rccb trippping problem solving malayalam, ഇത്രയും മോശമായി wire ചെയ്യുന്നത് ശെരിയാണോ. 2024

  Рет қаралды 10,004

UNNIS TECH VLOG

UNNIS TECH VLOG

Күн бұрын

Пікірлер
@manojcg-lm4tl
@manojcg-lm4tl 7 ай бұрын
ടൈറ്റ് വർക്കായിരുന്നു എന്ന് വീഡിയോ കണ്ടപ്പം മനസിലായി എന്തായാലും അടിപൊളിയായിട്ട് കാര്യങ്ങൾ അവതരിപ്പിച്ചതിൽ വളരെ സന്തോഷം ഇനിയും കാണാം thank you very much
@petergeorge8737
@petergeorge8737 7 ай бұрын
നല്ലൊരു വീഡിയോ ആണ് ബ്രോ സമയം നോക്കേണ്ട.. അൽപ്പം സമയം കൂടിയാലും കാര്യങ്ങൾ അറിയാൻ കഴിയുമല്ലോ...
@Krishnakumar-zw7tm
@Krishnakumar-zw7tm 7 ай бұрын
നമസ്‍തേ, ഉണ്ണി ചേട്ടാ, good morning 😍😍
@unnistechvlogs
@unnistechvlogs 7 ай бұрын
എടെ ഇട്ട് ഒരു min തികയും മുന്നേ കമന്റ്‌ 🥰 വീഡിയോ കണ്ടിട്ട് അഭിപ്രായം പറയടെ.. 😂😂 സംശയം തോന്നിയാൽ അതും ചോദിക്കു..
@Krishnakumar-zw7tm
@Krishnakumar-zw7tm 7 ай бұрын
@@unnistechvlogs ഒരു യാത്രയിലാണ്.😜😍😍😍
@sudheerk9050
@sudheerk9050 7 ай бұрын
Dhurandham vayaring cheyyunna ale parayanam bro?
@unnistechvlogs
@unnistechvlogs 7 ай бұрын
നമുക്ക് ആരെയും ഉപദ്രവിക്കാൻ താൽപ്പര്യം ഇല്ല ബ്രോ.. പക്ഷെ ഇങ്ങോട്ട് കൊത്താൻ ശ്രമിച്ചാൽ അങ്ങോട്ട് കടിക്കും.. അത്രേ ഉള്ളൂ 😂😂
@sudheerk9050
@sudheerk9050 7 ай бұрын
Udayippu panikkar mattulla panikku potte 😂😂😂😂😂😂😂vayaring Edukkanda🤣🤣🤣🤣🤣🤣
@LTechElectricalPlumbing
@LTechElectricalPlumbing 7 ай бұрын
ഗംഭീര വയറിംഗ് ആണല്ലോ bro
@sacred_hope
@sacred_hope 7 ай бұрын
Nice work
@chinnuseva3250
@chinnuseva3250 7 ай бұрын
Broo nattil evideya
@unnistechvlogs
@unnistechvlogs 7 ай бұрын
Cherthala Alappuzha
@fasttrack.irinjalakuda
@fasttrack.irinjalakuda 7 ай бұрын
good job 👏👏👏👏👏
@shamshada6242
@shamshada6242 7 ай бұрын
Super ❤
@rog3509
@rog3509 7 ай бұрын
chetta ente vtl dbil neutral & earth bar full rust aayi...ath maathram seperate vedikkan kittuvo db box full maatathe???😃
@Indian.20244
@Indian.20244 7 ай бұрын
Yes
@unnistechvlogs
@unnistechvlogs 7 ай бұрын
ലഭിക്കും..
@faisalfaisalkk3562
@faisalfaisalkk3562 3 ай бұрын
എർത്ത് പ്രോപ്പ് ർ യി കണക്ട് ചെയ്യണം. ചെയ്തത് ശരിയാണ് ന്ന് തേന്നുന്നില്ല
@shareefkp2005
@shareefkp2005 6 ай бұрын
കണ്ണൂർ ചെയ്യുമോ
@unnistechvlogs
@unnistechvlogs 6 ай бұрын
All kerala..
@santhoshambikabalakrishnan4985
@santhoshambikabalakrishnan4985 7 ай бұрын
Trivandrum service undo
@unnistechvlogs
@unnistechvlogs 6 ай бұрын
Yes call 8848240442
@meharoofprtrmeharoofprtr8151
@meharoofprtrmeharoofprtr8151 7 ай бұрын
@thahirch76niya85
@thahirch76niya85 7 ай бұрын
Wiring contact ആയിരിക്കും എന്ന് തോന്നുന്നു... ചെലവ് ചുരുക്കാൻ ശ്രമിച്ചതാവും... But......
@unnistechvlogs
@unnistechvlogs 7 ай бұрын
ആ വീട്ടുകാരൻ ഒരിക്കലും ചെലവ് ചുരുക്കാൻ പറയില്ല.. ഒരു ധാരണ ഇല്ലാതെ ഭിത്തി വെട്ടി പൈപ്പ് ഇട്ടതിന്റെ കുഴപ്പം ആണ്.. Db സെലെക്ഷൻ കണ്ടാലേ അറിയാല്ലോ കൃത്യമായ ധാരണ ഇല്ല എന്നുള്ളത്..
@AnilKumar-ne6mh
@AnilKumar-ne6mh 7 ай бұрын
ഡിഷ് വാഷിന്റെ 3 പിൻ ചെക്ക് ചെയ്തപ്പോൾ E-N 1.3 മെഗാ ഓം കിട്ടി എന്നാൽ E-P 0.7 മെഗാ ഓം കിട്ടി. 0.7 എന്ന വാല്യൂ കുറവല്ലേ ?.മറുപടി പ്രതീക്ഷിക്കുന്നു
@unnistechvlogs
@unnistechvlogs 7 ай бұрын
ബ്രോ ചില smps ഉള്ള ഉപകാരണങ്ങൾക്ക് അത്രയേ കിട്ടു അവിടെ നമുക്ക് drop വോൾട് നോക്കുവാൻ പറ്റും. അപ്പോൾ അതുകൊണ്ട് നമുക്ക് ട്രിപ്പ് ആകുമോ എന്ന് അറിയുവാനും സാധിക്കും 0.7M ohms ഒരു ചെറിയ വാല്യൂ അല്ല.
@rajeshpt4146
@rajeshpt4146 7 ай бұрын
ഒരു വയറിംഗ് അപാ ര ത
@unnistechvlogs
@unnistechvlogs 7 ай бұрын
😂😂
@shuhaib4471
@shuhaib4471 7 ай бұрын
😮😮
@rahoofmp6634
@rahoofmp6634 7 ай бұрын
😮😮😮
@vineeshkollam3438
@vineeshkollam3438 7 ай бұрын
😮😮😮😮😮
@ganeshbabu5814
@ganeshbabu5814 7 ай бұрын
വയറിഗ് എങ്ങനെ ചെയ്യരുത് എന്ന് കാണിക്കുന്നു
@josematheu72
@josematheu72 7 ай бұрын
ഒന്നു ഉഷാറായിട്ടുണ്ട് പറയു. ചത്തെ ചാണഞ്ഞേ എന്നാണോ വ്ലോഗ് ചെയ്യുന്നത്
@unnistechvlogs
@unnistechvlogs 7 ай бұрын
ഇനിക്ക് ഇത്രയും ഉഷാറേ ഉള്ളൂ ചേട്ടാ.. എനിക്ക് പറ്റുന്നത് പോലെയേ ഞാൻ ചെയ്യൂ. താൽപ്പര്യം ഉണ്ടെങ്കിൽ കണ്ടാൽ മതി ആരെയും നിർബന്ധിക്കുന്നില്ല..
@anandankumaran-xk9cf
@anandankumaran-xk9cf 7 ай бұрын
Good morning മച്ചാനേ...., എനിക്ക് ഒരു replyum തരുന്നില്ലല്ലോ..?
@unnistechvlogs
@unnistechvlogs 7 ай бұрын
എന്താണ് മച്ചാനെ നിങ്ങള്ക്ക് അറിയേണ്ടത് എവിടെ ആണ് റിപ്ലൈ തരാത്തത്..
@anandankumaran-xk9cf
@anandankumaran-xk9cf 7 ай бұрын
@@unnistechvlogs anandan from trivandrum (whatsappil details ayachitt reply onnum illa എന്നാണ് ഉദ്ദേശിച്ചത്. ഇന്നേക്ക് tvm വരാൻ പറ്റുമെന്നും )
@anandankumaran-xk9cf
@anandankumaran-xk9cf 7 ай бұрын
@@unnistechvlogs എന്നത്തേക്ക്....?
@kumarvasudevan3831
@kumarvasudevan3831 7 ай бұрын
ഈ പണി ചെയ്ത കൊടും ക്രിമിനലുകളെ ലോക സമക്ഷം കൊണ്ടു് വരണം. അല്ലാത്തപക്ഷം ഈ കുറ്റത്തിൻ്റെ ഒരു പങ്ക് താങ്കൾക്കും അവകാശപ്പെട്ടതായിരിക്കും.
@unnistechvlogs
@unnistechvlogs 7 ай бұрын
എനിക്ക് അത് പറയരുത് എന്ന് നിർദേശം ഉണ്ട്.. ആ വീട്ടുകാരന്റെ ബന്ധു നിർദേശിച്ച ആളായത് കൊണ്ട് തന്നെ അത് അദ്ദേഹത്തിനും ബുദ്ധിമുട്ട് ഉണ്ടാക്കും. അവർക്കു അവരുടെ പ്രശ്നം തീർന്നാൽ മതി മറ്റൊന്നിനും താല്പര്യവും ഇല്ല.. അപ്പോൾ നമുക്ക് ആ പ്രശ്നം തീർത്തു കൊടുക്കേണ്ട കാര്യമല്ലേ ഉള്ളൂ.. പിന്നെ ഇതൊക്കെ അവർ കാണും അത് കണ്ടും കഴിഞ്ഞു അതിനുള്ള മറുപടികൾ ഇനിക്ക് ലഭിക്കുന്നും ഉണ്ട്..
@salahudheen216
@salahudheen216 7 ай бұрын
നിങ്ങളെ ഗ്രൂപ്പ് ലിങ്ക് തരുമോ
@unnistechvlogs
@unnistechvlogs 7 ай бұрын
പേർസണൽ വരു ബ്രോ..
@Johnykutten
@Johnykutten 6 ай бұрын
Please support me 🎉🎉🎉
@unnistechvlogs
@unnistechvlogs 6 ай бұрын
Contact me bro.. 8848240442
@faisalmp7690
@faisalmp7690 7 ай бұрын
❤❤❤
@hashilpm7134
@hashilpm7134 4 ай бұрын
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,8 МЛН