Bro, ഞാൻ ഇന്ന് bike insurance phone pe യിൽ അടച്ചു... തിരിച്ചു mail vannu..but pdf file open ആകുന്നില്ല 😔 please replay.....
@sonusajeev Жыл бұрын
Pdf reader phonil undo , athu vachalla pdf open avu
@anishdev4164 Жыл бұрын
@@sonusajeev ok thankyou
@JK-et3dx11 ай бұрын
Oru doubt, njan Phonepayil insurance eduthu but paymentin shesham kyc complete cheyyaan paranju, athil PAN number nirbanthamaan, but bike ownerkk pan card illa appo vere aalude pan card vech cheyyaan pattumoo???
@dude117411 ай бұрын
Arude pan vechano cheyyunne ayalude name il ayirikkum insurance
@TravelOnRoadsPraveenJose2 жыл бұрын
Bro,My current insurance is in United India Insurance,Can i buy another insurance company for renewal, by using Phone pe...? Pls advise..
@sonusajeev Жыл бұрын
Yup 👍
@musfar2312 жыл бұрын
പേപ്പർ കയ്യിൽ കിട്ടാൻ എന്തു ചെയ്യണം
@sonusajeev2 жыл бұрын
Mail idyil vanna documents aduthulla dtp centaril poyo colour copyo , black and whiteoo adukkam , illagilum kuzappamilla , police chodikkumbo phonil kanichalum madhi
@mhdziyaad23 күн бұрын
Bro 2004 model bikin comprehensive insure edukkan pattumo?
@arun6312 күн бұрын
Bro third party& comprehensive same rate ആണോ
@SameerSameer-kk6qg Жыл бұрын
പുതിയ ബൈക്കിന്റെ ഇൻഷുറൻസ് show റൂമിൽ നിന്ന് എടുക്കുന്നതാണോ, പുറത്ത് ഏജൻസി യിൽ നിന്ന് എടുക്കുന്നതാണോ നല്ലത്? Pls replay
@kishorkumar92623 ай бұрын
Showroom
@preejithj720010 ай бұрын
Bro njn cheyyunnath new india assurance il arunnu purath. Phone payil aa insurance illallo🙄. Ini matti cheyyamo.
@criticsonu10 ай бұрын
Oo chayam , 🙌 antayum vera arunnu 😄
@criticsonu10 ай бұрын
Njan chayunnathu national insurance aanu athum combrahensiv
@@riyasklb697 insuransinte pdf mail vannittund athi correct date und ini police vallom choichal ath eduth kanich kodukkum.parivahanil update ayittilla
@akhik158011 ай бұрын
KYC cheyyan pattunilla pissa refund avo pan card problem anu
@sinannaduvannur949111 ай бұрын
Halo ath kittum
@VivekAv-o4c11 ай бұрын
@@sinannaduvannur9491bro pan card no inde friendinte anu koduthath. Pdf kittiyathil owner name enteyum address avanteyum ith cjange cheyyan pattuvoo phone pe yil
@VishnuRaj-nt9ei3 ай бұрын
Bro aa paisa kittiyo enikkum sme prblm ayi
@expendablesgaming690814 күн бұрын
@@sinannaduvannur9491 bro ath kittuvo? Pls replay
@jishnuvs9873 Жыл бұрын
Bro insurance eduthu but rto sitil ethu vare update ayittila
@sajinsr4912 Жыл бұрын
Bro enikum ee prasnm undayi
@akshayks35563 ай бұрын
@@sajinsr4912 eannitt ntha cheyyithe
@akshayks35563 ай бұрын
@@sajinsr4912 kk aayo eannitt
@akshayks35563 ай бұрын
Kk aayo
@muhzn639119 күн бұрын
@@akshayks3556bro ok ayo enikkum angane patti
@UnlimitedGadgets5 ай бұрын
Bro pakshe ithil nominee details illallo
@abdulkareemedappatta49213 ай бұрын
സാറേ. . ഇതിൽ വണ്ടിയുടെ വില എത്ര? ഇതിൽ ഓണർ ഡ്രൈവർകവറേജുണ്ടോ.
Bro njn ipo insurence iduthu... But avr aycha documentil ente vandide perum.. Adressum vere aanu.. Ntha cheyuka please help... Adress karnataka aanu kaatune... Bike name passion pro aanu... But passion pro i3s ennanu kaatune please help bro... 🙂
@criticsonu2 жыл бұрын
Insurance adukunnathinu numb vandiyude details kanikkum athu full varify chaiethottano ok kodutha
@criticsonu2 жыл бұрын
Vandiyude numberum insurancil ulla numberuum same ano annu nokkuka
@criticsonu2 жыл бұрын
Insurancil ulla aluda parum rc bookil ulla aluda parum same ano annu nokkuka
@criticsonu2 жыл бұрын
Same anagil consumer courtil oru case file chayuka againest insurance company
@abhishekva7236 Жыл бұрын
athu avrude siteil update cheyam,i have the same issue with my reliance policy
@shilpass3357 Жыл бұрын
Bro payment ayi but last step enn paranju vannath kyc update cheyan annu Ath update cheythu Policy paper kittilla pls reply
അത് തന്റെ അനുഭവം ഞാൻ എൻറെ രണ്ടു പ്രാവശ്യവും ഇൻഷുറൻസ് എടുത്തിട്ട് ഇങ്ങനെയാണ്,
@mohammedfavas.k6792 ай бұрын
Ethra days avum sitel insurance active kanikkan
@FathimaNourien4 ай бұрын
Sbi insurance I am satisfied 😊
@criticsonu3 ай бұрын
I too satisfied with this insurance
@unni3231 Жыл бұрын
ആരും ഓൺലൈൻ ആയി ഇൻഷുറൻസ് എടുക്കരുത് എന്തെങ്കിലു ആക്സിഡണ്ട് പറ്റിയാൽ ആരോട് പറയും ഞാൻ എടുത്ത് കുടുങ്ങി
@Nivi1433 Жыл бұрын
എന്താ seen 🙄
@criticsonu Жыл бұрын
Accident pattiya insurance adutha company alla claim tharunna 🤣, athinippo athu kudugan
@rafadhmuhammed4921 Жыл бұрын
Mandan aayitta
@anwarsadique318111 ай бұрын
നിങ്ങൾ പറഞ്ഞ പറഞ്ഞപോലെ ബൈക്കിന് കഴിഞ്ഞ ജൂണിൽ ഞാൻ ഇൻഷുറൻസ് എടുത്തു. ഈ ഒക്ടോബർ മാസം 2023, എനിക്കൊരു ആക്സിഡൻറ് സംഭവിച്ചു. യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് ആയിരുന്നു എടുത്തിരുന്നത് but ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ അവരെ ഓഫീസിൽ നേരിട്ട് ചെന്നപ്പോൾ phonepe ഇൻഷുറൻസ് ഞങ്ങൾ ക്ലെയിം ചെയ്യില്ല എന്നും, നിങ്ങൾ ഓൺലൈനായി എടുത്തതിനാൽ ക്ലൈമിനും ഓൺലൈനായി തന്നെ ചെയ്തോളൂ. എന്ന് പറഞ്ഞു എന്നെ തിരിച്ചയച്ചു. ഇവരെ വിളിച്ചാൽ കിട്ടുന്ന കേരളത്തിലെ ഏതെങ്കിലും നമ്പറ് ഉണ്ടോ? ഈ ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നതിന് ഞാൻ ഇനി എന്താണ് ചെയ്യേണ്ടത്
@anwarsadique318110 ай бұрын
നിങ്ങൾ പറഞ്ഞ പറഞ്ഞപോലെ ബൈക്കിന് കഴിഞ്ഞ ജൂണിൽ ഞാൻ ഇൻഷുറൻസ് എടുത്തു. ഈ ഒക്ടോബർ മാസം 2023, എനിക്കൊരു ആക്സിഡൻറ് സംഭവിച്ചു. യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് ആയിരുന്നു എടുത്തിരുന്നത് but ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ അവരെ ഓഫീസിൽ നേരിട്ട് ചെന്നപ്പോൾ phonepe ഇൻഷുറൻസ് ഞങ്ങൾ ക്ലെയിം ചെയ്യില്ല എന്നും, നിങ്ങൾ ഓൺലൈനായി എടുത്തതിനാൽ ക്ലൈമിനും ഓൺലൈനായി തന്നെ ചെയ്തോളൂ. എന്ന് പറഞ്ഞു എന്നെ തിരിച്ചയച്ചു. ഇവരെ വിളിച്ചാൽ കിട്ടുന്ന കേരളത്തിലെ ഏതെങ്കിലും നമ്പറ് ഉണ്ടോ? ഈ ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നതിന് ഞാൻ ഇനി എന്താണ് ചെയ്യേണ്ടത്
@naseefkuruniyan70482 жыл бұрын
Bro njn phone pe vazhi aadyayita cheyyan pokunne , third party Anu edukkan karudunne BT personnel insurance (around 250+)varunbunnt adu nirbandamunto ado skip aakya seenunto ? Local use nly majorly on bike , so third party ayirunnu idu vare eduthe, nthanu cimperhencive insurance suggest cheyyan karanm, ty
@criticsonu2 жыл бұрын
Personal insurance skip chayam venagil aduthal madi , comprehensivo third partiyo athum adukkam , kodachukoodi benifits ullathu comprehensivinu aanu ,
@naseefkuruniyan70482 жыл бұрын
@@criticsonu okay thanks
@avijithkrishna6838 ай бұрын
Policy documents kittilla
@criticsonu8 ай бұрын
Check your email
@moveis8482 жыл бұрын
763 illa
@ArunMenon-s1xАй бұрын
Tks Bro❤
@mohammedshafeeq395 Жыл бұрын
Pan number chodikunnu yanik pan illa
@muhsinchnr56862 жыл бұрын
Good
@jithin8537 Жыл бұрын
ഇതിൽ zero depriciation ഇല്ലലോ. ?
@Samsam-xp1by Жыл бұрын
Zero depreciation ano bro..bumber to bumber
@jithin8537 Жыл бұрын
@@Samsam-xp1by athe
@movieclips54332 жыл бұрын
Drum brake മറ്റേ brake എന്നോകെ പറഞ്ഞു കുറെ options kanikunnu ith yeth kodukum
@criticsonu2 жыл бұрын
Drum breako , athu modela vandi
@pranavkv9304 ай бұрын
Insurnace paper veetilottu ayachu tharuvoo
@criticsonu3 ай бұрын
വീട്ടിലോട്ട് അയച്ചു തരില്ല മെയിൽ ഐഡിയിലേക്ക് അയച്ചുതരും
@abdulkareemedappatta49213 ай бұрын
ഓഫീസിൽ പോയാലും - ഓണർ ട്രൈവർകവറേജില്ലെങ്കിൽ 842 രൂപയേ വരൂ ----