എൻ്റെ കാറിന് ഈ പ്രശ്നം ഉണ്ടായിരുന്നു, Battery plug disconnect ചെയ്തിട്ട് 1 മിനിറ്റ് കഴിഞ്ഞ് connect ചെയ്തു,fuel lid tight ആക്കി. Start ആക്കിയപ്പോൾ ശരിയായി🙏 Thanks bro
@gulftechmalayalam25764 жыл бұрын
🙏🙏🙏
@shihabat43026 ай бұрын
താങ്ക്സ് വളരെ ഉപകാരം എൻ്റെ പ്രശ്നം Engine woning റഡിയായി ചാവി 5 പ്രാവിശ്യം ഓൺ ഓഫ് ചെയ്തു റസിയായി താങ്ക്സ്
@nunu24633 ай бұрын
Thanks ബ്രോ ഞാൻ ഇപ്പോ ധർമപുരിയിൽ കുടുങ്ങി നിൽക്കായിരുന്നു അങ്ങനെ ചെയ്തപ്പോൾ ശരിയായി
@ashik_binhamza76642 жыл бұрын
Thanks ചേട്ടാ.... 😍 ഞാൻ രണ്ടാമത് പറഞ്ഞത് ചെയ്ത് നോക്കി നല്ല റിസൾട്ട്👍👍👍
Bike നെ കുറിച്ചു details ആയി അറിയില്ല, Oxygen sensor check cheythu nokku bro
@manu_b_jose01012 жыл бұрын
Bro ..your awesome 😎 ..ente Astar intake air temperature coupler nte wire cut aay …before also same …the mechanic ask me 1000. Rs for solving this problem..800 for scanning & 200 for soldering 🧑🏭..nw Njan solder cheythu..chettan paranja pole cheyd warning light 💡 remove cheydu..thanks for your valuable information ℹ️
@janeeshmanampoor1802Ай бұрын
Hello Ente swiftil of cheyyumbol cheriya reethiyil kathi kidakum ethupole ellam cheyithu nokki marunnilla,enthanu complaint
@gulftechmalayalam2576Ай бұрын
Meter avaan aanu Chan's
@satheeshffnair6142 Жыл бұрын
Ente eecoyil ngine warning light koodakoode vararundu.appol ee parajathu pole battery wire disconnect cheythittu after minutes terminal connect cheytha shesham start cheyyum.problem solved.👍
@ABDULKADER-sb3gt9 ай бұрын
ഞാൻ ഇങ്ങനെ ചെയ്തു നോക്കി അപ്പോൾ ശെരി യായി വീണ്ടും ഓഫ് ചൈത് സ്റ്റാർട്ട് ചെയ്തപ്പോൾ ലൈറ്റ് കാത്താൻ തുടങ്ങി എനി എന്ത്ചെയും SIR
1st clean cheythu nokku ennittum seri aayillel replace
@yenthinumyethinumsmartchan80424 жыл бұрын
2008 tataindigo TDi enginecheck light kathinilkum kureynalayi what solutions pls
@gulftechmalayalam25764 жыл бұрын
kzbin.info/www/bejne/fYvaoadqh7GiiNk
@gulftechmalayalam25764 жыл бұрын
ഇതിൽ പറഞ്ഞ കാര്യങ്ങൾ check ചെയ്തോ bro? (+97474028601)
@sadiqcv95804 жыл бұрын
Key on chita udane engin lite off akunnate entane pls replay
@gulftechmalayalam25764 жыл бұрын
Bro key on ചെയ്‌താൽ engine light കത്തും, start ചെയ്താൽ മാത്രമേ off ആവു,
@jithumalu9401 Жыл бұрын
ഡീസൽ Ertiga ക്കു പറ്റുമോ
@jabrannihal6117 Жыл бұрын
Thanks 🙏🙏
@akhilm34311 ай бұрын
Good information ❤
@abdulsamadabdulsamad45602 жыл бұрын
ഈ സിസ്റ്റം ചെയ്താൽ വണ്ടിയുടെ നാവിഗേഷൻ ഔട്ടായി പോവും പിന്നീടത് ഇൻസ്റ്റാൾ ചെയ്യേണ്ടി വരും വണ്ടി മിസ്സിങ് കാണിക്കാൻ ചാൻസ് കൂടുതലാണ് കമ്പ്യൂട്ടറിന്റെ സിസ്റ്റംസ് AC Sarovar motor out ആയപ്പോ
@tintochacko22722 жыл бұрын
Catalytic converter problem കാരണം engine light കാണിക്കുന്നു Hyundai sonata US specification model ആണ്.. Engine ലൈറ്റ് ഓഫ് ആക്കാൻ വല്ല മാർഗവും ഉണ്ടോ... Please repl..
@habeebrehman946210 ай бұрын
രണ്ടാമത് പറഞ്ഞത് ചെയ്തു, success.thanks. വണ്ടീടെ വെള്ളം കുറഞ്ഞാൽ ഈ ലൈറ്റ് കത്തുമോ?
അതിനു ഒരു on off switch ഉണ്ട് അത് on ആയി കാണും, send your number 🥰🥰, ഏതാണ് വണ്ടി?
@sudharsananm.k32063 жыл бұрын
Toyota prado 2014 Model
@gulftechmalayalam25763 жыл бұрын
Switch check cheytho
@sudarsananunni487412 күн бұрын
Good informetion
@kaderpalleth86536 ай бұрын
Bro എന്റെ eon ഇങ്ങനെ light കാത്തുന്നുണ്ട്
@Jideshdaniel4084 Жыл бұрын
Thanks bro ❤❤
@jafar.arankoden4 жыл бұрын
Good and great helping channel for vehicle users ;the founder of this channel is very good helping person If you massaging him he should help You it is my experience
@gulftechmalayalam25764 жыл бұрын
Thank you
@Yusuf.1234. Жыл бұрын
Thanks.....
@jtcreationsyt3 жыл бұрын
Thanks a lot second tip use aayii
@ilyasvazhakulam4 жыл бұрын
Engin light kathunnu vandi start akunnilla 2010 model swift anu
ബ്രോ ,Hi✋ എന്റെ വണ്ടിയുടെ engine ലൈറ്റ് കത്തിക്കിടക്കുന്നുണ്ട് ,,വണ്ടി സ്റ്റാർട്ട് ചെയ്ത് മൂവ് ചെയ്ത് കുറച്ചു പോയ ഉടൻ ഒരു മിസ്സിംഗ് പോലെ പിന്നെ ആക്‌സിലേറ്റർ കൊടുത്താൽ ആവില്ല .വണ്ടി വീണ്ടും ഓഫ് ചെയ്ത് സ്റ്റാർട്ട് ആക്കിയാൽ പിന്നെ പ്രോബ്ലം കാണുന്നില്ല .പക്ഷെ ലൈറ്റ് ഇപ്പോഴും കാണിക്കുന്നു ..yaris2011.സൗദി ആണ്
@gulftechmalayalam25763 жыл бұрын
Plug, coil check cheyyu bro
@rockyrocky38032 жыл бұрын
Good.
@jamsheermankav98273 жыл бұрын
Thank you bro
@FADISWORLD4244 жыл бұрын
Good info👍
@gulftechmalayalam25764 жыл бұрын
😍😍😍
@rineeshp82974 жыл бұрын
Good 😍🤝👍
@gulftechmalayalam25764 жыл бұрын
👍👍
@sureshbabumc4153 жыл бұрын
What an idea ji Idea can change your life
@gulftechmalayalam25763 жыл бұрын
🥰🥰👍
@Sanasu1234 жыл бұрын
Informative
@rassalbabu44713 жыл бұрын
Thanks bro my car clear
@gulftechmalayalam25763 жыл бұрын
🥰🥰👍👍
@aboottyabootty89863 жыл бұрын
എന്റെ വണ്ടി ഒരു വർഷമായി വാണിങ്ലൈറ്റ് കത്തികിടക്കുന്നു ഞാൻ മറ്റൊരു ചാനലിൽ കണ്ടിരുന്നു ബാറ്ററിയുടെ നെഗറ്റിവ് കണക്ഷൻ മൂന്നു പ്രാവശ്യം അഴിക്കുകയും ഇടുകയും ചെയ്താൽ റിമൂവ് ചെയ്യപ്പെടുമെന്നു ഞാൻ അത് പോലെ ചെയ്തപ്പോൾ റിമൂവ് ആയെങ്കിലും രണ്ടു മണിക്കൂർ കഴിഞ്ഞു വീണ്ടും നോക്കിയപ്പോൾ ലൈറ്റ് കത്തുന്നുണ്ട് പിന്നീട് രണ്ടാമത്തെ ഐഡിയയും നോക്കി വണ്ടി റൈസിംഗിൽ പിടിച്ചു മൂന്ന് പ്രാവശ്യം ഓണാക്കുകയും ഓഫാക്കുകയും ചെയ്തപ്പോൾ റിമൂവായി പിന്നീട് കുറച്ചു കഴിഞ്ഞു വീണ്ടും നോക്കിയപ്പോൾ ലൈറ്റ് വീണ്ടും കത്തി നിൽക്കുന്നു
@gulftechmalayalam25763 жыл бұрын
വണ്ടി ഏതാ 🥰🥰
@aboottyabootty89863 жыл бұрын
@@gulftechmalayalam2576 A star maruthi
@gulftechmalayalam25763 жыл бұрын
വണ്ടിക്ക് missing, അങ്ങനെ എന്തെകിലും problm ഉണ്ടോ
@aboottyabootty89863 жыл бұрын
@@gulftechmalayalam2576 മിസ്സിംഗ് ഇല്ല എന്നാൽ രണ്ട് മൂന്ന് ദിവസം ഓടിക്കാതെ വെച്ചാൽ പിന്നീട് സ്റ്റാർട്ട് പെട്ടെന്ന് ആവുകയില്ല ബാറ്ററി പുതിയതാണ്
@gulftechmalayalam25763 жыл бұрын
WhatsApp app number 00974 74028601
@vineethouseph4 жыл бұрын
Good one👍👍
@anishmelappillydavis94563 жыл бұрын
Wats up nu plzzz bro ???
@anishmelappillydavis94563 жыл бұрын
Supperrr
@gulftechmalayalam25763 жыл бұрын
00974-74028601(qatar
@kans30003 жыл бұрын
Good video bro
@gulftechmalayalam25763 жыл бұрын
🙏🥰🥰
@suragn54874 жыл бұрын
Appol keyless car ill anganya
@gulftechmalayalam25764 жыл бұрын
എല്ലാ വണ്ടിയിലും key oori ഇട്ടാൽ warning light പോകില്ല,minor problems ആണേൽ പോകും, key less car il ആ option ചെയ്യാൻ പറ്റില്ല 🥰🥰
@letuslive1912 Жыл бұрын
🙏 Nc Bro
@sumeshdudez75693 жыл бұрын
Wrk aayi👍
@gulftechmalayalam25763 жыл бұрын
👍👍🙏
@sreejithrajeevofficial82493 жыл бұрын
Service centre പോയപ്പോ പെട്രോൾ കംപ്ലയിന്റ് ആണെന് പറഞ്ഞു what to do
ഇതിനു മുൻപ് ഉള്ള msg ഒന്നും കാണാൻ ഇല്ല, എന്തിനാ service centril പോയത്, എന്താ problm വണ്ടിക്ക്
@gulftechmalayalam25763 жыл бұрын
Whatsapp number send
@modstitch51694 жыл бұрын
👍👍👍good sharing Full watched i joined 🥰🤝
@gulftechmalayalam25764 жыл бұрын
👍👍👍😍😍😍
@modstitch51694 жыл бұрын
@@gulftechmalayalam2576 🥰👍
@nihalbinmanaf58354 жыл бұрын
Brother tanna numberil whatsapp ille
@gulftechmalayalam25764 жыл бұрын
Und bro
@gulftechmalayalam25764 жыл бұрын
+97474028601(qatar)
@rasheedmt71684 жыл бұрын
👏👏👏
@gulftechmalayalam25764 жыл бұрын
😍😍😍
@blackvolgs51673 жыл бұрын
Engine no problem epc and engine light undu
@colors50884 жыл бұрын
👍👍👍
@gulftechmalayalam25764 жыл бұрын
👍👍👍
@samad99054 жыл бұрын
ഞാൻ ടൊയോട്ട കോസ്റ്റർ ഇതുപോലെ ബാറ്ററി തെർമൽ ഊരി വീണ്ടും സെറ്റ് ചെയ്തു അപ്പോൾ ആ എൻജിൻ സിഗ്നൽ പോയി പിറ്റേദിവസം വീണ്ടും അങ്ങിനെ കാണിക്കുന്നു
@gulftechmalayalam25764 жыл бұрын
Sensor problems ആവാനാണ് സാധ്യത,Mobile number send cheyyu
@gulftechmalayalam25764 жыл бұрын
Sorry bro vittupoyi🙏🙏,mobile number correct aano kittunnilla
@samad99054 жыл бұрын
നിങ്ങൾ സൗദിയിൽ ആണോ please msg whatsapp
@gulftechmalayalam25764 жыл бұрын
അല്ല qatar, call ചെയ്തു എടുക്കുന്നില്ലല്ലോ
@samad99054 жыл бұрын
@@gulftechmalayalam2576 ചേട്ടൻ എന്നെ വിളിച്ചു എനിക്ക് ഒരുപാട് സന്തോഷം തോന്നുന്നു. ഇത്രയും നല്ല ഒരു മനസ്സിന്റെ ഉടമ, ദൈവം അനുഗ്രഹിക്കട്ടെ.....ഇനിയും ഒരുപാട് വീഡിയോ ജങ്ങൾക്ക് ഉപകാരം ഉള്ള വീഡിയോ ചെയ്യണം please 🙏🙏🙏
@മായാവി-ച1ഢ2 жыл бұрын
Spr
@blackvolgs51673 жыл бұрын
Volkswagen agane pogunilla
@gulftechmalayalam25763 жыл бұрын
Scan cheythu nokku bro🥰🥰
@abdulraheem803 жыл бұрын
Good message thanks bro
@gulftechmalayalam25763 жыл бұрын
🥰🥰
@geethanjaligroups89743 жыл бұрын
ഫുൾ support ബ്രോ msg അയച്ചാൽ സ്പോട് ൽ reply തരുന്ന ഒരേ ഒരു ചാനൽ
@gulftechmalayalam25763 жыл бұрын
🥰🥰🙏
@talentartcreations3 жыл бұрын
Full support new friend
@gulftechmalayalam25763 жыл бұрын
🥰🥰
@sivaprasad-zk6hy2 ай бұрын
ECM ന് പ്രശ്നമുണ്ടെങ്കിൽ ഒരു ചെപ്പടി വിദ്യയും നടക്കില്ല.
@gulftechmalayalam25762 ай бұрын
👍👍👍
@akshaidas35773 жыл бұрын
Great
@mj89133 жыл бұрын
Bro entte th ready ayiii🤩🤩🤩
@gulftechmalayalam25763 жыл бұрын
👍
@bijumcherian98354 ай бұрын
I sold my car Now no problem 😂
@shafishafiSha-sg4ue Жыл бұрын
താങ്ക് യൂ എട്ടാബാട്ടറി അഴിച്ച് ക്ലീൻ ആക്കിയപ്പോൾ ക്ലിയർ ആയി
@saidareekadan22922 ай бұрын
പറഞ്ഞത് വീണ്ടും വീണ്ടും പറഞ്ഞു വെറുപ്പിക്കല്ലേ വീഡിയോ ഉപകാരപ്രതമെങ്കിൽ സപ്പോർട്ട് ചോദിക്കാതെത്തന്നെ കിട്ടും അതിനു ഇങ്ങിനെ എരക്കരുത്
@gulftechmalayalam25762 ай бұрын
🙏🙏🥰
@jafar.arankoden4 жыл бұрын
number
@gulftechmalayalam25764 жыл бұрын
+97474028601
@gulftechmalayalam25764 жыл бұрын
എല്ലാ വീഡിയോസിലും description boxil und bro number
@jafar.arankoden4 жыл бұрын
@@gulftechmalayalam2576athil oru number athiga mund
@gulftechmalayalam25764 жыл бұрын
ഖത്തർ number ആണ്
@gulftechmalayalam25764 жыл бұрын
00974 74028601
@Focus-rq5bk3 жыл бұрын
ഈ രണ്ട് ഐറ്റം ചെയ്തിട്ടും മാറ്റം ഇല്ല
@gulftechmalayalam25763 жыл бұрын
വണ്ടിക്ക് എന്തെകിലും problems കാണിക്കുന്നുണ്ടോ
@Focus-rq5bk3 жыл бұрын
ബാറ്ററി ഊരി ഇട്ടു അടുത്ത ദിവസം എടുക്കുമ്പോൾ ലൈറ്റ് കെടും വണ്ടി കുറച്ചു ഓടിക്കഴിയുബോൾ തെളിയും. മീറ്റർ ബോർഡ് മാറിയാലോ 🤔🤔