താങ്കൾ പറഞ്ഞത് 100% സത്യമാണ്. വയനാട് ഒരു ട്രിപ് പ്ലാൻ ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്. ചിതറി കിടക്കുന്നതു പോലെയാണ് എല്ലാ Spot കളും. ഞാൻ നിരവധി യാത്രകൾ ചെയ്യുന്ന ആളാണ്. എങ്കിലും കഴിഞ്ഞ ആഴ്ച്ച ഒരു സുഹൃത്ത് Kochi യിൽ നിന്നും വയനാട് യാത്രാ പ്ലാനിനെ കുറിച്ച് ചോദിച്ചപ്പോൾ ഒരു കൃത്യം itinerary കൊടുക്കാൻ കഴിഞ്ഞില്ല. ഏതായാലും വീഡിയോ ഉപകാരപ്രദമായി. 👍👌💖💐
@gazalitripstipswayanadanvl19005 жыл бұрын
Anil Chandran Thank you dear
@hafamolpp17135 жыл бұрын
Satyam
@asrafamily49025 жыл бұрын
റൂമിനായി വിളിക്കാം 9567388008
@romygeorge61975 жыл бұрын
@@gazalitripstipswayanadanvl1900 ... താങ്കൾ എന്തുകൊണ്ടാണ് വയനാട് വിനോദ സഞ്ചാരികള്‍ വരുമ്പോൾ ശ്രദ്ദിക്കേണ്ട കാര്യങ്ങളില്‍ പ്ലാസ്റ്റിക് കുപ്പികളും , ഫുഡ് കഴിച്ച് കഴിഞ്ഞ വേയ്സ്റ്റ്കളും കണ്ടവിടം ഇട്ട് നമ്മുടെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വൃത്തികേടാക്കരുത് എന്ന് പറയാത്തത് .. പരിസര വൃത്തിയില്‍ ബോധമില്ലാത്ത മലയാളികള്‍ക്ക് നിങ്ങളെ പോലുള്ളവര്‍ ഇത്പോലെ വീഡിയോയില്‍ പലതും അവതരിപ്പിക്കുംമ്പോൾ നിര്‍ബന്ധമായും പറഞ്ഞിരിക്കേണ്ട കാര്യമാണ് വൃത്തിയെ കുറിച്ചും .. നമ്മുടെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും പ്ലാസ്റ്റിക് മാലിന്യ മുക്തമാകേണ്ടതും , ഫുഡ് വേയ്സ്റ്റ്കള്‍ ഇട്ട് മലിനമാകാതിരിക്കെണ്ടതും ഓരോ മലയാളിയുടെയും , കടമയും ഉത്തരവാദിത്വവും ആണ് ...
@persisfspreciousfrancis93845 жыл бұрын
Oooooo
@bindumolekt75113 жыл бұрын
Thanku bro...ഞങൾ അങ്ങോട്ട് ഒരു ട്രിപ്പ് പ്ലാൻ ചെയ്തു കൊണ്ടിരിക്കുന്ന സമയത്ത് ഇൗ വിവരം അറിയാൻ കഴിഞ്ഞത് വലിയ ഒരു കാര്യം🙏🙏💗💗
@samad93495 жыл бұрын
നല്ല വിവരണം വയനാടിനെക്കുറിച്ച് നല്ല ഒരു ചിത്രം കിട്ടി. നന്ദി
@vidhuteacher6083 жыл бұрын
വയനാട് കാണാൻ ആഗ്രഹിച്ച ഞങ്ങൾക്ക് വളരെ സഹായകരമായിത്തോന്നി. വളരെ പ്രശംസനീയമായ ഒരു ജോലിയാണ് താങ്കൾ ചെയ്തിട്ടുള്ളത്. സഞ്ചാരികൾക്ക് തീർച്ചയായും ഉപകാരപ്പെടും. ഇതുപോലെ മറ്റു ജില്ലകളുടെ ടൂർ പ്ലാനിങ്ങ് കൂടി കാണാൻ ആഗ്രഹിക്കുന്നു.
@TripCompany5 жыл бұрын
വളരെ ഉപകാരം ബ്രോ. എല്ലാം വളരെ വിശദമായി പറഞ്ഞു. ഒരുപാട് പേർക്ക് ഇപ്പോഴും സംശയം ഉള്ള കാര്യം ആണ് ഇത്. പിന്നെ കുറുവയിൽ ഇപ്പൊൾ ആരെയും കടത്തി വിടുന്നില്ല എന്നാണ് കേട്ടത്. ഒന്ന് അന്വേഷിക്കുക.
@gazalitripstipswayanadanvl19005 жыл бұрын
Trip Company by Anas P Ahammed I have carded your Kuruva episode for the reference
@WyndFrames5 жыл бұрын
Yes bro, ippam kuruvayil entry illa.but bamboo rafting and kayaking und...i am from kuruva
@yasirmuhammedrk5208 Жыл бұрын
1 lakkidi view point, early morning 🌅 2 pookuttu lake , 9 am opening 3 banasura dam 35 km4. Kuruva deep , near mananthavadi , food spots , 5 tholpatti wild life sanctuary, 6 thirunelli temple 2 nd day 1 kurunbola kotta morning 5.30- 7.30 2 uravu bamboo 🎍 Village 9 am half hour spend, 3 meppadi chembra peak 4 soochippara water 💦🌊 kulikkan soukaryam und 5 edakkal caves Jain temple 6 muthanga wild life sanctuary🎉,
@sivadevks986110 ай бұрын
Tnx broooo ❤
@praveenkumarkt89492 жыл бұрын
പുതിയ ഡ്രൈവർമാർക്ക് ചെറുപ്പക്കാരെ ഡ്രൈവർമാർക്ക് പോകാൻ പറ്റിയ അതേ രീതി തന്നെയാണ് ചേട്ടൻ പറഞ്ഞത് വളരെ നന്ദിയുണ്ട് പുതിയ ആൾക്ക് നല്ല എല്ലാവർക്കും ഒന്ന് പഠിക്കാനുള്ള ഒരു അവസരം കൂടിയാണ് അതുകൊണ്ട് ചേട്ടൻ പറഞ്ഞത് കറക്റ്റ് ആയിട്ട് പറഞ്ഞു തന്നിട്ടുണ്ട് അതുകൊണ്ട് ചേട്ടന് വലിയൊരു ബിഗ് സല്യൂട്ട്
@najmafarsana98932 жыл бұрын
വളരെ ഉപകാരമുള്ള വീഡിയോ ആണ് 😍. നെക്സ്റ്റ് വീക്ക് ഞങ്ങൾ ഫോർ ഫാമിലി പോവാൻ തീരുമാനിച്ചിരുന്നു. Thanku so much🤝
@hijith.khhijith28994 жыл бұрын
ഞാൻ കുറെ വീഡിയോകൾ കണ്ടു വയനാടിനെ കുറിച്ച് അതെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ ഞാൻ ഒരു വയനാട് ട്രിപ്പ് അറേഞ്ച് ചെയ്യുന്നു അതിന് ഇതേ വളരെയധികം ഉപകാരപ്പെടും എന്ന് വിശ്വസിക്കുന്നു
@jayarajnair3104 жыл бұрын
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ. പുതുമയോടെ നന്നായി കാര്യങ്ങൾ അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ.
@arjunmg83502 жыл бұрын
വളരെ ഉപകാരപ്രദമായ ഒരു വിവരണം
@lkmhakeem69865 жыл бұрын
ഊട്ടി എങ്ങനെ പ്ലാൻ ചെയ്യാം....അതും കൂടെ വിട്ടാൽ ...ഉപകാരപ്പെടും..
@baburajanv794 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ...Thanks..
@rishanaaliakbar9500 Жыл бұрын
Super, Njan anoshichadh enik ivide vannapo kitti, very sincere work 👍👍👍
@suhailmst32525 жыл бұрын
എനിക്ക് എന്റെ നാട്ടിൽ ഏറ്റവും ഇഷ്ടമുള്ള സ്ഥലം കുറുമ്പാല കോട്ടയാണ് ഊട്ടി സൂയിസൈഡ് പോയിന്റ് പോലെ ആണ്
@safvan76574 жыл бұрын
Kurumbala kotta ippol open aano
@roshingilbeys74314 жыл бұрын
@@safvan7657 ഓപ്പൺ ആണ് ടവർ ഹിൽ റിസോർട്
@kamarunnisakamarunnisa57994 жыл бұрын
എന്റെ ഗ്രാമം കുറുമ്പാല 😍🤗
@rijofrancis8002 Жыл бұрын
The best video information 👌👌 poli saanammmmm🎉🎉
@cyrilignatious1433 жыл бұрын
നന്ദി, നാളെ വയനാട് പോകാൻ തീരുമാനിച്ചു കഴിഞ്ഞു
@proudtobeanindian842 жыл бұрын
ഒരു പാട് ഉപകാരപ്രദമായ വീഡിയോ💐👍👌
@tivinthomas968 Жыл бұрын
Thank you bro.. really informative and helpful ❤
@dr.akhilmuraleedharan10 ай бұрын
As far as chembra peak trekking is concerned, one has to get token from meppadi by 4am in the morning which is followed by ticket collection at 7 am. They allow only 200 people a day for trekking which is why you've to go there so early to make sure you get the token.
@faseemt61274 жыл бұрын
Valare nalla plan. Very useful. Kure aayi ithu engane possible aakkaam ennu chinthikkunnu. Thank you very much.
@ValsarajNP9 ай бұрын
വളരെ ഹെൽപ്പ് ഫുൾ ആയിട്ടുള്ള വീഡിയോ ബ്രോ
@nitink5932 Жыл бұрын
Very good presentation.Thank u
@AbhiramiCreations5 жыл бұрын
വളരെ ഉപകാരം. വയനാട്ടിൽ പോവാൻ പ്ലാനുണ്ട്.
@gazalitripstipswayanadanvl19005 жыл бұрын
Abhirami Creations Thank you
@AbhiramiCreations5 жыл бұрын
Ithil ad kooduthalano
@dan72504 жыл бұрын
Thank u bro. T'was so helpful. Eniyum ingane kure videos cheyyanam. Subscribed✌
@habeebpandikkad33293 жыл бұрын
Thanku for the valuable information 😘❤💯
@anishunnisa4 жыл бұрын
Thank you Sir..... For the wonderful Video..... Realy Informative
@JKF175 жыл бұрын
Very informative, Bro, വായനാട്ടുകാർ ഇതൊന്നും അറിഞ്ഞില്ലേ, ബാണാസുര, മീൻമുട്ടി, കുറുവ ഇതൊക്കെ അടച്ചു, നോ entry for public . Last month വയനാട് പോയി എട്ടിന്റെ പണികിട്ടിയതാ എനിക്ക്, കാറിന്റെ petrol waste ആയതു മിച്ചം ഏറ്റവും funny അവിടുത്തെ ആള്കാര്ക്കുപോലും ഇതറിയില്ല,stay ചെയ്ത ഹോട്ടൽ staff പറഞ്ഞത് എല്ലായിടത്തും പോകാമെന്നാണ്.
@adipolipkd43085 жыл бұрын
Adachathu thurakumallo ethippo wayanad varunnavarkk samshayam varathirikkanum evidokkey povam ennumulla oro video anu krthyamayitulla oru root vivaranam 👍👍👍👍👍👍
@hafamolpp17135 жыл бұрын
Ini Wayanadine kurich aaru chodchalum ee video sendam
@shamseershamsi48525 жыл бұрын
.m
@jinishpulanholy27764 жыл бұрын
Really helpful thanks u r video
@rafeekfeeki75 жыл бұрын
Good video .ഒരുപാട് പേർക്ക് ഉപകാരപ്പെടും .
@gazalitripstipswayanadanvl19005 жыл бұрын
Rafeek Feeki Thank you
@jamsheponnujune19415 жыл бұрын
Adipoli trip map, thanks bro...
@mayuramohan53313 жыл бұрын
Great video..so helpful👏
@mohdbaiju2825 жыл бұрын
Good information bro thank u...👍
@gazalitripstipswayanadanvl19005 жыл бұрын
baiju parokkot mohd baiju welcome
@soujithdas.ksoujithdas.k15465 жыл бұрын
Njan agrahicha video thanks chettante ella videosum nannayi manasilakunna reethiyil anu
@Tonyjaa4584 жыл бұрын
Great work.. was very helpful to plan my trip.. Kudos to the homework you have done behind this. Thanks a lot.
@sravanayyappas59125 жыл бұрын
Very helpful video Thank you broi..😍👌..
@basheer.k79083 жыл бұрын
Very very helpfull
@gazalitripstipswayanadanvl19003 жыл бұрын
Thanks
@adithyanak24273 жыл бұрын
ആഗ്രഹിച്ച ഒരു വീഡിയോ.... ഈ ന്യൂഇയർ നു ഞങ്ങൾ 4 പേർ പോകാൻ പ്ലാൻ ഉണ്ട്.... വളരെ ഉപകാരപ്രദമായ വീഡിയോ.. Thank you ❤👍
@sainudheenk13402 жыл бұрын
വളരെ നല്ല വിവരണം നന്ദി
@ismuismail54865 жыл бұрын
Pന്നെ നല്ലവരായ. മനുഷ്യരേയും കാണും ഇടക്ക് രാഹുൽ ഗാന്ധിയെയും കാണാം എല്ലാവർക്കും സ്വാഗതം ജെയ് വയനാട്