വണ്ടി ഓടിക്കാനുള്ള basic കാര്യങ്ങളാണ് വീഡിയോയിൽ ഉൾപെടുത്തിയിട്ടുള്ളത്.. Proper gear shifting Down shifting Proper braking Engine braking Use of clutch in traffic situations Basic tips for beginners തുടങ്ങിയ topics പറഞ്ഞിട്ടില്ല.. സമയ പരിധി കാരണമാണ് കേട്ടോ 🙂.. Thank uuuu allll❣️😊
@gamingwithalok13593 жыл бұрын
Rc 390 new model varuo
@ashishsp8093 жыл бұрын
Part 2 cheyyumo😁
@niveshabheesh56793 жыл бұрын
Chetta adutha video kaano
@abhay_6503 жыл бұрын
കൊയപ്പൊല്ല പിന്ന പറഞ്ഞാ മതി😁 Helpfull ആണ്❤️
@iampaintersson3 жыл бұрын
Saarilla ithinte 2nd part-il paranju thanna mathi 😁😁😁
@hashir_ha_shi3 жыл бұрын
വണ്ടി ഓടിക്കാൻ അറിയം എന്നിട്ടും പുള്ളികാരന്റെ vdo കാണുന്ന എത്രപേരുണ്ട് ✌💜
വണ്ടി ഓടിക്കാൻ അറിയത്തില്ലേ ലും വണ്ടിയെ സ്നേഹിക്കുന്നവർ നമ്മെക്ക് ഇടയിൽ ഒണ്ട് 👍💞💞
@anoopas38993 жыл бұрын
ട്രാക്ഷൻ 4 ന്റെ കട്ട ഫാൻസ് കമോൺ 👇 💥🔥
@itsmevishnuonline3 жыл бұрын
Hi
@Ajay-ex1kd3 жыл бұрын
Hi
@ratheeshm3833 жыл бұрын
Fan ❤❤❤❤
@Solo_rider__472 жыл бұрын
Big Fan❤❤❤
@ak-dark1952 Жыл бұрын
😇💖
@Mrsprocket3903 жыл бұрын
Professor , leanred a lot thanks 😍 . ഇനി വേണം Bike ഓട്ടിച്ചു തകർക്കാൻ😌 . ദക്ഷിണ തരാൻ എന്റെ കൈയ്യിൽ like മാത്രമേ ഉള്ളു🥺 , അനുഗ്രഹിക്കണം ..
@rishan85573 жыл бұрын
Powlik 😂💥
@moto_piston._3 жыл бұрын
Traction 4 fans👇👇👇👇💥
@nith_._in-v3f3 жыл бұрын
🤩
@vaishnavkunchu9553 жыл бұрын
❤️
@rohithrg5123 жыл бұрын
From kanyakumari ❤
@nithyaa62433 жыл бұрын
New comer🖐️
@amalkrishnan60303 жыл бұрын
കുറച്ച് കാര്യങ്ങൾ കൂടി ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു എങ്കിൽ നല്ലതായിരുന്നു എന്ന് തോന്നി ( Indicatorinte ഉപയോഗം, വണ്ടി എടുക്കുന്ന സമയത്തും എല്ലാമുള്ള mirrorinte ഉപയോഗം ) എന്നിങ്ങനെ ഉള്ള കാര്യങ്ങൾ . ഇത് പറയാൻ കാരണം വണ്ടി ഓടിച്ച് പഠിച്ച് തുടങ്ങുമ്പോൾ തന്നെ ഇതൊക്കെ ശീലമാക്കി കഴിഞ്ഞാൽ നല്ലൊരു road manners നമ്മുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റും അത് കൊണ്ടാണ് ❤️❤️
@devakshibu93633 жыл бұрын
BIKE എടുത്തു കൊണ്ട് പോയപ്പോൾ ആ സൈക്കിൾ ആരെങ്കിലും എടുത്തോണ്ട് പോയാലോ എന്ന് ഓർത്ത് tension അടിച് ഇരിക്കുന്ന ഞാൻ....🤔
@mdwilliams39423 жыл бұрын
Njnum🤣🤣
@Afnad5553 жыл бұрын
Njanum pinne lockdown aayond aarum illa😁
@Afnad5553 жыл бұрын
Njanum pinne lockdown aayond aarum illa😁
@ayushk31973 жыл бұрын
njanum
@nithyaa62433 жыл бұрын
ഞാനും അങ്ങനെ ചിന്തിച്ചു..😅😅
@ajay_motorider3 жыл бұрын
8+ years in my cbr.. Still watching bcz of ur style.. Super aanu bro.. Great stuff..
@valeyellow20753 жыл бұрын
Traction 4 machante voice kelkkan vannavarundo
@achuthsanker95023 жыл бұрын
മച്ചാന്റെ സിംപ്ലിസിറ്റി.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤
@doraemon96863 жыл бұрын
Your Voice Is Making me Addiction to You 💯💗🌟
@jaisillal54963 жыл бұрын
💯
@doraemon96863 жыл бұрын
@@ananthu4192 this is not strell voice this is tarction 4 voice. Njn strellite 70k thot ulla follower ahn 🙌
@doraemon96863 жыл бұрын
@@ananthu4192 🙌
@ankitanil96383 жыл бұрын
❤️💯💯💯
@travelingtaste3 жыл бұрын
Strell💯
@JR-jm6eb3 жыл бұрын
Bike odikkan ariyaavunna etra per ith full irunnu kandu ennepole❤️
@doraemon96863 жыл бұрын
വീഡിയോ കണ്ട് കൊണ്ട് കമന്്റ് നോക്കുന്നവര് ആരൊക്കെ🌟
@justahuman54653 жыл бұрын
Like kittaan eladthum ndavum engane korennam❌️😬
@heera34943 жыл бұрын
Ee cmnt alla videoelm indavunnathanallo😬
@36_nithinmohan353 жыл бұрын
Ayinu??
@ajinajin5123 жыл бұрын
ഞാൻ 7 വർഷമായി ബൈക്ക് ഒട്ടിക്കുന്ന ആളാണ് പക്ഷെ ജിന്നിന്റെ ശബ്‍ദം കേൾക്കാൻ വേണ്ടി മാത്രം വന്നതാണ് luv u bro😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@doraemon96863 жыл бұрын
TRACTION 4 IS LUB 🌟✨
@resmirk10113 жыл бұрын
Top commenter 🙂🙂 Nice to meet you
@midship123 жыл бұрын
ഞാൻ ഇടക്ക് ബൈക്ക് ഓടിക്കാൻ അറിയാത്ത പോലെ അഭിനയിച്ചു നോക്കാറുണ്ട് , പക്ഷെ അത്ര പെര്ഫെക്ഷൻ കിട്ടില്ല 😂😂. 8 വർഷം ആവുന്നു ബൈക്ക് ഓടിക്കാൻ തുടങ്ങിയിട്ട് എന്നാലും ഈ വീഡിയോ ഫുൾ കണ്ടു 😊. ബിഗ് ഫാൻ മച്ചാനെ.... 💜
@ഉറുമ്പിനെതള്ളിയിട്ടുകൊന്നവ-ല1ധ3 жыл бұрын
Ufff vallatha tharam abhiniyam anllo
@ഉറുമ്പിനെതള്ളിയിട്ടുകൊന്നവ-ല1ധ3 жыл бұрын
വണ്ടി ഇല്ലാത്ത ഞാൻ ചൊവ്വേ നേരെ ഓടിക്കുന്ന പോലെ അഭിനയിക്കാറുണ്ട് അത്രെ എത്തോ സകീർ ഭായ് 😼
@midship123 жыл бұрын
@@ഉറുമ്പിനെതള്ളിയിട്ടുകൊന്നവ-ല1ധ 😂😂😂 അഭിനയകുലപതി അടുത്ത തിലകൻ ചേട്ടൻ ആവനുള്ള ശ്രമം ആണോ
@@ഉറുമ്പിനെതള്ളിയിട്ടുകൊന്നവ-ല1ധ ടൈം ആവുമ്പോ എല്ലാം സെറ്റ് ആവും ബ്രോ എല്ലാരും ഇങനെ ആശിച്ചു മോഹിച്ചാണ് വണ്ടി മുതലാളി ആയിട്ടുള്ളത്.
@me.amalsatheesh3 жыл бұрын
Riding... ഒരു ലഹരി ആയത് സൈക്കിൾ ഓടിച്ച് പഠിച്ച മുതൽ അന്ന്💓 അന്ന് മുതൽ ഇന്ന് വരെ യത്രകളോട് പ്രണയം അന്ന് 💞💞😻
@resmirk10113 жыл бұрын
Itrem naal ayit clutch eth, break eth enn polum ariyatha avastha ayirunu, chodhikunavar okke kaliyakana allathe paranju tararilla. Angane avasanam njan basic ayit ulla karyangal enkilum arinju 🥲 Thank you, thank you, thank you so much for this video... 🥺🥺❤️
@resmirk10112 жыл бұрын
@@vysakhr5888 Long way to gooo.....🙂🌻
@resmirk10112 жыл бұрын
@@vysakhr5888 🙃🙃🙃
@im_agnil3 жыл бұрын
ഇതെല്ലാം അറിയാം. എന്നാലും ഞാൻ കാണും💯⚡️
@pranavs63 жыл бұрын
വണ്ടി ഓടിക്കാനും അറിയില്ല. പഠിപ്പിക്കാൻ ആരും ഇല്ല. ഓടിച്ചു പഠിക്കാൻ ഒരു വണ്ടി ഉം ഇല്ല...😥
@akansh38633 жыл бұрын
അതാണ് ബ്രോ എൻ്റെയും അവസ്ഥ 😥
@ducrusgaming75723 жыл бұрын
Same
@redline41843 жыл бұрын
Pinnenthina muthe njan? Ingotu va
@smash_ae3 жыл бұрын
💯💯
@akansh38633 жыл бұрын
@@redline4184 😂❤️
@elroijames44013 жыл бұрын
Enniku adutha vrasham 18 akkum bike athareykku odikkan ariyillla annnallum eganeyekillum odikkum ee video enniku nalla advantage thannu thank you bro
@Joboxxtwd3 жыл бұрын
Bro you are teaching better than my maths teacher 😅
@dhe_panda3 жыл бұрын
Nenta maths teacher bike odikaan aano padipikunne🥲😂🚶
@Shifas_3903 жыл бұрын
@@dhe_panda 😂😂😂😂😂😂😂😂
@Dhim.dhim.mathayi2 жыл бұрын
@@dhe_panda 😂😂🔥
@gory65482 жыл бұрын
@@dhe_panda 🤣😁
@gory65482 жыл бұрын
Wasted😎
@waarrblerr2 жыл бұрын
ബ്രോ ബ്രോ ആണ് ദൈവം എനിക്ക് ബ്രോ പറഞ്ഞത് പോലെ ചെയ്തപ്പോ ഞാൻ ബൈക്ക് ഓടിക്കാൻ പഠിച്ചു താങ്ക്സ് ബ്രോ
@the_black_beast86713 жыл бұрын
Stay Home Stay Safe... TRACTION 4 Fans❤️ 👇
@Gopii27623 жыл бұрын
വീട്ടിൽ ആരും ഇല്ലാത്തപ്പോ അച്ഛന്റെ unicorn bike ഇടത് തള്ളി മുറ്റത് ഇറക്കി clutch പിടിച്ചാൽ wheel ഫ്രീ ആവും എന്ന് പോലും അറിയില്ല. First gear ഇട്ടു start ചെയ്തു വണ്ടി ഓഫ് ആയി എന്ത് ചെയ്യണം എന്ന് അറിയില്ല അങ്ങനെ അടുത്ത വീട്ടിലെ ചേട്ടനെ വിളിച്ചു ( തമാശ എന്തെന്നാൽ അങ്ങേർക്കും വണ്ടി ഓടിക്കാൻ നേരെ ചൊവ്വേ ഒന്നും അറിയ്യില്ല 😂) കാര്യങ്ങൾ ഒക്കെ പറഞ്ഞു തന്നു. അന്ന് തന്നെ ട്രൈ ചെയ്തു എന്തൊക്കയോ നടന്നു. കൊറച്ചു നാൾ അങ്ങനെ ഓടിച്ചു ഓടിച്ചു ഒന്ന് set ആയി. അങ്ങനെ അച്ഛനോട് പറഞ്ഞു റോഡിൽ ഇറക്കാൻ തരാൻ. അച്ഛൻ tution പോണത്തിന്റ വഴിക് തന്നു. തെറ്റുകൾ ഒക്കെ പറഞ്ഞു തന്നു. പിന്നെ പിന്നെ അത് ഒരു പതിവ് ആയി. അങ്ങനെ വണ്ടി എനിക്ക് set aayi. ഇപ്പൊ അത്യാവശ്യം കൊറേ ടൈപ്പ് വണ്ടികൾ ഓടിച്ചു. Duke 390 edukkanam❤
@justinsachu13052 жыл бұрын
ഇത്രയും സിംബിൾ ആയി ആരും പറഞ്ഞു തരുന്ന ഒരു വീഡിയോ ഞാൻ കണ്ടിട്ടില്ല... അടിപൊളി മച്ചു...👌👌💞
@AbdulSamad-ky7zz3 жыл бұрын
Strell ആശാൻ. ഇജ്ജ് സാറും എല്ലാവരും ജയിപ്പിക്കണം സ്നേഹം മാത്രം എന്നും 🥰
Broo ..adipoli ayiiitt ellam paranjj tharunnundd...oru 2nd part prethikshikkunnu....😍😍
@Track_titan_3 жыл бұрын
Ith poole aarum paranju thannittilla😍😍
@dhijinjoseph67673 жыл бұрын
First time anu njan ee channel kanunnath kurach vdos okke kand njan bro inte oru fan aayi
@RockyBhai-uu3xn3 жыл бұрын
Very well explained. Keep growing ❤️
@Gundumanii2 жыл бұрын
ചേട്ടന്റെ സംസാരം കേൾക്കാൻ നല്ല രസുണ്ടാലോ ❤️🤗നാളെ ന്യൂ ബൈക്ക് എടുക്കാൻ പോവും വലിയ ഉപകാരം ചേട്ടാ
@anoopkrishna200003 жыл бұрын
ബ്രോ part 2 വേണം. അനുഭവത്തിന്റെ വെളിച്ചത്തിൽ കുറച്ച് points പറയട്ടെ... ദയവ് ചെയ്ത ഉൾപ്പെടുത്തുക😀 1. Down shift from 4 to 1 or neutral (Beginner ആയി ഡൗൻഷിഫ്റ് ചെയ്യുമ്പോൾ bike വിറക്കുന്നത് എങ്ങനെ ഒഴിവാക്കാം എന്നാണ് concern) അതിൽ എങ്ങനെയാണ് ഏതൊക്കെ സ്പീഡിൽ ആണ് down ചെയ്യുന്നത്/ ഏതൊക്കെ sound കേൾക്കുമ്പോൾ ആണ് down എന്നൊക്കെ പറഞ്ഞു തരുന്നത് നന്നായിരിക്കും....സത്യമായിട്ടും പഠിക്കാനാണ്... പിന്നെ കുറച്ച് experience അയാൽ rev matching സിംപ്ലിൾ ആയി beginners ന് introduce ചെയ്യാമോ😁.
@monstermoto._3 жыл бұрын
Ennne polullla vandi odikkan ariyathavarku very useful aayittulla video aanu💪
@arfadsalim3 жыл бұрын
Ningade vandi eethaannum delivery dayde annathe story ellaam cyclil chavittikkond para. Lockdown Alle anganeyokke mathi🙏🙏❤️❤️
@arjunsrajeev93353 жыл бұрын
Brother ningal enthayaalum valye oru youtuber aavum💯💯💯... Ellavarum parayunnu ningal strelline pole aanenn bt ningal orikkalum strell aavathirikkuka... Unique aavuka ....ishttaman brone especially sound ❤️.......lub u bro❤️
@TRG_BOY3 жыл бұрын
Ente mone nice😍💥💥💥
@Akash-iq1fe2 ай бұрын
Good video ❤
@soorajrs-b1243 жыл бұрын
Machane polichadkki🥰🥰🥰😘😘😘😘😘😘😘😘😘😘😘😘😘😘😘😘Next video katta waiting🤩🤩🥳
@user-xc9sq4oh3r2 жыл бұрын
Thank youu sir നല്ല class ആയിരുന്നു😁പറഞ്ഞതെല്ലാം നല്ലതുപോലെ മനസ്സിലായി😌❤
@rajilraveendran55523 жыл бұрын
ഓടിക്കാൻ അറിഞ്ഞാലും കാണും ❤️
@sivaramsnair Жыл бұрын
hi braking with down shifting and accelerator control video kittiyall kollaaaaam Proper gear shifting Down shifting Proper braking Engine braking Use of clutch in traffic situations
@kvlogs3513 жыл бұрын
ചേട്ടാ എനിക്ക് ഓടിക്കാൻ അറിയാം പക്ഷെ തിരിച്ചു എടുക്കാൻ അറിയില്ല 😔🤣🤣🤣
@DRMOTO-pu3br3 жыл бұрын
Uufff.. Apuram strell nte vedeo evde traction nte vdeo ... Inn polikum😍⚡
@Ne.M.O3 жыл бұрын
Love from California 💕
@DAYN20003 жыл бұрын
ഹലോ👋
@d._.d50333 жыл бұрын
@@DAYN2000 kilow 😂
@shelby..58212 жыл бұрын
Love from Uganda🥲
@emmanual79102 жыл бұрын
Engane pooyaalu scn video aanu 🔥🔥♥️
@krishnapriya.a.r42053 жыл бұрын
After a long time😁🥰❤❤
@yorn-creations75453 жыл бұрын
നല്ല ഉപകാരപ്രദമായ വീഡിയോ.... 🤗
@pranavgamingyt003 жыл бұрын
swanthamayi vandi illathe ee vedio kanunna naan 😂
@jishnukp22553 жыл бұрын
ഇടക്കിടക്ക് .... പുട്ട്.... നിതംബം... ഭീകരം എന്നൊക്കെ പറയുന്നുണ്ടോ ന്ന് നോക്കണം 😁😁😁😁😁😉😉😂😂❤️❤️
@sudheesh52373 жыл бұрын
Bro..strell - നെ describe ചെയ്യാൻ പുട്ട് എന്ന് ഉപയോഗിക്കുന്നതിന്റെ കാരണം എന്താണ് ... പലയിടത്തും കണ്ടു..ബട്ട് എനിക്ക് അറിയില്ലാ... പ്ലീസ് പറഞ്ഞ് തരാമോ...?🙏😀
@sribinkelikkodan61673 жыл бұрын
ഇത്രക്ക് നീറ്റായിട്ട് വീഡിയോസ് ചെയ്തിട്ടും ആകെ സബ്സ്ക്രബർസ് 84k.. 😔 ഒരു ദിവസം ബ്രോക്കും ഉണ്ട്... Witing 💪
@MuhammadYaseen-sc9wq2 жыл бұрын
Now 199k Loading 200k... 😃
@comradesamjus813 жыл бұрын
ഇതുവരെ ബല്യ കൊയ്പ്പോല്ലാണ്ട് ഓടിക്കുമായിരുന്നു ദിപ്പ ആകെ ഡൗട്ട്സ് ആയി. എല്ലാ ചിന്തകളും കേറ് വരുന്നു. കൊയ്പ്പോണ്ടാവോ traction 4❤️
@RYZO_73 жыл бұрын
Odikkan arinjittum kaanunnavar undo
@vyshnavmnair61022 жыл бұрын
Oru three-fourth um T-shirt um itt vandi padikkan irangiya le njaan.🥲
@aswath_3 жыл бұрын
🥰TRACTION UYIR 💗
@emilvjemilvh57883 жыл бұрын
Ithu kanichu lovere Odikkan padippikkunna njan😀🤩
@IdensWorld7773 жыл бұрын
Cheriya bike poolum ille eniku ivide cycle poolum illa 😂😂
@nikhilkv45373 жыл бұрын
3:00 Enne achan ann adyam vandi odikkan padippikkan nokkiyath 8th il vach, ethand ithe avastha arnnu enikkum, achan full kalipp venenki padichal mathi ennoru mind. Aa oru ith sathyam paranja vandi odikkan polum pattillann oru aavastha vann. Annatt vandi paditham appo njn leave cheyth ponn, korach kazhinjappo pettenn oru mood keri vandi edthu sambavam ready ayii. ingane arnnu ente vandi odikkan padikkal. . So traction 4 paranja aa point valare important ann, oru cool aya ale koode koottuka 😌