How to Register a Foreign Birth in Kerala | വിദേശത്തു നടന്ന ജനനം കേരളത്തിൽ രജിസ്റ്റർ ചെയ്യാമോ ?

  Рет қаралды 1,529

Sketches by Suresh Kurumulloor

Sketches by Suresh Kurumulloor

Күн бұрын

Пікірлер: 8
@AdhiEswa
@AdhiEswa 26 күн бұрын
സർ ഞാൻ ജനിച്ചത് തമിഴ് നാട്ടിൽ ആണ് ബട്ട്‌ എനിക്കു ബർത്ത് cirtificate രജിസ്റ്റർ ചെയ്യ്യ്തില്ല ഇപ്പോൾ ചെയ്യ്യാൻ അമ്മക്ക് ഹോസ്പിറ്റലിൽ പേരും സ്ഥാലവും ഓർമയില്ല 1993ആണ് എന്തു ചെയ്യ്യും
@സത്യധാര
@സത്യധാര 8 ай бұрын
എനിക്ക് 2005 ൽ സൗദിയിൽ വെച്ച് മോൻ പിറന്നു. സ്വഭാവികമായി അവിടെ കൗൺസിലേറ്റിൽ രജിസ്റ്റർ ചെയ്തു ജനന സർട്ടിഫിക്കറ്റ് കിട്ടി, 2014 വരെ സൗദിയിൽ ഉണ്ടായിരുന്നു.2014 ൽ തിരിച്ചു പൊന്ന് നാട്ടിലെ സ്കൂളിൽ ചേർത്തി. ഇപ്പോൾ പ്ലസ് two വിന് പഠിക്കുന്നു. ഇതുവരെ ഇവടെ രെജിസ്റ്റർ ചെയ്യുകയോ ഒന്നും ചെയ്തിട്ടില്ല. ഇന്ത്യൻ എംബസി അറ്റെസ്റ് ചെയ്ത ജനന സർട്ടിഫിക്കറ്റ് മാത്രമേ ഉള്ളു. ഭാവിയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ എന്നറിയില്ല.
@dulkarf
@dulkarf 2 ай бұрын
Affidavit format share cheyumo?
@manapuramdesham5619
@manapuramdesham5619 3 жыл бұрын
വിദേശത്ത് ജനിച്ച കുട്ടികൾക്ക് അതാത് രാജ്യത്തു തന്നെ രജിസ്റ്റർ ചെയ്യാം. അത് കൂടാതെ ഇന്ത്യൻ കോൺസുലറ്റിൽ കുട്ടിക്ക് പാസ്പോർട്ട്‌ എടുക്കുന്നത്തോട് കൂടി ജനനം രജിസ്റ്റർ ചെയ്യുന്നതാണ്.പാസ്പോർട്ട്‌ കുട്ടിക്ക് നിർബന്ധമായും എടുക്കണം, എങ്കിലേ കുട്ടിക്ക് ആ രാജ്യത്തെ (ജനിച്ച രാജ്യത്തെ) വിസ അടിച്ചു കിട്ടു. ഇതൊക്കെ വെച്ച് കുട്ടിക്ക് നാട്ടിൽ വരുമ്പോൾ ആധാർ കാർഡ് വരെ എടുക്കാൻ കഴിയും.വേറൊരു പുകിലും ഉണ്ടാകില്ല. ബാക്കി ഇ വീഡിയോയിൽ പറയുന്നത് വെറും തള്ള് മാത്രമായി കണക്കാക്കണം. എന്റെ ഈ അഭിപ്രായം വ്യക്തമായ അനുഭവത്തിന്റെ വെളിച്ചത്തിൽ ആണ്. ബാക്കിയൊക്കെ സർക്കാർ ഉദ്യോഗസ്ഥർക്ക് പെൻഷൻ കൊടുക്കാൻ പൈസ ഉണ്ടാക്കാൻ ഉള്ള ഊറ്റൽ പ്രക്രിയയി മാത്രം ഇത് കണ്ടാൽ മതി. ഇതിൽ ഇരുന്നു തള്ളിയ ചേട്ടന് ഞാൻ വ്യക്തമായ തെളിവുകൾ നൽകാം.2018ൽ എനിക്ക് സംഭവിച്ചത് വളരെ സിമ്പിൾ ആയിട്ടായിരുന്നു.
@dhibubabu5428
@dhibubabu5428 14 күн бұрын
ഞാൻ മകൾക്ക് ആധാർ കാർഡ് എടുക്കുവാൻ വേണ്ടി നോക്കുമ്പോൾ അക്ഷയ സെൻററിൽ നിന്നും ദുബായ് ബർത്ത് സർട്ടിഫിക്കറ്റും പാസ്പോർട്ടും മാത്രം പോരാ കോൺസുലേറ്റിൽ നിന്നുള്ള ബർത്ത് സർട്ടിഫിക്കറ്റ് വേണം എന്നു പറയുന്നു എന്താണ് ചെയ്യുക
@ravidas9852
@ravidas9852 3 жыл бұрын
Sir, Are you there on Tesz (tesz.in ) ?
@majutt1317
@majutt1317 2 жыл бұрын
Sir.... Onnu number tharumo
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,4 МЛН
Всё пошло не по плану 😮
00:36
Miracle
Рет қаралды 3,3 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 83 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,4 МЛН