Oru സാധാരണക്കാരന്റെ മനസ്സിൽ ഉദിക്കുന്ന നല്ല സംശയങ്ങൾകുള്ള മറുപടിയാണ് ikkade ഒരോ വിഡിയോയും...
@globetrotter9864 жыл бұрын
Samshayamoo? Eth oru mechanical engineering classil edukkunnathine kkal detail aayittund ..
@Villain_holidays_official4 жыл бұрын
വണ്ടിയോട് അന്മാർതഥ ഉള്ളവർക്ക് scan ചെയ്ത് complaints മാറ്റിയാലേ ഉറക്കം വരൂ....❤️
@KeralaAutoTech4 жыл бұрын
സത്യം😍
@vishnuvadakkedath95954 жыл бұрын
Sathyam
@as-ew8lk3 жыл бұрын
S
@rasheedkulangaraveettil38512 жыл бұрын
100 %
@greeshm71762 жыл бұрын
Yes very correct
@hussains94524 жыл бұрын
Ikka super anto . Ikka ningalude parijayasambath കൊണ്ട് പഠിച്ച അറിവുകൾ മറ്റുള്ളവർക് പറഞ്ഞു കൊടുത്തത് കൊണ്ട് ഇക്കാടെ ജോലിക്ക് ഒരു കോട്ടവും വരില്ല.. . സന്മനസ്സുള്ള അനേകം ആളുകൾ ഇക്കാനെ തേടിയെത്തും.. ഞാനുൾപ്പെടെ.. ഇന്ഷാ അല്ലാഹ് ഗൾഫിലാണ് ഞാൻ നാട്ടിൽ വന്നാൽ എന്തായാലും നിങ്ങളെ ഞാൻ കാണും.. ഇക്കാടെ ജോലിയിൽ പടച്ചോൻ ബർകത് നൽകട്ടെ.. ആമീൻ..
@KERALAMECHANIC4 жыл бұрын
Aameen😍😍😍😍
@sirajudheenvp70812 жыл бұрын
Ameeen
@sudindiy49374 жыл бұрын
Vedio കാണുന്നതിന് മുമ്പ് തന്നെ അങ്ങ് subcribe ചെയ്തു 😎
@muhammadmahsoom7344 жыл бұрын
ഞാനും
@fmtroll31874 жыл бұрын
Njaanum
@NoName-zl8lq4 жыл бұрын
Njaanum
@mujthabams98024 жыл бұрын
Meetoo😂
@asafasif88554 жыл бұрын
നന്ദി യുണ്ട് ചേട്ടാ ഇങ്ങളെ പടച്ചോൻ അനുഗ്രഹിക്കട്ടെ. പിന്നെ ഒരു കാര്യം നിങ്ങൾ പറയുന്ന വണ്ടിയുമായി ബന്ധപ്പെട്ട ചില ഇംഗ്ലീഷ് കലർന്ന വാക്കുകൾ എന്നെ പോലുള്ള അറിവ് കുറഞ്ഞവർക്ക് മനസ്സിലാവാൻ പ്രയാസമായതുകൊണ്ട് അങ്ങനെയുള്ള വാക്കുകൾ ഒന്നും കൂടെ വിശദീകരണം ചെയ്താൽ നന്നായിരുന്നു. തുടർന്നും ഇങ്ങനെയുള്ള അറിവുകൾ ഞങ്ങൾ പ്രദീക്ഷിച്ചുകൊണ്ട്. ആസിഫ് ചാവക്കാട് 😍😍😍
@shanilperambra53963 жыл бұрын
ചേട്ടന്റെ വിഡിയോയിൽ നിന്ന് ഒരുപാട് അറിവ് കിട്ടി എല്ലാ വീഡിയോയും കാണാറുമുണ്ട്
@prasanthkr41384 жыл бұрын
Njan prasanth Krishna cancer hospital bhopal staff nurse ayittu work cheyunnu ee video aniku valare adhikam useful ayi thanks
@alfakk35784 жыл бұрын
അൻഷാദ്‌ക്ക നിങ്ങളെയും നിങ്ങൾ അവരെയും മറക്കരുത് സബീന്‌ക്ക..
@KERALAMECHANIC4 жыл бұрын
ഞങ്ങൾ മിക്ക ദിവസവും കോൺടാക്ട് ഉണ്ട്
@mohandas.k.ppeethambaran6157 Жыл бұрын
കഴിഞ്ഞ ആഴ്ച എന്റെ വണ്ടിയ്ക്ക് ഇതു പോലെ എഞ്ചിൻ വാണിംഗ് ലൈറ്റ് കത്തി നിൽക്കുന്ന അവസ്ഥ ഉണ്ടായി… ഞാൻ അടുത്തുള്ള മാരുതി സർവീസിൽ കാണിച്ചു. അവർ പറഞ്ഞു സെൻസർ അടിച്ചു പോയതാണ് പുതിയത് വാങ്ങി വയ്ക്കണമെന്ന്. സെൻസർ അവിടെ സ്റ്റോക്കില്ലാത്തതിനാൽ മാറിയില്ല… വീട്ടിൽ വന്ന് ഞാൻ അതിന്റെ വയറിംഗ് ചെക്കുചെയ്തു സെൻസറിലേക്കുള്ള കണക്ഷന്റെ ഒരു വയർ കട്ടായതായി ശ്രദ്ധയിൽ പെട്ടു. ഉടൻ തന്നെ ഔതുണ്ടു വയർ കണക്റ്റ് ചെയ്തു സ്റ്റാർട്ടാക്കിയപ്പോൾ തന്നെ പ്രശ്നം സോൾ വായി… ഇലക്ടിക്കൽ വർക്ക് അറിയാവുന്നതു കൊണ്ട് എന്റെ പണം പാഴായില്ല…
@kaderpalleth86534 ай бұрын
എന്റെ വണ്ടി ക്കും അങ്ങിനെയാണോ പറഞ്ഞത് cam സെൻസൂർ കംപ്ലയിന്റ് ആണ് 8000 roooopa വരും. എന്ന് പറഞ്ഞു sad*ണം സ്റ്റോക്ക് ഇല്ല എന്ന് പറഞ്ഞു
@kaderpalleth86534 ай бұрын
ഇങ്ങളെ number ഒന്ന് തരുമോ ഒരു സംശയം ചോദിക്കാനാണ്
@hameedcherukattil31174 жыл бұрын
താങ്കളുടെ എല്ലാ വീഡിയോകളും ഉപകാരപ്രദമാണ്.. അഭിനന്ദനങ്ങൾ
@anugrahatheeram68594 жыл бұрын
Scorpio, Bolero, Qualis വിവരണം കൂടെ ഉൾപ്പെടുത്തണം
@noushadnoushadkt45443 жыл бұрын
സുഹൃത്തേ സിഗ്നൽ ലൈറ്റ് രണ്ടു ദിവസം കഴിഞ്ഞാൽ വീണ്ടും പഴയതുപോലെ തന്നെ ആകും അനുഭവം ഉണ്ട് ഞാൻ ഇതൊക്കെ ചെയ്തതാണ് ഗൾഫിൽ
@salimrayya86804 жыл бұрын
കുരുട്ട് ബുദ്ദി കാണിച് പൈസ ലാഭിച്ചാൽ പിന്നീട് ഒരു പാട് പൈസ ഇറക്കേണ്ടിവരു
@abdulmajeed8514 жыл бұрын
തേടിയ വള്ളി കാലിൽ ചുറ്റി എന്ന പറഞ്ഞ പോലെ ആയി
@KERALAMECHANIC4 жыл бұрын
😘😘😘
@roshingilbeys74314 жыл бұрын
സത്യം
@boosss15904 жыл бұрын
സത്യം bro
@abdulmajeed8514 жыл бұрын
@@boosss1590 😀
@abdulmajeed8514 жыл бұрын
@@boosss1590 😄
@bakrameco79402 жыл бұрын
വളരെ ഏറെ ഉപകാരപ്രദമായ വീഡിയോ ആണ്. താക്സ് 👍👍👍
@sharafumkd37994 жыл бұрын
വളരെ ഉപകാരമായിട്ടുള്ള വിഡിയോ സബിനെ മുത്തേ iloveyoudaa ഞാനും കുറെ ക്യാഷ് കൊടുത്തിട്ടുണ്ട് ഇങ്ങനെ രണ്ടുദിവസം മെനക്കേട് വേറെയും താങ്ക്സ്
@KERALAMECHANIC4 жыл бұрын
😘😘😘😘
@abudhulnazarmelmuri89044 жыл бұрын
സൂപ്പർ വീഡിയോ എന്റെ വണ്ടിയിൽ ഇദ് പോലെവാണിങ് ലൈറ്റ് കത്തിനിൽകാറുണ്ട് വണ്ടി പ്രാഡോ 208 മോഡൽ ആണ്
@KeralaAutoTech4 жыл бұрын
പറയാതെ വയ്യ ഇങ്ങനെ വാണിംഗ് ലൈറ്റ് ഇല്ലാതെ ആക്കുന്നതും കണ്ണടച്ചു ഇരുട്ട് ആക്കുന്നതും ഒന്നാണ് കൂട്ടുകാരെ വാഹനത്തിന് സെൻസർ, വയറിങ്, ECM മൊഡ്യൂളുകൾ ,അല്ലെങ്കിൽ മെക്കാനിക്കൽ തകരാറുകൾ മൂലം സെൻസ്റിന് അല്ലെങ്കിൽ മൊഡ്യൂളുകൾക്ക് കിട്ടുന്ന തെറ്റായ റീഡിംഗ് ഇവയെല്ലാം കൊണ്ടും ഈ ലൈറ്റ് കത്തി കിടക്കും വാഹനത്തിന് നിങ്ങളും ആയി സംസാരിക്കാൻ പറ്റില്ലലോ അത് കൊണ്ട് നിങ്ങളുമായി ഉള്ള കമ്മ്യൂണികേഷൻ വേണ്ടി ആണ് ഈ ലൈറ്റുകൾ ഇത് കാണുമ്പോൾ സർവീസ് സെന്ററിൽ കൊണ്ടു പോയി എന്താണ് പ്രോബ്ലം എന്ന് പരിശോദിക്കുക ആണ് വേണ്ടത് ഇത് പോലെ ബാറ്ററി ടെർമിനൽ അഴിച്ചു വിടുന്നത് വേദന കൊണ്ട് കരയുന്ന കൊച്ചിനെ തല്ലി നിശബ്ദൻ ആക്കുന്നത് പോലെയോ ഉറക്കമരുന്ന് കൊടുത്തു ഉറക്കുന്ന പോലെയോ ആണ് ഒരു കമന്റിൽ ഒരു സുഹൃത്ത് പറയുന്നത് കേട്ടു ലൈറ്റിന് മുകളിൽ ഒരു ടേപ്പ് എടുത്തു ഒട്ടിച്ചു പിന്നെ വിഷയമേ ഇല്ല എന്ന് 😁😁 ബാറ്ററി അഴിച്ചു വെച്ചാൽ ചിലപ്പോൾ പോവും കുറച്ചു സമയത്തിന് ശേഷം ഈ ലൈറ്റ് വരും ആ സമയം നിങ്ങൾ അദ്യവശ്യ കാര്യത്തിന് പോവുക ആണേൽ എന്ത് ചെയ്യും ചിലപ്പോൾ ലൈറ് കത്തുകയും മിസ്സിങ് കാണിക്കയും ചെയ്യും ചിലപ്പോൾ വാഹനം ആക്സിലറേറ്റ് ചെയ്യ്താലും നീങ്ങാത്ത അവസ്‌ഥ ഉണ്ടാവാം ആ ലൈറ്റ് കത്തുന്നത് ചെറുതും വലുതും ആയ പ്രെശ്നങ്ങൾ ഡ്രൈവറെ അറിയുക്കുക എന്നതിനാണ് വലിയ കുഴപ്പം ആണോ ചെറിയ കുഴപ്പം ആണോ എന്നറിയാൻ സ്കാൻ ചെയ്യ്തു നോക്കുക തന്നെ വേണം ചെറിയ പണിക്ക് വലിയ പണി ചോദിച്ചു വാങ്ങരുത്
@shamsushidhushidhu34994 жыл бұрын
നല്ല നല്ല Message ക ളാ ണ് നിങ്ങളുടെ വീഡിയോകളിൽ നിന്നും കിട്ടിക്കൊണ്ടിരിക്കുന്നത്.
@rishad60604 ай бұрын
Sabinka ഞാൻ സൗദിയിൽ Toyota haice diesel വണ്ടിയാണ് ഉപയോഗിക്കുന്നെ.....1lakh km ഓടി....service clear ആണ്....ഇപ്പൊൾ ഒരു deisel tank signal കത്തി നിൽക്കുന്u...
@ansaritm4 жыл бұрын
വളരെ ഉപകാരമായിട്ടുള്ള വിഡിയോ ആശംസകള്‍
@obaidravindrain92844 жыл бұрын
Really I agree every thing has a Bussiness mind but he has also a very helpful mentality
@DheerajKumar-bu5dj4 жыл бұрын
വാവ സുരേഷിന് ഒരു ചേട്ടൻ ഉണ്ടെങ്കിൽ അതുപോലുണ്ട് നിങ്ങളുടെ look.
@salimrayya86804 жыл бұрын
എന്ത് സിഗ്നൽ കാണിച്ചാലും ഷോറൂമിൽ കൊണ്ടുപോയി പരിജയമുള്ള മെക്കാനിക്കലിനെ കാണിച് വണ്ടി റീപ്ലെസ്‌മന്റ് ചെയ്യുക ഇതുപോലെ കുരുട്ട് ബുദ്ദി കാണിചാൽ നമുക്ക് തന്നെ പിന്നീട് നല്ല പണിവരും അനുഭവം ഗുരു
@spknair4 жыл бұрын
ഒരു ലൈറ്റ് കത്തിക്കിടക്കുന്നതിന് വണ്ടി മാറ്റണോ🤭
@salimrayya86804 жыл бұрын
Santhosh Kumar PK സഹോ ഞാൻ പറഞ്ഞത് ആ സിഗ്നൽ കാണിക്കുന്ന പ്രഷ്ണം കംപ്ലൈന്റ് മാറ്റുക എന്നതാ അല്ലാതെ വണ്ടി മാറ്റാനല്ല റീ പ്ലെസ്‌മന്റ്
@anaskorad95025 ай бұрын
നന്ദി. നിങ്ങൾ പറഞ്ഞത് പോലെ ചെയ്തപ്പോൾ മാറി കിട്ടി
@ABC-fx6cp4 жыл бұрын
വളരെ ഉപകാരപ്രദമായ അറിവ്ആണ് നൽകിയത്
@ashraf44614 жыл бұрын
ഞാൻ ഇന്നാണ് നിങ്ങളുടെ ചാനൽ കണ്ടത് വളരേ സന്തോഷം
@sunilmv87904 жыл бұрын
ഇയാൾ പറഞ്ഞ പോലെ ചെയ്താൽ ലൈറ്റ് ഒക്കെ ഓഫ് ആവും.. സെൻസറോ അല്ലെങ്കിൽ വല്ല വയറിങ്ങോ compalint ആണെങ്കിൽ പിന്നെയും ലൈറ്റ് വരും അങ്ങനെ ആണെങ്കിൽ വർക്ഷോപ്പിൽ കാണിക്കേണ്ടിവരും. പിന്നെ ഒരു കാര്യം പുതിയ മോഡൽ വണ്ടി ആണെങ്കിൽ ബാറ്ററി വയർ ഊരി കൊടുത്ത് കഴിഞ്ഞാൽ ചിലപ്പോൾ മിസ്സിംഗ് വരും.. അപ്പോൾ നോക്കി ചെയ്‌തോളോ ആരായാലും 👍
@KERALAMECHANIC4 жыл бұрын
Just watch full video.then coment plz
@welldonemyboy45874 жыл бұрын
കുറെ നോക്കിനടന്ന ഒരു ചാനൽ. Thnaks dear
@KERALAMECHANIC4 жыл бұрын
😍
@3mttech7424 жыл бұрын
എന്റെ അടുത്ത് fiat palio ഇങ്ങനെ key മൂന്നു പ്രാവശ്യം on/off ചെയ്താണ് സ്റ്റാർട്ട് ചെയ്യുന്നത്. അങ്ങനെ ചെയ്തില്ലെങ്കിൽ ലൈറ്റ് ഇൻഡിക്കേഷൻ പോവില്ലെന്ന് മാത്രമല്ല.. നല്ല പുക സൈലെന്സറില് നിന്നും വരികയും ചെയ്യും
@octanebanker3 жыл бұрын
Adipoli. Engine light um power steering light maathram kathiyirunnulu. Trick cheythappo battery Light um oil pressure light um thelinju. Thenks
@jyothishcr18463 жыл бұрын
Ecm കംപ്ലയിന്റ് സംബന്ധിച്ച് ഒരു വീഡിയോ ചെയ്യാമോ ചേട്ടാ 🙏🏼
ചേട്ടൻ അടിപൊളിയാണ്. പകുതി കണ്ടപ്പഴേ subscribe ചെയ്തു
@prasadvp16444 жыл бұрын
Chetta ente car Alto kt10 2013 aanu .wiper intermittent work cheyyunilla.oru electrition ne kanichapol paranjathu intermittent facility ee caril ella enna paranjathu athonnu paranju tharamo? Epol randu slow speed & oru High speedum aanu ullathu
@hyderanthoora Жыл бұрын
താങ്കളുടെ ചാനൽ എപ്പോഴും കണ്ട് പഠിക്കുന്ന ഒരുവനാണ് . നല്ല രീതിൽ ഉപകാരപ്പെടുന്ന വിവരങ്ങളാണ് താങ്കൾ തരുന്നത്. പിന്നെ ഞാൻ വണ്ടിയുടെ ചെറി രീതിയിലുള്ള ഇലക് ട്രിക് വർക്കുകൾ എടുക്കുന്ന ആളാണ്. എന്റെ വണ്ടി Maruti Swift dzire 2011 vdi ആണ് . ഇതിന്റെ ഡിസ്പ്ലേയിലെ എല്ലാ നീ ഡിലുകളും നിശ്ചലമാണ് എല്ലാ ലൈറ്റുകളും കാണിക്കുന്നുണ്ട് . അഴിച്ചുനോക്കിയപ്പോൾ നീഡിലിന്റെ ചെറിയ പ്ലാസ്റ്റിക് വീലുകൾ ദ്രവിച്ചു പെട്ടിപ്പോയിരിക്കയാണ് കമ്പനിയിൽ അന്വേഷിച്ചപ്പോൾ കിട്ടാനില്ല എന്ന് പറഞ്ഞു . താങ്കളുടെ അറിവിൽ ഒരു സെക്കൻ ഹാൻഡ് സംഘടിപ്പിച്ചതരാമോ ? കൊറിയർ ചാർജ്ജും തരാം. ഒരു സെൻസറും വേണം.
@KERALAMECHANIC Жыл бұрын
9526329591
@rashinshamsudeen9716 Жыл бұрын
ഒന്നും പറയാനില്ല chaittan മുത്ത ❤
@nafeesameed4 жыл бұрын
Ikka ningalude videosil kittunna arivukal swarnarivukal anu but ningal videosinde length korchu kurakkan pattumo
@rafnac7134 жыл бұрын
Alto യുടെ പുക ടെസ്റ്റ് ചെയ്തപ്പോൾ, വാഹനം fail ആയി.. ഇതിന് എന്ത് ചെയ്യാൻ പറ്റും? ഓയിൽ അടുത്ത് മാറിയതാണ്..
@abdussamadsamad77964 жыл бұрын
Very useful ഇൻഫർമേഷൻ bro👌👌👌ഇത് പോലെ Manual വാഹനങ്ങളിൽ ഘടിപ്പിക്കുന്ന autoclutch എന്ന ഒരു ഉപകരണo ഉണ്ടെന്നു അറിയുന്നു. ഇതിനെ കുറിച്ച് ഒരു വിവരണം തരാമോ. കഴിയുമെങ്കിൽ ഒരു വീഡിയോ തന്നെ...
@KERALAMECHANIC4 жыл бұрын
K bro
@kabeertk11174 жыл бұрын
നാനോക്ക് ഇടക്ക് വരുന്നുണ്ട്. കൂടെ മിസ്സിങ്ങും. ഇനി വരുമ്പോ ചെയ്തു നോക്കണം. 👍👍
@arun65484 жыл бұрын
വാഹനങ്ങളിൽ ഒഴിക്കാൻ ഏതു കമ്പനി engine oil ആണ് ഇക്ക suggest ചെയ്യുന്നത്
@KERALAMECHANIC4 жыл бұрын
Servo,shell,AC Del co,
@rajeshrajan42904 жыл бұрын
Vehicle yetha. Castrol best oil. Shell oil OK yanu but engine sladge yundakum. Petrol anel 5w30 or 0w20.disel 5w40, 15w40. 5w40 is bettar. Local ayi oil. Chenge cheyyanengil oil vagi koduth cheyyanam
@jyothish73784 жыл бұрын
idemitsu ആണ് ഏറ്റവും നല്ല engine oil....Toyota, Honda cars,genuine oil idemitsu ആണ്.കേരളത്തിൽ എല്ലായിടത്തും distributers ഇല്ല എന്ന പ്രശ്നം ഉണ്ട്.താഴെ കൊടുത്തിരിക്കുന്ന link ൽ പോയാൽ full details shop address ഉൾപ്പെടെ ലഭിക്കും. ilindia.idemitsu.com
@jyothish73784 жыл бұрын
Dear@@rajeshrajan4290ഒരു തവണ idemitsu oil ഉപയോഗിച്ചുനോക്കൂ..... ilindia.idemitsu.com
@aneeshbhaskarannair90123 жыл бұрын
@@jyothish7378 O
@rhmuneer4 жыл бұрын
Same problems my swift diesel I will try Thanks for video Thanks Bro....♥️👍😊
@raghavansurendrannair7328 Жыл бұрын
Thanks for sharing your knowledge about the car trouble. Kudos.
@shahsadp67204 жыл бұрын
സാധാരണ swift (diesal ) പുറത്ത് വർക്ക് ഷോപ്പിൽ നിന്ന് സർവീസ് ചെയ്യാൻ ഏകദേശം എത്ര amount വരും. ( oil, oil filter, Gear oil, Coolant, Air filter. Brake oil, brake pad പോലെ complete ചെക്ക് ചെയ്യാനും മാറ്റാനും.ഇത് എല്ലാം ഉൾപ്പെടെ ) ഏകദേശം എത്ര amount വരാൻ സാധ്യത ഉണ്ട്?
@KERALAMECHANIC4 жыл бұрын
Whats up me man
@rejinkukku32172 жыл бұрын
Estimate-4000
@AzadKashmiri902 жыл бұрын
@@KERALAMECHANIC number tharamo
@subairc.z8834 жыл бұрын
യെസ് വളെര നല്ല വീഡിയോ ഒരു അനു ഭവം എൻജിൻ laight കത്തി ഒരു ട്രിക് യൂ ട്യൂബിൽ കണ്ടു അതിൽ ഒരു ടിപ്സ് ഇതായിരുന്നു ഡിസൽ ടാങ്ക് ക്യാപ് തുറക്കാൻ അപ്പോൾ തന്നെ തുറന്നു ഉടനെ ലൈറ്റ് ഓഫ് ആയി ഇപ്പോൾ ഡിസൽ ടാങ്കിൽ എയർ പ്രോബ്ലം ഉണ്ട് ഇതിനു ഒരു പരിഹാരം ഉണ്ടോ
@praveenpchr2424 жыл бұрын
Mahindra jeeto യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@praveenkumarpp37173 жыл бұрын
Alto k10 ആണ് ബ്രേക്ക് ചവിട്ടി വണ്ടിയുടെ സ്പീഡ് കുറഞ്ഞു വരുമ്പോൾ ഹാൻഡ്‌ബ്രേക്കിന്റെ സിഗ്നൽ ലൈറ്റ് കത്തുന്നു എന്താണ് പ്രശ്നം
@jobinjose27684 жыл бұрын
പോളോ പെട്രോൾ 1.0 Ltr കാറിൽ 3rd gear ൽ Without acceleration ഇല്ലാതെ തന്നെ വണ്ടി ഓടുന്നു.. ആ സമയത്ത് ബ്രേക്ക് ചെയ്യുമ്പോൾ വണ്ടി slow ആക്കുകയും പിന്നെ Speed എടുക്കുകയും ചെയ്യും. പിന്നെ Brake apply ചെയ്താൽ Hard braking ആണ്. clutch ഉം കൂടി ഉപയോഗിച്ചാൽ വണ്ടി നിൽക്കുന്നുമുണ്ട്. എന്താണെന്നു പറഞ്ഞു തരാമോ. Reply തരണം.
@marvelmuthu6052 Жыл бұрын
Chettante voice vijay sedhupadhiye pole und ❤
@balurkaimal48734 жыл бұрын
ഇക്കാ ഞങ്ങൾ അംബാസിഡർ ഉപഭോക്താക്കൾക്ക് വേണ്ടി ഒരു വീഡിയോ ചെയ്യുമോ. ഞങ്ങൾ അംബാസിഡർ fans അതിനായി കാത്തിരിക്കുന്നു.
@umarshadsalim34924 жыл бұрын
Good information....ഇടയ്ക്ക് കാണാറുണ്ട്
@jibinkdrvlog88814 жыл бұрын
Bro petrol ന്റേം gas ന്റേം അഡ്വാൻറ്റേജ് , ഡിസ് അഡ്വാൻറ്റേജ് ഒന്നു പറയണേ ..
@NidhinMotapparambath Жыл бұрын
Push button start ഉള്ള വണ്ടിയിലും ഇങ്ങനെ 5 പ്രാവശ്യം ഓഫ് ഓൺ ആക്കാമോ?... എന്റെ brezza diesel ൽ immobilizer light വണ്ടി ഓടുമ്പോഴും കത്തി കിടക്കുന്നു... ഞാൻ kefob ബാറ്ററി ഒക്കെ പുതിയത് ഇട്ടു പക്ഷേ light പോകുന്നില്ല... Hope u will reply soon💚
@muhammedsadiqn64084 жыл бұрын
Ikka valarey athikam upakaaramulla vedio full support
@KERALAMECHANIC4 жыл бұрын
Thank u
@clementdcruz72664 жыл бұрын
Skoda Rapid 1.6 Diesel...Check Engine, ABS. ...Light on always...what to do...I tried all the way...
@rajeshrajan42904 жыл бұрын
Mathramalla enginumayi bandhamulla yenthu elactic mechanic problem undengilum MIL lamp starting kazhinja lum on ayinilkkum. 5 thavana venda only 3 times on off cheythalum mathi. 4 math start cheyyumpol history deleat akum
@jintomathew24083 жыл бұрын
victa aano sumo gold aano family use better choice
@noushadputhiyavalappil610411 ай бұрын
പിഷ്ടന് കമ്പ്ലൈന്റ് വന്നാൽ വണ്ടി ചെറിയ കാറ്റത്തിൽ വലിപ്പിക്കുമ്പോൾ ബാറ്ററിയുടെ സിമ്പിൾ കത്തുമോ? ചെറിയൊരു മിസ്സിങ്ങും 😢 എന്താണാവോ? എൻജിൻ നല്ല ജർക്കിങ്ങും ഉണ്ട്
@KERALAMECHANIC11 ай бұрын
9526329591 what's up cheyyu
@kosmos44252 жыл бұрын
Engine light കത്തി കിടന്നാൽ എന്തൊക്കെ തരത്തിൽ ഉള്ള പ്രശ്നം അതിൽ പെടാം.. അക്‌സെലിറേറ്റർ ക്ലച്ച് ഗീർ ബ്രേക്ക് സംബന്ധമായ വിഷയങ്ങൾ എല്ലാം അതിൽ പെടുമോ. ഫുവൽ, engine, എലെക്ട്രിക്കൽ മാത്രമേ വരുള്ളൂ ...?
@KERALAMECHANIC2 жыл бұрын
Video cheyyaam
@kosmos44252 жыл бұрын
@@KERALAMECHANIC ഓക്കേ 👍
@vkjvipinjose4 жыл бұрын
Car sterio related ആയിട്ടുള്ള പ്രേശ്നമുണ്ടെങ്കിൽ ഈ light തെളിഞ്ഞു നിൽക്കുമോ
@puthuppanamvtk3011 Жыл бұрын
എൻ്റെ car Wagner car വണ്ടി രാവിലെ start ചെയ്യും.... ഒരു 15 യാത്ര ചെയ്യതു.. നിർത്തിയാൽ പിന്നീട് start ആവുന്നില്ല...
@pradeepmohan34924 жыл бұрын
ഇക്ക... വളരെ നല്ല information...
@jomonkjohnson9024 жыл бұрын
Ithu njan chayyunna oru method annu, use full annu 👍👍
i20 2009 asta ഡീസൽ എൻജിൻ വാർണിങ് ലൈറ്റ് മഞ്ഞ കളറിൽ ഇടയ്ക്കിടെ കത്തി കൊണ്ടിരിക്കുന്നു വല്ല കമ്പ്ലയിൻ്റ് ആണോ
@KL40-Vlogs2 ай бұрын
എന്റെ വണ്ടി tiago 2019 മോഡൽ ആണ്. ഇപ്പോൾ cluster വർക്ക് ചെയ്യുന്നില്ല. ഷോറൂമിൽ കാണിച്ചപ്പോൾ cluster മാറ്റണം എന്ന് പറഞ്ഞു. Repair ചെയ്യാൻ പറ്റുമോ? Pls reply
@spshimil4 жыл бұрын
Ritz കാറിൽ കാണുന്ന temperature metter Altok10 ൽ ഫിറ്റ് ചെയ്യാൻ സാധിക്കുമോ ? പറ്റുമെങ്കിൽ എന്തൊക്കെ സാധനങ്ങൾ വാങ്ങണം?
@prakashpk65664 жыл бұрын
Valare informative aya video 👍🏻👏🏻👏🏻
@KERALAMECHANIC4 жыл бұрын
😘
@abhilashks88954 жыл бұрын
ന്റെ വണ്ടിയുടെ (മാരുതി 800) speedometer work ചെയ്യുന്നില്ല.. എന്തായിരിക്കും പ്രശ്നം...അതുപോലെ ഹാൻഡ്‌ബ്രേക്ക് ന്റെ സിംബൽ എപ്പോഴും തെളിഞ്ഞു കിടക്കുന്നു.. എന്താണ് പ്രശ്നം എന്ന് പറഞ്ഞുതന്നാൽ വളരെ ഉപകാരമായിരുന്നു..
Hii sabin chetttaaa...chettanod chodikkan vicharichirunna kaaryamgala ethoke..... Very informative....
@KERALAMECHANIC4 жыл бұрын
,💗💗💗💗
@suhailsmk51623 жыл бұрын
എന്റെ മാക്സിമോ വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ എൻജിൻ ചെക്ക് ലൈറ്റ് കത്തുന്നു തുടർന്ന് വലിച്ചൽ കുറയുന്നു.ഓഫ് ചെയ്തു സ്റ്റാർട്ട് ആകുമ്പോൾ ഈ പ്രശനം മാറിക്കിട്ടുന്നുണ്ട് പക്ഷെ കുറച്ചു ഓടുമ്പോൾ വീണ്ടും ഈ പ്രശനം വരുന്നു.ഒരു riply തരുമോ
@subin.c4 жыл бұрын
Nalla informative vedio ikka,👍
@globetrotter9864 жыл бұрын
Ambassador vanganam, ente manasinte(manasakshi) yude shalyam... kure kalamayi sahikkunnu ... entha abhiprayam. Stride engine sound enikk bhayankara ishtam, 1500ncc pref. AC undenkil ... hot guarantee .. plz comment ....
@azeezsulaiman53664 жыл бұрын
വണ്ടി കഴുകിയതിന് ശേഷം ചിലപ്പോൾ ഇങ്ങനെ കാ ണിക്കാം വണ്ടി 40 ന് മുകളിലേക്ക് സ്പീഡ് പോകാതിരിക്കാം അങ്ങനെയാണെങ്കിൽ ഇലക്ട്രിക്ക് സോക്കറ്റ് ഭാഗത്തിൽ വെള്ളം കയറിയിട്ടുണ്ടോ എന്ന് കൂടി നോക്കണം ഫ്യൂസ് കൂടി നോക്കണം
@ammus.4 жыл бұрын
Tata indicayude oru video edo. Athinu varavunna common problems onnu video edo
@samadparedath5984 жыл бұрын
വളരെ ഉപകാര മുള്ള വീഡിയോ Tnx bro
@KERALAMECHANIC4 жыл бұрын
😍😍
@Prnzz4 жыл бұрын
DCI enginesill nadakkumo? Diesel filter warning light full time on annu athinu enda oru solution?
@breathcaremedisystemsajees1601 Жыл бұрын
Swift കുറച്ചു ദൂരം ഓടുമ്പോൾ ചെറിയ മിസ്സിങ്ങോട് കൂടി ഈ light തെളിയുന്നു കാരണം എന്തായിരിക്കും Diesal vandi
@jithumalu940111 ай бұрын
എന്റെ വണ്ടിക്കും ഉണ്ട് ഇ പ്രശ്നം
@siddiqsons45012 жыл бұрын
renault koleos obd2 kuthiyappol light kathunnu , but mobile torque install cheythit athil set aakunnilla
@muhammedrizwan52194 жыл бұрын
ഞങ്ങളുടെ കാർ ഇൽ ഇടക്ക് engine warnig light കാണിക്കും എന്നിട്ട് start ആവില്ല അപ്പോൾ ഞങ്ങൾ ബാറ്ററി യുടെ problem ആണ് എന്ന് കരുതി അത് charging ഇന് ഇട്ടു 6 മണിക്കൂർ കഴിഞ്ഞു അത് തിരിച്ചു fit ചെയ്ത് കഴിയുംമ്പോൾ വണ്ടി സ്റ്റാർട്ട് ആവും warnig light പോകുകയും ചെയ്യും. But ഒരു മൂന്ന് നാല് ആഴ്ചകൾ അല്ലെങ്കിൽ അതിൽ കൂടുതൽ ആഴ്ച കഴിയുമ്പോൾ പിന്നെയും ഇതേ അവസ്ഥ ആണ് ഇത് എന്തുകൊണ്ട് ആണ് എന്ന് പറഞ്ഞു തരാമോ. Bolero zlx ആണ് വണ്ടി 2012 december ആണ് model
@yaseenmalik17552 жыл бұрын
Thank you work cheyyumenn pratheekshichilla but work aayi Valarie upakaram
@KERALAMECHANIC2 жыл бұрын
💕
@sajeevkd53464 жыл бұрын
Foed fiesta ac gas charging port evide anennu paranju tharamo.. 2006 model petrol exi aanu
@studiosahara11204 жыл бұрын
Wow very informative video
@wolfautomotive18294 жыл бұрын
Nta vandi 2009 swift dzire ann.nta vandiyil ore car and tool symbol kathar unde..workshopil chodichapo avar parngad prasanam onum elan ann?vandi edak run chyumbo a symbol kanar ela..enthankilum valiya prasnam ano ede?
@sachu53834 жыл бұрын
Hyundai aane nte car petrol..LPG cheythatunde..running ithe kathiyum minniyum kathiyum minniyum nikkum..now kathi kidakkuva.apo work shop paraja throttle body complent aane ennane..car kale koduthillelum automatic aayi rpm koodum athine karanm nthavum. Kure sencr connectivity prblm aana Paraja..reply predhishikunu
എന്റെ Indica ഈ പറഞ്ഞപോലെ ''CHECK ENGINE'' എന്ന് കാണിക്കുന്നൂ.....ഇടക്ക് Headlamp, stereo, Taillamb, Horn എല്ലാം പെട്ടന്ന് off ആകും.....ഒപ്പം temperature meter പകുതി കേറും...!!! പിന്നെ temperature താഴുമ്പോൾ പോയതൊക്കെ തിരിച്ചു വരും ഇതിന് എന്താ പ്രതിവിധി.....???
@KERALAMECHANIC4 жыл бұрын
Check cheyyanam bro
@alfakk35784 жыл бұрын
നല്ല ക്യാമറാ വാങ്ങണം.saleemkkaa
@jalalAfaland Жыл бұрын
ഹായ് ഞാൻ നിങളുടെ ഒരു സസ്ക്റൈബറാണ് എനിക്ക് ചോതിക്കാനുള്ളത് ഞാൻ സൗദിയിലാണ് സ്പോണ്സറുടെ Lxuze 570 s ports വണ്ടിയാണ് സെക്കൻറ് വണ്ടി എടുത്തതാണ് വണ്ടി ഒന്ന് തട്ടിയിട്ടുണ്ട് റൈററ്സൈഡ് ഹെഡ്ലൈററ് ഡൗണാണ് അതിനെ അടുത്ത സമയത്ത് കോണ്ട്പോയി ശരിയാക്കി കുഴപ്പമില്ല പിററദിവസം മുതൽ വാണീങ് ലററർ കാണിക്കുന്നു ഹെഡ്ലൈററ് ചെക്ക് യുവർ ഡീലർ ,കംബ്യൂട്ടർ സ്കാൻ ടെയ്തു കുഴപ്പമില്ല അപ്പോൽ അത്മാഞ്ഞു ഒക്ക ശരിയായി എന്നുപറഞ്ഞു 7കീമി :ഓടി വീട്ടിൽ ചെന്നു വീണ്ടും വന്നു തിരിച്ചു മെ:കാണിച്ചു ഓഫായി ഇത് ഇങനെ വിട്ട് വിട്ട് കാണിക്കുന്നു വേറെ രണ്ട് ഇല:കാണിച്ചു അവസ്ത ഇത്തന്നെ ഇതെങനെ മാററാം