How to save tomatoes for off season /tomato puree @American visheshangal

  Рет қаралды 59,623

American visheshangal

American visheshangal

Күн бұрын

#vegetablegardeninAmerica
#adukkalathottam
#gardening
#gardeningtips
#harvesting
#savetomatoes
#tomatoes
#vegetableharvesting
#tomatopuree
@Americanvisheshangal

Пікірлер: 123
@aryaakshay1302
@aryaakshay1302 Жыл бұрын
Kaanumbo valarea happiness aane chchyda vedio❤
@annapurnacs4267
@annapurnacs4267 Жыл бұрын
Pachakkari thottam kandu valare santhosham. Ee Thakkali pulikkunnadalle. Idile vellam kore undavum
@saramathew1412
@saramathew1412 Жыл бұрын
Super 👌
@maryjacob2883
@maryjacob2883 Жыл бұрын
All your vedios give happiness and positve vibe..
@SinduSajeev-oq7no
@SinduSajeev-oq7no Жыл бұрын
Super ❤
@mercyjacobc6982
@mercyjacobc6982 Жыл бұрын
നല്ല കൃഷി സ്ഥലം, എത്ര സൂക്ഷിച്ചാലും നമ്മുടെ നാട്ടിൽ ഇത്ര വിളവ് കിട്ടാൻ പ്രയാസമാണ്
@vasanthakumari7545
@vasanthakumari7545 Жыл бұрын
Ithu kanan thanne enthu cute aanu ❤❤❤
@nazeemasalim3610
@nazeemasalim3610 Жыл бұрын
❤ wonderful
@girijasdreamworld
@girijasdreamworld Жыл бұрын
Very useful vedieo thanks for sharing this information. Subscribed ❤
@Americanvisheshangal.
@Americanvisheshangal. Жыл бұрын
Thank you so much 🥰
@siyas...........9203
@siyas...........9203 Жыл бұрын
ചേച്ചിയുടെ വീഡിയോ കാണാൻ ഇഷ്ടമാണ്❤️❤️
@Hindi.malayalam171
@Hindi.malayalam171 Жыл бұрын
Super❤❤❤❤❤
@shemeenaaa5391
@shemeenaaa5391 Жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടമാണ് ❤🥰
@sreejascookingworld
@sreejascookingworld Жыл бұрын
വളരെ സന്തോഷം ❤❤❤❤
@vasanthakumari7545
@vasanthakumari7545 Жыл бұрын
Very bestselling
@nicl525
@nicl525 Жыл бұрын
Wonderful
@radhanair788
@radhanair788 Жыл бұрын
Wonderful.I have a small garden.This year is not good.I do freeze lot of vegetables.Thank you.🎂👍🌹.
@Americanvisheshangal.
@Americanvisheshangal. Жыл бұрын
🥰👍
@sujaskitchen7543
@sujaskitchen7543 Жыл бұрын
Good sharing 👍👌
@LeenaKarunakaran-he6tk
@LeenaKarunakaran-he6tk Жыл бұрын
Super
@sallyzachariah9599
@sallyzachariah9599 Жыл бұрын
Super
@sheelathadevoos9746
@sheelathadevoos9746 Жыл бұрын
കൊള്ളാം നന്നായിരിക്കുന്നു. 👌👌👌👍❤️ താമസിക്കുന്ന സ്ഥലത്തിന്റെ പേരെന്താ.
@Americanvisheshangal.
@Americanvisheshangal. Жыл бұрын
Oklahoma
@annapurnacs4267
@annapurnacs4267 Жыл бұрын
Ithri orakke parayu.. Ful volume ittu kekkunnilla
@soyasworld2549
@soyasworld2549 Жыл бұрын
Good sharing
@vasanthajoseph1940
@vasanthajoseph1940 Жыл бұрын
Nice
@mtrmtr9583
@mtrmtr9583 Жыл бұрын
Super👍
@anniegladis8829
@anniegladis8829 Жыл бұрын
വളരെ സന്തോഷം.... 🥰
@ambilymohan1482
@ambilymohan1482 Жыл бұрын
Chechi super
@sreelathasugathan8898
@sreelathasugathan8898 Жыл бұрын
തക്കാളി കുറച്ചു ഞങ്ങൾക്ക് കുടി തരൂ ഇവിടെ സ്വർണത്തിന്റെ വിലയാണ് .പിന്നെ ഒരു കാര്യം അതായത് പയറ് പാവൽ പടവലം ചുരയ്ക്ക പീച്ചിങ്ങ ഇവയൊക്കെ കുറെ ചെടികൾ കാണുന്നു ഇതൊക്കെ എത്ര ചെടികൾ വീതം ഉണ്ട് ❤❤❤❤❤❤❤❤
@Americanvisheshangal.
@Americanvisheshangal. Жыл бұрын
3, 4 തടം ഉണ്ടാകും.
@annapurnacs4267
@annapurnacs4267 Жыл бұрын
Very nice. Idu Fridge le vekkande.
@Americanvisheshangal.
@Americanvisheshangal. Жыл бұрын
Yes
@lizyantony9114
@lizyantony9114 Жыл бұрын
സ്വന്തമായി ഉപയോഗിച്ചാൽ പോരാ.. നമ്മുക്ക് ഉണ്ടാകുന്നതിൽ ഒരു ഓഹരി ആർക്കെങ്കിലും ഒക്കെ കൊടുക്കണം... എന്നാലേ അതിനൊരു അർത്ഥമുള്ളൂ. ഇത് എന്റെ ഒരു അഭിപ്രായമാണ് കേട്ടോ. കഴിഞ്ഞ വീഡിയോ കണ്ടു ആർകെങ്കിലും ഒകെ കൊടുത്തു..എന്നു ഇപ്പോൾ പറയും ഇപ്പൊ പറയും..എന്നു കരുതി പക്ഷെ.. അത് കേട്ടില അതാണ് ഇപ്പൊ paranje. 1:06
@Americanvisheshangal.
@Americanvisheshangal. Жыл бұрын
ഇവിടെ വാങ്ങാൻ കിട്ടുന്ന പച്ചക്കറികൾ ഒന്നും ഞാൻ കൊടുക്കാറില്ല. നാട്ടിലത്തെ പച്ചക്കറികൾ മാത്രമേ ഞാൻ കൊടുക്കാറുള്ളൂ.
@beenadas7026
@beenadas7026 Жыл бұрын
Paranna pathram edukkanam jan chaithattude
@ullaskumar5626
@ullaskumar5626 Жыл бұрын
Inkerala price of tomatoistwpopp
@bysindhubalan4357
@bysindhubalan4357 Жыл бұрын
ഒരു പാട് ഇഷ്ടമാകുന്നുണ്ട് വീഡിയോസ് . ഒരു tip പറഞ്ഞു തരാം. വെണ്ടയ്ക്ക പറിച്ചാലുടനെ ഞെട്ട് മുറിച്ചു കളഞ്ഞു വച്ചാൽ മൂത്തു പോവുകയില്ല , എന്നറിയാമോ ?
@Americanvisheshangal.
@Americanvisheshangal. Жыл бұрын
Thanks dear 🥰
@sarammasaju5001
@sarammasaju5001 Жыл бұрын
Super, eniku thanna seeds kurachoke kilichu, ente muringa kilichu vannathayirunu weather change karanam poyi, eniku muringa seeds tharane, padavalathinteyum, amara payarinteyim seeds koodi tharanr.
@Americanvisheshangal.
@Americanvisheshangal. Жыл бұрын
ഈ വർഷം മുരിങ്ങക്കാ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. അപ്പോൾ മൂത്ത കിട്ടുമോ എന്ന് തോന്നുന്നില്ല
@minikutty6758
@minikutty6758 Жыл бұрын
👍👍
@immoosvlog9715
@immoosvlog9715 Жыл бұрын
ചേച്ചി നാട്ടിൽ എവിടെ യാ ഈ അടുത്താണ് നിങ്ങളുടെ ചാനൽ കാണുന്നത് ഇപ്പോൾ എല്ലാ വീഡിയോ കാണാറുണ്ട് അവിടെ job എന്തങ്കിലും ഉണ്ടോ
@Americanvisheshangal.
@Americanvisheshangal. Жыл бұрын
Yes, nattil Kannur
@beenakhan4963
@beenakhan4963 15 күн бұрын
Where will you get this seeds😊
@Americanvisheshangal.
@Americanvisheshangal. 14 күн бұрын
From Indians
@fathimanisarnisar6388
@fathimanisarnisar6388 Жыл бұрын
@shanthiebenezer203
@shanthiebenezer203 Жыл бұрын
Why do you have to strain the tomato. How did you preserve the cut veggies
@Americanvisheshangal.
@Americanvisheshangal. Жыл бұрын
Removing the seeds and the skin
@ananthakrishnanas971
@ananthakrishnanas971 Жыл бұрын
കേരളത്തിലായിരുന്നെങ്കിൽ ഇപ്പോൾ സ്വർണ്ണത്തേക്കാൾ വിലയാണ് തക്കാളിക്ക്.
@Americanvisheshangal.
@Americanvisheshangal. Жыл бұрын
🥰😂
@vasanthamohanan7070
@vasanthamohanan7070 Жыл бұрын
Goodmornig chachy USA yil evida. Ethu state anu? God bless you . Waiting for your reply.
@Americanvisheshangal.
@Americanvisheshangal. Жыл бұрын
Oklahoma State
@geethapillai6885
@geethapillai6885 Жыл бұрын
Good to see you and your farm Can you send me some muringa seeds. I’m from Missouri, close to Oklahoma border
@Americanvisheshangal.
@Americanvisheshangal. Жыл бұрын
Sorry this year I didn't get any muringa seeds.
@ushapradeep5945
@ushapradeep5945 Жыл бұрын
Hello americail evideya aanu
@Americanvisheshangal.
@Americanvisheshangal. Жыл бұрын
Oklahoma
@syedrahil5947
@syedrahil5947 Жыл бұрын
Athra manikur aduthu ede ondaacan.😮
@sheebadani3534
@sheebadani3534 Жыл бұрын
Ethilum valiya strainer vangan kittum
@Americanvisheshangal.
@Americanvisheshangal. Жыл бұрын
Yes
@lalithakumari1823
@lalithakumari1823 Жыл бұрын
👌👌🙏 ഈ വിത്തുകൾ എല്ലാം എവിടെ കിട്ടും
@Americanvisheshangal.
@Americanvisheshangal. Жыл бұрын
ഓൺൈനിലൂടെ വാങ്ങിക്കാം
@sairah1441
@sairah1441 Жыл бұрын
Salt, vinegar pinna entha ittath
@Americanvisheshangal.
@Americanvisheshangal. Жыл бұрын
ഉപ്പ്
@sairah1441
@sairah1441 Жыл бұрын
@@Americanvisheshangal. 😜Upp alle salt. Salt and vinegar allande aadyam entho itt
@jollyabraham3718
@jollyabraham3718 Жыл бұрын
Sugar
@surumisurumi795
@surumisurumi795 Жыл бұрын
വെണ്ടയ്ക്ക അരിഞ്ഞു ഉണക്കി വെയ്ക്കാം കറികളിൽ പൊടിച്ചു ചേർക്കാം
@Americanvisheshangal.
@Americanvisheshangal. Жыл бұрын
കഴിഞ്ഞവർഷം ഉണക്കിവെച്ചത് ഇരിപ്പുണ്ട്
@susanbiju8899
@susanbiju8899 Жыл бұрын
ചേച്ചി അതിനേക്കാൾ നല്ലത് തക്കാളി കഴുകി തുടച്ചു കവറുകളിലാക്കി ഫ്രിഡ്ജിന്റെ ഫ്രീസറിൽ സൂക്ഷിച്ചാൽ വർഷങ്ങളോളം ഉപയോഗിക്കാം
@Americanvisheshangal.
@Americanvisheshangal. Жыл бұрын
കുറേ വർഷങ്ങളായിട്ട് അങ്ങനെയാണ് ചെയ്തുകൊണ്ടിരുന്നത് 😂
@praminair5879
@praminair5879 Жыл бұрын
Husband enthu cheyyunnu family koodi kanikkan
@Americanvisheshangal.
@Americanvisheshangal. Жыл бұрын
😂
@sudhavakkiyil4142
@sudhavakkiyil4142 Жыл бұрын
Athra divasam erikum edhallam
@Americanvisheshangal.
@Americanvisheshangal. Жыл бұрын
ഞാനിവിടെ ഫ്രിഡ്ജിനകത്താണ് വെച്ചിരിക്കുന്നത്. പുറത്തുവയ്ക്കുകയാണെങ്കിൽ എയർ ടൈറ്റ് ഉള്ള കുപ്പി ആയിരിക്കണം അങ്ങനെയാണെങ്കിൽ മൂന്നുമാസം വരെ പുറത്ത് വയ്ക്കാം. ഫ്രിഡ്ജിന് അകത്താണെങ്കിൽ ഞാൻ ഒരു വർഷം വരെയെ വയ്ക്കാറുള്ളൂ.
@sudhavakkiyil4142
@sudhavakkiyil4142 Жыл бұрын
Thk u❤️
@raichaljohn5132
@raichaljohn5132 Жыл бұрын
അവിടെ ഉള്ള pachakary ഇല്ലാത്തവർക്ക് കൂടി കൊടുക്കൂ
@Americanvisheshangal.
@Americanvisheshangal. Жыл бұрын
കൊടുക്കാറുണ്ട്
@sheebadani3534
@sheebadani3534 Жыл бұрын
Tomatoes engane Enthinanu use cheyyunnathu
@Americanvisheshangal.
@Americanvisheshangal. Жыл бұрын
മീൻ കറി വെകകുമ്പോൾ ഉപയോഗിക്കാം. മറ്റുളള കറികളിൽ ഉപയോഗിക്കാം. കറിക്ക് കൊഴുപ്പ് കിട്ടാൻ ഉപയോഗിക്കാം. കുറേശ്ശെ ചേർത്താൽ മതി
@sheenabiju5623
@sheenabiju5623 Жыл бұрын
Soaker / dripping system te video idamo?
@Americanvisheshangal.
@Americanvisheshangal. Жыл бұрын
ഇക്കൊല്ലം ഞാനത് വെച്ചില്ല. അത് സെറ്റ് ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ് അതുകൊണ്ട് മടിയാ... കഴിഞ്ഞകൊല്ലം നാട്ടിൽ പോകേണ്ടത് കൊണ്ടാണ് വച്ചത്. നോക്കട്ടെ അടുത്ത കൊല്ലം വെക്കാമോയെന്ന് 😂
@sheenabiju5623
@sheenabiju5623 Жыл бұрын
Njan vicharichu e year il anu vachathennu.
@Americanvisheshangal.
@Americanvisheshangal. Жыл бұрын
😂
@aminakuttyamina6852
@aminakuttyamina6852 Жыл бұрын
Valarenallathaan ellamkaanumpool enik thanneenth shanthooshamaan kukumbervith evidunna vaangunnath ivide vith vaangiyal onno rando nalla vithundenkilaayi ath thanne eliyum mattum maanthi nashipikum.
@Americanvisheshangal.
@Americanvisheshangal. Жыл бұрын
വളരെയധികം സന്തോഷം തോന്നുന്നു. നിങ്ങളുടെ ഓരോരുത്തരുടെയും കമന്റുകൾ കാണുമ്പോൾ 🥰
@najeebapv5666
@najeebapv5666 Жыл бұрын
Chechi itinte vitte tarumo
@Americanvisheshangal.
@Americanvisheshangal. Жыл бұрын
Nigal eavideyanu
@najeebapv5666
@najeebapv5666 Жыл бұрын
Kozhikode
@neethupk8659
@neethupk8659 Жыл бұрын
Chechi Kottayam slang undalloo...
@Americanvisheshangal.
@Americanvisheshangal. Жыл бұрын
കോട്ടയത്തും നിന്നു മലബാറിലേക്ക് വന്നവരാണ്. ഇപ്പോ കണ്ണൂരുകാരിയാണ്
@neethupk8659
@neethupk8659 Жыл бұрын
@flwr3947
@flwr3947 Жыл бұрын
Chechi kannur anoo❤❤
@Americanvisheshangal.
@Americanvisheshangal. Жыл бұрын
Yes
@prasannakumari2505
@prasannakumari2505 Жыл бұрын
ഇതിനു അവിടെ എന്താണ് വളം ലചെർക്കുന്നത്
@Americanvisheshangal.
@Americanvisheshangal. Жыл бұрын
kzbin.info/www/bejne/o4LKgYB_bL2GjdU Watch this video ☝️
@SUBWAYBOY123
@SUBWAYBOY123 Жыл бұрын
Taste kurayoo chechi freesaril vechad
@Americanvisheshangal.
@Americanvisheshangal. Жыл бұрын
ടൊമാറ്റോ പ്യൂരി ആക്കി വെച്ചാൽ ഒരു ടെസ്റ്റ് വ്യത്യാസവും ഇല്ല. എന്നാൽ തക്കാളി പഴുത്തത് ഫ്രീസറിൽ വച്ച് കഴിഞ്ഞാൽ നമ്മൾ എടുക്കുമ്പോൾ ചെറിയൊരു വ്യത്യാസം ഉണ്ട്.
@basherrk2072
@basherrk2072 Жыл бұрын
എന്താണ് വളം ഇടുന്നത്?
@Americanvisheshangal.
@Americanvisheshangal. Жыл бұрын
kzbin.info/www/bejne/o4LKgYB_bL2GjdU Watch this video ☝️
@nicl525
@nicl525 Жыл бұрын
Nursing feild ano
@Americanvisheshangal.
@Americanvisheshangal. Жыл бұрын
No
@maryjacob2883
@maryjacob2883 Жыл бұрын
You are ablessed woman.
@Sudevks-kz3tj
@Sudevks-kz3tj Жыл бұрын
Fridge kanikko
@Americanvisheshangal.
@Americanvisheshangal. Жыл бұрын
പച്ചക്കറി സ്റ്റോർ ചെയ്യുന്ന വീഡിയോ കാണിച്ചിട്ടുണ്ട്.
@daisyat2124
@daisyat2124 Жыл бұрын
How much time you can store this tomato puree in the fridge. I mean shell life
@Americanvisheshangal.
@Americanvisheshangal. Жыл бұрын
We kept up to six months, because it does not added any artificial preservatives to keep safe for long time.
@santoshpillai8689
@santoshpillai8689 Жыл бұрын
Chechi.ivide(Gujrat) tomato 140rs/kg😢
@Americanvisheshangal.
@Americanvisheshangal. Жыл бұрын
🥹
@manjuanil4540
@manjuanil4540 Жыл бұрын
Chechi oru help
@Americanvisheshangal.
@Americanvisheshangal. Жыл бұрын
🤔
@maryjacob2883
@maryjacob2883 Жыл бұрын
വീട്ടിൽ മറ്റാരുമില്ല ? ഒന്ന് കാണിക്കാമോ എല്ലാവരെയും?
@Americanvisheshangal.
@Americanvisheshangal. Жыл бұрын
മറ്റുള്ള വീഡിയോകളിൽ കാണിച്ചിട്ടുണ്ട്
@raichaljohn5132
@raichaljohn5132 Жыл бұрын
Americayil.aവിടെയാണ്ടെയാണ് place name paraayamo
@Americanvisheshangal.
@Americanvisheshangal. Жыл бұрын
Oklahoma
@monushazz227
@monushazz227 Жыл бұрын
Kadakalik kodukkaan pattoole
@Americanvisheshangal.
@Americanvisheshangal. Жыл бұрын
ഇവിടെ കടകളിൽ എടുക്കുക ഇല്ല
@JIBSONTHARAKANJ
@JIBSONTHARAKANJ Жыл бұрын
എന്താണ് ഇതിനു വളം കൊടുക്കുന്നത്
@Americanvisheshangal.
@Americanvisheshangal. Жыл бұрын
kzbin.info/www/bejne/o4LKgYB_bL2GjdU Please watch this video ☝️
@maryjacob2883
@maryjacob2883 Жыл бұрын
അധികം വരുന്നത് ഫ്രണ്ട്സ് ന് കൊടുക്കാറില്ല?
@Americanvisheshangal.
@Americanvisheshangal. Жыл бұрын
തീർച്ചയായും കൊടുക്കാറുണ്ട്
@beenabeena3405
@beenabeena3405 Жыл бұрын
Wonderful
Human vs Jet Engine
00:19
MrBeast
Рет қаралды 102 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 8 МЛН
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 13 МЛН
How american malayalis save  vegetables for  winter / #adukkalathottam
18:12
American visheshangal
Рет қаралды 250 М.
Harvesting and Baking with Fresh Almonds: A Village Tradition
38:01
Kənd Həyatı
Рет қаралды 4,3 МЛН
Fastest growing method of Coriander ! No one told you before
10:10
Gardening is my Passion
Рет қаралды 10 МЛН