Пікірлер: 153
@DriversFansClub
@DriversFansClub 2 жыл бұрын
ഈ ഇന്റർ ലോക്ക് നന്നു അടിപൊളിയാണ് ഇത് ✌️
@raheemkuwait6525
@raheemkuwait6525 11 ай бұрын
നല്ല അവതരണം നല്ല വിഡിയോ എനി നിങ്ങളിൽ നിന്ന പ്രതിക്ഷിക്കുന്നത് വിട്ടിലെ ചുമർ മതിൽ എങ്ങനെ ചെങ്കല്ല് മോഡൽ ആക്കാ എന്നതിനെ കുറിച്ച് A z വരെ ഉള്ള കാര്യങ്ങൾ പറഞ്ഞ് തരണം സാധ രണ ജനത്തിന് ചുഷണങ്ങളിൽ നിന്ന് ഒഴിവ ആവാൻ ഉപകാര പ്പെടും
@fazinyousaf2571
@fazinyousaf2571 Жыл бұрын
Thank you so much..good information.well explained..useful video..keep posting...Once again thank you so much
@sreenathskn178
@sreenathskn178 2 жыл бұрын
Bro ithil water polishing l matharme vellam cherkkan pattuollu. Diamond nte oil polish aan nallath but range kurayum 100 sqft / liter e kittuollu but polinj pokoola .
@sidhikalathur736
@sidhikalathur736 2 жыл бұрын
തകർത്തു 👍👌
@denilrodrigues6151
@denilrodrigues6151 2 жыл бұрын
Main slab ...leak stop cheyaan oru video cheyamoo
@SalimShaikh-ri8gp
@SalimShaikh-ri8gp 2 жыл бұрын
What is the product? Cost of materials per litre? Is it available in Maharashtra?
@arunkumarua2902
@arunkumarua2902 2 жыл бұрын
Bro Redoxide polish chiyan pattumo Or polinju poyath ready akkan pattumo
@rk7480
@rk7480 8 ай бұрын
Diamond paint Alleppey aduthe evide available anennu parayamo.
@Babu_2020
@Babu_2020 Жыл бұрын
അടിപൊളി
@hishamm527
@hishamm527 2 жыл бұрын
Bangalore Stone enganeyan cheyuka
@belvitacraftandgarden
@belvitacraftandgarden 2 жыл бұрын
Cheta pressure pump upayogich interlock clean cheyyuna vedio Idamo.pressure pump enganeya use cheyyune
@AKHILMS-jl6dj
@AKHILMS-jl6dj 2 жыл бұрын
Athinde noose karki adjust cheyth adichal mathy
@jibinwilson6982
@jibinwilson6982 2 жыл бұрын
Chetta brick etimation oru video cheyamo🙄🙄
@ajidpp123
@ajidpp123 2 жыл бұрын
👌👌👍
@avani9438
@avani9438 2 жыл бұрын
Bro ente veedu pattambi aanu 2 yr aayi. Interlock cheyyithit polish cheyyithittilla number thero
@moydupmoydu6573
@moydupmoydu6573 Жыл бұрын
ഡയമണ്ട് പോളീഷ് കമ്പനിയിൽ നിന്ന് പുറത്തെടുക്കുന്ന കട്ടയ്ക്ക് ഉടനെ അടിച്ചാൽ മാത്രമേ ഈട് നിൽക്കൂ റീപോളിഷിന് ഇത് പറ്റില്ല എനിക്ക് പണി കിട്ടി പത്തിരുപതിനായിരം രൂപ തുലഞ്ഞു അഞ്ചാറ് മാസം കൊണ്ട് അവിടവിടെയായി പൊളിയാൻ തുടങ്ങി കമ്പനിയിൽ വിളിച്ചു അവരാണ് പറഞ്ഞത് റീ പോളീഷിന് ഞങ്ങൾ റെക്കമന്റ് ചെയ്യുന്നില്ലന്ന് അടിക്കുന്നെങ്കിൽ അപ്പോക്സി പെയ്ന്റടിക്കുക എത്ര വണ്ടി കയറിയിറങ്ങിയാലും ഒരു പ്രസ്നവുമില്ല പൊട്ടില്ല പൊളിയില്ല ഒരു വീട്ടിൽ ചെയ്ത് നാല്‌വർഷം കഴിഞ്ഞു
@Dileepdilu2255
@Dileepdilu2255 2 жыл бұрын
Super
@nissaredavalathmeethal7318
@nissaredavalathmeethal7318 2 жыл бұрын
ഞാൻ കുറേ ശ്രമിച്ചു!
@najumudheenncr346
@najumudheenncr346 2 жыл бұрын
വെള്ളം ചേർക്കൽ പെട്ടെന്ന് പോളിഞ്ച വരും ടുർപെൻ്റ്റ് ഓർ ടിന്നേർ ബെസ്റ്റ് പക്ഷേ കോസ്റ്റ് കൂടും
@shahizvlogs
@shahizvlogs 4 ай бұрын
2000 sqftn 10 ltr engane cheythaalum mathiyaavilla
@santhoshmathew2764
@santhoshmathew2764 2 жыл бұрын
2000 sqr 10ltr polish enthu nunayaado parayane average 22 ltr varum
@pnskurup9471
@pnskurup9471 Жыл бұрын
Alleppey vannu cheyyumo?
@anshadkvanshuanshu9966
@anshadkvanshuanshu9966 2 жыл бұрын
Machane
@ashmifamily3694
@ashmifamily3694 2 жыл бұрын
Good video bro
@nishanthn7381
@nishanthn7381 Жыл бұрын
@@allroundconstructions1355 odu meyunna work und
@rafeeqck5332
@rafeeqck5332 2 жыл бұрын
👌👌👌👍👍👍❤️
@salmaparakkal8454
@salmaparakkal8454 2 жыл бұрын
Dayli kooli enthaaa
@kamarudheenkamarudheen7601
@kamarudheenkamarudheen7601 2 жыл бұрын
എവിടെയായിരുന്നു കുറച്ചു ദിവസമായി കണ്ടിട്ട്
@sahadudheen4537
@sahadudheen4537 2 жыл бұрын
👍👍👍👍👍
@seemajayaprakash6583
@seemajayaprakash6583 2 ай бұрын
Thank you so much
@Amkmalimdy
@Amkmalimdy 2 жыл бұрын
Floor അടിക്കാൻ പറ്റുമോ
@ozonecoaching8475
@ozonecoaching8475 7 ай бұрын
Diamond paint available aaya kadayile കോണ്ടാക്ട് number onnu tharumo
@ajanyakc2726
@ajanyakc2726 2 жыл бұрын
നിങ്ങൾ എവിടെയാ സ്ഥലം
@Ls-df2mf
@Ls-df2mf 4 ай бұрын
Wic color is this? Pencil black ?
@Dreamcatcher-kl1ej
@Dreamcatcher-kl1ej Ай бұрын
ചാര നിറം ഉള്ള kattakal ഉപയോഗിച് interlock vheytha sesham ഓറഞ്ച് നിറം kodukan pattumo
@kkp8707
@kkp8707 2 ай бұрын
Is it shoe polish brush for painting? If so Why not normal paint brush. I don't understand the language
@muhammedjunaid4457
@muhammedjunaid4457 2 жыл бұрын
Beypore Shop name?
@chanduchandu9361
@chanduchandu9361 Ай бұрын
Please share product name
@koyas.cochanelaysh9042
@koyas.cochanelaysh9042 Жыл бұрын
Beypore shop name plz
@digitalxpressnta
@digitalxpressnta 9 ай бұрын
Set❤
@sahadudheen4537
@sahadudheen4537 2 жыл бұрын
മീൻ കുഴി ഉണ്ടാകോ
@9847288275
@9847288275 2 жыл бұрын
നിങ്ങളെ മൊബൈൽ നമ്പറ് ഒന്ന് അയച്ചു തരുമോ.
@safuvan0007
@safuvan0007 2 жыл бұрын
📌
@gamingjappuzz5806
@gamingjappuzz5806 2 жыл бұрын
Hai❤
@newsonpassive3269
@newsonpassive3269 2 жыл бұрын
Good job 👍👌👌👌👌❤️👏
@saidalishereef
@saidalishereef 2 жыл бұрын
😁
@user-ww1vx1cd4p
@user-ww1vx1cd4p Жыл бұрын
Price
@shahizvlogs
@shahizvlogs Ай бұрын
1000 sq ftn 12-15 ലിറ്റർ വേണം
@adhiunnikuttan
@adhiunnikuttan 2 жыл бұрын
enik nikade ennum ido
@ozonecoaching8475
@ozonecoaching8475 7 ай бұрын
നിങ്ങൾ പെയിന്റ് വാങ്ങിയ സ്ഥലം വിട്ടു തരുമോ
@4ensicguild375
@4ensicguild375 2 жыл бұрын
🥀🤭
@jishnuvk5133
@jishnuvk5133 14 сағат бұрын
ഉണ്ടാക്കുന്നതിന്റെ കൂടെ പെയിന്റ് ആഡ് ചെയുന്നതാണോ നല്ലത് അതോ വിരിച്ചതിന് ശേഷം അടിക്കുന്നതാണോ നല്ലത്
@jasirjasi3629
@jasirjasi3629 2 жыл бұрын
സഹോദരാ.. Ithu oil base an athil vellam cherkunnath vidditharam aaaann..
@jasirjasi3629
@jasirjasi3629 2 жыл бұрын
@@allroundconstructions1355 haa ok njan oru paint shop nadathunnayala ente shopilum Dimand und athukond paranjatha.. Videoyil parayunna karyangal manasilaki vekthatha varuthi parayuka bro.
@bijumonkuniyil2101
@bijumonkuniyil2101 2 жыл бұрын
@@jasirjasi3629 Thinner ആണോ ചേർക്കേണ്ടത്? Pls റിപ്ലൈ
@rameesknr8378
@rameesknr8378 2 жыл бұрын
ഇതിൽ വെള്ളം ചേർക്കരുധ് ഡയറക്റ്റ് അടിച്ചാൽ മദി
@rameesknr8378
@rameesknr8378 2 жыл бұрын
ഈ പെയിന്റ് വെള്ളം ചേർക്കാൻ പാടില്ല അറിയാത്ത കാര്യങ്ങൾ അറിയാവുന്നവരോട് ചോദിച്ചിട്ട് വീഡിയോ ഇടുക
@jasirjasi3629
@jasirjasi3629 2 жыл бұрын
@@bijumonkuniyil2101 thinner cherkenda avshyam illaaa. Cleaningin thinner avashyaman
@kareempalathingal9570
@kareempalathingal9570 2 жыл бұрын
ഇങ്ങളെ കോൺടാക്ട് നമ്പർ കിട്ടുമോ??
@unnikrishnanpappu6843
@unnikrishnanpappu6843 2 жыл бұрын
Very good
@nissarmp6859
@nissarmp6859 2 жыл бұрын
Super ❤️❤️❤️
@rubyruvais
@rubyruvais 2 жыл бұрын
White nu പകരം black super ആയിരിക്കും
@vepesfarm688
@vepesfarm688 2 жыл бұрын
പെയിന്റ് എവിടെ വെടിക്കാൻ കിട്ടും
@diddddd9673
@diddddd9673 2 жыл бұрын
Pavuthi adicha mathi...😅
@basheerbasheer1679
@basheerbasheer1679 6 ай бұрын
Koyappam alla kuzappam ennu para
@vijithvijith5070
@vijithvijith5070 2 жыл бұрын
Adipoli
@wilsonkk9333
@wilsonkk9333 2 жыл бұрын
ഇത് ഓയില്‍ ബേസ് കളര്‍ പോളിഷ് ആണ് സാറേ .. ഇതില്‍ വെള്ളം ചേര്‍ക്കാനു പറ്റില്ല , ഇനി റി പോളിഷ് ചെയ്യുകയാണങ്കില്‍ വാട്ടര്‍ ബേസ് പോളിഷ് ആണ് നല്ലത് 100:20 ആണ് അതിന്റെ വെള്ളത്തിന്റെ അനുപാതം ,എങ്കിലും വീഡിയോ കൊല്ലം നല്ല അവതരണം
@rajakrishnanpayyannur5886
@rajakrishnanpayyannur5886 3 ай бұрын
ഒന്നു വിശദീകരിക്കാമോ? ഓയിൽ ബേസ് ലൈൻ റിപോളിഷിംഗിന് നന്നല്ലേ?
@jedia6559
@jedia6559 28 күн бұрын
Acrylic solvent based anu usually
@nikhilmc1217
@nikhilmc1217 Ай бұрын
അച്ച് എവിടെ കിട്ടും
@user-mu5jv6ly1e
@user-mu5jv6ly1e Жыл бұрын
ഇപ്പോൾ എൻറെ വീട്ടിലുള്ള ഇൻറർലോക്ക് കളർ ചോക്ലേറ്റ് കളർ ആണ് അത് വേറെ കളറിലേക്ക് ചെയ്യാൻ പറ്റുമോ
@twins2755
@twins2755 11 ай бұрын
ഇല്ല, same clr അടിക്കണം
@brickzoneinfo5119
@brickzoneinfo5119 2 жыл бұрын
This polish is water Basen not good after 2montha surely damage
@shahizvlogs
@shahizvlogs 4 ай бұрын
ithil vellam cherkkaan paadilla
@sunilkumararickattu1845
@sunilkumararickattu1845 2 жыл бұрын
👉❤️👌
@hajarahaneef6195
@hajarahaneef6195 2 жыл бұрын
ബ്രോ എന്റെ വീടിന്റെ ബേസിന്റെ പൈപ്പ് blockay ath മാറ്റാൻ ഞാൻ റിമോവ്ർ യൂസ് aaki പൈപ്പ് ലീക് avuo ath maati ചെയ്യൻ avuo
@achuanish3870
@achuanish3870 2 жыл бұрын
Ithu normal wallpainting brush kondu adikan pattuvo bro ???
@Selumk
@Selumk 2 жыл бұрын
Video kanu bro
@achuanish3870
@achuanish3870 2 жыл бұрын
@@Selumk kandu bro.4 inch 2 inch brush kondu adikan pattuvo .chilapol paranjathu nan sredhichukanillayirikum.angane vallom indo
@muraleedharanp1792
@muraleedharanp1792 2 жыл бұрын
paints spray ചെയ്താൽ നന്നാകുമോ ?
@agoogleuser8153
@agoogleuser8153 2 жыл бұрын
No
@bibekphukon7220
@bibekphukon7220 Жыл бұрын
Polish kornahato bolo iam rade bibek assam
@adreamvloger8803
@adreamvloger8803 Жыл бұрын
ഈ പെയിന്റ് തിന്നർ ബേസ് ആണ് അല്ലാതെ പച്ചവെള്ളത്തിൽ അല്ല മിക്സ്‌ ചെയ്യണത് . അറിയാത്ത കാര്യത്തിനെ പറ്റി പറയരുതേ . പിന്നെ ഈ പെയിന്റ് 10 മുതൽ 20 മിനിറ്റ് നുള്ളിൽ ഡ്രൈ ആകുന്നതു ആണ് . എല്ലാം അറിയാം എന്നുള്ള ഭാവം മാറ്റി ഡയലോഗ് അടി കുറക്കൂ 😏😏😏7😏
@johnsonpozholiparambil586
@johnsonpozholiparambil586 Жыл бұрын
Yes
@chinjuchinju-nw6bi
@chinjuchinju-nw6bi 2 жыл бұрын
ഫോൺ നമ്പർ തരാമോ?
@fazilpc6423
@fazilpc6423 Жыл бұрын
Workers number tharoo.. ?
@anilkumarbalan9642
@anilkumarbalan9642 2 жыл бұрын
സുഹൃത്തേ ഈ പോളീഷിൽ വെള്ളം ചേർക്കാൻ പാടില്ല എന്നാണ് എന്റെ അറിവ് വേണമെങ്കിൽ തിന്നർ ചേർക്കാം ഇന്ന് മാർക്കറ്റിൽ കിട്ടാവുന്നതിൽ ഏറ്റവും നല്ല പോളിഷാണ് Diamond Polish
@sulthaanmassentry644
@sulthaanmassentry644 2 жыл бұрын
Water base ആകും
@pranavmadhu199
@pranavmadhu199 2 жыл бұрын
Yes but ippo woodpolishil varea water use cheyunna technology ondu. Waterbased polish ippo marketil available aane
@shameersha7869
@shameersha7869 Жыл бұрын
Ko
@shyjumadambi4020
@shyjumadambi4020 4 ай бұрын
എന്റെ bro ഇത്‌ water base ആണ് ഡിന്നർ base ഉം ഉണ്ട്
@Trip1445
@Trip1445 2 жыл бұрын
Diamond polish 1 month ullul Ella elagipogum.
@sreenathskn178
@sreenathskn178 2 жыл бұрын
Ella bro diamond nallathan. Pilinju poyath mattenthenkilum Karanam kondavum
@bishalbc1159
@bishalbc1159 2 жыл бұрын
Edil NO Ella.
@bishalbc1159
@bishalbc1159 2 жыл бұрын
NO taru.. Machu
@salumufi8
@salumufi8 9 ай бұрын
നിങ്ങളുടെ നമ്പർ കിട്ടുമോ ഇവിടെയും ഉണ്ട് work Malappuram
@sh-kp_12
@sh-kp_12 2 жыл бұрын
മുത്തേ വാട്ടർ പ്രൂഫിന്റെ പണി അറിയുമോ
@sirajisquarebuildingdevelo3477
@sirajisquarebuildingdevelo3477 Жыл бұрын
Yes
@abdusallu245
@abdusallu245 2 жыл бұрын
എന്റ്റെ വീടിൽ 2800 സ്ക്യുയാർ ഫീറ്റ് ഉണ്ട് പൈന്റ് അടിക്കാൻ കൂലി ചോദിച്ചത് 35000 രൂപ
@ms-lw7rt
@ms-lw7rt 2 жыл бұрын
Adu verum
@sachinmohansachin8035
@sachinmohansachin8035 2 жыл бұрын
Water cherktha adikkendath
@Padinharayilali
@Padinharayilali Жыл бұрын
സ്വന്തമായി അടിക്കുക
@richuvolg3710
@richuvolg3710 2 жыл бұрын
ദിവസക്കൂലി എത്രെ ബ്രോ
@faseenanahyan1018
@faseenanahyan1018 2 жыл бұрын
2 mnth kond painting full poliju poyii
@ShreeGanesha261
@ShreeGanesha261 4 ай бұрын
Andeyum
@molioiioi
@molioiioi Жыл бұрын
ഇയാളെ നമ്പർ ഒന്ന് തരുമോ... ഞാൻ മലപ്പുറം ആണ്.. plz നമ്പർ
@sakkariyasadik890sakkariya7
@sakkariyasadik890sakkariya7 4 ай бұрын
ഇതു ഓയിൽ ബേയ്സ്
@rijuthampi2771
@rijuthampi2771 Жыл бұрын
പോളിഷിൽ വെള്ളം ചേർത്താൻ ഒറ്റ മാസം കൊണ്ട് അത് പൊളിഞ്ഞു പോകും.. ടിന്നർ ആണ് ചേർക്കേണ്ടത്
@jasimjaswa3689
@jasimjaswa3689 11 ай бұрын
രണ്ട് മോഡൽ polish ഉണ്ട് ഓയിൽ & വാട്ടർ
@user-vl7oe9ei8f
@user-vl7oe9ei8f 8 ай бұрын
ഇന്റർ ലോക്ക് പെയിന്റിൽ വെള്ളം ഒഴിക്കൂലല്ലോ.. ഇവിടെ പെയിന്റ് ചെയ്തപ്പോൾ ഒന്നും കൂട്ടൽ ഇല്ല പറഞ്ഞു പണിക്കാർ. അതും ഇന്റർ ലോക്ക് പണി മാത്രം ചെയ്യുന്നവർ
@noushad.v.k
@noushad.v.k 2 жыл бұрын
ഒന്ന് നമ്പർ തരുമൊ പെയിന്റ്റെ ' please
@nanidharussalam9312
@nanidharussalam9312 2 жыл бұрын
Bepur shop ഏതാ?
@ki4841
@ki4841 2 жыл бұрын
Red കളർ ഉണ്ടോ?
@VinodKumar-py9eo
@VinodKumar-py9eo 2 жыл бұрын
12 കളർ കിട്ടും
@vepesfarm688
@vepesfarm688 2 жыл бұрын
@@VinodKumar-py9eo എവിടെ കിട്ടും എങ്ങനെ ആണ് 1ലിറ്റർന്നു വില
@afsalafi8607
@afsalafi8607 2 жыл бұрын
Number tharo?
@pdprasanth4217
@pdprasanth4217 2 жыл бұрын
ശരിയാണ് മയ പെയ്താൽ വലിയ ബുദ്ദിമുട്ടാണ്. മയ ഒരു ഒന്നൊന്നര മയയായിരുന്നു
@nikhilt4591
@nikhilt4591 2 жыл бұрын
Looka tholvi aanallo chettan...vere onnum kandilla Alle kuttam parayaan...🥴
@abdulnazarnazar3459
@abdulnazarnazar3459 Жыл бұрын
മഴ
@komalakumariammamg1769
@komalakumariammamg1769 8 ай бұрын
​@@abdulnazarnazar3459😊
@kunampallyirshad
@kunampallyirshad 2 жыл бұрын
റൂമിനുള്ളിൽ സീലിഗ് ചൈതാൽ ചൂട് കുറയുമോ ?
@nidhintm708
@nidhintm708 11 ай бұрын
Kurayum
@themallukids2765
@themallukids2765 2 жыл бұрын
Ningada number kitto
@user-rz5cx9nn1p
@user-rz5cx9nn1p 9 ай бұрын
Nambar tero
@farooquekt8829
@farooquekt8829 Жыл бұрын
Number
@AnaskunikkadanAnaskunikk-mo1nx
@AnaskunikkadanAnaskunikk-mo1nx Жыл бұрын
Diamond oill polish nn water 😅😅
@ismayiletr1690
@ismayiletr1690 Жыл бұрын
പോളിഷ് ചെയ്ത പിറ്റേ ദിവസം തന്നെ മഴ പെയ്തത് കൊണ്ട് complete പോളിഷ് ഇളകി പോയി. ഇതേ same കട്ട തന്നെയാണ് എന്റെയും വീട്ടിൽ വിരിച്ചത്. ഈ പോളിഷ് ബേപ്പൂർ എവിടെ നിന്നാണ് വാങ്ങിയത്. കോഴിക്കോട് പെയിന്റ് ഷോപ്പിൽ കിട്ടുമോ...? നല്ല premium quality പോളിഷിന് എത്ര വില വരും 2000sq അടുത്തു വരും. താങ്കളുടെ വിലയേറിയ അഭിപ്രായം അറിയിക്കുക
@abdulnazer4154
@abdulnazer4154 2 жыл бұрын
👍👍👍👍❤❤❤❤
@shahizvlogs
@shahizvlogs Ай бұрын
വെള്ളം ഒഴിക്കാൻ പാടില്ല
@user-by5le1vs4s
@user-by5le1vs4s 2 жыл бұрын
👍👍
@ajeesk.s3812
@ajeesk.s3812 2 жыл бұрын
Ajsse🕋🤲🤲🕊️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👌👍
@user-sq6os5vf7t
@user-sq6os5vf7t 11 ай бұрын
ഇത് തൽക്കാലം കുറച്ച് ദിവസത്തേക്ക് നല്ല കളർ കിട്ടും പിന്നെ സ്വാഹ എനിക്ക് പണി കിട്ടിയിരിക്കുവാ
@mubaris9346
@mubaris9346 8 ай бұрын
Same polish thanne aano use cheythath?
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 59 МЛН
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
DIFFERENCE BETWEEN RUBBER VS PLASTIC VS SOFT PVC MOLD COMPARISON
7:52
Imprime Ventures -Soft PVC Moulds
Рет қаралды 214 М.
2 CẢNH NÀY AI XEM CŨNG PHẢI A DI ĐÀ PHẬT
0:16
Trần ĐếnTV
Рет қаралды 8 МЛН
Getting kids hooked on motorcycles not drugs 👏
0:18
Twinstunts
Рет қаралды 18 МЛН
Best Father #katebrush #shorts
0:17
Kate Brush
Рет қаралды 31 МЛН
2 CẢNH NÀY AI XEM CŨNG PHẢI A DI ĐÀ PHẬT
0:16
Trần ĐếnTV
Рет қаралды 8 МЛН
О, бабушка, дай конфетку! (Кремлина микс)
0:44
А на даче жизнь иначе!
Рет қаралды 4,5 МЛН