എന്തു സൂക്ഷ്മതയോടെയും care ഉം കൊടുത്താണ് branches ഒക്കെ cut ചെയ്യുന്നത്. You are really a plant lady. എൻറെ ഫാമിലി വാട്സ്ആപ്പ് ഗ്രൂപ്പിൽ ഒക്കെ ഇത് share ആക്കീട്ടിണ്ട്. Very useful വിഡിയോ. Keep up the good works.🥰
@lovebro57362 жыл бұрын
നല്ല ഒരു വീഡിയോ അവതരണമായിരുന്നു
@sharmina00122 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ആണ്. ഒരുപാട് തവണ കറിവേപ്പില വച്ചു പിടിപ്പിച്ചു. ഒന്നും ഒരുപുഷ്ടിയില്ലാതെ ആണ് വളരുന്നത്. ഇനി ഇത് പോലെ ചെയ്ത് നോക്കാം. 😍😍 താങ്ക്സ് for sharing
@najmajunais20332 жыл бұрын
Well presented... ഈ വീഡിയോ കാണുമ്പോ തന്നെ അറിയാൻ പറ്റും നിങ്ങൾ എത്രത്തോളം കഷ്ടപ്പെട്ടാ ഓരോ വീഡിയോയും ചെയ്യുന്നേ എന്ന്... ഒരു വീഡിയോ ചെയ്യാൻ വേണ്ടി ഇത്രേം effort എടുക്കുന്ന നിങ്ങൾക്ക് ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ.... ഇതുപോലെ യുള്ള നല്ല അറിവുകൾക്കായി കാത്തിരിക്കാം
@nithoosworldas3502 жыл бұрын
Wow എന്താ പറയാ എനിക്ക് ഇഷ്ട്ടപെടുന്ന ചാനലിൽ ഒരു ചാനൽ ആണ് joann's creation. കറിവേപ്പിന്റെ എല്ലാ വീഡിയോയും ഞാൻ കണ്ടു കറിവേപ്പിനെ കുറിച്ച് അറിയാത്തവർക്ക് നന്നായി മനസ്സിലാവും വീഡിയോ കണ്ടാൽ Craft വർക്ക് വീഡിയോയും നല്ല നിലവാരം പുലർത്തുന്നു അവതരണം soooper. ഒരു രക്ഷയും ഇല്ല 👍👍👍👍👍👍
@starmagicfans96142 жыл бұрын
കറിവേപ്പില ഇല്ലാത്ത കറി ചിന്തിക്കാൻ കൂടി വയ്യ Useful tips Anu തന്നത് thanku
@Reshmasthalasseryrecipes2 жыл бұрын
എത്ര മനോഹരമായിട്ടാണ് കാര്യങ്ങൾ പറഞ്ഞു തരുന്നത്... വീട്ടിൽ അടുക്കളത്തോട്ടം ഉള്ളവർക്ക് തീർച്ചയായും ഈ വീഡിയോ ഉപകാരപ്പെടും 👍👍
@moloos12102 жыл бұрын
ഒരുപാട് ഇഷ്ടപ്പെട്ടു... നല്ല.. ഉപകാരപ്പെടുന്ന വീഡിയോ അറിയാത്തവർക്ക് ഒരുപാട്... ഉപകാരപ്പെടും 🥰👍👍
@munnusmunnimedia21762 жыл бұрын
കറി വേപ്പില ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നാണ് അതിന്റെ പരിചരണം എന്തൊക്കെ എന്നുള്ളത് നല്ല രീതിയിൽ കാണിച്ചു തന്നു usefull video good video 🔥👍
@AafiFlavour2 жыл бұрын
Kollallo ethra pettenna valarnnu vanne useful video thanks for sharing
@toolsking66392 жыл бұрын
കറിവേപ്പ് ഇല്ല യെ കുറിച്ചുള്ള വീഡിയോ നന്നായിട്ടുണ്ട് നന്നായി വളരുന്നുണ്ട്
@rosemaryjanson13692 жыл бұрын
വിട്ടമ്മമാർക് വളരെ ഉപകാരപെടുന്ന വീഡിയോ ആണ്..good sharing.. 👌👍
@latharadhakrishnan86842 жыл бұрын
എങ്ങനെയെല്ലാം നോക്കിയിട്ടും പിടിച്ച് കിട്ടുന്നില്ല. ഇത് കണ്ടിട്ട് കൊതിയാവുന്നു❤️
@joannscreations2 жыл бұрын
Curry leaves plant video link is given in the description box... Please go through that.
@seemam68602 жыл бұрын
കറിവേപ്പിന്റെ ഇങ്ങനെ oru video ykku wait cheyyukayyayirunnu....useful video..👍Thanks for sharing 👍
@Journeyoflife52 жыл бұрын
👍👍really ellam nannayi paranju
@Nascreative92 жыл бұрын
വളരെ നല്ല ഒരു വീഡിയോ കറിവേപ്പില എങ്ങനെ നട്ടുവളർത്താം എന്ന് വളരെ വ്യക്തമായി തന്നെ കാണിച്ചു തന്നു കൂടാതെ അതിന്റെ പ്രൂണിങ് ഏത് തരത്തിലാണ് ചെയ്യേണ്ടതെന്ന് വ്യക്തമാക്കി തന്നു ഒത്തിരി യൂസ്ഫുൾ ആയ വീഡിയോ 👍👍👍
@tessyshajuantony61252 жыл бұрын
Hi, I live in Bahrain. I started watching your video because you are growing curry plant so well in a gulf country. I have a curry leaf plant and it was planted in March 2021. It has not grown much. I made a mistake I was plucking the leave after maybe 4-5 months. I think the growth has stagnated. Is there any way I can revive this plant? Now here the weather is 11°. The plant is in my balcony and gets a lot of sunlight. Please give me some helpful tips.
@joannscreations2 жыл бұрын
Hi Tessy, you can revive your curry leaf plant for sure. But be patient as this is cold weather season. This time the growth is very slow, also you may notice a burnt kind of leaves which is quite natural. There are lots of ferlizers like rice water, tea ground etc. I have already uploaded a video on how to use these. The link is there in the description box of this video. Please watch it and I am sure that those tips would help you. Thanks for your comment. Have a happy gardening.
upakarapradamaya video...well presented and nice sharing
@redwings34492 жыл бұрын
വളരെ ഉപകാരപ്പെടുന്ന വീഡിയോ ഷെയർ ചെയ്തതിനു താക്സ്
@surumisurumi74532 жыл бұрын
Njaan inganathey oru videok vendi nooki irikkernnuu.... Enik kariveppila nannaavunney illyaa inippo idhu poley onn pareekshikkanam. Thanks for sharing👍🏼👍🏼👍🏼
@rashmiravindran94122 жыл бұрын
Good sharing... useful tips for plant lovers. Thanks for sharing this informative video. Can you please upload a video on Kitchen Plants.. which plant is good for kitchen.?.
@KeralacuisinesbyLakshmi1232 жыл бұрын
valare informative video aanallo...good idea sharing
@nadiyameerworld2 жыл бұрын
വളരെ നല്ലൊരു വീഡിയോ ആയിരുന്നു 👍🥰🥰
@rahmathhamsa48322 жыл бұрын
Curry veppu enganeyellaam valarthaam ennu ningalude video kandu manassilaakki....Useful video
Super video. Thanks for the tips. Will try like this
@safamarwaz69622 жыл бұрын
Good tips thanks for sharing. Eghana video thappi nokunne nuu
@ishavlogishavlog30502 жыл бұрын
സൂപ്പർ 😍
@rachanapatel2 жыл бұрын
Informative video…thanks for sharing
@shahala13772 жыл бұрын
Wonderful attempt. Very healthy and beautiful curry leaves plant. Curry leaves plant nannaki edukkan ellarkum pattarilla. Thanks for sharing these planting tips. I am expecting more such videos
@ourlittleworld68732 жыл бұрын
Very nice video curry leave plant looks so fresh and healthy
@Sufyskitchen2 жыл бұрын
Very useful video
@anjalims96562 жыл бұрын
Wow useful video👍
@chippushaffutt18282 жыл бұрын
Very useful and helpful vedio
@redburry14202 жыл бұрын
Useful video
@djworld18032 жыл бұрын
Usful video 👍
@sonuhazara14902 жыл бұрын
Beautifully explained how to trim curry leaves plant
@queeenoffather52882 жыл бұрын
Well presented and interesting. Good tips and explained very well. Tnx for sharing💖💞👌