സംസാരിക്കുന്നത് വൈകിയാൽ/ ഡോക്ടറെ എപ്പോൾ കാണിക്കണം/വീട്ടിലെ തെറാപ്പി/Speech delay/Dr Bindu

  Рет қаралды 202,801

DrBindu's Brain Vibes

DrBindu's Brain Vibes

Күн бұрын

Online consultation helpline 7012030327
Direct consultation 8594011117 , 04933297999, 04933298300
/ drbindushealthtips
. drbindushealthtips
Welcome all
Dr. Bindu A.(MBBS,DCH,MD,DNB,MNAMS,Fellowship in neonatology ) is a senior consultant Pediatrician in , Malappuram , Kerala and has an experience of 18 years in this field. She is a member of Indian academy of Pediatrics ,National Neonatology Forum and National academy of medical sciences. She is presently the Treasurer of NNF , Malappuram district Kerala .Her passion is in teaching and training of undergraduates, post graduates and nurses in Pediatric and neonatal medicine.
The internet is so useful nowadays for finding information about your health conditions and getting support,but it's crucial to make sure you're looking at information you can trust.
This platform is designed mainly for the public who search for reliable and scientific information related to health and disease.Here you can ask and clear your doubts.
All the informations mentioned in the videos are only for awareness purpose.It should not be used for self treatment.The author or channel is not responsible for any sorts of harm that can happen due to self treatment.You may please contact nearby doctor if you have any illness.
All contents in this channel are subject to copyright

Пікірлер: 454
@jayarani1900
@jayarani1900 Жыл бұрын
Speech Therapy വളരെ ഉപകാരപ്രദമാണ്.
@Antuk6466
@Antuk6466 Жыл бұрын
Good information. Speech delay patty arkum sheriyaa arivu illa. I realized my daughter has speech delay and she was on screen time most of her days. I comply the stop screen, took her outside with other kids and interacted well and played with her. She is doing great now. Since 4 months completely away from screen and helping me in cleaning house. We talk talk and talk a lot. Read stories, go for a walk etc..
@amrithasudarsanan5396
@amrithasudarsanan5396 Жыл бұрын
@Ann how old is your daughter?
@saumyavarghese4482
@saumyavarghese4482 5 ай бұрын
Thank you dr ഞാൻ ഒത്തിരി ടെൻഷൻ ആയിരുന്നു 2.5yrs ആയി മോന് ഞാൻ മാത്രം ഉള്ളു വീട്ടിൽ അവൻ പറയുന്നുണ്ട് എല്ലാരും പറഞ്ഞു dr നെ കാണിക്കണം അവന് കേൾവി കുറവ് ആയിരിക്കും നാവിന് കെട്ട് ആയിരിക്കും പക്ഷെ ഒന്നും ഇല്ല സംസാരം എന്നെ പോലെ ഇല്ല എന്നേയുള്ളു അവന് അറിയാവുന്നത് പറയുന്നുണ്ട് കാക്ക, ഇതാരാ, വാവ അമ്മി അങ്ങനെ കുറച്ചു വാക്കുകൾ
@sruthisru2642
@sruthisru2642 4 ай бұрын
Epo engane ind epo
@sonajose-et4it
@sonajose-et4it 4 ай бұрын
Ente monum inganeya... Ipo ok ayo?
@cicysebastian5165
@cicysebastian5165 3 ай бұрын
Same.. അപ്പോൾ വലിയ കുഴപ്പം ഒന്നുമില്ലലെ ☺️
@beutyofnature4224
@beutyofnature4224 25 күн бұрын
Ipo ok aayoo
@fsdreamz8992
@fsdreamz8992 25 күн бұрын
hi ente monk 1.5 year kezinu avantethaya basha il endokeyo parayum enillathe prethekich samsarikunillaa..activie oke anu..
@reshmiarun2759
@reshmiarun2759 Жыл бұрын
Thankyou mam , ഇന്ന് എന്റെ മോന്റെ ഒന്നാം പിറന്നാൾ ആണ് 🥰🥰
@dream9753
@dream9753 Жыл бұрын
Happy birthday monae
@reshmiarun2759
@reshmiarun2759 Жыл бұрын
@@dream9753 🥰😍
@user-bu1lp9dj9n
@user-bu1lp9dj9n Жыл бұрын
എന്റെ മോൻ 1 മുക്കാൽ ആയി അവൻ കുഴപ്പമില്ലാതെ സംസാരിക്കും... Thankuuuu dr🥰🥰information
@thahaniyamariam7741
@thahaniyamariam7741 8 күн бұрын
Ente monum ee age ahn avn samsarikunund Pakshe avnik (kaa, laaa )vrunilla . Vellathinu laaa vrunath kond vatham enna pryunee allathe avnik nanayi sramikunund . Chilaath pryuumbo aaalinu thiriyoola eth normal ahnooo
@livingwithartthoughts8910
@livingwithartthoughts8910 Жыл бұрын
എന്റെ മകൻ 5 വയസായി. നന്നായി സംസാരിക്കുമെങ്കിലും കൊഞ്ചൽ മാറുന്നില്ല. അവൻ പറയുന്നത് അന്മയായ എനിക്ക് എനിക്ക് മനസ്സിലാകും പക്ഷേ ബാക്കിയുള്ളവർക്ക് അറിയില്ലചില വാക്കുകൾ അവൻ പറയുമ്പോൾ മറ്റുള്ളവർ കളിയാക്കും അവന് ദേഷ്യം വരും. അതുപോലെ റ എന്ന് പറയാൻ കിട്ടില്ല പേര് അഥർവ് എന്നായിത് കൊന്നും പേര് പറയുമ്പോൾ അദൈവ് എന്നാണ് വരുക. ഇത് ശരിയാക്കുമോ ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ
@ShaniNisar-e4r
@ShaniNisar-e4r Ай бұрын
Ippo sheriyayo
@livingwithartthoughts8910
@livingwithartthoughts8910 Ай бұрын
@@ShaniNisar-e4r speech therapist ne kanan ponam sep 2 nanu date kittiyirikkunnadhu
@galaxzgalaxz
@galaxzgalaxz 9 күн бұрын
എന്റെ മോനും ഇതേ പോലെ ആണ്..
@simiprasanth-oc4bi
@simiprasanth-oc4bi Жыл бұрын
എന്റെ മോൾക്ക് ഇപ്പോൾ ഒന്നരവയസായി അവൾ നല്ല പോലെ സംസാരിക്കാനും,1to5count ചെയ്യാനും പഠിച്ചു, പിന്നെ കാർട്ടൂൺ കാണാൻ start ആയപ്പോൾ അതിലെ songs പാടും 😀
@bindhureny5239
@bindhureny5239 Жыл бұрын
Stop the cartoon.. She will stop talking!!
@doraphd9396
@doraphd9396 Жыл бұрын
😂😂😂😂😂
@athiraathi5559
@athiraathi5559 Жыл бұрын
Nta മോൻ 1 year 6 month ആയി അവൻ അച്ഛൻ അമ്മ അമ്മമ്മ അച്ചാച്ചൻ അത്ര പറയൂ dr കാണിക്കണോ. അവനോട് പറയുന്ന ചയ്യും ആക്ഷൻ കാണിക്കും ചയ്യും. Ee വീഡിയോ കണ്ടപ്പോൾ നല്ല ടെൻഷൻ.
@Lintajohn388
@Lintajohn388 6 ай бұрын
Same
@shaijujohney3
@shaijujohney3 4 ай бұрын
Same
@Advimom1879
@Advimom1879 2 күн бұрын
Same
@thefunny4052
@thefunny4052 4 ай бұрын
എന്റെ മകൾ 8 വയസ്സായി.പഠിക്കാൻ ഭയന്കര മോശം ഒന്നുമല്ല. ഒരുപാട് പഠിക്കുന്ന കുട്ടിയുമല്ല. ഒട്ടും social അല്ലാതെ വളർന്നത്.സംസാരിക്കാൻ ഇപ്പോഴുമറിയില്ല.പല വാക്കുകളും അർത്ഥം തെറ്റിച്ചാണ് പറയുക.ഇനി ഞാനെന്താണ് ചെയ്യേണ്ടതെന്നറിസില്ല.വിദേശത്താണ്.നാട്ടിലെ schoolilek മാറിയാൽ ശരിയാവുമോ
@teenageorge7898
@teenageorge7898 3 ай бұрын
Athu nigalu videshathayathu kondu alle. Ente molum same aanu 10 yrs akarayi malayalam parayumbol agane thanne aanu
@susanmahesh6953
@susanmahesh6953 Жыл бұрын
എന്റെ മോൻ ഇപ്പോ 5 വയസായി,അവൻ ഓരോ വാക്കുകൾ പറയുമായിരുന്നു, അപ്പ, അമ്മ, ചായ, ചപ്പാത്തി എന്നൊക്കെ. പക്ഷെ sentence ആയി പറയേണ്ട പ്രായത്തിൽ അങ്ങനെ പറഞ്ഞില്ല, ഞങ്ങൾ dr. കാണിച്ചു, dr. പറഞ്ഞു കുട്ടിക്ക് ഒരു കുഴപ്പവും ഇല്ല, നാക്കിന്‌ പ്രശ്നമില്ല, അവൻ സംസാരിക്കും, ചിലപ്പോ കുറച്ച് late ആകും,3 വയസ് കഴിയും എന്നൊക്കെ. ഇപ്പോ അവൻ നന്നായി സംസാരിക്കും, പക്ഷെ ഒന്നും കേൾക്കുന്ന ആൾക്ക് തിരിയില്ല. അവനു തന്നേ ദേഷ്യവും, സങ്കടവും വരും, അവൻ പറയുന്നത് ഞങ്ങൾക്കു മനസിലാകുന്നില്ല എന്ന് കാണുമ്പോൾ.ആദ്യമൊക്കെ ആംഗ്യ ഭാഷ ആയിരുന്നു അവൻ കാണിച്ചത്, ഞങ്ങൾ അത് ശ്രദ്ധിക്കാതെ ഇരിക്കാൻ തുടങ്ങി, അപ്പോ അവൻ സംസാരിക്കാൻ ശ്രമിച്ചു, പിന്നെ അങ്കണവാടിയിൽ 2 കൊല്ലം ഇരുത്തി, കുട്ടികളുമായുള്ള കൂട്ട്, അതാണ് അവനിൽ കൂടുതൽ മാറ്റം വരുത്തിയത്, പിന്നെ അവന്റെ പ്രായത്തിനനുസരിച്ചു school യിൽ ചേർക്കാൻ തീരുമാനിച്ചു,ഞാൻ സംസാരിക്കുന്നതു കുറവായിരുന്നു, അത് എന്റെ മോനെ ബാധിച്ചു എന്ന് സങ്കടം ഉണ്ട്‌.ഓരോ അക്ഷരങ്ങൾ പറയുമ്പോൾ റ,ര, ല, ള ഇതൊന്നും തിരിയില്ല,ബാക്കി എല്ലാം വ്യക്തമായി പറയും,പക്ഷെ ചേർത്ത് പറയുമ്പോൾ എല്ലാം തെറ്റും. ഇടയിലെ വിട്ടുപോകും, ചിലപ്പോ അവസാനം പറയേണ്ടത് ആദ്യം പറയും, ചിലത് ഒട്ടും മനസിലാവില്ല.Speech therapy കുറച്ച് നാൾ ചെയ്തു, ചില situations കാരണം മുടങ്ങി, ഏതു നേരവും കളിക്കണം എന്ന ചിന്ത മാത്രമേ ഉള്ളു, പഠിക്കാൻ നല്ല ബുദ്ധിയും, ഓർമ്മശക്തിയും ഉണ്ട്‌, ഒരു തവണ കേട്ടാൽ മതി പെട്ടെന്ന് അവൻ പഠിക്കും,പക്ഷെ ശ്രദ്ധ ഇല്ല, കണ്ണ് കൊണ്ടു നമ്മളെ നോക്കിയാലും കൈ കൊണ്ടു എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കും.തെറ്റി പറയുന്നത് തിരുത്തി പറയിക്കാറുണ്ട്, നല്ല മാറ്റവും വരുന്നുണ്ട്, പക്ഷെ വീണ്ടും വീണ്ടും പറയിക്കുമ്പോൾ അവൻ കരയുവാണ്, ഇതൊക്കെ അവനെ mentally എങ്ങനെ ബാധിക്കും എന്ന് എനിക്ക് മനസിലാവുന്നില്ല.
@Nilav-ud4si
@Nilav-ud4si 6 ай бұрын
എന്റെ മോൾക്ക് 4 ആരാ കഴിഞ്ഞു ഇങ്ങനെ ഓക്കേ തന്നെ 😒😒
@susanmahesh6953
@susanmahesh6953 6 ай бұрын
@@Nilav-ud4si ശരിയാവും, നമ്മൾ ഒപ്പം നിന്നു വീണ്ടും വീണ്ടും പറയിച്ചാൽ മതി,
@noname-xu8ej
@noname-xu8ej 5 ай бұрын
എന്റെ മോനും same☹️
@anjukraphael3999
@anjukraphael3999 2 ай бұрын
Nte mon 4 age akununu.avanum full action ayirunun 3 age ayapo.play schoolil vittu bt Avante naakinte thazhthe bagham vititila doctre katiyapol.pakshe Avan yathoru kuyapom ella.epo lkgl cherthu.epo Kure better anu .ethe pole chilathoke naghalk matre manasilakulu.purath Ulla aalkar Avan ntho marakanaya asugam ulla pole nokune
@Aliz__ali
@Aliz__ali 27 күн бұрын
@@Nilav-ud4siippo Engane ind nannayi samsarich thudangiyo
@shame1713
@shame1713 Жыл бұрын
Well done Dr.. Highly informative.. Thanks a ton👌
@vinayadcruz338
@vinayadcruz338 Жыл бұрын
How to encourage talking if we are outside kerala and the baby is listening to many languages at a time?
@ainzdrops
@ainzdrops Жыл бұрын
Please doctor.. Rply മോൾക് ഒരു വയസ്സും ഒരുമാസവും ആയി ഒന്നും കഴിക്കുന്നില്ല.. മാറ്റിമാറ്റി ഫുഡ്‌ കൊടുത്തു ബട്ട്‌ കഴിക്കുന്നില്ല.. Weight8.200ഗുഡ് ആണ്.. ഡോക്ടർ കണ്ടു digestion മരുന്ന് കൊടുത്തു.. എന്നിട്ടും കഴിക്കുന്നില്ല.. ചോർ ഒരു വറ്റ് പോലും കഴിക്കാതെ 3 മാസം ആയി.. ബാക്കിയെല്ലാം ഒന്നോ രണ്ടോ പ്രാവശ്യം വാങ്ങും.. But ഇടക്കിടക്ക് വാങ്ങുന്നുമില്ല...breast മിൽക്ക് മാത്രം കുടിക്കുന്നു.. ഏതെങ്കിലും digestion മരുന്ന് suggest ചെയ്യുമോ ഡോക്ടർ പ്ലീസ്....🙏🙏
@krishnapriyapm4655
@krishnapriyapm4655 Жыл бұрын
ഡോക്ടർ, എന്റെ മകൾക്ക് 2 വയസ്സും 8 മാസവും ആയി, 2 1/4 വയസ്സ് വരെ മുലപ്പാൽ കൊടുത്തു, ഇപ്പോൾ രണ്ടാമത് പ്രെഗ്നന്റ് ആയി 33 weeks ആയി, പാൽ കുടി നിർത്തിയപ്പോൾ പകരം രാവിലെ കൽക്കണ്ടം ഇട്ടു തിളപ്പിച്ച വെള്ളത്തിൽ ജൂനിയർ ഹോർലിക്സ് കലക്കി കൊടുക്കുന്നുണ്ട്, മോൾക്ക് dry skin issue ഉള്ളത് കൊണ്ട് പശുവിന്റെ പാൽ കൊടുക്കാൻ പറ്റുന്നില്ല അലര്ജി വരുന്നു, ഹോർലിക്സ് ന് പകരം എന്താണ് കൊടുക്കേണ്ടത് എന്ന് ഒരു idea ഇല്ല 😒, ഇപ്പോൾ കുറച്ചു ദിവസം ആയി കൽക്കണ്ടം വെള്ളത്തിൽ ഒരു നുള്ള് ചായപ്പൊടി ഇട്ടു കൊടുക്കുന്നു, ഇപ്പോൾ ഹോർലിക്സ് ന് വാശി പിടിക്കുന്നില്ല, പക്ഷെ ഇതിനൊക്കെ പകരം രാവിലെ ഹെൽത്തി ആയി എന്താണ് ഒരു drink ആയി കൊടുക്കുക എന്ന് പറഞ്ഞു തരുമോ പ്ലീസ് ഡോക്ടർ 🙏
@SJvlogs0936
@SJvlogs0936 Жыл бұрын
Twins nea kurich vidio cheyyvo avarude development plzzzzzzz 🥰
@greeshmavijayan4995
@greeshmavijayan4995 Жыл бұрын
എന്റെ മകൾക്ക് 1 വയസ് 5 മാസം ആയി..ഫുഡ്‌ കുറച്ചൊക്കെ കഴിക്കുന്നുണ്ട്.Birth weight 2.370 ആയിരുന്നു..6 മാസം വരെ അത്യാവശ്യം weight ഉണ്ടായിരുന്നു. ഇപ്പോൾ 7.340 ഒള്ളു.. ഇത് തീരെ കുറവാണെന്നു പറഞ്ഞു ഡോക്ടർ iron syrup തന്നു. എന്നിട്ടും weight gain ഇല്ല.. എല്ലാവരും കുട്ടി മെലിഞ്ഞു ഇരിക്കുന്നു എന്നു തന്നെ പറയുന്നു. കേട്ട് കേട്ട് മടുത്തു.. നീ കുട്ടിക്ക് ഒന്നും കൊടുക്കുന്നില്ലേ എന്നാ എല്ലാവരും ചോദിക്കുന്നെ.. Weight gain ആവാൻ എന്താ ഇനി ചെയ്യണ്ടേ.. കുറച്ചു കുറച്ചാണെകിലും കഴിക്കുന്നുണ്ട്.. കുട്ടിയെ കാണുമ്പോ തന്നെ എല്ലാരും ഇങ്ങനെ തന്നെ പറയും. അതു കൊണ്ട് എനിക്ക് ഒരു സമാധാനം ഇല്ല ഡോക്ടറെ 😔😔
@shahinariyas6990
@shahinariyas6990 Жыл бұрын
Hi kunjinu maximum kuruk kodukan sramiku pinne daily oru mutta koduknum sradiku.nte monum same age anu birth wt 2kg undarnullu.ipo avashyathinulla wt und.ella fudikum buttero neyyo cherth koduku.daily oro fruitsum koduth noku.kuruku ethra kodukano athrem koduku mattam knum.😊
@AyishuAyishuz81
@AyishuAyishuz81 9 ай бұрын
​@@shahinariyas6990nth kurukk aan kodukkendath? Oats nallathano?
@kanmaniii2459
@kanmaniii2459 9 ай бұрын
ന്റ കുഞ്ഞിന് ഒന്നര ആയി 7.100 ഉള്ളു. Foodokke കഴിക്കും height കുറവാണെന്നു പറയുന്നു 62 cm ullu. B w: 2.5 kg arunnu. Wt nalla kuravanennu parayunne🙂🙂
@anusreerajin6637
@anusreerajin6637 8 ай бұрын
Same😢
@archanap3993
@archanap3993 Жыл бұрын
Thank you Dr . valuable information
@ajmaltp8461
@ajmaltp8461 Жыл бұрын
എൻറെ കുട്ടിക്ക് ഒന്നര വയസ്സായി ഇമ്മ മാത്രം വിളിക്കുക യുള്ളൂ എന്തെങ്കിലും സാധനം കൊണ്ടുവരാൻ പറഞ്ഞു, കുട്ടി കൊണ്ടുവരും കുട്ടിക്ക് ആവശ്യമുള്ള സാധനത്തിന് ആംഗ്യം കാട്ടും കുട്ടിയുടെ പേര് വിളിച്ചാൽ വിളി കേൾക്കും വേറെ ഒന്നും സംസാരിക്കില്ല ഇതിനെ എന്ത് ചെയ്യും ഇത് പ്രായത്തിൽ വേറെ കുട്ടിയുണ്ട് അത് നല്ലവണ്ണം സംസാരിക്കും അത് കേൾക്കുമ്പോൾ ഞങ്ങൾക്ക് പേടിയാ
@wallnet5752
@wallnet5752 Жыл бұрын
Same solituation for my child too.parayunnathellaam manassilaavum.cheyyan nammal parayunnathokke thiricharinnu right aayittu cheyyunnumundu.avashyamullava Kay choondi kanikkum.emma,eppa,and very little other sounds are producing.onnara vayassu ayee.enthu cheyyanam.
@mahboobanasrin3242
@mahboobanasrin3242 Жыл бұрын
Same situation, ith prblm ano🙄
@geethuvishnu2265
@geethuvishnu2265 Жыл бұрын
Same
@priyankagopi9549
@priyankagopi9549 Жыл бұрын
Same here
@rahmaroshi4241
@rahmaroshi4241 Жыл бұрын
Same ente mon 1 year 6 mnth aayi.uppa വിളിക്കും ഉമ്മ എന്ന് ഒന്നോ രണ്ടോ വിലിച്ചിട്ടോളൂ eppoyengilum aappapa ഉപ്പാപ്പ വിളിക്കും ഒറ്റക്കിരുന്നു കളിക്കാൻ ആണ് ഇഷ്ട്ടം കൈ കൊണ്ട് ചൂണ്ടി കാണിക്കും Dr vedio കണ്ടപ്പോൾ ടെൻഷൻ ആയി
@athirasujith5972
@athirasujith5972 Жыл бұрын
Hii mam ente monu BCG eduthathanu.But athinta paad vannitella.Eth normal aano
@olivianair2284
@olivianair2284 4 ай бұрын
My friend doing pooja for her grandson instead of consulting a doctor. The child is 2.5 years old but not talking. We all are fed up of advising her.
@LijishaK-we4zh
@LijishaK-we4zh 2 ай бұрын
[ ഞാൻ ചിലപ്പോൾ സംസാരിക്കുന്നത് നല്ല രീതിയിൽ ആണ് ചിലപ്പോൾ ഞാൻ പറയുന്നത് പെട്ടന്ന് ആർക്കും മനസിലാവില്ല എന്ത് ചെയ്യാനാ ഡോക്ടർ എല്ലാവരും ക്ലാസ്സിൽ നിന്ന് കളിയാക്കുന്നു
@aswathys464
@aswathys464 Жыл бұрын
Dr Am AswathyRajesh ente molk ipol 1year 2 month avunu ..mol ipol amma ammamma bow bow adhaa aana(elephant alla) nthelum venegilo nthinelum aaana enna parayuga...maama idak achaaa thaatha ennokeya parayunath...pine vavakuttiku paappa ennu parayum...ipo 2 week ayit breask milk venel Papp parayum....ith normal ano ? E age il
@fathimafilza7111
@fathimafilza7111 Жыл бұрын
എന്റെ മോൾക് 2 വയസ്സും 2 months ആവാൻ ആയി അവൾക് food kayikkan madiyaaan weight കുറവാണ് 9ollu. സംസാരം വാക്കുകൾ പറയും അത്രയേ ollu. Umma ഉപ്പ ഇങ്ങനെ ഓക്കേ
@Hashly-oc9kw
@Hashly-oc9kw 2 ай бұрын
Pinne shariyayo
@rumeesh
@rumeesh 4 ай бұрын
ഡോക്ടർ എനിക്ക് രണ്ടാമത്തെ ട്വിൻസ് ആണ് രണ്ടര വയസ്സായി ഉപ്പ ഉമ്മ ഇക്കാക്ക എന്നല്ലതാ വേറെ ഒന്നും സംസാരിക്കുന്നില്ല
@DhanyaShibeesh
@DhanyaShibeesh Жыл бұрын
Hi mam. എനിക്ക് ട്വിൻസ് ബേബിസ് ആണ്. അവർക്ക് ഇപ്പോൾ ഒരു വയസ്സും 8മാസവും ആയി. അവർ അമ്മ എന്ന് വിളിക്കും. പിന്നെ ഇതാ എന്ന് പറയും. കുറച്ചു മാസങ്ങൾക്ക് മുന്നേ അച്ചാച്ചൻ എന്നൊക്കെ വിളിക്കുമായിരുന്നു. ഇപ്പോൾ എല്ലാവരെയും അമ്മ എന്നാണ് വിളിക്കുന്നത്. മക്കൾക്ക് പ്രോബ്ലം ഒന്നുമില്ലല്ലോ dr
@avantikavlogs1742
@avantikavlogs1742 Жыл бұрын
Enikum twins ane
@avantikavlogs1742
@avantikavlogs1742 Жыл бұрын
Makkalum engana thanne
@fidafathima1599
@fidafathima1599 6 ай бұрын
Very help ful vedeo Thank you❤❤❤❤❤
@sreeharis2306
@sreeharis2306 Жыл бұрын
Ente monu 1 yr aayi ithuvare onnum samsarichittilla, karayumbollu mathram chilappol okke amma nu vilichum karayum.... Allaathe onnum samsarikkunilla..... 😢,
@aishuriya2983
@aishuriya2983 Жыл бұрын
Dr. Flat footinu pattya shoe ethann paranjutharumo.. Plzzzz..
@shimarose4390
@shimarose4390 Жыл бұрын
Doctore kuttikalude hygiene patte oru video cheyuooo... Toys thazhe veenal atheduthu veedum vayayil idunu... Soil thinunu..toysoke vayayil idunu.. Ithoke kanubum ntha cheya...
@pranushaprabhakaran9469
@pranushaprabhakaran9469 Жыл бұрын
Hii ma'm ..very helpful video ....thank you so much🥰
@anjumary7984
@anjumary7984 Жыл бұрын
Hi ente mon eggott onnum chodikkarilla.. Eg.. Ethu entha. Athu entha.. Egane.. But avanodu nammal ethu entha ennu chodichal avan parayum... Ee paranjathupole.. Questions onnum chodikkarilla... Problm undo
@gigibiju6707
@gigibiju6707 Жыл бұрын
Doctor Mereena treatment paine aano Anastasia thannittu chaiyathal pain ary elley please reply
@familamt5835
@familamt5835 Жыл бұрын
Mam ente molk 10 masamayi. Avalde kanninu cheruthayi konkann pole thonnunnu. Ath kuttikalk undakunnathano pedikendathundo
@fousims3751
@fousims3751 Жыл бұрын
എന്റെ കുട്ടി 5 വയസ്സ് ആയി. ഭയങ്കര വാശി ആണ് lkg il ചേർത്ത് അന്ന് ഒന്നും പടിക്കില്ല ആയിരുന്നു ഇപ്പോ ukg ആണ്. ഇപ്പോ നോക്കി എഴുതും പക്ഷെ ഒന്നും കാണാപാട് എഴുതൂല അപ്പോ തന്നെ മറക്കും എന്താ ചെയ്യാ dr.
@suryasathyan8678
@suryasathyan8678 10 ай бұрын
L"
@rejeenajames
@rejeenajames 4 ай бұрын
എന്റെ മകൾക് 2 yrs 8 month ആയി.. അപ്പ അമ്മ മാത്രെ പറയു പിന്നെ വേറെ എന്തൊക്കെയോ പറയുന്നു തിരിയുന്നില്ല.. വീട്ടിൽ ഞാനും ഭർത്താവും മാത്രെ ഉള്ളൂ.. ഞങ്ങൾ രാവിലെ ജോലിക്ക് പോണവരാണ്.. പിന്നെ കുട്ടീനെ നോക്കുന്ന ഒരു ചേച്ചി മാത്രം.. ഇപ്പൊ ഡേ കെയെറിൽ വിടുന്നുണ്ട്..
@sebastianmd7734
@sebastianmd7734 4 ай бұрын
Don't worry, my son started talking after 3 years. Now he is very bright, super intelligent and in a top position
@nithaantony2641
@nithaantony2641 2 ай бұрын
ഇപ്പോൾ ok ആയോ plz reply എൻ്റെ മോനും ഇങ്ങനെ തന്നെയ
@fsdreamz8992
@fsdreamz8992 22 күн бұрын
@@rejeenajames haii.ipo redy ayoV??
@moluas4974
@moluas4974 Жыл бұрын
ഡോക്ടർ എന്റെ മോനു ഒന്നര age കഴിഞ്ഞു. അവൻ മറ്റു കുട്ടികളെ പോലെ എപ്പോഴും അമ്മ ഇന്ന് വിളിക്കാറില്ല. അവനു സങ്കടം വരുമ്പോൾ അപൂർവo മാത്രം
@Lucky-dub
@Lucky-dub 8 ай бұрын
Ipol samsarikan thudangiyo
@aryambmb2728
@aryambmb2728 8 ай бұрын
Same eante monum angana
@farishaayaan1617
@farishaayaan1617 7 ай бұрын
Ipol samrikunudo ipol ethre age ayi
@gi_and_jo
@gi_and_jo 7 ай бұрын
Ente Mon angane aayirunnu.screen time completely stop cheyuthu ippol samsarichu thudangi
@farishaayaan1617
@farishaayaan1617 7 ай бұрын
@@gi_and_jo ipol ethre age. Samsarikan ntha cheydad
@ShakeerKp-hb9xu
@ShakeerKp-hb9xu 11 ай бұрын
മുതിർന്നവർക്ക് സംസാരിക്കാനുള്ള എന്തെങ്കിലും പരിഹാരമുണ്ടോ
@ranjumolranju5901
@ranjumolranju5901 4 ай бұрын
Hii dre, എന്റെ മോന് 3 വയസ്സും രണ്ടു മാസവും ആയി... അമ്മ, അമ്മമ്മ, കാക്ക എന്ന് മാത്രം പറയും.. അവൻ അച്ഛനെ അക്ക എന്നാണ് വിളിക്കുക... ഇപ്പോൾ കുറച്ചു കാലം ആയി സംസാരം kuravu ആണ്.. പൊതുവെ പറയുന്ന വാക്കുകളും പറയുന്നില്ല... അല്ലാതെ അവന്റെ ശൈലിയിൽ സംസാരിക്കും നമുക്ക് മനസ്സിൽ ആവില്ല... ഞാൻ എന്താണ് ചെയേണ്ടത്... Plz റിപ്ലൈ 😥😥
@sitharasb3799
@sitharasb3799 29 күн бұрын
Tv, phone oke koodutal kaanarundo
@fsdreamz8992
@fsdreamz8992 22 күн бұрын
@@ranjumolranju5901 ipo redy ayo???
@MuneerMuneerkabeer
@MuneerMuneerkabeer Жыл бұрын
ഹായ് ഡോക്ടർ,, എന്റെ മോനു 4.5 വയസായി ,. അവൻ സ, റ, ഴ എന്നീ അക്ഷരങ്ങൾ മാത്രം പറയുന്നില്ല, ബാക്കി നന്നായി സംസാരിക്കുന്നുണ്ട്, ഡോക്ടറെ കാണിക്കണോ?? Plz reply......
@shamlahafis3464
@shamlahafis3464 Жыл бұрын
Dr, ente mon 3 vayassayi. Avanu edak swayambogam pole cheyyunnad kanarund. Urangan kidakumpayokke kalukalkullil irukkipidich aan urangunnad. Ith consult cheyyendathundo.
@aswathyachu265
@aswathyachu265 Жыл бұрын
Mam ente monu 11 masam ayi, avanu split cheythu 5 time food kodukkunnund, oru day kurachu kurachu ayi 5,6 tym okke motion povvund, athentha angane,
@silpapalakkot6311
@silpapalakkot6311 Жыл бұрын
Hi ma'am. What are the precautions to avoid aspiration during baby led weaning?
@ambroseac7047
@ambroseac7047 Ай бұрын
My kid used to talk 3 to 4 words like appa , amma , No, Wenda etc at the age of 1... But after 1 year she never speaks just making sounds... Some syllables only
@khajunizz_calligraphy
@khajunizz_calligraphy Жыл бұрын
Nte mon one year aayi april 15 n.. Ippo Nadakkal aay…Ellam Nalla fastil chythini ..but swnthamaayi eneech Nadakkaan ichiri late aayippoyi.. umma ,Bappa , uppuppa,ummumma, maama, thaatha, Bambam 💦 😂 , myaavoo 🐱 paryum
@sreev6124
@sreev6124 Жыл бұрын
Thank you for your valuable information dr...
@reshmajd3141
@reshmajd3141 Жыл бұрын
Hi ma'am Can you please do a video on horse shoe kidney condition in babies?
@khajunizz_calligraphy
@khajunizz_calligraphy Жыл бұрын
Nammale Ivde hospital il Kelvi test und..Ente mon Ath chythu .oru Chevi test rslt positive aayirunnu matteth clear alla enn parnj…korch days kazhinj retest parnj 😭Njn orupaad karanjirunnu..bcz hus Nte aniyan janmanaal muthale Chevi kelkkilla 😢 Ente sis mon janmanaal muthale kannini thimiram..(Alhamdulillah avan operation chyth Ippo ready aayi ) Ellam koodi aake pedi aayi .. Retest chythu Alhamdulillah oru kuyappavum illaayirunnu🥰😍Ippo mon one year kazhinj
@Sizzilingqueen
@Sizzilingqueen Жыл бұрын
Mon samsaram korav ayrunno??
@thesneema6344
@thesneema6344 4 ай бұрын
എന്റെ മോൾ മൂന്നര വയസ്സിൽ ആണ് സംസാരിച്ചു തുടങ്ങിയത്
@asnajabin2327
@asnajabin2327 4 ай бұрын
Ath vare ottum samsarichille
@anusreenithin5153
@anusreenithin5153 Жыл бұрын
Hi doctor ,ende monu 5 year ayi samsarikunnunde but chila aksharangalkittunnillaa pinne fluent ayit Malayalam kittunnillaa . Kure neram alogichit anu parayunne.. Hindi nallonam ariyam nammal jharkhand Anu ippo Dr kanikendi varuo
@annuzacharia7441
@annuzacharia7441 Жыл бұрын
Hi mam, can you please do a video on autism in babies
@sharfeenaat1711
@sharfeenaat1711 Жыл бұрын
Doctor.ente mon 3 year nd 9 month aayi.avan nalonam samsarikum but chila letters kitinila.entha cheyya
@nousheenanafsad1584
@nousheenanafsad1584 Жыл бұрын
Mam എൻ്റെ മോന് 8month ആയി ഇതു വരെ അവൻ സ്വന്തമായി ഇരുന്നിട്ടില്ല. മോൻ ബാക്കി എല്ലാ കാര്യത്തിലും ആക്റ്റീവ് ആണ്. അവൻ പിടിച്ചു എഴുന്നേൽക്കാൻ ആണ് ശ്രമിക്കുന്നത്
@________athira_________
@________athira_________ Жыл бұрын
Ente monum adyam pidich ninnittanu thaniye irunnath
@SurabhiRajeev-ft9by
@SurabhiRajeev-ft9by 5 ай бұрын
Dr എന്റെ മോൾക് 3 വയസ്സ് കഴിഞ്ഞു may മാസം 3% half ആവും... മോൾക് പല്ല് മുഴുവൻ വന്നത് 2& half ആയിട്ട് ആണ്‌... സംസാരം കുറവ് ആണ്‌ മോളു.. പക്ഷെ പറയുന്ന വാക്കുകൾ correct ആയിട്ട് പറയും..3, വാക്കുകൾ കൂട്ടിച്ചേർത്തു ചിലപ്പോൾ പറയു..3 വാക്കുകൾ പറയും.. അത് connect ചെയ്യുന്നില്ല അവൾ.. പക്ഷെ പാട്ടൊക്കെ പഠിപ്പിച്ചാൽ athu മുഴുവൻ അവൾ പഠിച്ചെടുക്കും... ആരേലും എന്തേലും ചോദിച്ചാൽ അതിനു അറിയുന്ന answer പറയു... കൂടുതലും അവളായിട്ട് answer പറയുന്നില്ല.... ഇന്നലെ എവിടെ പോയി എന്നൊക്കെ ചോദിച്ചാൽ വേറേ ന്തെലൊക്കെ പറയും... പ്ലേ സ്കൂളിൽ വിടുന്നുണ്ട്...കളിക്കാനും കൂട്ട് കൂടാനും എല്ലാം ഇഷ്ടം ആണ്‌... പക്ഷെ sentence ആയിട്ട് ഉത്തരം പറയുന്നില്ല... അപ്പോൾ പേടി.... സെരിയാവില്ലേ dr ഇത്
@SJvlogs0936
@SJvlogs0936 Жыл бұрын
Feeding babys ulla mom inu eppol muthal diat following aakam pllllzzzzzzzz🥰
@AbidAbidIshal-br5ee
@AbidAbidIshal-br5ee Жыл бұрын
Hi മാഡം എന്റെ മോൾക് രണ്ടു മാസം ആയിട്ടുള്ളു ഉറക്കം രാത്രിയും പകലും വളരെ വിഷമത്തിൽ ആണ് കരച്ചിൽ കുറവാണു ഉറക്കം വന്നിട്ടും ഉറങ്ങാൻ പറ്റുന്നില്ല 😢dr പ്ലീസ് റിപ്ലൈ
@athulyadipin1358
@athulyadipin1358 Жыл бұрын
Occupational therapyk nammuku vttil enthokke cheyyam madam oru video idumo?
@jyothilakshmib1777
@jyothilakshmib1777 Жыл бұрын
Hi mam, viral kudikkunathum nagham kadikkunthinteyum vediok thazhe doubt ittit undarunnu, mam ath kandirunno
@user-dx2jg9cy1n
@user-dx2jg9cy1n Ай бұрын
Ente monu 4 vayasu ayi.avanodu what's your name ennu chothikumbol avan reply ayi question thanne thirichu paraum.ethu kettittu lkg teacher paraunnu doctor ne kanikanam ennu.question avanu understand akathondano engane paraunne.njan othiri thavana paranju koduthu.avanu answer ariyam but chothikumbol parayilla
@seethalchikku2956
@seethalchikku2956 4 ай бұрын
Mol 2.5 age ai bt onnum paraunila. Vellam venel kuppi eduth kond kai tharum. Enthelum venel hmm hmm en moolum. Idak avalk thonnuna karyangal samsarikum nammal use cheunna word alla allathe. No no paraum. Ath avalk thonumbo.
@Jithin6919
@Jithin6919 4 ай бұрын
Doctor ne kanichayiruno?
@seethalchikku2956
@seethalchikku2956 3 ай бұрын
@@Jithin6919 illa njngal UAE Il anu ithinu pattia oru Dr kittila.
@sreehareesh1557
@sreehareesh1557 2 ай бұрын
Same ente monum... Dr kaanichoo?? Therapy cheyyunundo
@sreelekshmius9084
@sreelekshmius9084 Жыл бұрын
Screen time exactly distracted the kids speaking level.... I never give such gadgets to baby.. Honestly saying he started speaking in his early stages... When he was at one yr he started sentences... Trust me... If u spend good tym with ur kids u can improve them... Mam.. U said it correctly... I follow this kind of parenting to my baby
@Muhsina123-gve
@Muhsina123-gve Жыл бұрын
Hi docter എന്റെ മോൾ മൂത്രം ഒഴിച്ച സ്ഥലം വെള്ള നിറത്തിൽ പാട പോലെ കാണുന്നുണ്ട് എന്താണെന്ന് പറയാമോ
@ajmiashik5829
@ajmiashik5829 Жыл бұрын
Ente mol 2yrs aayathe ullu but aval orupaad kaaryam parayum❤❤❤
@SreevidhyaSreevidhya-cj1oe
@SreevidhyaSreevidhya-cj1oe 4 ай бұрын
Ente monu 3 ara age ayi. 2.30 Vayassil 3vakkukal upayogich oru sentence okke parayum ayirunnu. But eppol onnum samsarikkunnilla. Acha amma ennu polum parayunnilla.
@bencybency1294
@bencybency1294 Жыл бұрын
Mam, ente molk ippo oru vayasum moonu mansavum aakunu.. spicy food eppo muthal aanu koduth thudanguka.... Egane introduce cheyyam ?
@sincilathomas920
@sincilathomas920 Жыл бұрын
Coghum kaphaketum ullapol nebulization kodukan patto
@BanuAyshu
@BanuAyshu 4 ай бұрын
Dr ente monu 2yr and 4mnth aayi nallapole samsarikkilla umma pappa angane parayum phn edth hallo aakum ellarum palathum parayunnu kunjippozhum sherikk mindunnilpenn ithinu dr kanikkendi varumo
@jkthachi3902
@jkthachi3902 2 ай бұрын
Ippo samsaarikkunno
@Liya_Dani
@Liya_Dani Жыл бұрын
Mon vayayil ninnu vellam varundd doctore kanichapol kuzhappmilla vere pblmilla.thanne kuranjolum Enna parayu maranu namal enthelum cheyanooo
@ReebaSabu
@ReebaSabu 4 ай бұрын
Very imp, t adwise thanks madam
@AjuAju-n2u
@AjuAju-n2u 2 ай бұрын
Dr ente molkk 6month aayi nannayitt umma ammamma ennoke vilikunnud
@AjuAju-n2u
@AjuAju-n2u 2 ай бұрын
Kelvi test kuttikale urangubo onnu vilichal madhiyalo
@happyfamily-n1c
@happyfamily-n1c Жыл бұрын
Yenta molek 2 vays akunney ullu but aval kake kake padum 1 to 10 vare parayum 🥰
@peelizworld3060
@peelizworld3060 Жыл бұрын
Hai mam... Enta molk muku( nose) nu valipam kuravnu.. ellarum parayum njn muku pidikatha konda cherutaye poyathen . Ethil enthakil sathyavasta ondooo
@Thasneeem
@Thasneeem 4 ай бұрын
Samadhanam aayi❤❤❤❤thank you dr
@ima9221
@ima9221 27 күн бұрын
Screen time kooduthal kodukunnath grand parents aanu in my case. Avar kutt de aduth epo vannalim tv on aakki vakum. Njn jolik poyaal pinne kunjingal full time tv de frontil thanne aanu
@Healofytalks
@Healofytalks Ай бұрын
2 vayassum 7 masavum ayii. Kure vakkukal parayunnund malayalam. Kerathinu purathanu njgal ath kond hindi vakkukalum pinne englisg il vandikalude fruits animals nte okke peru parayum. Pakshe sherik samsarikknunilaa
@Hidhuzzz__mom
@Hidhuzzz__mom Жыл бұрын
Thank you so much mam 🥰🥰🥰
@krishnapriyapm4655
@krishnapriyapm4655 Жыл бұрын
രാവിലെ ഇത് രണ്ടും അല്ലാതെ എന്താണ് introduce ചെയേണ്ടത് എന്ന് എനിക്ക് അറിയില്ല ഡോക്ടർ, 🙏🙏🙏🙏
@royverghese7014
@royverghese7014 Жыл бұрын
12 month babyku cold cough vannal what food ,what treatment,what not to give,can u explain please?
@sabeenasameer9976
@sabeenasameer9976 Жыл бұрын
Thankuo Dr
@fathimameharin3030
@fathimameharin3030 Жыл бұрын
Hi mam എന്റെ മകന് 4വയസും 9മാസവും ആയി അവൻ സംസാരിക്കുമ്പോൾ ക എന്ന അക്ഷരം പറയുമ്പോൾ ത എന്ന അക്ഷരം ആണ് വരുന്നത് ഇത് റെഡിയാകുമോ dr കാണിക്കണോ പ്ലീസ് റിപ്ലൈ
@hafsathenoufal8321
@hafsathenoufal8321 4 ай бұрын
Yande monum 4vayasum 7masam ai ka akasharam paraubol Tha aksharam parum ippo kurch ok ai varunnu
@sreelekshmis3543
@sreelekshmis3543 Жыл бұрын
Dr nta kunjin 1 1/2 vayas ayi pakshe chilappol okka amma annu mathram parayu, parayunna karyam okka chyum kooduthalum ആങ്ങിയം കാണിക്കുകയാണ് എന്ത് ചെയ്യണം
@Jithin6919
@Jithin6919 5 ай бұрын
ഇപ്പോ എങനെ കുട്ടി ok ayo
@alona226
@alona226 5 ай бұрын
Ente monu randara vayasu ayi kunju randu vakkukal cherthu onnum parayunilla vellam parayum amma ammama ente peru parayum pinne aduthu ulla randu 3kuttikalude peru parayum vera onnum parayunilla njangal oronnu padipichu kodukkum appol onnu parayum clear onnum aakathilla but pinne onnum parayathilla eniku pedi aanu vera oru problem ella nalla active aanu pinne phone okke varumbol eduthu thanne samsarikkum kalapila ennu okay kure neram samsarikkum dance kalikkum nadakkum odum 10 mittar aakale ninnu villichal okke villi kelkum but 2-3 vakkukal cherthu samsarikunilla
@shanashameer2973
@shanashameer2973 6 ай бұрын
Ente molk 1 ara vayas ayi. Aval umma. Abba ennoke vilikum . Pine avalude language il oronn parayum allathe neere samsrikilla. Ath preshnam ano
@ElizabethBabu-zd4qq
@ElizabethBabu-zd4qq 4 ай бұрын
3:01 Dr. എന്റെ മോൻ 1അര വയസ് ആയി പക്ഷെ അമ്മ എന്ന് മാത്രം വിളിക്കൂ അതും അവനു പാല് കുടിക്കൻ സമയം മാത്രം മറ്റൊന്നും പറയില്ല.. കുഴപ്പം ഉണ്ടോ
@mehndi_by_lakshmi
@mehndi_by_lakshmi Жыл бұрын
Madam. SECONDARY LACTOSE INTOLERENCE Video onn cheyyuoii
@aswathyg6703
@aswathyg6703 Жыл бұрын
Nte mollku 6 masamayi avalk pidich nilkan anu ishtam Athukond nthelum problem undo? Kalu valanju povo?
@Lijohnep
@Lijohnep 9 ай бұрын
എന്റെ മകന്റെ സംസാരത്തിൽ ക എന്നതിന് പകരം ത ആണ് വരുന്നത്, ഇത് എങ്ങനെ മാറ്റാം
@shabthas7663
@shabthas7663 Жыл бұрын
Ente Mol 4 vayss aavanayi. But 2 words kooti parayunnullu.. Uppa poyi igane.. Athum vallapozhum. But cartoon story full parayum
@muadmansoor6245
@muadmansoor6245 5 ай бұрын
Ente mon 2 age ayiii samsarikunuuuu but onn vekthaaa Malla samsarikunath ath sheriyakumoooo dr kanikanoooo
@anavadyap2219
@anavadyap2219 Жыл бұрын
July lu 2vayass aavanayii... Ipol ooronnu parayunnund.. But velya clear alla.. Ellarem kanumbo shy aanu... Onnum samsarikkila
@jkthachi3902
@jkthachi3902 2 ай бұрын
Ipo samsarikuno
@rajiedachira8149
@rajiedachira8149 Жыл бұрын
Dr എന്റെ മോനിനു 7 month ആയി. കുറുക്ക് കഴിക്കാൻ നല്ല മടിയാണ് ഇതിനു എന്താ പരിഹാരം. Plz rply Dr.
@nithyarijilesh3194
@nithyarijilesh3194 Жыл бұрын
Dr.ente molku 1age vare orupad hair indayirunu..ipol 1.5age aayi.aadyathethinekalum kurave ipo illu.Enthanu reason.Kuttikalde hair care video chryyamo..
@chithralv4956
@chithralv4956 Жыл бұрын
Dr എന്റെ മോന് 3 വയസായി അവൻ ആകെ അമ്മ, കാക്ക, അമ്മാമ്മ എന്നൊക്കെ കുറച്ചു വാക്കുകൾ മാത്രമേ പറയുന്നുള്ളു.. അങ്ങോട്ട് അവനു പറഞ്ഞു കൊടുത്താലും അവൻ തിരിച്ചു പറയുന്നില്ല
@aswathysarath2974
@aswathysarath2974 10 ай бұрын
ഇപ്പോ എങ്ങനെ
@renjinianeesh1541
@renjinianeesh1541 8 ай бұрын
Ente monum aake 7 vakkukal parayum.. Budhiparamayi kuzhappam onnumilla
@shibilafazal1774
@shibilafazal1774 24 күн бұрын
@@renjinianeesh1541ഇപ്പോ engnend
@shabnassmallworld2709
@shabnassmallworld2709 Жыл бұрын
Hi.madam എൻ്റെ മോൻ 10 വയസ്സായി.ഭയങ്കര ശ്രദ്ധ കുറവാണ്.adhd aanooo.pls reply maam.home remedy paranj tharo
@saranyasaru8157
@saranyasaru8157 Жыл бұрын
Ente monu 6 masamay..birth weight 2730, ipo 7500,,ipo chumaikumbolokke loose motion pole pokunnu.oru divasam 3 pravasyam ingne kndu..
@aju4301
@aju4301 Жыл бұрын
Dr ente mon 5ara masam aayapo pidichu nadannu 6month ayappo samsarikkan thudagi ellavarum parayunnu avan valudhavumbo padikoollan
@midlajvp2694
@midlajvp2694 Жыл бұрын
എന്റെ മോൾക് 120 days കംപ്ലീറ്റ് ആയി പാൽ കുറവായത് കാരണം കുറുക്ക് കൊടുക്കാൻ തുടങ്ങി റാഗി ഇപ്പോൾ കൊടുക്കാൻ പറ്റുമോ
@vishnujamenon8437
@vishnujamenon8437 Жыл бұрын
Hi mam.. ente mon 2 vayas ayi.. breast feeding nirthunnathine kurich oru video cheyumo.. uchak urangi eneekumbozhum nd ratri urangumbozhum aanu ipo feed cheyarullath..
@uma7433
@uma7433 Жыл бұрын
Mam 1yr kazhinjha baby's nu kodukkavunnathum,padillathathumaya fruits ethoke anennu onnu parayamo pls..
@agnessticky5130
@agnessticky5130 Жыл бұрын
Doctor, എന്റെ മകന്‌ ഇപ്പോൾ 2 വയസ്സ്‌ ആയി... പക്ഷേ ഡോക്ടർ പറഞ്ഞ പോലെ 2 words കൂട്ടി പറയില്ല... 'അമ്മ, അച്ഛാ, പപ്പ, കാക്ക ങ്ങനെ ങ്ങനെ പറയുന്നു... പിന്നെ ഫുൾ encrypted words ആണ്... നമുക്ക് manasilave ഇല്ല... മോന് ന്തേലും വേണേൽ full actions aanu... മോൻ പക്ഷേ active ആണ്.. ഫുൾ ടൈം ഓട്ടം .. പന്ത് തട്ടൽ.. toy car ഓടിക്കൽ ഒക്കെ ആണ്... സംസാരം കൂടാൻ ഇവിടെ mingling കൂട്ടിയാൽ മതിയോ.. അതോ pediatrician നെ consult ചെയ്യണോ... Please help to find a Solution or Suggesion....
@dhyana_prasool
@dhyana_prasool 9 ай бұрын
എന്റെ മോനും ഇങ്ങനെ തന്നെ ആണ്.. അവനും ഭയങ്കര ആക്റ്റീവ് ആണ്.. ഡാൻസ്, ഓട്ടം, കളി, ചിരി ഒക്കെ ഉണ്ട്..ചിലപ്പോൾ നിർത്താതെ എന്തെങ്കിലും ഒക്കെ പറയും പക്ഷെ ഒന്നും മനസിലാകില്ല.. അവനു ഇപ്പോൾ 1yr9month ആയി.. നിങ്ങൾ dr കാണിച്ചിരുന്നോ.. എനിക്കി നല്ല ടെൻഷൻ ഉണ്ട്.. Plz rply
@fsdreamz8992
@fsdreamz8992 22 күн бұрын
@@dhyana_prasool hai ipo mon redy ayo?? ente mon ipo theaa stage anu…itheaa tension undd..
@dhyana_prasool
@dhyana_prasool 22 күн бұрын
@@fsdreamz8992 ഇപ്പോൾ വലിയ കുഴപ്പം ഇല്ല.. എന്നാലും കൂട്ടി സംസാരിക്കുന്നത് കുറച്ചു ആണ്.. എല്ലാത്തിന്റെയും പേര് പറയും.. ചിലതൊക്കെ കൂട്ടി സംസാരിക്കും
Je peux le faire
00:13
Daniil le Russe
Рет қаралды 21 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 2,7 МЛН
Men Vs Women Survive The Wilderness For $500,000
31:48
MrBeast
Рет қаралды 99 МЛН
Two and a half year old cannot speak, does he require speech therapy
7:01
Sheena Thomas - Speech Therapist
Рет қаралды 71 М.
Je peux le faire
00:13
Daniil le Russe
Рет қаралды 21 МЛН