How To Re-Attract Them & Get RESULTS!

  Рет қаралды 19,628

Vibes 4 Mind

Vibes 4 Mind

Күн бұрын

Пікірлер: 28
@mohammedjizan5054
@mohammedjizan5054 12 күн бұрын
എന്റെ ആൾ വളരെ ചുരുക്കമേ സംസാരിക്കു, ഞാനാണെങ്കിൽ ഒരു സംസാരപ്രിയയാണ്.. ഞാൻ പരാതി പറയുമ്പോ ആൾ പറയും നീ മിഥുനം ഫിലിമിലെ ഉർവശിയാണെന്നു, 😒😒 പക്ഷെ അദ്ദേഹത്തിന് എന്നെ വളരെ ഇഷ്ടമാണ്..ഞാൻ പിണങ്ങാറില്ല..അതുകൊണ്ട് നല്ല നിലയിൽ മുന്നോട്ടു പോകുന്നു....
@kiron1153
@kiron1153 4 ай бұрын
അവഗണിച്ചവരെ തിരിച്ച് അവഗണിച്ചാൽ മതിയാകും.... പിന്നെ താനേ വന്നോളും....
@VIBES4MIND
@VIBES4MIND 4 ай бұрын
അത് വേറെ വീഡിയോ യിൽ പറഞ്ഞിട്ടുണ്ട്...
@AMmUuuuuu
@AMmUuuuuu 4 ай бұрын
പക്ഷെ... ഒരാള് വേണ്ടാന്ന് മനസ്സുകൊണ്ട് തീരുമാനിച്ചുവച്ചിട്ടുണ്ടെങ്കിൽ തിരിച്ച് അവഗണിച്ചാൽ ഹാവൂ... പോയിക്കിട്ടിന്നെ വിചാരിക്കൂള്ളു.. 😂🥹
@sajeeshcena547
@sajeeshcena547 23 күн бұрын
​@@AMmUuuuuu😊
@anamika.suku.ayyapanayyapa3682
@anamika.suku.ayyapanayyapa3682 21 күн бұрын
👕👕
@shefnamahin7444
@shefnamahin7444 12 күн бұрын
പക്ഷേ ചിലരുടെ കാര്യത്തിൽനേരെ മറിച്ചാണ് സംഭവിക്കുക.. അവഗണിച്ചാൽ അവർക്ക് കൂടുതൽ എളുപ്പമായി. ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്നതാണ്. ഭർത്താവിനെ സ്നേഹിച്ചിട്ടും കാര്യമില്ല അവഗണിച്ചിട്ടും കാര്യമില്ല. അയാൾക്ക് താൽപ്പര്യം മറ്റേ സ്ത്രീയോട് ആണ്. 😭
@abdulhakeem5191
@abdulhakeem5191 4 ай бұрын
Good msg🤝
@jilorajan9925
@jilorajan9925 4 ай бұрын
"Conditions പാലിക്കുന്ന ഒരു പെണ്ണുണ്ട്. എല്ലാ ആണുങ്ങളുടെ ജീവിതത്തിലും "അമ്മ". 💫 "ഒരു ആണിന് ജീവിതത്തിൽ അവന്റെ അമ്മ മാത്രമേ വിശ്വസിക്കാൻ കൊള്ളാവുന്ന ഒരു പെണ്ണുണ്ടാകു അതാണ് സത്യം.,"Don't wish that from another girl... 🪄🪄🪄
@adithyankavitha9109
@adithyankavitha9109 2 ай бұрын
Me too
@sonamathew7946
@sonamathew7946 4 ай бұрын
Ignore chythittu polum oru kulukavumila😅
@jasminejustin8654
@jasminejustin8654 4 ай бұрын
👍👍👍
@Sea-g4b
@Sea-g4b 4 ай бұрын
Super👌👌👌👌.. Vedio kettukazhijapol.... Allm.. Manassilayi... Conference.. Kitty..... Big salute🩷🩷
@leenaprathapsingh8385
@leenaprathapsingh8385 3 ай бұрын
🙏
@RincySaju-sf8ge
@RincySaju-sf8ge 4 ай бұрын
Hus-wife ആണ് എന്നാൽ എന്തു ചെയ്യും
@VIBES4MIND
@VIBES4MIND 4 ай бұрын
ഏതു രീതിയിൽ ആണ് അവഗണിക്കുന്നത്..
@RincySaju-sf8ge
@RincySaju-sf8ge 4 ай бұрын
@@VIBES4MIND ഒന്നും സ്നേഹത്തോട് സംസാരിക്കാൻ.... ഒന്നും വിളിക്കാൻ...... Etc
@VIBES4MIND
@VIBES4MIND 4 ай бұрын
ചിലര് ഒട്ടും റൊമാൻറിക് അല്ല മുറടന്മാര് ആണ് ....ഞാൻ മെയ് 8 നു ഇട്ട വീഡിയോ ഓന്നു നോക്കൂ ... ഭരത്താവിന് ഇത് മനസ്സിൽ;ആകണം അല്ലാതെ ഒന്നും ചെയ്യാൻ ആവില്ല അയാളോട് നിങ്ങളുടെ വിഷമം തുറന്നു പറയുക
@abilashk8312
@abilashk8312 4 ай бұрын
Kelkkan varw nilkkunnilla 😭😭😭 vilikkunnilla husband anu
@shefnamahin7444
@shefnamahin7444 12 күн бұрын
@@VIBES4MIND എന്റെ ഹസ്ബന്റിനും എന്നോട് താല്പര്യം ഇല്ല. കൂടെ ജോലി ചെയ്തിരുന്ന സ്ത്രീയോട് ആണ് താല്പര്യം. ഞാൻ അവഗണിച്ചിട്ടും സ്നേഹിച്ചിട്ടും എന്റെ വഴിക്ക് ആൾ വരുന്നില്ല. നാലുവർഷമായി ഇപ്പോൾ. എന്ത് ചെയ്യും
@abhijithv6959
@abhijithv6959 4 ай бұрын
🥰
@Juraij-xg6yc
@Juraij-xg6yc 4 ай бұрын
🎉
@jilorajan9925
@jilorajan9925 4 ай бұрын
😂🤣😂
@muhajir787pk5
@muhajir787pk5 4 ай бұрын
നിങ്ങളുടെ contact number കിട്ടോ
@VIBES4MIND
@VIBES4MIND 4 ай бұрын
മുന്പുള്ള വീഡിയോസ്നോക്കൂ
@അന്തകൻ-ര6ട
@അന്തകൻ-ര6ട 4 ай бұрын
Number tharumo
@VIBES4MIND
@VIBES4MIND 4 ай бұрын
തൊട്ട് മുൻപുള്ള വീഡിയോ നോക്കൂ
@basheerm425
@basheerm425 19 күн бұрын
I​@@VIBES4MINDഇത്രയും ടൈപ് ചെയ്യുന്ന സമയം വേണ്ടല്ലോ ആ നമ്പർ ടൈപ് ചെയ്യാൻ 😄
Worst flight ever
00:55
Adam W
Рет қаралды 35 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,3 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 76 МЛН
Never Fight For Someone's Attention | Malayalam
11:10
Motives Media
Рет қаралды 657 М.
How To ATTRACT A Girl When She Ignores YOU?
12:12
Vibes 4 Mind
Рет қаралды 102 М.
How To Make Your EX Chase You - POWERFUL TECHNIQUE - By Master Sri Adhish
13:35
Career | Explained in Malayalam
1:08:23
Nissaaram!
Рет қаралды 233 М.
Attract Love + Increase Positive Energy
11:20
Vibes 4 Mind
Рет қаралды 9 М.
Worst flight ever
00:55
Adam W
Рет қаралды 35 МЛН