Enik bhayankara ishtanu videos okke ellam super anu enik orupad helpful anu
@AJAYAJAY-wg8nu7 ай бұрын
അനുഭവം"ഗുരു" എന്നാണല്ലോ.എന്നാൽ എല്ലാം അനുഭവിച്ചു മുന്നോട്ടു പോകുവാൻ ഒരു മനുഷ്യ ആയുസ് തികയുകയുമില്ല.ആയതിനാൽ അനുഭവങ്ങൾ പങ്കു വയ്ക്കുന്നത് നല്ല കാര്യം ആണെന്നത് പറയേണ്ടതില്ലല്ലോ?
@deepthikv50405 ай бұрын
Orupadu aalukale nannayi padichittund good
@achu_zwathi7 ай бұрын
Each videos are Very useful❤Thank you 🥰
@VIBES4MIND7 ай бұрын
You're welcome 😊
@prakashanvk14567 ай бұрын
Good video
@shihabva98877 ай бұрын
4 th point ill pettirikkunnu rakshapedaan enth cheyyum
Friendsinte koode trip pokuva gymil poyi workout cheyuka.. Maximum veruthe erikkathe enthenkilum work cheythond erikkuka
@ponnus7505 ай бұрын
സത്യം ആണ് bro❤❤❤
@arunmohan80847 ай бұрын
narcissist frnd ayi engane deal cheyyanam ennu oru video cheyumo chetta...❤
@VIBES4MIND7 ай бұрын
Narcicist ആണേൽ ഒഴിവാക്കുക
@arunmohan80847 ай бұрын
Chetta a friend ne future il oru pakshe meet cheyendi varum. Not sure. Ini angane oru situation undayal njan mind cheyyan nilkano ? Athupole avarude mobile number um ok njan delete cheythu athum sariyaya action ano ?
@VIBES4MIND4 ай бұрын
FRIEND ആണേൽ കുഴപ്പമില്ല നമ്മുടെ ബൌണ്ടറി ക്രോസ്സ് ചെയ്യാതെ നോക്കിയാൽ മതി .. relationഷിപ്പ് ആണേൽ മാത്രം ഒരുമിച്ച് ജീവിക്കാന് ബുദ്ധിമുട്ട് ആകും ..
കുടുംബ സ്വത്ത് സ്വന്തം കയ്യില് ആണ് സൂക്ഷിക്കേണത് കൊടുക്കാന് പാടില്ല .. നമ്മുടെ കയ്യില് ഉള്ളത് കൊടുത്തു കഴിഞ്ഞാല് പിന്നെ അത് നമ്മുടെ അല്ലാതെ ആവും കിട്ടുന്ന ആളുടേത് ആകും .. അത് കിട്ടിക്കഴിഞ്ഞാല് ഇപ്പോ നിങ്ങള്ക്ക് തരുന്ന വില കൂടി ഇല്ലാതാകും ....പിന്നെ ഒരുപാട് മറ്റുള്ളവരുടെ മുന്നില് നമ്മള് താഴുമ്പോൾ നമ്മുടെ മേല് അവര് ഭരണം നടത്തും .. നമ്മള് 100% അവരുടെ സ്വന്തം ആയെന്ന് തോന്നിയാല് പിന്നെ അവര് നമ്മളുമായുള്ള ബന്ധത്തില് താല്പര്യം കാണിക്കയില്ല .. ചിലര് അങ്ങനെ ആണ് .. നിങ്ങളുടെ ഡീറ്റൈൽസ് കൃത്യം അറിഞ്ഞാല് മാത്രമേ കൃത്യം കാര്യങ്ങള് പറയാന് സാധിക്കൂ
@VIBES4MINDАй бұрын
അതായത് നിങ്ങൾ സ്വയം പര്യാപ്ത ആകുന്നത് ആൾക്കു ഇഷ്ടം അല്ല കാരണം നിങ്ങള് പിന്നെ അയാളുടെ ആടിമ ആകില്ല എന്ന് പുള്ളിക്ക് അറിയാം .. ഇങ്ങനെ നിങ്ങളെ വീട്ടില് അയാളുടെ വരുടതിക്ക് അടക്കി നിർത്താനും ഭരിക്കാനും ആണ് ജോലിക്ക് വിടാത്തത് .. അപ്പോ സ്വൊഭാവികമായും നിങ്ങൾ എന്തിനും ഏതിനും അയാളെ മാത്രം ആശ്രയിക്കും എന്നറിയാം ....
സ്വയം വരുത്തി വച്ച പിഴവുകൾ മൂലമുണ്ടായ നഷ്ടത്തിന്റെ ദേഷ്യം നിങ്ങളോട് തീർക്കുന്നതാണ് .. ഓഫീസിൽ ബോസ്സ് സ്വന്തം പ്രശ്നങ്ങള് സ്റ്റാഫ്ഫിന്റെ തലയിൽ വച്ച് അവരോട് ദേഷ്യപ്പെട്ട് അശ്വസിക്കുന്നത് പോലെ .. നിങ്ങൾ അധികം പിറകെ നടന്നു കെഞ്ചതിരുന്നാൽ മതി .. കുറച്ച് വെയിറ്റ് ഇട്ട് നിൽക്കുക .. ഇങ്ങോട്ട് മിണ്ടിയാല് മാത്രം മറുപടി പറയുക അപ്പോള് കുറച്ചു ദിവസം കഴിഞ്ഞു മര്യാദക്ക് മിണ്ടിക്കോളും.
@dudefromvypinkara8 ай бұрын
💜💜💜💜
@thaslinasar92616 ай бұрын
Switched of aanallo
@VIBES4MIND4 ай бұрын
വിളിച്ചാൽ കിട്ടില്ല വാട്ട്സ്ആപ്പില് msg അയച്ചാല് മതി ഉറപ്പായും റിപ്ലേ തരുന്നതാണ്
@SreejithSasidharan-kx9wo8 ай бұрын
ചേട്ടൻ്റെ മോതിരം സൂപ്പർ ഒരെണ്ണം എനിക്കും തരുമോ
@VIBES4MIND8 ай бұрын
😀
@sujithsubramanian46598 ай бұрын
😂
@FahadFahad-wg6gr7 ай бұрын
@@VIBES4MINDകൊടുത്തേക്ക് 😘😘😘
@lifelong85274 ай бұрын
Crrct aanu
@rinuthomas54567 ай бұрын
ഇത് ബിന്ദു വിൻ്റെ hus alle ജോ നിങ്ങൾക്കും ചാനൽ ഉണ്ടായിരുന്നോ ഞാൻ ഇന്ന കാണുന്നത് . 👍