ഇത്രയും നാൾ ഇതറിഞ്ഞില്ലല്ലോ മല്ലിയിലയും വേപ്പിലയും വർഷം മുഴുവൻ ഫ്രെഷ് ആയിട്ടിരിക്കും | Kitchentips

  Рет қаралды 125,792

Delicious hive

Delicious hive

Күн бұрын

Пікірлер: 61
@shinav4589
@shinav4589 Жыл бұрын
വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ഇത്രയും നാൾ അറിയാതെ പോയത് വളരെ നഷ്ടം തന്നെയാണ് കറിവേപ്പിലയും അതുപോലെതന്നെ മല്ലിയിലയും ഒക്കെ സൂക്ഷിക്കുക രീതി വളരെ മനോഹരമായിട്ടും വ്യക്തമായിട്ടും പറഞ്ഞു മനസ്സിലാക്കി തന്ന നല്ലൊരു വീഡിയോ നെക്സ്റ്റ് വീഡിയോക്ക് കാത്തിരിക്കുന്നു
@Sharmiszedsvlog
@Sharmiszedsvlog Жыл бұрын
Enikkum malliyila vegam kedakarund ee tip okkey onnu try cheyyunnund ketto iniyum orupadu tip kondu varanam ketto
@rubynoonu8265
@rubynoonu8265 Жыл бұрын
മല്ലിയിലയും പുതിനയിലയും വളരെ മനോഹരമായിട്ട് തന്നെ സൂക്ഷിച്ചുവയ്ക്കുന്ന രീതി പറഞ്ഞു മനസ്സിലാക്കി തന്ന നല്ലൊരു വീഡിയോ ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം
@babyt6729
@babyt6729 Жыл бұрын
11111111u
@gigglest8701
@gigglest8701 Жыл бұрын
malliyilayum veppilayum fresh aayi vekkunna tip enikk valare ishtapettu good tips thanks for sharing these
@uncutgems3073
@uncutgems3073 Жыл бұрын
Tips ellam nannayittuntu...well explained and presented too..nice share
@diyakumar1770
@diyakumar1770 Жыл бұрын
Valare nalla upkarapradamaya video aayrunnu...Ella ellam store cheyyanulla idea Nannayi paranju thannu...
@ridwan1176
@ridwan1176 Жыл бұрын
വളരെ വളരെ ഉപകാരപ്രദമായ നല്ല നല്ല ടിപ്പുകളാണ് പറഞ്ഞുതന്നത് ഇതുപോലുള്ള വ്യത്യസ്ത വീഡിയോയുമായി വരിക
@sheemak8418
@sheemak8418 Жыл бұрын
Ithu kollallo.Kaanicha tips ellam thanne valareyre useful ayathaanutto.Kariveppilayokke pettennu kedavum ithupole sookshichaal mathiyalle
@megham398
@megham398 Жыл бұрын
Ella tipsum onninonnu mecham ..malliyilayum veppilayum fresh ayi sookshikanulla tips ishtayi ..well presented..great sharing
@bindunv5609
@bindunv5609 Жыл бұрын
nalla tips aanu curry leaves um malliyila yum ini ithupole cheyyanam enikku malliyila vegam kedu varum ithupole cheythu nokkanam great share
@nunuf8083
@nunuf8083 Жыл бұрын
valare nannayittundu...kaanicha tips ellam thanne valare useful and informative video nice presentation
@navyapinky9830
@navyapinky9830 Жыл бұрын
valare useful tips aanu curry leaves um malliyilayum valare pettannu kedu varunna leaves aanallo ini ingane cheyyanam
@soudhaniyaz5730
@soudhaniyaz5730 Жыл бұрын
Ella tipsum valare useful than what to,,,interesting to watch your videos,,,keep posting
@soufarpp8212
@soufarpp8212 Жыл бұрын
Useful aaya orupad tips kitty ee videoyiloode,, expecting more from you
@sandhyamohan9721
@sandhyamohan9721 Жыл бұрын
Alla tipsum valare useful ane fresh ayittulla malliyila curyvrppila edhu pole sukshichu vekksllle Kure naal use cheyalo
@roshlh2071
@roshlh2071 Жыл бұрын
Ilakal sookshikkanulla tips really helpful. Leaves okke pettennu azhukkakum. Ini ingane cheyyam
@Vijay-ls9eq
@Vijay-ls9eq Жыл бұрын
Kaanicha tips ellam thanne valare useful and informative video nice presentation thanks for sharing
@kunjoos_1
@kunjoos_1 Жыл бұрын
Malli ila eppolum kedayi povum enikku. Ini ingane try cheythu nokkam. Very useful information.
@sabeenasakkeer4413
@sabeenasakkeer4413 Жыл бұрын
Malliyila kedavand orupad kalam sukshich veckna reethi orupad ishdamayi.. epozhm thane kalayaranu pathivu adhikvm.. ini ithupole cheyth nokanm..
@jasnajasna3017
@jasnajasna3017 Жыл бұрын
ella tipsum kollato ellam eshttayi thanks for sharing
@afrimol9955
@afrimol9955 Жыл бұрын
leaves ellam store chyyunna tips kollato valare nannayitund videos eni ethupole chyyth nokanam great sharing thanks waiting next video
@foodbloger7838
@foodbloger7838 Жыл бұрын
ilakak adipoli tips nalla video ayirunnu ishtapettu thanks share
@jasminen3711
@jasminen3711 Жыл бұрын
Anthinanu orupad nall vekkunnath,vegitable fresh aayi vanghi kazhikunnath alle nallath fridgeil one weekl koodithal vechal athinte ghunaghal nashttapedum
@salhamilu3009
@salhamilu3009 Жыл бұрын
Malliyila ithupole unakki sookshikkamalle nalloru idea aanutto try cheyum
@lifeismykitchen4399
@lifeismykitchen4399 Жыл бұрын
Ingane oru video pradeekshichu nilkuayirunnuuu Thanks for sharing
@shiyaprabhu5411
@shiyaprabhu5411 Жыл бұрын
Kanichu thanna all tips um useful um athe puthuma ayathumanu
@ayishasidheek9922
@ayishasidheek9922 Жыл бұрын
Malliyilayum curry leavesum sookshikkunna rethi valare usefulayi. Theerchayayum ethupole try cheythu nokkanam. Nice share...
@sankarij3386
@sankarij3386 Жыл бұрын
Useful and informative video annallo thanks for sharing this useful video with us dear
@ronyskitchen7598
@ronyskitchen7598 Жыл бұрын
Nice tips dear... All are very useful
@elenaemma9601
@elenaemma9601 Жыл бұрын
Really enjoy with your videos, hack trick tips everyone should know now it discovery from yours dear, have a great day to you dear
@somannair7277
@somannair7277 Жыл бұрын
Very useful Tips.🌷🌷🙏
@Dora-yd4lb
@Dora-yd4lb Жыл бұрын
All tips are very useful nice presentation thanks for sharing
@najimol5819
@najimol5819 Жыл бұрын
Easy tips and useful dear thanks for sharing good presentation
@Sebastian-g8y
@Sebastian-g8y Жыл бұрын
Thisisverigood
@sajeenakhalid4950
@sajeenakhalid4950 Жыл бұрын
Very useful tips
@jasminenizar606
@jasminenizar606 Жыл бұрын
Njan കറിവേപ്പില ഉണക്കി പൊടിച്ചു വെക്കും കുറെ നാൾ ഇരിക്കും തോരനിൽ ഇടും കുട്ടികൾ കഴിച്ചോളും
@najiaslam6132
@najiaslam6132 Жыл бұрын
malli ila podikkarilla onu try cheyyanam
@anshikagonsal9032
@anshikagonsal9032 Жыл бұрын
All Useful tips .. well explain
@foodbysarana1248
@foodbysarana1248 Жыл бұрын
Very special hack to know it seem really work, i will make it follow your video showing us, nice and kind sharing.
@jiswinjoseph1290
@jiswinjoseph1290 Жыл бұрын
Useful tips.. 👌👌🥰🥰
@geethanambiar5403
@geethanambiar5403 Жыл бұрын
Thanks 👍
@santhagopi2883
@santhagopi2883 Жыл бұрын
Valuable information
@stellafrancis2081
@stellafrancis2081 Жыл бұрын
Super Tips🥰👍
@ShakeelaShakee-i4g
@ShakeelaShakee-i4g Жыл бұрын
കേരറ്റ്,മുരിങ്ങക്കായ യൊക്കെ തൊലി കളഞ്ഞിട്ട് ഒരു boxil tissue paper or newspaperവെച്ചിട്ട് അതിൽ വെച്ചാൽ ഒരു മാസം വരെ കേടാവില്ല ഇത് കറിവേപ്പില ല്ലേ വേപ്പില നീംസല്ലേ രണ്ടാഴ്ച്ച ക്ക് കൂടുതലായി നമ്മൾ സൂക്ഷിക്കാറുണ്ട് അത് ഇലകൾ മാത്രം എടുത്ത് container ൽ tissue paper or newspaper വെച്ചിട്ട് കറിവേപ്പയും, മല്ലിച്ചപ്പ് പൊതിന വെച്ച് നോക്കിയേ കേടാവില്ല കഴുക്കാതെ അടിഭാഗത്തെ വേരൊക്കെ കട്ട് ചെയ്തിട്ട് വെക്കാനും ശ്രദ്ധിക്കുക 👍👍👍👍
@Delicioushive1
@Delicioushive1 Жыл бұрын
Thanks
@sarahgeorge1592
@sarahgeorge1592 Жыл бұрын
Without doing these excercises we can keep both in a plastic bag and keep in the vegetable tray it will remain for one month fresh
@SN-no3gv
@SN-no3gv Жыл бұрын
മല്ലിയില താങ്കൾ ചെയ്ത പോലെ ആ വെള്ളതുണി കെട്ടി വാഷിങ് മിഷ്യനിൽ Spin ചെയ്ത ടു ത്താൽ മതി
@sophiageorge9754
@sophiageorge9754 Жыл бұрын
It is better to buy coriander leaves once in two weeks than doing this hazardous task. This is not a tip but making one mad.
@fathimathasni6066
@fathimathasni6066 Жыл бұрын
കടയിൽ പയർ പെട്ടന്ന് ചിയുന്നു എന്തു ചെയ്യും? കടയിലെ പച്ചക്കറി തുണിയിൽ പൊതിഞ്ഞു വച്ചാൽ രാത്രി, ബാക്കി വരുന്ന പച്ചക്കറി ട്ടോ കേടാവോ എല്ലാദിവസവും ചെയ്താൽ
@Delicioushive1
@Delicioushive1 Жыл бұрын
chaithu nokkiyitt reply ayakkamo
@parammalvloge2343
@parammalvloge2343 Жыл бұрын
ഇപ്പൊ അറിഞ്ഞില്ലേ. ഇനിന്നോ ക്കിക്കോ
@valsalanair4725
@valsalanair4725 Жыл бұрын
Newspapril പൊതിഞ്ഞു വെക്കരുത്.very poison
@Delicioushive1
@Delicioushive1 Жыл бұрын
Thanks
@tessy1407
@tessy1407 Жыл бұрын
Yt paper or tisupaper use cheyyam
@saudamt9882
@saudamt9882 Жыл бұрын
​@@tessy1407QQ 8:51
@user-ri6fu2df5u
@user-ri6fu2df5u Жыл бұрын
എന്തിനാണ് സമയം കിട്ടാൻ വേണ്ടി എങ്ങനെ വലിച്ചു നീട്ടി പറയുന്നത് ഇപ്പോൾ ആർക്കും ഇങ്ങനെ കേൾക്കാൻ ഉള്ള സമയം ഇല്ല പെട്ടെന്ന് കാര്യങ്ങൾ പറഞ്ഞ് നിർത്തണം നിങ്ങൾക്ക് സമയം കിട്ടി പൈസയ്ക്ക് വേണ്ടി അല്ലേ ഓരോ ചാനൽ
@jasminenizar606
@jasminenizar606 Жыл бұрын
ഒരു ദിവസം വെയിൽ കൊള്ളിച്ചു ഈർപ്പം മാറണം ഓവനിൽ ഒരുമിനിറ്റ് ചുടാക്കിയാൽ മതി പൊടിച്ചു വെക്കാം അങ്ങനെയും ചെയ്യും
@Delicioushive1
@Delicioushive1 Жыл бұрын
Thanks
@foodworld4474
@foodworld4474 Жыл бұрын
Kaanicha tips ellam thanne valareyre useful anetto very useful nice presentation thanks for sharing
@sabeenasakkeer4413
@sabeenasakkeer4413 Жыл бұрын
Malliyila kedavand orupad kalam sukshich veckna reethi orupad ishdamayi.. epozhm thane kalayaranu pathivu adhikvm.. ini ithupole cheyth nokanm..
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 11 МЛН
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 15 МЛН