എൻ്റെ കൊതുക് ബാറ്റ് ബാറ്ററി മാറ്റിയിട്ടപ്പോൾ spark ചെയ്യുമായിരുന്നു. ഇൻഡിക്കേറ്റർ LED പ്രകാശിക്കാതെയിരുന്നത് കൊണ്ടു് ഒരു 3 V LED മാറ്റിയിട്ടപ്പോൾ കത്തുന്നുണ്ട് പക്ഷേ spark ഉണ്ടാകുന്നില്ല. എന്തായിരിക്കാം കാരണമെന്ന് പറയാമോ?
@sivaprasadviswanathan2723 жыл бұрын
9v koduthal work akumo
@vishnuss44703 жыл бұрын
ഒരു doubt ഉണ്ട്... എന്റെ കൈയിൽ ഉള്ള ബാറ്റ് വർക്ക് ചെയ്യുന്നില്ല. പക്ഷേ ചെറുതായി spark ചെയ്യുന്നുണ്ട്, നേരത്തെ ഉണ്ടായിരുന്ന power ഇപ്പോൾ ഇല്ല. എന്തായിരിക്കും കാരണം. Please reply.
@MALLUTRONICS3 жыл бұрын
Capacitor check and replace.. Or battery damage
@momsfoodieworld-malayalam91074 жыл бұрын
ഇത് കൊള്ളാം l
@vijeshwilson32186 жыл бұрын
Supper video
@MALLUTRONICS6 жыл бұрын
Thanks for ur valuable feedback
@abiabinas53546 жыл бұрын
nice video
@MALLUTRONICS6 жыл бұрын
Thanks for ur valuable comments.. Subscribe for more videos.
@antonysudev5164 жыл бұрын
ബാറ്ററി മാറ്റി വക്കാൻ പറ്റുമോ ? വേറേ ഏതെങ്കിലും റീ ചാർജബിൾ ബാറ്ററി വെക്കാൻ പറ്റുമോ?
@MALLUTRONICS4 жыл бұрын
Vaykan patum..vaykumbol same voltage ulla battery ayrkanam
@natekallu6 жыл бұрын
ബായ് ബാറ്റിൽ സ്ക്രൂഡ്രൈവർ കൊണ്ട് സ്പാർക് ഉണ്ടാവുകയും കൊതുക് തട്ടുമ്പോൾ സ്പാർക് ആകുന്നില്ല എന്തായിരിക്കും പ്രോബ്ലം
@MALLUTRONICS6 жыл бұрын
Spark inte power engane und...nalla power undo?
@natekallu6 жыл бұрын
MALLUTRONICS kuravaan
@MALLUTRONICS6 жыл бұрын
Batinte ullil ulla output CAPACITOR matiyal mathy nalla power kitum
@MALLUTRONICS6 жыл бұрын
Number arylla...open cheyumbol board inte endil kanuna Brown CAPACITOR
@MALLUTRONICS6 жыл бұрын
To discuss more details join chat.whatsapp.com/EHOfBUMTOoxI1Rx3DHJvGV
@pradeeptholanur816 жыл бұрын
Nice sir!!
@MALLUTRONICS6 жыл бұрын
Thanks for ur valuable feedback..
@Freethinker02345 жыл бұрын
ബാറ്ററി complaint ആണെങ്കിൽ എന്ത്ന ചെയ്യാം
@MALLUTRONICS5 жыл бұрын
Battery replace cheyuka.. Same voltage ayrkanam
@jasilp13484 жыл бұрын
പുഴുങ്ങി തിന്നാം
@arjunmenon11826 жыл бұрын
Ithu orumari music allathe sound onnum kelkunillalo.. 😊
@MALLUTRONICS6 жыл бұрын
Bro Music sound koodi poyi..
@Rasheedayalur7866 жыл бұрын
മ്യൂസിക് സൗണ്ട് കുറക്കുക നല്ല അറിവാണ് ട്രാന്സിസ്റ്റർ ഏതു കടയിൽ കിട്ടും
@MALLUTRONICS6 жыл бұрын
Electronics shops il kitum...thanks for ur valuable feedback
@AdithyanKNair5 жыл бұрын
Kothuku bat nannakiyatha..bat seriyayi..multimeter adichu poi..
@MALLUTRONICS5 жыл бұрын
Hehe...Bat inte netil multimeter koduth kanum ale..
@AdithyanKNair5 жыл бұрын
@@MALLUTRONICS alla..output varunna capaitor ille..athine across aayi voltage nokkan vechatha Enikkariyillarunnu ingane sambhavikkumenn.
@AdithyanKNair5 жыл бұрын
@@MALLUTRONICS 3 diode asrunnu ente bstil kedayath
@MALLUTRONICS5 жыл бұрын
Oh high voltage diodes ayrnale complaint
@AdithyanKNair5 жыл бұрын
@@MALLUTRONICS athe...enganeya output voltage nokkunnath..onn parayamo
@thangalkoduvally79086 жыл бұрын
മ്യൂസിക് സൗണ്ട് കുറക്കമായിരുന്നു നൈസ് വീഡിയോ.
@MALLUTRONICS6 жыл бұрын
We have improved the music volume in latest videos...Thanks for ur valuable suggestion
@thangalkoduvally79086 жыл бұрын
എന്റെ കൊതുക്ബാറ്റിൽ ബാറ്റെരിനന്നായിട്ടുണ്ട് പിന്നെ പവർ ട്രാൻസിസ്റ്റർ ഓക്കേ but വർക്ക് ചെയ്യുന്നില്ല സ്വിച്ച് ഞെക്കിയാൽ red ലൈറ്റ് കത്തുന്നുണ്ട്.Problom എന്തായിരിക്കും.ഒന്ന്പറഞ്ഞു തരുമോ? ബാറ്റിന്റെ നെയിം (GECKO)ചൈന make ആണ്
@MALLUTRONICS6 жыл бұрын
Chetta end il varunnavaliya Brown CAPACITOR complaint ayrkum...ath change cheythal mathy
@MALLUTRONICS6 жыл бұрын
chat.whatsapp.com/EHOfBUMTOoxI1Rx3DHJvGV Join group to discuss details