No video

How to Tune in with God's Universal Frequency Spiritual Techniques to Connect with Higher Self

  Рет қаралды 18,952

KAPPENS MEDIA

KAPPENS MEDIA

2 ай бұрын

How to Tune in with God's Universal Frequency Spiritual Techniques to Connect with Higher Self to do Great Karma
DISCLAIMER: This video is only for infotainment purpose and not intended to provide any advice or directions as it shares personal views and spiritual beliefs. It should not be a substitute for professional advice or guidance as it contains statements not verified by science. The major topics covered in the video includes spirituality, metaphysics, parapsychology, philosophy etc.
In this video Psychologist, Truth Seeker and Metaphysics Guru Geo Kappen explains deep metaphysical and spiritual information related to how to connect or communicate with Creator or God based on ancient spiritual traditions like Hinduism and Hermeticism. Here Kappen explains various spiritual and psychological techniques to tune in with universal frequency of God, i. e., the higher dimensions of vibration or powerful spiritual planes of existence than physicality. The spiritually inspired talk session unravels high level hidden secrets to tune with higher dimensions of universe in order to perform great Karma by identifying the purpose of one's life.

Пікірлер: 173
@Seema-hp2fz
@Seema-hp2fz 2 ай бұрын
സത്യമാണ് Sir 🙏 വലിയ വിദ്ധ്യഭ്യാസം ഇല്ലാതെ തന്നെ ആത്മീയ തലത്തിൽ നിന്ന് പ്രപഞ്ച ശക്തിയിൽ നിന്ന് കുറേ കാര്യങ്ങൾ അറിയാനും മനസിലാക്കാനും കഴിയുന്നുണ്ട് ..സാറിൻ്റെ വീഡിയോകൾ അതിന് ഒരുപാട് സഹായമാകുന്നുണ്ട് ,പ്രപഞ്ചശക്തിയുമായി അടുക്കാൻ ഒന്നായിതീരാൻ മതത്തിൻ്റെ ആവശ്യമില്ല .. ഏത് മതത്തിൽ ജനിച്ചോ ആ മതത്തിലെ പ്രാർത്ഥനയാണ് അറിയുക എന്നതുകൊണ്ട് അത് ചെയ്യുന്നു ,,ഏക ദൈവ വിശ്വാസിയാണ് ഒന്നിനും മതത്തെ കൂട്ട് പിടിക്കാറില്ല ഒരേഒരു പോസറ്റീവ് പവ്വറിൽ മാത്രം ❤🙏
@rahulrahulpj5947
@rahulrahulpj5947 Ай бұрын
Cosmic energy aanu eaka deivam
@Seema-hp2fz
@Seema-hp2fz Ай бұрын
@@rahulrahulpj5947 Hmmm 😌
@priyabijosh16
@priyabijosh16 Ай бұрын
Matham ill.ella manushyarum onnupoleya.ellarum onnu pole janikunnu.maranathilum ellarum onnu poleyane .
@ramEez.c
@ramEez.c 15 күн бұрын
🎉🙌🏻❤️
@mahavtar
@mahavtar 5 күн бұрын
🙏🏻
@mayamathew6186
@mayamathew6186 27 күн бұрын
മതത്തിനു അപ്പുറമുള്ള ആത്മീയതയിലേക്ക് പോകേണ്ട സമയം കഴിഞ്ഞു.. നല്ല കാഴ്ചപ്പാട്... So greate sir
@atozofliving4954
@atozofliving4954 2 ай бұрын
ഞാൻ പ്രപഞ്ചത്തോട് ചോദിക്കുന്നതിന്റെ ഉത്തരം ഉടൻതന്നെ അങ്ങയിലൂടെ കിട്ടുന്നു. പ്രപഞ്ചം അങ്ങയെ ഏറ്റെടുത്തുകഴിഞ്ഞു. You r THY instrument. 🙏
@praveenatr4651
@praveenatr4651 2 ай бұрын
എൻ്റെയും ഹസ്ബൻ്റിൻ്റെയും ജീവിതത്തിൽ മെഡിറ്റേഷൻ എന്തെല്ലാം മാറ്റങ്ങൾ വരുത്തിയതെന്ന് വളരെ അത്ഭുതത്തോടുകൂടിയാണ് എനിക്കിപ്പോഴും കാണാൻ പറ്റുന്നത്. അത്രയ്ക്കും പവർഫുൾ ആണ്. ഒരു പാട് അറിവുകൾ തന്നതിന് പിന്നെയും സാറിന് നന്ദി പറയുന്നു.🙏🙏🙏 നന്ദി യൂണിവേഴ്സ്🌈🌈🌈❤️❤️❤️❤️
@spirit2154
@spirit2154 2 ай бұрын
എന്ത് മെഡിറ്റേഷൻ ആണ് , താങ്കൾ ചെയ്തത്
@universalphilosophy8081
@universalphilosophy8081 2 ай бұрын
What is meditationഎന്നത് ഭാരതതിലെ മഹർഷിമാർ കണ്ടെത്തി രചിച്ചിട്ടുണ്ട് !! പതഞ്ജലിയുടെ യോഗ ശാസ്ത്രം refer ചെയ്യാവുന്നതാണ്
@sindhukrishnan1791
@sindhukrishnan1791 2 ай бұрын
ശരിയ്ക്കും അത്ഭുതം ആയി തോന്നുന്നു.എന്റെ ജീവിതത്തിൽ പ്രാർത്ഥന യിലൂടെ ദൈവത്തോടുള്ള എന്റെ ഭാഷയിൽ സംസാരത്തിലൂടെ കുറേ കാര്യങ്ങൾ പോസിറ്റീവ് ആയി ഭവിച്ചു. ഇപ്പോഴാണ് ഇതെപ്പറ്റി കുറച്ചെങ്കിലും മനസിലാക്കാനായി സാധിച്ചത്. ഒരുപാട് നന്ദി 🙏🏻🙏🏻
@theresafernando1990
@theresafernando1990 2 ай бұрын
Thank you Guruji ,Great is the Creater ,belive in Him ,each day guidence comes from above Feep thought ,high Wisdom thanks again ❤❤❤
@MayaDevi-kh3ml
@MayaDevi-kh3ml 2 ай бұрын
God is Great that's right and deep faith in God is very important
@user-if6ts8ep5v
@user-if6ts8ep5v 7 күн бұрын
താങ്ക് യു സർ. ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. സുദർശന ക്രിയ. സഹജ് മെഡിറ്റേഷൻ. ഫുൾമൂൺ മെഡിറ്റേഷൻ ജപം എല്ലാംചെയ്യാറുണ്ട്. അദ്ധ്യാനത്തിക മായ് ഒരു നല്ല മനുഷ്യൻ ആകണമെന്നും വിശ്വ ശാന്തിയും ആഗ്രഹിക്കുന്നു. മതത്തിന്റെ അതിർവരമ്പുകൾക്കു അപ്പുറം കഴിയുന്നത്ര അറിവുകൾ നേടണം എന്നാഗ്ര ഹിക്കുന്നു. യൂണിവേഴ്സ് വഴി കാണിക്കും എന്ന് വിശ്വസിക്കുന്നു. സാറിന്റെ അനുഗ്രഹവും വേണം. സീരിന്റെ
@explor_e
@explor_e 17 күн бұрын
V good
@esotericpilgrim548
@esotericpilgrim548 2 ай бұрын
Indeed almost all your precious talks of you are thought provoking for Spritual seekers.
@user-jt4ps5bf4u
@user-jt4ps5bf4u 2 ай бұрын
താങ്കൾ താങ്കളുടെ യഥാർത്ഥ ദൗത്യത്തിലേയ്ക് ചുവട് വെച്ചിരിക്കുന്നു. ....നന്മയിലും തിന്മയുണ്ട് തിന്മയിലും നന്മയുണ്ട്. ..
@radhadevi100
@radhadevi100 2 ай бұрын
Allways searching your new vedio, thank you thank you, thank you. Thankyou Universe 💓
@missyabraham6104
@missyabraham6104 Ай бұрын
Very good talk dear...... It's very good wisdom
@meenusanjath9963
@meenusanjath9963 Ай бұрын
Too great spiritual guide ,of infinite wisdom .🙏🙏🙏
@Minimol20
@Minimol20 2 ай бұрын
Sir You are gifted by God for us
@coolgreen33
@coolgreen33 Ай бұрын
Your insights are extremely great a lot of wisdom in each post. I could relate many things you are saying. Thanks for all your posts. I wish many more to watch and experience the insight.
@silvithomas2741
@silvithomas2741 11 күн бұрын
Thank you sir, 🙏anik sir nte vedeos thanne yanu meditaton, ethu kelumbol allam imagine cheyyum, thank you🙏🙏🙏🙏
@worldofsneha2347
@worldofsneha2347 2 ай бұрын
ഒരു സ്വപ്നം അത് എന്നെ ഇവിടെ എത്തിച്ചു ആഗ്രഹം ഉണ്ടായിരുന്നു ചെറുപ്പം മുതൽ ന്നാലും എനിക്കു അത്ഭുതം തോന്നുന്നു സാർ യൂണിവേഴ്സ് എന്നോടൊപ്പം ഉണ്ടോ 🙏🙏🙏🙏🙏
@lovelypaul9935
@lovelypaul9935 2 ай бұрын
Sir ന്റെ വാക്കുകൾ വിലയേറിയ മുത്തുകൾ പോലെ ആണ്. Thank yoy, thank you, thank you.... 🌹🌹🌹🌹🌹
@renukavasunair4388
@renukavasunair4388 2 ай бұрын
Brahma muhoorthathil aramanikkoor enikku maha albhutham thanne ennu thoni😊thanke you prabanjame nandhi sir
@user-fl9hw9bt1o
@user-fl9hw9bt1o 2 ай бұрын
THANK U...Ottum exaggeration ellatha explanation thannathinu❤..Ethra lalithamayum ennal Gouravathodeyumanu karyangal avatharippikunnath...Genuine effort...you are the Hans Wilhelm of kerala...😊
@MayaDevi-kh3ml
@MayaDevi-kh3ml 2 ай бұрын
Thanks Sir for your prestigious Spiritual speeches.
@shajisebastian6590
@shajisebastian6590 2 ай бұрын
👍❤️🌹🎉🎊🎄🎆✨🌈👁️ നമസ്തേ ഗുരുജി 😍👌 സത്യം ശിവം സുന്ദരം ❤️🌹
@rejeshramakrishnan4216
@rejeshramakrishnan4216 2 ай бұрын
Really connecting my upasana with your speeches.❤
@user-ck5co3hs4g
@user-ck5co3hs4g 2 ай бұрын
Thank you sir❤❤❤
@mayavinod4802
@mayavinod4802 2 ай бұрын
Very thanks to you❤️. Waiting next video
@jayasree2187
@jayasree2187 Ай бұрын
Thank you universe
@priyapp3314
@priyapp3314 2 ай бұрын
Thank you sir❤ Thank you Universe❤❤❤❤❤
@geethak6004
@geethak6004 Ай бұрын
വളരെ നല്ല അറിവുകൾ. Thank you Sir🙏🙏
@tojoi4230
@tojoi4230 2 ай бұрын
Thank you Universe namaste 🙏 ✨️ 💖 ❤️
@RijilM-Mattannur
@RijilM-Mattannur Ай бұрын
സത്യം. പറഞ്ഞു തരാൻ ആളില്ല. ഇതൊക്കെ അനുഭവിക്കുണ്ട്. Thank you sir..!
@kanchanakp8510
@kanchanakp8510 2 ай бұрын
❤️🙏❤️ നന്ദി നമസ്കാരം ഗുരുജി ❤️🙏❤️ സത്യമായിട്ടും ഉള്ള അറിവുകൾ ❤️🙏❤️ നന്ദി നന്ദി ഗുരുജി ❤️🙏❤️
@krishnakumarisumithran3864
@krishnakumarisumithran3864 2 ай бұрын
Thank you sir ❤
@user-ws8wj7sl6j
@user-ws8wj7sl6j 2 ай бұрын
Thank you. Sir. Pray for you sir
@dhivyap655
@dhivyap655 2 ай бұрын
Thank you🙏🌹 so much🌹🙏
@Hariii0076
@Hariii0076 Ай бұрын
Thank you soo much
@Blinkgalaxy-luv
@Blinkgalaxy-luv 2 ай бұрын
Thank you so much ji🙏
@binisajeesh4431
@binisajeesh4431 2 ай бұрын
വളരെ നല്ല അറിവ് ❤️🙏
@kalajyothisivakumar3426
@kalajyothisivakumar3426 2 ай бұрын
Thank you Sir
@AjithKumar-fm8sp
@AjithKumar-fm8sp 24 күн бұрын
സത്യം
@meenusanjath9963
@meenusanjath9963 Ай бұрын
Would love to hear your version on Shambala , the mystical divine land . Pls do a video .thank you. 👌👌❤🌹👍🏾
@sasuiype8607
@sasuiype8607 2 ай бұрын
Thank you. ❤for the valuable teaching
@Sidharth-n7g
@Sidharth-n7g Ай бұрын
Good🎉
@RijilM-Mattannur
@RijilM-Mattannur Ай бұрын
സത്യമാണ്. സ്കൂൾ വിദ്യാഭ്യാസം എന്നു പറയുന്നത് അധ്യാപകന് അറിയുന്ന ലിമിറ്റഡ് കാര്യങ്ങൾ അടുത്ത തലമുറയ്ക്ക് പറഞ്ഞു കൊടുക്കുന്നു പൈസ വാങ്ങുന്നു. കാലഘട്ടത്തിനനുസരിച്ചു ഈ വിവരങ്ങൾ പഴയതാകുന്നു. പുതിയ അറിവുകൾ വരുന്നു. അപ്പോൾ സ്കൂൾ വിദ്യാഭ്യാസം ബേസിക് മാത്രം മതി എന്നാണ് എന്റെ മനസ്സിലാക്കൽ. ബാക്കി ഉള്ളത് പുറമെ നിന്ന് പഠിക്കട്ടെ സർ പറഞ്ഞത് പോലെ. അതാണ് ശരി. സ്കൂൾ വിദ്യാഭ്യാസം കുറെ വർഷങ്ങൾ വേസ്റ്റ് ചെയ്യുകയാണ്.
@jeejankumar8552
@jeejankumar8552 2 ай бұрын
Thank you ❤
@irinaloysius2422
@irinaloysius2422 2 ай бұрын
Thank you so much ❤❤
@MohanKaruthedath
@MohanKaruthedath 2 ай бұрын
Very good speech
@amudalalammu.7776
@amudalalammu.7776 2 ай бұрын
Thank you Sir ❤ Thank you Universe 🙏
@user-yb3mn9pp4y
@user-yb3mn9pp4y 2 ай бұрын
Thank u...thank u....thank u sir....orupadu karyangal koodi manasilakkaan saadhichu aviduthe snehathal...kripayaal🙏🙏🙏...bhagavaan epozhum thunayayirikkatte...Hare Krishna🙏🙏
@manojpanicker8079
@manojpanicker8079 2 ай бұрын
Thanks 🙏
@jishaanish1235
@jishaanish1235 2 ай бұрын
Thank you for your valuable information 🙏🙏🙏
@Balakrishnan-de1kx
@Balakrishnan-de1kx 2 ай бұрын
Thank you for your valuable talk. 🙏
@gourinandhana2836
@gourinandhana2836 Ай бұрын
Hai sir. Thank you sir🙏❤️
@gourinandhana2836
@gourinandhana2836 Ай бұрын
Hi sir. അങ്ങയെ ശ്രെദ്ധിച്ചിരിക്കുമ്പോൾ ഒരു വെള്ള പ്രകാശം അങ്ങയെ ചുറ്റി നിൽക്കുന്നതായി കാണുന്നു. ക്ഷമിക്കണം. ഞാൻ ഇത് പറയാൻ ടൈപ്പ് ചെയ്തിട്ടു പിന്നെയും വേണ്ട എന്ന് വെച്ചു. മനസ്സ് അനുവദിക്കാത്തതിനാൽ വീണ്ടും ടൈപ്പ് ചെയ്തത.
@indirak8897
@indirak8897 2 ай бұрын
Thank u sir❤Thank you universe 🙏
@rajanjayan
@rajanjayan 2 ай бұрын
Bro. Ur right but karma prarabda has to bear. No second option. Until accounts are settled.
@MayaDevi-kh3ml
@MayaDevi-kh3ml 2 ай бұрын
Sir, Enikku paralyse aayirunna samayathu ente Sister te mol phonil paranju kunjamma kidannukontu thanne deerkhamayi swasam eduthittu pathukke purathekku viduka. Daily angane cheithu nokki. Athu nalla result kitti. Pinne slowly eneekkan oru Shakthi kitti. Slowly pidichukontu eneekkan thudangi. Medicine pole athum nallapole results Nalki. God's Grace Now I'm OK Sir
@namboodiripvt1357
@namboodiripvt1357 2 ай бұрын
സത്യം ❤ 🙏
@sankariyer1125
@sankariyer1125 2 ай бұрын
Correct.jai gurudev
@user-kg4oi8tc2h
@user-kg4oi8tc2h 2 ай бұрын
Nice
@shabeerdzire
@shabeerdzire 2 ай бұрын
Read All RAJA YOGA - SWAMI VIVEKANANDA 🌍☀️💚💪💎🌹👍🌍☝️
@sushamavijayan4762
@sushamavijayan4762 2 ай бұрын
Thank U sir. You too great ❤.
@SreedharanManghat
@SreedharanManghat 26 күн бұрын
🙏🙏🙏
@deepudas6755
@deepudas6755 2 ай бұрын
Heartfull Thank you 🙏
@abhithelittlevlogger9986
@abhithelittlevlogger9986 2 ай бұрын
Sir, Can you please suggest some books related to spirituality which may help me for my spiritual growth
@GeethaPk-hy2so
@GeethaPk-hy2so 2 ай бұрын
സാർ എനിക്ക് ആത്മീയതയിലേക്ക്‌ പോകണം.... താങ്കളുടെ ഈ സംസാരം കേട്ടതുകൊണ്ട് വന്നതല്ല... എനിക്ക് കുറച്ചുനാളായി.... പ്രകൃതിയിൽ നിന്ന് ഒരു ശക്തി എന്നെ മാടി വിളിക്കുന്നു... ആത്മീയതയിലേക്ക് തിരിയാൻ കുടുബം മക്കൾ എന്നിങ്ങനെ എന്റെ മുന്നിൽ ഒരു തടസമായിരുന്നു... പക്ഷേ വളരെ പെട്ടന്ന് ചെറു പ്രായത്തിൽ തന്നെ മക്കൾ 2 പേരും ഓരോരുത്തരെ ഇഷ്ട്ടപെട്ടു വിവാഹം കഴിച്ചു.... അവരുടെ ആ പ്രവൃത്തി ഞങ്ങൾക്ക് ഉൾകൊള്ളാൻ കഴിഞ്ഞില്ല... പക്ഷേ മനസിൽ പറയുന്നു എന്റെ മുന്നിലെ തടസ്സം മാറ്റിതന്നതാണ് ന്ന്... പെൺകുട്ടി.18 വയസ്സിലും ആൺകുട്ടി 22 വയസ്സിലും ആണ് വിവാഹം കഴിച്ചത്...എനിക്ക് പോകണം. ആത്മീയതയിലേക്ക്‌....പക്ഷേ ഭർത്താവ്... ഭർത്താവിനോട് ഞാൻ പറഞ്ഞു നോക്കി.. അവർക്ക് ഞാൻ പറയുന്നത് മനസിലാവുന്നില്ല.. എന്നെ കളിയാക്കി ചിരിക്കുന്നു... പുണ്ണ്യപെടാൻ പോകാനാണോ ന്ന്... എന്നാൽ എനിക്ക് പ്രപഞ്ചത്തെ കുറിച്ച് കേട്ടാലും കേട്ടാലും മതിവരില്ല.. എത്ര കേട്ടാലും പോരാപോരാ ന്നും പ്രക്രതിയെ കാണുബോഴും കേൾക്കുപോഴും മനസിൽ തിരമാല അടിക്കുന്നപോലെയാണ് സന്തോഷം.. മനസ്സ് ശാന്തമായ കടൽപോലെ,... പക്ഷികൾ പറന്നു പോകുന്നത് കാണുബോൾ ഈ പ്രകൃതിയിൽ ഞാനും മാറ്റാതോ ശക്തിയും കൂടി പാറി പറന്നു നടക്കുന്നതുപോലെ... വട്ടല്ലട്ടോ...അത്രയും സന്തോഷമാണ് പ്രകൃതിനിന്ന് കിട്ടുന്നത് അതാ...
@AmericanDiary01
@AmericanDiary01 2 ай бұрын
You don’t have to go anywhere just do your duties without attachment
@spirit2154
@spirit2154 2 ай бұрын
നിങ്ങൾ ഒരു സൈക്കിയാട്രിസ്റ് നെ ആണ് കാണേണ്ടത്. നിങ്ങൾക്ക് ഉള്ളത് ഡിപ്രെഷൻ ആണ്
@GodlyLovesYou
@GodlyLovesYou 2 ай бұрын
പാവം husband അയാൾ എത്ര ബുദ്ധി മുട്ട് അനുഭവിക്കുന്നുണ്ടാകും😭.അയാളും പ്രകൃതിയിൽ നിന്നാണല്ലോ. ആദ്യം ഈ സ്ത്രീ സ്വയം മനസിലാക്കട്ടേ. എന്നിട്ട് പ്രകൃതിയിലെ സിംഹത്തിന്റെ വായിലെ പല്ല് എണ്ണ
@thulasibhai2871
@thulasibhai2871 Ай бұрын
Sms മെഡിറ്റേഷൻ ചെയ്യൂ
@suryasuresh1546
@suryasuresh1546 2 ай бұрын
Thank you sir 🙏🙏🙏
@indiranair629
@indiranair629 2 ай бұрын
Thank you so much
@sitaramakurup7030
@sitaramakurup7030 2 ай бұрын
Great!!
@user-de9ze4zj5p
@user-de9ze4zj5p 2 ай бұрын
നന്ദി നമസ്ക്കാരം
@sheebag404
@sheebag404 2 ай бұрын
Thank you 🙏
@user-bl9ob6so1n
@user-bl9ob6so1n 2 ай бұрын
Thanku sir🙏🙏❤️
@shibicd9656
@shibicd9656 26 күн бұрын
🎉
@bibithalohidas6826
@bibithalohidas6826 2 ай бұрын
Thanks sir ❤
@shanthamma1902
@shanthamma1902 2 ай бұрын
സർ മത ദൈവങ്ങൾ ആവശ്യമാണ്. സാധാരണ മനുഷ്യർക്ക്‌ ഒരു രൂപത്തിന് മുന്നിലെത്തിയാലേ ദൈവം എന്ന ചിന്തകൾ വരൂ 🙏🏾പക്ഷെ മനുഷ്യ രൂപമാണ് ദൈവത്തിനെന്ന് ആരാണ് കണ്ടെത്തിയത്? അതൊന്നുമല്ല സത്യം. ദൈവത്തിനു രൂപമില്ല, ഭാവമില്ല. അതുകൊണ്ടുതന്നെ അപ്പുറമോ ഇപ്പുറമോ എന്നൊന്നില്ല. ആ ശക്തി എത്ര എവിടെ എങ്ങിനെ... ഒന്നും പൂർണമായി കണ്ടെത്താൻ ഇന്നേവരെ ആർക്കും കഴിഞ്ഞിട്ടുണ്ട് എന്നു തോന്നുന്നില്ല. എല്ലാം നിയന്ത്രിക്കുന്ന ആ ശക്തി 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@Lexinlexin-tn2vz
@Lexinlexin-tn2vz 2 ай бұрын
ഈശ്വരന് രൂപമുണ്ട് പക്ഷെ ശരീരമില്ല...
@spirit2154
@spirit2154 2 ай бұрын
ഇത് സാധാരണ മനുഷ്യർക്കല്ല. മുസ്ലിങ്ങൾ രൂപം വച്ച് പ്രാർത്ഥിച്ചിട്ടാണോ ഇത്ര ശക്തർ ആയത്. വിഗ്രഹ ആരാധന ഉള്ളവർക്ക് ഒരിക്കലും സല്ബുദ്ധി ഉണ്ടാകില്ല. കാരണം അവർ അടിമകൾ ആണ്. മാനസികമായ അടിമത്തം ഉള്ളത് കൊണ്ടാണ് രൂപം വേണം എന്ന് പറയുന്നത്,
@mhdCifar
@mhdCifar 2 ай бұрын
Correct❤
@user-zm5zp2bh2m
@user-zm5zp2bh2m Ай бұрын
💗🙏
@harichittade3519
@harichittade3519 2 ай бұрын
Psychology യിലെ താങ്കളുടെ qualification എന്താണ്...? അറിയാൻ ഒരാഗ്രഹം...
@shynisuresh9323
@shynisuresh9323 2 ай бұрын
Thank you sir 🙏🙏🙏🙏🪔🌈❤️
@udayakumaret7200
@udayakumaret7200 Ай бұрын
🙏
@amal92122
@amal92122 2 ай бұрын
28:33 ഉപബോധമനസിനെ അല്ലെ നമ്മൾ ബോധപൂർവം മാറ്റത്തിന് വിധേയമാകേണ്ടത്, ഉപബോധമനസല്ലേ pattern of life സൃഷ്ടിക്കുന്നത്, അപ്പോൾ അത് മനസിലാക്കി ബോധപൂർവം അല്ലെ കാര്യങ്ങൾ ചെയേണ്ടത്,?
@user-cv1qk1vc4g
@user-cv1qk1vc4g 2 ай бұрын
Thank you sur
@cyriljose5906
@cyriljose5906 2 ай бұрын
Nammuku 2 guru undu daivam akuna guruvum .anufavum akuna guruvum.ne ennil vishasikenda kandum kettum kondum padikuka.
@preethas8217
@preethas8217 22 күн бұрын
100 percent spiritual Aya orallku matham undavilla.Eeswaran mathathinum appuramulla superior power anennu ariyam. Sir parnja pole nature umayi connect cheythu eeswarane ariyan kazhiyum.🙏
@sajeebismail
@sajeebismail Ай бұрын
❤🙏
@sangeethamurali524
@sangeethamurali524 2 ай бұрын
🌈🙏🏻🌈
@mahidevjs1246
@mahidevjs1246 Ай бұрын
പറയാനാണെങ്കിൽ കുറെ ഉണ്ട് ഇതിൽ പറഞ്ഞ ചോദ്യങ്ങൾ ഉണ്ടാകുമെന്ന് പറഞ്ഞില്ലേ അതുതന്നെ എന്നാൽ ഈ രണ്ടാമത്തെ ജന്മത്തിൽ മെഡിറ്റേഷൻ അതായത് ധ്യാനം കുറവാണ് പക്ഷേ വിഷ്വലൈസേഷൻ ചെയ്യുന്നുണ്ട് നടപ്പിലാ ആകുന്നുണ്ട് അതെ മിസ്റ്റിക് പരം ആയിട്ട് പിന്നെ തടസ്സങ്ങൾ താൻ നിലവിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നു അത് ഞാൻ മനസ്സിലാക്കിയിരിക്കുന്ന ലൈഫ് experiment എന്നാണ്. അത് ഇതിൽ പറഞ്ഞല്ലോ ഡിവൈൻ സമയം അതുതന്നെ hidden opportunities and timings. Two energy Cobain together called higher levels of consciousness.
@RenjuAmbady
@RenjuAmbady 2 ай бұрын
🔥🔥🔥🔥
@shyni1864
@shyni1864 2 ай бұрын
Here is the first comment, a student of you from Kannur
@KAPPENSMEDIA
@KAPPENSMEDIA 2 ай бұрын
Sending positive vibes your way!
@james55380
@james55380 2 ай бұрын
​@@KAPPENSMEDIA പൂർവ്വ ജന്മ ഗുരുശാപം, സ്ത്രീ ശാപം ഇവയൊക്കെ ഉണ്ടെങ്കിൽ എന്ത് ചെയ്യും.?
@shyni1864
@shyni1864 2 ай бұрын
🙏🙏🙏​@@KAPPENSMEDIA
@cyriljose5906
@cyriljose5906 2 ай бұрын
Almiyathayude pathayil nadakunavar adim lokathinte pralobangale atigevikuka.daivam thane snehikunavare parikhnaglilude anu cherthu nirthunatu
@meenusanjath9963
@meenusanjath9963 Ай бұрын
👌👌👌👍🏾👍🏾👍🏾🙏🙏🙏❤🌹
@sivadasedakkattuvayal692
@sivadasedakkattuvayal692 Ай бұрын
❤🌹... 🙏🙏🙏
@rajithaprasad9852
@rajithaprasad9852 2 ай бұрын
Meditation cheyyan sadhikunna oru music paranjutharamo Sir🙏
@benjaminambatt7423
@benjaminambatt7423 2 ай бұрын
963 hz
@sharonsharon998
@sharonsharon998 2 ай бұрын
Oru doubt karyamayitt chodikunnatha..ariyan vendi thanne...allayidathum avan ennanu daivathine vilikunnath .daivam oru purushanano...angine thonnitundo
@cyriljose5906
@cyriljose5906 2 ай бұрын
Samsarthil sukshikunavan purnakunu.avisathinu mathram samsarikuvan padiluka.angane nammukuku shantrakuvan padikam.manasil enthano repeat cheyunathu athanu ninte manthram.ohm namaha.ennu thudagi thudaguka.kattilude ninaku manthragl ozuki varum .kattil olihirupudu ellam
@Padmarajan-cq1hv
@Padmarajan-cq1hv 2 ай бұрын
നന്ദി നമസ്തേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നമസ്തേ
@anoopanuanu5716
@anoopanuanu5716 2 ай бұрын
❤❤❤😊
@syamar1047
@syamar1047 2 ай бұрын
❤❤❤❤❤❤❤
@bijukuzhiyam6796
@bijukuzhiyam6796 2 ай бұрын
🙏👍
@user-er8im9kx2e
@user-er8im9kx2e 2 ай бұрын
Karma vidio edumo
@lissygeorge2655
@lissygeorge2655 2 ай бұрын
🙏🏻🙏🏻🙏🏻
@shyamalasasidharan905
@shyamalasasidharan905 2 ай бұрын
🙏🙏🙏❤
小丑和奶奶被吓到了#小丑#家庭#搞笑
00:15
家庭搞笑日记
Рет қаралды 7 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 151 МЛН
小丑和奶奶被吓到了#小丑#家庭#搞笑
00:15
家庭搞笑日记
Рет қаралды 7 МЛН