How to Register Labour Complaint in UAE | Labour Dispute / Complaint Registration | Site Accident...

  Рет қаралды 18,190

Adv.P.A.Hakkim Ottapalam

Adv.P.A.Hakkim Ottapalam

Күн бұрын

തൊഴിൽ തർക്കങ്ങളും പരിഹാരങ്ങളും ലേബർ പരാതി സംബന്ധിച്ച നടപടി ക്രമങ്ങളും......
ഓരോ പ്രവാസി തൊഴിലാളിയും തൊഴിലുടമകളും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ...
Labour Dispute
Labour Complaint registration
Labour procedure & Resolition
#Site accident
#UAE labour law
#how to register or file the labour complaint.
#advpahakkeemottapalam
Legal assistance / aid visit:
/ adv.abdulhakkeem
Whatsapp:056 3666 583

Пікірлер: 95
@qatarnewmallusqatarnewmall8046
@qatarnewmallusqatarnewmall8046 4 жыл бұрын
ഒരു പാട് പാവങ്ങൾ കുടുങ്ങി പോകുന്നു എനിക്ക് അനുഭവം ഉണ്ട് നിങ്ങടെ വീഡിയോ കാണാൻ ലൈറ്റ് ആയിപോയി എനിക്ക് uae ഓട് വിട പറയേണ്ട അവസ്ഥ ആയി ഞാൻ ഇപ്പോൾ അൽ ഹംദുലില്ലാഹ് ഖത്തർ ❤️
@abandonedpen.
@abandonedpen. 3 жыл бұрын
It's really useful sir, Including me and who's struggling with lack of knowledge about UAE Laws,thank u somuch👍
@masskacheripadi9749
@masskacheripadi9749 4 жыл бұрын
വളരേയധികം നന്ദി.ഇനിയും ഇത്തരം ഉപകാരപ്രധമായ വീഡിയോ പ്രതീക്ഷിക്കുന്നു.
@AdvPAHakkimOttapalam
@AdvPAHakkimOttapalam 4 жыл бұрын
Surely..
@AGLawLifestoriesUAE
@AGLawLifestoriesUAE 4 жыл бұрын
എല്ലാവരും പ്രയാസപ്പെടുന്ന ഈ പ്രതേക സാഹചര്യത്തിൽ uae പ്രവാസികൾക്കു പ്രതേകിച്ചും സാധാരണക്കരായ പ്രവാസികൾക് ഉപകാരപ്പെടുന്ന വിവരങ്ങൾ ....🤝👍🏻👍🏻👍🏻
@AdvPAHakkimOttapalam
@AdvPAHakkimOttapalam 4 жыл бұрын
Welcome
@mkshukkoor
@mkshukkoor 4 жыл бұрын
ഉപകാരപ്രദമായ വീഡിയോ വളരെയധികം നന്ദി
@ameerahdubai3354
@ameerahdubai3354 4 жыл бұрын
Really useful video with current panic scenario.
@AdvPAHakkimOttapalam
@AdvPAHakkimOttapalam 4 жыл бұрын
Thankx
@Alnatheresa-
@Alnatheresa- 2 ай бұрын
Sir, ജോലിയിൽ തുടരാൻ താല്പര്യം ഇല്ലെങ്കിൽ visa ക്യാൻസൽ ചെയ്താൽ 1year കഴിഞ്ഞ് cash കൊടുക്കണോ.
@smkcreative2424
@smkcreative2424 2 жыл бұрын
കോൺട്രാക്ട് വിസ കാലാവധി പൂർത്തിയാവാതെ ക്യാൻസൽ ചെയ്യുമ്പോൾ പൈസ കൊടുക്കണോ. എങ്കിൽ ഒരു മാസത്തിനു എത്ര വെച്ച് കൊട്ക്കണം ഒന്ന് പറഞ്ഞു തരാമോ pls
@rameshsr6518
@rameshsr6518 4 жыл бұрын
Big Thanks Sir.. !big salute for sharing this information... !
@AdvPAHakkimOttapalam
@AdvPAHakkimOttapalam 4 жыл бұрын
Welcome....
@anjanas5371
@anjanas5371 2 жыл бұрын
Sir, njn oru cmpanyil wrk chytharunnu.avar enikke offer letter thannilla. Pinne 2 mnth kazhije salary tharathe vere aaleeduthu. Ippo salary chodhikkumbo 1 weekil tharam ennokke paranje paranje ippo 6 mnthaayi tharunilla njn nthane sir chyyandath... Pls rply sir.... Nte kayyil avar ayacha msgs pinne avide vach edutha kurach picsum mathre ullu..
@praveenk6701
@praveenk6701 10 ай бұрын
Sir.leave. Salary thannillangil.parathi.kodukkan pattumo?
@Devu-Rocks
@Devu-Rocks 3 жыл бұрын
Thank you sir very important knowledge
@shahanairsha8691
@shahanairsha8691 2 жыл бұрын
Hi sir. ente husband ippo naattil aan.dubai il oru job offer vannittund .offer letter um labour contract um sign cheythu.around one month aai.ith vare visa vannilla.job nu kayaran munne contact sign cheythu athil problem enthelm undo.sir please reply 🙏
@AdvPAHakkimOttapalam
@AdvPAHakkimOttapalam Жыл бұрын
Whatsapp please 0556446448
@mohammedrafeeq9564
@mohammedrafeeq9564 Жыл бұрын
ഹൌസ് ഡ്രൈവർക് കിട്ടുമോ ലീവ് സാലറി +grjuwittiy കിട്ടുമോ 12 വർഷം ആയി
@mohammedsalih2194
@mohammedsalih2194 3 жыл бұрын
Thangs va alikumsalam
@Nylumi
@Nylumi Жыл бұрын
Enik oru dubai company il ninnum offer letter vannu pinne avaru enne appointment cheyythilla, njan current job resign cheyythu ippo 2 masam ayi. Enik complaint cheyythu compensation vangan pattumo?
@godwinslovely
@godwinslovely 3 жыл бұрын
Thank you Sir 🙏🙏🙏🙏❤️❤️❤️❤️
@kasi3018
@kasi3018 3 жыл бұрын
Sir ഞാൻ ഹോട്ടൽ തൊഴിലാളിയാണ് 6 മാസമായി എന്റ്റെ വിസ തീർന്നിട്ട് ഇതുവരെ പുതുക്കി യിട്ടില്ല എനിക്ക് fayin അടിക്കാനുള്ള പൈസ എന്റ്റെ കൈയിൽ ഇല്ല അവർ ഒന്നും ചെയിതു തെരുന്നില്ല പാസ്പോട്ട് അവരുടെ കഴിവശമാണ് പരാതി നൽകാൻ എനിക്ക് അറബി അറിയില്ല ഞാൻ എന്ത് ചെയ്‌യേണം
@shiyavlogs9385
@shiyavlogs9385 2 жыл бұрын
സൈം പിച്ച് 👍
@mihrajmihrajkp2876
@mihrajmihrajkp2876 2 жыл бұрын
Endayi njanum vannitt visa adiche tannittilla 2 yers aayi
@mihrajmihrajkp2876
@mihrajmihrajkp2876 2 жыл бұрын
Endayi
@rethnakarannair8830
@rethnakarannair8830 3 жыл бұрын
കോൺട്രാക്റ്റ് കാലാവധിക്ക് മുന്നേ തൊഴിലാളി യ്ക്ക് വിസ ക്യാൻസെൽ ചെയ്യാൻ സാധിക്കുമോ
@Usmanakn
@Usmanakn 3 жыл бұрын
Ithinu reply kittiyo
@emalatheef488
@emalatheef488 2 жыл бұрын
Yes kazhium
@hansanaAyash
@hansanaAyash Жыл бұрын
Please do English also or Make Subtitles
@hansanaAyash
@hansanaAyash Жыл бұрын
How cancle labour complain
@afnasn6554
@afnasn6554 3 жыл бұрын
sir. njan work cheuna companyil ninum exit tharunila . pakaram avr enta iqama renew cheytu . epol avar ena vacation pokuvan nirbhandikunu. njan evida ninum friens vazhi arinjatu . njan vacation poyatinu shasham . thirichu varunatu block cheum anannu. egana companiku chetyan patumo?egana cheytal njan ethu cheyanam?(saudi arabia)
@roufkhan480
@roufkhan480 3 жыл бұрын
വിസ അടിച്ചു 6 മാസം കഴിഞ്ഞു വേറെ ജോലി നോക്കാൻ പറ്റുമോ sir
@Lemonbox.
@Lemonbox. 3 жыл бұрын
Over time enganeyanu calculate cheyyunnath?
@ameerahdubai3354
@ameerahdubai3354 4 жыл бұрын
Concerns about Labour ban, Labour ban removal, for entering into new job contract..
@AdvPAHakkimOttapalam
@AdvPAHakkimOttapalam 4 жыл бұрын
Noted
@harisputhanppeediyakkal3633
@harisputhanppeediyakkal3633 3 жыл бұрын
Hllo sir enikk vere job redy but naj ipo nikkunna shOpil visa adukn 4500 Dh kodukknm Insurance vere kodukknm ath kodn vere job kitiitund but nja ipo ee nilavil ulla visa censal adikkn full cash kodukktte visa censal adikkn patio ipo 1 yr ay kurach cash baki und kodukan.
@zafranvlogs7174
@zafranvlogs7174 2 жыл бұрын
ഷാർജ ജോബ് വിസയിൽ ജോലിചെയ്തിരുന്ന എന്റെ സഹോദരന്ന് അവന്റെ വിസ ക്യാൻസൽ ചെയ്ത് കിട്ടാൻ എന്താണ് ചെയ്യേണ്ടത് പുതിയ ജോബ് ലഭിക്കാൻ വിസ ലഭിക്കണമെങ്കിൽ നിലവിലെ വിസ ക്യാൻസൽ ചെയ്യാതെ ലഭിക്കില്ല. വിസ തീരാൻ ഇനിയും ആറ് മാസം ഉണ്ട്. സ്പോൺസർ ആരാണെന്ന് അറിയില്ല. സ്പോൺസറുടെ സഹായമില്ലാതെ വിസ ക്യാൻസൽ ചെയ്യാൻ സാധിക്കുമോ. ഇപ്പോൾ അബുദാബിയിൽ ആണ് ഉള്ളത്.
@adarshsa6571
@adarshsa6571 2 жыл бұрын
സർ. എന്റെ വിസ അടുത്ത മാസം ഫാസ്റ്റ് കഴിയും എങ്കിൽ ഞാൻ അതിന് മുൻപ് കമ്പനിക്ക് റിസൈൻ ലെറ്റർ കൊടുക്കണോ അതോ വേണ്ടായോ?
@anurajpv4693
@anurajpv4693 3 жыл бұрын
Sir. Epol najan nattil vannittu 4 month aayi nattil vannittu eni najan thirichu pokunekil compani accommodation. Tharilla. Ennu pararaal. Enthu cheyyanam
@sheheerasheheera7997
@sheheerasheheera7997 Жыл бұрын
Labour ban ethra varsham undavum njan 12 varsham mumb visa cancel cheyyathe nattil vannathane
@sheheerasheheera7997
@sheheerasheheera7997 Жыл бұрын
Replay
@srjmusic9966
@srjmusic9966 3 жыл бұрын
Absconding case gcc country യിൽ life time Ban ആണോ??
@jamshadkp7492
@jamshadkp7492 2 жыл бұрын
ഞാൻ ഇപ്പൊ ഒരു വർഷം കഴിഞ്ഞു ജോബിന് കേറീട് എനിക്ക് നാട്ടിൽ പോകണം ഇപ്പൊ ഞാൻ കേന്സിൽ അടിച്ചാൽ കമ്പനിക്ക് ക്യാഷ് കൊടുക്കണ്ടി വരുമോ
@afsal2545
@afsal2545 2 жыл бұрын
Anikke visa cancel chayyan njan endanne chayyandatheee
@fahadhck3511
@fahadhck3511 2 жыл бұрын
Njan 2-3 days Msge ayachu sir no reply 😭
@mahroofwazeer7702
@mahroofwazeer7702 2 жыл бұрын
Thanks u sir
@muhammedzahid7364
@muhammedzahid7364 4 жыл бұрын
Super sir
@AdvPAHakkimOttapalam
@AdvPAHakkimOttapalam 4 жыл бұрын
Thankx
@nishadbos182
@nishadbos182 Жыл бұрын
ഞാൻ o4വർഷം ആയി ഒരു ഹൈപേർ മാർക്കറ്റിൽ ജോലി ചെയുക ആയിരുന്നു 4വർഷത്തിൽ 3 വട്ടം ഞാൻ ലീവിന് നാട്ടിൽ പോയിട്ട് ഉണ്ട് വിസ കഴിയുന്ന സമയം ഞാൻ എനിക്ക് നിയമ പരമായി കിട്ടേണ്ട ലീവ് സാലറി ഗ്രേറ്റി വിറ്റി ചോദിച്ചു തരാൻ പറ്റില്ല എന്ന് പരഞ്ഞു അതുകൊണ്ടാ കേസ് കൊടുത്തു അപ്പോൾ ലാസ്റ്റ് ഒരു മാസത്തെ സാലറിയും 7ദിവസത്തെ സാലറിയും ലാസ്റ്റ് വിസ കഴിയുന്ന സമയത്തെ സാലറി തന്നില്ല കേസ് കൊടുത്ത കാരണം കേസ് ഇപ്പോൾ വിധി ആയി എന്റെ ഒന്നർ കോർട്ട് വിളിക്കുന്ന സമയം ഹാജറയില്ല അതുകൊണ്ടാ എനിക്ക് പെട്ടന്ന് വിധി വന്നു പക്ഷെ വിധി വന്നത് പറന്നത് ഒന്നും കിട്ടിയില്ല ഇന്നാണ് ലിങ്ക് വന്നത് അതിൽ ഞാൻ കൊടുത്ത കാശ് അല്ല വിധി വന്നേ വളരെ കുറഞ്ഞു പോയി പകുതി പോലും ഇല്ല ഇനി എന്താണ് cheuka
@athuz8924
@athuz8924 3 ай бұрын
Dear same situation ilanu. Hus resign cheythu cancel cheyth kodukunila. Angne labor court case kodthu. Athin owner thirich veroru case kodthu work cheythilanum prnjit.😢
@athuz8924
@athuz8924 3 ай бұрын
Inipam enda indava.. court nu cancellation kittou
@vishnusoman8108
@vishnusoman8108 4 жыл бұрын
Ikka visa adichu 1month aakunenu munp cancel avishypettal companyku complaint nalkaan kaziyumo.???
@AdvPAHakkimOttapalam
@AdvPAHakkimOttapalam 4 жыл бұрын
As per the company rules.. optionally their is chance for ban its depend upon labour contract
@shamilhaqz663
@shamilhaqz663 3 жыл бұрын
@@AdvPAHakkimOttapalam unlimited contract aanenkil 6months nu munp break cheyyan pattumo??
@JIJINDASKKVLOGS
@JIJINDASKKVLOGS 3 жыл бұрын
Visa adichu 1 yr kazhinju resign koduthal visa yude paisa nammal kodukkano?
@AdvPAHakkimOttapalam
@AdvPAHakkimOttapalam 3 жыл бұрын
Depends the contract...
@sudheeshsudheesh7295
@sudheeshsudheesh7295 3 жыл бұрын
Epol evidy
@joeedassery2204
@joeedassery2204 4 жыл бұрын
സർ , വിസ കഴിഞ്ഞ് ക്യാൻസൽ ചെയ്യാനും സെറ്റിൽമെന്റിനും Delay ആക്കുന്നു. ഇതിന് Complaint ഇട്ടാൽ വേറെ വിസയിലേക്ക് മാറുന്നതിന് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ .
@AdvPAHakkimOttapalam
@AdvPAHakkimOttapalam 4 жыл бұрын
Whatsapp 0556446448
@vipinkpwyd8259
@vipinkpwyd8259 3 жыл бұрын
@@AdvPAHakkimOttapalam
@ratheeshrmenon6169
@ratheeshrmenon6169 2 жыл бұрын
വിസ കാലാവധി കഴിഞ്ഞു....വിസ ക്യാൻസൽ ആക്കി കമ്പനി പറഞ്ഞിട്ട്...ഇനി പാസ്പോര്ട്ട് തരണമെങ്കിൽ ടിക്കറ്റ് കോപ്പി കാണിക്കണം എന്നാണ് പറയുന്നത്. ഒരു കമ്പനി വിസ യിൽ ലീവ് കഴിഞ്ഞ് വന്ന ഞാൻ എന്റെ കയ്യിൽ ന്ന് കാശ് കൊടുത്തു വേണോ തിരിച്ചു പോവാൻ?? ഇവിടെ വന്നതിന് ശേഷം ആണ് വിസ പുതുക്കില്ല...ക്യാൻസൽ ചെയ്യണം എന്ന് കമ്പനി ആവശ്യപ്പെട്ടത്...അപ്പൊ എന്നെ തിരിച്ചു വിടേണ്ടത് കമ്പനിയുടെ ഉത്തരവാദിത്തം അല്ലേ??
@sajithbabs9479
@sajithbabs9479 2 жыл бұрын
👍👍👍🌹
@fahadhck3511
@fahadhck3511 2 жыл бұрын
urgent Msge 🙏 Hi Njan Duabil aahnu work cheyunnathu enda visa February 23thi kazhiyum athayathu Ee month February 10thi enne offliceleek vilipichu ennod peppril sing cheyyan paranju njan paranju full setment thannat sing cheyyollu ennu appo manager paranju naale muthlal dutyk veranda roomil irikaan parnju cash kittumbo vilikaam appo vanna mathiyennu combinik fine vanna ende pending salary ninn fine addakumenna parayunnath enik 6 month salary pending ind pls help...🙏
@AdvPAHakkimOttapalam
@AdvPAHakkimOttapalam 2 жыл бұрын
Whatsapp 0563666583
@madhurimams9240
@madhurimams9240 2 жыл бұрын
Sir oru apeksha und complant aanu njn omanil aanu
@AdvPAHakkimOttapalam
@AdvPAHakkimOttapalam 2 жыл бұрын
Whatsapp 0563666583
@jeemonakjeemon26
@jeemonakjeemon26 3 жыл бұрын
Dubai lifetime ban remove ആകുവാൻ kazhiyumo?
@sajeevkumarkr1777
@sajeevkumarkr1777 3 жыл бұрын
സർ, എത്ര മാസം മുൻപ് കംപ്ലയിന്റ് കൊടുക്കണം...
@jaapubelinjam6677
@jaapubelinjam6677 3 жыл бұрын
Hiii bro
@usmanal266
@usmanal266 3 жыл бұрын
Good
@poomisha5184
@poomisha5184 3 жыл бұрын
Sir enkum koncham help venum sir pls
@lintocthomas1091
@lintocthomas1091 3 жыл бұрын
ശമ്പളം കൃത്യമായും മുഴുവനായും കിട്ടുന്നില്ലെങ്കിൽ എന്ത് ചെയ്യണം? എവിടെ പരാതി കൊടുക്കണം?
@AMMUKUTTYTIPSTRAVAL
@AMMUKUTTYTIPSTRAVAL 2 жыл бұрын
ഇതേ അവസ്ഥ ആണ് എന്റെ
@mameasykitchen
@mameasykitchen Жыл бұрын
​@@AMMUKUTTYTIPSTRAVAL hi
@harichandrabal416
@harichandrabal416 4 жыл бұрын
Good channel 👌👌
@AdvPAHakkimOttapalam
@AdvPAHakkimOttapalam 4 жыл бұрын
Thank you
@rejithraju8673
@rejithraju8673 3 жыл бұрын
Sir UAE undo
@niyachusrocks2379
@niyachusrocks2379 4 жыл бұрын
Super
@AdvPAHakkimOttapalam
@AdvPAHakkimOttapalam 4 жыл бұрын
Thank you
@unaispp3989
@unaispp3989 2 жыл бұрын
Watsup kittunnilla
@jeesonvelur9781
@jeesonvelur9781 3 жыл бұрын
Accountant job time?
@madhurimams9240
@madhurimams9240 2 жыл бұрын
Sir
@madhurimams9240
@madhurimams9240 2 жыл бұрын
Plz rply
@sarathsl2787
@sarathsl2787 2 жыл бұрын
Lobour ban mattan anthelum vazhi undooo
@AdvPAHakkimOttapalam
@AdvPAHakkimOttapalam 2 жыл бұрын
Try to take emigration visa
@ajithramadas444
@ajithramadas444 Жыл бұрын
Sir non renewal letter visa theerunnathinu eathra month munne kodukkanam ?
@akhilraj6663
@akhilraj6663 3 жыл бұрын
Thank you sir
@bpositive6059
@bpositive6059 3 жыл бұрын
thanku sir
@abhinav4221
@abhinav4221 3 жыл бұрын
Thnx sir
LAY OFF & RETRENCHMENT
8:47
vple HR
Рет қаралды 16 М.
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,8 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 10 МЛН
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,2 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 25 МЛН
UAE Labour law & Regulations (Malayalam)
14:08
Alkalema Productions
Рет қаралды 61 М.
Legal tips on labour contact termination in UAE
2:07
Legal One UAE
Рет қаралды 24 М.
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,8 МЛН