Packer License Malayalam 2021|Packer License Full Details Malayalam

  Рет қаралды 57,533

Business ideas Malayalam: AJ Town

Business ideas Malayalam: AJ Town

Күн бұрын

Пікірлер: 194
@AjTown
@AjTown 3 жыл бұрын
Packer License part 2 Question and Answers kzbin.info/www/bejne/pWetm4GAg9ibpbM
@latheefpt729
@latheefpt729 2 жыл бұрын
Whatsp number evide
@khalidk6052
@khalidk6052 2 жыл бұрын
ഹെർബൽ പൗഡർ (മൈലാഞ്ചി,കസ്തൂരി മഞൾ, രക്ത ചന്ദനം,ചെമ്പരത്തി താളി എക്സ്ട്രാ.)ഇവ റീപാക്ക് ചെയ്ത് വിപണനം നടത്താൻ എന്തൊക്കെ ലൈസൻസുകൾ വേണം
@shellyshyjan8179
@shellyshyjan8179 2 жыл бұрын
എനിക്ക് ഒരു cake business ഉണ്ട്. അത് brand ആക്കാൻ ഞാൻ എന്തു ചെയ്യണം?
@lijokoshy9352
@lijokoshy9352 3 жыл бұрын
മുളക്, മല്ലി പൊടി ഓക്കേ നമുക്ക് മില്ലിൽ നിന്ന് വാങ്ങി പാക്കറ്റ് ആകി വിൽക്കാൻ സാധിക്കുമോ. അതിനു fssai, Packer license mathoyo
@AjTown
@AjTown 3 жыл бұрын
Fssai... Packer ലൈസൻസ് മതി
@lakshmitaj6566
@lakshmitaj6566 2 жыл бұрын
Thankz chechii. For a good information.
@atozcreations5521
@atozcreations5521 3 жыл бұрын
Nalla useful video thanks 🙂🙂
@shameezworld6424
@shameezworld6424 3 жыл бұрын
ഹെയർ ഓയിൽ ന്റെ ലൈസൻസ് എടുക്കാൻ എന്തൊക്കെയാണ് ആവശ്യം?? ചെയ്തു തരുമോ?
@mypassionvlogs5941
@mypassionvlogs5941 2 жыл бұрын
Enganeya hair oil licence vendathu..??
@shanasinu107
@shanasinu107 2 жыл бұрын
Hair oil veetil undaki sale cheyyan enthu cheyyanam? Please reply
@AnasyaAnu
@AnasyaAnu Жыл бұрын
Enikkum അറിഞ്ഞാൽ kollam
@nibinnibin9853
@nibinnibin9853 3 жыл бұрын
ഡ്രഗ് ലൈസൻസ് എടുക്കുന്നത് engane ആണ്
@rajvelayudham3192
@rajvelayudham3192 9 ай бұрын
ഞാൻ ഒരു Re packing & Selling ബിസ്സിനസ്സ് തുടങ്ങാൻ പോകുന്നു, എനിക്ക് fssai ലൈസൻസും, റൂമിന് പഞ്ചായത്തിൽ നിന്ന മുള്ള ലൈസൻസും ലഭിച്ചിട്ടുണ്ട്! ഇനി packer licene ന് എന്ത് ചെയ്യണം? ,
@AjTown
@AjTown 9 ай бұрын
നമ്മുക്ക് അപേക്ഷ വെക്കാം 👍
@mohammedsarfaz8608
@mohammedsarfaz8608 2 жыл бұрын
Nalla video 👍
@jafnanjafi5453
@jafnanjafi5453 Жыл бұрын
Hi . നിങ്ങൾക്ക് ഇത് ചെയാൻ എത്രയാണ് ചാർജ്
@Thachilettu
@Thachilettu 11 ай бұрын
ക്ലീനിംഗ് ഏജൻസി തുടങ്ങാൻ എന്ത് licence ആണ് വേണ്ടത്
@sheenalyju7084
@sheenalyju7084 3 ай бұрын
No objection നു പകരം Rental എഗ്രിമെന്റ് മതിയോ
@AjTown
@AjTown 3 ай бұрын
മതി
@blueberry7985
@blueberry7985 8 ай бұрын
Packer license kittiyal mathrame business start cheyya pattullo
@faheemkv4022
@faheemkv4022 2 жыл бұрын
പുളി വീട്ടിൽ നിന്ന് ഉണക്കി പേക്ക് ചെയ്ത് വിൽക്കാൻ എന്തൊക്കെ ലൈസൻസ് വേണം?
@AjTown
@AjTown 2 жыл бұрын
Fssai certificate Packer license
@HOME-hn5hp
@HOME-hn5hp 4 жыл бұрын
എനിക്ക് ഒരു പാക്കർ ലൈസൻസ് വേണം എടുത്തു തരുമോ.. എവിടെ ആണ് ഡീറ്റെയിൽസ് കൊണ്ട് വരേണ്ടത്
@AjTown
@AjTown 4 жыл бұрын
WhatsApp ചെയൂ 70 34 34 32 01
@shajikalariparambil2985
@shajikalariparambil2985 3 жыл бұрын
Etrayaa charge
@joshinkrishnan375
@joshinkrishnan375 2 жыл бұрын
Packer ലൈസൻസ് എടുക്കുമ്പോൾ firm Name നിലവിലുള്ള മില്ലിന്റെ പേരും(അല്ലെങ്കിൽ പ്രൊഡക്ട് നെയിം കൊടുക്കണോ ) ബ്രാൻഡ് നെയിം വേറെ പേരും കൊടുക്കാൻ പറ്റുമോ
@joshinkrishnan375
@joshinkrishnan375 2 жыл бұрын
മില്ല് നിലവിൽ പ്രവർത്തിക്കുന്നുണ്ട് . പാക്കർ ലൈസൻസ് ഒഴികെ എല്ലാം ലൈസൻസും മില്ലിന്റെ പേരിലാണ്. ബ്രാൻഡ് നെയിം വേറെയാണ് വേണ്ടത്
@aneesanees6180
@aneesanees6180 9 ай бұрын
ഫുഡ്‌ ലൈസൻസ് റീ പിക്കിങ് ബിസിനസ് ചെയ്യാൻ വേണ്ടി നിങ്ങൾ ചെയ്തു തരുവാൻ എത്രയാവും
@pramodarumugam4114
@pramodarumugam4114 4 ай бұрын
Food, Drug license രണ്ടും എടുക്കാന് എത്ര ആണു
@sachinparackal769
@sachinparackal769 2 жыл бұрын
ഹോം നഴ്സിംഗ് ഏജൻസി... ലൈസൻസ്... എങ്ങനെ... ഏതു????
@Dhanizz-of4wz
@Dhanizz-of4wz 10 ай бұрын
Hi rply.tharne.home made prodect namuk expition nadathan enganyan avasaram kitta pls rply
@naseemalarab
@naseemalarab 3 жыл бұрын
Sanitary license നു ട്രഷറിയിൽ ഓൺലൈൻ ആയി പണം അടയ്ക്കാമോ
@jaleel9457
@jaleel9457 2 жыл бұрын
നേരിട്ട് പോയി എടുക്കണം കഴിഞ്ഞ ആഴ്ച ഞാൻ എടുത്തു
@devurajesh2175
@devurajesh2175 Ай бұрын
ബേബി food vilkano
@sharjah709
@sharjah709 2 жыл бұрын
car wash veettil undaaki bottle cheythu vilkkanamenkil packer license mathram mathiyo??
@sanjujames7428
@sanjujames7428 3 жыл бұрын
ഫുഡ് RE പാക്കിംഗ് ബിസിനസ് വീട്ടിൽ നടത്തുവാനായി ജി എസ് ടി രജിസ്ട്രേഷൻ നിർബന്ധമാണോ
@abdulraheem.p5871
@abdulraheem.p5871 2 жыл бұрын
സ്നാക്സ് വീട്ടിൽ നിർമിച്ചു വിൽപന നടത്താൻ എന്തൊക്കെ ലൈസൻസ് വേണം
@AjTown
@AjTown 2 жыл бұрын
Fssai certificate for food business
@rahmathrah3011
@rahmathrah3011 2 жыл бұрын
Charcol powder vilkkan thalparyamud
@sunithashareef4216
@sunithashareef4216 Жыл бұрын
പാർപ്പിട ആവശ്യത്തിനു ള്ള Bulding No: ഉചയോഗിക്കാമോ
@AjTown
@AjTown Жыл бұрын
Yes ഉപയോഗിക്കാം
@parambaraayurvedapharmacy5089
@parambaraayurvedapharmacy5089 11 ай бұрын
Enikk Paker license edukkanam ayurveda pharmacy an repacking fssai registration und Udhyam registration und municipal building an license aggreement vetch edukkan pattumo
@AjTown
@AjTown 11 ай бұрын
Yes എടുക്കാം
@sujakrishnakumar1748
@sujakrishnakumar1748 4 жыл бұрын
ഡോക്യുമെന്റ് നോൺ ഒബ്ജെക്ഷൻ എഗ്രിമെന്റ് തരാൻ ഭർത്താവ് മരിച്ചു പോയ ഒരു സ്ത്രീ എങ്ങനെ എടുക്കും സ്ഥലം വീടും എല്ലാം ഹുസ്ബൻഡ് പേരിൽ ആണ് എനിക്ക് എടുക്കാൻ താല്പര്യം ഉണ്ട് ഒന്ന് പറഞ്ഞു തന്നാൽ കൊള്ളാമായിരുന്നു
@AjTown
@AjTown 4 жыл бұрын
nominee certificate venam...വേറെ ആർക്കു എങ്കിലും അവകാശം ഉണ്ടോ??? ഡീറ്റെയിൽസ് പറഞ്ഞാൽ ആണ് crct ആയി ഉത്തരം പറയാൻ പറ്റു....WhatsApp 70 34 34 32 01
@mobidhaanil2392
@mobidhaanil2392 Жыл бұрын
Veettil cake undakkunude adine enth licence ane edukkendade mam eduthu tharumo
@saleemsm2819
@saleemsm2819 3 жыл бұрын
എനിക്ക് വീട്ടിൽ വെച്ച് റി പാക്കർ ലൈസൻസ്, പലഹാരങ്ങൾ ഉണ്ടാക്കി വിൽക്കുന്നതി ന്നുള്ള ലൈസൻസ് എടുത്തു തരുമോ
@AjTown
@AjTown 3 жыл бұрын
WhatsApp
@jubislife3614
@jubislife3614 2 жыл бұрын
ഞാൻ സബ് ചെയ്തിട്ടുണ്ട്
@discovery604
@discovery604 3 жыл бұрын
ഓരോ സാധനത്തിനുo ഓരോ പാക്കർ ലൈസൻസ് വേണോ
@mypassionvlogs5941
@mypassionvlogs5941 2 жыл бұрын
Hair oil vilkkan enthu licence aanu avasyam...?
@AjTown
@AjTown 2 жыл бұрын
Packer license ആവിശ്യം ആണ്
@rajvelayudham3192
@rajvelayudham3192 9 ай бұрын
പല വീഡിയോകളും ശ്രദ്ധിച്ചു! ഏതാണ് ശരി എന്ന് അറിയില്ലാ. ഉദാ:- .മാഡം പറയുന്നത് packer ലൈസൻസ് എടുക്കാതെ സംരംഭം തുടങ്ങരുത് എന്ന്, എന്നാൽ മറ്റു പല വീഡിയോകളിലും പറയുന്നത് New updation പ്രകാരം" തുടങ്ങി 90 ദിവസത്തിനുള്ളിൽ എടുത്താൽ മതി എന്നാണ് ' ഏതാണ് ശരി?
@AjTown
@AjTown 9 ай бұрын
kzbin.infoetaA1iwR0uI?feature=share ഇത് പഴയ വീഡിയോ ആണ്.... പുതിയ വീഡിയോ link 👆. നമ്മൾ business തുടങ്ങി 3 മാസം ഉള്ളിൽ packer ലൈസൻസ് എടുത്താൽ മതി... 🤝
@shahana9857
@shahana9857 2 жыл бұрын
Veettil cleaning products pack cheyth vilkan drug license veno atho packer license mathram mathiyo
@jayanattupurath9675
@jayanattupurath9675 11 ай бұрын
Packer ലൈസൻസിന് Apply ചെയ്താൽ ഓഫീസർ വീട്ടിൽ വന്ന് നോക്കുമെന്ന് പറഞ്ഞല്ലോ ? വീട്ടിൽ ഒരു Pet dog ഉണ്ട്. അതുകൊണ്ട് Licence കിട്ടാതിരിക്കുമോ ? Pls Reply . Its very urgent
@AjTown
@AjTown 11 ай бұрын
വീട്ടിൽ വന്ന് ഇപ്പോൾ നോക്കാൻ chance ഇല്ല.... ഞാൻ ഏകദേശം 2000 customers നു packer ലൈസൻസ് ചെയ്തു നൽകിയിട്ടുണ്ട്... അതിൽ ഒരു കസ്റ്റമർ ന്റെ ആണ് വീട്ടിൽ വന്നിട്ട് ഉള്ളു .... അത് വേറെ ചില പരാതി കിട്ടിയത് കൊണ്ട് ആണ്.... Normal checking ഉണ്ടാകാറില്ല ഇപ്പോൾ
@temptationfashionemporium5460
@temptationfashionemporium5460 3 жыл бұрын
നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് എന്നു പറയുന്നത് വാടക എഗ്രിമെന്റ് ആണോ അതോ...
@AjTown
@AjTown 3 жыл бұрын
അല്ല..... വീഡിയോ ഇൽ explain ചെയ്യതിട്ടു ഉണ്ട്
@safeerasafeera1706
@safeerasafeera1706 11 ай бұрын
Organic mahandic licenseaavashya mano..?
@interestingtop10s43
@interestingtop10s43 6 ай бұрын
Thank Youu
@archanaadwaith1114
@archanaadwaith1114 3 жыл бұрын
Bakery snacks items wholesale ayit eduth nammude labelil pack cheyth kodukan packer license engane edukum
@AjTown
@AjTown 3 жыл бұрын
Video il ulla Same procedure
@athiraantony8467
@athiraantony8467 3 жыл бұрын
എൻ്റെ ഹസ്ബൻ്റിൻ്റെ പേരിലുള്ള ബിൽഡിംഗിൽ ഞാൻ ഒരു ബിസിനെസ്സ് തുടങ്ങണമെങ്കിൽ ഞങ്ങളുടെ രണ്ടു പേരുടെയും ആധാർ കാർഡ് അഡ്രസ്സ് ഒരേ പോലെ തന്നെ ആയിരിക്കണം എന്നുണ്ടോ? ഞാൻ വിവാഹ ശേഷം അഡ്രസ്സ് മാറ്റിയിരുന്നില്ല അതാ
@AjTown
@AjTown 3 жыл бұрын
ആധാർ card ലെ address, ur home address same ആകാതെ ലൈസൻസ് എടുക്കാൻ ബുദ്ധിമുട്ട് ആണ്... Fssai ലഭിക്കും... But മറ്റു ലൈസൻസ് ഒന്നും ലഭിക്കില്ല... ആധാർ ലെ address വളരെ important ആണ്, ആധാർ ഫോൺ നമ്പർ ആയിട്ട് ലിങ്ക് ചെയിച്ചിരിക്കണം, pancard, ആധാർ card ലിങ്ക് ചെയ്യണം....ആധാർ crct ആക്കിയിട്ടു business license നു apply ചെയുന്നത് ആണ് നല്ലത്...
@manud.syeroor4499
@manud.syeroor4499 3 жыл бұрын
Thanks...
@AjTown
@AjTown 3 жыл бұрын
😇
@roshanfarshad973
@roshanfarshad973 3 жыл бұрын
Madam vadaka vettukarude noc pinne building tax receipt um veno
@sumeshvs2863
@sumeshvs2863 3 жыл бұрын
Non objection agreement format enganeyanu..
@vishnuvijayan4458
@vishnuvijayan4458 2 жыл бұрын
Dry fish pack cheythu market cheyyunnathinu ee licensukal avashyam undo?
@AjTown
@AjTown 2 жыл бұрын
Yes
@tintujoseph5189
@tintujoseph5189 3 жыл бұрын
No objection certificate എങ്ങനെയാണ് കിട്ടുന്നത്.ഇതിൻ്റെ ഫോം download ചെയ്യാൻ പറ്റുമോ?പറ്റുമെങ്കിൽ അതിൻ്റെ ലിങ്ക് തരുമോ?
@AjTown
@AjTown 3 жыл бұрын
WhatsApp 70 34 34 32 01
@mommadefood578
@mommadefood578 3 жыл бұрын
Chechi packer licence evidannu apekshikkandath
@AjTown
@AjTown 3 жыл бұрын
Online ആണ്
@ashamssasi1828
@ashamssasi1828 11 ай бұрын
Packer liscence adukkaan fssi registration poraa fssi liscence vaanam annu akshayayil parayunnu
@AjTown
@AjTown 11 ай бұрын
No brother.. Fssai registration മതി... ഞാൻ ഇപ്പോൾ 4 വർഷം ആയിട്ട് ചെയ്യുന്നത് ആണ്... ഒരു ദിവസം 10 ഇൽ അധികം packer ലൈസൻസ് customers നു ചെയ്തു നൽകുന്നു...
@nishadkn1336
@nishadkn1336 2 жыл бұрын
Njngak oru license edth tharo... Ethren rate
@ramlahayy4919
@ramlahayy4919 3 жыл бұрын
Drug ലൈസൻസ് എടുക്കുന്നത് എങ്ങനെ? ഞാൻ herbal സോപ്പ് നിർമിക്കാൻ ഉദ്ദേശിക്കുന്നു
@AjTown
@AjTown 3 жыл бұрын
Contact drugs office
@peppertable2284
@peppertable2284 3 жыл бұрын
Shopil vachu weight nokki pack cheythu kodukkunnathinu packer license veno
@manojcp9573
@manojcp9573 3 жыл бұрын
Hi what is COMPOUNDING FEE of INR 5000/-? Also there is no option for online payment for packer licence nowadays?
@metube99
@metube99 2 жыл бұрын
ningalkk solution kittyo? 5750 pay cheyyanam nn kanikkunnu
@AjTown
@AjTown 11 ай бұрын
Fake site ആയതു കൊണ്ട്.... Packer license നു എത്രയും fee ഇല്ല
@anandsanthosh3521
@anandsanthosh3521 3 жыл бұрын
Ee packer license brandinalle allathe oru products inano .athayath brandil kore products bhaviyil add akkanam
@AjTown
@AjTown 3 жыл бұрын
Same category....
@anandsanthosh3521
@anandsanthosh3521 3 жыл бұрын
@@AjTown means food ,toys angane the category ahno . I am planning abt foods items ( honey, coconut oil,dry fruits ) appo food items pack cheiyunnulla angane ano license varunne
@metube99
@metube99 2 жыл бұрын
proprietary fee 5000 ennu koode kanikkunnu. total 5750 pay cheyyanam nn, ath engane varuinu?
@sarathpp2542
@sarathpp2542 3 жыл бұрын
Chips veetil undakunund fssai registration ind. Fssai registration no. Vech pack cheyyan patto
@AjTown
@AjTown 3 жыл бұрын
വീഡിയോ ഇൽ ഡീറ്റെയിൽസ് ഉണ്ടല്ലോ
@rijothomas4575
@rijothomas4575 3 жыл бұрын
License edukaam shayril bisenas thudangaan arangilum ondo
@lovely-vy5hz
@lovely-vy5hz 3 жыл бұрын
madam enik vtl valare cheriya reethiyil candle business cheyyanam ennund oru 5000 to 10000 investment il enik eathokke licence venam? ath online il sale cheyyan engane oru brandname set cheyyan pattum
@AjTown
@AjTown 3 жыл бұрын
Candle business വീട്ടിൽ ചെയ്യുന്നതിന് ലൈസൻസ് ആവിശ്യം ഇല്ല..... ഓൺലൈൻ sale ചെയ്യുന്നതിന് gst number ആവിശ്യം ആണ്... Brandname register ചെയാം
@lovely-vy5hz
@lovely-vy5hz 3 жыл бұрын
@@AjTownthank you brand name register and gst number nu enthokke aanu vendath? enthokke cheyyanam
@AjTown
@AjTown 3 жыл бұрын
kzbin.info/www/bejne/paSqYpl9hMSMaKc
@sethukattappana6240
@sethukattappana6240 2 жыл бұрын
Paker ലൈസെൻസ് എടുത്തു തരുമോ
@ajinstaytuned
@ajinstaytuned 3 жыл бұрын
MSME license എടുത്താൽ packer license edukkenda ആവശ്യം ഉണ്ടോ. cakes ഉണ്ടാക്കി പാക്കറ്റ് ആക്കി label ഒട്ടിച്ചു retailer storenu കൊടുക്കാൻ ആണ്
@AjTown
@AjTown 3 жыл бұрын
Video കണ്ടിട്ടു clear ആയില്ല എങ്കിൽ പറഞ്ഞു തരാം
@zillahsworld.
@zillahsworld. 5 ай бұрын
❤❤
@arunkumar-ir9bj
@arunkumar-ir9bj 3 жыл бұрын
ഈ വീട്ടിൽ തന്നെ ബിസിനസ് തുടങ്ങാൻ പഞ്ചായത്തിന്റെ അനുമതി ആവശ്യമാണോ? അതിന് പ്രത്യേക Licence ഉണ്ടോ?
@AjTown
@AjTown 3 жыл бұрын
kzbin.info/www/bejne/oqa8d4NvoZ6bp68 Explained 🖕
@learngerman5203
@learngerman5203 4 жыл бұрын
😍😍
@kamarmaliyakkal631
@kamarmaliyakkal631 4 ай бұрын
How to download packer licence
@JineshplyKesh
@JineshplyKesh 3 жыл бұрын
License eadukan
@adhadha9467
@adhadha9467 3 жыл бұрын
കുടിവെള്ളം ബോട്ടിൽ ചെയ്യാൻ പാക്കർ ലൈസെൻസ് വേണോ
@AjTown
@AjTown 3 жыл бұрын
Yes
@modicaremychoice3893
@modicaremychoice3893 3 жыл бұрын
പാക്കർ ലൈസൻസ് ചെയ്ത് തരുമോ
@AjTown
@AjTown 3 жыл бұрын
Yes... Plz whatsapp
@salikppt9145
@salikppt9145 Жыл бұрын
Can we use single packer license for multiple products?
@AjTown
@AjTown 11 ай бұрын
Yes... But product ഏതൊക്കെ ആണ് crct list നൽകണം
@aayisham1059
@aayisham1059 3 жыл бұрын
Madam ningale contact cheyyan ntha vendey?
@aneesanees6180
@aneesanees6180 9 ай бұрын
വാട്സാപ്പ് no കണ്ടില്ല
@yumi-t2zwo7
@yumi-t2zwo7 2 жыл бұрын
👍
@johnsonpp2357
@johnsonpp2357 3 жыл бұрын
Soooper
@sujakrishnakumar1748
@sujakrishnakumar1748 4 жыл бұрын
വീട്ടു ഉടമസ്ഥൻ മരിച്ചു പോയി വീടും സ്ഥലം എല്ലാം ഭർത്താവിന്റെ പേരിൽ ആണ് അപ്പോൾ ഭാര്യക്ക് എങ്ങനെ എടുക്കും ഭർത്താവ് മരിച്ചു പോയി അമ്മ മക്കൾ മാത്രം ആണ് ആ വീട്ടിൽ താമസം അപ്പോൾ എങ്ങനെ ആണ്
@techworld9544
@techworld9544 2 жыл бұрын
Paker licenc adukkanam
@joshinkrishnan375
@joshinkrishnan375 3 жыл бұрын
Packer ലൈസൻസിന് നിങ്ങളെ എങ്ങനെ കോൺടാക്ട് ചെയ്യണം
@AjTown
@AjTown 3 жыл бұрын
WhatsApp 70 34 34 32 01
@subbalekshmis6692
@subbalekshmis6692 2 жыл бұрын
Mixed nuts packing license and fassai mathiyo
@AjTown
@AjTown 2 жыл бұрын
Yes
@sadikjaf3303
@sadikjaf3303 4 жыл бұрын
ഞാൻ പുതിയ ബിസിനസ്സ് തുടങ്ങുന്നു fassilicenc ഉണ്ടു ഇനി എന്തുചെയ്യണം.
@AjTown
@AjTown 4 жыл бұрын
WhatsApp 70 34 34 32 01
@pafeekaralitk5910
@pafeekaralitk5910 2 жыл бұрын
സിപ് അപ്.. വീട്ടിൽ ഉണ്ടാകാൻ ലൈസൻസ് വേണോ
@AjTown
@AjTown 2 жыл бұрын
Food items related എല്ലാം business നും fssai certificate വേണം... ഏതു product pack ചെയ്യുന്നതിന് പാക്കർ ലൈസൻസ് ഉം .. So sipup വീട്ടിൽ നിർമ്മിച്ച് വിൽക്കാൻ :Fssai + packer ലൈസൻസ്
@DanShs303
@DanShs303 3 жыл бұрын
ഫുഡ് ഐറ്റംസ് പായ്ക്ക് ചെയ്യുമ്പോൾ പഞ്ചായത്തിൽ നിന്നുള്ള ലൈസൻസ് എടുക്കേണ്ടേ
@AjTown
@AjTown 3 жыл бұрын
വേണ്ട... Fssai + packer license മതി...
@treat1432
@treat1432 3 жыл бұрын
Live chips shope nu packer license veno
@brightco3064
@brightco3064 2 жыл бұрын
PACKING LICENCES ONNU EDUTHU THARAMO , EE NUMBERILEKU WHATS APPIL DETAILS AYACHITUNDU.
@AjTown
@AjTown 2 жыл бұрын
3 mths Medical rest ആണ്...so april 1 st 2022 മുതൽ ആണ് ഇനി service ഉണ്ടാകു...
@roshanfarshad973
@roshanfarshad973 3 жыл бұрын
Madam. veettil vech repack Cheyyan d&o license veno
@AjTown
@AjTown 3 жыл бұрын
വേണ്ട.... d&o എടുക്കാൻ seprate building ആവിശ്യം ആണ്
@kashizvlog
@kashizvlog 3 жыл бұрын
ഉണക്കമീൻ പാക്കിംഗ് നു ഏതൊക്കെ ലൈസൻസ് വേണം???
@yathukrishna6170
@yathukrishna6170 2 жыл бұрын
Phon nabmr venam
@AjTown
@AjTown 2 жыл бұрын
WhatsApp 7034343201
@JineeshJack
@JineeshJack 4 жыл бұрын
Veetil vech business cheyan udyam Registration Aavishyamundo... Udyam Registration Aano Packer Licence aano First exuckendath...
@AjTown
@AjTown 4 жыл бұрын
പാക്കർ ലൈസൻസ് 100%ഉറപ്പായും എടുക്കണം... Packer ഇല്ലാതെ business start ചെയ്യാൻ പറ്റില്ല.... Msme നമ്മുക്ക് ഇഷ്ടം ഉള്ളപ്പോൾ എടുക്കാം....
@JineshplyKesh
@JineshplyKesh 3 жыл бұрын
Kollam services unda
@AjTown
@AjTown 3 жыл бұрын
Online available ആണ്
@dilshad.dilsha224
@dilshad.dilsha224 3 жыл бұрын
Food & safety license yadukkaan Yatra fees aanh
@jagank3598
@jagank3598 2 жыл бұрын
100 bro
@rameeharameeha1813
@rameeharameeha1813 4 жыл бұрын
Home made chocolates undaki sale cheyyan eethokke license venam
@AjTown
@AjTown 4 жыл бұрын
kzbin.info/www/bejne/l4ObaoueZ6uolbs.... We have service... WhatsApp 70 34 34 32 01
@binshadkp6779
@binshadkp6779 2 жыл бұрын
W up no കിട്ടുമോ ?
@AjTown
@AjTown 2 жыл бұрын
ഏപ്രിൽ 2022 1st മുതൽ ആണ് service ഉള്ളു... ഇപ്പോൾ 3 mths medical rest ആണ്....
@muhammedazarudeen2503
@muhammedazarudeen2503 3 жыл бұрын
Ee no il whatsapp kittunnilla
@AjTown
@AjTown 3 жыл бұрын
കിട്ടും.... ഒരുപാട് പേര് contact ചെയുന്നുണ്ട്
@sebinachu8674
@sebinachu8674 3 жыл бұрын
Soap making and cleaning items inu packer license kudathe eth okke venam
@AjTown
@AjTown 3 жыл бұрын
kzbin.info/www/bejne/l4rUlHyBntikgac
@sabeenamini9233
@sabeenamini9233 3 жыл бұрын
Vtl undakiya wine villkan packer license compulsory anno
@AjTown
@AjTown 3 жыл бұрын
Yes
@sibysunny9596
@sibysunny9596 3 жыл бұрын
Call villichittu edukunila
@AjTown
@AjTown 3 жыл бұрын
Call വിളിച്ചിട്ടു എടുത്താൽ ഞാൻ ഒരു ദിവസം ഒരുപാട് call എടുക്കേണ്ടി വരും... Whatsapp നു mention ചെയ്യതിട്ടു ഉണ്ടല്ലോ ??WhatsApp ചെയ്ത് കാര്യം പറഞ്ഞിട്ടു വിളിച്ചു സംസാരിക്കേണ്ട case ആണെങ്കിൽ വിളിക്കും
@irfanking387
@irfanking387 3 жыл бұрын
കഴിഞ്ഞ വർഷം പുതിയ നിയമം വന്നു ചെറുകിട സംരപകർക്ക് 3വർഷം വരെ ഒരു ലൈസെൻസ് വേണ്ട എന്ന് കേട്ടു
@AjTown
@AjTown 3 жыл бұрын
അതിനു ചില rules ഉണ്ട്.... Packer ലൈസൻസ്, fssai പോലെ ഉള്ള ലൈസൻസ് വേണം....
@jaseenabadusha1340
@jaseenabadusha1340 3 жыл бұрын
Mam fssai lisence aduthu kodukkumo
@linidevan6922
@linidevan6922 6 ай бұрын
Hi eanik number onnu tharo license eadukan aayir👍
@abdulrafeeque9077
@abdulrafeeque9077 3 жыл бұрын
👍👍👍👍🙏🙏
@nrsstudio5447
@nrsstudio5447 3 жыл бұрын
hi
@mommadefood578
@mommadefood578 3 жыл бұрын
Packer lisance edukkan onnu help cheyumo pls vtl theyan vendi annu
@AjTown
@AjTown 3 жыл бұрын
Ok
@ariaa8692
@ariaa8692 3 жыл бұрын
Ith paniyanaloo
@AjTown
@AjTown 3 жыл бұрын
Hey പണി ഒന്നും ഇല്ല.... വീട്ടിൽ ഒരു room മതി.... Documents എല്ലാം crct ആയാൽ മതി
Don't underestimate anyone
00:47
奇軒Tricking
Рет қаралды 19 МЛН
What type of pedestrian are you?😄 #tiktok #elsarca
00:28
Elsa Arca
Рет қаралды 35 МЛН
Real Man relocate to Remote Controlled Car 👨🏻➡️🚙🕹️ #builderc
00:24
Businesses Can be Started Without any Licenses in Kerala.
29:54
Madhu Bhaskaran
Рет қаралды 533 М.
Packer License Full Details |Legal Metrolgy License | Packer License Questions and Answers
8:52
Business ideas Malayalam: AJ Town
Рет қаралды 32 М.
Consent of Building Owner not needed for Municipal or Panchayath License.
9:15
Don't underestimate anyone
00:47
奇軒Tricking
Рет қаралды 19 МЛН