address change in driving licence-other state | driving licence renewal malayalam

  Рет қаралды 25,020

E-KERALAM ONLINE SERVICE

E-KERALAM ONLINE SERVICE

Күн бұрын

Пікірлер: 192
@floatinsun
@floatinsun 7 ай бұрын
Very good video demonstration.Thank you 🎉
@EKERALAMONLINESERVICE
@EKERALAMONLINESERVICE 7 ай бұрын
👍🏻
@NusaimaKannur
@NusaimaKannur Жыл бұрын
Thank You So Much Sir.. ഞാൻ ഈ വീഡിയോ നോക്കി ആണ് ചെയ്തത്.. ഇപ്പോൾ ആ വ്യക്തിക്ക് driving license കയ്യിൽ കിട്ടി..
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
👍
@The_Wind_of_1993
@The_Wind_of_1993 Жыл бұрын
Re test undayiruno?
@NusaimaKannur
@NusaimaKannur Жыл бұрын
​@@The_Wind_of_1993ഇല്ല
@jerinjames1927
@jerinjames1927 Жыл бұрын
Ethra divasam kondu kitty
@jerinjames1927
@jerinjames1927 Жыл бұрын
Ethra divasam kondu kitty?
@shibumathew4040
@shibumathew4040 Жыл бұрын
Thank you... Video is really helpful
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
👍
@vipinraj6553
@vipinraj6553 5 ай бұрын
ഇങ്ങനെ ചേഞ്ച്‌ ചെയ്യാൻ വേണ്ടി കേരളത്തിലെ ഒരു പ്രമുഖ ഡ്രൈവിംഗ് സ്കൂൾ എന്നോട് ചോദിച്ചത് 3500 രൂപ ആണ്. Thanks ചേട്ടാ ❤❤❤❤
@EKERALAMONLINESERVICE
@EKERALAMONLINESERVICE 5 ай бұрын
👍🏻
@ammuammu6963
@ammuammu6963 5 ай бұрын
Eth state il ninnu aanu licence eduthath?
@alanantony1420
@alanantony1420 17 күн бұрын
Karnataka lisence വെച്ച് keralathill വാഹനം ഓടിക്കാൻ പറ്റുമോ ?? പിന്നെ എന്തിനാണ് മാറ്റുന്നത് plss replay 🙏🙏🙏🙏🙏🙏🙏🙏
@SanjayKumar-hr2te
@SanjayKumar-hr2te 5 ай бұрын
Adipoli......🎉🎉🎉🎉
@jesvinjoseph7772
@jesvinjoseph7772 Жыл бұрын
Kerala driving licence Karnatakayilottu mattumbol, Karnatakayil driving test undo?
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
No
@jithinjena9860
@jithinjena9860 Жыл бұрын
I did transfer my 4wheeller karnata licence to kerala by address change, but I am unable to club it along with with my present kerala licence, how do it do it.
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
Not possible
@jithinjena9860
@jithinjena9860 Жыл бұрын
Is it possible to do it offline by visiting RTO ?
@sandeepababu8415
@sandeepababu8415 3 ай бұрын
​@@jithinjena9860enthayi bro merge cheytho ?
@vijaykumarnair8471
@vijaykumarnair8471 11 ай бұрын
Good information thanks
@EKERALAMONLINESERVICE
@EKERALAMONLINESERVICE 11 ай бұрын
👍
@Ayshamaniyoor
@Ayshamaniyoor Жыл бұрын
Address change ചെയ്ത് മറ്റൊരു സംസ്ഥാനത്ത് നിന്ന് കേരളത്തിലേക്ക് മാറ്റിയാൽ .. ലൈസൻസിന് മുകളിൽ Issued Authority "Kerala" എന്ന് കാണിക്കുമോ?
@renjithgopi2807
@renjithgopi2807 5 ай бұрын
Hi ചേട്ടാ ഞാൻ ഇതുപോലെ തന്നെ ചെയ്തു പക്ഷേ ഞാനിപ്പോൾ എൻറെ ആപ്ലിക്കേഷൻ നമ്പർ വെച്ച് ചെക്ക് ചെയ്യുമ്പോൾ അതിനകത്ത് TO PRODUCE ORIGINAL DOCUMENTS IN THE ZONAL OFFICE ഇങ്ങനെ കാണിക്കുന്നു എന്ത് ചെയ്യണം
@EKERALAMONLINESERVICE
@EKERALAMONLINESERVICE 5 ай бұрын
Wait
@renjithgopi2807
@renjithgopi2807 5 ай бұрын
@@EKERALAMONLINESERVICE ചേട്ടാ നമ്മൾ ഓഫീസിൽ സബ്മിറ്റ് ചെയ്യണോ അതോ നമ്മൾ ഇപ്പോൾ അപ്‌ലോഡ് ചെയ്യണോ ...?
@blogs1452
@blogs1452 6 ай бұрын
sir karnataka licence adrass change cheythal drive test kodukkanamo.driving school chothichappol test kodukkanam paranju plz reply
@EKERALAMONLINESERVICE
@EKERALAMONLINESERVICE 6 ай бұрын
No
@haneefcherangai5633
@haneefcherangai5633 3 ай бұрын
@@EKERALAMONLINESERVICE
@thatswhatshesaid3126
@thatswhatshesaid3126 3 ай бұрын
Bro try cheythino?
@ajaykumar-ww8om
@ajaykumar-ww8om 4 күн бұрын
Sir ts state chartil kanikkunnilla enthu cheyyanam
@EKERALAMONLINESERVICE
@EKERALAMONLINESERVICE 4 күн бұрын
?
@aanapremi1.3
@aanapremi1.3 Жыл бұрын
Haryana license e masam expire aakum. Appol renewalum address changum orumich cheyyamo
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
വീഡിയോ കണ്ടാൽ മനസ്സിലാകും
@FAHADMAGS22BBAV074
@FAHADMAGS22BBAV074 Ай бұрын
Karnatakayil ninn keralathilek matumbol test indo 2024 il ? Pls reply
@EKERALAMONLINESERVICE
@EKERALAMONLINESERVICE Ай бұрын
No
@abhinav2119
@abhinav2119 Ай бұрын
Ippolum ith possible aano​@@EKERALAMONLINESERVICE
@suraj00531
@suraj00531 Жыл бұрын
Chetta njn biometric update cheyyan apply chythattind athil njn potoyum,signum, uplod cheytha divasm 6-7-23 aan fee payment njn cheythattilla apo 1 week kazhnj fee payment cheyyumbol enthelum problum indo?
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
No, ചെയ്യാൻ സാധിക്കുന്നുണ്ടെങ്കിൽ കുഴപ്പമൊന്നുമില്ല
@babynaumi9395
@babynaumi9395 Жыл бұрын
Ethupolea eallam cheythe kazhijit eni documents aayit RTO office il chelleandathundo. Receipt nta thazhea 3daysinullil chellam eanne koduthittundallo
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
പഴയ റെസീപ്റ്റാണ് RTO ൽ പോകേണ്ട ആവശ്യമില്ല,
@pratheepr7474
@pratheepr7474 4 ай бұрын
Chetta ente up licence keralathilottu mattan njn paranja pole cheythu but already one application no for address change ennu vannu pinne default ayi address change vannu, proceed kodukkumpol atleast select one dl service ennu varuvanu entha cheyyandethu onnu parayamo
@lijosebastian1828
@lijosebastian1828 8 ай бұрын
എനിക് കർണാടക ലൈസൻസും കേരള ലൈസൻസും ഉണ്ട്.. കർണാടക ലൈസൻസ് renew cheyan സമയം ആകുന്നു.ഇതുപോലെ തന്നെ കേരളത്തിലോട്ടു മാറ്റിയാൽ ...ഒരാൾക്ക് 2 ലൈസൻസ് ഹോൾഡ് cheyan പറ്റുമോ
@EKERALAMONLINESERVICE
@EKERALAMONLINESERVICE 8 ай бұрын
രണ്ടും വ്യത്യസ്ത ക്ലാസ്സുകൾ ( cov) ആണെങ്കിൽ കുഴപ്പമില്ല
@jackmart420
@jackmart420 3 ай бұрын
ഇത് രണ്ടും മെർജ് ചെയ്യാൻ പറ്റുമോ?
@nikethmonu
@nikethmonu 7 ай бұрын
Declaration form 1 open avunillalo error 403 forbidden varunu adutha option I'll pokan kaziunila enthanu prathividhi
@SRMPA
@SRMPA Жыл бұрын
Chettah, RTO te address change cheiyyunadh enganaya. Nte address Ellam same Ann.. Pakshe njN driving licence eduthadh ernakulam ipol rto change cheiyyendath kollam... Anagane aanegil Ndha cheiyyande
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
അഡ്രസ് ചെയ്ഞ്ചിന്റെ വീഡിയോ ചാനലിൽ ഉണ്ട്, അത് നോക്കി ചെയ്യാം
@aspirant3512
@aspirant3512 2 ай бұрын
Sir enik two wheeler licence keralathile und.eni four wheeler licence Karnataka yil edukan patuo? Please reply
@EKERALAMONLINESERVICE
@EKERALAMONLINESERVICE 2 ай бұрын
Yes
@anumolanus6372
@anumolanus6372 10 ай бұрын
License ketalathilekk mattanam athodoppam license renewalum cheyyanam, adressum mattanam,date of birthum change cheyyanam but sitil services vannappol change date of birth varunnilla, so three services one applicationil pokathath kondayirikkumo varathatth?First renewal eduth ane cheythath pinne, services varanna bhagath address change und but date of birth change option illa, athentha???
@joshyjo8457
@joshyjo8457 Жыл бұрын
Lisece എടുത്തു എത്ര വർഷത്തിന് ശേഷമാണ് നമ്മുക്ക് അഡ്രസ്സ് മാറ്റാൻ സാധിക്കുക.... ഞാൻ 2021 ൽ TN നിന്നും എടുത്തു ഇപ്പോൾ ജോലി നാട്ടിലാണ്... ഇത് മാറ്റുവാൻ സാധിക്കുമോ...
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
ഇപ്പോൾ മാറ്റാം
@chaathan666
@chaathan666 Жыл бұрын
Thank you
@rakesh7862
@rakesh7862 Жыл бұрын
Ende driving license Delhi license anu. njan onlnil address change cheythu. Delhi to Palakkad. Ippol kanikunath printing in process. Next print cheyth ende Palakkad addressil ayachu tharumo? Delhi driving license enthu cheyanam?
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
പാലക്കാട് അഡ്രസ്സിൽ വരും
@abhinav2119
@abhinav2119 5 ай бұрын
Ipo karnataka license kitty aa nimisham thanne kl license aakan ingne kodukan pattuvo Atho time period vellathum undo
@EKERALAMONLINESERVICE
@EKERALAMONLINESERVICE 5 ай бұрын
ലൈസൻസ് നമ്പർ കൊടുക്കുമ്പോൾ ഡീറ്റെയിൽസ് ലഭിക്കുന്നുണ്ടെങ്കിൽ ചെയ്യാം
@abhinav2119
@abhinav2119 5 ай бұрын
@@EKERALAMONLINESERVICE Karnataka license il present address um permanent address avduthe thanne anenkil enthelum preshnm undo
@jithinraj9863
@jithinraj9863 4 ай бұрын
​@@abhinav2119കർണാടക ലൈസൻസ് Present address permanent adress Driving card തന്നെ ഉണ്ടാകുമോ
@binnetscaria8272
@binnetscaria8272 Жыл бұрын
Sir not showing upload and signature option 12:23
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
പുതിയ ഡ്രൈവിംഗ് ലൈസൻസിനും അടുത്തകാലത്ത് എന്തെങ്കിലും സർവീസ് ചെയ്തിട്ടുള്ളവയ്ക്കും ഫോട്ടോയും സിഗ്നേച്ചറും അപ്‌ലോഡ് ചെയ്യാൻ കാണിക്കില്ല
@binnetscaria8272
@binnetscaria8272 Жыл бұрын
@@EKERALAMONLINESERVICE thanks 👍🏻👍🏻
@yousafhussain5143
@yousafhussain5143 Жыл бұрын
Sir എന്റെ ലൈസൻസ് തമിഴ്നാട് ആണ് എനിക്ക് കെരളത്തിലൊട്ട് മാറ്റണം ആർട്ടിയൊ ഓഫീസിൽ നൊക്കിയപ്പൊൾ കമ്പ്യൂട്ടറിൽ കയറിയിട്ടില്ലന്ന് പറയുന്നു ഇനി എനിക്ക് തമിഴ് നാട്ടിൽ പൊകേണ്ടി വരുമൊ ചെയ്ജ് ചെയ്യാൻ പ്ലീസ് റിപ്ലെ
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
തമിഴ്നാട് ആർടിഒ ഓഫീസിൽ അപ്ഡേറ്റ് ചെയ്തതിനുശേഷം ഓൺലൈനായി ചെയ്യണം
@yousafhussain3875
@yousafhussain3875 Жыл бұрын
Thank you
@shafneedperulil
@shafneedperulil 19 күн бұрын
bro engane TN LICENSE edthath local address engane undakaamn parayoo
@NusaimaKannur
@NusaimaKannur Жыл бұрын
Hlo sir.. Karnadaka ലൈസൻസ് ആണ്.. അത് expiry date ഈ mnth last ആണ്.. പിന്നെ അത് കേരളത്തിലോട്ട് change ചെയ്യുകയും വേണം address ഒക്കെ change ചെയ്യണം.. അപ്പോൾ എല്ലാം ഒരുമിച്ച് ആണോ ചെയ്യേണ്ടത്.. അല്ല separate ആണോ.. First സെലക്ട്‌ ചെയ്യേണ്ടത് renewal option ആണോ അതോ address change എന്നാണോ.. Pls Rply..
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
ഫസ്റ്റ് റിന്യൂവൽ ആണ് സെലക്ട് ചെയ്യേണ്ടത്, വീഡിയോ ആദ്യ അവസാനം കണ്ടതിനുശേഷം അപേക്ഷിക്കുക, അഡ്രസ് ചെയ്ഞ്ചും ഇതിനോടൊപ്പം ചെയ്യണം
@nuzzaicheleri7
@nuzzaicheleri7 Жыл бұрын
@@EKERALAMONLINESERVICE Thank You... Really Useful Video...
@tybabu1974
@tybabu1974 9 ай бұрын
Hi enter our friend note licence Orissa til ninnu eduthathu anu 2023 junil exp ayi keralthilekku mattanam what is the possiblity pls reply
@princea89
@princea89 26 күн бұрын
Akshaya cheyyan aavo
@nidhinmathew2997
@nidhinmathew2997 2 ай бұрын
How to do state change for driving license...
@EKERALAMONLINESERVICE
@EKERALAMONLINESERVICE 2 ай бұрын
?
@adithyakiran073
@adithyakiran073 2 ай бұрын
​@@EKERALAMONLINESERVICEippol adress change chayan keralathil vandi oodich kanikkano🤔
@RanjithRPillai-qc2uv
@RanjithRPillai-qc2uv 6 ай бұрын
ചേട്ടൻ പറഞ്ഞത് പോലെ എല്ലാം ചെയ്തു 👍. കറന്റ്‌ സ്റ്റാറ്റസ് "DL Dispatch By Post"എന്ന് കാണിക്കുന്നു. 8 മാസമായി ഇങ്ങനെ തന്നെ കാണിക്കുന്നു. എന്ത് ചെയ്യണം?
@EKERALAMONLINESERVICE
@EKERALAMONLINESERVICE 6 ай бұрын
Wait
@mithlajmv5790
@mithlajmv5790 Жыл бұрын
ഞാൻ address change ചെയ്യാൻ അപേക്ഷ തീരും മുൻപ് system error ആയി adar card copy ആൻഡ് payment pending aanu തിരിച്ചു application നിലക്ക് കയറാൻ പറ്റുമോ I tried alot
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
ഹോം പേജിൽ നിന്നും കംപ്ലീറ്റ് യുവർ പെന്റിങ് ആപ്ലിക്കേഷൻ എന്ന ലിങ്ക് വഴി കയറണം
@mithlajmv5790
@mithlajmv5790 Жыл бұрын
I did but after uploading documents and pressing next it’s showing Appn no and DOB page when I enter again showing upload document??
@jesvinjoseph7772
@jesvinjoseph7772 Жыл бұрын
Kerala driving license ithupole karnatakyileku mattan online process undo?
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
ഇതുപോലെ തന്നെ കർണാടകയിലേക്കും ചെയ്യാം, കേരളത്തിന് പകരം കർണാടക സെലക്ട് ചെയ്തു കൊടുത്താൽ മതി
@jesvinjoseph7772
@jesvinjoseph7772 Жыл бұрын
Karanatakayilotu DL mattumbol driving test undo?
@aksharaajith1412
@aksharaajith1412 8 ай бұрын
Tamilnadu il ninnu njan license edthathanu.. Enik ipo licence kityathe ulu ipo thane enik kerala ilek matan patumo?? Retest undakumo kerala il
@EKERALAMONLINESERVICE
@EKERALAMONLINESERVICE 8 ай бұрын
മാറ്റാം കേരളയിൽ റീ ടെസ്റ്റ് ഒന്നുമുണ്ടാകില്ല
@aksharaajith1412
@aksharaajith1412 8 ай бұрын
@@EKERALAMONLINESERVICE nammalde aadhar card il tamilnadu address venam enn undo license kitan
@SarachandranksKs
@SarachandranksKs 5 ай бұрын
No​@@aksharaajith1412
@renishcr6774
@renishcr6774 Жыл бұрын
Sir I got my new driving license from kerala just a 4 days ago can I change my license to Tamil Nadu or is there is any time limit
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
No time limit
@manuottapalampr5377
@manuottapalampr5377 Жыл бұрын
How many days
@mukeshkannambeth9613
@mukeshkannambeth9613 Ай бұрын
സർ എന്റെ മഹാരാഷ്ട്ര ലൈസൻസ് ആണ് അത് കേരളത്തിലേക്ക് മറ്റുകയും ശേഷം ഹെവി ലൈസൻസ് എടുക്കുകയും വേണം അതിനു എന്താണ് ചെയ്യേണ്ടത്?
@EKERALAMONLINESERVICE
@EKERALAMONLINESERVICE Ай бұрын
വീഡിയോയിൽ ട്രാൻസർ നൊപ്പം add സി ഓ വി കാണിക്കുന്നുണ്ടോ എന്ന് നോക്കണം, അങ്ങനെയാണെങ്കിൽ ആഡ് ചെയ്യാം
@sreejeshch6798
@sreejeshch6798 3 ай бұрын
പഴയ കർണാടക ലൈസൻസ് Parivahan സൈറ്റിൽ ഇല്ല.. Update ചെയ്യാൻ നേരിട്ട് പോകാതെ mail ചെയ്തു കൊടുത്താൽ മതിയോ, എങ്ങിനെ ചെയ്യണം ചേട്ടാ
@EKERALAMONLINESERVICE
@EKERALAMONLINESERVICE 3 ай бұрын
മെയിൽ ചെയ്തിട്ട് വിളിച്ചു നോക്കൂ
@VishnuRaj-fj3cu
@VishnuRaj-fj3cu 28 күн бұрын
Change address എന്നുള്ളത് default ൽ വരുന്നില്ല എന്താ ചെയ്യേണ്ടത്?
@EKERALAMONLINESERVICE
@EKERALAMONLINESERVICE 28 күн бұрын
വെയിറ്റ് ചെയ്ത് ചെയ്തു നോക്കൂ
@VishnuRaj-fj3cu
@VishnuRaj-fj3cu 18 күн бұрын
@ ലൈസെൻസ് change ആയി കിട്ടി
@Jeromefx123
@Jeromefx123 Жыл бұрын
Two wheeler license kerala aanu 4 wheeler Karnataka appol 4 wheeler keralathilek maattan pattille
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
No
@Jeromefx123
@Jeromefx123 Жыл бұрын
@@EKERALAMONLINESERVICE apoo ntha cheyyan kazhiyuka
@muhsinashafeer9032
@muhsinashafeer9032 Жыл бұрын
Ingane edukunnathin enthenkilum kuyapamundo Ith niyamaparamayi thettaano?
@Jeromefx123
@Jeromefx123 Жыл бұрын
@@muhsinashafeer9032 ntha bro edutho?
@shijin6647
@shijin6647 Жыл бұрын
Hii sir എൻ്റെ വണ്ടി Tamil Nadu registeration ആണ്...RC bookil വണ്ടി number Tamil Nadu registration നിർത്തി കൊണ്ട് RC ബുക്കിലെ address kerala ആകാൻ പറ്റുമോ...
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
വീഡിയോയിൽ പറയുന്നുണ്ട്
@jubishvj9294
@jubishvj9294 2 ай бұрын
കേരള lmv ലൈസൻസ് വെച്ച് മഹാരാഷ്ട്രയിൽ ടാക്സി ഓടിക്കുവാൻ പറ്റുമോ
@EKERALAMONLINESERVICE
@EKERALAMONLINESERVICE 2 ай бұрын
Yes
@The_Wind_of_1993
@The_Wind_of_1993 Жыл бұрын
സർ അഡ്രസ് ചേഞ്ച്‌ അപ്ലിക്കേഷൻ കൊടുത്തതിനു ശേഷം re-test ഉണ്ടാകുമോ?
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
No
@thahathangal8846
@thahathangal8846 Жыл бұрын
എന്റേത് കർണാടക ലൈസൻസ് സ്കൂട്ടർ ഉണ്ട് കേരളം ലൈസൻസ് കാറും എനിക്ക് കർണാടക ലൈസൻസ് കേരളത്തിലേക്ക് മാറ്റിയാൽ ഒരേ ലൈസൻസിൽ തന്നെ add ചെയ്തു ഒറ്റ ലൈസൻസ് ആക്കി മാറ്റാൻ പറ്റുമോ
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
അങ്ങനെ ഒറ്റ ലൈസൻസ് ആക്കാൻ കഴിയില്ല എന്നാണ് അറിയാൻ സാധിച്ചത്
@unique-jr7mx
@unique-jr7mx 10 ай бұрын
Bro ath egane edukane
@unique-jr7mx
@unique-jr7mx 10 ай бұрын
Enik kerala bike licence und car licence edukanamnn und pakshe Nan tamil nadu ann
@sandeepababu8415
@sandeepababu8415 3 ай бұрын
Enthayi bro
@Aaron-vz2od
@Aaron-vz2od Жыл бұрын
എന്റെ തമിഴ്നാട് ലൈസൻസ് ആണ്, അതിൽ എന്റെ പേരിൽ, എന്റെ ഫാദർ name ഒക്കെ സ്പെല്ലിങ് മിസ്റ്റേക്ക് ആണ്.. One and Same സർട്ടിഫിക്കറ്റ് എന്റെ പേരിന്റെ എടുത്തിട്ടുണ്ട്..അപ്പോൾ സ്പെല്ലിങ് മിസ്റ്റേക്ക് ഒക്കെ change ചെയ്ത് പുതിയ smart card apply ചെയ്യാൻ പറ്റുമോ??
@shinsonkmathew7239
@shinsonkmathew7239 Жыл бұрын
പറ്റും
@Ben-hy4vx
@Ben-hy4vx 6 ай бұрын
sir i am from kerala and i am came to gujarat to study,i want take licence in here which address will i give to get licence
@EKERALAMONLINESERVICE
@EKERALAMONLINESERVICE 6 ай бұрын
There is no restriction on using Kerala license in Gujarat
@Ben-hy4vx
@Ben-hy4vx 6 ай бұрын
@@EKERALAMONLINESERVICE sir i dont have a licence so want take licence from Gujarat which address will i give to get licence
@Yuriboyika
@Yuriboyika 4 ай бұрын
സാർ കേരളത്തിൽ നിന്ന് 2വീലർ ലൈസൻസ് എടുത്തു 4 വീലർ എടുത്തത് കർണാടകയിൽ നിന്നാണ് ഇത് രണ്ടും ഒപ്പം ആക്കാൻ പറ്റുമോ
@EKERALAMONLINESERVICE
@EKERALAMONLINESERVICE 4 ай бұрын
No
@jacksonbino9343
@jacksonbino9343 8 ай бұрын
Documents add cheythu save kanikkunnu but pending aanu kanikkunnathu pls help enthanu cheyyendathu
@EKERALAMONLINESERVICE
@EKERALAMONLINESERVICE 8 ай бұрын
ഡോക്യുമെന്റിന് പേര് കൊടുക്കുമ്പോൾ സ്പെഷ്യൽ ക്യാരക്ടേഴ്സ് ഒന്നും ഉപയോഗിക്കാൻ പാടില്ല
@jacksonbino9343
@jacksonbino9343 8 ай бұрын
@@EKERALAMONLINESERVICE application accept aayi address change aakkan Kerala address ini puthiya licence kittumo veendum renew cheyyan july varey pazhaya licence nu validity undu athinu shesham renew dl koduthu puthukkano validity
@salimvm4937
@salimvm4937 6 ай бұрын
Learning test കഴിഞ്ഞു റോഡ് ടെസ്റ്റ്‌ സ്ഥലം മാറ്റാൻ കഴിയുമോ
@jithinraj9863
@jithinraj9863 4 ай бұрын
വീണ്ടും learner's license പുതുകിയോ
@gopeeshkrishnan9485
@gopeeshkrishnan9485 Жыл бұрын
Sir,other state change cheyyumbol date and year of issue change aakumo?
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
No
@RanjithRPillai-qc2uv
@RanjithRPillai-qc2uv 8 ай бұрын
ചേട്ടാ 6 മാസമായി ഇതുവരെ ലൈസൻസ് കിട്ടിയില്ല
@renjithgopi2807
@renjithgopi2807 5 ай бұрын
Hii... licence kittiyo ???
@RanjithRPillai-qc2uv
@RanjithRPillai-qc2uv 4 ай бұрын
ഇല്ല
@renjithgopi2807
@renjithgopi2807 4 ай бұрын
@@RanjithRPillai-qc2uv ഞാൻ അപ്ലൈ ചെയ്തിട്ട് ഏകദേശം പത്ത് ദിവസമായി ഇന്നലെ എൻറെ അഡ്രസ്സ് കേരളത്തിലേക്ക് ചേഞ്ച് ആയി കിട്ടി.
@RanjithRPillai-qc2uv
@RanjithRPillai-qc2uv 3 ай бұрын
ലൈസൻസ് കയ്യിൽ കിട്ടിയോ?
@VishnuRaj-fj3cu
@VishnuRaj-fj3cu 28 күн бұрын
ലൈസെൻസ് കിട്ടിയോ
@roshanm3176
@roshanm3176 Жыл бұрын
How many days it will take to change from tamilnadu to Kerala?
@shafneedperulil
@shafneedperulil 19 күн бұрын
bro TN license engane edthath
@shafneedperulil
@shafneedperulil 19 күн бұрын
bro local address venamnn parayunnu engane undakkam enn ariyoo
@roshanm3176
@roshanm3176 19 күн бұрын
@@shafneedperulil your local address should be updated in Aadhar card
@shafneedperulil
@shafneedperulil 19 күн бұрын
@@roshanm3176 evde poyaaal update cheyyan pattum
@harithamanu8852
@harithamanu8852 Жыл бұрын
njn innu address change nu koduthu. innu thanne nik dl smart card nu apply cheyyan pattumo?
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
അഡ്രസ് ചേഞ്ച് ചെയ്യുമ്പോൾ കിട്ടുന്നത് സ്മാർട്ട് കാർഡ് ആണ് വീണ്ടും അപേക്ഷിക്കേണ്ടതില്ല
@harithamanu8852
@harithamanu8852 Жыл бұрын
@@EKERALAMONLINESERVICE ah thanks for the quick rply.
@Snehakoodaram7
@Snehakoodaram7 Жыл бұрын
ഇപ്പൊൾ അഡ്രെസ്സ് change ഓപ്ഷൻ ഇല്ലല്ലോ
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
ഡാഷ്ബോർഡിൽ ഉണ്ടാകുമല്ലോ
@Snehakoodaram7
@Snehakoodaram7 Жыл бұрын
ഓപ്ഷൻ ഉണ്ട് പക്ഷെ ടിക്ക് ചെയ്യാൻ പറ്റുന്നില്ല
@vishnukp2458
@vishnukp2458 Жыл бұрын
PY ലൈസൻസ് KL ലേക്ക് ട്രാൻസ്ഫർ ചെയ്യാൻ പറ്റുമോ?
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
Yes
@Unknown-o7i6l
@Unknown-o7i6l 4 ай бұрын
എന്റെ വീട് കണ്ണൂർ ആണ് ഞാൻ അടുത്ത മാസം കൊച്ചി ക്ക് പഠിക്കാൻ പോകുവാൻ എനിക്ക് കൊച്ചിയിൽ നിന്ന് ലൈസൻസ് എടുക്കാൻ പറ്റുമോ
@EKERALAMONLINESERVICE
@EKERALAMONLINESERVICE 4 ай бұрын
Watch video
@Mallumedia11
@Mallumedia11 Ай бұрын
ചേട്ടാ, ഞാൻ കൊട്ടാരക്കര ആണ്, എനിക്ക് ഡൽഹി liscence കേരളത്തിലേക്ക് മാറ്റാണമായിരുന്നു. നമ്പർ ഒന്ന് തരാമോ
@EKERALAMONLINESERVICE
@EKERALAMONLINESERVICE Ай бұрын
Watch video
@remanibai8332
@remanibai8332 2 ай бұрын
Mobile number update option available allalo
@EKERALAMONLINESERVICE
@EKERALAMONLINESERVICE 2 ай бұрын
മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുന്ന വീഡിയോ ചെയ്തിട്ടുണ്ട്
@aswanthchandrababu5694
@aswanthchandrababu5694 6 ай бұрын
കർണാടക ലൈസൻസ് പുതിയത് എടുത്തിട്ട് എത്ര വർഷം കഴിയുമ്പോൾ കേരള ആക്കി മാറ്റാൻ പറ്റും
@EKERALAMONLINESERVICE
@EKERALAMONLINESERVICE 6 ай бұрын
ഫിസിക്കൽ ലൈസൻസ് ലഭിച്ചതിനുശേഷം ചെയ്യാൻ സാധിക്കും
@anujoseph6102
@anujoseph6102 Жыл бұрын
Karanataka licence keralatilot matyal number maratapol renew cheyandi varumpol karnatakail pokendi varuo
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
No
@hashimek2993
@hashimek2993 7 ай бұрын
അന്യ സംസ്ഥാന ലൈസൻസ് നമ്മുടെ പെർമെനന്റ് അഡ്രസ്സിലേക് മാറ്റേണ്ടതുണ്ടോ? നിര്ബദ്ധ മാണോ?
@EKERALAMONLINESERVICE
@EKERALAMONLINESERVICE 7 ай бұрын
No
@AbhinavKk-jk4fu
@AbhinavKk-jk4fu 7 ай бұрын
​@@EKERALAMONLINESERVICEchetta എന്റെ കൈയിൽ 4 വീലർ ലൈസൻസ് കർണാടകയിലേത് ഉണ്ട് എനിക്ക് കേരളത്തിൽ ഹെവി ലൈസൻസ് ഇപ്പോൾ എടുക്കണം അതിന് ഞാൻ കർണാടക ലൈസൻസ് കേരളത്തിലോട്ട് അഡ്രെസ്സ് ചേഞ്ച്‌ ചെയ്യ്താൽ മതിയാകുമോ അല്ലെങ്കിൽ എന്ത് ചെയ്യണം
@highilightvedio.kkv.7297
@highilightvedio.kkv.7297 9 ай бұрын
ഡ്രൈവിംഗ് ലൈസൻസ് കർണാടകയിൽ നിന്നും എടുത്തു. അത് കേരളത്തിലോട്ട് മാറ്റേണ്ടതുണ്ടോ?ഞാൻ ഇപ്പോൾ കേരളത്തിൽ ആണ് സ്ഥിരം താമസം. വിലാസം മാറ്റാതിരുന്നാൽ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടാവാനിടയുണ്ട്? ഞാൻ കൃഷ്ണൻ കുട്ടി മേലാറ്റൂർ മലപ്പുറം
@EKERALAMONLINESERVICE
@EKERALAMONLINESERVICE 9 ай бұрын
ഇന്ത്യയിൽ എവിടെയും വാഹനം ഓടിക്കുന്നതിന് ഈ ലൈസൻസ് മതിയാകും, അഡ്രസ്സ് പ്രൂഫ് എന്ന നിലയിൽ ഉപയോഗിക്കാൻ ആണ് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത്
@ig_draco
@ig_draco 8 ай бұрын
Cash koduthal test nu pokathe karnadaka license kittum annu news kandu ullathano🤔
@abhirammohan9551
@abhirammohan9551 Жыл бұрын
Paisa refund cheyyum yannu paranjallo. Atinu yant cheyyam
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
ഈ ട്രഷറയുടെ വെബ്സൈറ്റിൽ കയറിയ ശേഷം പേമെന്റ് നടത്തിയപ്പോൾ ലഭിച്ച ജിഎൻ ആർ നമ്പർ നൽകിയാണ് അപേക്ഷിക്കേണ്ടത്
@NeethuMaryJoseph-c4i
@NeethuMaryJoseph-c4i 22 күн бұрын
EYE CERTIFICATE VENO
@EKERALAMONLINESERVICE
@EKERALAMONLINESERVICE 22 күн бұрын
No
@emithram1335
@emithram1335 7 ай бұрын
പഴയ ബുക്ക് പോലെ ഉള്ള ലൈസൻസിന്റെ പുതിയ ലൈസൻസ് നമ്പർ അറിയാൻ വല്ല വഴിയും ഉണ്ടോ സാർ
@EKERALAMONLINESERVICE
@EKERALAMONLINESERVICE 7 ай бұрын
Rto യിൽ അപ്ഡേറ്റ് ചെയ്യണം
@GeorgeT.G.
@GeorgeT.G. Жыл бұрын
very useful video
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
Thanks
@bibingeorge7493
@bibingeorge7493 Жыл бұрын
വീണ്ടും ടെസ്റ്റ് എടുക്കാനോ
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
No
@Hfs7uvf
@Hfs7uvf 4 ай бұрын
Chetta ഞാൻ 9മാസമായി കർണാടക ൽ നിന്ന് കേരളത്തിലേക്ക് ചേഞ്ച് ചെയ്യാൻ കൊടുത്തിട്ട് ഇതുവരെ കിട്ടിയില്ല ഇനി എന്താ ചെയ്യുക? Idhinte status എങ്ങനെ നോക്കും pls rply
@EKERALAMONLINESERVICE
@EKERALAMONLINESERVICE 4 ай бұрын
പരിവാഹൻ വെബ്സൈറ്റിന്റെ മുകളിൽ വലത് സൈഡിൽ സ്റ്റാറ്റസ് നോക്കാനുള്ള ലിങ്ക് ഉണ്ട്, മറ്റു വീഡിയോകളിലൊക്കെ ഇത് കാണിക്കുന്നുണ്ട്
@Hfs7uvf
@Hfs7uvf 4 ай бұрын
@@EKERALAMONLINESERVICE eth video l anu idh ullath
@Hfs7uvf
@Hfs7uvf 4 ай бұрын
@@EKERALAMONLINESERVICE know your licence detail l ano? But അതിൽ നമ്മുടെ ഡീറ്റെയിൽസ് അല്ലാതെ ഇതു ചേഞ്ച് ചെയ്യാൻ കൊടുത്തതിന്റെ ഒരു അപ്ഡേറ്റ് ഒന്നും ഇല്ലാലോ
@RanjithRPillai-qc2uv
@RanjithRPillai-qc2uv Жыл бұрын
ചേട്ടൻ പറഞ്ഞത് പോലെ എല്ലാം ചെയ്തു 👍 സക്‌സസ് മെസ്സേജ് വന്നു. ഇനി എത്ര ദിവസം കൊണ്ട് വീട്ടിൽ എത്തും
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
Wait & check status
@RanjithRPillai-qc2uv
@RanjithRPillai-qc2uv Жыл бұрын
ചേട്ടാ ഒരു മാസമായി ഇതുവരെയും കിട്ടിയില്ല
@theleakingpot
@theleakingpot Жыл бұрын
Very useful. Thanks
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
👍
@siyadak-ug8sr
@siyadak-ug8sr Жыл бұрын
Cheta inik onu cheithu tharumo
@binub2549
@binub2549 8 ай бұрын
Helpful sir.
@EKERALAMONLINESERVICE
@EKERALAMONLINESERVICE 8 ай бұрын
👍🏻
@GrillsChills-hb8je
@GrillsChills-hb8je Жыл бұрын
സർ നമ്പർ ഒന്ന് തരുമോ
@RaMsHaDkVpUrAvOoR
@RaMsHaDkVpUrAvOoR 4 ай бұрын
Ningalle contact number
@Ayshamaniyoor
@Ayshamaniyoor Жыл бұрын
Address change ചെയ്ത് മറ്റൊരു സംസ്ഥാനത്ത് നിന്ന് കേരളത്തിലേക്ക് മാറ്റിയാൽ .. ലൈസൻസിന് മുകളിൽ Issued Authority "Kerala" എന്ന് കാണിക്കുമോ?
@adithyakiran073
@adithyakiran073 2 ай бұрын
Same doubt🙂
@princea89
@princea89 26 күн бұрын
Akshya il cheyyan avo .Atho driving schoolil poganamo . sir fror state change
@EKERALAMONLINESERVICE
@EKERALAMONLINESERVICE 26 күн бұрын
ഓൺലൈൻ സെന്ററുകളിൽ ചെയ്യാം
Sigma girl VS Sigma Error girl 2  #shorts #sigma
0:27
Jin and Hattie
Рет қаралды 124 МЛН