How to Stay Self Motivated? The Psychology of Self Motivation |Malayalam Motivation|Dr. Mary Matilda

  Рет қаралды 98,892

Mary Matilda

Mary Matilda

Күн бұрын

How can I motivate myself every day? This question might have crossed our minds many a time. Getting out of bed in the morning might be a herculean task for many of us, let alone motivating ourselves to follow our dreams. Dr. Mary Matilda explains the reason for this low performance in individuals with a simple mathematical formula for success. Performance = Ability x Motivation. Motivation kindles passion for action in individuals. But, its easier said than done. A type of motivation that can make you thrive in any situation is Extrinsic or External Motivation. However, we cannot rely on it completely for getting motivated, since we don’t have any control over it. On the other hand, Self Motivation or Intrinsic Motivation is the internal drive that keeps pushing us forward to achieve or perform better in life. “So, How can I motivate myself every day? ”. You get the answer in this self-development video, where she explains the psychology of Self-Motivation. She gives insights into 6 Self-MotivationTechniques on how to stay self-motivated.
#selfmotivation #selfmotivated #malayalammotivation #MaryMatilda #staymotivated #selfdevelopment
Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (MSc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a Graduate in Law (LLB).
Website: www.marymatilda...
Facebook: / dr.marymatilda

Пікірлер: 295
@santhoshcc5286
@santhoshcc5286 3 жыл бұрын
ഞാൻ നിരവധി യൂട്യൂബ് വീഡിയോ കണ്ടിട്ടു. പക്ഷെ വളരെ ആകർഷികമായ രീതിയിൽ സത്യസന്ധ്മായി അതിലുപരി ബിസിനസ് മൈൻഡ് ഇല്ലാതെ സമീപിക്കുന്നതുവും ടീച്ചർക്ക് സമൂഹത്തോട് കൂടുതൽ മുന്നോട്ട് നയിക്കുവാൻ അനായാസം സാധിക്കുന്നത്. അഭിനന്ദനങ്ങൾ. വൈകിയാണ് ഞാൻ അങ്ങ്യുടെ വീഡിയോ കണ്ടത്. 🙏👌♥️🏅
@MaryMatilda
@MaryMatilda 3 жыл бұрын
Thank you very much Santhosh.
@nuhparu
@nuhparu 3 жыл бұрын
Same🙈🤙🏻
@sheejaunnikrishnan7238
@sheejaunnikrishnan7238 3 жыл бұрын
Very informative Teacher 💐💐👌👌
@GeorgeKumbalanghi
@GeorgeKumbalanghi 3 жыл бұрын
I support truly support you @santhosh cc...
@RameshKumar-ho3im
@RameshKumar-ho3im 2 жыл бұрын
@@MaryMatilda q
@ajithakk7302
@ajithakk7302 9 ай бұрын
ഞാൻ ടീച്ചറുടെ ഒരു ട്രെയിനിങ് പ്രോഗ്രാമിൽ വർഷങ്ങൾക്കുമുൻപ് പങ്കെടുത്തിട്ടുണ്ട്. Time management ആയിരുന്നു സബ്ജെക്ട്.അന്ന് കിട്ടിയ പ്രചോദനം എനിക്ക് വീണ്ടും ഒരു Pg എടുക്കുന്നതിനും, എന്റെ പ്രൊമോഷനും ഒക്കെ സഹായിച്ചു. പിന്നീട് ഇപ്പോൾ ഒന്ന് രണ്ടു മാസം മുൻപാണ് ടീച്ചറുടെ വീഡിയോ കാണുവാൻ ഇടയായത്. എനിക്ക് വളരെ പോസിറ്റീവ് എനർജി കിട്ടുന്ന ഒന്നാണിത്. ടീച്ചർക്ക്‌ എല്ലാവിധ ആശംസകളും നേരുന്നു.
@umarmali674
@umarmali674 2 жыл бұрын
കാണാൻ കുറച്ചു വൈകി പോയി ടീച്ചർക്ക് ഇനിയും ഇതുപോലെത്തെ നല്ല വീടുകൾ ഇടാനുള്ള ആയുസ്സും ദീർഘായുസ്സും ദൈവം തരട്ടെ god bless you🌹
@vidyavs1957
@vidyavs1957 4 жыл бұрын
ടീച്ചറിനെപ്പോലെ അറിവുള്ളവർ ഒരുപാട് ഉണ്ടാകാം. പക്ഷേ, ആ അറിവുകൾ ഇതേപോലെ share ചെയ്യാൻ കാണിക്കുന്ന മനസുണ്ടല്ലോ.. അതാണ് ഞങ്ങളെപ്പോലെയുള്ളവർക്കു കിട്ടുന്ന അനുഗ്രഹം. ടീച്ചറിന്റെ videos ശ്രദ്ധിക്കാൻ തുടങ്ങിയ നിമിഷം എനിക്ക് വളരെ അനുഗ്രഹിക്കപ്പെട്ട ഒരു നിമിഷമായി തോന്നുന്നു. മനസ്സിൽ അത്രയ്ക്ക് സന്തോഷമുള്ളതുകൊണ്ടാണ് ഈ പറയുന്നത്. അന്ന് മുതൽ എന്റെ ചിന്തകൾ മാറാൻ തുടങ്ങി. എനിക്ക് എന്തൊക്കെയോ ചെയ്യാനുണ്ടെന്ന തോന്നൽ. ടീച്ചറിന്റെ സ്ഥിരോത്സാഹവും വാക്കുകളും ഏതൊരു വ്യക്തിയെയും മാറ്റും. എന്റെ ജീവിതം ഞാൻ വിചാരിച്ച വഴിക്കല്ല വന്നത്. കാരണം എന്റെ അലസത ആയിരുന്നു. പിന്നീട് അതേ ജീവിതം തന്നെ എന്നെ മാറ്റി. വിജയങ്ങൾ എനിക്ക് പ്രചോദനമായി. അടുത്തിടെയാണ് ഞാൻ ടീച്ചറിന്റെ videos കാണാൻ തുടങ്ങിയത്. ആദ്യം വെറുതേ ഒന്നു കണ്ടെന്നേയുള്ളു. പക്ഷേ, നല്ല അവതരണം. ശരിക്കും ഒരു teacher വിദ്യാർത്ഥികൾക്ക് അറിവ് പകർന്നു കൊടുക്കുമ്പോലെ തന്നെ. വേറൊരു പ്രധാനപ്പെട്ട കാര്യം എല്ലാവർക്കും reply ചെയ്യാൻ teacher സമയം കണ്ടെത്തുന്നു എന്നതാണ്. അതൊരു ചെറിയ കാര്യമേയല്ല. എല്ലാവർക്കും മാതൃക തന്നെ. എനിക്കൊരു ആഗ്രഹമുണ്ട്. എന്റെ മനസിലെ ലക്ഷ്യങ്ങൾ നേടിയെടുത്തു കഴിഞ്ഞശേഷം ടീച്ചറിനോട് ഒന്നു നേരിട്ട് സംസാരിക്കണം. കാരണം അതെന്നെക്കൊണ്ടു തീർച്ചയായും നേടാൻ പറ്റും എന്ന തോന്നൽ എന്നിൽ ഉണ്ടാക്കിയത് ടീച്ചറിന്റെ വാക്കുകളാണ്. നന്ദി.. നമസ്കാരം
@marymatilda6080
@marymatilda6080 4 жыл бұрын
വിദ്യയുടെ ഈ message ഇപ്പോഴാണ് കണ്ടത്. വീഡിയോ ചെയ്യുന്നത് പ്രയോജനപ്പെട്ടു എന്നത് എനിക്ക് വലിയ പ്രചോദനം ആണ്. അതു അറിയിച്ചതിന് നന്ദി. തീർച്ചയായും നമുക്ക് കാണാം
@chithrachithralayam4431
@chithrachithralayam4431 3 жыл бұрын
👍🥰😍
@santhinips1576
@santhinips1576 3 жыл бұрын
ടീച്ചർ പറഞ്ഞത് ഞാൻ try ചെയ്യാൻ തീരുമാനിച്ചു വളരെ motiivated ആണ് എനിക്ക് 🙏
@priyap2595
@priyap2595 3 жыл бұрын
എന്തു നല്ല ശബ്ദം പ്രസന്നമായ മുഖം. ഒരാഴ്ചയേ ആയുള്ളൂ ടീച്ചറിന്റെ വീഡിയോസ് കാണാൻ തുടങ്ങിയിട്ട്. ഞാൻ ഒരു അധ്യാപികയാണ്. ടീച്ചറുടെ ക്ലാസിലിരിക്കുന്ന കുട്ടി എന്ന പോലെയാണ് ഞാൻ വീഡിയോ കാണാറുള്ളത്. ഒരുപാടിഷ്ടായി. ടീച്ചറിന് എല്ലാ ആയുരാരോഗ്യസൗഖ്യവും നേരുന്നു🙏🙏 അതേ എനർജിയിൽ ചെയ്യാൻ സാധിക്കട്ടെ .
@guruvayoorambadikannan6122
@guruvayoorambadikannan6122 3 жыл бұрын
ടീച്ചറെ കാണുമ്പോൾ ഹൈസ്കൂൾ ക്ലാസ്സിലെ ബിയോളജി എടുത്തിരുന്ന ലീലാവതി ടീച്ചറെയും ധനലക്ഷ്മി ടീച്ചറെയും ഓർത്തുപോയി 🙏🏼🙏🏼🙏🏼
@sinisadanandan1525
@sinisadanandan1525 3 жыл бұрын
ഞാൻ joshtalk ലാണ് ആദ്യമായി mamnte വീഡിയോ കണ്ടത്.. Super Mam 🥰🥰👍🏻👍🏻
@nithinkumar6048
@nithinkumar6048 3 жыл бұрын
Ee kalathu valare important aya topic
@AMalayaliMombyHelna
@AMalayaliMombyHelna 3 жыл бұрын
Mam.. Class valare നന്നായിട്ടുണ്ട്... മനസിന്നെ സ്പർശിക്കുന്ന സംസാരം .. ❤❤❤❤😊😊😊
@pathuzvlogartsraft697
@pathuzvlogartsraft697 3 жыл бұрын
ടീച്ചർ ഇതാണ് മോട്ടിവേഷൻ
@vijayalakshmikk6623
@vijayalakshmikk6623 2 жыл бұрын
Good afternoon. Mrs Mary Matilda. Very intresting and useful Motivation..Iam always watching your programe .Thanks a lot. Your daughter's Parenting Motivation also very intresting.
@TB5939
@TB5939 3 жыл бұрын
മുപ്പത്തി അഞ്ചു വർഷത്തിനു മുമ്പ് കെ കെ ടി എം കോളേജിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ടീച്ചറായിരുന്നു മെറ്റിൽഡ ടീച്ചർ വീണ്ടും ഇപ്പോൾ കണ്ടതിൽ 'വളരെ ''വളരെ സന്തോഷം
@muhammedrabheeh4027
@muhammedrabheeh4027 2 жыл бұрын
Teacherea sammadichu🥰🙏🙏🙏 Mugam kanumbolthanne Oru positive energy.. Commendidan madiyayitum Edathirikkan pattunnilla Teacher.....love you 🥰🥰
@MaryMatilda
@MaryMatilda 2 жыл бұрын
🙏❤🙏
@shilajastephen
@shilajastephen 21 күн бұрын
Good message
@lindaaugustine8174
@lindaaugustine8174 2 жыл бұрын
Excellent teacher
@sara4yu
@sara4yu 7 ай бұрын
Very useful video. Thank you Ma'am.
@jalajamenon8664
@jalajamenon8664 Жыл бұрын
Thank you very much Madam🙏🙏🙏🙏🙏
@SumathyMukundhanMuttathi-gv9hm
@SumathyMukundhanMuttathi-gv9hm 2 ай бұрын
Thank,you,teacher,for,the,valuable,information
@Vismaya2017
@Vismaya2017 2 жыл бұрын
What a motivational teacher you are ma'am!!! Great👍
@thejussreeragam8545
@thejussreeragam8545 2 жыл бұрын
Great information💗✌🏻️.
@trynewthings23
@trynewthings23 3 жыл бұрын
Inspired 👍👍
@ayuryoga1821
@ayuryoga1821 3 жыл бұрын
Teachere ഒരുപാട് ഇഷ്ടായി. നല്ല അവതരണം. ടീച്ചറിന്റെ ഒരു ആരാധികയാണ് ഞാൻ
@jincysaji8539
@jincysaji8539 2 жыл бұрын
Thank you for this information
@leenaraghu8829
@leenaraghu8829 3 жыл бұрын
Valere nalla motivatio thanna madathinu nandhi
@lalithambikakvkv8256
@lalithambikakvkv8256 3 жыл бұрын
Super.... Super ❤️ Thank you teacher... 🙏🙏🙏
@leelathomas1353
@leelathomas1353 3 жыл бұрын
രാവിലത്തെ starting trouble.. Good suggestion 🙏🙏
@keerthanavarghese4018
@keerthanavarghese4018 3 жыл бұрын
Ma'am how beautifully you are presenting...thank you ma'am
@MaryMatilda
@MaryMatilda 3 жыл бұрын
Thank you Keerthana.
@shreelaharidas3272
@shreelaharidas3272 2 жыл бұрын
It was just superb mam. I have decided to take this video as a personal advice to improve myself. Thanks a lot. God bless you with good health and happiness always.
@salomykm4627
@salomykm4627 4 жыл бұрын
Very good Inspiration ❤️ Videos kanarund. Othiri eshtam und to.
@marymatilda6080
@marymatilda6080 4 жыл бұрын
വാക്കുകൾ കേട്ടതിൽ ഒത്തിരി സന്തോഷം സലോമി.
@varkeyjoseph3713
@varkeyjoseph3713 Жыл бұрын
നല്ല arivukal🥰
@annajohn1066
@annajohn1066 4 жыл бұрын
Wow great Matilda. Palarkum ariyatha othiri karyangal Matilda share cheythu. Thank you so much. Love you lots.
@marymatilda6080
@marymatilda6080 4 жыл бұрын
Dear friend you are my evergreen motivator. A lots of love to you.
@rukminimooss9429
@rukminimooss9429 2 жыл бұрын
Ma’am, your way of talking is amazing. This is my motivation. Thank you very much Ma’am
@sabinniroula4711
@sabinniroula4711 3 жыл бұрын
The productivity culture makes us care so much about the result, that we forget to enjoy the process. The Forwago helped me to keep improving myself and achieving my goals while still enjoying the process, and I am so grateful because of that.
@MaryMatilda
@MaryMatilda 3 жыл бұрын
Thanks for watching my video. ❤🙏
@babybamgalang3933
@babybamgalang3933 3 жыл бұрын
yup, I also made a lot of progress using it
@valsageorge4794
@valsageorge4794 3 жыл бұрын
Very good inspiration
@mercyjacobc6982
@mercyjacobc6982 3 жыл бұрын
Really you said, self മോട്ടിവേഷൻ 👍❣️💚
@vargheeseathiyunthanvareed5617
@vargheeseathiyunthanvareed5617 3 жыл бұрын
Dear Teacher, I'm one of your student !!!, After a long time, nice motivation talking
@jayanthimarath8228
@jayanthimarath8228 3 жыл бұрын
Super video
@sreekalasanthosh9828
@sreekalasanthosh9828 3 жыл бұрын
ടീച്ചറിന്റെ മുഖം കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി 🙏🙏
@sajeshbalan2787
@sajeshbalan2787 3 жыл бұрын
Sathiyam
@profalexgeorge2189
@profalexgeorge2189 3 жыл бұрын
Enjoyed your talk
@carukkiya262
@carukkiya262 3 жыл бұрын
Verrygoodmotivationclass.Godblessyou.Rukkiyasahad.
@haseenamh3542
@haseenamh3542 3 жыл бұрын
വളരെ നല്ല വീഡിയോ 🙏
@shameersemi4478
@shameersemi4478 3 жыл бұрын
Super voice
@SanjayKumar-cw2wd
@SanjayKumar-cw2wd 2 жыл бұрын
Thank u... 👌👌👌
@bmotivedmalayalam
@bmotivedmalayalam 3 жыл бұрын
Ith enikk eppozhum thonnarund maam youtube reach illathondum demotivated aavum njn vichaarichu enikk maatrame ullu ingne ennu ,,but kureperk ingneund ,pinneyum Motivation kand videos chyunnu internal aayi Motivation 🔥 kittiyaal pinne nammale aarkm thadayaan pattila thnku miss ❤️❤️🤗🤗🤗🤗
@MaryMatilda
@MaryMatilda 3 жыл бұрын
ഇതൊക്കെ എല്ലാവർക്കും സംഭവിക്കുന്നതാണ്. മനസ്സു വച്ചാൽ കര കയറാനും പറ്റും.
@nizarsulfath7569
@nizarsulfath7569 2 жыл бұрын
Oh super
@ignatiusjacob5491
@ignatiusjacob5491 Жыл бұрын
Good tips madam
@jayaranishibu2663
@jayaranishibu2663 3 жыл бұрын
Very good tr. 🙏🏻🙏🏻🙏🏻
@christienilgiris7527
@christienilgiris7527 3 жыл бұрын
Wowwww Loved ur talk 😘😘😘💯💯💯God Bless You Amme 😘😘😘💞💞💞💞💞💞💞💞💞
@suseelanpadmanabhan7159
@suseelanpadmanabhan7159 4 жыл бұрын
Very good
@marymatilda6080
@marymatilda6080 4 жыл бұрын
Thank you very much
@pilusworld2944
@pilusworld2944 2 жыл бұрын
Thanku
@seenasalim3112
@seenasalim3112 3 жыл бұрын
Super madam 👌👌❤️
@fathimaenna8580
@fathimaenna8580 3 жыл бұрын
Thank you mam enniyum edu pole postivaya karygalkkayi kathirikkunnu🥰
@freshmind4234
@freshmind4234 2 жыл бұрын
Thank you 👍 This for self motivation for me And external you
@sunithasuni4425
@sunithasuni4425 3 жыл бұрын
Thank you mam really motivated
@Arabicstudy-e6q
@Arabicstudy-e6q 3 жыл бұрын
teacher very good attitude
@shibilbasheer6746
@shibilbasheer6746 Жыл бұрын
Thanku mam very useful Appreciate....❤
@joicybobby4397
@joicybobby4397 3 жыл бұрын
Excellent....
@sanjayrajvp280
@sanjayrajvp280 4 жыл бұрын
Very useful method👌
@marymatilda6080
@marymatilda6080 4 жыл бұрын
Thank you.
@profalexgeorge5775
@profalexgeorge5775 2 жыл бұрын
Every day I listen to one of your videos. Excellent
@journeyoflife5767
@journeyoflife5767 3 жыл бұрын
Good information Thanks
@rajisrs2469
@rajisrs2469 3 жыл бұрын
Very natural presentation.... very helpful mam....
@MaryMatilda
@MaryMatilda 3 жыл бұрын
Thanks a lot ❤❤🙏
@shanidajabir6177
@shanidajabir6177 3 жыл бұрын
Mam i am 45 your all speaches are more motivated i like you god bless you
@jomyjose5356
@jomyjose5356 3 жыл бұрын
Very good. ഒത്തിരി നന്ദി 👍🙏
@moviepark6724
@moviepark6724 3 жыл бұрын
Valareyadhikam nanni
@jollyjoy5537
@jollyjoy5537 3 жыл бұрын
Good one
@madhmaraminna4823
@madhmaraminna4823 Жыл бұрын
Great
@meharoospramod5464
@meharoospramod5464 3 жыл бұрын
What a brilliant talk! Simple.Love you mam 💞💞💞
@kvparvathydeviparvathydevi8119
@kvparvathydeviparvathydevi8119 2 жыл бұрын
Thank u Madam.....very very much
@chikklichannel5063
@chikklichannel5063 3 жыл бұрын
Amazing..Thanks. All the Best
@arunimasf1116
@arunimasf1116 3 жыл бұрын
Maam I have been regularly watching ur videos and find out solutions for my problems. I have a humble suggestion that can u plz up the sound of video in the coming sections...
@sobhanag253
@sobhanag253 3 жыл бұрын
Excellent presentation. A big applause👏👏👏👏
@aryaalwin1895
@aryaalwin1895 2 жыл бұрын
Thanku teacher❤️ Ith ent lifeil avisham ulla motivation ayirun onnum start chyn pattunilyirunn ellathinum madi ith kettapo lifeil self movationum oru time tablum ennum undyirikanm enn mansilkunn
@elammajose3371
@elammajose3371 4 жыл бұрын
Self gift,exercise, declaration, super ideas
@marymatilda6080
@marymatilda6080 4 жыл бұрын
Simple ideas. Thank you.
@annievx9816
@annievx9816 4 жыл бұрын
We will get a precious tips for self motivation thank you madam
@marymatilda6080
@marymatilda6080 4 жыл бұрын
🙏
@ar-ns3fh
@ar-ns3fh 3 жыл бұрын
ടീച്ചർ പൊളിയാണ് 💥
@MaryMatilda
@MaryMatilda 3 жыл бұрын
❤❤🙏
@hamid7058
@hamid7058 3 жыл бұрын
Adipoli 🤝🤝🌹❤
@padmanabhanpk1638
@padmanabhanpk1638 4 жыл бұрын
MadamYou are giving good lesson.Thank You.
@marymatilda6080
@marymatilda6080 4 жыл бұрын
Thanks for the good words.
@antonyruban6086
@antonyruban6086 3 жыл бұрын
ഗുഡ് സിസ്റ്റർ
@VincyAntony-k7e
@VincyAntony-k7e 3 жыл бұрын
Thank you maam 👏😊🙏
@RaveendranVRavi
@RaveendranVRavi 3 жыл бұрын
Good morning Teacher🙏🙏🙏💐💐💐
@justincarog249
@justincarog249 3 жыл бұрын
thanks a lot
@MaryMatilda
@MaryMatilda 3 жыл бұрын
You are welcome Justin
@ethenworld2939
@ethenworld2939 3 жыл бұрын
Thank you
@nicyxavier5598
@nicyxavier5598 3 жыл бұрын
Great Teacher 👍
@muhammedrafi85
@muhammedrafi85 3 жыл бұрын
Tks teacher ❤❤❤❤❤🙏🙏🙏🙏🙏
@bindutv4847
@bindutv4847 3 жыл бұрын
But, ഇങ്ങനെ തന്നെയാണ് ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നത് madam....🙏
@mohananpalli2272
@mohananpalli2272 3 жыл бұрын
Speech about Self motivatio good
@bineeshkk7744
@bineeshkk7744 3 жыл бұрын
Great 🙏🙏
@sarithaks4264
@sarithaks4264 3 жыл бұрын
Thank you.......Maam😍
@sreedevisudarsan1168
@sreedevisudarsan1168 3 жыл бұрын
Thank you so much madam you give me good inspirations to better my life 🙏🙏
@dr.aseenaismail6831
@dr.aseenaismail6831 4 жыл бұрын
Very inspiring talk
@marymatilda6080
@marymatilda6080 4 жыл бұрын
Thanks Aseena
@anilar7849
@anilar7849 3 жыл бұрын
Ge🌷/hats off to u 👩‍🏫‍teacher👋wid ur expert talk😇
@jenyurikouth4984
@jenyurikouth4984 3 жыл бұрын
Wow! Super. I liked this video very much madam.thanks.
@shakeelana2755
@shakeelana2755 3 жыл бұрын
Thanks tr 🙏🏿🙏🏿🙏🏿
@sujitha.teducation4868
@sujitha.teducation4868 3 жыл бұрын
Motivated ....🙏
@nandhamol
@nandhamol 3 жыл бұрын
Thank you teacher very nice presantation
@aksarea62
@aksarea62 4 жыл бұрын
Inspiring video 👌🔥.. Thanks for sharing..
@marymatilda6080
@marymatilda6080 4 жыл бұрын
Thank you.
@pavizhammadas727
@pavizhammadas727 3 жыл бұрын
Thankiyou madam
@jeemolrajeev1000
@jeemolrajeev1000 4 жыл бұрын
Hiiii iam from Bahrain... First time Iam watching your video... inspired a lot mam .... thanks a lot ❤️🥰👏🏻👏🏻(Subscribed)
@marymatilda6080
@marymatilda6080 4 жыл бұрын
Great to hear from you. Let us keep in touch. Thanks for subscribing.
@sindhufrancis3938
@sindhufrancis3938 4 жыл бұрын
Thank you so much
@marymatilda6080
@marymatilda6080 4 жыл бұрын
❤🙏
@shibianil1503
@shibianil1503 3 жыл бұрын
Very useful vedio mam😍
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
How to Stay Motivated All the Time? | Sadhguru Answers
12:28
Sadhguru
Рет қаралды 2,3 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН