No video

ഇങ്ങനെയാണ് ഞാൻ മലയാളത്തിലെ ആദ്യത്തെ AI ക്യാരക്ടർ ക്രിയേറ്റ് ചെയ്തത്, First AI Character In Malayalam

  Рет қаралды 533,318

PK VideoLogs

PK VideoLogs

Күн бұрын

Malayalam Voice Typing : www.techmensla...
Midjourney : www.midjourney... (Please note: ഞാൻ വീഡിയോ ഇടുന്ന സമയത്തു Midjourney ഫ്രീ ആരുന്നു. നിർഭാഗ്യവശാൽ ഈ അടുത്ത് അവർ അത് paid ആക്കി)
Listnr : www.listnr.tec...
D-ID : www.d-id.com/
Instagram: / pk_video_logs
Midjourney prompt:
----------------------------------
[ഇമേജിന്റെ ലിങ്ക് ഇവിടെ കൊടുക്കുക] 35 year old female character like this on corporate dress, medium shot, body above abdomen should be visible, background bokeh, studio background, captured with a Canon EOS R3, 35 mm lens, lit with high-key lighting to create a soft and ethereal feel, with a shallow depth of field - ar 2:3 -

Пікірлер: 657
@applemedia913
@applemedia913 Жыл бұрын
ഇതൊക്കെ മാസങ്ങൾക്ക് മുമ്പ് ഇംഗ്ലീഷ് യൂ ട്യൂബ് ചാനലുകളിൽ കണ്ടുവെങ്കിലും ഒരു മലയാളം character create ചെയ്യാൻ ഞാൻ പരാജയപ്പെട്ടു. Well done.
@civyvarghese9725
@civyvarghese9725 Жыл бұрын
Njn verutey indaki ,🔥 sanam arnu pine audio de trail version thernu photo vennel photo samsaripikam or face indavum select akkuka
@-sheff_X_morphosis
@-sheff_X_morphosis Жыл бұрын
@@youtubeBeam-ru2cwhhahahahhhahgahaha athu polich😂😂😂
@whatisitagain
@whatisitagain Жыл бұрын
അത് നിന്റെ യുട്യൂബ് ചാനൽ വീഡിയോകൾ കണ്ടപ്പഴേ മനസ്സിലായി.
@applemedia913
@applemedia913 Жыл бұрын
@@whatisitagain അതിന് നിന്നെ അങ്ങോട്ട് ക്ഷണിച്ചില്ലല്ലോ ? ഞാന്‍ പുതിയ വീഡിയോ കള്‍ ai ടൂളുകളെ കുറിച്ച് upload ചെയ്യുന്നുണ്ട്. അപ്പോള്‍ വിളിക്കാം. അന്നേരം കേറി നോക്കണേ.
@AnnannuVendunna
@AnnannuVendunna Жыл бұрын
it's easy
@joicyabraham4816
@joicyabraham4816 Жыл бұрын
അഭിനന്ദനങ്ങൾ പ്രിയ സുഹൃത്തേ! ശാസ്ത്ര ലോകം എത്ര വേഗത്തിലാണ് സ്വയം മാറിമറിയുന്നത് ! സൂപ്പർ !!!😊
@asishk8910
@asishk8910 Жыл бұрын
ഈശ്വരാ.. ഇനിയിപ്പോ ടിവിയിൽ വാർത്ത വായിക്കുവാൻ മറ്റും അവതാരകരുടെ ആവശ്യമില്ലല്ലോ... 😯
@sharathraj777
@sharathraj777 Жыл бұрын
Already und bro...dhe ee video kand nokk 😁 kzbin.info/www/bejne/p6DPh4OMftNriac
@RatesReviewtimes-ie1rl
@RatesReviewtimes-ie1rl Жыл бұрын
അതെ രജ്ഞിനി ഹരിദാസുമാരുടേയും വീണ തങ്കപ്പന്റെയും പെലയാട്ട് ഇനി സഹിക്കണ്ട.
@WarqY-rc4ej
@WarqY-rc4ej Жыл бұрын
Janmana ne mandana no
@vpsh1
@vpsh1 Жыл бұрын
Athey ഒരുപാട് മനുഷ്യർ ജോലി ഇല്ലാതെ ഇരികും
@73635p
@73635p Жыл бұрын
​@@WarqY-rc4ejകാര്യമാണ് പറഞ്ഞത്, ഇപ്പോൾ തന്നെ ai വാർത്തകൾ വന്നു തുടങ്ങി 😂😂ഇപ്പോൾ ആര് മണ്ടനായി 😂😂
@adminorange9520
@adminorange9520 Жыл бұрын
വളരെ നല്ല പ്രസേൻറ്റേഷൻ ഭായ്😍 വളരെയധികം നന്ദി അറിയിക്കുന്നു💖
@00000......
@00000...... Жыл бұрын
ഇനിയിപ്പോൾ ജീവനും കൂടി വെച്ച് ഇങ്ങോട്ട് പോര് 😺👏😻💥😍👍🏻⚡
@Aysha_s_Home
@Aysha_s_Home Жыл бұрын
😜😜😜😜😜😜😜😱😱
@lekhaps489
@lekhaps489 Жыл бұрын
അത് ശരിയാ, പുരുഷന്മാർക്ക് പെണ്ണ് കിട്ടാനില്ല എന്ന ഒരു പ്രശ്നം നിലനിൽക്കുന്നുണ്ട്.
@ammu78216
@ammu78216 Жыл бұрын
Ente mol plus 2 kazhinju computer engineering il AI aanu eduthathu
@usmanphph1562
@usmanphph1562 Жыл бұрын
വിളിക്കണ്ടാ ചെലപ്പോ വരും. Ai ആണേ.. സൂക്ഷിക്കണം..
@00000......
@00000...... Жыл бұрын
@@usmanphph1562 ഇനി എന്തെല്ലാം വരാൻ കിടക്കുന്നു ഇതൊക്കെ വെറും സാംപിൾ മാത്രം 💥😻👏
@jomedia2909
@jomedia2909 6 ай бұрын
ഞാൻ AI യെക്കുറിച്ചുള്ള ഒരുപാടു യൂട്യൂബ് വിഡിയോകൾ കണ്ടു .അതിൽ നിന്നൊക്കെ വ്യത്യസ്തമായി കുറഞ്ഞ സമയത്തിനുള്ളിൽ വളരെവേഗം വ്യക്തമായി പറയേണ്ട കാര്യം പറഞ്ഞു തന്നു . നന്ദി .
@user-ck1yw1cq7l
@user-ck1yw1cq7l Жыл бұрын
അവളുടെ ചുണ്ടനക്കം കണ്ടിട്ട് തികച്ചും ആർട്ടിഫിഷ്യൽ ആയി തോന്നുന്നു.. ഒരു പക്ഷെ 100 വർഷം കഴിഞ്ഞുള്ള കുട്ടികൾ നമ്മുടെ AI യുടെ ആദിമ രൂപം എന്നൊക്കെ പറഞ്ഞ് ഇതിനെ നോക്കി ചിരിച്ചേക്കാം😊
@nizarabdul3267
@nizarabdul3267 Жыл бұрын
100 വർഷം വേണ്ട ഇനി..
@Aysha_s_Home
@Aysha_s_Home Жыл бұрын
Kaanumbol English samsarikkumpole thoni
@ammu78216
@ammu78216 Жыл бұрын
100 varsham onnum Venda.athikam vaikathe best version varum.ini ulla kalam AI aanu
@Music.rootofficial
@Music.rootofficial Жыл бұрын
നോ കൂടിപ്പോയാൽ 5 .10 വർഷം
@a-zmallu6117
@a-zmallu6117 Жыл бұрын
10 years give r take
@akshaypalazhi
@akshaypalazhi Жыл бұрын
കൂലിപ്പണി മുഖ്യം ബിഗിലെ...❤
@petersimon985
@petersimon985 Жыл бұрын
Hello, no nonsense, straight forward presentation. Deep respect for you. Thank you 🎉❤
@vichuzgallery7068
@vichuzgallery7068 Жыл бұрын
ഭീകരൻ 👍🏻
@sujithsujith155
@sujithsujith155 Жыл бұрын
ഇത് റേഞ്ച് വേറെ ആണല്ലോ👍
@alwinalexjohn
@alwinalexjohn Жыл бұрын
കൊള്ളാം. നല്ല സൃഷ്ടി.
@Aysha_s_Home
@Aysha_s_Home Жыл бұрын
അതേ 🙏🙏🙏🙏🙏🙏🙏🙏🙏
@rafeeqraz163
@rafeeqraz163 Жыл бұрын
എല്ലാ സർകാർ ഓഫീസ് കളിലും. ഇനി ഇത് മതി😂😂
@brightnbest9546
@brightnbest9546 Жыл бұрын
അടിപൊളി, Shoulder movements/shakes കൂടി ചേർക്കാനാവില്ലേ👏👍
@jishnujm3651
@jishnujm3651 Жыл бұрын
Pattum. . Athu poole work chynm. .c👍
@ivjayaram
@ivjayaram Жыл бұрын
Congratulations for your personal achievement. But, the impact of this new technology in various fields would certainly be alarming
@PKVideoLogs
@PKVideoLogs Жыл бұрын
You are correct sir. There are no regulations to imply on this field at the moment. There should be some, as it is high time
@pradeepgomez921
@pradeepgomez921 Жыл бұрын
നന്മകൾ നേരുന്നു. പുതിയ അറിവ് നൽകുന്നതിനു അഭിനന്ദനങ്ങൾ.
@pachappu
@pachappu Жыл бұрын
First time seeing your channel. Surprisingly superb. First-of-its-kind ❤
@anilnair466
@anilnair466 Жыл бұрын
Brother, this is the first time I've subscribed to someone's video immediately. The video was quite informative
@PKVideoLogs
@PKVideoLogs Жыл бұрын
Thank you!!
@bijukoileriyan7187
@bijukoileriyan7187 Жыл бұрын
ചാനൽ സബ്ക്രൈബ് ചെയ്തു.❤
@umeshkp4702
@umeshkp4702 Жыл бұрын
Good video... Appreciate your effort on making this beautiful video.. God bless
@whatisitagain
@whatisitagain Жыл бұрын
Awesome work buddy. That too with normal tools available to all. 👍
@thomstubes
@thomstubes Жыл бұрын
👍 പുതുതലമുറയ്ക്ക് ഒരു മാതൃകയാവുന്ന നിങ്ങളുടെ നല്ല പ്രവർത്തികൾക്കെല്ലാം അഭിനന്ദനങ്ങൾ.
@AI_bot_0
@AI_bot_0 Жыл бұрын
ഭാവിയിൽ ഇതിന് മറുമരുന്നയി ആൻഡ്രോയ്ഡ്, iOS ഉം updation കൊണ്ടുവരും. ഏതൊരു AI വീഡിയോ , ഫോട്ടോ ആയാലും "AI" watermark automatically പ്രക്ത്യക്ഷപെടും. Chinese company കൾ ഇതിനായി ഉപയോഗിക്കുന്ന anti ai analysis programmer g'bot കളെ position ചെയ്ത് വെക്കും.but അതിനകം തന്നെ ഏറെക്കുറെ പ്രശ്നങ്ങൾ ഉണ്ടാകും.
@akhilpanicker5439
@akhilpanicker5439 Жыл бұрын
Kallam super 😍
@kl28_heartless
@kl28_heartless Жыл бұрын
Excellent work
@printns8709
@printns8709 Жыл бұрын
Bro suppeerrr👍🏻👍👍👍👍
@mr.fabsyoutubevlog8105
@mr.fabsyoutubevlog8105 Жыл бұрын
ഏതായാലും വീഡിയോ അടിപൊളിയായിട്ടുണ്ട്🎉🎉❤❤❤
@libinde5935
@libinde5935 Жыл бұрын
നല്ലൊരു പ്രോസസിങ് ഹണി പ്ലാന്റ്. ഞാനും പ്രോസസ്സ് ചെയ്തു
@SeeyonGeethangal
@SeeyonGeethangal Жыл бұрын
Super Super Super. എനിക്ക് ഒത്തിരി പ്രയോജനം ഉണ്ട് ഇതുകൊണ്ട്.
@allthingsmissd
@allthingsmissd Жыл бұрын
Dear PK Video Logs, I just finished watching your latest video on AI, and I couldn't wait to reach out and share my thoughts with you. Your content never fails to amaze me, but this particular video truly blew me away. Your ability to explain complex concepts in such a clear and engaging manner is simply outstanding. I appreciate how you managed to demystify the world of artificial intelligence and make it accessible to viewers of all backgrounds. The way you broke down the technical aspects while maintaining a captivating narrative really demonstrates your expertise and talent as a content creator. Moreover, I must comment you on your choice of topic. Artificial intelligence is a rapidly evolving field, and you showcased the latest advancements and applications beautifully. Your video provided valuable insights into the potential impact of AI on various industries and our daily lives, leaving me inspired and intrigued. I also wanted to mention that your passion and enthusiasm for the subject matter shine through in every frame. It's contagious! You have a remarkable ability to spark curiosity and foster a genuine interest in AI within your audience. Your dedication to educating and entertaining simultaneously is commendable, and it's no wonder that your channel continues to thrive. Thank you for consistently delivering such incredible content. Your videos are both informative and enjoyable, and they have undoubtedly enriched my understanding of AI. I can't wait to see what you have in store for us in the future! Wishing you continued success and countless more fascinating videos to come.
@PKVideoLogs
@PKVideoLogs Жыл бұрын
Thank you for your kind words and enthusiastic feedback; I appreciate your support as I continue to explore and showcase new Ideas and contents! Thank you!
@user-kg3tu7ew9e
@user-kg3tu7ew9e 10 ай бұрын
എന്തുആടെയ് 😮
@VidyadharanNair
@VidyadharanNair Жыл бұрын
Congratulations 🎉 my son also chose .A I. I have forwarded it to my son AADITYA.Thanks
@pardhipgp4115
@pardhipgp4115 Жыл бұрын
Thankyou bro for the text to voice website🙏
@5c271
@5c271 Жыл бұрын
Good job bro for the detailed explanation.
@tantraachu2348
@tantraachu2348 Жыл бұрын
ഇതൊക്കെ സബ്സ്ക്രൈബ് ചെയ്തില്ലേൽ വലിയ നഷ്ടം തന്നെയാണ്. Thanks Bro.
@ഉമ്മച്ചികുട്ടീസ്
@ഉമ്മച്ചികുട്ടീസ് Жыл бұрын
Ninga poliya tto. Thank you
@ImperfectcutsbyRAKESH
@ImperfectcutsbyRAKESH Жыл бұрын
കിടിലൻ ഐറ്റം വളഞ്ഞത് തന്നെ.... 😂😂😂
@praveenissacs
@praveenissacs Жыл бұрын
The Perfect Video Tutorial in Malayalam... Great!!! Thank you!
@SwathiSasidharan
@SwathiSasidharan Жыл бұрын
വളരെ വളരെ നന്ദി. I subscribed you. Brilliant
@Pkd.99
@Pkd.99 Жыл бұрын
Good effort 🎉 ഇത്തിരി രക്തകുറവില്ലേ... ന്ന് ഒരു...😂
@108-m9v
@108-m9v Жыл бұрын
😭.. കുറച്ച് വെച്ചതാണ്.. കാണുന്നവർക്ക് രക്തയോട്ടം കൂടണ്ടാന്ന് കരുതി 😭
@Pkd.99
@Pkd.99 Жыл бұрын
@@108-m9v 😂😃🙏
@johnsonk.t9822
@johnsonk.t9822 Жыл бұрын
കൊള്ളാം കേട്ടോ നന്നായി
@y7nigo
@y7nigo Жыл бұрын
mark my words ai is far more dangerous than nukes _ Elon Musk
@hitachi9778
@hitachi9778 Жыл бұрын
Brilliant effort, PK.
@neeludan
@neeludan Жыл бұрын
Appreciated.... Great work...
@mikasaakerman77
@mikasaakerman77 Жыл бұрын
Once a wise man said -" AI is far dangerous than nukes"
@sinan.c2245
@sinan.c2245 Жыл бұрын
Musk
@vishnucs98
@vishnucs98 Жыл бұрын
He uses AI for Tesla 🥴🥴
@sateeshanraghavan373
@sateeshanraghavan373 Жыл бұрын
True! എത്ര മനുഷ്യരുടെ ജീവിതമാണ് താറുമാറാകാൻ പോകുന്നത്, എത്ര കുടുംബങ്ങളാണ് തകരാൻ പോകുന്നത്, ഒരെത്തും പിടിയും കിട്ടുന്നില്ല!!
@reenaramankutty7433
@reenaramankutty7433 Жыл бұрын
ഇനി ആരുടെയൊക്കെ ജീവിതമാണ് നശിക്കാൻ പോവുന്നതെന്ന് കണ്ടറിയണം..
@ranganatharao
@ranganatharao Жыл бұрын
Wow!!! HO!My God!!! What an invention by you, the young man- I call you a great Scientist. Marvelous Creation! I think a small movie can be created with participants - Hero, Heroine , Villain, Joker and all the characters involved in a normal movie.. Actors need not travel to foreign nations with beautiful Scenic locations- because all these can be created artificially... Cost of such movie will be abnormally low. Best Wishes young Scientist Thank you very much for posting this Amazing, Fantastic, wonderful video Best Wishes
@mullankallel
@mullankallel Жыл бұрын
Great, Congratulations!
@anandvmclt
@anandvmclt Жыл бұрын
Nice work 🎉
@a.khx.___
@a.khx.___ Жыл бұрын
Mark my words AI is far more dangerous than nukes - Elon Musk REMEMBER ‼️‼️‼️
@__RAHEES_KP_
@__RAHEES_KP_ Жыл бұрын
Onnu podey😂😂
@a.khx.___
@a.khx.___ Жыл бұрын
@@__RAHEES_KP_ Aah pari ne podey 😂😂👏🏻
@smartdays866
@smartdays866 Жыл бұрын
വിശദമായ വിവരണങ്ങള്‍ക്ക് നന്ദി
@JobiJoy
@JobiJoy 11 ай бұрын
Nice video man!. These are baby steps to something big. I hope it will help everyone to be more productive and informative
@sudhasatheeshkumar4689
@sudhasatheeshkumar4689 Жыл бұрын
Super aayittundallo...
@fasilft6392
@fasilft6392 Жыл бұрын
What a presentation yaaaaarrr 👌
@reviewtimez
@reviewtimez Жыл бұрын
Super..,👍👌
@harikrishnanr9250
@harikrishnanr9250 Жыл бұрын
very good video , you explained it in the most simple way and also in short time .. really good .. Keep it up
@narayanaswamyr157
@narayanaswamyr157 2 ай бұрын
Excellent and simple presentation. Thank you very much. Narayana Swamy R
@kkalavi
@kkalavi Жыл бұрын
Welldone ബ്രോ❤ ടീച്ചർ മരുടെ പണി പോയി കിട്ടും
@VenkitK
@VenkitK Жыл бұрын
Very good attempt 💐Nice presentation without lag👏👏👏👏👏👏
@sanuts7565
@sanuts7565 11 ай бұрын
Pwoli 🥰🥰
@abymohanan9403
@abymohanan9403 Жыл бұрын
Mm🤔 interesting and amazing editing 👍🏻, but also Scarry 😮
@abdulkalamp8498
@abdulkalamp8498 Жыл бұрын
അടിപൊളി...!! Thank you Mr. P.K....Keep going, expecting more new ideas from you...!! It's wonderful...!! ❤😂
@sajujoseph5651
@sajujoseph5651 Жыл бұрын
അടിപൊളി. കൊള്ളാം.🎉
@PrinceDasilboy
@PrinceDasilboy Жыл бұрын
Super chetta video nannanyitund technoledge yude oke oru poke
@jkjk885
@jkjk885 Жыл бұрын
First time watching. Subscribed.
@-._._._.-
@-._._._.- Жыл бұрын
ആശംസകൾ👍
@jerryjoseph3268
@jerryjoseph3268 Жыл бұрын
Superb...😍
@jaickraju5217
@jaickraju5217 Жыл бұрын
Kidu, left hand viralukal koodi onnu chalipikamayirunnu
@007Perky
@007Perky Жыл бұрын
Excellent efforts 👍👍
@AppuzRocky
@AppuzRocky Жыл бұрын
Simple explanations. 👍👍👍 good work 👌
@Nihal00791
@Nihal00791 Жыл бұрын
Bro it has more disadvantage more than advantage 😢
@kamalprem511
@kamalprem511 Жыл бұрын
Uhhhff 🎉👉🏼 ഉഗ്രൻ item! വളഞ്ഞത് തന്നെ
@ReflectionsbyAmbilibindu
@ReflectionsbyAmbilibindu Жыл бұрын
Super bro ! Very informative and all the best
@josephstalin2543
@josephstalin2543 11 ай бұрын
Ethu nammude Jyothi miss alee....😮😮😮
@mohammedarshadabdulrasheed3898
@mohammedarshadabdulrasheed3898 Жыл бұрын
Well done man…..🎉
@ismailac3799
@ismailac3799 Жыл бұрын
Media One Tv ആണ് ആദ്യമായി ന്യൂസ്‌ ചാനലിൽ പരീക്ഷിച്ചതായി കണ്ടത്.
@prasadps4702
@prasadps4702 Жыл бұрын
സൂപ്പർ ബ്രോ 🙌
@anoopaji1469
@anoopaji1469 Жыл бұрын
Very informative video. Thanks for the effort.
@johndas6138
@johndas6138 Жыл бұрын
Nice work man 👍
@MyTimesEntertainment
@MyTimesEntertainment Жыл бұрын
Amazing & informative video. Thank you.
@iFunPlanet
@iFunPlanet Жыл бұрын
ഗൗനിക്കാതെ പോകില്ല. ലൈക്കും, സബ്സ്ക്രൈബും ചെയ്തിട്ടുണ്ട്
@JomyZachariah-fx2xr
@JomyZachariah-fx2xr 11 ай бұрын
You and your tech give alternative job to all news readers....all India news readersv L association protest against it
@arjunvinodv.k7050
@arjunvinodv.k7050 Жыл бұрын
Polichu bro 🔥😍🥰
@Consumersmedia
@Consumersmedia Жыл бұрын
ഈ അറിവിന് നന്ദി. വോയ്സിന് വേഗത കുറയ്ക്കാൻ മാർഗമുണ്ടോ !
@sreelalk7213
@sreelalk7213 Жыл бұрын
Broo superb......❤❤
@Alone-di5lv
@Alone-di5lv Жыл бұрын
wow....അടിപൊളി ❤❤
@sudheer287
@sudheer287 Жыл бұрын
Congrats👍👍👍 Very informative👌
@Sohankp107
@Sohankp107 Жыл бұрын
Super. Congrats
@vishnuprasadmr1713
@vishnuprasadmr1713 Жыл бұрын
സംഭവം എല്ലാം ശരി... ഇതിന്റെ ഗുണം 10% ഉം... ദുരുപയോഗം 90% ആയിരിക്കും...
@anitajacob22
@anitajacob22 Жыл бұрын
ഭാവിയിൽ actors നു scope ഇല്ല . Plot കൊടുത്താൽ variety script dialogue 😂 എല്ലാം AI ആയിക്കോളും😂
@varungopi3in1
@varungopi3in1 Жыл бұрын
ഞാൻ ഗൗനിക്കും വലിയകാര്യങ്ങൾ പറഞ്ഞു തരുന്നവരെ ❤️❤️
@Giniltraj
@Giniltraj Жыл бұрын
ഇവനെ ഇനി അതികം വളർത്തിക്കുട...
@valleyofmusic5243
@valleyofmusic5243 Жыл бұрын
Informative video bro, Thank you 😍
@marryatevents
@marryatevents Жыл бұрын
Good job 👍
@trippinghed9441
@trippinghed9441 Жыл бұрын
Chat gpt artificial ai ellam koodi manushira niyanthrikum😮
@habi7630
@habi7630 Жыл бұрын
You are very sincere. I understood the three tools
@factfindermtp
@factfindermtp 11 ай бұрын
കൊള്ളാം... അതി വേഗം ബഹു ദൂരം 😂👍
@hobbytronix
@hobbytronix Жыл бұрын
New information bro. Tks
@sajidmoorad
@sajidmoorad Жыл бұрын
അടി പൊളി
@mlmindianmaster5256
@mlmindianmaster5256 Жыл бұрын
വളരെ ഉപകാരപ്രദം, Thank you
@jileeshbalan3859
@jileeshbalan3859 Жыл бұрын
Super bro👍
@mukeshcv
@mukeshcv Жыл бұрын
❤️ Great ❤️ congratulations ❤️❤️❤️
@liminthomas986
@liminthomas986 Жыл бұрын
Kidu ❤
Алексей Щербаков разнес ВДВшников
00:47
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 48 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 19 МЛН
GPT 4 | Chat GPT 4 | GPT 4 Explained | alexplain
16:34
alexplain
Рет қаралды 222 М.
Change Your Life : One Tiny Step at a Time 🔥
17:19
B AMAZED
Рет қаралды 88 М.
Алексей Щербаков разнес ВДВшников
00:47