No video

How To Type Malayalam In PC Very Easy Method | മലയാളം എങ്ങനെ ടൈപ്പ് ചെയ്യാം | Google Input Tools

  Рет қаралды 6,152

PK VideoLogs

PK VideoLogs

Күн бұрын

Link 1: mega.nz/file/m...
Link 2: mega.nz/file/f...

Пікірлер: 32
@rahulrkrishna
@rahulrkrishna 2 жыл бұрын
windows 7 ഉണ്ടായിരുന്ന സമയത്ത് ഞാന്‍ ഇതു യുസ് ചെയ്തിരുന്നു കുറെ നാളുകള്‍ക്ക് ശേഷം അവര്‍ ഇതിന്റെ സപ്പോര്‍ട്ട് പിന്‍വലിച്ചു . ഇപ്പോള്‍ ഞാന്‍ വീണ്ടും ഇതു യുസ് ചെയ്തു ടൈപ്പ് ചെയ്യുന്നു. Thnanks to you bro
@neerajasankar8431
@neerajasankar8431 7 ай бұрын
Thank you very much. I was struggling to use Malayalam keyboard in my lap. And when I search for Google input for PC I couldn't find it. But accidently I saw this video. And it worked. Thank you thank you soooooo much
@vinodjohn5947
@vinodjohn5947 Жыл бұрын
Super video bro...thanks.. ഇന്ന് ആദ്യമായിട്ടാണ് നിങ്ങളുടെ ഈ ചാനലിലെ കാണുന്നത് ആദ്യം കണ്ടത് ഡോൾബി അറ്റ്‌മോസിന്റെയാണ് പിന്നെ ഇത്
@Jvlvichu
@Jvlvichu Жыл бұрын
Word ഇല്‍ ടൈപ്പ് ചെയ്യുമ്പോള്‍ കാര്‍ത്തിക ഫോണ്ട് മാത്രമേ സപ്പോര്‍ട്ട് ചെയ്യുന്നുള്ളൂ. മറ്റു ഫോണ്ട്കള്‍ ഉപയോഗിക്കാന്‍ പറ്റുമോ ? Thank you for the excellant tip.
@mithunmk4u4ever
@mithunmk4u4ever Жыл бұрын
Windows 11 ൽ മലയാളം സെറ്റ് ചെയ്താൽ ഇതുപോലെതന്നെ ടൈപ്പ് ചെയ്യാൻ പറ്റുന്നുണ്ട്. Windows 10 ലും ഉണ്ടായിരുന്നിരിക്കണം.
@lk1ch
@lk1ch 3 ай бұрын
വളരെ നന്ദി സഹോദരാ
@vaishnavvlogs9127
@vaishnavvlogs9127 Ай бұрын
സിസ്റ്റം restart ചെയ്തു അതിനു ശേഷം "Getting Windows Ready Dont turn off your computer " 3 hrs ആയി എഴുതി കാണിക്കുന്നു.. 🤔🤔🤔🤔
@nazuoo2
@nazuoo2 7 ай бұрын
Very Useful.. Thanks
@godfys
@godfys 3 ай бұрын
Thank You
@mahisandram2023
@mahisandram2023 6 ай бұрын
Thank you so much
@ASHRAFKOTTAPOVVAL
@ASHRAFKOTTAPOVVAL Ай бұрын
Its working
@gamer-sk5lw
@gamer-sk5lw Ай бұрын
Chillaksharam kootaksharam kitunnilla
@bharathtruenews
@bharathtruenews 2 ай бұрын
2 LINK KERAN PATTUNNILLALALLO
@Sidharth_M_1
@Sidharth_M_1 5 ай бұрын
രണ്ടും ഇന്‍സ്റ്റോള്‍ ചെയ്തു ..താഴെ ടാസ്ക്ബാറില്‍ 'മല malayalam google input tools' എന്ന് വരുകയും ചെയ്തു...പക്ഷെ chromilമാത്രേ വര്‍ക്ക്‌ ആകുന്നുള്ളൂ..notepad ലോ മറ്റ് ആപ്പ്സിലോ മലയാളം വരുന്നില്ല ..എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ?
@praveenvijayan6423
@praveenvijayan6423 Жыл бұрын
e installation file nte Mac version undo?
@PKVideoLogs
@PKVideoLogs Жыл бұрын
ക്ഷമിക്കണം ബ്രോ.. മാക് വേർഷൻ ഇല്ല
@praveenvijayan6423
@praveenvijayan6423 Жыл бұрын
@@PKVideoLogs no worries bro, thanks 😊
@preju10
@preju10 10 ай бұрын
Ee randu link click cheythitt kittanilla
@PKVideoLogs
@PKVideoLogs 10 ай бұрын
ഞാനൊന്ന് ചെക്ക് ചെയ്തിട്ട് റിപ്ലൈ ഇടാം
@preju10
@preju10 10 ай бұрын
@@PKVideoLogs Ok thank you..
@PKVideoLogs
@PKVideoLogs 10 ай бұрын
Randu linkum working anallo. You can still download it
@sadjoker671
@sadjoker671 10 ай бұрын
@@PKVideoLogs thanks for the reply.. പക്ഷെ ഇത് എന്റെ ലാപ്പിൽ ഡൌൺലോഡ് ചെയ്യാൻ സാധിക്കുന്നില്ല. ഡൗൺലോഡിങ് ഫെയിൽ എന്നാണ് കാണിക്കുന്നത്. പിന്നെ ഞാൻ മൊബൈലിൽ കൂടി കേറി ഡൌൺലോഡ് ചെയ്തു. അതിനു ശേഷം ലാപ്പിൽ ആഡ് ചെയ്തു. പക്ഷെ "ന്റെ " എന്ന അക്ഷരം കിട്ടുന്നില്ലല്ലോ, അതിനെന്തെങ്കിലും പരിഹാരം ഉണ്ടോ?
@sukumarankn1977
@sukumarankn1977 3 ай бұрын
ലാംഗ്വേജ് പ്രൈഫറെൻസ് ടാസ്ക് ബാറിൽ കാണുന്നില്ല. ഒരു മാർഗം പറഞ്ഞു തരാമോ?
@PKVideoLogs
@PKVideoLogs 3 ай бұрын
Ethanu sir OS? Windows 7/8/10/11?
@sukumarankn1977
@sukumarankn1977 3 ай бұрын
@@PKVideoLogs Windows 10.സുഗമം ആയി പ്രവർത്തിച്ചു കൊണ്ടിരുന്നതാണ്. ലാപ് റിസെറ്റ് ചെയ്തതിനു ശേഷം ആണ് പ്രശ്നം പൊങ്ങി വന്നത്.
@anuvijay2305
@anuvijay2305 24 күн бұрын
മക്ക് ​@@PKVideoLogs
@anuvijay2305
@anuvijay2305 24 күн бұрын
​@@PKVideoLogsമക്കാ
@anuvijay2305
@anuvijay2305 24 күн бұрын
​@@PKVideoLogsമാക്കാ
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 19 МЛН
123 GO! Houseによる偽の舌ドッキリ 😂👅
00:20
123 GO! HOUSE Japanese
Рет қаралды 5 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 11 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН