പഴയ ടൂൾസ് എങ്ങനെ പുതിയത് പോലെ ആക്കാം | RESTORATION | IDEAL TECH MASTER

  Рет қаралды 64,392

Ideal Tech Master

Ideal Tech Master

3 жыл бұрын

#RESTORATION
IDEAL TECH MASTER

Пікірлер: 105
@nisarkoduvally6155
@nisarkoduvally6155 Жыл бұрын
എന്റെ പൊന്നു ബ്രോ ഇങ്ങനെ ശരീരം ഇട്ട് ഇളക്കല്ലേ... അസ്ഥികൾ പൊട്ടി പോകും 😂😂😂..... പരിപാടി സൂപ്പർ 👍
@santhoshrajsinger
@santhoshrajsinger 8 күн бұрын
🤣🤣🤣
@user-wy8rl7vi7r
@user-wy8rl7vi7r 3 жыл бұрын
സാധാരണ ഹിന്ദിയിലൊ ഇംഗ്ലിഷിലൊ മാത്രമെ ഇത്തരത്തിൽ കാണാറുള്ളൂ ,വീഡിയോ തയ്യാറാക്കിയതിന് നന്ദി
@sojanodathakkal3207
@sojanodathakkal3207 Жыл бұрын
എത്രയും പെട്ടന്ന് 100k ആകട്ടെ, ആശംസകൾ 💐informative channel
@Akhildasvkla
@Akhildasvkla Жыл бұрын
ഇന്ന് ആണ് ബ്രോ ഈ ചാനൽ കാണുന്നെ പിന്നെ ഫുൾ വിഡിയോസ് കണ്ടു എല്ലാം ഒന്നിന് ഒന്ന് മെച്ചം സൂപ്പർ ബ്രോ ഫുൾ സപ്പോർട്ട് 🔥
@eyecameras9847
@eyecameras9847 Жыл бұрын
സംഭവം കലക്കി.. അധികം പിടക്കല്ലേ.. ബ്രോ
@akhilrpillai1652
@akhilrpillai1652 3 жыл бұрын
Cheta polish cheythappo korachoodi slow speed machine venamennu thonniyarunno? Primerum paintum kai kond cheyyunnathalle nallathu? Nalla video aanu keto.
@anzeerka252
@anzeerka252 3 жыл бұрын
Supper kalakki inyum verayti items
@21vlog95
@21vlog95 3 жыл бұрын
Kollam vedio nannayitund.
@undertakerofficial
@undertakerofficial 3 жыл бұрын
Wow good... Presentation super aayi
@Girish749
@Girish749 Жыл бұрын
Useful video 📷 good luck
@jins7778
@jins7778 3 жыл бұрын
പൊളിച്ചു......
@alwingeorgeneriyantharayil5136
@alwingeorgeneriyantharayil5136 Жыл бұрын
Ningalde channel urappaayum millions of millions alkaaru Kanan idavarum .
@jerinmathew6169
@jerinmathew6169 Жыл бұрын
Kidu👍
@nikhil.p9440
@nikhil.p9440 3 жыл бұрын
പൊളി മച്ചാനെ
@PORICHAKOZHI
@PORICHAKOZHI Жыл бұрын
Machane ninagalu poli thanne ♥️♥️
@Niz311
@Niz311 Жыл бұрын
പാവങ്ങളുടെ ജിയോ മച്ചാൻ
@noorulhaque9027
@noorulhaque9027 3 жыл бұрын
Poliye....... Iniyum ithupoleyulla detailed video kal pratheekshikkunnu
@IdealTechMaster
@IdealTechMaster 3 жыл бұрын
💪💪
@jobinmj2568
@jobinmj2568 3 жыл бұрын
സൂപ്പർ 👌👌👌👌
@akshaiscutzz
@akshaiscutzz Жыл бұрын
Great work 👌
@josemonjohn2121
@josemonjohn2121 Жыл бұрын
Super bro👌
@santhoshperayam1474
@santhoshperayam1474 Жыл бұрын
കൂടുതൽ ആക്ഷൻ ബോറും കൂടുതൽ ആശയം സ്വി കാര്യവും ആണ്.
@Niz311
@Niz311 Жыл бұрын
ജിയോ ഇങ്ങനെ അണ്
@anshadkarunagappally5876
@anshadkarunagappally5876 3 жыл бұрын
Kidu
@sanugeorge2812
@sanugeorge2812 Жыл бұрын
Entha power 👏🏽👏🏽👏🏽🥰
@aneesh1675
@aneesh1675 Жыл бұрын
സൂപ്പർ 👌👌👌
@ashrafalipk
@ashrafalipk Жыл бұрын
Useful video 👍
@sebastianpaul7331
@sebastianpaul7331 3 жыл бұрын
Great work broo
@Rjn989
@Rjn989 Жыл бұрын
Great wark bro
@shahmashahma3239
@shahmashahma3239 3 жыл бұрын
Super
@iyanvlog4910
@iyanvlog4910 3 жыл бұрын
Sambavom kollalo ☺️
@ramuspillaispillai5077
@ramuspillaispillai5077 3 жыл бұрын
Super work
@binuthomas108
@binuthomas108 Жыл бұрын
Adipoli
@shravanshahidh2007
@shravanshahidh2007 Жыл бұрын
Supported
@rajeevasianet8444
@rajeevasianet8444 3 жыл бұрын
Dude suprb ♥️♥️♥️
@ratheeshkumarr3362
@ratheeshkumarr3362 10 ай бұрын
ഇലക്ട്രോപ്ലെറ്റിങ് വഴി ഒരു പ്ലേറ്റിൽ ഗോൾഡ് കളർ കൊടുക്കാൻ ഏതൊക്കെ മെറ്റിരിയിയലും കെമിക്കലും വേണം
@mukeshma1528
@mukeshma1528 Жыл бұрын
M4 tech അതുപോലെ തന്നെ എന്തൊക്കെയോ എവിടൊക്കെയോ തോന്നുന്നു
@neethuhari9845
@neethuhari9845 Жыл бұрын
മൊത്തത്തിൽ ഒരു m4tech മയം.... എന്നാലും സംഗതി സൂപ്പർ 👍🏻👍🏻🥰
@sukeshsukumaran5387
@sukeshsukumaran5387 Жыл бұрын
Super bro.
@archana1120
@archana1120 3 жыл бұрын
Super 👍
@anaschonnatil
@anaschonnatil 3 жыл бұрын
എന്തൊരു ആക്ഷൻ ആണ് കുറച്ചു കുറക്കാമോ
@jasilp1952
@jasilp1952 3 жыл бұрын
super video
@highilightvedio.kkv.7297
@highilightvedio.kkv.7297 Жыл бұрын
തുരുമ്പ്കളയാതെ സാൻറ്റർ ഉപയോഗിച്ചാലും മതി???
@kadukvlogs8521
@kadukvlogs8521 3 жыл бұрын
Kalakkki
@IdealTechMaster
@IdealTechMaster 3 жыл бұрын
താങ്ക്സ്
@fishingworld7
@fishingworld7 Жыл бұрын
Supar
@playerno.2291
@playerno.2291 Жыл бұрын
Dc supply enthil ninna kodkka
@sanuwandoor7595
@sanuwandoor7595 Жыл бұрын
Nice bro 👍👍👍👍
@rasheedpm1063
@rasheedpm1063 Жыл бұрын
👍❤️👌
@dileepmv7438
@dileepmv7438 Жыл бұрын
എന്തൊക്കെയാണ് തലകൊണ്ടും കൈകൊണ്ടും കാണിക്കുന്നത് ?
@locomotive
@locomotive 3 жыл бұрын
പുതിയ ആശയങ്ങൾക്കായി കാത്തിരിക്കുന്നു
@esatech3935
@esatech3935 Жыл бұрын
👍😍😍
@sharfu7907
@sharfu7907 Жыл бұрын
👍
@JR-wt6dn
@JR-wt6dn 3 жыл бұрын
👍👍
@igsnapoleon4084
@igsnapoleon4084 Жыл бұрын
🌟🌟🌟
@TheRanju001
@TheRanju001 Жыл бұрын
👍👍👍
@rahimsubi4697
@rahimsubi4697 Жыл бұрын
പണീകെള്ളാം🌹🌹🌹🌹നന്ദി
@GaneshKumar-ru1kl
@GaneshKumar-ru1kl Жыл бұрын
❤️❤️
@sreekanthparappadi1218
@sreekanthparappadi1218 Жыл бұрын
👌👌👌👌👌👌👌👌👍👍👍👍
@SureshBabu-nu2bg
@SureshBabu-nu2bg Жыл бұрын
Ivanendhakanikunnechadikalikano
@remiraj2718
@remiraj2718 Жыл бұрын
👌👌👌👍👍👍👍👏👏👏👏
@anilkumarkk4758
@anilkumarkk4758 3 жыл бұрын
Action ഇച്ചിരി കൊറച്ച് മതി ബ്രോ
@firozeat
@firozeat 3 жыл бұрын
Yes നല്ല വീഡിയോസ് ഒക്കെ ആണ് , സൂപ്പർ and അടിപൊളി, പക്ഷേ action കാണുമ്പോൾ എന്താണെന്നറിയില്ല, നല്ല തെറി പറയാൻ തോന്നുന്നു,( ഇഷ്ടം കൊണ്ടാ ) So pls bro ഒന്ന് മാറ്റിപ്പിടിക്കണം
@MrTarget313
@MrTarget313 Жыл бұрын
Alla maha Rajavee direct grinder machine upayogich kalanha pore ..
@dileepmv7438
@dileepmv7438 Жыл бұрын
ടൂൾസുകൾ ??????
@shyju842
@shyju842 Жыл бұрын
മച്ചാനെ എന്തിനാ ഇങ്ങനെ ചാടുന്നെ.. നോർമൽ പറഞ്ഞാൽ എന്ത് രസമായിരിക്കും 🙏🙏🙏🙏
@annamamj1476
@annamamj1476 3 жыл бұрын
Supperkalakki Etraumkalam Evidarnnu
@shakirmt9510
@shakirmt9510 3 жыл бұрын
*ബക്കറ്റിൽ വെള്ളം ആണോ അതോ വിനിഗർ ആണോ?*
@IdealTechMaster
@IdealTechMaster 3 жыл бұрын
വെള്ളം
@jazzjazzik6808
@jazzjazzik6808 Жыл бұрын
നിങ്ങൾ ചെയ്യുന്ന വീഡിയോ കൊള്ളാം പക്ഷെ നിങ്ങൾക്കൊരു ഐഡന്റിറ്റി ഇല്ലേ മറ്റുള്ളവരുടെ അതെ പോലെ ചെയ്യണമെന്നില്ല
@harithefightlover4677
@harithefightlover4677 Жыл бұрын
രണ്ടാമത്തെ method ചെയ്യുന്നവര് ശ്രദ്ധിക്കണം.... നിന്ന് കത്തും
@renjithmanu7343
@renjithmanu7343 3 жыл бұрын
👏👍q
@vinodwin1220
@vinodwin1220 3 жыл бұрын
ഇങ്ങനെ ചെയ്യുമ്പോൾടൂൾസ് കടുപ്പം (harden) കുറയുമോ
@IdealTechMaster
@IdealTechMaster 3 жыл бұрын
Ellaaa
@muhammedali1986
@muhammedali1986 Жыл бұрын
Iyalde kayyippo ente kannil kuthiyene
@bibinbabuabraham3301
@bibinbabuabraham3301 Жыл бұрын
Sant paperinte gradu kude onnu payamayirunnu
@pradeeshkumar8862
@pradeeshkumar8862 Жыл бұрын
പ്രോഗ്രാം അടിപൊളി അവതരണത്തിൽ അനുകരണം ഒഴിവാക്ക്
@vipinrs775
@vipinrs775 Жыл бұрын
എന്തൊരു ഓവർ ആണ് ബ്രൊ... ഇത്തിരി simple ആയി പറ
@SailorMan38
@SailorMan38 Жыл бұрын
കൊള്ളാം... താങ്കളുടെ അവതരണ ശൈലി m4 Teck nde കോപ്പിയടി പോലെ ഉണ്ട്
@IdealTechMaster
@IdealTechMaster Жыл бұрын
ഇത് എന്റെ ശൈലിയാണ്
@SailorMan38
@SailorMan38 Жыл бұрын
@@IdealTechMaster അങ്ങനെ തോന്നി അതാ പറഞ്ഞെ
@IdealTechMaster
@IdealTechMaster Жыл бұрын
മാറ്റങ്ങൾ വരുത്താൻ ശ്രമിച്ചിക്കുന്നുണ്ട്
@nijeshkumar4637
@nijeshkumar4637 Жыл бұрын
Over akkathedo
@vinodankk4144
@vinodankk4144 Жыл бұрын
വാളിന് മൂർച്ചകൂട്ടിയില്ല
@gayatriarundhati1073
@gayatriarundhati1073 2 жыл бұрын
വീട്ടിലെ മേശ ആകെ തുരുമ്പാണ് എന്ത് ചെയ്യും
@jackfruitjanko
@jackfruitjanko Жыл бұрын
എന്ത് ചെയ്താലും തുരുമ്പ് വരും. അതിൽ കൂടുതൽ പണിതിട്ട് കാര്യമില്ല. എമരിപേപ്പർ ഇട്ട് ഉരച്ചു തുരുമ്പ് കളഞ്ഞശേഷം paint ചെയ്യുക. അടുത്ത തുരുമ്പ് വരുമ്പോഴേക്കും താങ്കൾ പുതിയത് വാങ്ങും. അങ്ങിനെ കരുതുക.
@ideaimaster4706
@ideaimaster4706 2 жыл бұрын
Ples എന്നെ സഹായിക്
@gayatriarundhati1073
@gayatriarundhati1073 2 жыл бұрын
ചെയ്യുന്നതിൽ വിശ്വാസം ഉണ്ടെങ്കിൽ.... ആക്ഷൻ കുറച്ചു മതി..
@muhammadaslamkkoranpedika2364
@muhammadaslamkkoranpedika2364 3 жыл бұрын
വലിയ പാത്രം എടുട്ടത്തിൽ വെള്ളം ആണോ
@IdealTechMaster
@IdealTechMaster 3 жыл бұрын
Yes
@shyamsworld6386
@shyamsworld6386 Жыл бұрын
ആ കൈടെ ആക്ഷൻ ഒന്ന് കുറക്കമായിരുന്നു ബോറാണ്
@AliAli-fm2lt
@AliAli-fm2lt Жыл бұрын
അത്യമേ ഗ്രൈന്റു ചെയ്ത പോരെ 😄
@riyaspk6564
@riyaspk6564 8 ай бұрын
കുരയ്ക്കാതെ നേരെ പറയു
@vvtricks762
@vvtricks762 Жыл бұрын
M4tech gio copy attitude aanallo
@prakashkp1342
@prakashkp1342 Жыл бұрын
over Acting കുറയ്ക്കുക
@shijums6942
@shijums6942 Жыл бұрын
over acting boran
@shanilkumar6441
@shanilkumar6441 Жыл бұрын
നല്ലൊരു വീഡിയോ പക്ഷേ ശരീരം വല്ലാതെ വിറയ്ക്കുന്നു 😆😆
@jayanth405
@jayanth405 Жыл бұрын
ഇത് ഒരു ബിസിനസ്‌ ആക്കി മാറ്റം. നല്ല ഐഡിയ. Refurbishing ഷോപ്പ് തുടങ്ങാം 👍
@josephvsjoseph355
@josephvsjoseph355 Жыл бұрын
നിങ്ങടെ ബുദ്ധി അപാരം തന്നെ ബ്രോ നിങ്ങൾ എവിടെയാണ് നിക്കണ്ട ആളല്ല വല്ല എസ് ആർ ഒ ഒക്കെ പോകേണ്ട ആൾ ആണ്
@ass-jv7pw
@ass-jv7pw Жыл бұрын
M4tec കോപ്പി 🤔
@tonyprasannakumar5478
@tonyprasannakumar5478 3 жыл бұрын
Adipoli
@anoopaanu9473
@anoopaanu9473 3 жыл бұрын
👍👍👍
100❤️
00:19
Nonomen ノノメン
Рет қаралды 37 МЛН
Dynamic #gadgets for math genius! #maths
00:29
FLIP FLOP Hacks
Рет қаралды 18 МЛН
Тяжелые будни жены
00:46
К-Media
Рет қаралды 5 МЛН
AX Like a razor! Sharpen Your Ax in 1 Minute with This Tool
12:56
chocolate spread vs healthy fruits #dance #challenge
0:11
Super Max
Рет қаралды 17 МЛН
Куда мы с Никой поехали?
0:41
Привет, Я Ника!
Рет қаралды 861 М.