വളരെ നല്ല ഇൻഫർമേഷൻ ചേട്ടായി കേരളത്തില്‍ ഏറ്റവും അധികം സ്‌കോപ്പുള്ള സംരഭങ്ങളില്‍ ഒന്നാണ് ഭക്ഷ്യസംസ്‌ക്കരണ രംഗം. ഏതൊരു സംരംഭവും വിജയിക്കുന്നത് മാര്‍ക്കറ്റിംഗിന്റെ അടിസ്ഥാനത്തിലാണ്. ഭക്ഷ്യസംസ്‌ക്കരണ രംഗത്തിന്റെ പ്രത്യേകത ഇത് ചെറുകിടസംരംഭമായും തുടങ്ങാം, വലിയ ഇന്‍വെസ്റ്റ്‌മെന്റിലും ചെയ്യാം. ഏറ്റവും നല്ല മാര്‍ക്കറ്റ് സാധ്യതയുള്ള ഒരു സെഗ്മെന്റാണ് ഫുഡ് പ്രൊസസിംഗ് നല്ല മാര്‍ജിനുള്ള ഒരു ബിസിനസ്സാണിത്. ഇതിന് വേണ്ട ലൈസന്‍സ് പ്രൊസീജിയര്‍ വളരെ സിംപിളാണിന്ന്. ചെലവുകുറഞ്ഞതുമാണ്. ആര്‍ക്കും എളുപ്പത്തില്‍ നേടാവുന്നതാണ് ഈ ലൈസന്‍സുകള്‍. എഫ്എസ്എസ്എഐ ലൈസന്‍സാണ് ഇതില്‍ പ്രധാനം.
@BineeshElappara3 жыл бұрын
അതേ, എത്ര കൃത്യമായി പറഞ്ഞു. എനിക്കും അറിയുന്ന അറിവുകൾ പറഞ്ഞു തരണേ...
@MisriyafamilyVLOG3 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ആണ് ചേട്ടായി നമുക്കുവേണ്ടി ഷെയർ ചെയ്യുന്നത്.... ഇതുപോലുള്ള കാര്യങ്ങൾ അറിയാൻ വേണ്ടി നമുക്ക് ചേട്ടായിന്റെയ് വീഡിയോ വന്നു കണ്ടാൽ മതീ....
@BeenasSimpleWorld3 жыл бұрын
നല്ല information 👌😍വളരെ detailed ആയി പറഞ്ഞു
@COSMOSCOSTUMEDESIGNER3 жыл бұрын
Good information thanks for sharing ഞങൾ ഇതൊക്കെ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ്
@BineeshElappara3 жыл бұрын
Thank you very much....
@PowerrheroesАй бұрын
sir packer licence ന്നു അപ്ലൈ ചെയ്യുമ്പോള് 1-NOC certificate 2-partnership deed (പാർട്ട്ണർഷിപ്പ് firm ആണെങ്കില് ,മറ്റുള്ള firm ആണെങ്കില് ആതിന്റെ വേണം ) 3-building tax receipt 4-building ownership form/Rental agreement (വീടിൽ വെച്ചയാണെങ്കില് വീടിന്റെ ആദാരം ) 5-D&O licence /MSME registration/Kswift registration ഇതൊക്കെ വേണം ഇതില് partnership deed ഉണ്ടാക്കുന്നത് എങ്ങനെയാ അറിയുമോ അതുപോലെ noc certificate ,പിന്നെ building ownership form ആയി ആദാരം വെക്കണോ ..?
@Dailykeralasyllabusscert3 жыл бұрын
good information for all. good upload.
@BineeshElappara3 жыл бұрын
thank you very much... Happy New year..
@AkkusTipsvlogsakkus3 жыл бұрын
Nice... useful video
@BineeshElappara3 жыл бұрын
Thank you very much....
@HumlinsWorld3 жыл бұрын
Valare nannayi paranju thannu orupadu perku upakaramavum ee video 👍😍
@BineeshElappara3 жыл бұрын
thank you very much... Happy New year..
@junumedia3 жыл бұрын
Vare Nalla information tks
@BineeshElappara3 жыл бұрын
thank you very much... Happy New year..
@SathyaSankar3 жыл бұрын
Superb Presentation
@josemonvg5204 Жыл бұрын
ക്‌ളീനിംഗ് പ്രോഡക്റ്റ് ബ്യൂട്ടി പ്രോഡക്റ്റ് മാർക്കറ്റിൽ എത്തിക്കാൻ ഏതൊക്കെ ലൈസെൻസ് വേണം ചേട്ടാ plz reply
@rithukitchenarts3 жыл бұрын
Informative one👍👍😍
@BineeshElappara3 жыл бұрын
Thank you very much....
@sathiankp5328 Жыл бұрын
ഫ്ലോർമിൽ തുടങ്ങാൻ ആഗ്രഹമുണ്ട് , ബിൽഡിംഗ് പണി തുടങ്ങുമ്പോൾ തന്നെ ഈ ലൈസൻസിന് അപേക്ഷിക്കാൻ സാധിക്കുമോ ?
@EVAVLOGSEVAVLOGS3 жыл бұрын
Good information✌️
@syamarex13353 жыл бұрын
Homemade chocolates wrap cheythu prathyekichu brand name illaathe, packets allenkil boxes il allaathe kadakalil kodukkunnathinu packer license aavasyamundo? Please reply
@sadiqvk64053 жыл бұрын
Very very very helpfull video thanktou❤️
@പാലക്കാടൻ-ബ6ഹ3 жыл бұрын
സൈറ്റ് ഏതാ ണ്
@cookthebestrecipe30963 жыл бұрын
Good information.. thank you for sharing...
@alphysaju54193 жыл бұрын
Super👍👍👍
@BineeshElappara3 жыл бұрын
Thank You ❤️
@TastyCurry3 жыл бұрын
Licence adukanam anne ariyam pakshe athinte pere adhamayi yane kelkunnathe Happy new year 🎆 🎉✨
@fennydev13 жыл бұрын
Thanks for the info.. I tried to get the packer license online. But while uploading the docs it is asking for panchayath secretary letter or self declaration. What should we declare? Do you have any info..??
@manjupillai433 жыл бұрын
Great...👌
@BineeshElappara3 жыл бұрын
Thank you very much....
@ancypaul69922 жыл бұрын
Hi ,packer licence edukn udamasthante sign venm ennalle paranjath...ipo a vedu ee business thodagunna aldem vere aldem perilanenkil matte aalude sign aavasyamundo
@കേരളവീഡിയോ3 жыл бұрын
അടിപൊളി 😃
@BineeshElappara3 жыл бұрын
Thank you very much....
@sujakrishnakumar17483 жыл бұрын
Sir ഫുഡ് ലൈസെൻസ് എടുത്തു കഴിഞ്ഞു മാത്രമേ പാക്കർ ലൈസെൻസ് എടുക്കാൻ പറ്റുക ഉള്ളോ
@BineeshElappara3 жыл бұрын
അങ്ങനെ ഒന്നും ഇല്ലാ.
@roshanfarshad9733 жыл бұрын
Sir repacking license vettil vech edukkan building tax receipt compulsory aano
വീട്ടിൽ പായ്ക്കർ ലൈസൻസ് ലഭിക്കാൻ Udyam Registration ചോദിക്കുന്നു. പക്ഷെ 1/4/2021 മുതൽ ഉദ്യം രജിസ്റ്റർ ചെയ്യാൻ GST നിർബന്ധം ആണ്. വീട്ടിൽ വ്യവസായം ചെയ്യാൻ GST തരില്ലെന്ന് GST officers വാശി പിടിക്കുന്നു.(fssai ഉണ്ട് ) എന്തു ചെയ്യും?
@ashtamiherboorganic9639 Жыл бұрын
gst kittum
@ashtamiherboorganic9639 Жыл бұрын
msme redister cheyyam
@sangeeth72043 жыл бұрын
Chila വിഡിയോസിൽ d&o വേണ്ട എന്നാണ് പറയണേ
@BineeshElappara3 жыл бұрын
Building undengil d and o venam. Allengil Venda, I mean veertil aanengil venda
@aboobackermt44433 жыл бұрын
വീട്ടിൽ ചെയ്യാൻ noc യുടെ ഫോർമാറ്റ് അയക്കു
@BineeshElappara3 жыл бұрын
engane cheyyunnathil enikku kuzhappam illa ennathu aah format
@unnikrishnan20722 жыл бұрын
Paker registration,paker lisence randum onnano
@kiranraj73803 жыл бұрын
Pwd contract lisence edukkunnath engane ennulla video idamo.?
@roshanfarshad9733 жыл бұрын
Building tax receipt compulsory aano
@BineeshElappara3 жыл бұрын
yes
@AnjalikasKitchenAnjalikajs3 жыл бұрын
Good share
@BineeshElappara3 жыл бұрын
thank you very much... Happy New year..
@DreamStarMedia3 жыл бұрын
Good sharing 👍👍
@faizkoduvally3 жыл бұрын
Online link or web address onnu paraju tarumoo
@gkchannel25703 жыл бұрын
Best wishes from GK channel
@thehunter40453 жыл бұрын
ഇത്ര ഒക്കെ പറയുമ്പോൾ അതിന്റെ വെബ്സൈറ്റ് അല്ലങ്കിൽ ലിങ്ക് ഒക്കെ ഒന്ന് പറയണ്ടേ ?, ഇറങ്ങിക്കോളും ഓരോരുത്തർ ഓരോ വിഷയവുമായിട്ടു ---
@BineeshElappara3 жыл бұрын
Video കണ്ടിട്ട് മനസ്സിലായില്ലേ. ഓൺലൈൻ അല്ല. Anyway thank you 😊