ഇല്ലെങ്കിലും ചുമ്മാ അറിഞ്ഞിരിക്കണം. Chunkinu പറഞ്ഞു കൊടുക്കാം😂
@roopeshrshenoy8836 Жыл бұрын
ചുരുക്കം പറഞ്ഞാൽ ഒന്നും കാണരുത് കേൾക്കരുത് മിണ്ടരുത്, മൗനം വിദ്വാനു ഭൂഷണം😅😅😅😅 ഒന്നും മിണ്ടാതിരിക്കുന്നതാണ് നല്ലത് അല്ലേ?
@flintors7192 Жыл бұрын
Churuki paranjaal alathinjm ang thala kuluki ninnolanam allee 😂
@അജിഅജി Жыл бұрын
True
@johnsonc57026 ай бұрын
ചുരുക്കി പറഞ്ഞാൽ ഒരു തീക്കട്ട എങ്ങിനെ കൈകാര്യം ചെയ്യുമോ അങ്ങിനെ ആയിരിക്കണം
@sabumm9378 Жыл бұрын
Kellensheavane.nallathe
@abdulsathar7205 Жыл бұрын
👍🏻
@InformationAtMadhav Жыл бұрын
Upadeshathinte kaaryam crt aanu anubhavam guru 😂😂
@manusree9920 Жыл бұрын
പെണ്ണ് കിട്ടാത്തത് കൊണ്ട് രക്ഷപെട്ടു. ഇല്ലെങ്കിൽ റോബോട്ട് ആയി ജീവിക്കേണ്ടി വന്നേനേം
@VIBES4MIND Жыл бұрын
അങ്ങനെയൊന്നുമില്ല ബ്രോ ... കുടുംബ ജീവിതം തുടങ്ങികഴിയുമ്പോൾ അവർ നന്നായി അഡ്ജസ്റ്റ് ചെയ്യും. ഇത്തരം കാര്യങ്ങൾ അവരെ വേദനിപ്പിച്ചാലും പലരും അത് പുറത്ത് കാണിക്കില്ല
@manusree9920 Жыл бұрын
@@VIBES4MIND nice guys നെ കുറിച്ച് വീഡിയോ ചെയ്യാമോ??
@VIBES4MIND Жыл бұрын
Ys
@VIBES4MIND Жыл бұрын
ഇന്നത്തെ വീഡിയോയിൽ ചെറുതായി പറഞ്ഞിട്ടുണ്ട് nice guys നെ പറ്റി