വളരെ നിഷ്കളങ്കമായ അവതരണം k&k കമ്പനിയുടെ മിക്സർ മെഷീൻ അത് പൊളിച്ചു😉😉
@ismailtp41495 жыл бұрын
ഈ മെഷിൻ k&k ഓട്ടോമൊബൈൽസിൽ കിട്ടുമോ
@geethak58425 жыл бұрын
@@ismailtp4149 y
@roshmilangeorge73714 жыл бұрын
സൂപ്പർ
@mathayivp69314 жыл бұрын
@@roshmilangeorge7371 K
@SUJEETHVLOGS4 жыл бұрын
kzbin.info/www/bejne/pXbVYnSngKqJi80... pls subscribe... pls support
@junjuly9595 жыл бұрын
ചേട്ടൻ ഉണ്ടാക്കിയ ആ ടൈലുകൾ ഒന്ന് ചേർത്ത് വെച്ച് കാണിക്കാത്തത് വലിയ ഒരു നഷ്ട്ടം ആയിപോയി...........!!!!!!!!!! ആ ടൈലുകൾ ഒരിക്കലും ചേർന്നിരിക്കില്ല അതാണ് അതിന്റെ സത്യം.! പിന്നെ ചേട്ടൻ ഇങ്ങനെ ഉണ്ടാക്കുവാൻ കാണിച്ച ആ ഒരു ആവേശത്തിന് ഞാൻ ഒരു സല്യൂട്ട് തരുന്നു.
@Shefinibrahim5 жыл бұрын
aby pothen @ perfect mouldukal venemenkil onlineil available ane...pinne ee chettante ideayum super ane
@moseskp17805 жыл бұрын
ഒരു നേരംപോക്ക്
@mohdthami5 жыл бұрын
Kurach gap undenkil nalladaaan. rain water iragikkooolum
വളരെ നന്ദി സാദാരണക്കാർക്കു വേണ്ടിയുള്ള താങ്കളുടെ ഈ പരിശ്രമത്തിനു എല്ലാ വിധഭാവു കങ്ങളും നേരുന്നു ഡിസൈൻ ചെയ്യാൻ അറാൾ ടൈറ്റ് പശ ഉപയോഗിക്കാമെന്ന കണ്ടുപിടുത്തം ഗംഭിരമായി ഇത്തരം ഒരു ഉപയോഗം കുടി അതിനുണ്ടെന്നുള്ളത് പുതിയ അറിവു തന്നെ എന്തായാലും സാധാരണക്കാർക്ക് ഇതൊരു വലിയ സഹായം തന്നെയായിരിക്കും
@vkk32924 жыл бұрын
Njan അടുത്തിടെ കണ്ട വീഡിയോകളിൽ വച്ച് വളരെ നല്ല ഒരു വീഡിയോ ആണ് ഇതു. ഈ busness വിജയിക്കും എന്ന് തോന്നുന്നു. താങ്ക് യു very much.
@josephkurian86584 жыл бұрын
നല്ല വിനയമുള്ള സാധാരണക്കാർക്ക് മനസ്സിലാകുന്ന അവതരണം
@m.gcheriyan77654 жыл бұрын
താങ്കളുടെ ഈ വിജ്ഞാനപ്രദമായ ശ്രമത്തിന് അഭിനന്ദനങ്ങൾ. സിമൻ്റ് ചെടിച്ചട്ടികൾ എളുപ്പത്തിൽ നിർമ്മിയ്ക്കുന്ന ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
@suresh_1997-q5o Жыл бұрын
താങ്കളുടെ അറിവും കഴിവും പ്രശംസനീയം, നന്ദി ഇത് ചെയ്യാൻ ശ്രമിക്കും. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ!
@chitharanjenkg77065 жыл бұрын
അച്ഛന്റെ സാമഗ്രികളിൽ നിന്നടിച്ചുമാറ്റാറുണ്ട് മക്കളിതുപോലെ പലതുമുണ്ടാക്കാൻ.ഇവിടെ മകന്റെ കളിത്തോക്കീന്ന് സ്പ്രിംഗടിച്ചുമാറ്റിയ അച്ഛൻ മാസല്ലേ.?😂😂😂😂. (ഐഡിയാ സൂപ്പർ അഭിനന്ദനങ്ങൾ.)
@unityglasstrades224 жыл бұрын
നിഷ്കളങ്ക മായ അവതരണം ബക്കറ്റ് മാറ്റിയ തു ഉഷാറായി വളരെ ഉപകാര പ്രദമായ വീഡിയോ
@sreejeshmenonable4 жыл бұрын
നമുക്കൊന്നും ഉണ്ടാക്കാൻ കഴിയില്ല.. എങ്കിലും നിങ്ങൾ ഉണ്ടാക്കിയതു കാണുമ്പോൾ ഒരു സുഖം
അടിപൊളി ഐഡിയ കൊള്ളാം ബ്രോ ഇത് കലക്കി ഇനിയും ഇതുപോലെ നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
@gangaioram5 жыл бұрын
താങ്കളുടെ സെല്ഫ് ഡെവലൊപ്മെൻറ് ഐഡിയയെ നുള്ളി നോവിക്കാൻ പറഞ്ഞതല്ലട്ടോ. "ഇന്റേൺലോക്ക് ടൈൽസ്" എന്ന ആശയത്തിൽ അവതരിപ്പിച്ചു കണ്ടപ്പോൾ, താങ്കൾ അതിന്റെ ഡൈ കാണിക്കാൻ മറന്നു പോയോ എന്ന് കരുതി. വളരെ നന്നായിട്ടുണ്ട്. ആവശ്യാനുസരണം ഇതിന്റെ ഹൈറ്റും കുറക്കാവുന്നതേ ഉള്ളു; അങ്ങനെ വേണമെങ്കിൽ കുറച്ചുകൂടി ചെലവ് കുറക്കാം. അഭിനന്ദനങ്ങൾ.
തൊഴിലില്ലാന്നു പറയുന്നവർക്ക് ഒരു മാർഗ്ഗം, ട്രെയിനിങ്ങിനു താങ്ക്സ്
@highlights3777 Жыл бұрын
ടൈൽ ഉണ്ടാക്കുന്നതിൻ്റെ ഇത്രയും സിംബിൾ ആയിട്ടുള്ള വീഡിയോ അതും എല്ലാ പ്രഫക്ഷനോടുകൂടി നിർമ്മിക്കുന്ന വീഡിയോ ഞാൻ ആദ്യമായാണ് കാണുന്നത് ഞാൻ രണ്ടു ദിവസമായി ടൈൽ നിർമ്മാണത്തിൻ്റെ വീഡിയോയ്ക്കു പിന്നാലെ കൂടിയിട്ട്
@0rdnaryPERS0N4 жыл бұрын
U are an inborn Engineer hats off to u mahn
@95677549184 жыл бұрын
ഐഡിയ കിടു.. 👍🏼 പക്ഷേ ഒരു ചെറിയ പ്രശ്നമുണ്ട് ബ്രോ .. പ്ലാസ്റ്റിക് ബേസിന്റെ സ്റ്റ്രെക്ചർ ഒരിക്കലും ഇങ്ങനുള്ള കട്ടകൾക്ക് യോജിച്ചതല്ല .. കട്ടകൾ ചേർന്നിരിക്കില്ല എന്നർത്ഥം .. കട്ടകൾ അടുപ്പിച്ച് വെക്കുമ്പോൾ താഴ്ഭാഗം തട്ടുകയും മുകൾഭാഗങ്ങൾ തമ്മിൽ വിടവുണ്ടാവുകയും ചെയ്യും.. മോൾഡ് പ്രത്യേകം ഉണ്ടാക്കണം അതല്ലെങ്കിൽ രണ്ടു പ്രതലവും ഒരേ അളവിലുള്ള ബേസിൻ കിട്ടണം.. 😍👍🏼
@KKTechs4 жыл бұрын
👍
@ratheeshsreenilayam8386 Жыл бұрын
100 % ശെരിയാ.കട്ടകൾ തമ്മിൽ ചേർന്ന് നിൽക്കില്ല. വിടവ് ഉണ്ടാവും
@benoythomas3546 Жыл бұрын
അല്ലെങ്കിൽ മുകൾ ഭാഗത്ത് കളർമിക്സ് കൊടുത്ത് അതുതന്നെ മേൽവശം ആയി വിരിച്ചാൽ ശരിയാകും എന്ന് തോന്നുന്നു. ശരിയാകുമായിരിക്കും.
@albinantony4998 Жыл бұрын
Amazon il interlock mould vankan kittum
@aliyar916 Жыл бұрын
ഗ്രാസ്സ് കൊണ്ട് ഫിൽ ചെയുക ആണെങ്കിൽ പ്രശ്നം ഇല്ല.. അല്ലെങ്കിലും ചെറിയൊരു ഗ്യാപ്പ് ഉണ്ടാവും എന്നേയുള്ളൂ. അത് നല്ലതാണ് വെള്ളം ഊർന്ന് പോകാൻ.
@alikkanteMon_Kasim5 жыл бұрын
തനിക്കുള്ള അറിവ് പകർന്നു പകർന്നു കൊടുത്തതിനെ അഭിനന്ദിക്കുന്നു. ബേയ്സനേക്കാളും ഉപകരിക്കുക ലോക്ക് ചെയ്യാൻ പറ്റും പോലുള്ള ഡൈ ഉണ്ടാക്കുന്നതായിരിക്കും
വല്ലഭന് പുല്ല് ആയുധം❤️K&K മിടുക്കനാണ്. ജോലി ചെയ്യുന്നത് കാണാൻ എന്തൊരു മൊഞ്ച് ആണെന്നോ!!!! ഇരുത്തം വന്ന പണിക്കാരൻ🙏k& K യുടെ വൻ വിജയം👍👍👍👍
@fasiltk40773 жыл бұрын
K&k കമ്പനിയുടെ പുതിയ കറങ്ങുന്ന mix machine കൊള്ളാം 👍 Video super 👌👌
@roycjaji75015 жыл бұрын
ഇനിയും ഇതു പോലുള്ള വീഡിയോ പ്രതീഷിക്കുന്നു ചാനൽ ഒരു സംമ്പവമാകട്ടെ mick ന്റെ ഒരു കുറവുണ്ട്
@muhammedvpm77123 жыл бұрын
സൂപ്പർ ഗുഡ് ഐഡിയ .അഭിനന്ദനങ്ങൾ
@Prajinrock5 жыл бұрын
chettante avatharana saili vechu channel nte name K&K Company ennu aayirikum kuduthal nallath.. ithupole natural ayitt present cheythathinu thanks..
@emjay10445 жыл бұрын
You are an excellent handyman, way to go!!
@anjithkumar.c57623 жыл бұрын
When u mix red oxide Add 1 egg for tile it will get glassing automatically ,for wall and sitting u can add 2 nos
@suresh_1997-q5o Жыл бұрын
Thanks for your information
@sasidharanmk44942 жыл бұрын
It is not our K&K automobiles Really wonderful, appreciate your talent, all the best
@nasarkufathimamolnasar42755 жыл бұрын
സൂപ്പർ idea മച്ചാനെ, സാധാരണക്കാർക്ക് ഏറെ പ്രയോചനപ്പെടുന്ന ടെക്നിക്ക്,,
@bashirbashi39194 жыл бұрын
വളരെ ഇഷ്ടമായി. നല്ല ഒരു ഐഡിയ അവതരിപ്പിച്ച ചേട്ടന് എന്റെ അഭിനന്ദനങ്ങൾ. തുടർന്നും ഇതുപോലെയുള്ള നല്ല നല്ല ആശയങ്ങൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു. ഗോഡ് ബ്ലെസ് യു 😍😍😍😍😍😍
@prasanthmag4 жыл бұрын
Bro, Very good... Van can drive on this tile thickness? Kindly update please...
Very good. Nice idea .Also we can save money.give more these types of idea.
@advthayiparampil5 жыл бұрын
ഒന്നാന്തരം അവതരണം. വിജയാശംസകൾ
@Jeevan_Jiji5 жыл бұрын
വൈബ്രേറ്റർ ടേബിൾ ഒഴിവാക്കി, കട്ടർ സെറ്റ് ചെയ്ത പ്ലൈവുഡ് ഒരു കാർ ടയറിൽ ഉറപ്പിക്കുക, നല്ല വൈബ്രേഷൻ എഫക്ട് കിട്ടും. ഞാൻ ടൈൽസ് ചെയ്തിട്ടുണ്ട്, എന്നാൽ ഡിസൈൻ ഉണ്ടാക്കുന്ന ഐഡിയ പൊളി ആയി
@abdulbasheer39645 жыл бұрын
കാർ ടയർ ന്റെ മുകളിൽ പലക ഉറപ്പിച്ചാൽ മതിയൊ
@Jeevan_Jiji5 жыл бұрын
@@abdulbasheer3964 മതി, ജീപ്പിന്റെ ടയർ ആണെങ്കിൽ കുറച്ചുകൂടി ഉയരം കിട്ടും, ടൈൽ കട്ടറിനു പകരം പഴയ മിക്സി 500വാട്ട്സ് മോട്ടോർ ആണ് ഉത്തമം
@abdulbasheer39645 жыл бұрын
ok
@soorya96775 жыл бұрын
Cheto ingane tile undakumbo oru tilein etra rupayakumen paranjilallo athina lastvare kandath. Ini idunna ella vdosilum sadanangalde rate kudi paranjpoyal e kaannavar pattikapedanulla chanceum kuravakum avark kandal cheyan oru thalparyavum undakum
@KKTechs5 жыл бұрын
തീർച്ചയായും അടുത്ത വീഡിയോകളിൽ എല്ലാം പരിഹരിക്കുവാൻ ശ്രമിക്കും...
@sejinjosem94675 жыл бұрын
Chetta ithil mix cheyyunna redoxide enthanu ath evide kittum ath onnu paranju tharumo pinne inetlok kattayil ullapole ee kalli design undakn pattumo
@ashrafkarippali3945 жыл бұрын
supperകലക്കി.മച്ച) നെ
@thelastmanesports79474 жыл бұрын
Those Dislikes from Tile Complany Owners😂😂
@divindavis81854 жыл бұрын
ഇതാണ് k and k യുടെ പുതിയ ടെക്നോളജി എന്നു കരുതിയാൽ മതി ..... പഞ്ച്....
@-4j-mil-ajmi3294 жыл бұрын
Adi poli ishttapettu sooper chetta 😀
@AJCREATION9994 жыл бұрын
കിടു മച്ചാ
@truthfinder68795 жыл бұрын
Container maattiyaal....sanghathi adipoli....kollaam....ochappadum bahalavum onnumillyatha avatharanam...keep it up bro...magane oru puthiya kalithokke vanghi kodukkane...
@gayosekottarathil96775 жыл бұрын
Kollam nalla video
@aswa914 жыл бұрын
Chettan polichu Valare Nalla vdeo
@ജാലകംസ്റ്റ്സ്4 жыл бұрын
പൊളി സാധനം സഹോ
@Oasisfragranceworld5 жыл бұрын
കൊള്ളാം... great job.
@बोब्स5 жыл бұрын
കലക്കി മച്ചൂ
@shinojkumarp67833 жыл бұрын
He is an all. Rounder
@murukankrishna42245 жыл бұрын
Super
@subintechfish97905 жыл бұрын
Etta super ayittundu... 👍👍👍
@subintechfish97905 жыл бұрын
🙏🙏👍😍
@samjose60144 жыл бұрын
Only 6 months used Interlock tiles plant 2 vibrating tables concrete mixer colour mixer and 5 designs rubber moulds all new material only 3 lacs
@jafarsadiquemk83364 жыл бұрын
Send me your what's up no
@user-li2ic1ig5d5 жыл бұрын
നല്ല വീഡിയോ ഇനിയുംവേറെ ചെയ്യണം ട്ടോ
@shijugdfc72214 жыл бұрын
Ninghalll valiya oru hardworkkar anu athill oru samshayavum illa ninghalude kashttapadinte falam ethrayum pettanuu ninghale milion suscreaibar ayimattatte daivam anugrahikkatte
@amalvs17715 жыл бұрын
Kollam👍
@pramodnair18854 жыл бұрын
Presentation is simple. Good keep it up.
@premsatishkumar53395 жыл бұрын
Excellent job polish evide kittum endan athinde per
@jithinmchandan44584 жыл бұрын
K&K യുടെ ന്യൂ ടെക്നോളജി😂😂😂😂😂👏👏👏👏👏👏👏
@arccraft85834 жыл бұрын
what is the ref powder u use?..tq
@aathiraradha5 жыл бұрын
Very good. Good innovation. Keep doing such videos. 👍👍
@rockyemmanuelcp8683 жыл бұрын
Polish korach naal kazhiyumbol pookumo?
@sreekuttanon23885 жыл бұрын
എങ്ങനെ ലോക്ക് ചെയ്യുന്നത് അതുംകൂടി വീഡിയോ ഒന്ന് കാണിക്കാമോ
@psgfans10674 жыл бұрын
👍👍👍👍
@shajuaashajushajuaashaju62864 жыл бұрын
Masha Allah 👍👍👍👍👍👍👍👍👍👍👍👍👏
@csanoob4 жыл бұрын
Araldite ഓരോ പ്രാവശ്യം ഉം തേക്കണോ
@benjaminthomas9234 жыл бұрын
Ithilum betham kadayil ninnu vanghunnathallla.
@AmalArshad-o9u Жыл бұрын
six days vellathil mukki vekkanam allenkil strength kittoola