How to pronounce /r/ sound| exercises to improve /r/ sound | റ എങ്ങനെ ഉച്ചരിക്കാം ??

  Рет қаралды 34,447

ASLP Mommy by Fathimath Sunaina

ASLP Mommy by Fathimath Sunaina

Күн бұрын

Many children struggle to achieve clear pronunciation of /r/ sound. This video describes about the exercises to improve /r/ sound. including showing the position in mirror, and make them feel the outcoming air, also describing about the tongue movement. start with fun activities like making sound of a lion grrrr, making sound of vehicle trrrr etc. Then moving on to words, sentences and general conversation.
watch full video and subscribe to my channel.
like me on facebook
aslpmommy
follow me on instagram
sunainagafoor

Пікірлер: 217
@StorytellingCouple
@StorytellingCouple 4 жыл бұрын
This video was something different and had nice content. Keep going. All the best.
@ASLPMommybySunaina
@ASLPMommybySunaina 4 жыл бұрын
Thank you so much.
@vinodviswanathan1416
@vinodviswanathan1416 10 ай бұрын
@@ASLPMommybySunaina how can i contact u
@kuttanpariyaran1551
@kuttanpariyaran1551 3 жыл бұрын
പറഞ്ഞു തന്നതിന് നന്ദി . എന്റെ കുഞ്ഞിനെ റ പറയാൻ ബുദ്ധിമുട്ടാണ്
@ASLPMommybySunaina
@ASLPMommybySunaina 3 жыл бұрын
Welcome
@Ntroq-girl
@Ntroq-girl 3 жыл бұрын
Need speech therapy
@sefeenasalim4797
@sefeenasalim4797 Ай бұрын
Ethra vayas vare ra paranjilla
@alhan6644
@alhan6644 Жыл бұрын
Enye mon 6yrs റ parayilla speach dalay aan. Thank u for this vdeo
@ASLPMommybySunaina
@ASLPMommybySunaina Жыл бұрын
You are welcome
@arsha3360
@arsha3360 3 жыл бұрын
Thank u Madam.. ഇത് കുട്ടികളുടെ കാര്യമല്ലേ. എനിക്ക് 20 വയസ്സായി. എനിക്ക് റ പറയാൻ നാവ് വഴങ്ങുന്നില്ല. കോളേജിൽ സെമിനാർ ഒക്കെ എടുക്കണ്ടി വരുമ്പോൾ എനിക്കെന്തോ വല്ലാത്ത മടിയാണ് ഇത് കാരണം
@ASLPMommybySunaina
@ASLPMommybySunaina 3 жыл бұрын
Speech therapy cheyyu
@aug2213
@aug2213 3 жыл бұрын
Anikum ra parayan patunilla
@muhammedshibilp200
@muhammedshibilp200 3 жыл бұрын
ഒരിക്കലും മടിക്കരുത് എല്ലാവർക്കും കുറവുകൾ ഉണ്ട് .എനിക്കും റ പറയാൻ കഴിയില്ല
@bullymaguire6282
@bullymaguire6282 3 жыл бұрын
Me too
@rocky821
@rocky821 2 жыл бұрын
@@ASLPMommybySunaina madam mazha yil le 'zha' pronunciation video cheyamo ? pls
@nandhoosworld9105
@nandhoosworld9105 2 жыл бұрын
Thank you very much ❤❤❤ ഇതു എനിക്കുവേണ്ടി ചെയ്ത വിഡിയോ ആണ് ❤❤❤.
@mubeenmelat9623
@mubeenmelat9623 2 жыл бұрын
മനസ്സിലാവുന്ന രൂപത്തിൽ തന്നെ പറഞ്ഞു തന്നു 👍
@ASLPMommybySunaina
@ASLPMommybySunaina 2 жыл бұрын
👍🏼
@bedhuvelm5528
@bedhuvelm5528 2 жыл бұрын
Enikk parayaan kittum pakshe entho oru bhuddimuttupole 14 years aayi!!!
@nayanakr5866
@nayanakr5866 4 жыл бұрын
വളരെ നന്നായി പറഞ് തന്നു .നന്ദി
@ASLPMommybySunaina
@ASLPMommybySunaina 4 жыл бұрын
Thank you 💚
@anumolsabu95
@anumolsabu95 4 жыл бұрын
Well explained ma'am keep it up 👍
@ASLPMommybySunaina
@ASLPMommybySunaina 4 жыл бұрын
Thank you
@yasrjsh
@yasrjsh Жыл бұрын
റ, ര എന്നീ അക്ഷരങ്ങൾ മോന് പറയാൻ പറ്റുന്നില്ല.... ല, യ എന്നിങ്ങനെയാണ് പറയുന്നത്.. ഇപ്പോൾ 4yrs ആയി അവന്.. ഞാൻ പറഞ്ഞു കൊടുക്കുമ്പോൾ അവൻ maximum try ചെയ്യുന്നുണ്ട് എന്റെ കൂടെ.. But ready ആയില്ല ഇതുവരെ..😢
@ASLPMommybySunaina
@ASLPMommybySunaina Жыл бұрын
5 years kazhiyatte.. vannolum
@sefeenasalim4797
@sefeenasalim4797 Ай бұрын
Entem mon parayunnilla😢
@MaheshPM-qd5ku
@MaheshPM-qd5ku 3 жыл бұрын
എന്റെ ആറ് വയസുള്ള മോന് words ഒന്നും clear aayi പറയില്ല..എനിക്ക് മാത്രം മനസ്സിലാവും വേറെ ആരോട് അവന് എന്ത് പറഞ്ഞാലും കസിൻസ് ഒക്കെ കളിയാക്കും അവനെ പാവം അത് കൊണ്ട് ഇപ്പൊൾ ആയിട്ട് അവന് ആരോടും കണ്ടാൽ mindoola സൈലന്റ് ആയി ഇരിക്കും ആളുകളെ കണ്ടാൽ...
@ASLPMommybySunaina
@ASLPMommybySunaina 3 жыл бұрын
Speech therapy cheyyuka
@umaruae29
@umaruae29 3 жыл бұрын
താങ്ക്യൂ സിസ്റ്റർ.....എനിക്കും എൻ്റെ മോനും റ പറയാൻ അല്പം ബുദ്ധിമുട്ടാണ്.... ശ്രമിച്ചു നോക്കട്ടെ...
@ASLPMommybySunaina
@ASLPMommybySunaina 3 жыл бұрын
Welcome. Good luck
@umaruae29
@umaruae29 3 жыл бұрын
@@ASLPMommybySunaina thank u
@sefeenasalim4797
@sefeenasalim4797 Ай бұрын
​@@umaruae29mon ippol parayumo... Ethra vayas aai... Nte monum parayilla.. Athu kondaanu.. Plz rply me
@naseeraajmal2730
@naseeraajmal2730 Жыл бұрын
Ende mon ra pqrayillla. Thankyouu Njn u tub serch cheythappoyq e vedio kandath
@ASLPMommybySunaina
@ASLPMommybySunaina Жыл бұрын
Welcome
@shahulshahidshahulshahid9538
@shahulshahidshahulshahid9538 2 жыл бұрын
Ente monum ra ucharikkan pattunnilla jnanum ithu tray cheyyum 👍
@saranyarahul1777
@saranyarahul1777 8 ай бұрын
എന്റെ മോന് ഏപ്രിൽ ആകുമ്പോൾ 5 വയസ്സാകും. അവന് ര റ പറയാൻ അറിയില്ല. ബാക്കി എല്ലാ അക്ഷരവും പറയും. അതുപോലെ കൂട്ടി പറയുമ്പോൾ ഇപ്പോൾ കുളിക്കാം എന്ന് പറയാൻ പറഞ്ഞാൽ കുളിച്ചാം എന്ന് പറയും കുടിക്കാം കുടിച്ചാം എന്നും ഒക്കെയാണ് പറയുന്നത്. പക്ഷെ ഓരോ അക്ഷരങ്ങൾ പറയിപ്പിച്ചാൽ പറയും . എന്ത് ചെയ്യും
@ASLPMommybySunaina
@ASLPMommybySunaina 8 ай бұрын
Speech therapy start cheyyuka Online consultation available Whatsapp +91 9544245825
@MM-le2iq
@MM-le2iq 2 жыл бұрын
അടിപൊളി
@ehaanezdan3122
@ehaanezdan3122 2 жыл бұрын
Good informative videos
@danger9714
@danger9714 2 жыл бұрын
ര ഉച്ചരിക്കാൻ ബുദ്ധിമുട്ടുണ്ട് പുതിയ വീഡിയോ ചെയ്യുമോ പ്ലീസ്
@kiransajan7661
@kiransajan7661 2 жыл бұрын
Enikum budimutte indayi ര, റ ഴ, ഷ kittan. Ippol ellam kittununde. But slang different ahhne
@Proplayer-wv4cu
@Proplayer-wv4cu Жыл бұрын
Mam ende molkke kaa kittunnilla tha enna parayunnade
@ASLPMommybySunaina
@ASLPMommybySunaina Жыл бұрын
Vayass?
@saranyaj3311
@saranyaj3311 9 ай бұрын
Nte mone 5 yrs ay.. Samsarikan onum kuzhapamilla.. But malayalathil chilar letters clear alla.. DA ku pakaram DHA anu parayunat.. Eg. KADA, VADA.. parayunath KADHA VADHA.. Pine PATTAM.. athinu PATHAM.. ith thane marumo..? Speech therapy vtl ninu cheyan patumo? Vera problem onumila
@ASLPMommybySunaina
@ASLPMommybySunaina 9 ай бұрын
Please WhatsApp for online consultation. +91 9544245825
@user-md8ox6pt4b
@user-md8ox6pt4b 7 ай бұрын
Ente mon 'nga' parayan kittunnilla.. ( eg: thenga, manga, changathi).. Avan 'nna' ennan parayunne.. Thenna, maanna, channathi etc.. How to improve.?
@ASLPMommybySunaina
@ASLPMommybySunaina 7 ай бұрын
Whatsapp +91 9544245825
@sheebajoby7285
@sheebajoby7285 Жыл бұрын
Thanku mam,well explained
@ASLPMommybySunaina
@ASLPMommybySunaina Жыл бұрын
Welcome
@aylwinantojohnson9985
@aylwinantojohnson9985 2 жыл бұрын
ഴ എങ്ങനെ പറയാൻ പഠിപ്പിക്കാം pls reply
@basheermkd9476
@basheermkd9476 3 жыл бұрын
എൻ്റെ മോന് 7വയസ്സ്ആയി അവന് ക പറയുമ്പോൾ ത എന്നണ് പറയുന്നത് എന്ത് ചെയ്യണം
@ASLPMommybySunaina
@ASLPMommybySunaina 3 жыл бұрын
Speech therapy sessions attend cheyyuka
@helpforstudents416
@helpforstudents416 3 жыл бұрын
tips for malayalam letter ka
@hizascreations4228
@hizascreations4228 2 жыл бұрын
Ende molk 3 years aayi . Avalk 6 months ago toungue tie release cheythirunnu but ippoyum avalk ra parayan kittunnilla ee vediol ulla pole okke cheythu but avalak kayiyunnilla endhan cheyyuka
@ASLPMommybySunaina
@ASLPMommybySunaina 2 жыл бұрын
Ra parayan 5.3 years aakanam Apol 3 vayass ulla kuttikk ath parayan sadhikkilla. Ath kond thanne training kodukkenda. Age aakumpo paranjolum
@rithwiks9119
@rithwiks9119 3 жыл бұрын
Thanks chechi orupadu nanni
@ASLPMommybySunaina
@ASLPMommybySunaina 3 жыл бұрын
Welcome dear
@hennabyafreen7887
@hennabyafreen7887 Ай бұрын
എന്റെ മോൾക് ബാക്കി ellam പറയും റ ,ര പറയുന്നത് ള ,ല എന്നാണ് ഇപ്പൊ അവൾക് 4 vayass 10 month ആയി ഈ വീഡിയോയിൽ പറയുന്ന പോലെ ചെയ്താൽ clear aavumo?
@ASLPMommybySunaina
@ASLPMommybySunaina Ай бұрын
Try cheyth nokkuka.. mattamillenkil speech therapy consultation edukkuka. For appointments visit www.rethinkrehab.in Or whatsapp +91 9544245825
@sangeethas8406
@sangeethas8406 2 жыл бұрын
Hi ,my son is 6 years old he can't properly pronounce R and some other words, we are from ernakulam can you suggest any speech therapist. Plz
@ASLPMommybySunaina
@ASLPMommybySunaina 2 жыл бұрын
Please whatsapp 9544245825
@goodvibes3680
@goodvibes3680 3 жыл бұрын
sis now l am 16 year old still I can't to speak S correctly. please reply🙁
@ASLPMommybySunaina
@ASLPMommybySunaina 3 жыл бұрын
Hi, please attend speech therapy sessions. It will be alright
@goodvibes3680
@goodvibes3680 3 жыл бұрын
@@ASLPMommybySunaina where? how?
@ASLPMommybySunaina
@ASLPMommybySunaina 3 жыл бұрын
You can either attend online speech therapy or directly
@parvathiviswanathan4222
@parvathiviswanathan4222 3 жыл бұрын
Speech therapy attend cheyth sheri ayo... Enikum s correctly parayam pattumila
@abittathomas2091
@abittathomas2091 2 жыл бұрын
@@parvathiviswanathan4222 aduthulla speech therapy clinilcil poku. Best result kittum.
@minnuztalk6777
@minnuztalk6777 4 ай бұрын
Mam എന്റെ വാവ കരയുമ്പോളും അല്ലാത്തപ്പോളും “ഴ ”എന്ന് മാത്രം sound ഉണ്ടാക്കുന്നു ഇത് problem ano
@azeerr9308
@azeerr9308 3 жыл бұрын
Tounge vibrate cheyyan ntha cheyyanam
@ASLPMommybySunaina
@ASLPMommybySunaina 3 жыл бұрын
Manassilayilla
@nithyajayaprakash2973
@nithyajayaprakash2973 2 жыл бұрын
എന്റെ മകന് ആറു വയസ്സായി.. ല ള എന്നീ അക്ഷരങ്ങൾ പറയാൻ സാധിക്കുന്നില്ല.. ഒരു സൊല്യൂഷൻ പറഞ്ഞു തരുമോ mam..?
@ASLPMommybySunaina
@ASLPMommybySunaina 2 жыл бұрын
Consult speech therapist
@ajeeshlatheef5904
@ajeeshlatheef5904 3 жыл бұрын
Thank you very helpful for my kid
@ASLPMommybySunaina
@ASLPMommybySunaina 2 жыл бұрын
Welcome
@maheshaudios1368
@maheshaudios1368 3 жыл бұрын
Update one more videos regarding Raa
@rejithakl2910
@rejithakl2910 3 жыл бұрын
Pls Oru stroke pt speech therapy enganaya chayikkuka ennu vedieo edamo
@ASLPMommybySunaina
@ASLPMommybySunaina 3 жыл бұрын
Theerchayayum..
@vishnu392
@vishnu392 2 жыл бұрын
Thank youuu
@sabirahussain1148
@sabirahussain1148 3 жыл бұрын
Nte mon 7 year ippozhum samsarikkunnadh clearaavunilla
@ASLPMommybySunaina
@ASLPMommybySunaina 3 жыл бұрын
Udane speech therapist ine consult cheyyuka
@shuhaid4144
@shuhaid4144 3 жыл бұрын
Good..
@ASLPMommybySunaina
@ASLPMommybySunaina 3 жыл бұрын
Thank you
@shuhaid4144
@shuhaid4144 3 жыл бұрын
.vedios kaanaarund..very helpful
@wafamuneershenza3031
@wafamuneershenza3031 2 жыл бұрын
Nice video
@ASLPMommybySunaina
@ASLPMommybySunaina 2 жыл бұрын
Thank u
@ghabcdef
@ghabcdef Жыл бұрын
Thanks for making this video. Useful also anyone desiring clearly enunciated speech.
@ASLPMommybySunaina
@ASLPMommybySunaina Жыл бұрын
Welcome
@movieexplainer625
@movieexplainer625 2 жыл бұрын
Ennike 19 vayasai enikke mariyathi oru karyavum sasarikkan pattunilla chilappo vakkukal mari povum allengil clear avilla please help me ennike orupade samsarikkan agraham unde pakshe onnum nadakunilla please help😢😥
@ASLPMommybySunaina
@ASLPMommybySunaina 2 жыл бұрын
Consult speech therapist
@shahlaac582
@shahlaac582 4 ай бұрын
എന്റെ മോൻ 2 വയസ്സും 3 മാസവും ആയി ക അക്ഷരം പറയുന്നില്ല... പകരം ത ച എന്നൊക്കെ ആണ് എന്താ ചെയ്യുക
@ASLPMommybySunaina
@ASLPMommybySunaina 4 ай бұрын
Athonnum kuzhapamilla.. samsaram thudangunna prayathil athokke normal aanu.. 3 years okke aakumpo ready aayikkolum
@shahlaac582
@shahlaac582 4 ай бұрын
@@ASLPMommybySunaina ok thank you🥰
@ajithaaji5874
@ajithaaji5874 Жыл бұрын
Thank you 🥰😊
@ASLPMommybySunaina
@ASLPMommybySunaina Жыл бұрын
Welcome
@The.Daywalker
@The.Daywalker Жыл бұрын
ഴ, റ, ര, ഇതൊക്കെ എനിക്ക് പറയുന്നത് ഭയങ്കര ബുദ്ധിമുട്ടാണ് സംസാരിക്കുംമ്പോൾ ക്ലിയർ ആകുന്നില്ല 😞
@ASLPMommybySunaina
@ASLPMommybySunaina Жыл бұрын
Speech therapy cheyyuka Whatsapp for consultation +919544245825
@arifanajeeb2647
@arifanajeeb2647 3 жыл бұрын
എന്റേ കുട്ടിക്ക് 5 വയസായി. സ . ച . ഒന്നും പറയുന്നില്ല. സംസാരിക്കുമ്പോൾ ക്ലിയർ ഇല്ല. എന്താ ചെയ്യാ. Plz reply mam
@ASLPMommybySunaina
@ASLPMommybySunaina 3 жыл бұрын
Please consult speech therapist
@aliwali358
@aliwali358 2 жыл бұрын
MASHALLAH nice girl
@muhammedfiros.k9608
@muhammedfiros.k9608 2 жыл бұрын
difficult to pronounce the Malayalam alphabet 'സ'😢. what to do
@adish4357
@adish4357 2 жыл бұрын
Same bro
@ASLPMommybySunaina
@ASLPMommybySunaina 2 жыл бұрын
Try speech therapy
@akvlogs3064
@akvlogs3064 3 жыл бұрын
ള, ണ ഒക്കെ പറയുമ്പോൾ നാക്ക്‌ മടങ്ങിട്ട് ഒരു ക്ലിക്ക് സൗണ്ട് കേൾക്കണം.അല്ലേൽ അതു ല, ന പോലെ പപുത്തു കേൾക്കയുള്ളു
@ASLPMommybySunaina
@ASLPMommybySunaina 3 жыл бұрын
Oru speech therapist inde sahayam theduka
@akvlogs3064
@akvlogs3064 3 жыл бұрын
@@ASLPMommybySunaina എന്തിന്? അത് പറയുമ്പോ ക്ലിക്ക് സൗണ്ട് കേൾക്കണം അതാണ് അതിന്റെ കറക്റ്റ് ഉച്ചരിപ്പ് എന്നാണ് ഞാൻ പറഞ്ഞത് 😂
@ASLPMommybySunaina
@ASLPMommybySunaina 3 жыл бұрын
Sorry, vayichath maaripoyi😂
@afsal6951
@afsal6951 2 жыл бұрын
Enikk 19 vayassayi ippozhum ra parayan kittunnilla 🥲🥲🥲
@ASLPMommybySunaina
@ASLPMommybySunaina 2 жыл бұрын
Consult speech therapist
@sabnasappu8702
@sabnasappu8702 2 жыл бұрын
Cleft palate surgery kzhja babiesnm e method ano follow chyandad
@ASLPMommybySunaina
@ASLPMommybySunaina 2 жыл бұрын
Cleft therapy different aanu.. pls consult speech therapist
@nijaspk8913
@nijaspk8913 Ай бұрын
Hlo surgery kayinjo
@eshani4510
@eshani4510 7 ай бұрын
mam entel molk speech delay und ,,, 4 year aayi.. ipo aval ഒരുപാട് samsarikum but kure onum മനസ്സിലാവില്ല.... അവൾക് ithepole R. parayilla.. njn kure parayipikan sremikunud...
@ASLPMommybySunaina
@ASLPMommybySunaina 6 ай бұрын
Whatsapp +91 9544245825
@bkguide108
@bkguide108 2 жыл бұрын
।'m from West Bengal I want to learn Malayalam. Can you please teach me online ?
@afrazafi1776
@afrazafi1776 3 жыл бұрын
എന്റെ മോനെ therapist me കാണിച്ചപ്പോൾ സ്പീച്ച് തെറാപ്പി ചെയ്യാൻ പറഞ്ഞു.അവന്റെ tongue nu strong kuravann പറഞ്ഞിരുന്നു.അവർ 'tta' എന്ന അക്ഷരം പറയിപ്പിക്കാൻ പറഞ്ഞു.അത് എങ്ങനെയാ ഈസി ആയി പറയിപ്പിക്കുക.ഒന്ന് പറഞ്ഞു തരുമോ
@ASLPMommybySunaina
@ASLPMommybySunaina 3 жыл бұрын
Speech therapist continue cheyyunnundo?
@afrazafi1776
@afrazafi1776 3 жыл бұрын
@@ASLPMommybySunaina just kanichatheyollu
@afrazafi1776
@afrazafi1776 3 жыл бұрын
അവർ പറഞ്ഞു Tuesday മുതൽ start cheyyamnnu.അപ്പോഴേക്കും പ്പ ട്ട ക്ക എന്ന് പറഞ്ഞുള്ള എക്സർസൈസ് ചെയ്യാൻ പറഞ്ഞു
@afrazafi1776
@afrazafi1776 3 жыл бұрын
പക്ഷേ ട്ട എന്ന ലെറ്റർ അവന് പറയാൻ പറ്റുന്നില്ല
@sulaikasulailka5897
@sulaikasulailka5897 3 жыл бұрын
ച. സ. ത. Aneee aksharagal antakuti parayunila 4vayasayi antachayaaa
@ASLPMommybySunaina
@ASLPMommybySunaina 3 жыл бұрын
Speech therapistine consult cheyyuka
@surabhyanoop9994
@surabhyanoop9994 Жыл бұрын
Ente മകൻ ' ക ' എന്ന അക്ഷരം parayunnila. പകരം ത എന്നാണ് പറയുന്നത്. എന്താണ് ചെയേണ്ടത്
@ASLPMommybySunaina
@ASLPMommybySunaina Жыл бұрын
Vayass?
@surabhyanoop9994
@surabhyanoop9994 Жыл бұрын
@@ASLPMommybySunaina 4 വയസ്സ്
@sumodsukumaran8769
@sumodsukumaran8769 4 жыл бұрын
Hello Sunaina my child having some difficulty speaking R and S
@ASLPMommybySunaina
@ASLPMommybySunaina 4 жыл бұрын
How old is your child?
@sumodsukumaran8769
@sumodsukumaran8769 4 жыл бұрын
​@@ASLPMommybySunaina she just completed 4
@sumodsukumaran8769
@sumodsukumaran8769 4 жыл бұрын
s and sh sounds pronouncing as "chh" and R as "ya"
@sifanatha.s1193
@sifanatha.s1193 Жыл бұрын
Ente monk 6 vayassu kayinju ra clear ayittilla
@ASLPMommybySunaina
@ASLPMommybySunaina Жыл бұрын
Speech therapist ine consult cheyyuka
@shibasbasheer4028
@shibasbasheer4028 3 жыл бұрын
ഷ ശ uchaaranm shari aakan entha cheyya
@ASLPMommybySunaina
@ASLPMommybySunaina 3 жыл бұрын
Speech therapy attend cheyyuka. Online aayalum mathi
@swalihak2857
@swalihak2857 9 ай бұрын
Hi maam molk cleft lip und molk cha sa tta onnum kittunila 2.7 masavum aayi speech dr kaanikano
@ASLPMommybySunaina
@ASLPMommybySunaina 9 ай бұрын
Cleft lip and palate ulla kuttikalk speech therapist consultation pothuve Drs parayarundallo.. please take consultation
@swalihak2857
@swalihak2857 9 ай бұрын
Anagne kannikunund checkup 6 month kodumbolan Thrissur ann kannikunath checkup inn time avunathe ullu epozhan ingane oru misunderstanding talking I'll thonnunath
@rubeenarubeenahyder6894
@rubeenarubeenahyder6894 4 ай бұрын
​@@swalihak28574:15
@ars3.016
@ars3.016 2 жыл бұрын
Ente kunjinu 4 years ka parayan kittilla.tha anu parayunne ..how to improve
@ASLPMommybySunaina
@ASLPMommybySunaina 2 жыл бұрын
Just consult speech therapist
@3Diamonds370
@3Diamonds370 2 жыл бұрын
Sariyayo ipo? Ente monum ka varulla tha aanu parayunne. 2 1/2 vayasanu monu
@ars3.016
@ars3.016 2 жыл бұрын
@@3Diamonds370 ഇല്ലന്നേ,
@shahlaac582
@shahlaac582 4 ай бұрын
​@@ASLPMommybySunaina2 vayassum 3 monthum ആയി മോന്ക്. ക പറയുന്നില്ല Speech തെറാപ്പിന്റെ time eppoya
@sabana6519
@sabana6519 3 жыл бұрын
Ante mone ഹ parayan budhimuttane ഹ parayumbol അ annane varunnath athine anthu cheyyananam
@ASLPMommybySunaina
@ASLPMommybySunaina 3 жыл бұрын
Ethre vayass aayi?
@sabana6519
@sabana6519 3 жыл бұрын
@@ASLPMommybySunaina 5 vayasayi
@Pathu_talk58003
@Pathu_talk58003 3 жыл бұрын
👯
@thesnimp5643
@thesnimp5643 Жыл бұрын
My daughter says L instead of R
@ASLPMommybySunaina
@ASLPMommybySunaina Жыл бұрын
How old is she?
@ashik_ashik
@ashik_ashik Жыл бұрын
​@@ASLPMommybySunaina 5 years
@shahinakp4512
@shahinakp4512 2 жыл бұрын
ര വീഡിയോ ചെയ്യാമോ
@ASLPMommybySunaina
@ASLPMommybySunaina 2 жыл бұрын
Sure
@aswindev9025
@aswindev9025 3 жыл бұрын
ചേച്ചി എനിക്ക് റ്റ അക്ഷരം പറയാൻ കഴിയുനില്ല. എന്ഡുചെയ്യും?
@ASLPMommybySunaina
@ASLPMommybySunaina 3 жыл бұрын
Speech therapy session attend cheyyu
@aswindev9025
@aswindev9025 3 жыл бұрын
@@ASLPMommybySunaina where?
@shakeerkp5204
@shakeerkp5204 2 жыл бұрын
എങ്ങനെ ശ്രമിച്ചിട്ടും നല്ല രീതിയിൽ ആരോടും സംസാരിക്കാൻ കഴിയുന്നില്ല വായിൽ നിന്ന് വാക്കുകൾ വരുന്നില്ല ഈ പ്രശ്നം എന്തുകൊണ്ടാണ് ഇതു പരിഹരിക്കാൻ വല്ല മാർഗമുണ്ടോ മറുപടി പ്രതീക്ഷിക്കുന്നു
@ASLPMommybySunaina
@ASLPMommybySunaina 2 жыл бұрын
Please consult speech therapist
@shakeerkp5204
@shakeerkp5204 2 жыл бұрын
ഇംഗ്ലീഷ് ആയതുകൊണ്ട് മനസ്സിലായില്ല
@hizzafaathima9262
@hizzafaathima9262 2 жыл бұрын
ഡോക്ടറുടെ ഫോൺ നമ്പറും സ്ഥലവും അയച്ചു തരുമോ
@ASLPMommybySunaina
@ASLPMommybySunaina 2 жыл бұрын
Whatsapp 9544245825
@renjishamanikandan366
@renjishamanikandan366 3 жыл бұрын
എന്റെ മോന് 5വയസുണ്ട്. അവനു റ, ര, ർ, സ, ശ, ഷ എന്നീ അക്ഷരങ്ങൾ പറയാൻ കഴിയുന്നില്ല. പറഞ്ഞു കൊടുത്തിട്ടും parayan സാധിക്കുന്നില്ല. ഈ വിഡിയോ ഇപ്പോഴാണ് കാണുന്നത്.
@ASLPMommybySunaina
@ASLPMommybySunaina 3 жыл бұрын
Speech therapy kodukku. Sariyaakum
@renjishamanikandan366
@renjishamanikandan366 3 жыл бұрын
@@ASLPMommybySunaina Thank you mam
@musthafap2310
@musthafap2310 2 жыл бұрын
Hi
@sahiraramzan7271
@sahiraramzan7271 2 жыл бұрын
ക പറയുന്നില്ല,എന്തു ചെയ്യണം
@ASLPMommybySunaina
@ASLPMommybySunaina 2 жыл бұрын
Speech therapy
@sherindavid8956
@sherindavid8956 3 жыл бұрын
Pls upload tongue exercises
@ASLPMommybySunaina
@ASLPMommybySunaina 3 жыл бұрын
Already did
@rafeeqrafan8123
@rafeeqrafan8123 3 жыл бұрын
എന്റെ മോന് 4 വയസ്സ് ആയി റ ർ പറയുന്നില്ല ഒരുപാട് തവണ ട്രൈ ചെയ്ത് ശരിയാവുന്നില്ല
@vishnudas9082
@vishnudas9082 Жыл бұрын
😇എനിക്ക് 18 ayi ethuvare ശെരിയായിട്ടില്ല Kuttine നല്ലോണം pratice ചെയ്പ്പിക്കണ്ടേ 😢കുറച്ചു കഴിഞ്ഞ valare ബുദ്ധിമുട്ടാവും
@rishanarishana3702
@rishanarishana3702 3 жыл бұрын
Mam ente mon 4 vayas kazhinju..... But avante samsaram clear aayittillla.... Speach therapi cheythal shariyavumo
@ASLPMommybySunaina
@ASLPMommybySunaina 3 жыл бұрын
Yes
@Leo10485
@Leo10485 3 жыл бұрын
Sister whats app number tharamo. Kurach doubt und. Pronunciation problem und
@ASLPMommybySunaina
@ASLPMommybySunaina 3 жыл бұрын
9544245825
@aryaks1230
@aryaks1230 2 жыл бұрын
Medam ente mon 5yrs aayii but ക സ ഹ ങ്ങ ഇതൊന്നും നേരെ പറയുന്നില്ല എന്താ cheyuka😐😐😐
@ASLPMommybySunaina
@ASLPMommybySunaina 2 жыл бұрын
Consult speech therapist
@silpababu5324
@silpababu5324 Жыл бұрын
ഭ എനിക്ക് പറ്റില്ല. ☹️ പ ആണ് ഞാൻ പറയുന്നത്..eg: ഭയങ്കര - പയങ്കര
@ASLPMommybySunaina
@ASLPMommybySunaina Жыл бұрын
Speech therapy try cheyyam
@musthafap2310
@musthafap2310 Жыл бұрын
Hi
@ASLPMommybySunaina
@ASLPMommybySunaina Жыл бұрын
Hello
@nayana9176
@nayana9176 3 жыл бұрын
മൂന്നര വയസ്സായ എന്റെ മോള് റ യെ ള എന്നും ര യെ ല എന്നുമാണ് പറയുന്നത്. ഇത് പോലെ ഒക്കെ ഞാന്‍ കുറെ try ചെയത് നോക്കി. എന്നിട്ടും പറ്റുന്നില്ല. ഇനി എന്താ ചെയത് നോക്കേണ്ടത് pls help...
@ASLPMommybySunaina
@ASLPMommybySunaina 3 жыл бұрын
4 vayass kazhinjittum sariyayillenkil mathram speech therapistine kanuka
@jesnashibu6597
@jesnashibu6597 2 жыл бұрын
ര പറയാൻ padeliko ante aniyan
@ASLPMommybySunaina
@ASLPMommybySunaina 2 жыл бұрын
?
@fidhafathima547
@fidhafathima547 2 жыл бұрын
എന്റെ കുട്ടിക്ക് 5വയസ്സായി ഇപ്പോളും റ പറയാൻ അറിയില്ല 😭😭
@ASLPMommybySunaina
@ASLPMommybySunaina 2 жыл бұрын
Please consult speech therapist
@jobinjo3306
@jobinjo3306 Жыл бұрын
മേഡം, ക പറയുമ്പം ത എന്നാണ് നമുക്ക് തിരിയുന്നത് എന്തുചെയ്യും
@ASLPMommybySunaina
@ASLPMommybySunaina Жыл бұрын
Ethre vayass?
@jobinjo3306
@jobinjo3306 Жыл бұрын
@@ASLPMommybySunaina 5.5yrs
@Abdulsamad-du5hl
@Abdulsamad-du5hl Жыл бұрын
ട പറയാൻ?
@ASLPMommybySunaina
@ASLPMommybySunaina Жыл бұрын
Consultation available
@keerthanazcreations9352
@keerthanazcreations9352 4 жыл бұрын
Avideyannu work cheyyunne contact no please
@ASLPMommybySunaina
@ASLPMommybySunaina 4 жыл бұрын
Home/ online consultation 9544245825
@Mariageorge3535
@Mariageorge3535 6 ай бұрын
Check out the spelling of 'pronunciation' in your thumbnail. You're teaching pronunciation without even knowing the spelling 😂
@ASLPMommybySunaina
@ASLPMommybySunaina 6 ай бұрын
Thank you for pointing it out..
@musthafap2310
@musthafap2310 Жыл бұрын
Hi
@ASLPMommybySunaina
@ASLPMommybySunaina Жыл бұрын
Hello
How to Teach R Sound in Speech Therapy Articulation Therapy
7:33
Speech Therapy with Prianka Evangeline
Рет қаралды 84 М.
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 6 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 21 МЛН
Now it’s my turn ! 😂🥹 @danilisboom  #tiktok #elsarca
00:20
Elsa Arca
Рет қаралды 12 МЛН
Alat yang Membersihkan Kaki dalam Hitungan Detik 🦶🫧
00:24
Poly Holy Yow Indonesia
Рет қаралды 11 МЛН
Malayalam Pronunciation: ര , റ, ർ , ഴ (R Sounds)
5:30
Learn Malayalam with EliKutty
Рет қаралды 6 М.
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 6 МЛН