My Car's Check Engine Warning Light Came ON | Scan ചെയ്യാതെ കാരണം കണ്ടുപിടിച്ചു

  Рет қаралды 113,916

Bird Eye Shooter

Bird Eye Shooter

Жыл бұрын

Related Videos
1) How to Change Car Tyre - • How To Change Car Tyre...
2) How to Change Car Headlight Bulb - • How To Replace Car Hea...
3) How to Polish Tyres at Home - • How To Polish Tyres At...
4) How to Check Car Engine Oil Level - • How To Check Car Engin...
5)How to Remove Car Gear Knob Cover - • How to Remove Alto K10...
6) How to Wax a Car Body - • How to Wax a Car
7) How to Change Car Remote Battery - • How To Change Car Remo...
8) Car Fuel Pipe Leaking Problem Fixed - • Car Fuel Pipe Leaking ...
9) Car Mileage Problem Fixed - • Hyundai Santro Air Fil...
9) How To Install Blinker LED - • How To Install Blinker...
10) How To Fill Break Fluid - • How To Fill Break Flui...
11) How To Change Fog Lamp Bulb - • How To Change Car Fog ...
12) How To Change Car Transmission Oil - • How To Change Car Tran...
13) How To Change Car Engine Oil - • How To Change Car Engi...
14) How To Remove Car Wheel Hub - • How To Remove Car Whee...
15) How To Change Car Caliper Pin - • How To Change Car Cali...
16) How To Tighten Car Hand Break At Home - • How To Tighten Car Han...
17) How To Remove Car Break Disc Rotor - • How To Remove Car Fron...
Vigilance by Ghostrifter Official bit.ly/ghostrifter-sc
Creative Commons - Attribution-ShareAlike 3.0 Unported - CC BY-SA 3.0
Free Download / Stream: bit.ly/3Qmaqs4
Music promoted by Audio Library
• Vigilance - Ghost...

Пікірлер: 85
@albinthomaz
@albinthomaz Жыл бұрын
3 rd gear il maximum itt oru mileage test cheyumo straight roadil mikavarum 3rd / 4th ale use cheyune maximum timeum
@shafeeqnv6078
@shafeeqnv6078 Жыл бұрын
Throttel body cleaing video vannilla sir video edumo?
@gokulunniz9008
@gokulunniz9008 Жыл бұрын
അത് വേറൊന്നും കൊണ്ടല്ല അതിലല്ലേ എല്ലാവർക്കും പഠിപ്പിച്ചു കൊടുക്കുന്നത് 👍💯
@BirdEyeShooter
@BirdEyeShooter Жыл бұрын
😊😊
@saneeshtirur1246
@saneeshtirur1246 Жыл бұрын
Throttle body il kurrachu carbon vannalonnum alto k10 il check engine light kathila
@Hustler_mindset
@Hustler_mindset Жыл бұрын
Ente vandikum korach months numb ingane vannu,, start chyumbo 500 to 2000 ingane up and down aakuvarn,,, athu njan thanne nokkipo MAS complaint ayarnu pinne regular service nu bosch ill koduthu avar ellaam set aaki thannu 😊
@feam7099
@feam7099 Жыл бұрын
നല്ല അവതരണം
@vichujose43
@vichujose43 4 ай бұрын
Njn nta Zen il throttle body clean cheythittund... Ippozhathe puthiya vandikalil orupad sensor ukal ond... Ithiloke nammal cheyyunnath kond kuzhappam undo.??
@user-nf3fc9yx9b
@user-nf3fc9yx9b 10 ай бұрын
Ente vandi type 1 swift athil vehicle off aahnelum engine warning light kathunnund bro pls reply
@user-vn7jl2ib5t
@user-vn7jl2ib5t Жыл бұрын
Santro xing ac on akumbol radiator fan work akumo reply pls
@dom77127
@dom77127 Жыл бұрын
car music system work cheyunila alto 800 an car yanthcheyum
@suhailcp8313
@suhailcp8313 9 ай бұрын
Bro swift petrol 2013 engine oil grade capacity place comment
@shafeeqmuhammed2012
@shafeeqmuhammed2012 Жыл бұрын
Useful video
@faadilk4582
@faadilk4582 Жыл бұрын
Yande car swift 2010 petrol ann athinde electrical trottle body ann njan workshopil chodichapol avar paraju electrical trottle body clean cheyythal trottle body senser complaint agum ann Please reply yande car rpm variations kanikarund please reply🙏
@vishnu3631
@vishnu3631 Жыл бұрын
ചേട്ടാ.... ഞാൻ use ചെയ്യുന്ന വാഹനം CELERIO 2017 VXI OPTIONAL മോഡൽ ആണ്. വണ്ടിയുടെ PERIODIC SERVICE ചെയ്യാൻ ആണ് ഞാൻ SERVICE സെന്ററിൽ കൊണ്ട് പോയത്. ( 50000kms ആയിട്ട് ഇല്ലായിരുന്നു ). Service കഴിഞ്ഞതിനു ശേഷം വണ്ടിക്ക് പിക്ക് up കുറവുള്ളതായി ഫീൽ ചെയ്യാൻ തുടങ്ങി. ഹാൻഡ് ബ്രേക്ക് ഇട്ട് വാഹനം ഓടിക്കുന്ന പ്രതീതി. ഞാൻ ഇ വാഹനം എന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ കയ്യിൽ നിന്നാണ് വാങ്ങിയത്. വണ്ടി അവന്റെ ആണെകിലും കൂടുതലും ഞാൻ തന്നെ ആണ് ഓടിച്ചിരുന്നത്. അത് കൊണ്ട് അത്രക്ക് ഇഷ്ടപ്പെട്ടത് കൊണ്ടാണ് ഞാൻ ഇ വാഹനം വാങ്ങിയത്. Service സമയത്ത് ഓയിൽ ചേഞ്ച്‌ + വാട്ടർ സർവീസ് മാത്രമാണ് ചെയ്തത്. വേറെ major സർവീസ് ഒന്നും ചെയ്തിട്ട് ഇല്ല. പിറ്റേ ദിവസം Complaint മാറാത്തതിനെ തുടർന്നു ഞാൻ വീണ്ടും സർവീസ് സെന്ററിൽ എത്തി. സർവീസ് സെന്ററിൽ ഉള്ളവർ പഠിച്ച പണി 18 ഉം നോക്കിയിട്ടും കംപ്ലയിന്റ് കണ്ടെത്താൻ ആയില്ല. അവസാനം TROTTLE BODY യിൽ അഴുക്ക് കയറിയാൽ ചിലപ്പോൾ ഇത്പോലെ വരാൻ സാധ്യത ഉണ്ടെന്നു പറഞ്ഞു അവർ TROTTLE BODY അഴിച്ചു ക്ലീൻ ചെയ്തു., വീണ്ടും CHECK ചെയ്ത് നോക്കിയപ്പോൾ മുൻപത്തെ COMPLAINT മാറി പക്ഷെ വണ്ടിയുടെ ENGINE RPM variation കാണിച്ചു തുടങ്ങി. Accelarator കൊടുക്കാതെ തന്നെ RPM കൂടിയും കുറഞ്ഞും കേറിക്കൊണ്ട് ഇരുന്നു. അപ്പോൾ ഉടടെ അവർ പറഞ്ഞു TROTTLE BODY Complaint ആണ്. ഇത് മാറിയാൽ complaint മാരുമെന്ന്. അങ്ങനെ അവർ എന്നെകൊണ്ട് പുതിയ TROTTLE BODY order ചെയ്യിപ്പിച്ചു ( ട്രോട്ടിലെ ബോഡി = 6000 RS). പുതിയ TROTTLE BODY മാറിയിട്ടും കംപ്ലയിന്റ് മാറിയില്ല. അപ്പോൾ അവർ പറഞ്ഞു IGNITOR complaint ആണെന്നു. എന്റെ ഭാഗ്യത്തിന് INGITOR check ചെയ്തപ്പോൾ അതിനു complaint ഇല്ല. അല്ലെങ്കിൽ അവർ എന്നെകൊണ്ട് അതും വാങ്ങിപിച്ചേനെ. സർവീസ് സെന്ററിൽ ഉള്ളവർ കയ്യൊഴിഞ്ഞതോടെ ഞാനിപ്പോൾ complaint സഹിച്ചു വാഹനം ഓടിച്ചു കൊണ്ടിരികയാണ്. ഇപ്പോൾ RPM Variation + Low Mileage എന്നിവ ആണ് എന്റെ വാഹനത്തിന്. Running ൽ വാഹനം Accelarator കൊടുക്കാതെ തന്നെ മുന്നോട്ട് വലിക്കുന്ന പ്രതീതി ആണ്. // MAJOR COMPLAINTS // *BRAKE PEDAL ചവിട്ടിയതിന് ശേഷം കാലെടുക്കുമ്പോൾ RPM കൂടുന്നു* *GEAR DOWN ചെയ്യുന്ന സമയത്ത് ACCELARATOR കൊടുക്കാതെ തന്നെ വാഹനം മുന്നോട്ട് പോകുന്നു.* *Engine lag and Jerking* ഇതിന്റെ Solution അറിയാമെങ്കിൽ എന്റെ ഇ മെസ്സേജിന് Reply തരികയോ ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യുകയോ ചെയ്താൽ വളരെ ഉപകാരം ആയിരുന്നു. എന്ന് മാരുതി വാഹനത്തെ ഇഷപ്പെടുന്ന ഒരു നിർഭാഗ്യവാൻ. WhatsApp number
@ambadisbappu5807
@ambadisbappu5807 Жыл бұрын
ചേട്ടാ, എനിക്ക് കൃത്യമായി അറിയില്ല. എന്നാലും Brake ൽ നിന്നും കാലെടുക്കുമ്പോൾ RPM കൂടുകയാണെങ്കിൽ ചിലപ്പോൾ Brake Booster Complaint ആയിട്ട് Vaccum ഇല്ലാതെ Engine Air intake എടുക്കുന്ന സമയത്ത് അതിലേ Air വലിച്ച് RPM കൂടുന്നതാകാം. ഒരു ഊഹമാണ്.
@saju4097
@saju4097 Жыл бұрын
throttle body complaint undel wiring full check cheyyanam illaand maariyit kaaryamilla....
@baijujohny2415
@baijujohny2415 Жыл бұрын
​@@ambadisbappu5807 ബൂസ്റ്റർ ചെക്ക് valve ലീക്ക് ആയാലും.... പൈപ്പ് ലൂസ് ആയാലും ഇങ്ങനെ സംഭവിക്കാറുണ്ട്and pcv valve ഹോസ് എയർ ലീക്ക് ആവാനും ചാൻസ് ഉണ്ട് ..... ഷോ റൂമിലെ പിള്ളേർ പണിപടിച്ചു വരുന്നതേ ഒള്ളൂ..... എക്സ്പീരിയൻസ് അതാണ് ... മിസ്സിംഗ്‌ നോക്കാൻ നല്ലത് പഴയ ആശാൻമാരാണ്...... ഞാൻ uae ഇൽ ആണ് 2007 ഇൽ ഓട്ടോമൊബൈൽ കഴിഞ്ഞു... ഇപ്പോൾ ഇവിടെ ബിസിനസ്‌ ആണ്. But വാഹനം ഒരു ക്രെയ്‌സ് ആണ്..... മിസ്സിംഗ്‌ പോലുള്ള കംപ്ലൈന്റ്റ്‌ കണ്ടുപിടിക്കൽ ഒരു ഹരം ആണ്...... ✌️
@JJkmn487
@JJkmn487 7 ай бұрын
എന്റെ ആൾട്ടോക്ക് കാൽ കൊടുക്കാതെ വണ്ടി മൂവ് ചെയുമരുന്നു, വലി കൂടുതലും, മൈലേജ് കുറവുമാരുന്നു, ഓക്സിജൻ സെൻസർ മാറിയപ്പോൾ ശരിയായി
@Mr-TKDU
@Mr-TKDU 11 ай бұрын
ഈ symbol എന്റെ k10 കാറിൽ കാണിച്ചിരുന്നു. സർവീസ് കഴിഞ്ഞ് വന്ന പിറ്റേന്ന്. അവരെ വിളിച്ചപ്പോൾ പറഞ്ഞത് കാർ വാഷ് ചെയ്ത സമയത്ത് വെള്ളം കയറിയതാണെന്ന്. വെയിലത്തു കുറച്ചു സമയം വെക്കാനും പറഞ്ഞു. പിന്നീട് അത് കണ്ടതുമില്ല.
@jasiradanyelmusthfawy6811
@jasiradanyelmusthfawy6811 Жыл бұрын
Tnx❤
@user-uf6bw8sh7x
@user-uf6bw8sh7x Жыл бұрын
Cleaning video evide
@vishnup4688
@vishnup4688 Жыл бұрын
Thank you 👍
@BirdEyeShooter
@BirdEyeShooter Жыл бұрын
Welcome
@Nigabawls
@Nigabawls 3 ай бұрын
Bro Alto K10 ne battery mattumbo ecu saver use chayano pls reply 😢
@simianeesh3836
@simianeesh3836 Ай бұрын
Hi bro എന്റെ വണ്ടി ford freestyle petrol,runningil engine warning alarm vannu oru minttu neram undayrnnu alarm ആ സമയത്തു ഭയങ്കര missing ayirunnu, pineedu onnum problm indayilla
@anusamuels11
@anusamuels11 Жыл бұрын
Thanks 👍👍👍
@manojjoseph5145
@manojjoseph5145 Жыл бұрын
ബ്രോ ഹുണ്ടായിയുടെ നിയോസ് വണ്ടി ഒരെണ്ണം എടുത്തിട്ട് 6മാസം ആയി വണ്ടി രണ്ടുപ്രാവിശ്യം സ്റ്റാർട്ടിങ് കംപ്ലയിന്റ് കാണിച്ചു രണ്ടാമതാപ്രാവ്ശ്യം കംപ്ലയിന്റ് കാണിച്ചപ്പോൾ ഷോറൂമിൽ കൊണ്ടുപോയി ഒന്നും മുന്നും പിസ്റ്റണിൽ ഇറർ കാണിച്ചത് കമ്പ്യൂട്ടറിൽ കാണിച്ചു,, പ്ലഗ് ക്‌ളീൻ ചെയ്തുഅതിനുശേഷം വണ്ടിയുടെ കിലോമീറ്റർ മിനിമം ലോക്കൽ ഓട്ടത്തിൽ മൂന്ന് നാലു കിലോമീറ്റർ കുറവാണു കിട്ടുന്നത് വണ്ടിയിൽ ആവറേജ്കിലോമീറ്റർ കാണിക്കുന്നതുപോലും11,, 12ഒക്കെ യാണ് എന്ത് ചെയ്യണം,, ലോക്കൽ ഓട്ടത്തിൽ,, കിലോമീറ്റർ മാക്സിമം 11
@kiransureshbabu1573
@kiransureshbabu1573 Жыл бұрын
എന്റെ വണ്ടിക്ക് ക്ലച് റിലീസ് ചെയ്ത് എടുക്കുമ്പോൾ സൗണ്ട് വരുന്നു. അതെന്താണ് കാരണം. Car WagonR ആണ്
@vishnunandan5957
@vishnunandan5957 Жыл бұрын
Bro ente alto k10 2016 model vandi ac fullill itt kazhinjilaal pinne vandi odiyitt nilkumboll rpm valland down aayii vandii vibrate akumm pinne onn accelerateril koduthal annu normal avunnullu ith thrortle body complaint moolam anno
@saju4097
@saju4097 Жыл бұрын
Avananu chance kooduthal ...clean chaith program cheyyan 500 rupakh agathe aavu
@indianrecruitmentsandpscs2340
@indianrecruitmentsandpscs2340 5 ай бұрын
ippam ready ayoo?? eyide ayi ente celerio ee issue undu
@muhsinkkb
@muhsinkkb Жыл бұрын
👍👍👍
@falahdesigns1444
@falahdesigns1444 Жыл бұрын
Ente swift diesel 2014 anu , high rpm gear shift black smoke und . Egr , converter , airfilter oke clean cheythu . Injector check cheythu . But ipazhum smoke und . Any solution ?
@arunkumarn8289
@arunkumarn8289 Жыл бұрын
Intercooler clean chytho
@arunkumarn8289
@arunkumarn8289 Жыл бұрын
Intake manifold clean cheyyanm
@falahdesigns1444
@falahdesigns1444 Жыл бұрын
@@arunkumarn8289 Inter cooler , manifold , silencer oke clean cheythu , ipo somoke complete kuranju , but still cheruthayittu smoke und , what to do ?
@adnanazeezpv
@adnanazeezpv Жыл бұрын
👍
@dreamandworld4197
@dreamandworld4197 7 ай бұрын
ഹെഡ്ലൈറ്റ് ഇടാതെ ഹെഡ്ലൈറ്റ് സിഗ്നൽ ലൈറ്റ് കാണിക്കുന്നു എന്തുകൊണ്ടാണ് ?
@akshaykrishna8035
@akshaykrishna8035 Жыл бұрын
Bro ente vandi maruti 800 anu ath work shopil kanichappo avarparayune plugil oil adikkunund ath nth kondanu ?
@abiboban7878
@abiboban7878 Жыл бұрын
piston rings complaint ayath kond ahn mikkavarum engine reassemble cheyandi verum
@v.reditz9697
@v.reditz9697 Жыл бұрын
Bro petrol additive upayoogichal ithin parihaaram undaakumo
@BirdEyeShooter
@BirdEyeShooter Жыл бұрын
ഏറക്കുറെ 😊
@dominicvilangadan4755
@dominicvilangadan4755 Жыл бұрын
Super 👍🏻
@Bussidmods1234
@Bussidmods1234 Жыл бұрын
XUV 300 review cheyyamo
@BirdEyeShooter
@BirdEyeShooter Жыл бұрын
Amm
@faadilk4582
@faadilk4582 Жыл бұрын
Bro video yavide
@sirajnhnh5573
@sirajnhnh5573 Жыл бұрын
ഇത് ക്ലീൻ ചെയ്യുന്ന വീഡിയോ വന്നില്ലെല്ലോ
@kattalalettanmammokafan7964
@kattalalettanmammokafan7964 Жыл бұрын
എന്റെ കാറ് ഡീസലാണ് ഒരു ദിവസം അതിൽ സ്റ്റാർട്ട് ചെയ്യിട്ട് ഗിയർ ഇട്ടിട്ട് കാൽ ക്ലച്ചിൽ നിന്ന് എടുത്തു പക്ഷേ കാൽ എടുത്തതിന്റെ സ്പീഡ് കൂടി പോയി അതു കൊണ്ട് വണ്ടി മൂവ് ആയങ്കിലും rpm കുറച്ച് സമയം ഈ വീഡിയോയിൽ കാണിച്ച പോലെയായി അത് എൻജിൽ പ്രശ്നമാകുമോ ഇടയ്ക്ക് ചെയ്യുന്നത് കൊണ്ട്❓
@BirdEyeShooter
@BirdEyeShooter Жыл бұрын
കുഴപ്പമില്ല
@user-tl9sf4mb4p
@user-tl9sf4mb4p 11 ай бұрын
ഈ വില്ലൻ എന്റെ വണ്ടിയിലും വന്നു ഞാൻ സ്കാൻ ചെയ്തു ഗിയർ ന്റെ എന്തോ പ്രോബ്ലം ആയിരുന്നു പ്രോബ്ലം ഒന്നും ശരി യാക്കിയില്ല സിസ്റ്റം റിസെറ്റ് ചെയ്തു ഇപ്പോൾ ആ വില്ലനെ കാണുന്നില്ല ഇനി യും അവൻ വന്നാൽ വണ്ടി ഇങ്ങോട്ട് കൊണ്ട് വന്നാൽ മതി എന്ന് പറഞ്ഞു ആശാൻ
@Sabeer_Sainudheen.
@Sabeer_Sainudheen. Жыл бұрын
ബ്രൊ എന്റെ കാറിൽ ഓയിൽ കത്തുന്നു എല്ലാം 2000 km ഓടി കഴിയുമ്പോൾ കുറച്ചു കുറച്ചു ഒഴിച്ച് കൊടുക്കണം ടൊയോട്ട യാരിസ് ആണ് 7ലക്ഷം ആയി 🇦🇪ദുബായ് യിൽ ആണ് വർക്ക്‌ ഷോപ്പിൽനിന്ന് എൻജിൻ ഫ്ലഷ് ചെയ്യാൻ പറഞ്ഞു അതു ചെയ്താൽ മാറ്റാം ഉണ്ടാകുമോ
@BirdEyeShooter
@BirdEyeShooter Жыл бұрын
Piston rings മാറ്റാറായി.. ഓയിൽ കയറി കത്തി പോകുവാന്നു
@dinoopmohanan6202
@dinoopmohanan6202 Жыл бұрын
Bro എന്റെ 2011 മോഡൽ alto ആണ്.. അതിനു rpm സ്റ്റഡി അല്ല വേരിയഷൻ വരുനുണ്ട്.. പക്ഷെ ത്രോട്ടിൽ ബോഡി ക്ലീൻ ചെയ്തതാണ് പിന്നെ എന്തായിരിക്കും കാരണം warning ലൈറ്റ് ഒന്നും കത്തി കിടക്കുന്നുമില്ല.. Plz replay
@BirdEyeShooter
@BirdEyeShooter Жыл бұрын
Injecrltor and spark plugs ചെക്ക് ചെയുക ....
@gopakumar1553
@gopakumar1553 Жыл бұрын
Bro. AC. Water. Vidos
@vaisaksaseendran9399
@vaisaksaseendran9399 Жыл бұрын
👍👍👍❤️❤️❤️❤️
@BirdEyeShooter
@BirdEyeShooter Жыл бұрын
😍😍
@entertainmentworld6444
@entertainmentworld6444 Жыл бұрын
Nano lube ozich kond ano
@BirdEyeShooter
@BirdEyeShooter Жыл бұрын
🤔
@shafikaniyapuram
@shafikaniyapuram 11 ай бұрын
എന്റെ അൾട്ടോയിലും check engine light കത്തി കിടക്കുന്നു.... വണ്ടി ന്യൂട്രലിൽ ഓവർ റൈസിങ് ചെയ്തതിനു ശേഷമാണു ഇങ്ങനെ കണ്ടു തുടങ്ങിയത്... എങ്ങനെ മാറ്റിയയെടുക്കാം pls reply
@aishumunna6868
@aishumunna6868 11 ай бұрын
ന്യൂട്രേലിൽ പെട്രോൾ വണ്ടി റൈസ് ചെയ്യാൻ പാടില്ലെന്ന് ആണ് മെക്കാനിക് പറഞ്ഞത്
@Human-xy8dc
@Human-xy8dc 10 ай бұрын
Never touch throttle body by hand
@suryasa2692
@suryasa2692 Күн бұрын
Cleaning video vannilllllllllaaaaaaaaaaaaaa
@AMAL-rc2nu
@AMAL-rc2nu Жыл бұрын
Bro... Oru help venam.... Ente car alto800 anne... Ac on akumbol bhayankara sound anne.... Enal clutch chavuttumbol sound ella.... Clutch reset chayithath anne.... Valiya diesel vandi on akuna sound aae ac on situation ill.... Reply pls.... Instagramil account kandillaliooo njn korea nokii
@BirdEyeShooter
@BirdEyeShooter Жыл бұрын
Birdseyeshooter ennu search cheyu brooo
@ambadisbapputvm1863
@ambadisbapputvm1863 Жыл бұрын
Throttle Body യുടെ Butterfly Valve Open ആയിരിക്കുമ്പോൾ അതിൻ്റെയുള്ളിൽ നമ്മൾ കൈയിട്ട് പരിശോദിക്കുമ്പോൾ അതിൽ തട്ടിയാൽ അതിൻ്റെ Calibration തെറ്റാൽ സാധ്യതയുണ്ടോ?
@BirdEyeShooter
@BirdEyeShooter Жыл бұрын
അതിൽ തട്ടാതെ വേണം ചെക്ക് ചെയാം.... അറിയാതെ അതിൽ കൈ തട്ടിയാലും അത് അനങ്ങില്ല... നല്ല ബലം ആണ്
@ambadisbapputvm1863
@ambadisbapputvm1863 Жыл бұрын
@@BirdEyeShooter 👍👍
@geoShaju
@geoShaju Жыл бұрын
😮
@BirdEyeShooter
@BirdEyeShooter Жыл бұрын
😊
@subinps8999
@subinps8999 Жыл бұрын
Throttle Body minimum ethra km kazhiyumbo clean cheyyanam ?
@BirdEyeShooter
@BirdEyeShooter Жыл бұрын
20000
@subinps8999
@subinps8999 Жыл бұрын
@@BirdEyeShooter Thank you
@haiifrnds941
@haiifrnds941 Жыл бұрын
ഡീസൽ വണ്ടിക് ഇത് ഉണ്ടോ
@arunkumarn8289
@arunkumarn8289 Жыл бұрын
Ella
@SamsungGALAXY-xj9ok
@SamsungGALAXY-xj9ok Жыл бұрын
ഇത് ആൾട്ടോ 800ന് ഉണ്ടോ 🤔
@BirdEyeShooter
@BirdEyeShooter Жыл бұрын
ഉണ്ട്
@sandhu201111
@sandhu201111 Жыл бұрын
I10 ആണ് വണ്ടി ക്ലച്ച് ചവിട്ടുമ്പോൾ വണ്ടി റെയ്സ് ആകുന്നു
@BirdEyeShooter
@BirdEyeShooter Жыл бұрын
Clutch മാറിയതാണോ... എത്ര നാള് ആയി മാറിയിട്ട്
@DanyPrasadTK
@DanyPrasadTK Жыл бұрын
Clutch cable maybe വലിഞ്ഞിട്ടുണ്ടാകും
@sandhu201111
@sandhu201111 Жыл бұрын
വണ്ടിക്ക് വലിയും കുറവ്
@jithumalu9401
@jithumalu9401 6 ай бұрын
നമ്പർ തരുമോ
@rajeshnavaneeth4805
@rajeshnavaneeth4805 Жыл бұрын
ഇതേപോലെ എന്റെ വണ്ടിയിലും ലൈറ്റ് കത്തുന്നു. എവിടാ നിങ്ങളുടെ വർക്ക്‌ഷോപ്പ്
@ranjithmohan8270
@ranjithmohan8270 Жыл бұрын
👍
Cluster Warnings Explained | Malayalam Video | Informative Engineer
7:46
Informative Engineer
Рет қаралды 31 М.
The Top 5 Reasons Your Check Engine Light May Be On
4:53
haile auto garage
Рет қаралды 1,1 МЛН
FOOLED THE GUARD🤢
00:54
INO
Рет қаралды 62 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 3,9 МЛН
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 56 МЛН
Универ. 10 лет спустя - ВСЕ СЕРИИ ПОДРЯД
9:04:59
Комедии 2023
Рет қаралды 2,8 МЛН
reasons for check engine light warnings
10:11
brutha cartech and travel
Рет қаралды 73 М.
car dashboard warning lights and symbols in Malayalam
7:19
Driving Tech
Рет қаралды 100 М.
❌ Challenge: 4 Kids vs Car | How Many Children Can Tow A Car?
0:18
ag_soccer team
Рет қаралды 3,6 МЛН
Водитель был в шоке от увиденного #дуракинадороге #shorts
0:16
Choose a car for Daughter ❤️ #car #automobile #viral
0:16
Drive Vibes
Рет қаралды 3 МЛН
Check out the secret cabin on this Adrenaline powerboats 45 Speede!
0:16
Самое идиотское ДТП года
0:13
Новостной Гусь
Рет қаралды 1,2 МЛН