No video

how to solve elcb tripping problem malayalam|| how to reset elcb rccb || unnistechvlog || elcb rccb

  Рет қаралды 66,002

UNNIS TECH VLOG

UNNIS TECH VLOG

Күн бұрын

elcb tripping problems malayalam || rccb tripping problems malayalam || unnistechvlog || elcb rccb malayalam
#elcb #rccb #elcbtrippingmalayalam #rccbtrippingmalayalam #electrical #electricaltutorial #electricalchannelyoutube
#electricalengineering
#malayalam
#repairing
video link :-

Пікірлер: 309
@user-gr8nx6kq9p
@user-gr8nx6kq9p 2 жыл бұрын
Super bro...... ഇത്രയും details ആയി യൂട്യൂബിൽ ഒരു വ്യക്തിയും പറഞ്ഞിട്ടില്ല......എന്നെ പോലെ ഒരു ഇലക്ട്രിഷൻ പ്രേതിഷിച്ച കാര്യങ്ങൾ വളരെ clear ആയി പറഞ്ഞതിന് ഒരുപാട് നന്ദി...... ഇനിയും പ്രേതിക്ഷിക്കുന്നു 👌👌👌👌🙏🙏🙏🙏❤️❤️❤️❤️
@ajayanpb7297
@ajayanpb7297 2 жыл бұрын
എല്ലാം മനസ്സിലാക്കി തരുന്ന ചേട്ടന് ഒരുപാട് സന്തേഷം അറിയിക്കുന്നു ?🥰🥰🥰
@rajasekharan-ckchevikkatho4068
@rajasekharan-ckchevikkatho4068 2 жыл бұрын
U are the real master 🙏🙏🙏
@unnistechvlogs
@unnistechvlogs 2 жыл бұрын
മച്ചാനെ ഞാൻ ഒരു റിയൽ മാസ്റ്റർ അല്ല എന്നെക്കാൾ നല്ല മാസ്റ്റർമാർ ആണ് എന്നെ പഠിപ്പിച്ചവർ. അവരെക്കാളും മാസ്റ്റർ ആയ റിയൽ മാസ്റ്റർ ഒന്നേ കാണു.. 💞💞💞❤️
@abhisektvla2682
@abhisektvla2682 Жыл бұрын
HAI ANCLE NAGALUDE ELCB COMPANY V-GUARD ANNU. MOTOR ONAKUMBOLE TRIPPING AKKUNU ENTHANU ATHITE. KARANAM
@muhammedniyas1915
@muhammedniyas1915 Жыл бұрын
@@unnistechvlogs cheta veetiley current bill 4 varshamayitte 5000 ane varunnathe atinulla upayogam illa onne nokkavo edappally ane stalam
@Man_46
@Man_46 22 сағат бұрын
@@rajasekharan-ckchevikkatho4068 AC പ്രവർത്തിപ്പികുമ്പോൾ ELCB ട്രിപ്പ്‌ ആവുന്നു. എന്താണ് കാരണം?
@yoosafu.b1091
@yoosafu.b1091 Жыл бұрын
ഗുഡ്മോണിങ് സർ നിങ്ങളെ വീഡിയോ കണ്ടു വളരെ അധികം ഉപകാരം ചെയ്യുന്ന ഒരു വീഡിയോ ആണ് നിങ്ങൾ പറഞ്ഞത് വളരെ കറക്റ്റ് ആണ് നിങ്ങൾ പറഞ്ഞത് കൊണ്ട് എൻറെ പ്രശ്നം സോൾവ് ആയി താങ്ക്യൂ താങ്ക്യൂ
@yoosafu.b1091
@yoosafu.b1091 Жыл бұрын
💯✔
@unnistechvlogs
@unnistechvlogs Жыл бұрын
Thanks 🙏♥️
@sddkuw1597
@sddkuw1597 2 жыл бұрын
എല്ലാ കാര്യങ്ങളും പറഞ്ഞല്ലോ സൂപ്പർ😀👌👌👌👌
@pramodmylatt3882
@pramodmylatt3882 2 жыл бұрын
illa
@majeshkariat2887
@majeshkariat2887 2 жыл бұрын
Good information sir God bless you.
@unnistechvlogs
@unnistechvlogs 2 жыл бұрын
നമുക്ക് ബ്രദർ മതി ബായ് sir വിളിക്ക് ഒരു അകലം തോന്നും ആ അനുഗ്രഹം എവർക്കും ഉണ്ടാകട്ടെ.. 💖💖💞
@nizarudeen3231
@nizarudeen3231 2 жыл бұрын
താങ്ക്സ് നല്ല അവതരണം, താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.
@AbdulKareem-fr7ud
@AbdulKareem-fr7ud 2 жыл бұрын
ഈ വീഡിയോ വളരെ ഇഷ്ടപെട്ടു കുറെ കാര്യങ്ങൾ പഠിച്ചു താങ്ക് യു സർ
@unnistechvlogs
@unnistechvlogs 2 жыл бұрын
💞💞💞💞. Sir vili venda machaane Athiloru sugam ella unni bro athaanu aduppam ulla machaan maar vilikkar.
@t.rmadanan7229
@t.rmadanan7229 10 ай бұрын
If you are using a 4pole rccb and looped single phase in 3 mainpoles rccb will not trip when test button is pressed, as the test circuit is connected between 415 volts. And your arrangement will not give 415 volts.
@josephpichappillil1307
@josephpichappillil1307 2 жыл бұрын
Hai,dear thank you very much for this nice & informative video.I have a problem in my DP. A 3 phase , 30 mA, Legrand RCCB is used.But single phase is only available.The single Maine phase line is looped together and connected to 3 selector switches and then to RCCB.The problem is when I test the RCCB with the test button the RCCB is not tripping.The electrician says it's OK , but I doubt.Any advice for this problem.......Thanks.
@unnistechvlogs
@unnistechvlogs 2 жыл бұрын
Thank you for your feedback. I would like to inform you that The nutrel line position was connected wrongly Please rearrange the position like P P P N P P P N The test will be work I think Now he was connected like N P P P N P P P I will inform the reason in my next video. Thank you
@sreejithgp7920
@sreejithgp7920 3 ай бұрын
Very good Presentation and Information
@evmohanan2658
@evmohanan2658 2 жыл бұрын
Good presentation, well
@AbhijithAbhijith-mk4es
@AbhijithAbhijith-mk4es 10 ай бұрын
ചേട്ടന്റെ വീഡിയോ വളരെ വ്യക്തമായി എല്ലാം മനസികുന്നുണ്ട് i
@bijukumar12345
@bijukumar12345 Жыл бұрын
വളരെ നല്ല രീതിയിൽ വിശധികരിച്ചു...ആശംസകൾ
@unnistechvlogs
@unnistechvlogs Жыл бұрын
Thankyou 🙏♥️
@thomasvarghese7736
@thomasvarghese7736 11 ай бұрын
Very good information Thank you
@gopalakrishnanjayaprakash6414
@gopalakrishnanjayaprakash6414 2 жыл бұрын
എൻെറ വീട്ടിൽ ഇതുപൊലെ ഒരു പ്രോബ്ലം ഉണ്ടായി.3phase ആണ്.എന്നും വൈകിട്ട് 9മണി ആകുമ്പോൾ elcb trip ആകും.രാവിലെ5മണിക്ക് ഓൺ ആകും.പരിസരത്തു മുഴുവൻ കറന്റ് ഉണ്ട്.എല്ലാം നോക്കി അവസാനം ബോർഡ്കാർ വന്നു.രാത്രി നോക്കി,കൃതൃസമയത്ത് കറന്റ് പോയി.അവർ പറഞ്ഞത് ഞങ്ങൾക്ക് കരാർ പ്രകാരം മൂന്ന് ഫേസും നൃൂട്ടറും ബോർഡിൽ തന്നാൽ മതി.അതു ഞങ്ങളുടെ മീറ്ററിൽ കാണിച്ചാൽ മതി.ഇല്ലൻകിൽ മൂന്ന് സിംഗിൾ ഫേസ് മീറ്റർ വച്ച് തരാം എന്ന്.തന്നയുമല്ല മീറ്റർ സീൽ പൊട്ടിക്കാൻ എഴുതി ഒപ്പിട്ടു കൊടുക്കണം.കൂടിയ elcb വച്ചാൽ ഇതാണ് പ്രശ്നം എന്ന് പറഞ്ഞു.അവസാനം മീറ്റർ സീൽ പൊട്ടിച്ചു തുറന്നു.മീറ്ററിൽ മൂന്ന് ഫേസും കൂടാതെ നൃൂട്ട്രലും നിന്ന് കത്തുകയാണ്.പിന്നെ തിരിക്കി ഇറങ്ങിയപ്പോൾ ഒരാൾ കൃഷിയിടത്തിൽ പന്നിയെ പിടിക്കാൻ ലൈനിൽ നിന്നും കണക്ഷൻ കൊടുത്തത് കണ്ടെത്തി.അതു മാറ്റിയതോടെ പ്രശ്നം തീർന്നു.
@25midhun
@25midhun 2 жыл бұрын
Lightning ഉണ്ടാവുമ്പോൾ rccb ട്രിപ് അവുന്നുണ്ട്.. spd ഉപയോഗിച്ചാൽ ഈ പ്രശ്നം പരിഹരികപെടുമോ? Spd ആർസിസിബി ക് മുൻപ് ആണോ കണക്ട് ചെയ്യുക
@unnistechvlogs
@unnistechvlogs 2 жыл бұрын
Spd rccb ക്ക് മുന്നേ കണക്ട് ചെയ്യുക spd ക്കു മാത്രമായി സപ്പറേറ്റ് ഏർത്ത് ചെയ്യുക. tripping സാധ്യത കുറയുന്നതിനേക്കാൾ. സേഫ്റ്റി 99%
@yesudasks1990
@yesudasks1990 2 жыл бұрын
@@unnistechvlogs 👍👍👍👍👍
@user-sv6mu1fd8p
@user-sv6mu1fd8p 6 ай бұрын
Hi chetta ente veettil ac plug kuthi ittal motor induction mixie okke on akkumbol trip akunnu. Stebilaizer ozhivakki ac koduthal problem ella. Stebilaizer maatti vangi ennittum trip akunnu
@unnistechvlogs
@unnistechvlogs 6 ай бұрын
റിലേ പിടിക്കുമ്പോൾ ഉള്ള ചെറിയ പ്രശ്നം ആണ് ന്യൂട്രേൽ ഒന്ന് ir വാല്യൂ പരിശോധിച്ച് നോക്കുക ബ്രോ.
@rafeekhassan9967
@rafeekhassan9967 9 ай бұрын
Upakaramulla video... 👍
@isudeenabdulkareem2722
@isudeenabdulkareem2722 2 жыл бұрын
Sooper class bro.....
@unnistechvlogs
@unnistechvlogs 2 жыл бұрын
💞
@vineethkc9199
@vineethkc9199 2 жыл бұрын
Adipoli broooo superrrr
@mohdsiyad3849
@mohdsiyad3849 2 жыл бұрын
Good information
@unnistechvlogs
@unnistechvlogs 2 жыл бұрын
thank bro.., 💞💞💞❤️
@kpvlogs8995
@kpvlogs8995 2 жыл бұрын
മച്ചാനെ തകർത്തു
@unnistechvlogs
@unnistechvlogs 2 жыл бұрын
Thanks macha
@sumilcoolwhas369
@sumilcoolwhas369 2 жыл бұрын
Thanks boss
@avinashmani7061
@avinashmani7061 Жыл бұрын
Neutral earth multimeter vechu check cheyam adhu ok neutral ground ayi poyalo ella nuetral ayichu nokadhe test cheyan pattumo
@sddkuw1597
@sddkuw1597 2 жыл бұрын
ഇതെല്ലാം കഴിഞ്ഞും പിന്നെയും ട്രിപ്പായാൽ ELCB യിൽ നിന്നും MCB യിലേക്കും ന്യൂട്രൽ ലിങ്കിലേക്കുമുള്ള വയർ അഴിച്ചു വിടുക ചിലപ്പോൾ ആ വയറുകളുടെ ഇൻസുലേഷൻ കംപ്ലയന്റ ആയി ബോഡി യിൽ കണക്ടായിരിക്കും
@unnistechvlogs
@unnistechvlogs 2 жыл бұрын
💞👌
@sujithchundayil
@sujithchundayil 2 жыл бұрын
ഉപകാരപ്രദമായ വീഡിയോ ....👍👍👍
@unnistechvlogs
@unnistechvlogs 2 жыл бұрын
Athaanu paranju kodukkan madiyillatha oru electriciante manassu i like it ..
@jossiekj5502
@jossiekj5502 Жыл бұрын
വളരെ നന്ദി
@anoopkundayam2563
@anoopkundayam2563 Жыл бұрын
സൂപ്പർ..... 👍👍👍
@jubin.s.chungath3547
@jubin.s.chungath3547 2 жыл бұрын
വീട്ടിലെ ഹെവി ആയിട്ടുള്ളള സാനങ്ങൾ (motor, kettle, heater) ഒക്കെ പ്രവർത്തിപിക്കുംബോ ഒരു 3 minute കഴിഞ്ഞാൽ താനെ elcb trip ആകുന്നു. എന്താണ് പ്രശ്നം എന്ന് സഹായിക്കാൻ കഴിയുമോ??
@unnistechvlogs
@unnistechvlogs 2 жыл бұрын
Nutrel lineill undakunna loose contact aanu ethinu kaaranam chila saahacharyathil postile nutrel loose kondum sambhavikkaam.
@jubin.s.chungath3547
@jubin.s.chungath3547 2 жыл бұрын
@@unnistechvlogs Thanks for fast and informative reply. Kseb kkare vilich paranj nokkatte
@unnistechvlogs
@unnistechvlogs 2 жыл бұрын
Paranjolu avaru vannu nokkum
@jithinnaths1288
@jithinnaths1288 2 жыл бұрын
RCCB വൈകുന്നേരം 6മണിക്ക് ശേഷം കൃത്യമായി ഒരു ടൈം കഴിയുമ്പോൾ ട്രിപ്പ്‌ ആകുന്നു. ഒന്ന് AC ഓൺ ചെയ്യുമ്പോൾ. മറ്റൊന്നു ഇൻവെർട്ടർ ലൈൻ ബൈ പാസ്സ് ചെയ്യുമ്പോൾ. നിശ്ചിത സമയം കഴിയുമ്പോ ട്രിപ്പ്‌ ആകുന്നു. എന്നാൽ പകൽ സമയങ്ങളിൽ ഈ ട്രിപ്പിങ് കുറവാണ്. 🤔
@unnistechvlogs
@unnistechvlogs 2 жыл бұрын
Line voltage ill ഈ സമയത്തു ഉണ്ടാകുന്ന കുറവ് കൊണ്ട് ഇത് സംഭവിക്കാം . കുറഞ്ഞ വോൾറ്റേജ് ill പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന അമിത വൈദുതി പ്രവാഹം മൂലം voltage ഉള്ള സമയത്തേക്കാൾ കൂടുതൽ ലീക്ക് voltage കുറഞ്ഞ സമയത്തു സംഭവിക്കുന്നത് ആകാം AC ഇൻസുലേഷൻ റെസിസ്റ്റൻസ് ഒന്നു പരിശോധിക്കുക.
@jintomb5565
@jintomb5565 11 ай бұрын
Mcb.... On/of.... Rccb trip aakunnu 15 minutes nullil but rccb on aakiyaal wrk aakunnu pinneyum 15minutes nullil trip aakunnu.... 🤔
@unnistechvlogs
@unnistechvlogs 10 ай бұрын
Compressor ulla upakaranangal parishodhikku bro leek kaanum
@anaskjamal3822
@anaskjamal3822 Жыл бұрын
Very useful video
@World_explore560
@World_explore560 9 ай бұрын
Motor on cheyyumbo RCCB trip aavunnu.... Submersible motor aanu... Enthannu reason.
@jayakrishnank.t580
@jayakrishnank.t580 Жыл бұрын
Simple and super
@jayachandrannair.m6714
@jayachandrannair.m6714 Жыл бұрын
ചെറിയൊരു മിന്നൽ വന്നാലും ട്രിപ്പാകുന്നു. രാത്രിയിലാണ് ബുദ്ധിമുട്ട് . തിരിച്ച് ഓൺ ആകുന്നുണ്ട്. എന്താണ് കാരണം ?
@unnistechvlogs
@unnistechvlogs Жыл бұрын
ന്യൂട്രേൽ ലൈൻ ഗ്രൗണ്ട് ആകുന്നുണ്ട് ആ സാഹചര്യത്തിൽ ആണ് അങ്ങനെ സംഭവിക്കുക..
@syamkumars8002
@syamkumars8002 2 жыл бұрын
insulation Tester vidio onne cheyane
@unnistechvlogs
@unnistechvlogs 2 жыл бұрын
ചെയ്യാം ബ്രോ പലരും ആവശ്യപ്പെട്ട വിഡിയോ pending ആണ് എത്രയും വേഗം ചെയ്യാൻ ശ്രമിക്കാം ജോലി തിരക്കു കഴിഞ്ഞ സമയം ആണ് നമ്മൾ ഇതിനായി മാറ്റിവയ്ക്കുന്നത് ടൈം കുറവാണ് എന്തായാലും ചെയ്തിരിക്കും.,💞💞
@petergeorge8737
@petergeorge8737 2 жыл бұрын
പെട്ടന്ന് ചെയ്യണേ ഭായി
@unnistechvlogs
@unnistechvlogs 2 жыл бұрын
Meger repair kazhinju kittiyittilla bro athaanu.
@jithinsai1021
@jithinsai1021 Жыл бұрын
Unni chetta change over off cheyyumbol 4 pole elcb tripping aakunnathenthanu
@jemshidk6612
@jemshidk6612 Жыл бұрын
ഒരു വീട്ടിൽ ചില സമയങ്ങളിൽ മാത്രം rccb ട്രിപ്പ് ആവുന്നു ന്യൂട്രൽ &എർത്ത് wire ഒക്കെ റിമൂവ് ചെയ്തു നോക്കി കണ്ട് പിടിക്കാൻ കഴിയുന്നില്ല കുറച്ചു നേരം കയിഞ്ഞ് ഓണാക്കിയാൽ on ആവുകയും ചെയ്യും rccb മാറ്റി വെച്ചു നോക്കി അതും അങ്ങനെ തന്നെ
@unnistechvlogs
@unnistechvlogs Жыл бұрын
ആ പ്രശ്നത്തിന് ir വാല്യൂ ടെസ്റ്റ്‌ നടത്തണം bro എന്നാലേ വ്യക്തമായി കണ്ടുപിടിക്കാൻ പറ്റു.
@rishadrishad2568
@rishadrishad2568 2 жыл бұрын
👍👍👍പൊളി
@jazeelabul2365
@jazeelabul2365 Жыл бұрын
oru doubt , 3 phase ulla veetil seperate neutral wiring veno, atho kseb de nuetral matram matyo? Invertor use cheyunna sahacharyathil seperate neutral wiring illengil budhimuttundakumo? Oru electrician ennodu paranjatanu ee karyam, pakshe atinte pinnile logic manasilayilla.
@unnistechvlogs
@unnistechvlogs Жыл бұрын
നട്രേൽ kseb തന്നെ ഉപയോഗിക്കണം വേറെ നട്രേൽ earth ചെയ്യാൻ പാടില്ല .
@vinodm3122
@vinodm3122 16 сағат бұрын
Oru officil ups connection undu,tablene ellam ups connection annu,pine oru light circuitum ups connection undu,kseb connection kittiyittilla,pakram generator temporary ayitte work cheyipichapol,avidathe light boardum,bhaki ulla power oke ok ayi but upsinte light circuit MCB off ayi ,a ups light work akunilla,tablil connection ups oke work akunundu.generator off akiyapol a ups circuit on ayi.onnum paranju tharamo pls
@unnistechvlogs
@unnistechvlogs 15 сағат бұрын
ഒന്ന് നാളെ വിളിക്കുക ഇതിൽ കുറച്ചു കാര്യങ്ങൾക്കു വ്യക്തത ലഭിക്കുവാൻ ഉണ്ട്
@varghesemo7625
@varghesemo7625 9 ай бұрын
ഇൻവെർട്ടറിൻ്റെ മൈൻ ലൈറ്റ്blink ആയി കിടക്കുന്നു കൂടാതെ ഇൻവെർട്ടർ മോടിൽ ഇടുമ്പോൾ ബസർ അടിക്യുന്നു ഇതിനെപ്പറ്റി പറയാമോ.
@pmkshameer
@pmkshameer 26 күн бұрын
Hello unni,Current poyi varumbol ELCB trip aakunnu..2 electricians nokkiyitt avarkk sariyaakkaan pattiyilla...enthaanu cheyyendathu ?pls advise
@unnistechvlogs
@unnistechvlogs 26 күн бұрын
ബ്രോ ആദ്യം ചെയ്യേണ്ട കാര്യം പോസ്റ്റിലെ ന്യൂട്രേൽ അഴിച്ചു രണ്ടാമത് കെട്ടിക്കുക എന്നുള്ളത് ആണ് അത് ചെയ്തുവോ.
@user-fq1yx2qt5m
@user-fq1yx2qt5m 8 ай бұрын
Electric postinte mukalil ulla Neutralil loose contact undenkil motoridumbol trip aavamo
@unnistechvlogs
@unnistechvlogs 8 ай бұрын
Ir വാല്യൂ നിങ്ങളുടെ wiring ഇൽ കുറവാണ് എങ്കിൽ ട്രിപ്പ് ആകുവാൻ ഉള്ള സാധ്യത കൂടുതൽ ആണ് എല്ലാ സ്ഥലത്തും അങ്ങനെ സംഭവിക്കില്ല എന്ന് കൂടെ പറയുന്നു.
@sarathmd1510
@sarathmd1510 2 жыл бұрын
5th പറഞ്ഞത് ഇഷ്ടപ്പെട്ടു 😍✌️👍
@mohammedanees2666
@mohammedanees2666 2 жыл бұрын
Rccb tripp aaavunnu, oru kritthyamaaya time interval illa, pinne drct on aaakaan pattunnilla full mcb yum off cheydaal rccb on aaavum, pinneed oro mcb yum oronaayi on aakkiyaalum triping varunnilla
@mohammedanees2666
@mohammedanees2666 2 жыл бұрын
Rccb test button press cheyd on aaakkumbozhum nikkunnilla pinneed ella mcb yum off cheyyendi varunnu pinne rccb on aaki off aakiya mcb ellaam on aaakiyaalum triping varunnilla endaav m reason🙄
@abdhulvahab9579
@abdhulvahab9579 2 жыл бұрын
Same complaint aanu enikum..
@unnistechvlogs
@unnistechvlogs 2 жыл бұрын
Adutha thavana trip aakkumbol ella mcb yum on aakkiyittu thanne rccb on aakku trip aakum Appol cheyyendathu ethengilum oru vashathu ninnu mcb oronnu veetham off aakiya shesham on aakki nokku Led strip light upayogikkunnundo veetil .
@unnistechvlogs
@unnistechvlogs 2 жыл бұрын
Adutha thavana trip aakumbol whatsappil oru video call varu bro.
@mohammedanees2666
@mohammedanees2666 2 жыл бұрын
@@unnistechvlogs full mcb off aakanm ennilla oru 75% mcb off cheydaal rccb nikkum, endh kond ingane varunnu? Full mcb on position l rccb on aakumbol triping varaanulla reason?
@RameshR-nr2mn
@RameshR-nr2mn 2 жыл бұрын
3 Ph:EL cb Trip ഒരു Ph ഓണാക്കുമ്പോൾ മാത്രംTrip ആകുന്നു - ആ ഫേസിൽ ഒരു Ac യുണ്ട് - ബാക്കിയുള്ളവInverter ൽ ധ ork ചെയ്യുന്നു.D.B യിൽ ഫേസ് ചെഞ്ച് ജർ ഉണ്ട്. ആ ഫേസ് ഓണാക്കിയാൽELCBTrip ആകും. എന്തെങ്കിലും കാരണം?
@unnistechvlogs
@unnistechvlogs 2 жыл бұрын
Ac മാത്രമേ ആ phase ill ഉള്ളോ.
@RameshR-nr2mn
@RameshR-nr2mn 2 жыл бұрын
@@unnistechvlogs yes
@RameshR-nr2mn
@RameshR-nr2mn 2 жыл бұрын
ബാക്കി inverter ൽ ആണ്
@unnistechvlogs
@unnistechvlogs 2 жыл бұрын
@@RameshR-nr2mn ആ ലൈനിലേക്ക് phase കൊടുക്കുമ്പോൾ ട്രിപ്പ് ആകുന്നു ac യുടെ mcb ട്രിപ്പ് ആകുന്നും ഇല്ല ac mcb ഓഫ്‌ ചെയ്തിട്ട് ഒന്നു സെലെക്ടർ ഓൺ ചെയ്തു നോക്കു ട്രിപ്പ് ആയില്ല എങ്കിൽ ac യുടെ ഭാഗത്തെ പ്രശ്നം ആണ് ചിലപ്പോൾ stabilizer ഭാഗത്തെ പ്രശ്നം ആകാം . ഇനി ട്രിപ്പ് ആയാൽ. db ക്കു ഉള്ളിലെ വയറിങ്ങ് തകരാർ ആണ് ഇൻഡിക്കേറ്റർ ഉള്ള db ആണ് എങ്കിൽ അത് ഉൾപ്പടെ പരിശോധിച്ചു നോക്കണം.
@RameshR-nr2mn
@RameshR-nr2mn 2 жыл бұрын
@@unnistechvlogs Indicater ഉള്ള DB യാ ണ്, Acയ്ക്ക് Ste bilaiser ഇല്ല, Direct cone ction ആണ് Netur ഉം Earthഉം Lin lkil നിന്നും മാറ്റി നോക്കിയിട്ടും ആ ഫേസ്Selector ഓണാക്കിയാൽ Tripആക്.
@MohananPP-ub6fw
@MohananPP-ub6fw 3 ай бұрын
Sooooper.Thanks
@unnistechvlogs
@unnistechvlogs 3 ай бұрын
Welcome 😊
@jacobchandy7735
@jacobchandy7735 Жыл бұрын
I am using solar system, but my problem is when mains line failure,electrical shock comes on kitchen sink and elcb trip
@unnistechvlogs
@unnistechvlogs Жыл бұрын
പരിശോധിക്കാതെ ഇതെ പറ്റി ഒന്നും പറയാൻ സാധിക്കില്ല ബ്രോ . എങ്കിലും current പോകുമ്പോൾ വർക് ചെയ്യുന്ന സോക്കറ്റ് പോയിന്റ് ill വലതുവശത്തു തന്നെ ആണോ ടെസ്റ്റർ കത്തുന്നത് എന്ന് ഒന്ന് നോക്കിയിട്ടു പറയു.
@vineethkc9199
@vineethkc9199 2 жыл бұрын
Bro motor on cheyumbol Tripp aakunnu athinula kaaranangal paranju tharumo
@unnistechvlogs
@unnistechvlogs 2 жыл бұрын
Enthaanu trip aakunnath rccb or mcb Enthu motor aanu. Monoblok centrifugal submersible Eathu tharathil ullath aanu ennu arinjale parayaan pattu bro.
@muraleedharannairthankappa2600
@muraleedharannairthankappa2600 9 ай бұрын
എന്റെ വീട്ടിലെ RCB മിക്ക ദിവസങ്ങളിലും ഇടവിട്ട് രാവിലെ 8 മണിയ്ക്കും 9 മണിയ്ക്കും ഇടയ്ക്ക് ട്രിപ് ആകുന്നു. ആ സമയത്ത് ഒരു ഉപകരണവും ഓൺ ചെയ്യുന്നില്ല. ഫാനും, ലൈറ്റും ഫ്രിഡ്ജും നേരത്തെ ഓണായി കിടക്കുകയാണ്. രാവിലെ മാത്രമേ ഉള്ളു .
@manukallen9731
@manukallen9731 2 жыл бұрын
Rccb കംപ്ലയിന്റ് ആണോന്ന് എങ്ങനെ ചെക്ക് ചെയ്യാം? ട്രിപ്പ്‌ സ്വിച്ച് പ്രെസ്സ് ചെയ്യുമ്പോൾ ട്രിപ്പ്‌ ആകുന്നുണ്ട്, ലൈൻ ഷോട്ട് ചെയ്തപ്പോ ട്രിപ്പ്‌ ആയില്ല. എര്ത് ടെമ്പററി വേറെ അടിച്ചു ചെയ്തു നോക്കി, എന്നിട്ടും ഇല്ല. Rccb മാറ്റി നോക്കിയപ്പോൾ ശെരിയായി. ട്രിപ്പ്‌ സ്വിച്ച് മാത്രം നോക്കി ടെസ്റ്റ് ചെയ്യുബോൾ എങ്ങനെ വിശ്വസിക്കും !!
@unnistechvlogs
@unnistechvlogs 2 жыл бұрын
നുട്രൽ ഏർത്ത് ഷോർട് ചെയ്താൽ ട്രിപ്പ് ആകണം , അതുപോലെ ഫേസ് ഏർത്ത് ഷോർട് ചെയ്താലും ആകണം
@anaskjamal3822
@anaskjamal3822 Жыл бұрын
Superb 👍
@unnistechvlogs
@unnistechvlogs Жыл бұрын
Thanks 🤗
@antonyrinoy8996
@antonyrinoy8996 Жыл бұрын
Heloo oru doubt und,elcb trip aavunath phase lemyum ,neutral leyum current equall allathe varumbol alle..appo phasem neutral lum short circuit aayal ,phasele current thaneele neutral lm indvauka.apool engane trip aavm? Trip aavumo?
@unnistechvlogs
@unnistechvlogs Жыл бұрын
Rccb ഷോർട് circuit പ്രൊട്ടക്ഷൻ നൽകില്ല എന്നതാണ് വാസ്തവം ചില സാഹചര്യത്തിൽ ട്രിപ്പ് ആകാറുണ്ട് ഷോർട് circuit മൂലം high amps പ്രവഹിക്കുമ്പോൾ ലൈൻ ഇൽ ഉണ്ടാകുന്ന ലീക്ക് ആണ്‌ ട്രിപ്പ് ആകാൻ കാരണം.
@mathewvarghese4545
@mathewvarghese4545 2 жыл бұрын
100%. 👍
@unnistechvlogs
@unnistechvlogs 2 жыл бұрын
Thanks bro..
@yesudasks1990
@yesudasks1990 2 жыл бұрын
@@unnistechvlogs 👍👍👍👍👍
@shareefringtones1953
@shareefringtones1953 2 жыл бұрын
.so super
@haidaralihaidu1449
@haidaralihaidu1449 9 ай бұрын
Thanks
@unnistechvlogs
@unnistechvlogs 9 ай бұрын
Welcome
@anshadrasheed3426
@anshadrasheed3426 Жыл бұрын
Bro.. ELCB triipakunnath cheriyoru delayilalla... Chilappol 5 hour alenkil chilppol 1 day athinidayilanu.. Ah oru time delayil ella devisum use cheyyunnund.. Enthayirikum problem..
@unnistechvlogs
@unnistechvlogs Жыл бұрын
Insulation resistance അളക്കാതെ അതിന് ശാശ്വതമായ ഒരു പരിഹാരം കാണാൻ കഴിയില്ല bro.
@jazz-ys9dl
@jazz-ys9dl Жыл бұрын
Super
@sahadevsahadevsahadevsahad1426
@sahadevsahadevsahadevsahad1426 2 жыл бұрын
Good top class
@unnistechvlogs
@unnistechvlogs 2 жыл бұрын
💞💞💞
@youtuberzp6665
@youtuberzp6665 Жыл бұрын
Motor on akumbo RCCB trip aavunnu pakshe mcb off cheyth veendum on cheyyumbol issue solve akunnu.pinne motor use cheyth adutha divasam same issue and solution.enthayrkum karanam?
@unnistechvlogs
@unnistechvlogs Жыл бұрын
ന്യൂട്രേൽ ലീക്ക് വീട്ടിലെ വയറിങ്ങിൽ ഉണ്ട് അതാണ്‌ കാരണം bro..
@alikhanca3831
@alikhanca3831 2 жыл бұрын
താങ്കളുടെ ക്ലാസ്സ് വളരെ നാന്നായിരുന്നു. എനിക്ക് ഉണ്ടായ അനുഭവം പറയാം എന്റെ വീട്ടിലെ ELCB ഒരു ദിവസം 3, 4 പ്രാവശ്യം trip ആകുമായിന്നു എവിടെയാണ് കുഴപ്പം എന്നു കണ്ട് പിടിക്കാൻ പറ്റാതെ വിഷമിച്ചു. അവസ്സാനം വീടിന്റെ ഏറ്റവും ടോപ്പിലെ ലൈറ്റിൽ കൊടുത്തിരുന്ന Nutral Line വെള്ളത്തിൽ നനഞ്ഞ് കിടക്കുകയായിരുന്നു. അതു ശരിയാക്കിയപോൾ പ്രശനം പരിഹരിച്ചു.
@unnistechvlogs
@unnistechvlogs 2 жыл бұрын
താങ്ക്സ് bro.. 💞💞
@shyam.naths86
@shyam.naths86 Жыл бұрын
Chila samayangalil mixi on cheyyumbol elcb trip aakunnu... Post ile issue aarikkumo..??
@unnistechvlogs
@unnistechvlogs Жыл бұрын
മിക്സി യിൽ ഈർപ്പം കൂടുതലായി ഉണ്ടോ എന്ന് പരിശോധിക്കുക..
@subashtk1537
@subashtk1537 Жыл бұрын
👍👍👍സൂപ്പർ 👍👍👍
@user-kw5zx8om2v
@user-kw5zx8om2v Жыл бұрын
അടിപൊളി
@habeebrahman9348
@habeebrahman9348 2 жыл бұрын
👍👍👍
@nishanthp5601
@nishanthp5601 Жыл бұрын
Frequent ആയി Fan & LED lamps failure ആകുന്നുണ്ട്.. Circuit engane check cheyyam...
@unnistechvlogs
@unnistechvlogs Жыл бұрын
3 phase supply aano vettil
@shahulhameed5443
@shahulhameed5443 Жыл бұрын
ഞാന്‍ RCCB ഫിറ്റ് ചെയത്, നന്നായിട്ട് വർക്ക് ചെയ്തിരുന്നു, but കുറച്ച് ദിവസം കഴിഞ്ഞ് ceilingil strip LED light ഫിറ്റ് ചെയത്, അതിന്റെ switch ഇട്ടാല്‍ RCCB off ആവും, അത് തന്നെ എപ്പോഴും ഇല്ല, ഇടക്ക് മാത്രം, അത് എന്ത് കൊണ്ടാണ്? Aa LED switch 2,3 പ്രാവശ്യം ON, OFF ചെയ്യുമ്പോൾ ആണ്‌ പ്രധാനമായും ഓഫ് ആവുന്നത് എന്താണ്‌ കാരണം
@unnistechvlogs
@unnistechvlogs Жыл бұрын
Drive metel body aanu engil chanalil muttiyittundo ennu nokku earth koduthittund engil athu maattiyum nokku.
@arunvadakkedathu9806
@arunvadakkedathu9806 2 жыл бұрын
ഞാൻ ഒരുസൗണ്ട് പരുപാടി കാരനാണ് ഇടക്ക് elcf trip ayi pokunnu mazha ulla pol aanu eggane sambavichathu athinte karanam entha oru solution paraju tharuvo
@unnistechvlogs
@unnistechvlogs 2 жыл бұрын
ചേട്ടാ സൗണ്ട് പരുപാടിക്ക് പറ്റിയതല്ല elcb കാരണം അവിടെ നമ്മൾ ഉപയോഗിക്കുന്നത് ഓപ്പൺ വയറിങ്ങ് ആണ് . ലിറ്റുകൾക്കും മറ്റും ഉപയോഗിക്കുന്ന വയറുകൾക്ക് പിൻ അടിക്കുന്നത് ആണ് അതുപോലെ ചില വയറുകൾ ഗ്രൗണ്ട് ill കൂടെ വലിക്കുന്നത് ആണ് പവർ അംപ്ലൈഫയർ ഉപയോഗിക്കുന്നത് ആണ് ഇതിനു എല്ലാം ചെറിയ രീതിയിൽ ലീക്ക് വരും അത് സ്വാഭാവികം മാത്രം ആണ് മഴക്കാലത് ആ ലീക്ക് കൂടുതൽ ആകാനും സാധ്യത ഉണ്ട് ഇതാണ് കാരണം . താങ്കൾ അത് ഉപയോഗിക്കാതെ ഇരിക്കുന്നത് ആണ് നല്ലത് കൃത്യമായും mcb ഉപയോഗിക്കുക . പരുപാടിക്ക് ഇടയിൽ കട് ആയി പോയാൽ പിന്നെ അതിന്റെ പേരിൽ ആകും പ്രശ്നം.
@abdulhalik3942
@abdulhalik3942 2 жыл бұрын
സ്വിച്ച് ഇടുമ്പോള് ട്രിപ്പായിക്കൊണ്ടേയിരിക്കുന്നു സ്വിച്ച് ബോർഡ് അയച്ചു. ഒരു ന്യൂട്ടര്‍ വയർ റിമൂവ് ആയി കിടക്കുന്നു അത് കണക്ട് ചെയ്തതിനുശേഷം വീണ്ടും സ്വിച്ച് ഇടുമ്പോൾ വീണ്ടും ട്രിപ്പ് ആവുന്നു എന്താണ് കാരണം
@unnistechvlogs
@unnistechvlogs 2 жыл бұрын
ആ സ്വിച്ച് എന്തിന്റേത് ആണ്
@VishnuRadhakrishnaPillai
@VishnuRadhakrishnaPillai Жыл бұрын
Bro ente veetil KSEB power poyitte varumbol elcb trip akunnu. Athum epolum trip akilla chilapol matram. Athe engane kande pidikkum ?
@unnistechvlogs
@unnistechvlogs Жыл бұрын
Insulation റെസിസ്റ്റൻസ് ടെസ്റ്റ് ചെയ്‌താൽ കൃത്യമായ കാരണം അറിയാൻ സാധിക്കും.
@dilshaddilu4144
@dilshaddilu4144 2 жыл бұрын
👌👍👍
@shameervaikaparambil
@shameervaikaparambil 4 ай бұрын
hi video nanayirunu
@vidyavs1957
@vidyavs1957 8 ай бұрын
മോട്ടോർ ഓൺ ചെയ്യുമ്പോൾ ELCB ഡ്രിപ് ആകുന്നു. ഒരു ദിവസം ഫ്യൂസ് എരിഞ്ഞു പോയി. ഫ്യൂസ് മാറ്റിയിട്ടു. ഒരു മാസം prblm ഇല്ലായിരുന്നു. വീണ്ടും മോട്ടോർ on ചെയ്യുമ്പോൾ ELCB drip ആകുന്നു. ഒരു പരിഹാരം പറഞ്ഞുതരുമോ... pls..
@unnistechvlogs
@unnistechvlogs 8 ай бұрын
മോട്ടോർ ഓൺ ആക്കുമ്പോൾ ട്രിപ്പ്‌ ആകുന്നു എങ്കിൽ മോട്ടോർ ന് തകരാർ ഉണ്ട് നോർമൽ ഉള്ള ലീക്കിലും അധികം ആയി കാണും.. അല്ലെങ്കിൽ മറ്റു ഏതെങ്കിലും circuit ൽ ലീക്ക് അധികമായി കാണും. പരിശോധിക്കേണ്ടി വരും..
@thanseerthansi1135
@thanseerthansi1135 2 жыл бұрын
Elcb manikkurugal kazhinnnn trip avunnnu ..swich bord check cheythu kuzhappam onnum kannunnilllla endhayirikkkum
@unnistechvlogs
@unnistechvlogs 2 жыл бұрын
Last video onnu nokku bro Aa vishayam kondum sambhavikkaam
@muralionattu6170
@muralionattu6170 Жыл бұрын
എന്റെ വീട്ടിൽ mcb, elcb എന്നിവ കൂടാതെ മീറ്റർ ബോർഡിൽ main switch കൂടി ഉണ്ട്. പക്ഷെ water heater on ചെയ്യുമ്പോൾ മിക്കപ്പോഴും ഫ്യൂസ് പോകുന്നു. എന്നാൽ mcb trip ആകുന്നില്ല. വീണ്ടും fuse കെട്ടിയിട്ടാൽ കുറച്ചു ദിവസം കഴിയുമ്പോൾ ഇത് വീണ്ടും ഉണ്ടാകുന്നു. എന്താണ് കാരണം
@unnistechvlogs
@unnistechvlogs Жыл бұрын
Fuse കെട്ടുവാൻ ഉപയോഗിക്കുന്ന വയറിന്റെ കപ്പാസിറ്റി കുറവ് ആകാം കുറച്ചുകൂടെ കനം ആയി കെട്ടു. അതുപോലെ ഫ്യൂസ് ന് ലൂസ് ഉണ്ട് എങ്കിലും ഇതുപോലെ പോകും ലൂസ് ആയാൽ കൂടുതൽ ഹീറ്റ് ആകാൻ കാരണം ആകും . rccb mcb ഇവ ഉള്ളതിനാൽ പ്രശ്നം ഇല്ല മീറ്റർ ലെ ഫ്യൂസ് കെട്ടിയിട്ടുള്ള കനത്തിൽ കെട്ടി കൊടുക്കു.. ഫ്യൂസ്
@ajmala9791
@ajmala9791 Жыл бұрын
Eath fusane pokunnat. Nutral fuse undo main switchil... Heaternu ethre ampere breaker ane vechirikkunnat... Mainswitch ethre apmre ane.. Itokke arinjale atinte answr parayanakooo
@remold8961
@remold8961 Жыл бұрын
മോട്ടോർ ഓൺ ആക്കി കുറച്ച് കഴിയുമ്പോൾ ആ line മാത്രം drip ആകുന്നു: എന്താവും കാരണം ബ്രോ?
@arundsouza175
@arundsouza175 2 жыл бұрын
Earthum neutral 10 volt koravu anengil short anegilum tripp avula
@unnistechvlogs
@unnistechvlogs 2 жыл бұрын
നിയമപ്രകാരം എർത്ത് നട്ട്രേൽ വോൾട് 5 ill കൂടാൻ പാടില്ല എന്നാണ് പറയുന്നത് . അതുകൊണ്ട് തന്നെ ഈ നിയമം അനുസരിച്ചു നിർമിക്കപ്പെടുന്ന rccb 10 വോൾട്ടിൽ കുറഞ്ഞാൽ വർക്ക് ചെയ്യില്ല എന്ന് പറയുന്നത് എന്താണ് ബ്രോ ബ്രാൻഡഡ് ആയ എല്ലാ rccb യും ട്രിപ്പ് ആകും ഇല്ലെങ്ങിൽ തങ്ങൾക്ക് ആ പ്രോടാക്ട് നു എതിരെ നിയമപരമായി നീങ്ങാം.
@jamsheerjamshi8153
@jamsheerjamshi8153 Жыл бұрын
Rccb ഓഫ്‌ ആയി കഴിഞ്ഞാൽ main swich off ചെയ്തു മാത്രമേ rccb ഓൺ ചെയ്യാൻ പറ്റുന്നുള്ളു എന്താണ് പ്രോബ്ലം
@unnistechvlogs
@unnistechvlogs Жыл бұрын
ന്യൂട്രേൽ ലൈൻ leekage ഉണ്ട് അതാണ്‌.
@pastoralcentrenetwork3733
@pastoralcentrenetwork3733 Жыл бұрын
super
@unnistechvlogs
@unnistechvlogs Жыл бұрын
Thank you
@AbdulSalam-vh5xy
@AbdulSalam-vh5xy 4 ай бұрын
Mcb full off cheythalum elcb nikkunnilla Nthan prblm
@joe-xo8qw
@joe-xo8qw Жыл бұрын
6000 wats electric steamer ൻ്റെ mcb ഇടക്കിടെ Trip ആവുന്നു കമ്പനി വച്ചിരിക്കുന്നത് C 16 AmP mcb ആണ്.... എന്താണ് പരിഹാരം ഒന്നു പറയാമോ??? കൂടിയ mc b വച്ചാൽ മതിയാവുമോ?? എത്ര Amp mc b വക്കണം
@unnistechvlogs
@unnistechvlogs Жыл бұрын
3 phase alle steamer
@joe-xo8qw
@joe-xo8qw Жыл бұрын
@@unnistechvlogs single phase
@unnistechvlogs
@unnistechvlogs Жыл бұрын
28 A വരും സിംഗിൾ phase സപ്ലേ യിൽ
@joe-xo8qw
@joe-xo8qw Жыл бұрын
@@unnistechvlogs thanks
@sreerajtp3685
@sreerajtp3685 2 жыл бұрын
👌💙👍
@unnistechvlogs
@unnistechvlogs 2 жыл бұрын
Thanks machaa
@sudhipilla363
@sudhipilla363 Жыл бұрын
Hallo summesable മോട്ടോർ ഓൺ ചെയ്ത് അരമണിക്കൂർ കഴിഞ്ഞാൽ ട്രിപ്പ്‌ ആവുന്നു 5മണിക്കൂർ അടിക്കാറുള്ളതാണ് എന്തുകൊണ്ടാവും
@unnistechvlogs
@unnistechvlogs Жыл бұрын
Submersible ആണ് എങ്കിൽ ഉള്ളിലെ വെള്ളം കുറഞ്ഞു കാണും കൂളിംഗ് water എന്തായാലും heating മൂലം ഉള്ള പ്രശ്നം ആണ്.
@ratheeshraveendranratheesh4200
@ratheeshraveendranratheesh4200 2 жыл бұрын
കറന്റ് പോയിട്ടു വരുമ്പോൾ ട്രിപ്പവുന്നു.പോസ്റ്റിന്നു ഉള്ള കേബിൾ മാറ്റി നോക്കി ഒരു രക്ഷയും ഇല്ല ഇതിനൊരു സൊല്യൂഷൻ പറഞ്ഞു തരണം പ്ലീസ്..
@unnistechvlogs
@unnistechvlogs 2 жыл бұрын
വീട്ടിലെ ഫ്യൂസ് ഊരി കുത്തിയാൽ ട്രിപ്പ് ആകുന്നുണ്ടോ
@babuanto9447
@babuanto9447 2 жыл бұрын
@@unnistechvlogs same problem with me. I fixed ELCB recently after about 12 years of wiring. This one trips randomly even without any specific load. Sometimes it doesn't trip for days, but some other days it trips several times. I have noticed that whenever power supply fails and resumes supply often it trips. This is a menace especially when we go outside for few days, the materials in fridge gets spoiled.
@unnistechvlogs
@unnistechvlogs 2 жыл бұрын
Tell me brother, what was the problem you found, may it be useful for everyone.
@lonewalk
@lonewalk Жыл бұрын
Heater ഇടുമ്പോൾ 1 മിനിറ്റാകുമ്പോൾ Trippakunnu.Heater complaint ഇല്ല. എന്തായിരിക്കും കാരണം ?
@unnistechvlogs
@unnistechvlogs Жыл бұрын
Thermostat പരിശോധിച്ചോ..
@danger-ww2fh
@danger-ww2fh 3 ай бұрын
Hlo bro oro lightingnum mcb tripping aay kond irikkunni bro😭 ith sngne matum?
@unnistechvlogs
@unnistechvlogs 3 ай бұрын
Mcb യോ rccb യോ..
@jijomjose85
@jijomjose85 Жыл бұрын
ഇടി വെട്ടുമ്പോൾ മാത്രം RCCB Trip ആക്കുന്നു എന്താകും കാരണം ? 5 min 10 min ഇടവേളയിൽ ട്രിപ്പ് ആകുന്നു , ഇടിയും മിന്നലും ഇല്ലത്തപ്പോൾ പ്രശ്നം ഇല്ല
@unnistechvlogs
@unnistechvlogs Жыл бұрын
ശെരിക്കും ഇടിമിന്നൽ ഉണ്ടാകുമ്പോൾ ട്രിപ്പ് ആകേണ്ടതല്ല rccb എന്നാൽ മിന്നൽ ഉണ്ടാകുമ്പോൾ ഉണ്ടാകുന്ന surge voltage നിലവിൽ ഉള്ള ലീക്കിനെ 30 Ma ക്ക് അപ്പുറം എത്തിക്കുന്നതിനാൽ ആണ് ട്രിപ്പ് ആകുന്നത് .. പ്രധാന കാരണം ആ circuit ൽ കൃത്യമായും ഒരു ലീക്ക് ഉണ്ട് എന്നുള്ളതാണ്..
@sanjunallat
@sanjunallat Жыл бұрын
Good
@unnistechvlogs
@unnistechvlogs Жыл бұрын
Thanks
@yesudasks1990
@yesudasks1990 2 жыл бұрын
👍👍👍👍👍❤
@yesudasks1990
@yesudasks1990 2 жыл бұрын
ഗുഡ്
@nivinandrews3540
@nivinandrews3540 3 ай бұрын
കറൻ്റ് പോകുമ്പോൾ ELCB ട്രിപ്പ് ആവുന്നു. ഇൻവെർട്ടർ ഉണ്ട് എന്തായിരിക്കാം കാരണം?
@unnistechvlogs
@unnistechvlogs 3 ай бұрын
പല കാരണങ്ങളും അതിന് ഉണ്ട്.. ആദ്യമായി പോസ്റ്റിലെ കണക്ഷൻ ഒന്ന് അഴിപ്പിച്ചു വീണ്ടും കെട്ടുക..
@Bipinkumar-vx7pk
@Bipinkumar-vx7pk 11 ай бұрын
Chetta ella mcb of aakkiyittum elcb on aayi nikkanilla ath end karanam aavum
@unnistechvlogs
@unnistechvlogs 11 ай бұрын
Neutral leek und athaanu bro.
@thomasjoseph6126
@thomasjoseph6126 Жыл бұрын
Line volt 340 kanikkumbol elcb trip aavaathath enthkond
@unnistechvlogs
@unnistechvlogs Жыл бұрын
വോൾടേജ് കുറയുമ്പോൾ ഒന്നും ട്രിപ്പ് ആകില്ല ബ്രോ അതിന്റെ പ്രവർത്തനം അതല്ല..
@shijilkumarcushijilkumarcu426
@shijilkumarcushijilkumarcu426 Жыл бұрын
ബ്രോ കറണ്ട് പോയി വരുന്ന സമയത്ത് മാത്രം ട്രിപ്പ് ആകുന്നു ശേഷം ഓൺ ചെയ്താൽ കുഴപ്പം ഇല്ല എന്താകും????
@unnistechvlogs
@unnistechvlogs Жыл бұрын
അത് തീർച്ചയായും ന്യൂട്രേൽ ലൂസ് ആണ് പോസ്റ്റ് മുതൽ rccb വരെ ഉള്ള എല്ലാ ന്യൂട്രേൽ പോയിന്റ് ശെരിയാക്കുക മാറും..
@gokulamkrishnan8304
@gokulamkrishnan8304 Жыл бұрын
എന്റെ വീട്ടിൽ മെയിൽ സ്വിച്ച് ഓഫ്‌ ചെയ്താലും മീറ്റർ റീഡിങ് കാണിക്കുന്നു എന്താ കാരണം?
@unnistechvlogs
@unnistechvlogs Жыл бұрын
മീറ്ററിൽ എന്താണ് കാണിക്കുന്നത്
@gokulamkrishnan8304
@gokulamkrishnan8304 Жыл бұрын
@@unnistechvlogs സാദാരണ എന്തല്ലാം കാണിക്കുന്നു അതുപോലെ... ബി ഗുഡ്, ഡേറ്റ്, ഏതാണ്ട് 8 പ്രാവിശ്യം ഡിസ്പ്ലേ കാണിക്കുന്നു
@mohammedkm943
@mohammedkm943 Жыл бұрын
ലെയിനിൽ കറൺട് പോകുമ്പോൾ RCCB ട്രിപ്പ് ആകുന്നു.ഇതിന് എന്താണ് ചെയ്യേണ്ടത്
@unnistechvlogs
@unnistechvlogs Жыл бұрын
ഒന്നിലധികം കണക്ഷൻ ഉള്ള സ്ഥലം ആണോ .
@abhijiths1375
@abhijiths1375 Ай бұрын
Bro ഫാൻ ഇടുമ്പോൾ ട്രിപ്പ്‌ ആവുകയാണ് എംസിബി ഓഫാക്കുനില്ല റസിസിബി ഓഫ്‌ ആയിരിക്കും എന്നാൽ ഫാനിന്ന് വേറെ കുഴപ്പവുമില്ല കപ്പാസിറ്റിടോർ പുതിയതും ഇട്ടുനോക്കി
@unnistechvlogs
@unnistechvlogs Ай бұрын
Fan ഡിസ്‌ക്കണക്ട് ചെയ്ത ശേഷം switch ഒന്ന് ഓൺ ആക്കി നോക്കുക ട്രിപ്പ് ആകുന്നു എങ്കിൽ wiring തകരാറും ഇല്ല എങ്കിൽ fan തകരാറും ആണ്.. Capacitor മാറിയതിൽ കാര്യമില്ല..
@fasalrahman1596
@fasalrahman1596 Жыл бұрын
Hi RCCB IDAK TRIP avunu ntha കാരണം RCCB മാറ്റിവെച്ചു എന്നിട്ടും മാറ്റമിലിയ
@unnistechvlogs
@unnistechvlogs Жыл бұрын
മാറ്റി വച്ചിട്ട് കാര്യമില്ല കാരനങൽ ആണല്ലോ ബ്രോ ഈ വിഡിയോയിൽ പറഞ്ഞിട്ടുള്ളത്
@jasaeeljaa7353
@jasaeeljaa7353 Жыл бұрын
Switch on cheyubol mcb trip avunnu🤔 Ceeling light anu
@unnistechvlogs
@unnistechvlogs Жыл бұрын
Wire damage aayi kaanum..
@maheshaj160
@maheshaj160 11 ай бұрын
❤️👍
ALL ABOUT NEUTRAL IN MALAYALAM
9:49
ELECTRICAL AASHAAN
Рет қаралды 48 М.
Алексей Щербаков разнес ВДВшников
00:47
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 2,3 МЛН
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 41 МЛН
RCCB Tripping ശരിയാക്കാൻ പഠിക്കാം.
15:53
BS Electrical Solutions
Рет қаралды 61 М.
Earth Leakage  How to solve elcb trippig Malayalam
14:49
UNNIS TECH VLOG
Рет қаралды 19 М.
Алексей Щербаков разнес ВДВшников
00:47