അവതരണം നന്നായിരിക്കുന്നു ഫേസ് ലൈൻ എപ്പോഴും സോക്കറ്റിന്റെ റൈറ്റ് സൈഡിൽ ആണ് വരിക സ്റ്റാൻഡേർഡ് കണക്ഷൻ അതാണ് ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു
@TechnicMalayalam Жыл бұрын
Ok🥰
@EsraSEsru Жыл бұрын
E l c b yil ഇങ്ങനെ എർത്തു കണക്ട് ചെയ്യാൻ പറ്റുമോ
@TechnicMalayalam Жыл бұрын
Ipol ELCB illa, RCCB aun Athil pattilla
@maslam16407 ай бұрын
@@EsraSEsruവൈദ്യുത ഉപകരണങ്ങളിലേക്ക് മാത്രമാണ് എർത്ത് കണക്ട് ചെയ്യേണ്ടത്
@AnoopVE-jl3zf4 ай бұрын
Athe, anganethanneyaanu
@jagadeesannpcalicut15773 ай бұрын
Good explanation 👍🏻
@RidhinR-mt3fr Жыл бұрын
ഹാവു സമാധാനമായി ഇപ്പേഴാണ് ഇതിന്റെ പ്രവർത്തനം ഒക്കെ മനസ്സിലായത്, ഇതിനു മുൻപ് കുറെ വീഡിയോസ് കണ്ടിട്ട് ഒന്നും മനസ്സിലായില്ല, ഇപ്പൊ ഓക്കേ ആയി, very very thanks bro ❤️❤️❤️❤️❤️👍👍👍👍👍👍👍🙌🙌🙌🙌
@TechnicMalayalam Жыл бұрын
😊❤️
@prakash_clt Жыл бұрын
@@TechnicMalayalamRCCB ആണ് connect ചെയ്തതെങ്കിൽ earth leakage ഉണ്ടെങ്കിൽ എങ്ങിനെയാണ് cut ആകുന്നത് എന്ന് പറഞ്ഞില്ല.
@TechnicMalayalam Жыл бұрын
RCCB Drip ആവും
@prakash_clt Жыл бұрын
@@TechnicMalayalam earth മായി connect ചെയ്യുന്നില്ലല്ലോ പിന്നെ എങ്ങിനെയാണ് drip ആ കുന്നത്.
@RidhinR-mt3fr Жыл бұрын
@@prakash_clt earth rccb യിൽ കണക്ട് ചെയ്യുന്നുണ്ട്. ഏതെങ്കിലും ഉപകരണത്തിൽ നിന്ന് phase leakage ഉണ്ടായാൽ, ആ ഉപകരണത്തിന്റെ ബോഡിയിൽ ഉള്ള earth line വഴി rccb യിലേക്ക് വരുമ്പോ rccb ഡ്രിപ് ആക്കും. അങ്ങനെ അല്ലെ?
@TechnicMalayalam3 жыл бұрын
എല്ലാവരും Video Like അടിച്ച 👍 Subscribe ചെയ്ത,👈 Support ചെയ്യണം 👈🤝
@mathewabraham261617 күн бұрын
1950 Sq. ft വീടിനു ELCB യും RCCB യും വേണമോ.
@TechnicMalayalam17 күн бұрын
Electrical connection ഉള്ള എല്ലാം സ്ഥലത്തും RCCB വേണം
@albinbenny64253 жыл бұрын
Uff Poli sanam 🔥
@TechnicMalayalam3 жыл бұрын
❤️
@babykuttychacko8025 Жыл бұрын
നല്ല അവതരണം, ഏതാണ് നല്ലത്
@TechnicMalayalam Жыл бұрын
ELCB ഇപ്പോൾ ഇല്ല, RCCB ആണ് ഉള്ളത്
@sanjaykannan43883 жыл бұрын
Super bro.. 👌👌😘😘❤️❤️
@TechnicMalayalam3 жыл бұрын
Thanku 😍
@afsalkarim25026 ай бұрын
ഇടിമിന്നൽ ഉണ്ടാകാൻ ചാൻസ് ഉള്ളപോ isolater ആണോ, rccb ആണോ ഓഫ് ചെയ്ത് ഇടേണ്ടത്
@TechnicMalayalam6 ай бұрын
അങ്ങനെ off ചെയ്യേണ്ടതില്ല, automatically off ആയിക്കോളും
@sabuejsabuej70554 ай бұрын
പൊളിച്ചു മോനെ
@SpiceFarmingKerala2 жыл бұрын
Thanks very useful 👍
@TechnicMalayalam2 жыл бұрын
Thanku ♥️
@senjithp62853 жыл бұрын
Good 👍👍 Single phase DB explain cheytha poole RYB 3 Phase DB koode explain cheyyamo?....