Nalla useful aaya video. Aarkum cheyyavunna oru karyamanith ennathanu highlight. Njan ente classic 350 yil test cheythu. Crash guardil aayirunnu rust. Ath clean clean ayi poyitnd. Nanni bro! Ithu polulla videos aanu janangal idendath👍
@ThrissurkaranIchayan4 жыл бұрын
Thanks bro keep support ❤️
@aaliyaajmal65853 жыл бұрын
Surf um etekilum bathroom cleaner um matiyo
@luttappiluttu393 жыл бұрын
ഏത് സർഫ് ആയാലും prblm ഉണ്ടോ.....
@RamalaRamalakk Жыл бұрын
@@aaliyaajmal6585😅
@dasdastr5622 жыл бұрын
verry good - Bullet നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നോക്കണം , അന്തസ്സായി നോക്കണം.
@ThrissurkaranIchayan2 жыл бұрын
സത്യം ❤️
@ammakalakshethrapallissery45464 жыл бұрын
Orupadu perkku ubakaram annu ee video hats off ichayan❤️👌
@ThrissurkaranIchayan4 жыл бұрын
Thank you ❤
@seenasavad78783 жыл бұрын
ആക്ച്വലി എനിക്ക് എൻഫീൽഡ് ന്റെ തരുംപു തന്നെയാണ് കളയണ്ടത്.. സേർച്ച് ചെയ്തപോ ഫസ്റ്റ് കിട്ടിയത് ആണിയുടെ തുരുമ്പു കളയുന്ന vdo ആണ് അത് കണ്ടു തുടങ്ങിയപ്പോൾ ദേ കിടക്കുന്നു തൊട്ട് താഴെ എനിക്ക് വേണ്ട സാധനം... Thanks ബ്രോ
@abhinavkrishnacs3 жыл бұрын
Enfield pettanu thurumb varunund
@ThrissurkaranIchayan2 жыл бұрын
❤️mn
@shakiraffiance55763 жыл бұрын
വണ്ടി കൊണ്ടുനടക്കുന്നതും ഒരു കലയാണ് ബ്രോ ❤️
@ThrissurkaranIchayan3 жыл бұрын
😍😍😍😘
@razaqadiri35733 жыл бұрын
Old model bullet kond nadakkunathee oru kalayaan and mass aan but expensive aanennthaan problem ithupolulla nunukku vidhyakal valare help full aan iniyum maintenance videos pratheekshikkunnu thanks for the info🥰🖤🖤
@ThrissurkaranIchayan3 жыл бұрын
Thanks bro ❤️❤️❤️
@josephkbinu75408 күн бұрын
Chetta ith upayogichal nalla pole thurumb pokumo
@visakhvvvinu32403 жыл бұрын
ഞാൻ ട്രൈ ചെയ്തു കൊള്ളാം thanks 👍🙏
@ThrissurkaranIchayan3 жыл бұрын
Thanks bro... അതികം ആരും ചെയിതു നോക്കി തിരിച്ചു വന്ന് റിപ്ലൈ തരാറില്ല.. 🙏
@friendlyreaper63504 жыл бұрын
The difference is quite AMAZING😱😱Hard work paid off💥💥
പെയിന്റ് ഉള്ള ഭാഗത്തു സ്ക്രബ് ചെയ്യരുത് പെയിന്റ് പോവും
@vibisworld6183 жыл бұрын
Hi bro engine back ulla grease eganae kalayan okkum
@ThrissurkaranIchayan2 жыл бұрын
ഇതുപോലെ തന്നെ കളയാം bro
@anandhugopi41924 жыл бұрын
Oru doubt aane, paathram kazhukana scrubber use chaitha പോറൽ aavillee??
@ThrissurkaranIchayan4 жыл бұрын
Ella bro... Paint ulla bakathu use cheyaruth... Engine I'll okke use cheyam... Otta thavana urakumbol annu poral ava Kure thavana cheyumbo Ellam kudi miz aavum angane annu neram vakkunath ...
@ThrissurkaranIchayan4 жыл бұрын
Adhyam kurachu bakam test cheyithattu elladathum cheyithal mathi
@naseebnaseer50452 жыл бұрын
Paint ഉള്ള സ്ഥലത്ത് തുരുമ്പ് വന്നാൽ ഇങ്ങനെ ചെയ്യാമോ
@@ThrissurkaranIchayan lemon juice aanu njan use cheyithathu.. Nala change kity.. Thanks bro✌️❤️
@ThrissurkaranIchayan4 жыл бұрын
@@nithinpjayan6273 thanks bro athu evide vannu paranjathinu athikam perum upayogikathe kuttam mathram parayunavar annu Nalla result kittunavar vannu parayarum illa ... Thank you ❤️
@AllAroundMedia_WePlayAll4 жыл бұрын
Ichayan rocks
@ThrissurkaranIchayan4 жыл бұрын
😍😍😍😘😘😘🥰🥰🥰
@classicconceptssailesh74914 жыл бұрын
വണ്ടി ഉപയോഗിക്കാതെ കുറെ മാസം പാർക്ക് ചെയ്തു വെക്കുമ്പോൾ വൈറ്റ് ഗ്രീസ് mild quating ചെയ്താൽ rust വരില്ല
@ThrissurkaranIchayan4 жыл бұрын
❤
@unnikrishnant21074 жыл бұрын
Oooooookoookoioioiiiiiiiiiiiiiiiiiiiiooiioiiiiii
@ThrissurkaranIchayan4 жыл бұрын
@@unnikrishnant2107 ❤️❤️
@rajesh.s.ssasidharannair60993 жыл бұрын
Nalla video 😍😍😍
@ThrissurkaranIchayan3 жыл бұрын
Thank you bro ❤️
@ashrafpalot16222 жыл бұрын
Bro very nice presentation never lagging from his presentation that s more attractive and info is so amazing too .
@ThrissurkaranIchayan2 жыл бұрын
Thanks bro ❤️🤗✌🏻
@amaldevps82994 жыл бұрын
Harpic use cheyupol side effect enthenkilum udako?
@ThrissurkaranIchayan4 жыл бұрын
Body I'll allalo bro metal parts I'll Alle no probs ❤️
@AbdulRaheem-yk1rf4 жыл бұрын
Silencer new Ano bro sticker kaanam ...
@ThrissurkaranIchayan4 жыл бұрын
Yes bro 5 month aayi medichatu test kazhinjapa medichatha ❤
@kcnairnair72994 жыл бұрын
Great job! Thanks!
@ThrissurkaranIchayan4 жыл бұрын
❤️❤️❤️❤️❤️❤️❤️
@jithiijr94984 жыл бұрын
WD 40 kku pakaram ഡീസൽ ഉപയോഗിച്ചൂടെ
@ThrissurkaranIchayan4 жыл бұрын
Kuduthal effect WD annu bro
@aswathykrishnan54862 жыл бұрын
Wd 40 enna sadhanam 🙄
@ThrissurkaranIchayan2 жыл бұрын
Hardware shop Ill chothichal kittum rust remove cheyunna spry annu
@chiragshukla78144 жыл бұрын
I have also enfield deluxe350 1987 model red colour Papa ko dahej mein mili thi
@ThrissurkaranIchayan2 жыл бұрын
🔥🔥🔥
@catchart24573 жыл бұрын
Thanks macha
@ThrissurkaranIchayan3 жыл бұрын
❤😍✌🏻
@bibilkp43383 жыл бұрын
Grate work
@ThrissurkaranIchayan3 жыл бұрын
Thanks dear
@robertkt63 жыл бұрын
Hi brother ഞാൻ വേറെ ഒരു വിഡിയോയിൽ Harpic മാത്രം വെച്ച് rust കളയുന്ന സംഭവം കണ്ടു try ചെയ്തു ..rust complete പോയി . എന്നാൽ next day വീണ്ടും അവിടെ rust വന്നു ... ഈ വീഡിയോ കണ്ടു try ചെയ്താൽ വീണ്ടും വരുമോ .. Pls reply ....
@ThrissurkaranIchayan3 жыл бұрын
No bro next day varila ... But vellan aayal thudachu kalanjilegil kurachu nal kazhinjal vendum varum ...
@aloshy__vlogZz4 жыл бұрын
Ethannu nallath
@vijayanev309Ай бұрын
എന്റെ ബുള്ളറ്റ് തുരുമ്പു ആയിട്ടില്ല തുരുമ്പു വരുമ്പോ ❤
@ThrissurkaranIchayanАй бұрын
@@vijayanev309 വരാതെ നോക്കിയാൽ മതി ബ്രോ ❤️😍
@ajmeerkhan44764 жыл бұрын
Bro pathram kazhukunnna ath use cheyythal skrach varullle
@ThrissurkaranIchayan2 жыл бұрын
പെയിന്റ് ഉള്ള ഭാഗത്തു യൂസ് ചെയ്യരുത്
@ashish64044 жыл бұрын
Bro seat cover idenda karyamundo......because seat cover vere ottikuvalle
@ThrissurkaranIchayan4 жыл бұрын
Enikku manasilayila bro .... Seat motham Matti njan new shape cheyithathannu
@ashish64044 жыл бұрын
@@ThrissurkaranIchayan new bullet esx njan vaangiyayrnnuuu...athinu seat cover edenda karyamundo??
@@georgejohn4954 enikku ithuvare kuzhapam onnum illa bro idaku idakku use cheyarund ... So kuzhapam varum ennu thonnila
@franklyndigital87483 жыл бұрын
Bro adipoli
@ThrissurkaranIchayan3 жыл бұрын
Thanks dear ❤️
@akshayrajkr65884 жыл бұрын
Water wash cheyth kazhinj vandi start aavaan budhimutt undo
@ThrissurkaranIchayan4 жыл бұрын
Chilla salangalil water service nu kodukumbo start avan buthimuttu kannikarund broo ... Athu avaru nannayi wash cheyunnathu koda ... Kurachu neram Kik cheyithu nennal engine chudavumbl start avarund ...
@krishnahariv.v49573 жыл бұрын
പഴയ ambassdor ന്റെ fuel tankill വരുന്ന ഒരു റബ്ബർ cap കിട്ടും അത് condensor ന്റെ ഭാഗത്ത് വച്ചാൽ വെള്ളം കയറില്ല....
@ThrissurkaranIchayan2 жыл бұрын
@@krishnahariv.v4957 ❤️
@world-r-u-m1103 жыл бұрын
സൈക്കിൾ പറ്റുമോ
@ThrissurkaranIchayan3 жыл бұрын
Yes 💗
@naveena86894 жыл бұрын
Ente vandiyilum thurub vannitund.njan enthayalum ith cheyum
@ThrissurkaranIchayan4 жыл бұрын
Cheyithu nokk polli sanam annu 🥰🥰🥰
@siyadkulathumkara48562 жыл бұрын
റിം തുരുമ്പ് പോവാൻ no 1000sand പേപ്പർ വെള്ളം ഉപയോഗിചാൽ സൂപ്പർ ആയി ഇളകും
@ThrissurkaranIchayan2 жыл бұрын
❤️✌🏻
@baburaphel21994 жыл бұрын
good
@ThrissurkaranIchayan4 жыл бұрын
❤️❤️❤️
@arjunsuresh948110 ай бұрын
Super bro thanks
@jithiijr94984 жыл бұрын
ബ്രോ ഹാർഫിക് പകരം ഫിനോയിൽ ഉപയോഗിക്കാമോ
@ThrissurkaranIchayan4 жыл бұрын
Nooo
@manjeeshmanoharan46214 жыл бұрын
Poral veezhille broi????
@ThrissurkaranIchayan4 жыл бұрын
Engine ill onnum vizhila bro ... silencer I'll vizhum but Ella side I'll cheyumbo Ella poralum kudi onnavum so no probs
@linunjarangal66364 жыл бұрын
Bro അക്സസ്സിന്റെ dash bord കറുപ്പിക്കാൻ പറ്റിയ ഏതെങ്കിലും പോളിഷ് ഉണ്ടോ.... 😍
@ThrissurkaranIchayan4 жыл бұрын
Matt colour anno bro ❤️
@athulkrishna76784 жыл бұрын
ഉണ്ട് ഒരു spong വാങ്ങാൻ ഉണ്ട്.. ചിലപ്പോൾ ഫോം വാഷ് കടയിൽ ഉണ്ടാകും അല്ലെങ്കിൽ നല്ല കാർ വാഷ് കടയിൽ പോയി ഡാഷ്ബോർഡ് പോളിഷ് വാങ്ങിയാൽ മതി ബ്രോ
@linunjarangal66364 жыл бұрын
@@athulkrishna7678Tks Bro😍
@noushadmeadowsautomobileex56794 жыл бұрын
1:-മണ്ണെണ്ണയും വെളിച്ചെണ്ണയും സമാസമം എടുത്ത് അതില് കുറച്ച് ഷൂ പോളീഷ് ബ്ളാക്ക് കൂടി എടുത്ത് ഒരു വലിയ വെള്ളകുപ്പിയിൽ നല്ലതുപോലെ ഷേക്ക് ചെയ്ത് സ്പോഞ്ജ് കൊണ്ട് പോളീഷ് ചെയ്തെടുക്കുക 2:- അല്പം തിന്നറിൽ അല്പം വെളിച്ചെണ്ണയും അല്പം കറുത്ത ഓയിൽ പെയിൻറും ചേർത്ത് കുപ്പിയിൽ മുകളി പറഞ്ഞപോലെ ചെയ്തു. റിസൾട്ട് അറിയിക്കുക. വാട്സാപ്പിൽ. 9633816510
@noushadmeadowsautomobileex56794 жыл бұрын
1:-മണ്ണെണ്ണയും വെളിച്ചെണ്ണയും സമാസമം എടുത്ത് അതില് കുറച്ച് ഷൂ പോളീഷ് ബ്ളാക്ക് കൂടി എടുത്ത് ഒരു വലിയ വെള്ളകുപ്പിയിൽ നല്ലതുപോലെ ഷേക്ക് ചെയ്ത് സ്പോഞ്ജ് കൊണ്ട് പോളീഷ് ചെയ്തെടുക്കുക 2:- അല്പം തിന്നറിൽ അല്പം വെളിച്ചെണ്ണയും അല്പം കറുത്ത ഓയിൽ പെയിൻറും ചേർത്ത് കുപ്പിയിൽ മുകളി പറഞ്ഞപോലെ ചെയ്തു. റിസൾട്ട് അറിയിക്കുക. വാട്സാപ്പിൽ. 9633816510
@aadarshkachudth61704 жыл бұрын
Informative ❤️❤️❤️
@ThrissurkaranIchayan3 жыл бұрын
♥😍♥😍
@കിലുകിലുക്കം2 жыл бұрын
ജനൽകമ്പിമേൽ ഉള്ള സ്സ്റ്റിൽ കമ്പിമേൽ ഉള്ള തുരുമ്പ് പോകുമോ?
@ThrissurkaranIchayan2 жыл бұрын
യെസ് bro
@continentalcasino31903 жыл бұрын
Eta model
@ThrissurkaranIchayan3 жыл бұрын
2004
@continentalcasino31903 жыл бұрын
@@ThrissurkaranIchayan ente vandi 1978 aah
@continentalcasino31903 жыл бұрын
Korach maintaince video cheyyavo
@shanilaj71774 жыл бұрын
Bro... Aluminum scrubber ഉപയോഗിച്ച് ഉരച്ചാൽ scratch പോലെ ആവൂലെ??
@ThrissurkaranIchayan4 жыл бұрын
Engine I'll onnum upayogichal aganne Avila bro ❤️
@titokuruvila37954 жыл бұрын
Only on steel items.. Its vry nice trick
@asifbiju9874 жыл бұрын
Enteyam same bullet a model 1982
@ThrissurkaranIchayan2 жыл бұрын
🔥🔥🔥🔥
@basilraj14094 жыл бұрын
Good information
@ThrissurkaranIchayan4 жыл бұрын
❤️❤️❤️ thanks bro
@thomas801524 ай бұрын
ആനയെ മേയ്കുന്നത് പോലെയാണ് bullet
@sajimongeorge26794 жыл бұрын
Bro.... ആ തോക്ക് താക്കോൽ കീ നോബ് കേടാക്കില്ലെ?
@ThrissurkaranIchayan4 жыл бұрын
ഞാൻ 3 വർഷമായി ഇട്ടിട്ടു ഇതുവരെ കുഴപ്പം ഇല്ല ബ്രോ... നല്ല വെയിറ്റ് ഉള്ള ലോക്കറ്റ് ഇട്ടാലെ കേടാവുള്ളു ഇത് കീ തന്നെ അല്ലെ ഡിസൈൻ ചെയ്തിരിക്കുന്നേ അതുകൊണ്ട് കുഴപ്പം വരില്ല ❤
@sajimongeorge26794 жыл бұрын
ഞാൻ ഉപയോഗിക്കുന്നുണ്ടായിരുന്നു.. 2 പ്രാവശ്യം കേടായി.. 😢. മെക്കാനിക് പറഞ്ഞു.. കീ വെയിറ്റ് കൊണ്ടാണെന്നു... tnku. 😍
@ThrissurkaranIchayan4 жыл бұрын
@@sajimongeorge2679 ❤️❤️
@SAVIO-CR4 жыл бұрын
Nice idea
@ThrissurkaranIchayan4 жыл бұрын
Thanks bro 🥰
@binueswaramangalath19844 жыл бұрын
Hi shine ബൊഡി പോളിഷ് ഏത് ഷോപ്പിൽ നിന്ന് ലഭിക്കും...?
@ThrissurkaranIchayan4 жыл бұрын
Automobile spare parts kittuna shop I'll kittum bro
@nandu95124 жыл бұрын
Wd 40 illelum..rust pokumo??
@ThrissurkaranIchayan4 жыл бұрын
Pokum bro... But athu upayogikunath kuduthal nalathannu
@nandu95124 жыл бұрын
@@ThrissurkaranIchayan ok..thank u bro..good info.