Hi dear,തൈരും മഞ്ഞളും ഉപയോഗിക്കുകയാണെങ്കിൽ തന്നെ നല്ലതാണ് പിന്നെ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ കടലപ്പൊടിയും തൈരും മഞ്ഞളും ചേർത്ത് ഉപയോഗിക്കുകയാണെങ്കിൽ കുഴികൾ മാറാൻ നല്ലതാണ്❤👍
@AKHILAK-q4d19 күн бұрын
Enteth oilskin aane chechiiii
@suminachenvava20 күн бұрын
Chechi njan orupad homemade hair pack tharanu vendi try cheyith ennit tharanu oru mattam ella.. Enni enth cheyum?
@AJITALKS20 күн бұрын
ചെറിയുള്ളിയുടെ പാക്ക് ചെയ്തിരുന്നോ? അത് ഏറ്റവും നല്ലതാണ് 👍
Karinjeerakam oil use cheythal etra masam edukum thickness vekkan 😊 kachenna 3masam vere use cheythu oru matavum illa😢
@reshma6944-p4w16 күн бұрын
Upper lip hair remove chyn entha chyka
@Sandhra28420 күн бұрын
Chechi oru home made night cream paranju tharavo oru video cheyuvo
@AJITALKS20 күн бұрын
Video ചെയ്യാട്ടോ ❤👍
@minirajesh626318 күн бұрын
Hii ajii ❤❤ super ayittundutto❤❤
@AJITALKS18 күн бұрын
Hi, Thank you❤❤🥰🥰🥰
@aparnashajan572319 күн бұрын
Hello,vitamin E capsule faceil um hairilum use cheyendath aeth anennu parayamo
@AJITALKS19 күн бұрын
Face ലും ഹെയറിലേക്കും ഒന്നുതന്നെയാണ് നമ്മൾ ഉപയോഗിക്കുന്നത് ❤👍
@aparnashajan572315 күн бұрын
Ethra milli anennu medicalshopil chodichu
@bindhuPonnutty-j6j17 күн бұрын
Chechi pimples mark povan entha cheyandayh
@DeepaKunju-ph5qb19 күн бұрын
Hi aji kasthuri manjal ano use cheyendathe pinne coffee scrub njan cheyethe nokki nalla result ane tto pinne ente hair ne ullilla athine ethe pack ane use cheyenthenne paraje tharo pinne flax seeds nte gel vagiche use cheyan patto pls replay
@AJITALKS18 күн бұрын
Hi, ഞാൻ ഉപയോഗിച്ചത് സാധാ മഞ്ഞളാണ് കസ്തൂരിമഞ്ഞൾ സ്യൂട്ട് ആകുമെങ്കിൽ ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല, കറക്റ്റ് ഹെയർ care റുട്ടീൻ ഫോളോ ചെയ്താൽ മതി തീർച്ചയായും റിസൾട്ട് ഉണ്ടാവും👍 ഫ്ലാക്സ് സീഡ് gel വാങ്ങിക്കുന്നത് ഉപയോഗിച്ചുകൊണ്ട് കുഴപ്പമൊന്നുമില്ല ഫ്ളാക്സീഡ് വാങ്ങിച്ച് നമുക്ക് ഈസിയായിട്ട് തയ്യാറാക്കാവുന്നതേയുള്ളൂ അങ്ങനെ ചെയ്യുന്നതാണ് കുറച്ചുകൂടി നല്ലത്❤👍
@DeepaKunju-ph5qb18 күн бұрын
Thank you aji ini routine start cheyam njan morning hair care and night care hair cheyunnunde nallaoru result ane kittunnathe hair nalla neelam vachu varunnunde thank you so much ini routine start cheyam
@chithrasinoj930420 күн бұрын
Oru hair care & skin care challange start cheyyo. Idakk hair loss undu
@AJITALKS20 күн бұрын
തണുപ്പ് കുറച്ചൊന്ന് കുറഞ്ഞിട്ട് നമുക്ക് ചെയ്യാട്ടോ ❤👍
@anilaratheesh598219 күн бұрын
Hai aji cofee pack njn cheythu nokki nalla result anu kto. Pinne oru karyam njn ajide hair care routine cheyyunnumd one week nalla result ayirunnu next week njm Castor oil use chwythu athanonn areela mudi kozhichil. Atho ee seasonunte anonnum areela 🥰🥰 Ee dressil nalla bhangiyund kto
@AJITALKS19 күн бұрын
Hi, Thank you🥰❤ കാസ്റ്റർ ഓയിൽ മുടിക്ക് ചേരായ്ക ഉണ്ടോ എന്ന് അറിയില്ലല്ലോ ഫസ്റ്റ് വീക്ക് എന്താണോ ചെയ്തത് അത് തന്നെ ഒന്ന് ട്രൈ ചെയ്തു നോക്കൂട്ടോ ചിലപ്പോൾ കാലാവസ്ഥയുടെയും ആയിരിക്കാം ❤👍
@resmiresmi772820 күн бұрын
Hii chechi enthu chythittum mudiyile split ends maarinilla athinu eni entha chyende
@suminachenvava20 күн бұрын
Chechi ente face epol nanayi dry akkuva sth maran enth cheyanam?
@AJITALKS20 күн бұрын
Hi dear,നന്നായിട്ട് വെള്ളം കുടിക്കുക പിന്നെ സ്കിൻ കെയർ കറക്ടായിട്ട് ഫോളോ ചെയ്യുക നല്ലൊരു moisturizer ഉപയോഗിക്കുക ഇത്ര ചെയ്താൽ തന്നെ ഡ്രൈനെസ്സ് നന്നായിട്ട് കുറയും❤👍