I have seen Many biofloc videos (Tamil, Malayalam, English and Hindi) but no one explained this much simply and depth about the very very important basic points of biofloc technology. Aswin sharing his Research it appreciated . No one ready to share their biofloc research nowadays. All the best for your upcoming valuable videos. Please add English subtitle so you will reach max share and likes than others and it will useful for others too.
@akhileshptu4 жыл бұрын
നല്ല രീതിയിൽ ശാസ്ത്രീയമായി വിവരിച്ചിരിക്കുന്നു
@1971musthafa5 жыл бұрын
എല്ലാവർക്കും മനസിലാകാൻ പ്രയാസമാണ് മാക്സിമം നന്നായിട്ടുണ്ട്
@AJMALABDULLA5 жыл бұрын
Samad and Ashwin thanks a lot Bioflok system തുടങ്ങാൻ ആവശ്യമായ എല്ലാ വിവരങ്ങളും ഉൾകൊള്ളിച്ച് വീഡിയോ ചെയ്യാൻ ഞാൻ ആവശ്യപ്പെട്ടിരുന്നു. വളരെ തൃപതികമായ രീതിയിൽ എല്ലാം ഉൾകൊള്ളിച്ച് വീഡിയോ ചെയ്തതിന് ഒരായിരം നന്ദി!!!9
@jacquinshow93425 жыл бұрын
AjooS 2019 എല്ലാം ഉൾക്കൊള്ളിച്ചില്ല
@abdulsamadkuttur5 жыл бұрын
Kooduthal karyangal varunnund
@jasimjasimjasim66625 жыл бұрын
Good നല്ല നല്ല ആശയങ്ങൾ ഉദിക്കട്ടെ നമ്മുടെ ചെറുപ്പക്കാർക്ക് .....
@soniyas87673 жыл бұрын
kzbin.info/www/bejne/en2UlHiOYtaDh5o
@salils19864 жыл бұрын
A well detailed scientific explanation and lessons on biofloc culture. Those who really interested will find their way to understand the terms and units mentioned in this video. Editing can be improved and try to add English subtitles for attracting more viewership.
@kmjunaid22455 жыл бұрын
*ഇക്കാടെ അവതരണം സൂപ്പർ ആണ്*
@abdulsamadkuttur5 жыл бұрын
Thx bro
@gurdevbrar57825 жыл бұрын
Please give English subtitles so that it can be more useful for more people. Your viewers are limited to south India only . It's time consuming to put subtitles but if you make less videos but quality videos with English subtitles you can increase your subscribers. One more idea you can make these videos available for anyone to add subtitles and if someone who can or want to give their time to add subtitles it may be useful for wider audience .
@antoareeckal21984 жыл бұрын
Abdul Samad --- bio flock / aquaponics meen chilappol cheli choka undakarundo ?( I mean muddy taste for fish )
@anjumahesharan90994 жыл бұрын
Please make a video about vertical aeration system in this tank
@ASHRAFbinHYDER5 жыл бұрын
സാധാരണ ക്കാര്‍ക്ക് ഒരു ലാബ് റെക്നിശന്റെ സഹായം വേണ്ടി വരും
@soniyas87673 жыл бұрын
kzbin.info/www/bejne/en2UlHiOYtaDh5o
@vargesevjosephv4 жыл бұрын
ആൾക്കാർക്ക് മനസിലാവും പോലെ വിശദീകരിക്കാനറിയാവുന്നആളുകളെ കൊണ്ട് സംസാരിപ്പിക്കുക. എന്തൊക്കെയോ പറയുന്നു.... വിഡിയോ കാണാൻ പോലും തോന്നില്ല
@KSRTCishtam4 жыл бұрын
സത്യം
@jijogj4 жыл бұрын
Minimum education venam bro
@latheefmalik36474 жыл бұрын
@@jijogj എങ്കിൽ അത് ഉള്ളവർക്ക് മാത്രമുള്ള ചാനൽ എന്ന് എഴുതാൻ പറയടോ...
@v.v.santhoshsandhu69034 жыл бұрын
Dear varugees If you don't have the subject knowledge, your comment like some dog barking towards when it see moon.
@abhinavkr93364 жыл бұрын
ആരും ഏജന്റുമാരെ സമീപിക്കരുത് ..എല്ലാ വീഡിയോ കാണുക മനസ്സിലാക്കുക ചെയ്യുക ,,,, അങ്ങനെ പഠിക്കാന്‍ എളുപ്പമുള്ള വീഡിയോസ് താഴെ ലിങ്കില്‍ kzbin.info/www/bejne/eITGgpSggqiiftk BIOFLOC Pond- ഭാഗം2 -ബയോഫ്ളോക്ക് മത്സ്യ കൃഷി പുതുതലമുറ മൽസ്യകൃഷികൾ എന്നും കർഷകരെ ചൂഷണം ചെയ്യുന്നതിനായി ഒരുവിഭാഗം ആൾക്കാർ ഉപയോഗപ്പെടുത്താറുണ്ട്, അതിൽ നിന്നും രക്ഷപെടാൻ അതാത് കൃഷിയെപ്പറ്റി വ്യക്തമായ ധാരണ ഉണ്ടാക്കുക എന്നുള്ളതാണ്ശരിയായ രീതി
@manikandannair13334 жыл бұрын
Hi Abdul sir ; I have watched & learned lots of videos related to biofloc system; one thing I have noticed that mostly all the videos where taken during or prior to their first harvest.. which makes it difficult too judge whether this system actually works or it's just a good story. Can you please provide some light into this topic..
@soniyas87673 жыл бұрын
kzbin.info/www/bejne/en2UlHiOYtaDh5o
@mohammedaslam38414 жыл бұрын
Kollam place evidaya bro
@RRNair-vm2yk5 жыл бұрын
ഇത് ഇന്തോ ന്നു maths കേമാസ്ഡ്രി. ക്ലാസ്സ് ആണോ
@mohammedashraf22365 жыл бұрын
:-D
@gOpA.g4 жыл бұрын
😃😃
@tonyvarghese83224 жыл бұрын
Hi. Regarding the feed could we use homely made prbiotic 1?
@jayakumark90275 жыл бұрын
Thanks for vedio. ഈ tank ലെ വെള്ളം growbed ൽ കൊടുക്കുവാൻ പറ്റുമോ.
@abdulsamadkuttur5 жыл бұрын
No
@serjibabu5 жыл бұрын
നന്നായിരിക്കുന്നു .. നല്ല അറിവുകൾ ..
@abdulsamadkuttur5 жыл бұрын
Thx sir
@shadishadi52235 жыл бұрын
thank u Ashvin and samad. Ashvin oru bheekara jeeviyanu
@ansilps5 жыл бұрын
സമദ് ഭായ് സൂപ്പർ വീഡിയോ, വളരെ വെക്തമായി ഉള്ള വിവരണം. പിന്നേ penpack പുതിയ അപ്ഡേറ്റ്സ് ഒന്നും വന്നില്ലാലോ, ദിലീപ് സാറിന്റെ penpack പരീക്ഷണം എന്തായി വീഡിയോ അപ്‌ലോഡ് ചെയ് ഭായ് കട്ട വെയ്റ്റിംഗ് ആണ്
@abdulsamadkuttur5 жыл бұрын
Shramikkam
@കണ്ണൂർമീഡിയ5 жыл бұрын
പെൻപാക്ക് ഫ്ലോപ്പ് ആണ് ഭായ്.. അത് 80ശതമാനവും fail ആകും.കാലാവസ്ഥയിൽ ഉള്ള ചെറിയ മാറ്റം പോലും penpak പരാജയം ആകാൻ കാരണം ആകും
@ansilps5 жыл бұрын
@@കണ്ണൂർമീഡിയ അതെന്താ അങ്ങനെ പറയാൻ കാരണം. അത് ചെയ്ത ആർകെങ്കിലും പ്രശ്നം വന്നോ.
@ppakbarali5 жыл бұрын
Super vdo...Good explanation.. Aadhyathe vedio yude link pls
@romatiffun79184 жыл бұрын
Super Valsalan Bangalore "Sathyameva Jayathe"
@okstamps40975 жыл бұрын
ബിയോഫിലോക്കിൽ കറന്റ് പോയാൽ ജനറേറ്ററും ബാറ്ററിയും ഉപയോഗിച്ച് airation കൊടുത്താൽ കൃഷി മുതലാകുമോ ? കൂടുതൽ ദിവസങ്ങൾ കറന്റ് ഇല്ലാതെ വന്നാൽ ?
@abdulsamadkuttur5 жыл бұрын
Production cost kurachale labakaramkoo
@ShinerajS4 жыл бұрын
ഒറ്റ വഴിയേ ഉള്ളൂ BIOFLOC ചെയ്യാതെ ഇരിക്കുക.
@smkmenterprises21775 жыл бұрын
Sir, kindly make the video for how to start biofloc fish farming in English.
@abdulsamadkuttur5 жыл бұрын
Planning
@sebijosephpviews26635 жыл бұрын
Is aswin helping to set up ponds
@denilpt19994 жыл бұрын
Adipowli video ane
@SBOUPDATESONEMANSHOW5 жыл бұрын
ചേട്ടാ എനിക്കൊരു സംശയം നട്ടർ പ്രസവിക്കുമോ ??? അതിനെ ഞാൻ വളർത്തുന്നുണ്ട് അതോണ്ടാ . പ്രസവിക്കോ ??
@PoultryMedia5 жыл бұрын
സദ്യത കുറവാണ്.
@solomanas41674 жыл бұрын
Kollam video
@munawarmangalan934 жыл бұрын
Bioflock system use cheythu tankil vanami valarthan kayyo
@colourworld36385 жыл бұрын
സൂപ്പർ വീഡിയോ
@siyad72144 жыл бұрын
കൊല്ലത്തു എവിടയാണ് ലൊക്കേഷൻ കൊടുക്കൂ പ്ലീസ്
@muralik26965 жыл бұрын
എനിക്ക് മിനിമം 50 മീനുകളെ വളര്‍ത്തണം എന്ന് ഉണ്ട്. ടാങ്ക് size, water ethra വേണം? തുടക്കം ആണ്. എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഏത് മീന്‍ വളര്‍ത്തണം. പരിപാലന മുറകള്‍. എവിടെ നിന്നും നമുക്ക് മീന്‍ വളര്‍ത്തല്‍ ne കുറിച്ച് വിശദമായി അറിയാൻ കഴിയും? ആര്കെങ്കിലും help ചെയ്യാന്‍ പറ്റുമോ?
@abdulsamadkuttur5 жыл бұрын
ഞാനും ഒരു പരീക്ഷണം തുടങ്ങുന്നുണ്ട് കൂടുതൽ കാര്യങ്ങൾ അറിയിക്കാം
@muralik26965 жыл бұрын
@@abdulsamadkuttur thanks a lot
@StarFishHub4 жыл бұрын
ethra fish idan pattum
@anandanandu24404 жыл бұрын
Square tankil ithu polle chayan sathikumo ?
@jacquinshow93425 жыл бұрын
സമദ് ... അല്പം കൂടി കാര്യങ്ങൾ ഉൾക്കൊള്ളിക്കാൻ ഉണ്ട് Probiotic എപ്പോൾ ഇട്ടുകൊടുക്കണം Caco3 calculations ഇത്ര PH കൂട്ടാൻ എത്ര ഡോളോമൈറ്റ് ഇടണം
Penpack system enthaayi ennu oru arivum illallo?? Oru follow up um kandilla
@abdulsamadkuttur5 жыл бұрын
Waiting for the result
@malluyoungbloods18085 жыл бұрын
Machane eco one media oru bio flock vedio ititundu atu pole pranam eduku atu az ondu
@abdulsamadkuttur5 жыл бұрын
Thx bro
@akhilms0095 жыл бұрын
Water ph test cheyyan better time eppazhanu? Night or morning or afternoon
@abdulsamadkuttur5 жыл бұрын
Morning and evening
@siyadvarkala52355 жыл бұрын
Adipoli
@musthafaek84654 жыл бұрын
മീൻ വളർത്തുന്ന വാട്സാപ്പ് ഗ്രൂപ്പ് ഒന്ന് അയച്ചു തരുമോ
@MANOJRajan-oq8hk4 жыл бұрын
I didn’t see any number in description box can u help
@jasirak50665 жыл бұрын
Supper
@denilpt19994 жыл бұрын
Simmple and effective
@AnilKumar-jo8pb4 жыл бұрын
PPM=Parts per million ?
@stk007sss55 жыл бұрын
പണ്ടേ ഞാൻ കണക്കിന് കണക്കാ 😚😚🙁🙁🙁
@JasanMathews5 жыл бұрын
Floc ന്റെ അളവ് 50 ന് താഴെയാണെങ്കില്‍ അതിനെപ്പറ്റി ആശങ്കപ്പെടേണ്ട എന്നു പറഞ്ഞു. അപ്പോള്‍ floc 50 ല്‍ കൂടിയാല്‍ എന്താണ് കുഴപ്പം? അത് എങ്ങനെ കുറയ്കാം?
@abdulsamadkuttur5 жыл бұрын
Vellam ozhivakkam kurach
@ppakbarali5 жыл бұрын
Floc alavu koodiyal oxigen alavu thikayaathe varum...ath problem aanu..floc nu meeninum always oxigen venam.
@കണ്ണൂർമീഡിയ5 жыл бұрын
ശെരിയായ രീതിയിൽ ചെയ്യുക ആണെങ്കിൽ bioflok 100 ശതമാനം വിജയം ആണ്... മത്സ്യങ്ങൾ അസുഖം വന്ന് ചത്തു പോകില്ല. നല്ല ഗ്രോത്ത് കിട്ടും.6 യൂണിറ്റ് bioflok ചെയ്യാൻ electricity backup ചെയ്യാൻ ഒരു automatic genereter വെച്ചാൽ മതി അതിനു 60000 രൂപ മാത്രമേ ചിലവ് വരൂ.
eppa nokiyaaalum bio floc onnum mariyadakkk parayem illa
@afsalasi61194 жыл бұрын
Biofloik കരിമീൻ എത്ര മാസംകൊണ്ട് വിളവെടുക്കാൻ ആവും??
@avishek111115 жыл бұрын
hi what is ur experience with sludge accumlation and formation of h2s
@abdulsamadkuttur5 жыл бұрын
Pls try to contact aswin
@avishek111115 жыл бұрын
@@abdulsamadkuttur thank u
@കണ്ണൂർമീഡിയ5 жыл бұрын
സമദ് നിങ്ങളുടെ വീഡിയോയിൽ ഒന്നും വിശദമായി പറയുന്നില്ല. നിങൾ eco own media എന്ന ചാനലിൽ ഒന്ന് പോയി നോക്ക് അതിൽ biofloc ആദ്യം മുതൽ വിശദമായി എല്ലാ കാര്യങ്ങളും പറഞ്ഞു തരുന്നുണ്ട്.1hour15 മിനുട് വീഡിയോ. അത് കണ്ട് കഴിഞ്ഞാൽ പിന്നെ വേറേ ഒരു വീഡിയോയും കാണേണ്ട ആവശ്യമില്ല. അങ്ങിനെ ആയിരിക്കണം വീഡിയോ ചെയ്യേണ്ടത്. കാണുന്ന ആൾക്കാർക്ക് വല്ലതും മനസിലാകുന്നതിന് വേണ്ടി വീഡിയോ പോസ്റ്റ് ചെയ്യൂ സമദ് ഭായർ
@jacquinshow93425 жыл бұрын
MANU N A Media അതിലും എല്ലാ കാര്യങ്ങളും വ്യക്തമല്ല ഈ രണ്ടു video മാത്രം കണ്ട് biofloc തുടങ്ങാൻ പറ്റില്ല Aswin got good knowledge Compare to Vargheese But ഇത് സാധാരണ ജനങ്ങൾക്ക് പെട്ടെന്ന് മനസ്സിലാകില്ല
@jacquinshow93425 жыл бұрын
Eco own mediayayil parayatha karym Njan parayam Probiotic every week ethra add cheyyanam Dolomite every week ethra add cheyyanam Salt every week ethra add cheyyanam
@abdulsamadkuttur5 жыл бұрын
Thx friends... Maximum nannakkan shramikkunnund....
@കണ്ണൂർമീഡിയ5 жыл бұрын
@@jacquinshow9342 അശ്വിൻ നല്ല മത്സ്യ കർഷകർ ആണ്. ഞാൻ അതല്ല പറഞ്ഞത്.bioflok കൃഷി രീതിയെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും ulkollichukondu വിശദമായി വീഡിയോ ചെയ്യണം എന്നാണ് പറഞ്ഞത്. അത് കർഷകർക്ക് നല്ല ഉപകാരം ആയിരിക്കും.
@teamfiltec45445 жыл бұрын
അത് കണ്ട് കഴിഞ്ഞാൽ പിന്നെ വേറേ ഒരു വീഡിയോയും കാണേണ്ട ആവശ്യമില്ല. പിന്നെ എന്തിനാ ചേട്ടാ വെറുതെ ഇത് കാണാന്‍ വന്നത് .............ഉപ്പ് വേറെ ഉപ്പിലിട്ടത് വേറെ ചേട്ടന്‍ പറഞ്ഞ ഈ വീഡിയോ ഞാന്‍ഉം കണ്ടതാ ,,,,,,,,,,,,,,,,
@shahjahan81435 жыл бұрын
sorey.maathram.manasilaayi
@bijuolattu5 жыл бұрын
365 ദിവസം കൊണ്ടു 10 ലക്ഷം വരുമാനം കിട്ടാൻ ( ഇങ്ങനെ കൃഷി ചെയ്യാൻ ) എത്ര മുതൽ മുടക്കേണ്ടിവരും ??
@mohammedubaidulla87035 жыл бұрын
Biju's fishing ശരിയായരീതിയിലുള്ള ഒരു ബയോ ഫ്ളോക് സിസ്റ്റമാണെങ്കിൽ, 12000ലിറ്ററിന്റെ ഒരു ടാങ്കിൽ നിന്നും നമുക്ക് ഒരു 600 to 700 കിലോവരെ വിളവെടുക്കാൻ കഴിയും സൗകര്യത്തിന് നമുക്ക് 600 വെച്ച് കണക്കാക്കാം. ഇടവേളകളില്ലാതെ നന്നായരീതിയിൽ ചെയ്യുകയാണെങ്കിൽ നമുക്ക് മൂന്ന് കൾച്ചർ വരെ ഒരു വർഷത്തിൽ സുഗമായി ചെയ്യാൻ കഴിയും. അങ്ങനെയാവുമ്പോൾ ഒരു വർഷം കൊണ്ട് ഒരു ടാങ്കിൽ നിന്നും നമുക്ക് ലഭിക്കുന്ന വിളവ് 1800kg. നമ്മൾ നേരിട്ട് മാർക്കറ്റ് ചെയ്യുകയാണെങ്കിൽ ഒരു കിലോ മത്സ്യത്തിൽനിന്നും 100 രൂപക്ക് മുകളിൽ നമുക്ക് ലാഭം പ്രതീക്ഷിക്കാം (വളർത്തുന്ന മൽസ്യത്തിന്റെ ഡിമാന്റിനും മാർക്കറ്റ് ചെയ്യുന്ന രീതിക്കും അനുസരിച്ച് ഈ സംഖ്യയിൽ മാറ്റം വരാം). അപ്പൊ ഒരു ടാങ്കിൽ നിന്നും ഒരു വർഷം ലഭിക്കുന്ന വരുമാനം ഏകദേശം 180000രൂപ. ഒരു ഏഴു ടാങ്കുകൾ നല്ലരീതിയിൽ ചെയ്യുകയും അതിൽ നിന്നുള്ള മത്സ്യം മാർക്കറ്റ് ചെയ്യുകയും ചെയ്താൽ താങ്കൾ പറഞ്ഞ സംഖ്യയിലേക്ക് എത്താൻ കഴിയും. ഒരു ടാങ്കും അതിലേക്കുള്ള എയറേഷൻ സിസ്റ്റവും എല്ലാംകൂടി ഒരു 50000 രൂപ വരെ മാക്സിമം ചിലവ് പ്രദീക്ഷിക്കാം (ഏകദേശ കണക്കാണ് ). അങ്ങനെയാണെങ്കിൽ 350000രൂപയാണ് ഇതിനു ചിലവ് വരുന്നത്. എല്ലാ ടാങ്കുകളിലും ഒരുമിച്ചു മത്സ്യം ഇടാതെ ഓരോ ടാങ്കുകളിലും വ്യത്യസ്ത പ്രായത്തിൽ മത്സ്യം വളർത്തുകയാണെങ്കിൽ നമുക്ക് മാർക്കറ്റ് ചെയ്യുവാൻ സൗകര്യമായിരിക്കും.
@bijuolattu5 жыл бұрын
Mohammed Ubaidulla ബ്രോ ഞാൻ ഒരു മൽസ്യ തൊഴിലാളിയും , 4 ഏക്കർ നാച്യുറൽ പോണ്ടിൽ കരിമീൻ കൃഷി ചെയ്യുന്ന മൽസ്യ കർഷകനാണ് . എന്റെ കൃഷി രീതിയാണ് മുകളിൽ പറഞ്ഞതു . പിന്നെ ഇങ്ങനത്തെ കണക്കു കൂട്ടലൊക്കെ നടത്തിയിട്ടാണു ഈ മൽസ്യകൃഷി ചെയ്യേണ്ടതെങ്കിൽ ഞാൻ വിട്ടടിച്ചു പോകേണ് ❤️....
@mohammedubaidulla87035 жыл бұрын
Biju's fishing ഏതാണ് മുകളിൽ പറഞ്ഞ താങ്കളുടെ കൃഷിരീതി? 🤔🤔 താങ്കളുടെ കമന്റിലുള്ളത് ഒരു ചോദ്യമാണ്. അതിനുള്ള മറുപടിയാണ് അനുഭവത്തിന്റെ വെളിച്ചത്തിൽ ഞാൻ വിശതീകരിച്ചത്. പിന്നെ ശരിയായ കണക്കുകൂട്ടലുകളോ പ്ലാനിങ്ങോ ഒന്നുമില്ലാതെ ഒരു ബിസിനസ്സിലേക്ക് ഇറങ്ങുന്നത് മണ്ടത്തരമാണെന്നേ ഞാൻ പറയൂ.. 😀😀😀
@bijuolattu5 жыл бұрын
Mohammed Ubaidulla സോറി ബ്രോ❤️ ... അതായത് 365 ദിവസ്സം കൊണ്ട് 10 ലക്ഷം വരുമാനം ഇതാണ് ഞാൻ ചെയ്തുകൊണ്ടിരിക്കുന്ന കൃഷി രീതി .( ഇതിന്റെ ഇരട്ടി ചെയ്യാൻ പറ്റും അത്യാഗ്രഹം ആപത്തു ). ഞാൻ അങ്ങനെ ചോദിച്ചതിന്റെ കാരണം ഭാവിയിൽ കഴിഞ്ഞ കൊല്ലം ഉണ്ടായ പോലെ വെള്ളപ്പൊക്ക ദുരന്തം ഉണ്ടായാൽ (ദൈവ കൃപ കൊണ്ട് കാര്യമായ നഷ്ട്ടം ഉണ്ടായില്ല 30 കൂട്ടം കുഞ്ഞുങ്ങൾ മാത്രം ) വിപണനം തടസം വരാതിരിക്കാൻ ചിലവ് കുറച്ചു ഒരു പ്രതിരോധ കൃഷി പറ്റുമോ എന്നറിയാൻ വേണ്ടിയാണു ...
വീഡിയോയിൽ പല൪കും മനസിലാകുന്നില്ല എന്ന കമൻ്റ് കണ്ടു.പഠിക്കുന്ന കാലത്ത് കെമസ്ട്രീ ക്ലാസിൽ നിന്ന് മുങ്ങിയവരായിരികും അവ൪ .എന്നെപോലുള്ള തുടക്കകാ൪ക് വളരെ മനസ്സിലാകുന്ന രൂപത്തിൽ ചിലവ് ചുരുങ്ങിയ രീതി. പല വീഡിയോസും കണ്ടെങ്കിലും അത്ര വെക്തമല്ലായിരുന്നു.
@nijasgafoor4 жыл бұрын
idhu one year mune ulla video ale, ipo idinte oke status ariyan patumo. please.
@anatmariya58765 жыл бұрын
Good explanation keep it up
@abdulsamadkuttur5 жыл бұрын
Thx sir
@soniyas87673 жыл бұрын
kzbin.info/www/bejne/en2UlHiOYtaDh5o
@Prokid215 жыл бұрын
Bro njan trivandrum karan aanu.. Ivide bio flog cheythkodukkunna aarelum ondo
@abdulsamadkuttur5 жыл бұрын
No idea
@growsafefarming48775 жыл бұрын
Vaishnavvijay Vj Contact Aswin 9383494485
@tibinthankachan26244 жыл бұрын
Bro ithu kollathu evdeyanu
@tibinthankachan26244 жыл бұрын
Pls cntct no
@shahidedavilangu5 жыл бұрын
Shahidedavilangu
@sanoopp76143 жыл бұрын
Super bro
@siyadvarkala52355 жыл бұрын
Ellaam explain cheythutharum
@soniyas87673 жыл бұрын
kzbin.info/www/bejne/en2UlHiOYtaDh5o
@ajishlasajeesh5 жыл бұрын
👌
@anoopneelambari69614 жыл бұрын
Ethe kette ake confusion akumallo, nirulshaha pedutharuthe full chemisty anallo
@prasoonnath66574 жыл бұрын
ഇതിന്റെ ഒരു chemistry പിടി കിട്ടിയാൽ മാത്രമേ വിജയിക്കാൻ പറ്റു ചേട്ടാ..
@arshadamnas74 жыл бұрын
ഇങ്ങനെയുള്ള രണ്ട് video ചെയ്താൽ മതി.. aalkar നിങ്ങളുടെ videoകാണുന്നത് തന്നെ stop ചെയ്യും മനസിലാവുന്ന രീതിയിൽ അവനോട് പറയാൻ para allenkil നിങ്ങൾക് മനസിലായിട്ടുണ്ടെങ്കിൽ അത് മനസിലാവുന്ന രീതിയിൽ കാണുന്നവർക് പറഞ്ഞു koduk
@richur19874 жыл бұрын
???
@shanavascs79844 жыл бұрын
പഠിക്കുന്ന കാലത്ത് കണക്കു കേട്ട് പോയ കിളി പോയത് 😇🤯 തിരിച്ചു വന്നതായിരുന്നു ഇപ്പൊ ഇതു കേട്ടപ്പോൾ കിളി വീണ്ടും പോയി 🙃 ഇനി എപ്പോളാണവോ 🙄
@abubassar59635 жыл бұрын
Hindi or english ma video kijiya.
@rshmannuthodi3 жыл бұрын
മലയാളത്തിൽ പറഞ്ഞിട്ടുപോലും ഇവിടെ ഒന്നും മനസിലായില്ല
@nasuthayal3965 жыл бұрын
👍
@sinsanvenu91615 жыл бұрын
Penpack thattipanu 10000 litter nu 100000 $
@najukutoorkuttur66745 жыл бұрын
👍👌
@aykhatri70375 жыл бұрын
probiotics name
@avinjoycrastach54104 жыл бұрын
Bro Biofloc farmers nde group link kittuvo
@premjipanikar2705 жыл бұрын
My dear bro, u r try good , but u r shooting style is not good , u has to show all the area of ponds, fish etc, and this explanation is good but iterating, so change the style. OK
@abdulsamadkuttur5 жыл бұрын
Thx for your feedback
@noushadm82435 жыл бұрын
👍👍👍👍👍👍👌👌
@sharafu-ju3of5 жыл бұрын
Njan first
@bijuolattu5 жыл бұрын
35 മിനുട്ട് വിഡിയോ 😳😳😳
@ananthumohanan45565 жыл бұрын
കാര്യങ്ങൾ വിശദമായി മനസിലാകുനില്ല 🤔
@abdulsamadkuttur5 жыл бұрын
Next time betterakam
@arunkj84944 жыл бұрын
Churukkam paranja korachh sharkara kalakki angg bacteriade annakkill talla ii cemicryy okke ariyarnne njan arayene evadem samadanam taranillalo ii cemicryyyy😂😂
@dileepb34385 жыл бұрын
👏👏👏🙏🤝
@jayarajrocky60555 жыл бұрын
😍😍👍👍
@josephtito67064 жыл бұрын
Samad - congratulations . Good presentation. May be bit difficult to follow for those who are having low science background.plez send your mobile no . My wattsap no is 9567974907
@teampespubgplayer25324 жыл бұрын
Malappuram kuttur ആണോ വീട്
@abdulsamadkuttur4 жыл бұрын
Yes Near tirur
@glengeorge67765 жыл бұрын
What about penpack ?
@abdulsamadkuttur5 жыл бұрын
Wait
@shahjahan81435 жыл бұрын
eavan.eanthoonnu.parayunnathu.
@sajeerkollam68204 жыл бұрын
shah Jahan 😂😂😂😂
@sreemurugan4 жыл бұрын
7:15- 7:26🤔🤔🤔
@gopalakrishnapillaigopakum27075 жыл бұрын
ningal vedioil parayunnu thazhe contact number kodukkammennu.pakshe evide.parayunnakaryangal sathyamakan sredhikkuka,
@abdulsamadkuttur5 жыл бұрын
My no 9037419465
@anandanand.s70874 жыл бұрын
പ്രിയ സുഹൃത്തുക്കളെ ഇന്ത്യ mart എന്ന വെബ്സൈറ്റിൽ കേറിയാൽ ആമസോൺ,ഫ്ളിപ് കാർഡ്,തുടങ്ങിആഗോള ഭീമന്മാർ നമ്മളെ പറ്റിച്ചുകൊണ്ടു പോകുന്ന 4000 രൂപ മുതൽ 5000 രൂപ വരെ ഒരു പ്രൊഡക്ടിന് മേൽ ലാഭിക്കാൻ കഴിയും.plz check
@carpadani67664 жыл бұрын
Bro, You are one of best persons ,explaining Bioflock technology, phone number please..
@soniyas87673 жыл бұрын
kzbin.info/www/bejne/en2UlHiOYtaDh5o
@muhammedaslam7783 жыл бұрын
ഇതുകണ്ടാൽ സംശയം കൂടാതെയുള്ളൂ 🤣🤣🤣🤣
@renjuraj79454 жыл бұрын
Udayippum kondu nadakkukayano Samad. Contact no chodichittu ithuvareyum ittillallo. (aswin arvindinte contact no plss)
@soniyas87673 жыл бұрын
kzbin.info/www/bejne/en2UlHiOYtaDh5o
@AK-ic6ly5 жыл бұрын
അശ്വിൻ ബായുടെ നമ്പർ കിട്ടുമോ
@abdulsamadkuttur5 жыл бұрын
+91 93834 94485
@prabhakarann9364 жыл бұрын
Engana ano video cheyuna onum clear alla
@zahratravelsmaliyil95164 жыл бұрын
Number kittumo
@Me-ws5zt5 жыл бұрын
Come on dude, be english atleast it will help other than mallus also, or else put subtitles.